പ്രണയമഴ : ഭാഗം 5

Pranayamazha Reshma

രചന: രേഷ്മ

 ന്താ ഏട്ടാ... എന്താ അവര് പറഞ്ഞത്??? ആദുന് പകരം അപ്പുനെ കൊടുക്കാൻ ഇന്ന് കല്യാണം നടന്നിലെങ്കിൽ ആ പയ്യന് പിന്നെ ഒരുപാട് താമസിച്ചേ കല്യാണം നടക്കുന്ന് അവരുടെ ഈ അവസ്ഥക്ക് കാരണം നമ്മളാണ്. വിധി അല്ലാതെന്ത് പറയാൻ അമ്മായി..... അമ്മായി.... വാ അങ്കിൾ വാ ഇരിക്ക് ഞാൻ അച്ഛനേം അമ്മായിയെയും വിളിക്കാം എന്നെ തിരക്കി മുകളിലേക്ക് പോയ അപ്പുവിനെ പിടിച്ച് ചന്ദ്രേട്ടനെ കാണിച്ച് കൊടുത്തു എല്ലാം തകർന്നതുപോലെ ഇരിക്കുന്ന അപ്പൂനോട്‌ എല്ലാം പറഞ്ഞു ഇനി എന്താന്ന് അപ്പു നിനക്ക് തീരുമാനിക്കാം അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ വന്ന് തട്ടിവിളിച്ചപ്പോഴാണ് എനിക്ക് ചുറ്റും നടക്കുന്നത് എന്താന്ന് മനസ്സിലയത് അങ്ങനെ ചേച്ചി വലതു കാലെടുത്തുവച്ച് കയറി ചെല്ലെണ്ടെ വീട്ടിൽ ഞാൻ കയറി പൂജാമുറിയിൽ വിളക്ക് വച്ച് തൊഴുതിറങ്ങി ഹാളിൽ നിന്നചില സ്ത്രീകളുടെ നോട്ടം എന്നെ അസ്വസ്ഥതയാക്കി മോളെ എല്ലാം ശെരിയാവാൻ കുറച്ചു സമയമേടുക്കും

അതമ്മക്ക് അറിയാം മോള് ഒന്നോർത്തും വിഷമിക്കരുത് അത് അമ്മക്ക് സങ്കടമാവും ഈ ഒരവസ്ഥയിൽ അമ്മയുടെ വാക്കുകൾ ആശ്വാസം തന്നെയായിരുന്നു ഞാൻ വിചാരിച്ചത് പോലെ ചേച്ചി നാണo കെടുത്തിയതിന് പകരം ചോദിപോ ഒന്നുമല്ല ന്ന് തോന്നുന്നു ഇനി പുള്ളിക്കാരൻ എങ്ങനെ ആണോ ന്തോ എനിക്ക് ആളെ കുറിച്ച് അറിയാവുന്നത് അർജുൻ ശങ്കർ എന്ന പേര് മാത്രമാണ് മോളെ അരുണ ഇങ്ങ് വന്നേ അപ്പുമോൾക്ക് കണ്ണന്റെ മുറി കാണിച്ചു കൊടുക്ക് മോള് പോയി ഒന്ന് ഫ്രഷ് ആവു കല്യാണം നടന്ന വീടല്ലേ തിരക്ക് ഉണ്ടാവും മോളെ ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി കെട്ടോ മ്മ് ശെരിഅമ്മേ സ്റ്റെപ് കയറി മുകളിലേക്ക് പോകുന്നവഴി ഞാൻ അവളെ പരാജയപെട്ടു മോൾ ഈ വീട്ടിലെ ആരാ?? ന്താ?? ഏട്ടത്തി ന്താ ചോദിച്ചത് അല്ല എനിക്ക് ആരെയും അറിയില്ല അതാ സോറിട്ടോ ഏയ് എനിക്ക് മനസിലാവും ചേച്ചിയുടെ അവസ്ഥ ഞാൻ ഏട്ടത്തിയുടെ ഒരേ ഒരു നാത്തൂനാണ് ഓഹ് sorry ഞാൻ പറഞ്ഞല്ലോ എനിക്ക് അറിയില്ല ഏട്ടത്തി ചേട്ടനെ കണ്ടിട്ടുണ്ടല്ലോ

