പ്രണയാർദ്രമായി 💕 ഭാഗം 17

pranayardramay

രചന: മാളുട്ടി

അന്ന് ഓർഫനെജിൽ വളരെ സന്തോഷത്തോടെയാണ് എത്തിയത്....കുട്ടികൾക്കെല്ലാം അവൾ ഐസ്ക്രീമും ഡ്രെസ്സും വാങ്ങി കൊടുത്തു... അവരോടൊപ്പം ഭക്ഷണവും കഴിച്ച് നന്ദു റൂമിലേക്ക് പോയി.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ റൂമിലൂടെ പുറത്തെ കാഴ്ചകൾ നോക്കി നിൽക്കുവാണ് നന്ദു.... ഇന്ന് സംഭവിച്ച ഓരോ കാര്യങ്ങളും അവളുടെ ഉള്ളിലൂടെ മിന്നിമാഞ്ഞു......തനിക്കു സ്വന്തമായി ഒരു അച്ഛനും അമ്മയും അനിയത്തിയും ഉണ്ട് എന്നാ ചിന്ത അവൾക്കു കൂടുതൽ സന്തോഷം നൽകി......... (എങ്ങനെ നിന്നോട് നന്ദി പറയണം എന്ന് എനിക്ക് അറിയില്ല കാശി....

നീ കാരണം എനിക്ക് എന്ന് കിട്ടിയത് പുതിയൊരു ലൈഫ് ആണ്.... നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... നിന്നെ കണ്ടത് ഏറ്റവും വെല്ല്യ ഭാഗ്യമായിട്ടാണ് കാശി ഞാൻ കരുതുന്നത്.... എന്റെ ജീവൻ എന്നിൽ നിന്നും ഇല്ലാതാവുന്നവരെ ഞാൻ നിന്റെ മാത്രമായിരിക്കും കാശി... ❤️) അവൾ ഇതെല്ലാം ഓർത്ത് നിദ്രയെ പുൽകി.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "നന്ദന നിന്റെ phone റിംഗ് ചെയുന്നു..... "ലക്ഷ്മി അവളുടെ കൂട്ടുകാരി വിളിച്ചു പറഞ്ഞു...

"ഇപ്പൊ വരാടി ഈ വർക്ക്‌ ഒന്നു തിർത്തോട്ടെ..."നന്ദു "Edi പെണ്ണെ നിന്റെ കാശിയാ വിളിക്കുന്നെ...." "കാശിയോ എന്നാ നീ phone ഒന്നു ഇങ്ങോട്ട് കൊണ്ടുവന്നെ.... " "ഈ പെണ്ണിനെ കൊണ്ട്.... "ലക്ഷ്മി അവൾക്കു ഫോകൊണ്ടുപോയി കൊടുത്തു.... അവൾ phone വാങ്ങി.. കാൾ അറ്റൻഡ് ചെയ്തു... "നന്ദു...."ആ വിളി കാതിൽ പതിച്ചതും അവളിൽ ഒരു നറുപുഞ്ചിരി വിരിഞ്ഞു... "എന്താ കാശി..."അവൾ തിരിച്ചു ചോദിച്ചു... "നീ തിരക്കിൽ ആയിരുന്നോ...." കാശി "കുറച്ചു തിരക്കായിരുന്നു.... ഒരു artikle കംപ്ലീറ്റ് ചെയ്യാനുണ്ടായിരുന്നു..... അതാ phone എടുക്കാൻ ലേറ്റ് ആയത്..... "നന്ദു "അത് കുഴപ്പില്ല... എനിക്ക് നിന്റെ തിരക്കൊക്കെ മനസിലാവും.....

നീ നാളെ വീട്ടിലോട്ട് വരുവോ...."കാശി "എന്തിനാടാ..... വീട്ടിൽ എന്തേലും പ്രശ്നം ഉണ്ടോ..."നന്ദു "ആ ഉണ്ട്... മുത്തശ്ശനു എന്റെ കല്യാണം കാണണമെന്ന്... മുത്തശ്ശൻ നാളെ വീട്ടിലേക്ക് വരുന്നുണ്ട്... അപ്പൊ എന്റെ പെണ്ണിനെ ഒന്നു കാണിച്ചു മുത്തച്ഛന്റെ ആഗ്രഹം നടത്താം എന്ന് ഒരു ആഗ്രഹം.... എന്തേലും തെറ്റുണ്ടോ..."കാശി കാശിയുടെ വാക്കുകൾ കേട്ടതും അവളുടെ ഉള്ളിൽ സന്തോഷം അലയടിച്ചു.... "ഈ മൗനം ഞാൻ സമ്മതമായി എടുത്തോട്ടെ..."കാശി "ഞാൻ വരാം കാശി... മുത്തശ്ശനു എന്നെ ഇഷ്ടവുവോ..."nandhu "നിന്നെ ഇഷ്ടമാവാത്ത ആരാ ