പ്രണയാർദ്രമായി 💕 ഭാഗം 16

pranayardramay

രചന: മാളുട്ടി

നന്ദുവിന് വീട്ടിൽ എത്തിയിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു.. എന്തോ കാശിയോട് അങ്ങനെ ചോദിച്ചത് തെറ്റായി എന്ന് അവളുടെ മനസ് അലമുറയിട്ട് പറയാൻ തുടങ്ങി... അവൾ phone എടുത്ത് ഗൗതം കൊടുത്ത കാശിയുടെ നമ്പർ ഡയൽ ചെയ്തു.... ആദ്യത്തെ വിളിയിൽ phone എടുത്തില്ല.. എന്നാലും പ്രേതിക്ഷ കൈവിടാതെ അവൾ വീണ്ടും വിളിച്ചു.... ................................................................... കിച്ചു ബാൽകാണിയിലേക്ക് പോകുമ്പോഴാണ് കാശിയുടെ phone അടിക്കുന്ന ഒച്ച കേട്ടത്.. റൂമിൽ കാശിയെ കാണാത്തത്കൊണ്ട് അവൾ ബാത്‌റൂമിനരികിലേക്ക് ചെന്നു നോക്കി.. വെള്ളം വീഴുന്ന ഒച്ച കേട്ടതും അവന് അവിടെ ഉണ്ടെന്നു അവൾക്കു മനസിലായി...

"ചേട്ടാ.... എടാ ചേട്ടാ.... "കിച്ചു "എന്നാടി കിടന്നു കുവുന്നെ...."കാശി ബാത്‌റൂമിൽ നിന്നും ചോദിച്ചു.. "നിനക്ക് ഒരു കാൾ ഉണ്ട് ഒരു unknown നമ്പറിൽ നിന്നാണ്... എടുക്കണോ..."കിച്ചു "വേണ്ട... ഞാൻ വന്നിട്ട് എടുത്തോളാം നീ അത് അവിടെ വെച്ചിട്ട് പോയെ..."കാശി എന്നോട് വെച്ചിട്ട് പോവാനോ... നീ അത്രക്ക് ആയോ എങ്കിൽ നിനക്കിട്ടുള്ള പണി ഞാൻ ഇപ്പൊ തന്നെ താരാടാ ചേട്ടാ... അവൾ മനസ്സിൽ എത്തും വിചാരിച്ചുകൊണ്ട് കാൾ അറ്റൻഡ് ചെയ്തു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കാൾ attend ആയതും നന്ദുവിന്റെ ഉള്ളൊന്നു പിടഞ്ഞു....അവൾ ഒരു ദിർഘശ്വാസം വിട്ടു.. "ഹലോ...."നന്ദു (ഹെ 🙄ഏത് ഒരു പെണ്ണിന്റെ ഒച്ച ആണല്ലോ.. വല്ല കംപ്ലയിന്റ് കൊടുക്കാനും വിളിച്ചതാകും ..

അതോ 🤔ഇനി ഇവന് ഞാൻ അറിയാതെ വല്ല ലൈനിനും ഉണ്ടോ... ഏയ്യ് അതിനു ചാൻസ് ഇല്ല ഈ കാട്ടുമക്കാന്റെ മുന്നിൽ ആരേലും അറിഞ്ഞോണ്ട് തല വെക്കുവോ 😜...ഏതായാലും വിളിച്ചതാരാണ് നോക്കാം 😌...)കിച്ചു കി ആത്മ ഹലോ പറഞ്ഞിട്ടും മറുപടി കിട്ടാത്തതുകൊണ്ട് നന്ദുവിനു ഉള്ളിൽ ചെറിയഒരുപേടി തോന്നി എങ്കിലും രണ്ടും കല്പിച്ചു അവൾ തുടർന്നു... "സാർ ഞാൻ നന്ദന ആണ്.. എന്ന് സാറിനെ ഇന്റർവ്യൂ ചെയ്ത കുട്ടി... സാറിനോട് ഞാൻ ആൾ അറിയാതെ അങ്ങനെ ഓക്കെ പറഞ്ഞു പോയതാണ്... Sorry i am really sorry sir... Sir ചെയ്തതാ ശെരി...

