പ്രണയം: ഭാഗം 32

pranayam archana

രചന: അർച്ചന

What..?... ഹരൻ താൻ എന്ത പറയുന്നത്.... ഡീലിങ്‌സ്....മയൂരി ഞെട്ടലോടെ ചോദിച്ചു... മയൂരിയ്ക്ക് കാര്യം പറഞ്ഞാൽ മനസിലാവില്ല...എന്നുണ്ടോ.... ഞങ്ങളുടെ കമ്പനി നിങ്ങളുമായുള്ള contract ക്യാൻസൽ ചെയ്തു എന്ന്... സംശയം ഉണ്ടെങ്കിൽ തന്റെ അച്ഛനെ വിളിച്ചു ചോദിയ്ക്കാം....കാര്യ കാരണം സഹിതം അവിടെ വിളിച്ചു ബോദിപ്പിച്ചിട്ടുണ്ട്...(ഹരൻ ഹരൻ....ഇത്തരം ചെറിയ പ്രേശ്നത്തിന് ഈ കോണ്ട്രാക്ട...വേണ്ടെന്ന് വെയ്ക്കാൻ...മയൂരി....കുറച്ചു താഴ്ന്ന ഭാവം വരുത്തി പറഞ്ഞതും.. പ്..ഭാ...പന്ന.... ഇത് നിസ്സാര കാര്യം ആണോ....ആണൊടി... ഞാനും ഭാര്യയും തമ്മിലുള്ള അനാവശ്യ ഫോട്ടോസ്...പബ്ലിഷ് ആക്കിയത്...ചെറിയ കാര്യം പോലും... ടി...നിന്നോട്..അന്ന് ഇവിടെ എന്റെ സ്റ്റാഫിന് നേരെ കയ്യോങ്ങിയ അന്ന്..അന്ന് ഞാൻ പറഞ്ഞിരുന്നു...ഇനി ഒരു വാർണിങ് ഉണ്ടാവില്ല എന്നു....

അത് നി..തെറ്റിച്ചു...പിന്നെ ഈ പ്രോജെസിറ്റിന്റെ പേരിൽ വല്ല കേസിനോ പ്രേശ്നത്തിനോ പോയാലും എനിയ്ക്ക് പ്രശ്നം വരില്ല....കാരണം ആ പ്രോജെക്റ്റിൽ സൈൻ ചെയ്തപ്പോഴേ...എല്ലാം ആ പേപ്പറിൽ വ്യക്തം ആയി എഴുതി ചേർത്തിരുന്നു....നിങ്ങളുടെ ഭാഗത്തു നിന്നും വല്ല പ്രശ്നവും ഉണ്ടായാൽ...അത് ഞങ്ങൾക്ക് ബോധ്യപ്പെട്ടാൽ...ഞങ്ങൾ ഇതിൽ നിന്നും പിൻ മാറും എന്നു....മനസിലായോടി.. ഇനി...തനിയ്ക്ക് പോകാം... out.....ഹരൻ മയൂരിയ്ക്ക് നേരെ ഷൗട് ചെയ്തതും...മയൂരി...തലയും താഴ്ത്തി ഇറങ്ങി പോയി.... ഹരൻ അപ്പൊ തന്നെ കലിപ്പിൽ ക്യാബിനിലേയ്ക്ക് കയറി...പിറകെ..അമ്മുവും.. വെറുതെ ആ ഡീലിങ് കളഞ്ഞു... ഇപ്രവശ്യത്തേയ്ക്ക് ക്ഷമിക്കൂടാരുന്നോ ...അമ്മു പറഞ്ഞതും....ഹരൻ അമ്മുവിനെ അടിമുടി ഒന്നു നോക്കി... ആരാ...ഈ പറയുന്നേ...ഹരൻ അർദ്ദം വെച്ചു ചോദിച്ചതും അമ്മു വൃത്തിയായി...

