പ്രണയമഴ : ഭാഗം 2

Pranayamazha Reshma

രചന: രേഷ്മ

 കൊള്ളാമെന്നല്ല ഇഷ്ടമയോ നിനക്ക് മ്മ് ഇഷ്ടമായി. നീ... എപ്പഴാ ഇങ്ങോട്ട് വരുന്നത് മറ്റനാൾ കല്യാണതിന് date എടുക്കാൻ പോകുവാ ടീ നിനക്കറിയില്ലേ exam കാരണം ഒന്നനങ്ങാൻ കൂടി പറ്റണില്ല ചന്ദ്രു പോയി date എടുക്കട്ടേ ഈ മാസം 10 കഴിഞ്ഞിട്ട് ഉള്ളത് എടുക്കാൻ പറ അപ്പഴേക്കും ഞാനും ഫ്രീയാവും ടീ ശെരിയെന്നാൽ ഞാൻ പിന്നെ വിളിക്കാം മ്മ് ശെരി ചന്ദ്രു calling.... hello ചന്ദ്രു date എടുത്തോ എന്ന അപ്പു 11ന് നല്ലതാണെന്ന് അന്നത്തേക്ക് ആക്കിയാലോ മ്മ് ok ചന്ദ്രു അത് മതി പുള്ളികാരന്റെ നാളിൽ ന്തോ പ്രശ്നമുണ്ടല്ലോ അതായിരിക്കും അവർ പെട്ടെന്ന് നടത്താൻ പറയുന്നത് സാരമില്ല ചന്ദ്രു ഞാനന്ന് 4മണിയാകുമ്പോൾ വരും exam കഴിഞ്ഞ് നേരെ അങ്ങ് വരാം

പിന്നെ അമ്മായിയെ കുറച്ചു ദിവസം മുൻപേ അങ്ങ് വിളിക്കണം ഞാൻ അനുവിന്റെ കൂടെ ഹോസ്റ്റലിൽ നിന്നോളം മ്മ് മോളെ അങ്ങനെയാണെങ്കിൽ ഇനി കുറച്ചു ദിവസമേ ഒള്ളു ഡ്രസ്സ് എടുക്കാനും ഒർണമെൻസ് എടുക്കാനും ഒഴിവുള്ള ദിവസം പറഞ്ഞമതി അന്ന് പോകാം ചന്ദ്രു sunday പോകാം 10 തിയതി കഷ്ടം സ്വന്തം ചേച്ചിയുടെ കല്യാണതിന് അനിയത്തി ഇവിടെ പരീക്ഷക്ക് മുൻപിൽ ആഹാ എവിടെ ഉണ്ട് ഇത് പോലെ (മഹി )(ഞാൻ ന്റെ ഫ്രണ്ട്സിനെ പരിചയപെടുത്തിത്തരാം mahesh(mahi)&(gireesh)(giri)&(ശ്രീനന്ദന )(നന്ദു )&(priyaraj)(priya)&(anupama)(anu)ദിതാണു ന്റെ ഫ്രണ്ട്സ് ടാ മതി കൂടുതൽ ഒണ്ടാക്കണ്ട നീ യിതോന്നുമല്ല

