പ്രണയമഴ : ഭാഗം 12

Pranayamazha Reshma

രചന: രേഷ്മ

( എത്ര പിടിച്ച് നിർത്തിയിട്ടും കണ്ണേട്ടന്റെ മുഖഭാവം കണ്ട് ചിരിയടക്കാൻ കഴിയാതെ ഞാൻ പൊട്ടി ചിരിച്ചു. പിന്നെ അതൊരു കൂട്ടചിരിയായിമാറി പിന്നെകണ്ടത് ഒറ്റവലിക്ക് കരിക്കിൻ വെള്ളം കുടിക്കുന്ന കണ്ണേട്ടനെയാണ്. ) പെണ്ണിന് കേക്ക് കൊടുത്തപ്പോൾ അവളുടെയാ നോട്ടം ഉഫ്... ന്റെ ഗോടെ... പിന്നെ ഡാൻസിലുo അവളുടെയാ കണ്ണുകൾക്ക് വല്ലാത്ത ഒരു കാന്തികശക്തിയുണ്ട്. അതിലേക്ക് നോക്കിയാ പിന്നെ കണ്ണേടുക്കാൻ പോലും കഴിയാതെ തറഞ്ഞുനിന്നുപോകും, കരിക്കിൻ വെള്ളം തന്നപ്പോൾ പണി കിട്ടുമെന്ന് ഓർത്തില്ല അതും കരിക്കിന്റെ രൂപത്തിൽ കുടിച്ചപ്പോഴല്ലേ അറിയുന്നത് അതിൽ അവന്മാർ നല്ല ഒന്നാംതരം കാന്താരിയിട്ടുണ്ടെന്നു ഒറ്റ സ്ലിപ്പിൽ തന്നെ എന്റെ എവിടെയൊക്കെയോ പുകയുന്നത് ഞാനറിഞ്ഞു അതുകൊണ്ടാ കുടിക്കാതെ ഇരുന്നത് എവിടെ പ്രണവ് അവൻ വിടുന്ന ലക്ഷണമില്ല മുഴുവനും കുടിക്കണമെന്ന്. ആ കലിപ്പിൽ നിൽക്കുമ്പോഴാ അപ്പുന്റെ വക ചിരി പിന്നെയൊന്നുo നോക്കില്ല അതും കുടിച്ച് അവളുടെ കയ്യും പിടിച്ച് അടുത്തുള്ള റൂമിൽ കയറി )

പ്രണവ് : എങ്ങോട്ടാണോ എന്തോ ആ പാവത്തിന്റെ പല്ല്എങ്കിലും ബാക്കിവെച്ചൽ മതിയാരുന്നു. ( റൂമിൽ കയറി വാതിൽഅടച്ചു അപ്പുനെ ഡോറിൽ ചാരിനിർത്തി അവളുടെകൈ എന്നിൽ നിന്നും മോജിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . അവളിലെ എന്റെ പിടിമുറുകിവന്നു ) " ഞൊടിയിടയിൽ അവളുടെ അധരത്തെഞാൻ കടിചെടുത്ത് നുണഞ്ഞു. ആഴ്ന്നിറങ്ങും തോറും അവളുടെ കൈകൾ എന്റെ മുടിയിൽ തെരുത്ത്‌പിടിച്ചു. മേൽചുണ്ടും താഴെചുണ്ടും മത്സരിച്ചുചുംബിച്ചു പതിയെ എന്റെ എരിവുകളെ ഞാൻ അവൾക്ക് സമ്മാനിച്ചു.. തീവ്രമായ ചുംബനത്തിന്റെ ആസക്തിയിൽ രക്തചുവ അനുഭവപെട്ടതും പതിയെ അവളുടെ ചുണ്ടുകളെ മോജിപ്പിക്കുംബോൾ അവൾ നന്നായികിദച്ചിരുന്നു. അവൾ വായിൽ നിന്നും എരിവിനെ വലിച്ച്വിടുന്നത് കണ്ടപ്പോൾ പിന്നെയും അവളുടെ ചുണ്ടുകളെ ഞാൻ കവര്ന്നെടുത്തു പതിയെനാക്ക് കൊണ്ട് തഴുകി എരിവിനെ പൂർണമായും മാറ്റി ) ന്തായിപ്പോൾ ഇവിടെ സംഭവിച്ചത്. ആരെയാ ഇപ്പോ ഉമ്മവച്ചത് "

