പ്രണയമഴ : ഭാഗം 8

Pranayamazha Reshma

രചന: രേഷ്മ

ഞാൻ പറഞ്ഞോ എന്റെകൂടെ വീഴാൻ എന്നേം കൂടി തള്ളിയിട്ടിട്ട് തറുതല പറയുന്നോ. നിന്നെയൊക്കെ എന്താ ചെയേണ്ടത്എന്നെനിക്കറിയാം. ഓ... പിന്നെ.. താൻ എന്താന്നവച്ച അങ്ങ് ചെയ്യ്. താനോന്ന്പോയെ സാർ, are you ok പിടിക്കണോ സാർ. ( ഒരു സ്റ്റുഡന്റ വന്ന് പിടിക്കണോന്ന് ചോദിച്ചപ്പഴാണ് ഞങ്ങൾ ഇനിയും നിലത്തുനിന്ന് എണിറ്റിട്ടില്ലാന്നു മനസിലായതും ചാടിയെണീറ്റു ക്ലാസിലെ കുട്ടികൾ എല്ലാവരും ജനലിന്റെ അടുത്തനിനക്കുന്നത് കണ്ടതും ചമ്മൽ എന്നെ ക്കാൾ അവൾക്കായിരുന്നു. പിന്നെ അവളോട്‌ ഒരലറക്കം ആയിരുന്നു ) കേറിപോടീ... ക്ലാസിൽ. ( എന്നെ നോക്കി ഒന്ന് പുച്ഛിച്ചു അവൾ കയറിപോയി ) ( ഞാനും ക്ലാസിൽ കയറി ) അനീഷ്സാർ ലീവാണ്. സാർ വരുന്നത് വരെ ഞാനായിരിക്കും നിങ്ങൾക്ക്. so നമുക്ക് തുടങ്ങാം പുതിയ കുട്ടികൾ ഉണ്ടോ? ആദ്യം നമുക്കവരെ പരിജയപെടാം.

ആരൊക്കെയാ (5കുട്ടികൾ എണിറ്റു അതിൽ അവളും ) പേരെന്താ? വീട്ടിൽ ആരൊക്കെ ഉണ്ട്. പറ സർ എന്റെ പേര് സാന്ദ്ര വീട്ടിൽ അച്ഛൻ അമ്മ ഏട്ടൻ നിഷ അമ്മ, അച്ഛൻ, അനിയത്തി നിത്യവിമൽ പപ്പാ, മമ്മി, പിന്നെ ഞാനും അരുൺഗോപൻ അച്ഛൻ, അമ്മ, അനിയൻ, അനിയത്തി ( അവളുടെ നിൽപ്പ് കണ്ടാലറിയാം നന്നായി പേടിച്ച് നിക്കുവാന്ന്. ഇനി അവളാണ് അവളെ കുറിച്ചറിയാൻ ആകാംഷയോടെ ഞാനിരുന്നു ) ഹായ് ഫ്രണ്ട്സ്. എന്റെ പേര് അർപ്പണചന്ദ്രൻ വീട്ടിൽ അച്ഛൻ ചന്ദ്രൻ, ചേച്ചി ആദ്ര, ഞാനും ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങുന്നതിന് മുൻപ് അവളോട്‌ ലൈബ്രറിയിലേക്ക് വരാൻ പറഞ്ഞ് ഞാനിറങ്ങി. ആരുംമില്ലന്ന് ഉറപ്പാക്കിയ ശേഷം അവിടെ ഒരു കസേരയിൽ അവളുടെ വരവും കാത്തിരിക്കുന്നു. മുന്നിൽ ഒരാളനക്കം അറിഞ്ഞു നോക്കി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ചിരിയടക്കാൻ ഞാൻ നന്നേപാടുപെട്ടു. ആകെ പേടിച്ചു കിളിപോയ പോലെ സാർ, എന്തിനാ വരാൻ പറഞ്ഞത്? നിന്നെ ഒന്ന് കാണാൻ ന്തേ കാണാൻ ആണെങ്കിൽ ക്ലാസിൽ വച്ച് കണ്ടാൽ പോരാരുന്നോ നിന്റെ നാക്കിനു കുറച്ചു നീളം കൂടുതലാ..

