പ്രണയം: ഭാഗം 42

pranayam archana

രചന: അർച്ചന

വർഷയെയും കൊണ്ട് രാജീവൻ അവരുടെ വീടിനു മുന്നിൽ എത്തി... വീടിനു മുൻപിൽ തന്നെ വര്ഷയുടെ അമ്മയും ഉണ്ടായിരുന്നു... രാജീവൻ വണ്ടി നിർത്തി...അകത്തേയ്ക്ക് കയറി പോയി... പിറകെ...വർഷയും... അച്ഛാ...ഞാൻ...വർഷ എന്തോ പറയാൻ തുടങ്ങിയതും... വേണ്ട..ഇപ്പൊ നി അകത്തേയ്ക്ക് കയറി..പോ...നാളെ സംസാരിയ്ക്കാം എല്ലാം...എന്നും പറഞ്ഞു രാജീവൻ...ഭാര്യയെ ഒന്നു നോക്കി...മുറിയിലേയ്ക്ക് പോയി... അവർ..മോളെ നോക്കി അയാളുടെ പിറകെയും... വർഷ....വിഷമത്തോടെ അവിടെ തന്നെ നിന്നു... അതേ....മോള്....മോളെ ഇപ്രവശ്യത്തേയ്ക്ക്... ഒന്നു..ഗീത രാജീവനോട് അനുനയം നടത്താൻ ശ്രെമിച്ചു... രാജീവൻ...അടുത്തു കിടക്കുന്ന..തന്റെ..മകനെ നോക്കി കൊണ്ട് ഇരുന്നു... എനിയ്ക്ക് ദേഷ്യം ഉണ്ട്..ഗീതു...അവള് ഒരു വാക്ക് പറഞ്ഞില്ലല്ലോ....ദേവൻ...സർ പറഞ്ഞു അറിഞ്ഞത് കൊണ്ടും അദ്ദേഹത്തിന്റെ പിടിപാട് കൊണ്ടും ഇപ്പൊ പ്രശ്നം ഒന്നും ഇല്ലാതെ വന്നു.... അദ്ദേഹം ഇല്ലായിരുന്നു എങ്കിലോ...ഇന്നത്തെ പ്രശ്നം വഷൾ ആയി..

.ഏത് അവസ്ഥയിൽ ആകും ആയിരുന്നു...അതാ..അതോർത്താ..എനിയ്ക്ക് വിഷമം...(രാജീവൻ അച്ഛാ...sorry അച്ഛാ.....ഞാൻ ഇനി പറയാതെ പോവില്ല... അവൻ പറഞ്ഞപ്പോ....എനിയ്ക്ക്.....വർഷ രാജിവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു... ഉം..മോൾക്ക് അവനെ അത്ര വിശ്വാസം ആണോ....(രാജീവൻ പാവമാ..അച്ഛാ....കാണാൻ ഇത്തിരി ബുദ്ദി ഉണ്ടെന്നു തോന്നും എങ്കിലും...ആൾക്ക് അത്ര ഒന്നും ഇല്ല....അവനു എന്നെ...ഒരുപാട് ഇഷ്ടം ആണ്...(വർഷ മോൾക്കോ....(ഗീത അത്..എനിയ്ക്ക്...അച്ഛാ...ഞാൻ ..വർഷ ഒന്നും പറയാതെ...രാജീവന്റെ കയ്യിൽ അമർത്തി പിടിച്ചു... ഉം...മോള്..ഇപ്പൊ പോയി കിടന്നോ..അച്ഛൻ ആലോചിച്ചിട്ട് രാവിലെ പറയാം..ഇപ്പൊ പൊയ്ക്കോ.... ഞാൻ...ഇ..ഇന്ന് ഇവിടെ കിടന്നോട്ടെ.....plz.. അപ്പൊ ഞാൻ എവിടെ കിടക്കും...(ഗീത നി..ഇന്നൊരു ദിവസം തറയിൽ കിടന്നോ...അല്ലെ...മോളു... രാജീവ്...ഗീതുവിനെ നോക്കി കളിയായി പറഞ്ഞതും... വർഷയും അതു ശെരി വെച്ചു... ആഹാ...ഇപ്പൊ ഇറങ്ങിക്കോണം..