ഏതോ സാറിനോട് sorry പറയണം എന്ന് മനസ് പറഞ്ഞുകൊണ്ടിരുന്നു അതാ ഞാൻ വിളിച്ചു sorry പറഞ്ഞെ തെറ്റ് എന്റെ ഭാഗത്താണ്.. But you are really correct... Sir ചെയുന്നത് തന്നെയാ correct..."നന്ദന അത്രെയും പറഞ്ഞു നിർത്തി... എന്നാൽ ഇതെല്ലാം കേട്ട് കിളിപോയി നില്കുവാണ് കിച്ചു.... കാശി കുളികഴിഞ്ഞു വരുമ്പോൾ കാണുന്നത് ഫോണും കൈയിൽ പിടിച്ചു എന്തോ ആലോചിച്ചു നിൽക്കുന്ന കിച്ചുവിനെ ആണ്... കാശി അവളുടെ പുറത്ത് തട്ടി.. അവൾ ഞെട്ടി തിരിഞ്ഞു നോക്കി...

"ആരാ ഫോണിൽ..."കാശി "അറിയില്ല... ഏതോ ഒരു നന്ദന എന്തോ sorry പറയാൻ വിളിച്ചതാണെന്ന പറഞ്ഞെ..." "മ്മ്...നീ ആ phone അവിടെ വെച്ചിട്ട് പോയിക്കെ... ഞാൻ വിളിച്ചോളാം.. " "ഏട്ടാ ശെരിക്കും അത് ആരാ..🤔." "ആവോ... വിളിച്ചു നോക്കട്ടെ.. നീ താഴോട്ട് ചെല്ല്... " ഫോൺ എടുത്തതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവന് ആ പുഞ്ചിരിയോടെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു... ഒറ്റ റിംഗ് അടിച്ചതും phone അറ്റൻഡ് ആയി... "ഹലോ..ഇതാരാണ് കുറച്ചു മുൻപ് ഇയാളെ എന്റെ നമ്പറിലേക്ക് വിളിച്ചുന്നു പറഞ്ഞു... "കാശി "അത് sir ഞാൻ ഒരു sorry പറയാനായി വിളിച്ചതാ.... ഞാൻ നന്ദന ആണ്. സാറിനെ ഇന്റർവ്യൂ ചെയ്ത കുട്ടി....

Sir ചെയ്തതാണ് ശെരി.. എനിക്കാണ് തെറ്റ് പറ്റിയത് സോറി.. " "Oh its okay... താൻ അത്രെയും പറഞ്ഞപ്പോൾ ഞാൻ ചെയുന്നത് ശെരിയാണ് എന്ന് തന്നെ അടിക്കണം എന്ന് തോന്നി അതാ... എന്നാ ശെരി bye.... " അത്രെയും പറഞ്ഞു അവന് phone കട്ട്‌ ചെയ്തു....ഒപ്പം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... നന്ദുവിന്റെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പതിയെ പതിയെ phone വിളികളിലൂടെ അവർ തമ്മിൽ അടുത്തു... ആദ്യം അത് ഒരു സൗഹൃദം ആയിരുന്നെങ്കിൽ പിന്നീട് അത് ഒരിക്കലും പിരിയാനാവാത്ത പ്രണയമായി മാറി... ആരോരും ഇല്ലാതിരുന്ന അവൾക്കു അവന് എല്ലാമായി....... ................................................................................

"ചേച്ചികുട്ടി..... Happy birthday... 😘" ഇന്നാണ് നന്ദുവിന്റെ പിറന്നാൾ അനഥാലായത്തിലെ എല്ലാവരും അവളെ വിശേഷം ചെയ്തു.... പക്ഷെ അവളുടെ മുഖം വിർതാണ് ഇപ്പഴും ഇരിക്കുന്നത്.... "എന്താ ചേച്ചി മുഖത്തു വിഷമം ആണല്ലോ എന്താ പറ്റിയെ 🙄... "ഒരു കുട്ടി "ഒന്നുമില്ലടി.... നിനക്ക് തോന്നുന്നതാ....."നന്ദു "അങ്ങനെ എന്നെ പറ്റിക്കാൻ ചേച്ചി നോക്കണ്ട.. ചേച്ചി കണ്ണടച്ചേ...." "എന്തിനാടി....... " "ഞാൻ പറയുന്ന കേക്ക് കണ്ണടക്ക്..."നന്ദു കണ്ണുകൾ അടച്ചു... നന്ദുവിനെ കൂട്ടി ആ കുട്ടി പുറത്തേക്ക് നടന്നു...പുറത്തെത്തിയതും നന്ദുവിനോട് കണ്ണ് തുറക്കാൻ പറഞ്ഞുകൊണ്ട് അവൾ ഓടി പോയി... നന്ദു കണ്ണുതുറന്നതും കാണുന്നത് തന്നെ നോക്കി നിൽക്കുന്ന കാശിയെ ആണ്.... അവനെ കണ്ടതും അവൾ ഓടി അവന്റെ അടുത്തേക്ക് ചെന്നു... അവളുടെ കണ്ണുകൾ എന്തിനെന്നിലത്തെ നിറഞ്ഞു.... കാശി അവളുടെ കൈയിൽ പിടിച്ചു...

