പ്രണയമഴ : ഭാഗം 10

Pranayamazha Reshma

രചന: രേഷ്മ

നോക്കടീ.... ആ മതി. വാ.. എല്ലാവരും വന്ന് കഴിക്ക് എനിക്ക് ജോലിയുണ്ട്. നിന്നോടൊക്കെ കളിചോണ്ടിരിക്കാൻ പറ്റില്ല. ഇത് കഴിഞ്ഞിട്ട് വേണം ഹോസ്പിറ്റലിൽ പോകാൻ അപ്പവും മുട്ടകറിയും തട്ടി ബുള്ളറ്റുമേടുത്ത് കോളേജിലേക്ക് വിട്ട് പോകുന്ന വഴിയിൽ അമ്പലത്തിൽ കേറാനും മറന്നില്ല. ശിവക്ഷേത്രത്തിന് മുന്നിൽ കൂപ്പുകയ്യികളോടെ നിന്ന് മനമുരുകി പ്രാർത്ഥിച്ചു (ബുള്ളറ്റ് കോളേജിലേക്ക് കടന്നതും പല മുഖങ്ങളിലും പുച്ഛവും, നിരാശ യും, ഒപ്പം ദേഷ്യവും എന്നും രാവിലെ അവാരെല്ലാം മരചുവട്ടിൽ കാണുന്നതാ ഇപ്പൊ ഒരുത്തനെയും കാണുന്നില്ലല്ലോ... ബുള്ളറ്റും വച്ച് തിരിഞ്ഞ വഴിക്ക് ആരെയോ തട്ടി ) അപ്പു... നീയാരുന്നോ?? അവരൊക്കെ എന്തിയെ ... നിന്നോട് ഞാൻ എന്ത് തെറ്റാചെയ്തത് ഇങ്ങനെ ദ്രോഹിക്കൻ ഇത്രയും ക്രൂരനവാൻ ഇത്രയും തരംതാന് +പോയോ മതി നിർത്തിക്കോ ഇനിയും നാണം കെടാൻ എനിക്ക് വയ്യ പ്ലീസ് അപ്പു.. ഞാൻ ഞനെന്ത് ചെയ്തെന്ന നീ പറയുന്നത് എനിക്കൊന്നും മനസിലാവുന്നില്ല.

മതി അജു നിർത്തിക്കോ ഇത്രയൊക്കെ ആയിട്ടും ഇങ്ങനെ അഭി നയിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു , ആരെ കാണിക്കാന നീ അഭിനയിക്കുന്നത് എന്നെയോ അതൊ നമ്മുക്ക് ചുറ്റും നിൽക്കുന്ന ഇവരെയൊ അവൾ അത് പറഞ്ഞപ്പഴാണ് ഞാൻ എനിക്ക് ചുറ്റും നോക്കുന്നത് അപ്പു... സത്യം. എനിക്ക് ഒന്നും മനസിലാവുന്നില്ല നീ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ കാര്യം പറ മതി അജു ഒരുപാട് ഞാൻ സഹിച്ചു ഇത്രയും ആളുകളുടെ മുന്നിൽ വച്ച് പറയുവാ ഇനി നീ എന്നെ അപ്പുന്നു വിളിക്കരുത് എനിക്ക് ഇഷ്ട്ടമുള്ളവർ മാത്രമാണ് എന്നെ അങ്ങനെ വിളിക്കുന്നത് നിന്റെ വായിൽ നിന്ന് ഇനി ആ പേര് ഉച്ചരിക്കരുത് കാണാതിരിക്കാൻ ശ്രമിക്കാം കണ്ടാലും മിണ്ടാതിരിക്കാൻ നോക്കാം ഇനി ഈ മുഖം എനിക്ക് കാണണ്ട ( അത്രയും പറഞ്ഞ് അവൾ പോകുന്നതും നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളൂ )

