പ്രണയമഴ : ഭാഗം 13

Pranayamazha Reshma

രചന: രേഷ്മ

നേരെ ചെന്ന് വീണത് അപ്പുന്റെ പുറത്തേക്ക്. പെണ്ണിന്റ നോട്ടം uff ഇപ്പോ ഞാൻ കത്തികരിഞ്ഞു പോകും പൊന്നോ... കണ്ണാ കൂൾ..ഇങ്ങോട്ട് എന്തെങ്കിലും പറയുന്ന മുൻപ് അങ്ങോട്ട്‌ പറ നിന്നെ കൊണ്ട് പറ്റും പറയടാ.. പന്നി... ന്റെ മനസ്സ് * " എന്താടീ... ഉണ്ടക്കണ്ണി.. നോക്കിപേടിപ്പിക്കുന്നോ.. " " താനെന്തിനാ വന്നിടിച്ചത് . തനിക്കും ഉണ്ടല്ലോ രണ്ട്ഉണ്ടകണ്ണുകൾ തനിക്ക് നോക്കി നടന്നൂടെ.. "

" അത്... അവൻ.. പെട്ടന്ന്.. ബാലൻസ് കിട്ടാതെ വന്നപ്പോൾ ... അല്ലങ്കിൽ തന്നെ എന്താ എന്റെ ഭാര്യയുടെ പുറത്താണ് ഞാൻ വന്നിടിച്ചത്. നിനക്കെന്താ?? . " " ടോ... ഭാര്യ, ഭർത്താവ് എന്നൊക്കെ പറഞ്ഞു എന്റെ ദേഹത്ത് തൊടാൻ വന്നാലുണ്ടല്ലോ തന്റെ കൈഞാൻ അരിഞ്ഞിടും പറഞ്ഞില്ലാന്നു വേണ്ട " "ടീ.. നിന്നെ എനിക്ക് ഒന്ന് തൊടണമെൻങ്കിൽ നിന്റെ അനുവാദം പോലും എനിക്കിപ്പോ വേണ്ട അതിനുള്ള അവകാശം ഞാൻ നിന്റെ കഴുത്തിൽ കിടക്കുന്ന താലി കെട്ടി വാങ്ങിയതാ "

" ടോ.. ഈ കിടക്കുന്താ താലി കെട്ടി എന്ന പേരും പറഞ്ഞിങ്ങു വാ l " തല്ക്കാലം എനിക്ക് നിന്നെ ഒന്നും ചെയ്യണമെന്നില്ല. നീയായിട്ട് തിരുത്താൻ നിക്കേണ്ട. ഞാനെന്തായാലും ഉറങ്ങാൻ പോകുവാ.. വേണേൽ വന്ന് കിടക്ക്‌ " * ഇനി ഇവിടെ നിന്നാൽ എന്നെ പിടിച്ചാൽ കിട്ടില്ല പെണ്ണിന്റ നോട്ടം ചെന്ന് പതിക്കുന്നത് എന്റെ ചങ്കിലാണ്. പോയി കട്ടിലിന്റെ അറ്റത്തുകിടന്നു അവള് നിന്ന് താളം ചവിട്ടുവാ.. * " അതെ... എനിക്ക് ഉറങ്ങണം "

" തനിക്ക് ഉറക്കം വരുന്നേങ്കിൽ താനുറങ്ങിക്കോ.. ഞാനെന്ത് വേണം താരാട്ട് പാടിതരണോ... " " അയ്യേ... വേണ്ടായേ... ലൈറ്റ് ഓഫ് ചെയിതിട്ടു പോയി കിടക്കടീ.... " * എന്തോ ഒരു സാധനം വന്ന് പുറത്തുടെ വീണു നോക്കിയപ്പോ കണ്ണേട്ടൻ. പിന്നെ ഒന്നും നോക്കില്ല. തറപ്പിചോരുനോട്ടം നോക്കി. ആള് കേറിയങ്ങ് ചൂടായി. ഭർത്താവണ് പോലും ഇയാൾക്ക് ഞാൻ കാണിച്ചുകൊടുക്കുന്നുണ്ട് ഈ അപ്പു ആരാണെന്നു.

ലൈറ്റ് ഓഫ് ചെയ്തുകട്ടിലിന്റെ മറ്റേ അറ്റത്തു വന്നിരുന്നു പഴയഓർമകളിലേക്ക് * ( ക്ലാസ് കഴിഞ്ഞ് നേരെ വന്ന് കട്ടിലിൽ ഒരു മാറിയക്കംമായിരുന്നു . പിന്നെ കണ്ണ് തുറക്കുന്നത് ചന്ദ്രു വന്ന് വിളിക്കുമ്പോഴാണ്. ) " അപ്പു... അപ്പു... എണീക്ക് സമയമോരുപാട വന്നേ കഴിക്കാം ( പുതപ്പ് മാറ്റി കുളിച്ചു താഴേക്ക് പോകുമ്പോൾ ആദുന്റെ റൂമിൽ നിന്നുആരോടോ അടക്കിപിടിച്ചുള്ള സംസാരം കേട്ട് ഡോർ തുറക്കാൻ നോക്കിയെങ്കിലും ലോക്ക് ആയിരുന്നു.

അതോടെ ഡോറിൽ തട്ടി * "ടീ... വേഗം വാ കഴിക്കാൻ ചന്ദ്രു വിളിക്കുന്നു " " നീ നടന്നോ ഞാൻ വന്നോളാം ". " നീ ആരോടാ സംസാരിച്ചത് " " ഞാനോ... നിനക്കെന്താ പെണ്ണെ വട്ടായോ.. " " ഞാൻ കേട്ടതാണല്ലോ... സത്യം പറ ആരാടീ.." " നീയൊന്ന് പോയെ അപ്പു.. ഓരോ വട്ട് നീ പോയിക്കോ ഞാൻ വന്നോളാം " . " മ്മ്.. വന്നേക്കണം എനിക്ക് വിശക്കുന്നു " * തമാശക്കാണ് ചോദിച്ചതെങ്കിലും അവൾ എന്തോ മറക്കുന്നതായി തോന്നുന്നു. പോട്ടെ സാരമില്ല കണ്ട് പിടിച്ചോളം ഞാൻ ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story