പോയി ഇവറ്റകളെ കൊണ്ട് ഞാൻ തോറ്റു എന്തെങ്കിലും നടന്നാൽ അപ്പോ പോയിക്കോള്ളും " കിളികളെ കിളികൾ " 'ആദ്യം ഉണ്ടായ എരി എങ്ങോട്ട് പോയി ' തിരിച്ചെടുക്കാൻ ആയിരുണെങ്കിൽ പിന്നെ എന്തിനാ ഇയാൾ ഉമ്മിച്ചത് ശേ ഞാനെന്തൊക്കെയാ ഈ ആലോചിക്കുന്നത്. എന്നാലും എന്റെ ചുണ്ട് ന്റെ പൊന്നോ നീറിട്ട് വയ്യ ആരെങ്കിലും കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. പെണ്ണിന്റ കിളികൾ പോയപോലുള്ള നിൽപ്പ് കണ്ടാലറിയാം അതൊന്നും ഉടനെ വരുന്ന ലക്ഷണമില്ലേന്ന്. കുറച്ച് കലിപ്പാവം ഇല്ലങ്കിൽ ഇതല്ലേ സാധനം എന്റെ പപ്പുo പൂടയും പറിക്കും " എന്താടീ... നോക്കുന്നത് നിന്റെ ഇള്ളികാരണമാ ഞാനത് കുടിച്ചത്. എന്താ ഇപ്പോ നിനക്ക് ഇള്ളിക്കണ്ടായോ.. അതിന് ഞാൻമാത്രമല്ലല്ലോ അവരെല്ലാം ഉണ്ടല്ലോ ( അപ്പു ) അതിന്. ഞാൻ എല്ലാവരെയും കിസ്സ്അടിക്കണോ.. വേണോടീ.. ( കണ്ണൻ ) അഹ് താൻ എന്താന്ന് വച്ചാൽ ചെയ്യ് ഞാൻ പോകുവാ... ( അപ്പു ) ഇനിയും അവിടെ നിന്നാൽ എന്റെ പെയിന്റ് പോകും എന്നും പറഞ്ഞത് ഡോർ തുറന്നതും അമൽ ഉള്ളിലേക്ക് വീണു )

അമൽ : ഇന്ന് ആരെയാണോ എന്തോ കണികണ്ടത് ഫുൾ പണിയും എനിക്ക് കിട്ടുവാ.. കണ്ണൻ : നീയെന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്. 😡😡😡😡 ആഹ് best ദേ ഈ നിക്കുന്ന എന്റെ ഏട്ടത്തിയുടെ അച്ഛൻ വിളിച്ചെന്നു പറയാനാ ഞാൻ വന്നത് അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ സ്വർഗത്തിലെ കട്ടുറുമ്പ് ആവാൻ വന്നതല്ല ഞാൻ ഡോറിൽ തട്ടാൻ വന്നപ്പോഴേക്കും ഏട്ടത്തി ഡോർ തുറന്നു ** അങ്കിൾ വിളിക്കുന്നു എന്ന് പറഞ്ഞതെഒള്ളു പെണ്ണിറങ്ങി ഒറ്റപോക്ക്. ഞങ്ങളങ്ങോട്ട്‌ ചെന്നപ്പോ കണ്ടത് അച്ഛനെ കെട്ടിപിടിച്ചു കരയുന്ന അപ്പുനെയാണ്. എന്തോ അവളുടെ കണ്ണുകൾ നിറയുമ്പോൾ പൊടിയുന്നത് എന്റെ ചങ്കാണ്. അച്ഛൻ വിളിക്കുന്നുന്ന് അമൽ വന്ന് പറഞ്ഞപ്പോൾ ഒരോട്ടമായിരുന്നു. ആദുവിന്റെ ഒളിച്ചോട്ടവും എന്റെ കല്യാണവും ഒന്നും അച്ഛനിനിയും പൊരുത്തപെട്ടിട്ടില്ല. അതിനിനിയും സമയം വേണമെന്ന് എനിക്കറിയാം മറ്റാരെക്കാളും ചെന്നപ്പോൾ തന്നെ എന്നെ കെട്ടിപിടിച്ചു കെട്ടിപിടിച്ചു. പിന്നെ എന്നെയും കൊണ്ട് കുറച്ചപ്പർത്തുള്ള കസേരയിൽ ചെന്നിരുന്നു

