പ്രണയമഴ : ഭാഗം 3

Pranayamazha Reshma

രചന: രേഷ്മ

വേണ്ട മോളെ ഞനോടിചോളം sr അറിഞ്ഞാൽ ന്നെ വഴക്ക് പറയും ചന്ദ്രു അറിയില്ല അങ്ങോട്ട്‌ കേറിക്കാണ് അല്ലങ്കിൽ ഞാനിപ്പോ പോകും വേറെ വഴിയില്ലാത്തതിനാൽ കയറി ഡോർ അടയുന്നതിന് മുൻപേ വണ്ടിനീങ്ങിതുടങ്ങി മോളെ പതിയ😗😗😗

ഇങ്ങനെ പോയില്ലങ്കിൽ ഇന്നവിടെ എത്തില്ല ശ്രീനിലയം എന്ന ഇരുനില വീടിന്റെ മുൻപിൽ പന്തലുയർന്നു വിവിധനിറത്തിലുള്ള പുഷ്പങ്ങളും ചെറുതും വലുതുമായ ബൾബുകളും മൊക്കെയായി വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയ ചന്ദ്രുവിനെ കെട്ടിപിടിച്ചു കൊണ്ട് അപ്പു അവളുടെ സന്തോഷം പങ്കുവെച്ചു

അപ്പു മോളാണോ വണ്ടിയോടിച്ചത്? ചന്ദ്രു ന്താ ഇത് ഞാനിപ്പോ ഇങ്ങോട്ട് വന്നതല്ലേ ഒള്ളു എന്തെല്ലാം പറയാനുണ്ട് അപ്പഴ വണ്ടി ആരാ ഓടിച്ചതെന്നു ഒന്ന് പോയെ. എവിടെ മ്മടെ കല്യാണപെണ്ണ്. full time ഫോണിൽ ആണോ മുകളിലുണ്ട് മോള് പോയ്‌ എന്തെങ്കിലും കഴിക്ക് ന്നിട്ട് മതി ബാക്കിയൊക്കെ ആദ്യം അവളെ കാണട്ടെ ഞാനാ റൂമിലേക്ക് ചെല്ലുമ്പോൾ പുറത്തെജനലിൽ കൂടി കാഴ്ചകൾ കണ്ട് നിൽക്കുന്ന അവളെ കണ്ടതും ഓടിചെന്ന് കെട്ടിപിടിച്ചു

നീ വന്നോ...... നീയില്ലാതെ ഒരു രസവുമില്ല ഞാനിങ്ങ് വന്നല്ലോ ഇനി നമുക്ക് എല്ലാം ശെരിയാക്കാം ന്താ കുറച്ച് നേരം അവളോട്‌ സംസാരിച്ചിട്ട് ന്റെ റൂമിൽ ചെന്ന് ഫ്രഷ് ആയി താഴേക്ക് ചെന്ന് ഫുഡും കഴിച്ച് കല്യാണത്തിന്റെ തിരക്കിലേക്ക് വീടുന്നാർന്നു 11 തിയതി രാവിലെ 5 മണി മോളെ..... മോളെ.... ആദു.... ഏട്ടാ മോളെ കണ്ടോ ആദൂനെ അവിടെ കാണുന്നില്ല എവിടെയെങ്കിലും പോണമെന്നു പറഞ്ഞോ ഏട്ടനോട് ഇല്ല.. നീ അവിടെഎവിടെ എങ്കിലും നോക്ക്. അവൾ എവിടെ പോവാന ഇല്ല ഏട്ടാ....

ഞാൻ അവിടെ മൊത്തം നോക്കി അപ്പു ന്തിയെ അവളെയും കാണുന്നില്ല അപ്പു ശങ്കരെട്ടനെ (ചന്ദ്രികയുടെ ഭർത്താവിത്തവിന്റെ ചേട്ടൻ )വിളിക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയതാണ്.. നീ അവിടെ ചെന്ന് ഒന്നുടെ നോക്ക് ഞാൻ അവളെ വിളിച്ചു നോക്കാം ന്ന് പറഞ്ഞെങ്കിലും ചന്ദ്രൻന്റെ കാലുകൾ നിലത്തുറക്കുന്നില്ല കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ.....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story