പ്രണയമഴ : ഭാഗം 1

Pranayamazha Reshma

രചന: രേഷ്മ

കരഞ്ഞു തളർന്നു ഇരിക്കുന്ന അച്ഛനെ കണ്ടതും എന്റെ സകല നിയന്ത്രണകളും വിട്ട് ഓടിച്ചെന്നു കെട്ടിപിടിച്ചു കരയല്ലേ അച്ഛാ നമ്മുക്ക് അവളെ അനേഷിക്കാം അവൾ എവിടെ പോവാന നമുക്ക് നോക്കാം അച്ഛൻ ഇങ്ങനെ തളരരുത് മോളെ.... അമ്മായി...അച്ഛൻ ഒന്ന് പറ അമ്മായി ഇത് അവളുടെ റൂമിൽ നിന്നും കിട്ടിയതാ ഒരു പേപ്പർ എന്റെ നേരെ നീട്ടി കോണ്ടമ്മായി പറഞ്ഞപ്പോൾ ഇതുവരെ ഇല്ലാത്ത ഒരു പേടി ഉള്ളിൽ ഉയർന്നു വന്നു അച്ഛാ എനിക്ക് ഇത് അച്ഛനോട് പറയാൻ കഴിയില്ല യിരുന്നു sorry അച്ഛനെ മറന്നത് കൊണ്ടല്ല ഞാൻ പോയില്ലങ്കിൽ എന്റെ വായിറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനോട്‌ ചെയുന്ന പാപമായിരിക്കും അച്ഛൻ എന്നോട് ഷെമിക്കണം എന്ന് നിങ്ങളുടെ ആദു അമ്മായിയുടെ കര സ്പർശം ഏറ്റിട്ടും പേപ്പറിൽ നിന്നും കണ്ണടുക്കാൻ പറ്റാതെ തറഞ്ഞു നിന്ന എന്നെ തട്ടി വിളിച്ചു മോളെ അവരിപ്പോ വരും അവരോട് ഇനി എന്താ പറയാനാ

ഞാൻ ശെരിക്കും ഞെട്ടി ഇന്ന് അവളുടെ കല്യാണം ആണ് ചെറുക്കന്റെ വീട്ടിൽ നിന്നും ആളുകൾ വന്ന് അച്ഛനെ ഇനിയും വിഷമിപ്പിക്കാൻ സമ്മതിക്കില്ല അമ്മായി അവരോട് ആരുപറഞ്ഞു ഏട്ടൻ വിളിച്ച് പറഞ്ഞു അവർക്ക് ഇപ്പോ കല്യാണം നടത്തണമെന്ന് മോളോട് ഏട്ടന് പറയാൻ മടി ഞാനൊരു കാര്യം പറഞ്ഞാൽ മോള് കേൾക്കണം ഇന്ന് അവൾക്ക് പകരം മോളേ കൊടുക്കാമോന്ന് അമ്മായി എന്താ ഈ പറയുന്ന അതെ മോളെ ആ പയ്യന്റെ നാള് പ്രകാരം ഇന്ന് കല്യാണം നടക്കണം അതിന് മോള് സമ്മതിക്കണം ഏട്ടനെ ഇനിയും അവരുടെ മുൻപിൽ നാണം കെടുത്തരുത് അവര് തന്നെ ഇങ്ങനെ പറയുമ്പോൾ....... മോള് ഒന്നാലോചിച്ചു നോക്ക് ഇനിയും അമ്മായി ഒന്നും പറയുന്നില്ല അച്ഛാ എനിക്ക് സമ്മതം ഈ കല്യാണത്തിന് അച്ഛൻ ആരുടെ മുൻപിലും തല കുനിക്കരുത് എനിക്ക് അത് സഹിക്കാൻ പറ്റില്ല

അവരോട് വിളിച്ച് പറ എനിക്ക് സമ്മതമാണെന്ന് മോളെ.. അതെ അമ്മായി ഇനിയും ആ മനസ് വേദനിച്ചുടാ എനിക്ക് മനസിലാവും അച്ഛനെ പിന്നെ എല്ലാം പെട്ടെന്നയിരുന്നു ഒരു കല്യാണ പെണിനെപോലെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് അച്ഛന്റെയും അമ്മായിയുടെയും കൈ പിടിച്ച് മണ്ഡപത്തിന് ചുറ്റും വലം വച്ച് മണ്ഡപത്തിലിരുന്നു തന്റെ അടുത്തിരിക്കുന്ന ആളെ ഒന്ന് നോക്കാൻ കൂടി ആവാതെ ഇരുന്നു പെണ്ണ് കാണാൻ അവരൊക്കെ വന്നപ്പോഴും exam കാരണം വീട്ടിൽ നിൽക്കാൻ പറ്റില്ല ഫോട്ടോ കാണിക്കാൻ പറഞ്ഞ് അവളുടെ പിറകെ നടന്നു എന്നിട്ടും അവൾ കാണിച്ചില്ല അപ്പോൾ പിന്നെ വാശിയയിൽ ഞാനും പറഞ്ഞു എനിക്ക് കാണണ്ട നിന്റെ കൊരങ്ങനെ കല്യാണത്തിന് ഞാൻ കണ്ടോളാം തനിക്കും ഉണ്ടായിരുന്നു തന്റെ പതിയെ കുറിച്ച് കല്യാണതെ കുറിച്ച് എല്ലാം ഇവിടെ അവസാനിക്കുകയാണ് ഒന്ന് കണ്ടിട്ടില്ല ഒന്ന് സംസാരിക്കാൻ കൂടി പറ്റിട്ടില്ല