.ദേ.. ആ കിടക്കുന്നതിനെയും പൊക്കിയക്കോ...എനിയ്ക്ക് എന്റെ കെട്ടിയോനോട് ഒരുപാട് സംസാരിയ്ക്കാൻ ഉള്ളത...ഗീത കുറുമ്പോടെ പറഞ്ഞതും.. ആഹാ..അങ്ങനെ ഇപ്പോൾ ഒന്നും സൊള്ളാണ്ട... ഞാൻ ഇവിടെ തന്നെ കിടക്കും എന്നും പറഞ്ഞു വർഷ കട്ടിലിൽ കയറി കണ്ണടച്ചു കിടന്നു.... രാജീവനും ഗീതയും അതു കണ്ട് പുഞ്ചിരിച്ചു..... *** അക്കുവും നിളയും വീട്ടിൽ എത്തിയിട്ടും വീട്ടുകാർ അവരെ രണ്ടിനെയും വീട്ടിൽ കയറ്റത്തെ മുറ്റത്തു തന്നെ നിർത്തി.... അച്ഛാ..ഞങ്ങൾ അകത്തോട്ടു..... അക്കു നിഷ്‌കു ആയി ചോദിച്ചു.. ഞങ്ങൾ പറയുന്നത് കേൾക്കാം എങ്കിൽ മാത്രം 2ഉം വീട്ടിൽ കയറിയാൽ മതി...പ്രത്യേകിച്ചു നി..അക്കുവിനെ നോക്കി..സത്യൻ പറഞ്ഞു... എന്ത്.....(അക്കു നാളെ മുതൽ....നി....അടുത്തുള്ള ട്യൂഷന് ജോലിയ്ക്ക് പോണം....ഞങ്ങൾ എല്ലാം പറഞ്ഞു ശെരിയാക്കിയിട്ടുണ്ട്.... അമ്മുവിന്റെ അച്ഛൻ പറഞ്ഞു... അത്..അമ്മാവാ...ഞാൻ... ഇതൊക്കെ എപ്പോ....(അക്കു അതൊന്നും അറിയണ്ട....പോകാൻ പറ്റുവോ.. ഇല്ലയോ...ഇല്ല എന്നന്നെങ്കി...രണ്ടും രണ്ടു വീട്ടിൽ നിൽക്കും...

സ്ഥിരം ആയി...നിളയുടെ അച്ഛൻ പറഞ്ഞതും..രണ്ടും ഞെട്ടി പരസ്പരം നോക്കി... അച്ഛാ...ഞങ്ങൾ..മാത്രം അല്ലല്ലോ..അപ്പൊ...(നിള അപ്പോഴത്തെ കാര്യം അല്ല.. ഇപ്പോഴത്തെ കാര്യം ആണ്...അതും നിങ്ങളെ രണ്ടിനെയും പറ്റി ഉള്ളത്...അദ്ദേഹം പറഞ്ഞു... ഇനി ഒന്നും പറയണ്ട...ഞങ്ങൾ എല്ലാം തീരുമാനിച്ചിട്ടുണ്ട്...അതുപോലെ രണ്ടും കേട്ടാൽ മതി...പിന്നെ ഇന്നത്തെ പോലെ ഇനിയും വല്ല പോക്കും നടന്നാൽ....അച്ഛൻ മാർ താക്കീത് പോലെ പറഞ്ഞതും രണ്ടും നിഷ്‌കു ആയി...തലയാട്ടി... ഉം..എങ്കി.കയറിപോ...രണ്ടും...വീട്ടിലേയ്ക്ക്...പട്ടാളം പറഞ്ഞതും..രണ്ടും അപ്പൊ തന്നെ ഓടി... ** ഹരനും അമ്മുവും വീട്ടിൽ എത്തുമ്പോൾ ജനനി വീട്ടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു... വന്നോ..രണ്ടും... ഇന്ന് എന്തായിരുന്നു പരിപാടി....(ജനനി ഈ.....(രണ്ടും ഉം....ദേവേട്ടൻ പറഞ്ഞു... മുൻപ് രണ്ടും പരസ്പരം പണി ആയിരുന്നു...ഇപ്പോ നാട്ടുകർക്കിട്ടും...ഉം കയറി പോ....ജനനി പറഞ്ഞതും..ഹരൻ അമ്മുവിനെയും പിടിച്ചു വലിച്ചു അകത്തേയ്ക്ക് ഓടി... ഈ...പിള്ളേര്..രണ്ടും കണക്ക...