32 പല്ലും കാട്ടി..ഒന്നു ഇളിച്ചു... അതല്ല മനുഷ്യ.. എത്ര ആയാലും..കമ്പനിയ്ക്ക്...പ്രശ്നം വരില്ലേ..അതാ.....(അമ്മു അതൊന്നും വരില്ല... ആ സദനത്തിനെ ഇത്രയും പ്രശ്നം ഉണ്ടാക്കിയിട്ടും ഇവിടെ തന്നെ നിർത്തിയാൽ...ചിലപ്പോ ഇതിനേക്കാൾ പ്രശനം ഉണ്ടാക്കാൻ സാധ്യത ഉണ്ട്...വെറുതെ എന്തിനാ...ഹരൻ പറഞ്ഞതും...അമ്മുവും ഒന്നു ആലോചിച്ച ശേഷം അതു ശെരി വെച്ചു.... ആ...നിന്നോട് ഒരു കാര്യം പറയാൻ വിട്ടു....ഇന്ന് പുതിയ ഒരാൾ വരുന്നുണ്ട്...നമ്മുടെ കിരണിനെ അസിസ്റ്റന്റ് ആയി..... ആഹാ..അപ്പൊ കിച്ചുവിനും പണി ആയി..അമ്മു പറഞ്ഞതും... കിച്ചുവോ..അതെപ്പോ....(ഹരൻ അതൊക്കെ അപ്പൊ...അമ്മുവും തിരിച്ചു പറഞ്ഞു... പെട്ടന്ന് ആരോ...ഡോറിൽ മുട്ടി.... മേ...ഐ.... യാ....കം...(ഹരൻ.. അപ്പോ തന്നെ പുറത്തു നിന്നും ആൾ അകത്തേയ്ക്ക് വന്നു.... അമ്മു അതിനെ മൊത്തത്തിൽ ഒന്നു നോക്കി... എക്സിക്യൂട്ടീവ്...ലുക്ക്... മുഗത്തു. മേക്കപ്പ് ഉണ്ട്...ഭാഗ്യം പൂട്ടി അല്ല....ഇനി..ഇതാണോ..ഹരു പറഞ്ഞത്...അമ്മു സംശയത്തിൽ ഒന്നു നോക്കിയതും ആ വന്ന പെണ്ണ് അമ്മുവിനു നേരെ ഒന്നു ചിരിച്ചു..തിരിച്ചു അമ്മുവും...

സർ..ഞാൻ കൃതിക...കൃതിക വേണു ഗോപാൽ....അവൾ സ്വയം പരിചയ പ്പെടുത്തി.... കൃതിക...ഈ പേര്.. അവളാണോ...ഇവള്...അമ്മു മനസിൽ പറഞ്ഞു... plz. sit.. മിസ് കൃതിക... ആൻഡ്...മീറ്റ് മൈ wife..... ഹരൻ പറയാൻ തുടങ്ങിട്ടയതും... അനാമിക മാഡം....അറിയാം സർ....ഞാൻ നേരിട്ട് കണ്ടിട്ടില്ല എന്നെ യുള്ളൂ....അച്ഛൻ റിസെപ്ഷനു വന്നിരുന്നു വന്നിരുന്നു...കൃതി ചിരിയോടെ പറഞ്ഞതും...അമ്മു സംശയത്തിൽ ഒന്നു നോക്കി... നി..നോക്കേണ്ടെടോ...ഇവള്..എന്റെ അച്ഛന്റെ ഉറ്റ കൂട്ടു കാരന്റെ മോളാ...നിന്റെ അച്ഛനെ പോലെ തന്നെ ഇവളുടെ അച്ഛനും ആർമിയിൽ ആയിരുന്നു...നമ്മടെ കല്യാണത്തിനു ഇവള് സ്ഥലത്തു..ഇല്ലായിരുന്നു...അതാ പരിചയ പെടുത്തിയത്.....ഹരൻ പറഞ്ഞതും..അമ്മു ചിരിയോടെ കൃതിയെ നോക്കി.... അപ്പൊ....കൃതി...തനിയ്ക്ക് ഇവിടെ കിരണിനെ അസ്സിൻസ്റ്റ് ചെയ്യുന്ന പോസ്റ്റ് ആണ്....നാളെ മുതൽ താൻ ജോലിയ്ക്ക് കയറിയ്ക്കോ....എന്നും പറഞ്ഞു...ഹരൻ ഫോൺ എടുത്തു കിരണിനെ വിളിച്ചു റൂമിലേയ്ക്ക് വരാൻ പറഞ്ഞു... കുറച്ചു കഴിഞ്ഞതും..കിരൺ എത്തി...