അതുമതി തന്റെ ചേട്ടനെയും ഞാൻ കണ്ടിട്ടില്ല നിങ്ങൾ അന്ന് വന്നപ്പോൾ ഞാനില്ലയിരുന്നു ഒരു ഫോട്ടോ പോലും അവൾ തന്നില്ല.. പിന്നെ ഏട്ടത്തി എങ്ങനെയാണ് കല്യാണതിന് സമ്മതിച്ചത് ഒരു ഫോട്ടോ പോലും കാണാതെ ഞാനാണെങ്കിൽ സമ്മതിക്കില്ല ഷുവർ ഇവിടെ 8 മുറി ഉണ്ട് അതിൽ ഏറ്റവും വലുതും നല്ലതും ഏട്ടന്റെ മുറിയാണ് ശെരിയാ ജനലിൽ കൂടി പടർന്നു കയറിയ മുല്ലവള്ളി അതിൽ നിറയെ മില്ലപൂക്കളും ഒരു ഭാഗത്ത്‌ ബുക്കുകൾ അടുക്കി വച്ചിരിക്കുന്നു മൊത്തത്തിൽ കൊള്ളാം ഏട്ടത്തി ദാ ഇത് ഇട്ടാൽ മതി ഇത് ഏട്ടത്തിക്ക് സൂപ്പർ ആയിരിക്കും പൊയ്ക്കോ അതാണ് വാഷ്റൂം ഫ്രഷ് ആയിട്ട് വാ അപ്പോൾ ഞാൻ കുടിക്കാൻ വല്ലതും കൊണ്ട് വരാം അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് കുളിക്കാൻ കയറി ഷവറിൽ നിന്നും വീഴുന്ന വെള്ളത്തിന്‌ അവളുടെ ശരീരം മാത്രമേ തണുപിക്കാൻ പറ്റു മനസ്സിപ്പഴും ചുട്ടുപൊള്ളകയാണ് ആദു അവൾ എവിടെയാണോ ആരുടെ കൂടെയാണോ ഒന്നുമറിയില്ല ഫ്രഷായി ഇറങ്ങിയിട്ടും അരുണയെ കണ്ടില്ലല്ലോ

എന്ന് കരുതി ജനാലക്ക് അരികിൽ ചെന്ന് നിന്നു പൂക്കളുടെ സുഗന്ധo ആ മുറിക്കുള്ളിൽ നിറഞ്ഞു നിന്നു ആരോ വന്ന് തന്റെ പുറകിൽ നില്കുന്നത് അറിഞ്ഞു അരുണയാണ് എന്ന്കരുതി അങ്ങനെ തന്നെ നിന്ന് പൂക്കളെ തലോടികൊണ്ട് നിന്നു പിന്നെയും അനക്കമിലെന്നു കണ്ട് തിരിഞ്ഞ് നോക്കിയതും പകച്ചുപോയി 💕 പ്രണയമഴ 💕 Aju.... അതേടീ... Aju തന്നെ അപ്പോൾ നീ എന്നെ മറന്നില്ലല്ലേ... നിന്നെ അങ്ങനെയങ് മറക്കാൻ പറ്റുവോ നിന്നെ പോലെ മറ്റൊരാളെയും ഞാൻ വെറുത്തിട്ടില്ല. നീയെന്താ ഇവിടെ? കണ്ണേട്ടന്റെ ഫ്രണ്ട് ആണോ.?? ഇനി വല്ല ബന്ധവുമുണ്ടോ?? ഏയ്... ഇവരൊക്കെ മനുഷ്യരാണ്. നീ പക്ഷെ അതല്ലല്ലോ. ടീ പറഞ്ഞ് പറഞ്ഞ് എവിടെ കേറിപോകുവാ അതേടീ.. ഞാൻ മനുഷ്യൻ അല്ല എന്നെ അങ്ങനെ ആക്കിയത് നീയാ... ഇത് എന്റെ വീടാണ്. ഇവിടെ ഉള്ളത് എന്റെ അച്ഛനും അമ്മയുമാണ്. "ഡ്രസിനുള്ളിൽ കിടന്ന താലി ചൂണ്ട് വിരലു കൊണ്ട് പുറത്തേക്കിട്ട് കൊണ്ട് " ഇത് നിന്റെ കഴുത്തിൽ കെട്ടിയതും ഞാനാ. നിന്റെ കെട്ടിയോൻ ആ പോസ്റ്റിൽ ഞാൻ ഇന്ന് ജോയിൻ ചെയ്തു കേട്ടോടീ... ഭാര്യയെ....