താമസിക്കാതെ ഞാൻ കുറച്ചു തരാം സാറിന് അതൊക്കെ ബുദ്ധിമുട്ട് ആവില്ലേ അത് കൊണ്ട് എന്നെ എന്റെ വഴിക്ക് വിട്ടേരെ ( അവൾ എന്നെ ഒന്ന് പുച്ഛിച്ചിട്ട്‌ താഴേക്കു നോക്കി നിന്നു ) നിന്റെ ഈ പുച്ഛം ഉണ്ടല്ലോ അതും ഞാൻ നിർത്തിത്തരാം സാറിനിപ്പോ എന്താ വേണ്ടത്. എന്തിനാ എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്. എനിക്ക് പോണം പോയിക്കോ നിന്നെ ഞാൻ പിടിച്ചുവച്ചിട്ടില്ലല്ലോ പക്ഷെ പോകുന്നതിന് മുൻപ് ഞാൻ പറയുന്നത് കേട്ടിട്ട് പൊയ്ക്കോ ഇനി എന്നെ കാണുമ്പോൾ മാത്രമുള്ള നിന്റെ ഈ പുച്ഛം ഉണ്ടല്ലോ അതിനി വേണ്ട എനിക്ക് ഇഷ്ട്ടമല്ല. ഇനിയും നീ അത് തുടർന്നാൽ അതിനുള്ള മരുന്ന് ഞാൻ തരും അത് നീ തങ്ങില്ല. കെട്ടോടീ.. ഞാൻ ഇനിയും പുച്ഛിക്കും സാറിന് എന്താ എനിക്ക് ഇഷ്ട്ടമല്ല. അത്രതന്നെ സാറിന്റെ ഇഷ്ട്ടം നോക്കാൻ സാർ എന്റെ ആരാ. ആരുമല്ല. അപ്പോ പിന്നെ ഞാനെന്തിനാ സാറിന്റെ ഇഷ്ട്ടം നോക്കുന്നത് എനിക്ക് ഇതാണ് ഇഷ്ട്ടം

(എന്നെ നോക്കി ഒന്നുപുച്ഛിച് പോകാൻ തിരിഞ്ഞ അവളെ പിടിച്ചു നെഞ്ചിലെക്ക് ഇട്ട് വരിപുണർന്നു കൊണ്ട് അവളുടെ അധരങ്ങളെ ഞാൻ കടിച്ചെടുത്തു നുണഞ്ഞു. പൊള്ളിപിടഞ്ഞു കൊണ്ടവൾ ഷർട്ടിൽ തെരുത്തു പിടിച്ചു. വായിൽ രക്തചുവ അനുഭവപെട്ടപോൾ പോലും അവളിലേക്ക് കൂടുതൽ ചേർന്ന് നിന്നു. തള്ളിമാറ്റാൻ ശ്രമിക്കും തോറും ഞാനവളെ എന്നിലേക്ക്‌ കൂടുതൽ അടുപ്പിച്ച്‌ കൊണ്ട് ഭ്രാന്തമായി നുണഞ്ഞു അവളുടെ മിഴികൾ പതിയെ അടഞ്ഞു ദീർക്കനേരത്തെ ചുംബനങ്ങൾക്ക് ശേഷം അവളെ മോജിപിക്കുമ്പോൾ അവൾ ശ്വാസമേടുക്കാൻ നന്നേ ബുദ്ധിമുട്ടി അവളുടെ മിഴികൾ അനുസരണയില്ലാതെ ഒഴുകിയിറങ്ങി. മുഖം പൊതിഞ്ഞുപിടിച്ചു കരയുന്ന അവളെ കണ്ടതും അധിക നേരം അവിടെ നിക്കാൻ കഴിയാതെ ഇറങ്ങിനടന്നു. ടോറിനടുത്തു ചെന്ന് തിരിഞ്ഞ് നിന്ന് ഇനിയും എന്നെ പുച്ഛിച്ചാൽ ഇനിയും ഇതുപോലെ ഞാൻ തരും ഓർത്തോ.. നീ... 💕

(അവിടെ നിന്നും നേരെ പോയത് ക്യാന്റിനിലെക്കാണ്. ക്ലാസ്സ്‌ ടൈം ആയതിനാൽ വേറെ ആരും തന്നെ ഇല്ലാരുന്നു ) കണ്ട്രോൾ ഇല്ലാത്ത അവളുടെ സംസാരത്തിനു ഒരു പണി കൊടുക്കണം എന്ന് മാത്രമേ ഉണ്ടാരുന്നോള്ളൂ പക്ഷേ അവളുടെ ആ.. ചുവന്ന അധരങ്ങൾ എന്നെ ഒരു നിമിഷം ഞാൻ അല്ലാതെയാക്കി. അപ്പോൾ തന്നെ അവളുടെ ചുണ്ടിനെ ഞാൻ കീഴ്പെടുത്തിക്കഴിഞ്ഞു. ആ ചുംബനത്തിലേക്ക് ആഴ്ന്നിറഗും തോറും അവളിലെ എന്റെ പിടി മുറുകി ( ഓരോന്നായി ആലോചിച്ചിരിക്കുംബോൾ ഓടി വരുന്ന അർപ്പണ & പ്രിയ യെ കണ്ടത് എന്തോ ഒരു ആളൽ ഉള്ളിൽ ഉണ്ടായി സാർ....( പ്രിയ ) അവിടെ എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ എന്തെ? അവൾ എന്തെങ്കിലും പറഞ്ഞോ ( ഉള്ളിലുള്ള പേടി പുറത്ത് കട്ടാതെ ചോദിച്ചു ) ഇല്ല സാർ.. (അർപ്പണ ) അവൾ പോയി. പോയോ. എങ്ങോട്ട് ? വീട്ടിൽ പോയി.