. " അപ്പു... എനിക്കറിയാം മോൾക്ക് ഇതൊന്നും പെട്ടന്ന് ഉൾകൊള്ളാൻ കഴിയില്ലന്ന്. അർജുനുമായി പൊരുത്തപെടണം മോളുടെ മനസ്സിൽ നിന്നും പഴയതൊക്കെ മറക്കണം അച്ഛൻ പോകുവാ.. മറ്റന്നാൾ നിങ്ങൾ അങ്ങോട്ട്‌ വരണം. വാ നമുക്ക് അങ്ങോട്ട്‌ പോകാം " " ആ ആളാണ് ഈ കണ്ണേട്ടൻ എന്ന് അച്ഛനോട് ഇപ്പോ പറയാൻ പറ്റില്ല. അതറിഞ്ഞാൽ ആ മനസ് ഒന്നൂടെ വേദനിക്കും വേണ്ട സമയംപോലെ പറയാം " അച്ഛാ ഞാനോരുകാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപെടരുത്.. " എന്താ അപ്പു... ഞാൻ എന്തിനാഎന്റെ അപ്പൂനോട്‌ ദേഷ്യപെടുന്നത്. പറ എന്താ കാര്യം " കണ്ണേട്ടൻ എന്നോട് പറഞ്ഞു നാളെ അച്ഛനെയും കൊണ്ട് ആദുനെ കാണാൻ പോകാമെന്നു. അവൾ എവിടെയുണ്ടെന്ന് കണ്ണേട്ടനറിയാം. അച്ഛൻ എതിർത്തു ഒന്നും പറയരുത് നമ്മുക്കറിയില്ല എന്താ സംഭവിച്ചത് എന്ന്. അവളോട്‌ തന്നെ എനിക്ക് ചോദിക്കണം. അവൾക്ക് മാത്രo ഉത്തരം പറയാൻ പറ്റുന്ന ഒരുപാട് ചോദ്യങ്ങൾ ഉണ്ടെന്റെ ഉള്ളിൽ. " " വേണ്ട ഞാനില്ല എനിക്ക് അവളെ കാണണ്ട. അവളോട്‌ ആയിരം പ്രാവിശ്യം ഞാൻ ചോദിച്ചതാ സമ്മതമാണോന്ന്.