( അവിടേക്ക് വന്ന സനു വിനെ പിടിച്ച് നിർത്തി ) എന്താടാ... എന്തൊക്കെയാ അവൾ പറഞ്ഞിട്ട് പോയത് നീയെങ്കിലും കാര്യമെന്ന് പറയടാ 💕💕 നിനക്കൊന്നും അറിയില്ല അല്ലെ ആരെ കാണിക്കാന നീയീ കിടന്ന് കാട്ടുന്നത് പക്ഷേ നിന്നിൽ നിന്നും ഞാനിത്രയും തരംതാണ പ്രവർത്തി പ്രധീക്ഷിച്ചതില്ല. നീ മാറിപോയി കുറച്ചൊന്നുമല്ല ഒരുപാട് ( സനു ) ടാ.. എനിക്കൊന്നും മനസിലായില്ല. നിനക്ക് ഇനി എന്താടാ മനസ്സിലാവാനുള്ളത് ഞാൻ ഇന്നലെ നിന്നെ അളിയന്ന് വിളിച്ചത് അവളെ എന്റെ പെങ്ങള് കുട്ടിയായി കണ്ടത് കൊണ്ട് തന്നെയാണ് പക്ഷേ നീയിനി അത് അർഹിക്കുന്നില്ല. ( സനു ) ടാ... വിടെടാ... ഇനി നമ്മൾ തമ്മിൽ ഒരു ഫ്രൺഷിപ്പ് പോലുമില്ല. നീ പറഞ്ഞില്ലേ നിനക്ക് അറിയില്ലന്ന് പോയി നോക്ക് ഓഫീസ് റൂമിൽ വെളിയിൽ തന്നെ ഉണ്ട് നിനക്ക് കാണേണ്ടതെല്ലാം ( അപ്പു. ഇപ്പോ ദാ സനു ഇവർക്ക് എന്താ പറ്റിയത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല .. പിന്നെ ഒരോട്ടമായിരുന്നു ഓഫീസ് റൂമിലേക്ക് അവിടെ കണ്ട കാഴ്ച്ചകൾ വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു വെറുതെയല്ല അവൾ ഇത്രയും ദേഷ്യപെട്ടത് എല്ലാവരും കരുതുന്നത് ഞാൻ ആണ് ഇത് ചെയ്തതെന്നു കുറ്റം പറയാൻ പറ്റില്ല

എല്ലാത്തിലും എന്റെ പേരാണ്. പക്ഷേ ഞാൻ അല്ല വേറെ ആരായിരിക്കും???? കണ്ണാ കണ്ണാ.... എണീക്ക് മോനെ സമയം എത്രയായിന്ന് വല്ല പിടിയും ഉണ്ടോ ( അമ്മയുടെ വിളിയാണ് ഉറക്കത്തിൽ നിന്നും തിരികെ കൊണ്ട് വന്നത് ) ആഹ് അമ്മേ ഒന്ന് കിടന്നതാ ഉറങ്ങിപോയി സാരമില്ല മോൻ വാ.. എല്ലാവരും മോനെ തിരക്കുവാ. ആഹ്ഹ് ദാ വരുന്ന്.. (പുറത്തിറങ്ങിയപ്പോൾ തന്നെ കണ്ടത് ശവത്തിനെ (ന്റെ മുറപ്പെണ്ണ് ആരതി ) ആണല്ലോ ആ... കണ്ണേട്ടാ.. എത്രനേരമായി ഞാൻ നോക്കുന്നു എവിടെ ആയിരുന്നു (ആരതി ) ഞാനൊന്ന് കിടന്നതാ ന്താ നിനക്ക് പിടിച്ചില്ലേ. അല്ലങ്കിലും പണ്ടേ എന്നെ ഇഷ്ട്ടമല്ല പിന്നെയിപ്പോ ഒരപ്പ്സരസ് കൂടെ ഇല്ലേ അപ്പോപ്പിന്നെ നമ്മളെ ഇനി നേരിൽ കാണുന്നതുപോലും ഇഷ്ട്ടമല്ലയിരിക്കും ( ആരതി ) ടീ... മതി. ഞാൻ പണ്ടെപ്പറഞ്ഞതാണ് ഞാൻ നിന്നെ അങ്ങനെഒന്നും കണ്ടിട്ടില്ലെന്നു ഇപ്പോ ഞാനൊരു ഭർത്താവാണ്. ഇനി ഇതും പറഞ്ഞ് എന്റെ അടുത്ത് വരരുത്. കേട്ടല്ലോ മോനെ മോൻ വേഗം പോയി റെഡിയവ് സമയം പോണു അവരൊക്കെ ഇപ്പോ ഇങ്ങെത്തും.

