പ്രണയമഴ: ഭാഗം 41

pranayamazha thamara

രചന: താമര

"ജീവാ നീ എന്തൊക്കെയാടാ ഈ പറയണേ.. നീ എന്ത് ചെയ്യാൻ പോവ്വാ... " "ഏയ്‌ നീ പേടിക്കണ്ട... ഞാൻ ആത്മഹത്യാ ഒന്നും ചെയ്യില്ല... പക്ഷെ ഈ നാട്ടിൽ ഇനിയും ഞാൻ നിന്നാൽ ഞാൻ ഉരുകി ഉരുകി തീരും...

എല്ലാ ഓർമകളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ഒറ്റക്ക് ഒരു ഒളിച്ചോട്ടം.... അതാണ് എന്റെ തീരുമാനം.. മൈ ലാസ്റ്റ് ഡിസിഷൻ... " എന്ന് പറഞ്ഞുകൊണ്ട് ജീവൻ തറയിലേക്ക് മലർന്നു വീണു.. രോഹൻ ജീവനെ പൊക്കിയെടുത്തു റൂമിൽ കൊണ്ട് കിടത്തി ലൈറ്റ് ഓഫ്‌ ചെയ്തിട്ട് പോയി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story