എന്നിട്ടും അവൾ.... വേണ്ട ഇനി അതൊക്കെ ഓർത്ത് എന്റെ മോള് വിഷമിക്കണ്ട " " ( ഞങ്ങളുടെ അടുത്ത് നിന്നപെണ്ണാ ആവിപോലെയാണ് പറന്നു പോയത് ഇതെന്തിന്റെ കുഞ്ഞോഎന്താ...ഞാനും അമലും കൂടി വന്നപ്പോൾ അപ്പുവും അവളുടെ അച്ഛനും കൂടി മാറിനിന്ന് സംസാരിക്കുന്നതാണ് കണ്ടത്. അത്കൊണ്ട് നമ്മളാവഴി തിരിഞ്ഞ് നോക്കില്ല. ആരോ തോണ്ടി തിരിഞ്ഞുനോക്കിയ എന്റെ മുന്നിൽ നിൽക്കുന്ന അപ്പുനെ കണ്ടതും ഉള്ളിൽ ഒരു ചെറിയ സന്ദോഷമൊക്കെ ഉണ്ടായി " " അച്ഛൻ വിളിക്കുന്നു അവരൊക്കെ പോകുവാണെന്ന്. ( എല്ലാവരോടും ചിരിച്ചുകളിച്ചു നടക്കുന്നഅവൾ എന്റെ മുന്നിൽ മാത്രം നാഗവല്ലിയായിമാറുന്നു. " " മോനെ ഞങ്ങളിറങ്ങുവാ.... ( അവളുടെ കൈപിടിച്ചു എന്റെ കൈയിൽ വെച്ചുതന്നു ) മോന് മറ്റൊന്നും തോന്നരുത് എന്റെ തെറ്റിന് എന്റെ മോളെ വേദനിപ്പിക്കരുത്. കുറച്ചു കുറുമ്പ് ഉണ്ടെന്നേ ഒള്ളു ഇവൾക്ക് പാവമാ.... ന്റെ അപ്പു... * ആ മിഴികൾ നിറഞ്ഞുവന്നു. ഇതിനൊക്കെ കാരണം ഞാനാണെന്നസത്യം എന്റെഉള്ളിൽ പുകയാൻ തുടങ്ങി പൊന്നുപോലെ നോക്കിക്കോളാം എന്റെ ജീവൻ എന്നിൽ നിന്നും പോകുന്നത് വരെ ജീവശ്വാസമായി തന്നെ *

" അപ്പു... മോളുടെ ഫോണും അത്യാവശ്യസാധനങ്ങളും ഇവിടുത്തെ അമ്മയുടെ കൈയിൽ കൊടുത്തിട്ടുണ്ട്. സന്ദോഷമായിരിക്കണം ഒന്നിനും ഇവരെ കൊണ്ട് മോശമെന്ന് പറയിക്കരുത്. അമ്മായിപോട്ടെ.. " "" അച്ഛനൊക്കെ പോയപ്പോൾ മുതൽ ആകെഒരുതരം മരവിപ്പ് ആളുകൾ പോയി വീട്ടിൽ അടുത്ത ബന്ധുക്കൾ മാത്രം കഴിക്കാൻ വേണ്ടന്ന് പറഞ്ഞെങ്കിലും അമ്മയുടെ നിർബന്ധംകാരണം കഴിച്ചുന്ന് വരുത്തി എണീറ്റ് അരുണയോടൊപ്പം കുറച്ചുനേരം ഇരുന്നു പുള്ളിക്കാരി ഒരു വായാടിയാണ്. അവൾ ജനിച്ചപ്പോൾ മുതലുള്ള കാര്യങ്ങൾ വരെപറഞ്ഞു. " അവളോട്‌ സംസാരിച്ചിരുന്നാൽ സമയംപോണത് അറിയില്ല. മോളിങ്ങ് വന്നേ സമയമോരൂപാടായി കിടക്കേണ്ടായോ.. " അംബികാമ്മ വിളിച്ച് അമ്മയുടെ മുറിയിൽ കയറ്റി ഫ്രഷ് ആയിവരാൻ പറഞ്ഞു ഷവറിനു കീഴിൽ നിന്ന് തണുത്തവെള്ളം ഒഴുകിയിറങ്ങുന്നതിനൊപ്പം എന്റെ ഉള്ളിൽ കുമിഞ്ഞുകൂടി കിടക്കുന്ന ചോദ്യങ്ങളും പുറത്തെക്കോഴുകി ' അർജുൻ എങ്ങനെ അന്നത്തെ സംഭവത്തിനു ശേഷം രണ്ട് മൂന്നു വെട്ടം കണ്ടെങ്കിലും ഇപ്പോ ഒരു 3 മാസത്തോളമായി കണ്ടിട്ട്. ആദു അവൾ എവിടുന്ന് അജുന് എങ്ങനെ അറിയാം ഒരു പക്ഷേ അവനാണോ ഇതിനൊക്കെ പിന്നിൽ '