ഹാ...കിരൺ...തന്റെ..അസിസ്റ്റന്റ് പോസ്റ്റിലേക്ക് ഒരാളെ അപ്പോയിന്റ് ചെയ്തിട്ടുണ്ട്....മിസ് കൃതിക വേണു ഗോപാൽ...എന്നും പറഞ്ഞു ഹരൻ കിരണിന് കൃതിയെ പരിചയ പ്പെടുത്തി...യതും കൃതി കിരണിന് നേരെ തിരിഞ്ഞതും ഒത്തായിരുന്നു... ആളെ കണ്ടതും കിരൺ ഒന്നു ഞെട്ടി.... ഹായ്..കിരൺ.......കൃതി..പരിചയ ഭാവത്തിൽ പറഞ്ഞു.... അപ്പൊ...താൻ നാളെ മുതൽ ജോലിയ്ക്ക് കയറിയ്ക്കോ...ഇന്ന് just എല്ലാം ഒന്നു പരിചയപ്പെട്ടോ.... എന്നും പറഞ്ഞു കിരണിനെ ഹരൻ കണ്ണു കാട്ടി....കിരൺ ഹരനെ ഒന്നു നോക്കി..കൃതിയോട് വരാൻ പറഞ്ഞു... കിരൺ കൃതിയെയും കൂട്ടി പുറത്തേയ്ക്ക് ഇറങ്ങിയതും.. ഹരൻ അമ്മുവിനെ പിടിച്ചു വലിച്ചു മടിയിലേയ്ക്ക് ഇട്ടതും ഒത്തായിരുന്നു... എന്തുവാ മനുഷ്യ...ദേ.. വിട്ടെ ആരേലും കാണും..എന്നും പറഞ്ഞു അമ്മു എണീറ്റു മാറാൻ നോക്കിയതും.. അടങ്ങി ഇരിയ്ക്കടി അവിടെ..മനുഷ്യനെ നേരം വണ്ണം ഒന്നു തൊടാൻ പോലും സമ്മതിച്ചില്ല... കാലത്തി...

എന്നും പറഞ്ഞു ഹരൻ സാരിയ്ക്ക് ഇടയിലൂടെ അവളുടെ വയറിൽ അമർത്തി പിടിച്ചതും...അമ്മു ഞെട്ടി പിറകോട്ടു ഒന്നു വളഞ്ഞു... വി..വിട്...ആ...ആരേലും കാണും...ഹരു...അമ്മു ദയനീയ ഭാവത്തിൽ പറഞ്ഞതും... എനിയ്ക്കിനി..ചത്താലും വേണ്ടീല...നിനക്ക് ഇങ്ങനെയും ഭാവങ്ങൾ വരും എന്ന് എനിയ്ക്ക് ഇന്നാടി മനസിലായത്...ഇപ്പോഴാ നിനക്ക് പെണ്ണിന്റെ വേറെ ചിലത് കൂടി ഉണ്ടെന്ന് എനിയ്ക്ക് മനസിലായത്..ഹരൻ പറഞ്ഞതും... ആഹാ...അപ്പൊ കഴിഞ്ഞ ദിവസം...എനിയ്ക്ക് ഇതൊന്നും ഉള്ളത് മോൻ കണ്ടില്ലരുന്നോ...അമ്മു കടുപ്പിച്ചു ചോദിച്ചതും... actually ഞാൻ അന്ന് ഇതൊന്നും നോക്കിയിലെടി...എന്റെ സ്രെദ്ധ വേറെ ചിലതിൽ ആയിരുന്നു..ഹരൻ കള്ള ചിരിയോടെ പറഞ്ഞതും... ചി...വൃത്തി കെട്ട സാദനം....മാറ് അങ്ങോട്ട്...എന്നും പറഞ്ഞു അമ്മു എണീറ്റു മാറാൻ നോക്കിയതും ഹരൻ പഴയതുപോലെ തന്നെ അമ്മുവിനെ ചേർത്തു പിടിച്ചു..അവളുടെ മാറിലേയ്ക്ക് മുഗം പൂഴ്ത്തിയതും..... ആരോ...ഡോറും തുറന്നു വന്നതും ഒത്തായിരുന്നു... അമ്മുവും ഹരനും ഒന്നു ഞെട്ടി.... വന്ന ആൾ ആണെങ്കി...ഞെട്ടി പണ്ടാരം അടങ്ങി നിക്കുന്നുണ്ട്....കൂടെ തുള്ളൽ പനി പിടിച്ച പോലെ വിറയലും... അമ്മു എണീറ്റുമാറാൻ നോക്കിയെങ്കിലും ഹരൻ വിട്ടില്ല....