എന്നും പറഞ്ഞു ജനനി അവര് പോകുന്നതും നോക്കി നിന്നു... ഹോ....അങ്ങനെ അത് കഴിഞ്ഞു...എന്നും പറഞ്ഞു..അമ്മു ഡ്രസ് പോലും മാറാതെ കട്ടിലിലേയ്ക്ക് വീണു... ടി...നനഞ്ഞ ഡ്രസ് മാറ്റിയിട്ടു കിടക്ക്... എന്നും പറഞ്ഞു...ഹരൻ അവളെ കുത്തിപൊക്കി....എനിപ്പിച്ചു.. ഹരൻ ടവലും എടുത്തു ബാത് റൂമിലേയ്ക്ക് കയറി... പുല്ല്...ഇനി ഇതും മാറ്റണം അല്ലോ...ആ നനഞ്ഞ ഡ്രസ് അല്ലെ..മാറിയേക്കാം..എന്നും പറഞ്ഞു...അമ്മു പോയി മുറി ലോക്ക് ആക്കി...ഡ്രെസ് മാറാൻ തുടങ്ങി... തലമുടിയും pirutth ഇട്ടു...കൊട്ടും മാറ്റിയിട്ടു...ജീൻസ് മാറാൻ...നോക്കിയതും....അത് ഒരുവിധത്തിൽ ഊരിപ്പൊരുന്നില്ല..അതും നനഞ്ഞു കൊവുന്നത് കാരണം ഒട്ടും പറ്റുന്നില്ല... ദൈവമേ കുടുങ്ങി....പന്ന സാദനം എന്നും പറഞ്ഞു...അമ്മു അവസാനം നിന്നൊൻഡ് ഉള്ള യുദ്ധം മാറ്റി കട്ടിലിൽ ഇരുന്നു അത് വലിച്ചൂരാൻ നോക്കി...എവടെ... (ഇങ്ങനെ ഒരു അവസ്ഥ പലർക്കും വന്നു കാണും എന്നു വിശ്വസിക്കുന്നു....നനഞ്ഞ ജീൻസ് ഊരി പോരാതെ...കുടുങ്ങി ചക്ര ശ്വാസം വലിച്ചു..അമ്മയോ അനിയത്തിയെ..ആരേലും വന്നു വലിച്ചു പിടിച്ചു ഊരി എടുത്ത അവസ്ഥ...) കുറച്ചു നേരം തത്ര പാട് ആയി അമ്മു ക്ഷീണിച്ചു... നാശം...ഇനി അങ്ങേരു വരട്ടെ.. എന്നും പറഞ്ഞു..അമ്മു...ബെഡ്ഷീറ്റ് കൊണ്ട് പുതച്ചു...