പിന്നെ മോനെ മോൾക്ക് നീ ഒരാശ്വാസം ആകണം അവൾ ആകെ തകർന്ന് നിൽക്കുവാണ്‌. ഒരമ്മക്ക് അത് മനസിലാവും എന്നാ പോയി റെഡിയായി വാ (amma) അമ്മേ.. ഞാനൊരു കാര്യം പറയാം ഇപ്പോ ആരോടും അമ്മ പറയണ്ട. എന്താ മോനെ എന്തെങ്കിലും പ്രശ്നമുണ്ടോ? (amma ) ഏയ്‌ ഇല്ല. അത്... അവൾ അർപ്പണ അവൾ എന്റെ അപ്പുവാ.. മോനെ നീയെന്താ പറഞ്ഞത് ഇത് അപ്പുവാണെന്നോ. അപ്പൊ നിനക്ക് ഇത് നേരത്തെ അറിയാവോ ( അമ്മ ) അതൊക്കെ ഞാൻ പിന്നെ പറയാം അമ്മ അവളെയോർത്ത്‌ വിഷമിക്കണ്ട അതിനാ അമ്മയോട് പറഞ്ഞത്. മ്മ് എന്നാ ഞാൻ വരുന്നില്ല നീ തന്നെ അവൾക്കുള്ള ഡ്രസ്സ്‌ എടുത്തു കൊടുത്തേരെ (അമ്മ ) *മുകളിലെത്തി നോക്കിയപ്പോ ഡോർ അടഞ്ഞു കിടക്കുകയാണ്. ഡോറിൽ തട്ടി. കുറച്ചു കഴിഞ്ഞതും ഡോർ തുറക്കപ്പെട്ടു *

എന്താടീ... ഭാരിയെ ഒരു വിഷമം സന്ദോഷികേണ്ട ദിവസമല്ലേ ഇത് നമ്മുടെ കല്യാണം അല്ലെ കഴിഞ്ഞത്. അല്ലാതെ നിന്റെ മറ്റവന്റെ ശവമടക്കം അല്ലല്ലോ അതേടാ.. എന്റെ മറ്റവന്റെ അല്ല. എന്റെയാണ് ശവമടക്കം ആഹാ അപ്പോ നിനക്ക് നാക്കുണ്ട്. പോയി ദാ ഈ ഡ്രസ്സ്‌ ഇട്ടോണ്ട് വാ വേഗം വേണം *അവൾക്ക് റെഡ് കളർ ഗൗൺ ആണ് എനിക്ക് റെഡ് &ബ്ലാക്ക് കളർ കോട്ടും * ഞാൻ വരാം പക്ഷേ അതിന് മുൻപേ എനിക്ക് ഒരു കാര്യം അറിയണം എന്താ ചോദിക്ക് പറയാൻ പറ്റുമോന്ന് നോക്കട്ടെ പറ എന്റെ ചേച്ചിയെവിടെ അവൾക്ക് എന്താ പറ്റിയത് നീ അവളെ എന്താ ചെയ്തത് ഓ അതാണോ... പറയാം പക്ഷേ ഇപ്പോഴല്ല പിന്നെ എനിക്ക് തോന്നുമ്പോൾ നീയിപോ ചെന്ന് റെഡിയാവു സമയം പോണു ഇല്ല നീ പറയാതെ ഞാനിവിടുന്നു അനങ്ങില്ല. നീ കളിക്കാൻ നിക്കാതെ പോയി ഡ്രസ്സ്‌ മാറിവാ

ഇല്ല.. ഇല്ല. ഇല്ല ... ഞാൻ വരില്ല ടീ... നീ വരും കാണണോ നിനക്ക് മ്മ് കാണണം എന്റെ സമ്മതമില്ലാതെ നീ ഇവിടുന്ന് എന്നെ കൊണ്ട് പോകുന്നത് എനിക്ക് കാണണം നീ ഡ്രസ്സ്‌ മറ്റ്. പോകുന്നത് പിന്നെയല്ലേ. ഞാൻ ഇവിടുന്ന് അനങ്ങില്ല. നിനക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ ഞാൻ തന്നെ നിന്റെ ഡ്രസ്സ്‌ നിനക്കിട്ട് തരാം ടോ.. താൻ ഒരു താലി കെട്ടിന്ന് വച്ച് എന്റെ ദേഹത്തണം തൊട്ടാൽ ഉണ്ടല്ലോ നിന്റെയോ അതൊക്കെ പണ്ട് *അവൾക്ക് അരികിലേക്ക് നീങ്ങി ഡ്രസിനുള്ളിലെ താലി പുറത്തേക്ക് ഇട്ടുകൊണ്ട് ** ഇത് നിന്റെ കഴുത്തിൽ കെട്ടിയത് ഞാനാണെങ്കിൽ നീയും എനിക്കുള്ളതാ നിന്റെ ശരീരവും മനസും എല്ലാം നീ ഡ്രസ്സ്‌ മാറുന്നോ അതൊ ഞാൻ മാറ്റണോ വേണ്ട ഞാൻ മാറ്റിക്കൊള്ളം ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story