പ്രണയമഴ : ഭാഗം 6

Pranayamazha Reshma

രചന: രേഷ്മ

 ആ കഥപറയുന്നതിന് മുൻപ് ഞാനെന്നെ പരിജയപെടുത്താം Dr: ശങ്കർ മേനോന്റെയുo Dr: അംബികയുടെയും മൂത്തപുത്രൻ Arjun Shankar അനിയൻ Arun അനിയത്തി Aruna അവർ ഇരട്ടകൾആണ് ഇതൊക്കെയാണ് എന്റെ ഫാമിലി ഞാൻ P. G ചെയുന്നത് ഞങ്ങളുടെ കോളേജിലാണ്. ഞങ്ങളുടെ കോളേജ് ആയത് കൊണ്ട് ഇടക്ക് ഡിഗ്രി സ്റ്റുഡന്റസിന് ക്ലാസ് എടുക്കും. അങ്ങനഞാൻ അവളെയും നോക്കി

മരചുവട്ടിൽ ഇരിക്കുമ്പോൾ തന്നെ ന്റെ ഫ്രണ്ട്സ് (സനു, മനോജ്‌, ലക്ഷ്മി, ദീപ, റിയ & ഗൗതം)( ഗൗതം അവൻ ഒരു പ്രതേക സ്വഭാവക്കാരനാണ് ഇത് വരെ എത്തിട്ടില്ല. ) അവളെ പൊക്കി ടീ.... റെഡ്കളർ ചുരിദാർ അവൾ ഞങ്ങളെ ഒന്ന് നോക്കി ടീ.. നിന്നെ തന്നെ സനു : എന്താടീ... നിന്റെ പേര് അവൾ :അർപ്പണ ചന്ദ്രൻ ഇവിടെ ഡിപാർട്ട്‌മെന്റിലാ... (ദീപു ) അവൾ :ഡിഗ്രി 2 ഇയർ ദീപ : അപ്പോ ഫസ്റ്റ് ഇയർ എവിടെയായിരുന്നു അവൾ :അത് എന്റെ വീടിനടുത്തുള്ള കോളേജിൽ ആയിരുന്നു

സനു : പിന്നെന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് അവൾ : അവിടെ കുറച്ചു പ്രോബ്ലം ഉണ്ടായിരുന്ന് അതാ സനു : എന്ത് കുഴപ്പം?? അവൾ : അത്... അതുപിന്നെ.. അവിടുത്തെ പ്രിൻസിടെ മോന് എന്നെ കാണുമ്പോൾ ഭയങ്കര കുഴപ്പം ഒരു ദിവസം അവൻ ലാബിൽ വച്ച് ന്നെ കിസ്സ്ചെയ്യാൻ നോക്കി എന്നിട്ട് മനസ്സിൽ പറഞ്ഞത് ആണെങ്കിലും സൗണ്ട് പുറത്തേക്ക് വന്ന് തൊട്ടടുത്തിരുന്ന മഹേഷ്‌ അത് കേട്ടു. ഒരു വളിച്ച ചിരിയും പസാക്കി

മഹേഷ്‌ : ന്നിട്ട്... അവൾ : ന്നിട്ട് ന്താ... അവിടെ ആരുമില്ലരുന്ന് അവിടെ ഇരുന്ന ഒരു ബോട്ടിൽ എടുത്ത് അവന്റ തലയിൽ അടിച്ച് അവനപ്പഴെ ബോധം പോയി. പിന്നെ ഹോസ്പിറ്റൽ, പ്രിൻസി, ചന്ദ്രു ആകെ കുരിഷായി അങ്ങനെ എന്നെ പുറത്താക്കി. അങ്ങനെയാണ് എന്റെ പൊന്ന് bro ഇവിടെ.. ഇതൊക്കെ കേട്ടിട്ട് എന്റെ കിളികൾ കൂടും കുടുക്കയും എടുത്തു

എനിക്ക് റ്റാ റ്റാ.. പറഞ്ഞ് പോയി ഞാൻ നോക്കിയപ്പോ എന്റെ അതെ അവസ്ഥയാണ് അവന്മാർക്കും സമാധാനമായി എനിക്ക് മാത്രമല്ല ഇവൻമാർക്കും വട്ടാ.... (ആത്മ ) ഞാൻ തട്ടിയപൊഴാണ് അവൻമാർക്ക് ബോധം വീണത് സനു : ന്നാ താൻ പോയിക്കോ അവൾ :നിങ്ങളുടെ പേര് പറഞ്ഞില്ലല്ലോ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story