ആരാണെന്നന്നോ എന്താണെന്നോ ഒന്നുമറിയില്ല.. ഒന്നു മാത്രമറിയം പേര് അർജുൻ അച്ഛൻ നേടി തന്നതാണ് മോശമാവില്ല ഒന്ന് സംസാരിക്കണം എല്ലാം പറയണം കുറച്ചു സമയം തരാൻ പറയണം എല്ലാം മറക്കാൻ ആളെ സ്നേഹിക്കാൻ നാദസ്വരം മുഴങ്ങി താലി കെട്ടിക്കോളു ആരോ പറയുന്നത് കേട്ടു താലിക്കായി തല കുനികുമ്പോൾ ഞാൻ നോക്കിയത് അച്ഛനെയാണ് ആ മുഖതെ ഭാവം എന്താണ് സന്തോഷമാണോ സങ്കടമാണോ അല്ല ആ മുഖത്തതുള്ളത് നിസഹയതയാണ് ഒരു പക്ഷെ എന്നെ കുറിച്ച് എന്റെ ലക്ഷ്യത്തെ ഒകെ അറിയാവുന്നത് അച്ഛനാണ് എന്റെ സങ്കടങൾ ഉള്ളിലൊതുക്കി അച്ഛനെ നോക്കി ചിരിക്കാൻ ശ്രമിച്ചു അത് കണ്ടിട്ടാവാണം അച്ഛന്റെ കണ്ണിൽ നിന്നുo രണ്ടുതുള്ളി അടർന്നുവീണു താലികെട്ടിക്കഴിഞ്ഞു അല്പം സിന്ദൂരം നെറുകയിൽ തൊടുക ആരുടെയൊക്കെ ശബ്ദങൾ മാത്രം കേൾക്കാം നെറുകയിൽ സിന്ദൂരവും തൊട്ട് അപ്പച്ചി തന്ന നിലവിളക്ക് വാങ്ങിയപ്പോൾ കരങൾ പരസ്പരo കൂട്ടി മുട്ടി

പെട്ടെന്ന് കൈ പിൻവലിച്ചത് കൊണ്ടാവാം താഴേക്ക് പോയ വിളിക്ക് അപ്പച്ചി കൂടി താങ്ങി മണ്ഡപത്തിൽ വെച്ചു എന്നിട്ടും ആ മുഖത്തെക്ക് നോക്കാൻ ഞാൻ ശ്രമിച്ചില്ല അച്ഛൻ വന്ന് എന്റെ കൈ പിടിച്ച് ആളുടെ കൈയിലോട്ട് വച്ച് കൊടുത്തു kannya dhanam കഴിഞ്ഞ് മണ്ഡപത്തിന് ചുറ്റും കയ്യും പിടിച്ച് 3 വലം നടക്കുമ്പോൾ കൈ പിൻവലിക്കാൻ പറ്റാത്തവിധം എന്റെ കയ്യിൽ മുറുകി ആഹാരം കഴിക്കാൻ തോന്നിയില്ല എങ്കിലും അച്ഛനെയും കൊണ്ട് കഴിച്ചു അച്ഛൻ ഇല്ലങ്കിൽ കഴിക്കില്ല എന്റെ നോട്ടത്തിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുന്ന അമ്മായി അടുത്തെക്ക് ചെന്നതും കരഞ്ഞുകലങ്ങിയ കണ്ണുകളല്ലേ എന്നെ കെട്ടിപിടിച്ചകൊണ്ട് പൊട്ടികരഞ്ഞു സാരമില്ല അമ്മായി എന്റെ മനസിനെ ഞാൻ പാകപെടുത്തിയിട്ടുണ്ട് അച്ഛനെ ശ്രദ്ധിചോനെ അപ്പോഴേക്കും എന്റെ കയ്യിൽ പിടിവീണിരുന്നു നോക്കാതെ ആളെ മനസിലായി ന്റെ കഴുത്തിൽ താലികെട്ടിയ മനുഷ്യൻ അത് മനസിലാക്കാൻ എന്റെ കൈയിലെ പിടിയുടെ മുറുക്കo മതിയാരുന്നു വാ ഇറങ്ങാൻ സമയമായി

