പ്രണയമഴ : ഭാഗം 9

Pranayamazha Reshma

രചന: രേഷ്മ

( രാഹുൽ അവൻ എന്റെ ഫ്രണ്ട് ആണ്. അവന്റ പെങ്ങളുടെ കല്യാണതിന് ഞാൻ പോയിരുന്നു അവൻ എന്റെ +1&+2 ഫ്രണ്ട് ആണ്. ) ആ ഇഷ്ട്ടം അന്നും ഇന്നും അതുപോലെ തന്നെ ദാ.. ഇവിടെയുണ്ട്. (അവളുടെ ഹൃദയഭഗതെക്ക് തൊട്ട് കൊണ്ടവൾ പറഞ്ഞപ്പോൾ ഈ ലോകം മുഴുവൻ പിടിച്ചടക്കിയ സന്ദോഷമാണ് എനിക്കുണ്ടായത്, ) അവളെ പിടിച്ച് എന്റെ മാറോടണച്ചപ്പോൾ ഒരു കുഞ്ഞിനെ പോലെ അവൾ എന്നിൽ ഒതുങ്ങി. പതിയെ എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു പിന്നെ കണ്ണുകളിലും, കവിളിലും, അവളുടെ പിൻകഴുത്തിലുള്ള മറുകിൽ പതിഞ്ഞതും സ്... അവൾ ഒന്നൂർന്ന് പൊങ്ങി ഷർട്ടിൽ കൊരുത്തുപിടിച്ചു. അവളുടെ അധരങ്ങൾ സ്വന്തമാക്കും മുൻപേ അവൾ അജു..... വേണ്ട. മതി ഇത്രയും മതി ഇനി നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. നീ... എന്റെ പെണ്ണാണ്. എന്റെ മാത്രം നിന്നിൽ എനിക്ക് മാത്രമാണ് അവകാശം നിന്റെ കഴുത്തിൽ ആരുടെയെങ്കിലും താലി വീഴുന്നെങ്കിൽ അത് എന്റെ ആയിരിക്കും. പിന്നെ കുറെ നേരം അവിടെ ഇരുന്നു.

അവരുടെ കളിക്കും ചിരിക്കും സാക്ഷിയായി അവിടുത്തെ കുറെ മണൽ തരികളും ടീ.... ഇങ്ങനെ ഇരുന്നമതിയോ പോണ്ടായോ അയ്യോ....വാ.. പോകാം. മ്മ് നടക്ക്.. അപ്പോഴും വേര്പെടാതെ അവരുടെ കരങ്ങൾ ഒന്നിച്ചിരുന്നു. ടീ... ക്ലാസ്സിൽ പൊന്നോ മ്മ് പോണം എന്നാ വാ കേറ്. കോളേജിൽ എത്തിയതും ഇറങ്ങി ഓടാൻ തുടങ്ങിയ അവളെ പിടിച്ചു തനിക്കാഭിമുഖമായി നിർത്തി ദേ പെണ്ണെ നീ കയറി കൂടിയിരിക്കുന്നത് എന്റെ ഈ ചങ്കിലാണ്. അത്കൊണ്ട് നിന്റെ കൂടെ എന്നും എപ്പഴും ഞാനുണ്ടാവും ഒരു നിഴലായി........ ഇപ്പോൾ നീ പൊയ്ക്കോ പിന്നെ കാണാം. അവൾ പോകുന്നതും നോക്കി ഏറെ നേരം ഞാനിരുന്നു ക്ലാസ്സ്‌ കഴിഞ്ഞ് കാണാമെന്നു പറഞ്ഞെങ്കിലും കുറച്ചു കഴിഞ്ഞു ഗൗതം ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞ് call വന്നതും അവിടേക്ക് പോയൊണ്ട് അന്നവളേ പിന്നെ കണ്ടില്ല. അജുന്റെ വീട് * food കഴിഞ്ഞ് കട്ടിലിലേക്ക് ഒരു മാറിയക്കമായിരുന്നു അല്ല പതിവില്ലാതെ ന്റെ കണ്ണന് ഇതെന്ത് പറ്റി (Amma) അതൊക്കെ ഉണ്ട് ന്റെ അമ്മുസേ...