കരഞ്ഞോണ്ട് വന്നു ബാഗും എടുത്തു പോയി. ഞങ്ങൾ എന്താന്ന് ചോദിച്ചു പക്ഷേ അവൾ നിന്ന് കരഞ്ഞതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല. (ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ ) അവളുടെ വീട് എവിടാ. നിങ്ങൾ ക്ലാസ്സിൽ പൊയ്ക്കോ അവൾ വന്നോളും മ്മ് പൊയ്ക്കോ (കലിപ്പിൽ 😠😠😡😡 കീയും എടുത്തു പോയി ബുള്ളറ്റിൽ കയറി. അവർ പറഞ്ഞ ഭാഗതേക്ക് പോണബസ് സ്റ്റോപ്പിലേക്ക് ആദ്യം പോയി ഭാഗ്യം അവൾ അവിടെ ഉണ്ട്. ടീ.... ആരോടും പറയാതെ നീ ഇതെങ്ങോട്ടാ. ( മറുപടി ഇല്ലാതെ വന്നപ്പോൾ കലിപ്പിൽ തന്നെ ചോദിച്ചു. നിന്നോടാ ചോദിച്ചത്. നിനക്ക് ചെവി കേൾക്കില്ലേ. എന്റെ ചെവിക്ക് കുഴപ്പമില്ല. (വിത്ത് കലിപ്പ് ) നിനക്ക് തോന്നിയ സമയത്ത് വന്നു പോകാൻ ഇത് ചന്തയല്ല. ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. (അവളുടെ മിഴികൾ നിറഞ്ഞുഒഴുകികൊണ്ടേയിരുന്നു.

അത് കാണെ എന്റെ മനസിന്റെ വിങ്ങലും കൂടി കൂടി വന്നു ) അപ്പു.. വന്നേ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. എനിക്ക് ഒന്നും കേൾക്കണ്ട. ഞാൻ പറയുന്നത് നീ ഒന്നുകേൾക്കു. എനിക്ക് ആരോടും ഒന്നും പറയാനില്ല. കേൾക്കാൻ താല്പര്യവും ഇല്ല. ഒന്ന് എന്റെ മുന്നിൽ നിന്ന് പോയി താ.. ആളുകൾ ശ്രദ്ധിക്കുന്ന്. ( സത്യം പറഞ്ഞാൽ അവളെ കണ്ട സന്തോഷത്തിൽ പരിസരം നോക്കാതെയാണ് ഞാനീ കാറി കൂവിയത്. നീ.. വാ.. നമുക്ക് കുറച്ചു മാറി നിൽക്കാം ഞാനില്ല. നിങ്ങൾ തന്നെ മാറി നിന്നാമതി അപ്പു.. പ്ലീസ്.. വാ.. വന്നു കേറൂ.. അങ്ങനെ ഞങ്ങൾ ബീച്ചിലേക്ക് യാത്രയായി. എന്നെ തട്ടാതെ ഇരിക്കാൻ പ്രതേകം ശ്രമിച്ചു ബീച്ചിൽ എത്തി ഇറങ്ങേടീ..... വാ.. അവളുടെ കൈയിൽ കയറി പിടിച്ചു അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ ഞാനാ മണൽതരികളിലൂടെ നടന്നു കൂടെ അവളും കുറച്ചു നേരത്തെ നിശബ്ദതതക്ക് ശേഷം അവൾ തന്നെ തുടങ്ങി.

എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത് അത്.. അത്.. പിന്നെ.. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ എനിക്ക് പോണം മ്മ് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല പക്ഷേ പറയാതിരിക്കാനും പറ്റില്ല എനിക്ക് നിന്നെ ഇഷ്ട്ടമാണ്. ഇന്നാണ് നിന്നെ കണ്ടതെങ്കിലും എന്തോ എന്റെ മനസ്സിൽ മുഴുവൻ നീയാണ്. എന്റെ ഹൃദയം പോലുമിടിക്കുന്നത് പോലും നിനക്ക് വേണ്ടിയാണ്. എന്റെ കൂടെ ഉണ്ടാവോ.. ഈ ജീവിതത്തിൽ എന്റെ പാതിയായി. നീ പറഞ്ഞല്ലോ നീ എന്നെ കാണുന്നത് ഇന്നാണ്ന്ന് പക്ഷേ ഞാൻ നിന്നെ ഇതിനു മുൻപ് ഒരുപാട് തവണ കണ്ടിട്ടുണ്ട് ആദ്യം കണ്ടത് എവിടെ വച്ചാണ്എന്നറിയാമോ രാധിക അവളെ അറിയാവോ? രാഹുലിന്റെ പെങ്ങളെ അവൾ എന്റെ ചേച്ചിടെ ഫ്രണ്ട് ആണ് അന്ന് കല്യാണതിന് ഞാനുണ്ടായിരുന്നു. നിന്നെ കുറച്ചു ഞാൻ അനേഷിച്ചിരുന്നു പക്ഷേ അവൾക്ക് അറിയില്ല. ചേട്ടന്റെ ഫ്രണ്ട് ആണെന്നും അവൾ പറഞ്ഞ് പിന്നെ ഈ മുഖം ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story