എന്ത് പറഞ്ഞ മോനെ സമാധാനിപികെണ്ടത് എന്ന് അമ്മായിക്കറിയില്ല ന്റെ കുട്ടിയെ വിഷമിപ്പിക്കരുത് അമ്മായി ഞാൻ ഇവളെ കല്യാണം കഴിച്ചത് കൂടെ നിൽക്കനാണു അല്ലാതെ ചേച്ചി #📙 നോവൽ അമ്മായി ഇവളെ ഞാൻ കല്യാണം കഴിച്ചത് ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് അല്ലാതെ ചേച്ചി ചെയ്തതിന് പകരം ചോദിക്കാനോ ഉപദ്രവികനോ അല്ല മോന് നല്ലതേ വരു... അച്ഛനെ കെട്ടിപിടിച്ചു യാത്രപറഞ്ഞ് അമ്മായിയെ കണ്ണുകൊണ്ടു യാത്രപറഞ്ഞു കാറിൽ കയറി ഡോർ അടഞ്ഞതും വണ്ടി നീങ്ങി തുടങ്ങി കണ്ണുകൾ അടച്ച് ഞാനിരുന്നു ബിസിനസ്മാൻ ചന്ദ്രശേഖരൻ&ആദിലക്ഷ്മി ദാമ്പദികളുടെ രണ്ട്പെൺമക്കളിൽ മൂത്തത് ആദ്ര (ആദു ) ഇളയത് അർപണ (അപ്പു ) അപ്പുവിന്റെ രണ്ടാം വയസിൽ അവളുടെ അമ്മ ആദിലക്ഷ്മി നഷ്ട്ടമായി പിന്നെ അവർക്ക് രണ്ടിനും വേണ്ടിയാണ് ചന്ദ്രൻ ജീവിച്ചത് ഒരു കുറവും അറിയിക്കാതെയാണ് അവരെ വളർത്തിയത് ആദു ഇന്നൊരു ഡോക്ടർ ആണ്

അപ്പു ഡിഗ്രി സെക്കൻഡ് ഇയർ ആണ് കുറച്ചു മാസം കൊണ്ട് അപ്പു അമ്മായി ചന്ദ്രികയുടെ വീട്ടിലാണ് ചന്ദ്രിക (ഭർത്താവിന്റെ മരണത്തിന് ശേഷം ആ വീട്ടിൽ അവർ ഒറ്റക്കാണ് താമസം അതുകൊണ്ട് അപ്പു ഇടക്ക് പോയി നിൽക്കും ) appu... മോളെ ഫോൺ അടിക്കുന്നു... അമ്മായി ചന്ദ്രു (അച്ഛനെ അവർ അങ്ങനെയാണ് വിളിക്കുന്നത് ) ആയിരിക്കും എടുക്ക് മോളെ ഏട്ടാ ഇത് ഞാനാ അപ്പു കുളിക്കാൻ കയറി ക്ലാസ് കഴിഞ്ഞ് വന്നതേ ഉള്ളു എന്താ ഏട്ടാ ആദു ന്തിയെ റൂമിലുണ്ട് ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത് ആദുന് ഒരു കല്യാണആലോചന ഏട്ടാ അപ്പു വന്ന് ഇന്നാ ഏട്ടനാണ് സ്പീക്കർ ഇടമ്മായി ചന്ദ്രു പറ എന്താ കാര്യം അമ്മായിടെ മുഖം കണ്ടാൽ സംഭവം സീരിയസ് ആണല്ലോ ന്താ അപ്പു ആദുന് കല്യാണകാര്യം പറഞ്ഞതാ

ഒരു നല്ല ആലോചന വന്ന് അവളോട്‌ ചോദിച്ചുനോക്ക് അവൾ ന്താ പറയുന്നത് ഞാൻ സംസാരിച്ചു അവൾക്ക് സമ്മതം wednesday അവർ വരും കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട് നല്ല ആൾക്കാരാണ് പേര് അർജുൻ അന്ന് ക്ലാസിൽ പോണ്ട ഞാൻ വണ്ടി വിടാം രണ്ടുപേരും തലേന്ന് വരണം ചന്ദ്രു അന്ന് എനിക്ക് exam ഉണ്ട് ഞാൻ എങ്ങനെ വരാനാ വേറെ ഒരു ദിവസം വരാൻ പറ അവരോട് അപ്പു ആ പയ്യന്റെ നാളിൽ ന്തോ പ്രശ്നമുണ്ട് അതുകൊണ്ട് എല്ലാം പെട്ടെന്ന് വേണമെന്ന് ന്നാ അവര് വരട്ടെ എനിക്ക് ഒരു ഫോട്ടോ ഇട്ടാമതി അമ്മായി അങ്ങ് വരും ഞാൻ ഒരു ദിവസം അനുവിന്റെ കൂടെ ഹോസ്റ്റലിൽ നിന്നോളം അവളെന്തിയെ റൂമിലുണ്ട് ന്നാ ശെരി ഞാൻ വിളിച്ചോളാം മ്മ് ശെരി മോളെ രണ്ടു ദിവസതിന് ശേഷം ശ്രീ നിലയം ആദു നിന്റെ ഫോൺ അടിക്കുന്നു ആഹ് ചന്ദ്രു appuva hello ന്താണ് ആദു ഒരു സന്തോഷം എങ്ങനെ ണ്ടായിരുന്നു പെണ്ണ് കാണൽ ചെക്കനെ ഇഷ്ടമയോ മ്മ് കൊള്ളാം .... (തുടരും..)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story