പിന്നെ അവിടെ പെരുന്നാള് ആയിരുന്നു..ഹരൻ കലിപ്പിൽ.കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ എന്തൊക്കെയോ...പറഞ്ഞു...അവസാനം..ഒരു get ഔട്ടും....വന്ന ആൾ വന്നേനേക്കാൾ വേഗത്തിൽ ഇറങ്ങി ഓടി.... അമ്മു ആണെങ്കി ചീത്ത വിളിയിൽ പോലും ഹരന് ഇംഗ്ലീഷിൽ ഉള്ള പ്രാവീണ്യം കണ്ട് ഞെട്ടി ഇരിപ്പുണ്ട്... മനുഷ്യനെ മേനക്കെടുത്താൻ.... ഓരോന്ന് വന്നോളും...എന്നും പിറുപിറുത്തു കലിപ്പിൽ ആ വന്ന ആള് പോയ വഴിയേ നോക്കി അമ്മുവിനു നേരെ തിരിഞ്ഞതും....ഒരുത്തി അതിനേക്കാൾ കട്ട കലിപ്പിൽ ഹരനെ നോക്കി ദഹിപ്പിയ്ക്കുന്നുണ്ട്.. എന്താടി.... നിങ്ങളോട്..ഞാൻ പറഞ്ഞതാ...ആരേലും വരും വരും...എന്നു..ഇപ്പൊ നോക്കിയെ..ആകെ..നാറി...അമ്മു കലിപ്പിൽ പറഞ്ഞതും.... ടി...PA ആയിരുന്ന സമയത്ത് ആണെങ്കിൽ നാറിയേനെ...ഇപ്പൊ അങ്ങനെ അല്ലല്ലോ.. ഇനി കുറച്ചു നാണം കേട്ടാലും കുഴപ്പം ഇല്ല...അല്ലേലും...മാനേഴ്‌സ് ഇല്ലാതെ കയറി വന്നിട്ടു അല്ലെ...പറഞ്ഞത് കുറഞ്ഞു പോയെങ്കിലെ ഉള്ളു....ഇപ്പൊ ഈ മുറി പഴയ പോലെ അല്ലല്ലോ....അപ്പൊ..പറഞ്ഞു വന്നത്..

.നമ്മൾ.നേരത്തെ...എവിടെയാ..നിർത്തിയെ.....എന്നും പറഞ്ഞു..ഹരൻ അമ്മുവിനെ ഒന്നു കൂടി ചേർത്ത് പിടിച്ചതും.... ദേ.. വേണ്ട.....ഇപ്പോ ഓഫീസ് ടൈം അല്ലെ...എന്നും പറഞ്ഞു..അമ്മു എതിർക്കാൻ നോക്കിയെങ്കിലും...ഹരൻ ആ എതിർപ്പിനെ എല്ലാം ഭേദിച്ചു കൊണ്ട് ഹരൻ അമ്മുവിന്റെ കഴുത്തിലേയ്ക്ക് മുഗം പൂഴ്ത്തി...അവിടെ പയ്യെ ഒന്നു കടിച്ചു.... സ്സ്.... അമ്മു എരിവ് വലിച്ചു കോണ്ട് ഹരന്റെ മുടിയിൽ കോർത്തു വലിച്ചു..... ആ...ഇനി അവരായി..അവരുടെ പാട് ആയി....അന്യന്റെ കാര്യത്തിൽ ഒളിഞ്ഞു നോക്കരുത് എന്നല്ലേ പറയുന്നത്...അതു കൊണ്ട് നമ്മക്ക് ഇവരെ വിട്ടു വേറെ വഴി പോകാം...ബാ...... * എന്താ കിച്ചു നി..ഒന്നും മിണ്ടത്തെ.... കൃതി ഇളിച്ചോണ്ട് കലിപ്പിൽ മൈൻഡ് ആക്കാതെ പോണ കിരണിനെ നോക്കി ചോദിച്ചു... നി..എന്തിനാ..ഇങ്ങോട്ടു വന്നത്.....കിരൺ കടുപ്പിച്ചു ചോദിച്ചു... വേറെ എന്തിന് നിന്നെ കാണാൻ..തന്നെ...കൃതി അങ്ങനെ പറഞ്ഞതും...കിരൺ നടത്തം നിർത്തി അവളെ ഒന്നു നോക്കി... നി..ഇങ്ങനെ നോക്കി പേടിപ്പിയ്ക്കണ്ട...