അവളിതുവരെ അവളുടെ ചേട്ടനെ കണ്ടിട്ടില്ല (നന്ദു ) ഞാനല്ല കെട്ടുന്നത് അവൾ കണ്ടൽ മതി ഒരു ഫോട്ടോ പോലും കണ്ടില്ലയോ (giri) ഇല്ലടാ അവൾ സർപ്രയിസ് ആയി വച്ചിരിക്കുവാ ന്തായാലും നാളെ കാണാലോ അത് മതി ഞാൻ ഇന്ന് പോകും നിങ്ങൾ നാളെ രാവിലെ അവിടെ എത്തണം പിന്നെ താമസിച്ചു വന്നിട്ട് എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ കൊല്ലും ഞാൻ നിന്നെഒകെ പറഞ്ഞില്ലന്ന് വേണ്ട കേട്ടല്ലോ ഇവർ വന്നില്ലെങ്കിലും ഞാൻ വരും എനിക്ക് കുറച്ചുനാൾ കൂടി ജീവിക്കണം അത്! good boy 😘 ആയിക്കോട്ടെ.. ദിവസവും നാലു പ്രാവിശ്യം വിളിക്കുന്നതാ ഇന്ന് ചന്ദ്രു വിളിച്ചില്ലല്ലോ ആദുനെ വിളിച്ച് നോക്കടീ പാവം അങ്കിൾ തന്നെ എല്ലാം ചെയണ്ടയോ... മ്മ്.... ന്താടി ന്ത്‌ പറ്റി.... ബിസിയാ അവരിപ്പോ ഭാവി കാര്യങ്ങൾ പറയുവായിരിക്കും ശെരിയാ ന്നാ പിന്നെ വിളിക്കാം വാ ക്ലാസിൽ കേറാം (anu)

ചന്ദ്രു calling....... ചന്ദ്രു ഞാൻ വിചാരിച്ചു നിങ്ങൾഒകെ എന്നെ മറന്നെന്ന് ആദൂനെ വിളിച്ചപ്പോ ബിസി അപ്പു നിനക്കറിയില്ലേ എല്ലാത്തിനും ഞാൻ മാത്രമേലെ ഒള്ളു. എല്ലായിടത്തും ന്റെ കൈ എത്തണo. അതാ ന്റെ അപ്പുനെ ഞാൻ മറക്കാനോ.. ന്റെ അപ്പുനെ വിളിക്കാൻ നാരായണയേട്ടൻ കറുമായിവരും ഫ്രണ്ട്സ് ആരെങ്കിലും വരുന്നോ ഇല്ല അവരൊക്കെ നാളെ വരും അപ്പു എന്നശെരി ഞാനങ്ങോട്ടു ചെല്ലട്ടെ മ്മ് ശരി ചന്ദ്രു UmmA........ ടീ..... നോകിയെ മനു (priya) വാ നമുക്ക് പോകാം ഇനിയും ഇവിടെ നിന്നാൽ ശെരിയവില്ല വാ (manu) ടീ...... ന്താ പേടിച്ച് പോകുവാണോ ഹും പേടിക്കനോ.. ഞാനോ.. നിന്റെ മറ്റവനെ പേടിച്ചിട്ടില്ല പിന്നെ അല്ലെ നിന്നെ ഒന്ന് പോടാ....

ന്നാ നീ പേടിക്കാൻ തുടങ്ങിക്കോ.... നീ... പോടാ.. ടീ തമാശയല്ല ആ അജുനെ കുറച്ച് ദിവസം കൊണ്ട് കാണുന്നില്ല ന്തോ ഒരു പണിയുമായി അവൻ വരും നീ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ (mahi) ഒന്ന് പോടാ അവൻ എന്നെ എന്ത് ചെയ്യാനാ ഒന്നും ചെയ്യില്ല.. നിങ്ങൾ വാ ഈ exam കൂടി കഴിഞ്ഞാൽ ഒന്ന് പോവാമായിരുന്നു exam കഴിഞ്ഞ് അവരോട് യാത്ര പറഞ്ഞിറങ്ങി വെളിയിൽ കാത്തുനിന്ന നാരായണഏട്ടന്റെ അടുത്തേക്ക് നാരായണയേട്ടാ കത്തിച്ചുവിട്ടോ കുഞ്ഞിത് പറയുമെന്ന് sr ന്നോട് പറഞ്ഞാരുന്നു അതുപോലെ തന്നെ ഓവർ സ്പീഡ് വേണ്ടാന്നും ചന്ദ്രു അതൊക്കെ ചുമ്മാ പറയുന്നതാ മാറികെ ഇന്ന് ഞനോടിക്കാം ഇല്ലങ്കിൽ സമയത്ത് അവിടെ എത്തില്ല ......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story