ഞാൻ പറയട്ടെ എന്താ കാര്യമെന്ന് മ്മ് പറ നീ നിന്റെ പാർവതിയെ കണ്ട് അതല്ലേ ഇതെങ്ങനെ മനസിലായി ഞാൻ നിന്റെ അമ്മയാണ് അല്ലാതെ ഒരു ഫ്രണ്ട്സ് മാത്രമല്ല എന്താ അമ്മയും മോനും കൂടെ ഒരു കുശു കുശുപ്പ് നിങ്ങൾ അറിഞ്ഞോ കണ്ണൻ അവന്റ പാതിയെ കണ്ടെത്തിന്ന് അന്നോടാ... എന്താ മോളുടെ പേര് അപ്പു. മുറിയിലേക്ക് കയറി വന്ന അമ്മക്ക് പിന്നാലെ അച്ഛനുമുണ്ടായിരുന്നു. അച്ഛന്റെ മടിയിൽ കിടന്ന് വിശേഷങ്ങൾ പറയുന്നത് ഞങ്ങളുടെ സ്ഥിരം പരിപാടിയാണ്. ആ മോൾക്ക് നിന്നെ ഇഷ്ട്ടമാണോ ( amma ) ആണ് . ഒരു ദിവസം കണ്ടപ്പോ തന്നെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ........ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് (arun) അതിന് ഒരു ദിവസം കൊണ്ടല്ലല്ലോ... പിന്നെ ഇന്നലെ നിങ്ങൾ കണ്ടത്. (arun അരുണിനെ ഇനി ഉണ്ണീന്ന് വിളിക്കാം ) അതെ നീ അങ്ങനെയാണല്ലോ പറഞ്ഞത് (amma) ആണ്.

പക്ഷേ ഇതിന് മുൻപ് ഞങ്ങൾ കണ്ടിട്ടുണ്ട് എന്റെ +2 ഫ്രഡായ രാഹുലിനെ അറിയില്ലേ അമ്മക്ക് അവന്റെ പെങ്ങളുടെ കല്യാണത്തിന് ഞങ്ങൾ കണ്ടിട്ടുണ്ട് പിന്നെ ഇന്നും ഇനി എന്നും അല്ലെ ഏട്ടാ... (ഉണ്ണികുട്ടി ) ടീ... മതി വാരിയത് പോയെ.. പോയെ.. എനിക്ക് ഉറങ്ങണം ഓ... ഇന്നലെ വരെ കുറച്ചു നേരം കൂടിന്നും പറഞ്ഞ് ഞങ്ങളെ പിടിച്ചിരുത്തുന്ന മനുഷ്യന്നാ ഇപ്പോ ഏതോ ഒരാളെ കണ്ടപ്പോൾ നമ്മൾ വേണ്ട എനിക്കും വരും ഒരു ദിവസം (ഉണ്ണികുട്ടി ) വാ അമ്മേ നമുക്ക് പോവാം എന്താന്ന് വച്ചാ ചെയ്യട്ടെ ദുഷ്ടൻ 😡😡😡 *അത്യാവശ്യം സ്വപ്നങ്ങൾ കണ്ടുറങ്ങി * എന്നത്തേയും പോലെ അമ്മ മുകളിൽ എത്താതെ തന്നെ എണീറ്റ് ഫ്രഷായി താഴേക്കു പോയി എന്നെ കണ്ടതും ഉണ്ണിസിന് ഭയങ്കര ചുമയും ചിരിയും ന്താടാ.... കിടന്ന് കുരക്കുന്നത്.. 😠😠 alla...അമ്മ പറയുന്നത് പോലെ മുട്ടില് വെയിൽ അടിക്കാതെ എണീക്കാതെ ഏട്ടൻ ഇന്ന് രാവിലെ അതും ഫ്രഷായി ടീ... ഉണ്ണികുട്ടി. പോയി മിറ്റത്ത്‌ പോയി നോക്കിയാണ് കാക്ക വല്ലതും മലർന്ന് പറക്കുന്നൊന്നു...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story