ഞാൻ കാര്യം തന്നെയാ പറഞ്ഞേ....നിനക്ക് എന്നെ കുറിച്ചു ചിന്ത ഒന്നും ഇല്ലെങ്കിലും..എനിയ്ക്ക് നിന്നെ കുറിച്ചു മാത്രമേ ചിന്ത ഉള്ളേട...അതല്ലേ..നി ഇവിടെ ഉണ്ടെന്നു അറിഞ്ഞതും ഇങ്ങോട്ടു തന്നെ വെച്ചു പുടിച്ചത്...പിന്നെ ദേവൻ അങ്കിളിന്റെ കമ്പനിയിലാ നി എന്നു മനസിലായതും അതും എനിയ്ക്ക് എളുപ്പം ആയി...അപ്പൊ നമ്മടെ ജോലി തുടങ്ങുവല്ലേ സാറേ...കൃതി ചോദിച്ചതും.. നമ്മടെ അല്ല..നിന്റെ... നിന്റെ ജോലി നാളെ മുതൽ തുടങ്ങും...കിരൺ അതേ എസ്പ്രെഷനിൽ പറഞ്ഞു... ശോ...അതേങ്ങാനേടാ...ശെരി ആവണേ.. എന്റെ എന്നു പറയുമ്പോൾ നിന്റെയും കൂടി അല്ലെടാ....ചക്കരെ...കൃതി കൊഞ്ചലോടെ പറഞ്ഞതും നിന്റെ കൊഞ്ചൽ ഒന്നും ഇവിടെ വേണ്ട...പിന്നെ നിയ് എന്നൊന്നും അല്ല... call me സർ..അല്ലെങ്കിൽ കിരൺ... ഓ..ഒരു ചാറ്.. വേണൊങ്കി ഞാൻ കിരണേ എന്നു വിളിച്ചോളാം...പോരെ...(കൃതി ഉം... അല്ല... കിരൺ നിന്നെ ഏതോ ഒരുത്തി നിന്നെ ചാമ്പി എന്നു കേട്ടല്ലോ...ഉള്ളതാണോ...കൃതി അങ്ങനെ പറഞ്ഞതും കിരൺ ഞെട്ടി അവളെ നോക്കി....

ഇവളെങ്ങനെ അറിഞ്ഞു...കിരൺ ആത്മ... ഞാൻ എങ്ങനെ അറിഞ്ഞു എന്നൊന്നും ചിന്തിയ്ക്കണ്ട...അതൊക്കെ അറിഞ്ഞു.... ആ പെണ്ണിന്റെ പേര് മയൂരി എന്നല്ലേ.... ശോ...പാവം കേട്ടോ..വല്ലാത്ത അവസ്ഥയ അതിന്റെ..പാവം കൊച്ചു...അതിന്റെ കയ്യൊടിഞ്ഞു...വല്ലാത്ത കഷ്ടം ആയിപ്പോയി...സംഘടത്തോടെ കൃതി അതു പറഞ്ഞതും...കിരൺ ഒന്നൊന്നര ഞെട്ടൽ ഒന്നു ഞെട്ടി... ഇവിടെന്നു ഇറങ്ങുന്നത് വരെ കുഴപ്പം ഒന്നും ഇല്ലാരുന്നല്ലോ..പി...പിന്നെ എങ്ങനെ..കിരൺ മനസിൽ പറഞ്ഞു കൊണ്ട് കൃതിയെ നോക്കിയതും...കിരണിന്റെ അടുത്തേയ്ക്ക് അവിടുത്തെ വേറൊരു സ്റ്റാഫ് ഓടി കിതച്ചു വന്നു നിന്നതും ഒത്തായിരുന്നു... എന്താ...മഹിമ.....(കിരൺ sir... മയൂരി മാഡം...ഇവിടെന്നു ഇറങ്ങുന്ന വഴി സ്റ്റപ്പിൽ നിന്നും വീണ്...കയ്യൊടിഞ്ഞു എന്നാ കേട്ടത്....ഏതോ ഒരു പെണ്ണും സെക്യൂരിറ്റിയും ചേർന്ന മാടത്തിനെ വണ്ടിയിൽ കയറ്റി വിട്ടത്...(മഹിമ ഹരൻ സർ അറിഞ്ഞാരുന്നോ... ഞാൻ പറയാൻ ചെന്നപ്പോ....മഹിമ കിടന്നു വിറയ്ക്കുന്നത് കണ്ടപ്പോഴേ..കിരണിന് കാര്യം മനസിലായി...