കുളിച്ചുവന്ന എന്നെ സെറ്റ്സാരിയുടിപ്പിച്ചു മുടിയിൽ അല്പം മുല്ലപൂവും ഒരു ചെറിയ നെക്കക്ലയിസ്സും രണ്ടു വളയും ഇട്ടുതന്നു അരുണവന്ന് കണ്ണെഴുതിതന്ന് അമ്മ ഒരു ഗ്ലാസ്‌ പാലും കൈയിൽ തന്ന് അരുണയെ കൂട്ടി മുകളിലേക്ക് വിട്ടു " ആ മതി മതി ഇനി നീ പോയിക്കോ ( അമൽ ) പിന്നെ നിങ്ങളെന്തിനാ ഇവിടെ നിൽക്കുന്നത് (അരുണ ) അത് മോൾക്ക് ഞാൻ പറഞ്ഞുതരാം ഇങ്ങ് വാ... പോയി കിടന്നുറങ്ങടീ..... ( അമൽ ) "ഏട്ടത്തി ഇവിടെ നിക്ക് ഞാൻ പറഞ്ഞിട്ട് വന്നാമതി ഒരു സർപ്രേയിസ്സുണ്ട്. " " ( വന്നിട്ട് കുറച്ചുനേരമേ ആയുള്ളൂഎങ്കിലും എനിക്ക് ഒരനിയന്റെ സ്നേഹംമാണ് അവനിൽ നിന്നും കിട്ടിയത് . അങ്ങനെ പ്രകൃതിഭംഗിയാസ്വതിക്കുമ്പോഴാണ് ഒരു മുറി എന്റെ കണ്ണിൽ ഉടക്കിയത്. ലോക്കാണ് ഡോറിലേക്ക് ചെവിവെച്ച് ശ്രദ്ധിച്ചു ആരുടെയോ ഞെരുക്കം കേൾക്കാം പെട്ടന്നാണ് എന്റെ ഷോൾഡറിൽ ഒരു കൈയമർന്നത് ഞെട്ടിതിരിഞ്ഞു നോക്കിയ എന്റെ മുന്നിൽ 32 പല്ലും ഇളിച്ചുകാണിച്ചു നിൽക്കുന്ന അമൽ. നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു അവനെയൊന്നു നോക്കി അവൻ ഒരു രക്ഷയില്ലാത്ത ചിരി. "

" ( തിരിഞ്ഞു നിന്ന് ഡോറിൽ ചെവിചേർത്ത് വെച്ച് ഒളിച്ചുനിൽക്കുന്ന ഏട്ടത്തിയെ പേടിപ്പിക്കാൻ വേണ്ടിയാ വിളിക്കാതെ തട്ടിയത്. പാവo നല്ല പോലെ പേടിച്ചിട്ടുണ്ട്. ) sorry.... അയ്യേ... പേടിത്തൊണ്ടി... അപ്പോ ഇത്രയേ ഒള്ളു. ശേ... ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ കരുതി നല്ല ധൈര്യമുള്ളതന്ന് ഇതിപ്പോ.. " പോടാ ചെക്കാ... എന്റെ കല്യാണവും അടക്കവും ഒന്നിച്ച് ആഘോഷിക്കാമായിരുന്നു നിനക്കൊകെ " " പോട്ടെ.. ഏട്ടത്തി... ഞാനല്ലേ.. എന്താ ഇവിടെ ഒരു ഒളിഞ്ഞുനോട്ടം. " "ദേ.. ശ്രദ്ധിച്ചു കേട്ടാണ് ആരോ ഒണ്ട്ഇതിൽ പുറത്ത് ലോക്കാണ്. ആരായിരിക്കും ഇതിനുള്ളിൽ " " ഏട്ടന്റെ ഓഫീസ് റൂമാണ്. ഇനി ഇതും കണ്ടോണ്ട് വന്നാൽ മതി ആ സാധനം കലിപ്പാവാൻ. ഏട്ടത്തി റൂമിലേക്ക് പോയിക്കോ ഏട്ടൻ അരുണിന്റെ റൂമിലുണ്ട് ഇപ്പോ വരും അല്ലങ്കിൽ വാ ഞാനും വരാം " " ( ഞങ്ങൾ റൂമിൽ ചെല്ലുമ്പോൾ കുറെആളുകൾ റൂമിന് വെളിയിൽഇറങ്ങി. ഞാൻ കയറി അമലിന്റെ വക ഒരു all the best കിട്ടി ഞാൻ തറപ്പിച്ചു ഒന്ന് നോക്കിയതും നിന്ന നിൽപ്പിൽ ആവിയായി പോയി. "