അവൾ എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി... "നിനക്ക് birthday ഗിഫ്റ്റ് വേണ്ടേ..... അതിനാ..."കാശി കാശിയുടെ ഒപ്പം അവളും കാറിൽ കേറി... ആ വണ്ടി വന്നു നിന്നത് കാശിയുടെ വീടിന്റെ മുന്നിൽ ആയിരുന്നു.... നന്ദുവിനോട് ഇറങ്ങാൻ അവന് കണ്ണുകൊണ്ട് പറഞ്ഞു... അവൾ പതിയെ ഇറങ്ങി... "കേറി വാ....."കിച്ചു നന്ദുവിനെ വിളിച്ചു... വീട്ടിലേക് കേറിയ നന്ദു ഞെട്ടിപ്പോയി.... നിറയെ ബലൂൻ കൊണ്ട് അലങ്കരിച്ചു അതിന്റെ നടുക്കായി❣️ happy birthday my all ❣️എന്ന് എഴുതിവെച്ചിരിക്കുന്നു... കാശിയുടെ അച്ഛനും അമ്മയും അവളുടെ അടുത്ത് വന്ന് അവളെ കേക്ക് വെച്ചിരിക്കുന്ന ടേബിളിന്റെ അടുത്തോട്ടു കൊണ്ടുപോയി...

അവൾ കേക്ക് കട്ട്‌ ചെയ്തു ആദ്യം കാശിക്ക് കൊടുത്തു.... കാശി തിരിച്ചു അവൾക്കും കൊടുത്തു....... അവന് അവളുടെ മുന്നിലായി മുട്ട് കുത്തി... നന്ദു ഇതുകണ്ടതും അവനെ തന്നെ നോക്കി നിന്നു... അപ്പോൾ അവന് പോക്കെറ്റിൽ നിന്നും ഒരു റിംഗ് എടുത്ത് അവൾക്കു നേരെ നീട്ടി......... ❣️""നന്ദു i love you... You are my all❤️... എന്റെ പ്രാണനായി എന്റെ പ്രണയമായി എന്റെ എല്ലാമായി നീ വരുവോ...... ❣️""" ഇതു കേട്ടതും നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു... കൈകൾ താനെ അവനു നേരെ നീണ്ടു... അവന് ആ കൈയിൽ മോതിരം ഇട്ടു കൊടുത്തു.... "അമ്മേ.... എങ്ങനുണ്ട് അമ്മയുടെ മരുമോൾ.. "കിച്ചു.. "എന്റെ മോന്റെ സെലെക്ഷൻ അല്ല നന്നാവണ്ടിരിക്കോ.... 😌

"ദേവി "അമ്മ ഞാൻ നിക്കൽ വിചാരിക്കുംപോലെ അല്ല... ഞാൻ...."നന്ദു "മോൾ ഒരു അനാഥ ആണാനല്ലേ... അത് ഓക്കെ ഞങ്ങൾക്ക് അറിയാം ഇനി മുതൽ മോൾ അങ്ങനെ പറയരുത്... മോൾക് ഇപ്പൊ ഒരു അച്ഛനും അമ്മയും അനിയത്തിയും ഉണ്ട്...."വിശ്വൻ നന്ദു സന്തോഷം കൊണ്ട് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു.... അവരും അവളെ ചേർത്ത് നിർത്തി... നാന്ദുവിന്റെ മിഴികൾ നിറഞ്ഞു വന്നു.... അന്നത്തെ ദിവസം അവർ സന്തോഷത്തോടെ ആഘോഷിച്ചു.... ഇനി തങ്ങളുടെ ജീവിതത്തിൽ വരുന്ന വിധിയുടെ കളികൾ അറിയാതെ................തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story