ഉം..താൻ പൊയ്ക്കോ...ഞാൻ പറയാം....എന്നും പറഞ്ഞു മഹിമയെ പറഞ്ഞു വിട്ടു...കിരൺ കൃതിയ്ക്ക് നേരെ തിരിഞ്ഞു... കൃതി അപ്പൊ റൂമിന്റെ ഭംഗി നോക്കി നിൽക്കുവാരുന്നു.....കിരൺ കലിപ്പിൽ അവളെ നോക്കിയും... വന്നു കേറിലാ.... അതിനു മുന്നേ തുടങ്ങി...അല്ലെ...കിരൺ അവളെ നോക്കി പറഞ്ഞതും കൃതി വൃത്തിയായി...പുഞ്ചിരിച്ചു... ഞാൻ പോയിട്ടു വരട്ടെടി....എന്നും പറഞ്ഞു..കിരൺ തിരിഞ്ഞു എങ്കിലും ആ ചുണ്ടിൽ എന്തിനോ വേണ്ടി ഒരു പുഞ്ചിരി ഉണ്ടായിരുന്നു... കൃതി പിന്നെ അതൊന്നും കാര്യം ആക്കാതെ...ബാക്കി ഉള്ളവരെ പരിചയപ്പെടാൻ പോയി.... *** കിരൺ ക്യാബിനിൽ ചെന്നു knock ചെയ്യുമ്പോൾ അകത്തു...രണ്ടും ശ്വാസം എടുക്കാൻ പാട് പെടുന്നുണ്ടായിരുന്നു.... ആ സമയത്താണ് കിരൺ വന്നു വാതിലിൽ മുട്ടുന്നത്.... രണ്ടും ശ്വാസം എടുക്കാൻ ബുദ്ധി മുട്ടി കിതച്ചു കൊണ്ട് വേർപെട്ടു.... മേ ഐ.... കിരൺ കിരണിന്റെ ശബ്ദം കേട്ടതും അമ്മു എണീറ്റു മാറി തെന്നി മാറിയ സാരി നേരെ ആക്കി..സീറ്റിൽ പോയി ഇരുന്നു... അവനു വരാൻ കണ്ട നേരം...എന്നും പറഞ്ഞു പിറുപിറുത്തു കൊണ്ട് ഹരൻ കിരണിനെ അകത്തേയ്ക്ക് വരാൻ പറഞ്ഞു.... സർ...ഒരു കാര്യം എന്നും പറഞ്ഞു അകത്തേയ്ക്ക് വന്ന കിരൺ ഒരു നിമിഷം തറഞ്ഞു ഒന്നു നിന്നു ഹരനെ ഒന്നു നോക്കി....