അങ്ങനെ ഇരുന്നു.. ഹരൻ ഫ്രഷ് ആയി ഇറങ്ങിയതും.. ഒരുത്തി പകുതി ജീൻസിൽ... പുതപ്പും പുതച്ചു..കട്ടിലിൽ കാലും ആട്ടി ഇരുന്നു.. എന്തു വാടി ഇത്...നി ഡ്രെസ് മാറിയില്ലേ...ഹരൻ തലയും തോർത്തി ആ ടവൽ...ദേഹത്തു പുതച്ചു... ഈ...പാന്റ് ഊരാൻ വയ്യ...കുടുങ്ങി...ഒന്നു ഹെല്പ് ചെയ്യോ.....(അമ്മു നിഷ്‌കു ആയി പറഞ്ഞു.. ഒരു പാന്റ് ഊരാൻ പോലും വയ്യേ....നിനക്ക്...(ഹരൻ ഞാൻ മനപൂർവം ആണോ...അതായിട്ട് കിടുങ്ങിയതാ...ഒന്നു ഊരി താ മനുഷ്യ...ഇല്ലേൽ ഞാൻ അമ്മെടടുത്ത് പോവും എന്നും പറഞ്ഞു അമ്മു പൊതപ്പും വാരി ചുറ്റി...ചാടി എണീറ്റു.. അവിടെ ഇരിയ്ക്കടി...ഇനി ഇങ്ങനെ ചാടി പോയിട്ടു..എവിടെങ്കിലും ചെന്നു വീഴാൻ... എന്നും പറഞ്ഞു..ഹരൻ അവളെ കട്ടിലിൽ ഇരുത്തി...ജീൻസ് വലിച്ചു ഊരി എടുത്തു.... ദേ.. ഇത്രേ ഉള്ളു..ഇതിനാണ്...നി..ഇത്രയും....എന്നും പറഞ്ഞു...ഹരന്റെ കണ്ണുകൾ ആദ്യം പോയത് അവളുടെ കാലുകളിലേയ്ക്ക് ആണ്... ആ..എന്തയാലും...ഉപകാരത്തിന് നന്ദി...എന്നും പറഞ്ഞു..അമ്മു ടവലും ചുറ്റി... അലമാരയുടെ അടുത്തേയ്ക്ക് ചെന്നു...

അതിനകത്ത് നിന്നും night ഡ്രെസ് തപ്പി എടുത്തു...തിരിഞ്ഞതും.....ഹരൻ തൊട്ടു മുന്നിൽ... ഉം എന്താ....അമ്മു സംശയ ഭാവത്തിൽ ഹാരനെ നോക്കി.. നി..ഇപ്പൊ സുന്ദരി ആയി വരുന്നുണ്ടല്ലോ.... എന്നും പറഞ്ഞു ഹരൻ അമ്മുവിനെ ചുറ്റി അങ് പിടിച്ചു... ആഹാ..എനിയ്ക്ക് ഇപ്പോഴാണോ..സൗന്ദര്യം കൂടിയത് മോൻ അറിഞ്ഞത്...ഹേ...(അമ്മു ആ..ഇപ്പഴ നിന്നെ ശെരിയ്ക്കും ഒന്നു കാണാനൊക്കെ പറ്റിയത്...അതാ....ഹരൻ കള്ള ചിരിയോടെ പറഞ്ഞതും...അമ്മുസംശയ ഭാവത്തിൽ ഹരനെ ഒന്നു നോക്കി... ഹരൻ അതേ ചിരിയോടെ..പുതപ്പിൽ പിടിച്ചതും... ആഹാ..മോന്റെ വേല കയ്യിൽ ഇരിയ്ക്കട്ടെ ..കേട്ടോ..എനിയ്ക്കെ ഉള്ള സൗന്ദര്യം മതി..എന്നുമ്പപറഞ്ഞു..അമ്മു ഹാരനെ തള്ളി മാറ്റാൻ നോക്കി... നടന്നത്...തന്നെ മോളെ...അങ്ങനെ ഇപ്പോ വിടാൻ ഭാവം ഇല്ലെങ്കിലോ...വെറുതെ നിന്ന മനുഷ്യനെ പ്രലോഭിപ്പിച്ചിട്ടു....എന്നും പറഞ്ഞു ഹരൻ അമ്മുവിനെ അരക്കെട്ടിൽ ചുറ്റി പിടിച്ചു...കൂടുതൽ അവനോട് ചേർത്തു നിർത്തി...പുതപ്പിൽ പിടിച്ചു വലിച്ചു.... ദേ... വേണ്ട.....(അമ്മു... വേണം....എന്നുമ്പപറഞ്ഞു...