" അപ്പോ ഇതാണ് എന്നെ ഇത്രയും നേരം വെളിയിൽ നിർത്തിയതിന്റെ ഉദ്ദേശം റും മുഴുവൻ റെഡ് റോസ് കൊണ്ട് ഭംഗിയായി അലങ്കരിച്ചിരിക്കുന്നു റെഡ് കളർ ബലുണ് തറയിൽ മൊത്തം ബെഡിൽ ഫുൾ മുല്ലപൂക്കൾ നടുക്ക് ❤️ഷെയിപ്പിൽ റോസ് ഭിത്തിയിൽ എന്റെയും കണ്ണേട്ടന്റെയും പലതരം ഫോട്ടോസ് മുകളിലായി '' ARJUN SHANKR 💝 ARPPANA ARJUN '' എന്നെഴുതിട്ടുണ്ട്. ഇതൊക്കെ കണ്ട് നിൽക്കുമ്പോഴാണ് + " ഫ്രഷ് ആവാൻ മുകളിലേക്ക് എന്നേം കൊണ്ട് പോയത് അമലാണ് റൂമിലേക്ക് പോയ എന്നെ പിടിച്ചുഅരുണിന്റെ റൂമിലക്കി ' ഇവിടെ ഫ്രഷ് ആയാമതി ഞാൻ വന്ന് വിളിക്കുമ്പോൾ മാത്രമേ വരവു... ഡ്രസ്സ് കട്ടിലിൽ ഉണ്ട്. ' ന്നും പറഞ്ഞു അവൻ പോയി. ഫ്രഷ്ആയിട്ടും അവനെ കാണാഞ്ഞിട്ട് താഴേക്ക് പോകാമെന്ന് കരുതി ഡോർ ലോക്ക്. പട്ടി, തെണ്ടി,

ഇങ്ങ്വരട്ടെ കട്ടിലിൽ പോയിഇരുന്നു ഫോണിൽ തോണ്ടികൊണ്ട് ഇരുന്നു കുറച്ചു കഴിഞ്ഞ് അവൻ വന്ന് ഡോർ തുറന്നു. ' . മോനെ #%&$#$%*.... " എന്റെ പൊന്നെട്ടാ... ഇങ്ങനെ ചീത്തവിളിക്കരുത് പ്രതേകിച്ചു എന്നെ.. 😪😪 ഒരു സർപ്രേയിസ്സ് തരാൻ വേണ്ടിയാ ഞാൻ.. " ആണോടാ... സാരമില്ല... പോട്ടെ.. നീ എന്നെ റൂമിൽ പൂട്ടിയിട്ടോണ്ടല്ലായോ.. എന്തിനാ എന്നെ പൂട്ടിയിട്ടത്. " " അത് പിന്നെ പെട്ടന്ന് കേറിവന്നാൽ എല്ലാം പൊളിയും അതാ ഞാൻ.. " ആഹാ പോട്ടെ ... വാ നമുക്ക് താഴേക്ക് പോകാം നീ.. va.. " " താഴേക്ക് അല്ല. റൂമിലേക്ക് പോകാം അവിടെ എല്ലാം റെഡിയാ.. " " റേഡിയോ... എന്ത് ☺️ " റൂമിന് മുന്നിലെത്തിയതും ഒറ്റ തള്ളായിരുന്നു ചെന്ന് വീണത് വായിനോക്കിനിൽക്കുന്ന അപ്പുന്റെ പുറത്തും ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story