അവന്റെ വാക്കുകൾ ഇടിതീ പോലെയാണ് അവളുടെ കാതിൽ പതിഞ്ഞത് ഇവനാണോ എന്റെ കഴുത്തിൽ താലി കെട്ടിയത് ഭൂമി പിളർന്നു താഴേക്ക് പോകാൻ അവളുടെ മനം കൊതിച്ചു കേട്ടത് വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിൽക്കുന്ന അവളെ ഒന്ന് നോക്കി ക്രൂരമായ ചിരിയോടെ അവൻ തുടർന്ന് അന്നത്തെ നിന്റെ അടിയുടെ ചൂട് ഇപ്പഴും എന്നെ പൊള്ളിക്കുവാ അതിൽ നിന്നും എനിക്ക് മുക്തനാവണം അന്നേ ഞാൻ മനസിലുറപിച്ചതാ തല്ലിയ ഇടത്തു നിന്നെ കൊണ്ട് തലോടിക്കുമെന്ന് അത് ഞാൻ ഇന്ന് സാധിക്കും അതിനുള്ള എന്റെ ശ്രമങ്ങൾ ആണ് നിന്നെ ഇന്ന് എന്റെ മുറിയിൽ എനിക്ക് കിടക്ക വിരിക്കാൻ എന്നെ കാത്തിരിക്കാൻ നിനക്ക് കിടക്ക വിരിക്കുന്ന കുറെഎണ്ണതിനെ നീ കണ്ടിട്ടുണ്ടാവും ഈ അപ്പുനെ അതിൽ പെടുത്തണ്ട ഇപ്പോൾ ഈ നിമിഷം ഞാൻ എന്റെ വീട്ടിൽ പോകും നിന്നെ പോലൊരു ഫ്രോടിന്റെ കൂടെ ഞാൻ ഒരു നിമിഷം നിൽക്കില്ല. അവനെ മറികടന്ന് പോകാൻ തുടങ്ങിയ അപ്പുനെ വലിച്ച് നെഞ്ചിലെക്കിട്ട് അരയിലൂടെ കൈ ചേർത്ത് നിർത്തി

നീ ഇനി എവിടെയെങ്കിലും പോകുന്നെങ്കിൽ അത് ഞാൻ പറയുന്നിടത്തു മാത്രം അല്ലാതെ നീ ഈ വീടിന്റെ പടി കടക്കില്ല ഞാനെവിടെ പോണം ആരുടെ കൂടെ പോണമെന്നു ഞാൻ തീരുമാനിക്കും അത് കുറച്ചു മണിക്കൂർ മുൻപ് നിന്റെ കഴുത്തിൽ എന്റെ താലിവീണത് മുതൽ ഞാൻ പറയുന്നത് നീ കേൾക്കണം കേൾപിക്കാൻ എനിക്ക് നന്നായിട്ടറിയാം കെട്ടോടീ..... പിന്നെ നിന്റെ അച്ഛനെ വിളിച്ചു പറഞ്ഞേക്ക് നാളെ പുറപെട്ട് പോയ മകളെ കാണാൻ പോകാമെന്ന് നീ എന്താ പറഞ്ഞത് ആദു.... അവൾ എവിടെ നിനക്ക് അറിയാമോ പിന്നെ അവളെ മാറ്റിയത് ഞാനല്ലേ. ഞാൻ അന്നേ നിന്നോട് പറഞ്ഞതാ എനിക്ക് എന്തെങ്കിലും വേണമെങ്കിൽ അതിനു ഞാൻ എന്തും ചെയ്യും അതിന് വേണ്ടി ചെയ്ത് ആണെങ്കിലും നിന്റെ അച്ഛന്റെ വിഷമം കണ്ടപ്പോ എന്താണോ മനസ്സിൽ ഒരു നീറ്റൽ അത്കൊണ്ട പറഞ്ഞത് അച്ഛനെ വിളിച്ച് പറയാൻ ന്നും പറഞ്ഞ് അവളെ പിടിച്ചു തള്ളി. ഡോറിൽ തട്ടി അവൾ വീണു നിമിഷങ്ങൾക്കകം തന്നെ എണിറ്റുവന്ന് എന്റെ ഷർട്ടിൽ പിടിച്ച്