ഹരൻ പുതപ്പ് വലിച്ചെറിഞ്ഞു...അമ്മു ഞെട്ടി...അവനോട്...കൂടുതൽ ചേർന്നു നിന്നു... എന്താ ഈ കാണിച്ചത്...അമ്മു ഇട്ടിരുന്ന ബനിയൻ പിടിച്ചു താഴ്ത്തി...കൊണ്ട് പറഞ്ഞു... ഒന്നും കാണിച്ചില്ലല്ലോ...കാണിയ്ക്കാൻ പോണത് അല്ലെ യുള്ളൂ.....എന്നും പറഞ്ഞു ഹരൻ അമ്മുവിനെ എടുത്തു പൊക്കി ഡ്രസിങ് ടേബിളിൽ ഇരുത്തി...അമ്മു ആണെങ്കി...ആകെ.വല്ലാത്ത അവസ്ഥയിലും...അതും ഈ കോലത്തിൽ...അമ്മു ആ ഇരുപ്പിലും ആ ഡ്രസ് പിടിച്ചു താഴ്ത്തി കൊണ്ട് ഇരുന്നു... ചെ...നിയ ഡ്രെസ് കീറല്ലേ... എന്നും പറഞ്ഞു...ഹരൻ അമ്മുവിന്റെ രണ്ടു കയ്യും പിടിച്ചു വെച്ചു.. അവളോട്...ചേർന്നു...നിന്നു... ദേ...ഇപ്പൊ നിന്നെ കാണാൻ എന്താ ഭംഗിഎന്നു അറിയോ....എന്നും പറഞ്ഞു...ഹരൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു... അമ്മു..ഒരു പിടച്ചിലോടെ അവനോട് ചേർന്നു.. ഹരൻ അവളുടെ കഴുത്തിൽ..ന്റെ മറു പുറത്തും...അവന്റെ ചുണ്ടുകൾ അമർത്തി...കൂടെ..അവന്റെ കൈവിരലുകൾ സ്ഥാനം മാറി...അവളുടെ നഗ്‌നമായ കാലുകളിൽ കൂടി മുകളിലേയ്ക്ക് സഞ്ചരിയ്ക്കാൻ തുടങ്ങിയതും..

അമ്മു...അപ്പൊ തന്നെ അവന്റെ കൈ വിരലുകൾ പിടിച്ചു വെച്ചു.. വേണ്ട എന്ന അർഥത്തിൽ തലയാട്ടിയതും..ഹരൻ ഒരു ചിരിയോടെ...അവളുടെ കൈകളെ മറു കൈ കൊണ്ട് ബന്ധിച്ചു... പയ്യെ അവന്റെ കൈകൾ...ഇടുപ്പു വഴി...അണി വയറുവഴി മുകളിലേയ്ക്ക് സഞ്ചരിച്ചു...ആഗ്രഹിച്ചതെന്തോ..തേടി പിടിച്ച പോലെ..അവന്റെ കൈകൾ അവിടെ വികൃതി കാട്ടി...ആ നേരം ഹരന്റെ ചുണ്ടുകൾ അവയുടെ ഇണയിലേയ്ക്ക് ഉള്ള പ്രയാണത്തിൽ ആയിരുന്നു.... അന്ന് പുലർച്ചെ....അവന്റെ പ്രണയത്തിൽ അവൾ...വിയർത്തു കുളിച്ചു അവനോട്...ചേർന്നു കിടക്കുമ്പോഴും...അവൻ...അവളിലേക്ക് വീണ്ടും അലിയാൻ ഉള്ള...തിടുക്കത്തിൽ ആയിരുന്നു..അത് മനസിലായതും...അമ്മുവും...അവനിലേയ്ക്കുള്ള അവളുടെ പ്രയാണത്തിന് തുടക്കം കുറിച്ചു... അന്ന്...ആ പ്രണയ വേഴ്ചയുടെ ആലസ്യം ഇരുവരുടെയും കണ്ണിനെ തഴുകുമ്പോൾ സൂര്യൻ...കിഴക്ക് ചക്ര വാളത്തിൽ നിന്നും.. .പുറത്തു വരാൻ തുടങ്ങുക ആയിരുന്നു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story