അ... അത്..സർ....കിരൺ നിന്നു വിക്കി വിക്കാതെ കാര്യം പറ.... അത്...എന്നും പറഞ്ഞു കിരൺ വന്ന കാര്യം...പറഞ്ഞു... ഉം...താൻ പൊയ്ക്കോ..ഹരൻ പറഞ്ഞതും...കിരൺ അപ്പൊ തന്നെ പോയി... കിരൺ പറഞ്ഞത് ഉള്ളതാണോ...മയൂ...അമ്മു എന്തോ ചോദിയ്ക്കാൻ വന്നതും....അമ്മു ഹരനെ ഒന്നു നോക്കി... അയ്യേ...അമ്മു പറയുന്ന കേട്ടതും ഹരൻ എന്താ എന്ന ഭാവത്തിൽ അമ്മുവിനെ ഒന്നു നോക്കി.... മുഖത്ത്....അമ്മു കൈ ചൂണ്ടി പറഞ്ഞതും... ഹരൻ...മുഗത്തെന്താ എന്ന ഭവത്തിൽതൊട്ടു നോക്കി.... സിന്തൂരം....എന്നും പറഞ്ഞു...ഹരൻ അമ്മുവിന്റെ സാരി പിടിച്ചു..മുഗം അങ് തുടച്ചു... പോയൊടി.......(ഹരൻ ഉം...അമ്മു ചിരി അടക്കി കൊണ്ട് പറഞ്ഞു... അവൻ കണ്ടു കാണോ.....(ഹരൻ പിന്നെ കാണാതെ...ഞാൻ തുടങ്ങിയപ്പോ പറഞ്ഞതല്ലേ...അമ്മു നിന്നു കണ്ണുരുട്ടി.... ഈ... ആ..അതൊക്കെ വിട്..ഹോസ്പിറ്റലിൽ ഒന്നു പോണം...ഇവിടെ വെച്ചാ അപകടം പറ്റിയത്...ഹരൻ പറഞ്ഞതും..അമ്മു ഒന്നു മൂളി... കൃതി എല്ലാരേയും പരിചയപ്പെട്ടു...വേറെ പണി ഒന്നും ഇല്ലാതെ...കിരണിന്റെ റൂമിൽ തന്നെ ഇരുന്നു...

കുറച്ചു കഴിഞ്ഞതും കിരൺ ആകെ ചടച്ചു കയറി വരുന്ന കണ്ടു.... കൂടെ എന്തോ പിറുപിറുക്കുന്നും ഉണ്ട്.... എന്താ മോനെ...ആകെ..ചടച്ചു..കൃതി ചോദിച്ചതും.. കിരൺ ഒന്നു നോക്കി... ഓഹ്..നമ്മൾ ഒന്നും ചോദിയ്ക്കുന്നില്ലേ... അല്ല എന്റെ സീറ്റ് എവിടെയാ...ഇവിടെ യണോ....കൃതി ചോദിച്ചതും... ഓഹ്..പിന്നെ ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളു... ദേ..അപ്പുറത്താണ് നിന്റെ ക്യാമ്പിൽ.. വല്ല ആവശ്യവും ഉണ്ടെങ്കിൽ വിളിച്ചോളാം...അല്ലാതെ വലിഞ്ഞു കയറി വരരുത്...(.കിരൺ ഓ...ഞാൻ പോണേ......എന്നും പറഞ്ഞു..കൃതി പുറത്തേയ്ക്ക് പോയി... പെട്ടന്ന് കൃതി ഓടി വന്നു കിരണിന്റെ കവിളിൽ ചുംബിച്ചു.. പെട്ടന്നുള്ള അറ്റാക്ക് ആയതു കൊണ്ട്..കിരനും ഒന്നു ഞെട്ടി... അപ്പൊ പോട്ടെ സേട്ട... പിന്നെ ഇപ്പൊ തന്നത് പോലെ ഉള്ളത് ഇനിയും തരാട്ടോ... ഇഷ്ടപ്പെട്ടില്ല എന്നന്നെങ്കി..അപ്പൊ തന്നെ അതേ പോലെ തിരികെ തന്നോണം...കേട്ടല്ലോ...അപ്പൊ പോണെ... എന്നും പറഞ്ഞു കൃതി പുറത്തേയ്ക്ക് പോയി... കിരൺ അവളുടെ പോക്കും നോക്കി ചിരിച്ചോണ്ട് അവള് പോയ വഴിയേ..കവിളിൽ കയ്യും വെച്ചു...ചെറു ചിരിയോടെ നോക്കി നിന്നു........... തുടരും...

 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story