പറ ആദു എവിടെ ഉണ്ട് നീ.. നീ ഇത്രയും ക്രൂരനാണോ ഒരു പെണ്ണിന്റ ജീവിതം വച്ചാണ് നീ കളിക്കുന്നത് എന്നോട് ദേഷ്യമുണ്ടെങ്കിൽ അത് എന്നോട് തീർക്കണം അല്ലാതെ അവളോടല്ല. നീയൊക്കെ മനുഷ്യൻ തന്നെയാണോ?? ടീ.... ഞാനവളെ കെട്ടിയിട്ടിരിക്കുവല്ല അവൾ അവൾക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടി ആണ് അവരുടെ കല്യാണo കഴിഞ്ഞ്... പിന്നെ നമ്മുടെ ഇടയിലുള്ള പ്രശ്നം അത് നമ്മൾ രണ്ടുപേര് മാത്രമറിഞ്ഞൽ മതി... അവരുടെയൊക്കെ മുന്നിൽ എന്നെ "കണ്ണേട്ടാ "ന്ന് വിളിച്ചമതി അയ്യടാ... നിന്നെ കണ്ണേട്ടാന്ന് ഞാൻ വിളിക്കാൻ ഇല്ല ഞാൻനീയാണെന്ന് അറിയാതെ ഒരു പ്രാവശ്യം വിളിച്ച് ഇനി ഇല്ല .. എന്റെ പട്ടി വിളിക്കും നിന്നെ കണ്ണേട്ടാന്ന് ടീ... അതൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് അത്കൊണ്ട് നീ തന്നെ വിളിച്ചാൽ മതി നീ എന്തൊക്കെ പറഞ്ഞാലും ഞാൻ വിളിക്കില്ലന്ന് പറഞ്ഞാൽ വിളിക്കില്ല അത്രതന്നെ എന്താ ചെയ്യാന്ന് വച്ച നീ ചെയ്യ് പിന്നെ ഒന്നും നോക്കില്ല

അവളുടെ അരയിലൂടെ ചുറ്റിപിടിച്ച് എന്നോട് ചേർത്ത് നിർത്തി ഒന്നുർന്നുപൊങ്ങി അവളുടെ കൈ എന്റെ ഷർട്ടിൽ പിടുത്തമിട്ടു അവളുടെ അധരങ്ങളിലെക്ക് എന്റെ അധരങ്ങൾ ചേർത്ത് മൃദുവായി നുണഞ്ഞു അവളുടെ കൈകൾ ഷർട്ടിൽ പിടുത്തം മുറുക്കി എന്നെ തള്ളി മറ്റും തോറുംശ്വാസമേടുക്കാൻ പോലും അനുവദിക്കാതെ അവളെ ഒന്നുടെ ചേർത്ത്നിർത്തി നുണഞ്ഞു എന്റെ പിടിഅയഞ്ഞതും എന്നെ തള്ളി മാറ്റി. ഒരു കള്ളചിരിയലെ അവളെ നോക്കിയതും പാവം നന്നായി കിദക്കുന്നു ഇങ്ങനെയാണെങ്കിൽ എന്നെ മോള് തങ്ങില്ലല്ലോ ന്ന് പറഞ്ഞതും അവൾ ഓടി വാഷ് റൂമിൽ കയറി ഡോർ അടച്ചു റൂമിന് വെളിയിൽ ഇറങ്ങി താഴേക്ക് ചെന്ന് അരുണിന്റെ മുറിയിൽ കയറി ഫ്രഷായി കട്ടിലിൽ കിടന്ന് കണ്ണുകൾ താനെ അടഞ്ഞു ഫ്രഷസ്ദിവസം ആണ് അവളെ കണ്ടത് റെഡ്കളർ ചുരിദാർ വാലിട്ടെഴുതിയ ഉണ്ടകണ്ണുകളും നെറ്റിയിൽ കുഞ്ഞ് പൊട്ടും മുകളിൽ ചന്ദനകുറിയും ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയോട് സ്പ്പാർക്ക് തോന്നിയത് അവളുടെ മുല്ലമൊട്ടുകൾ പോലുള്ള ആ ചിരിയിൽ ആരും വീണുപോകും....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story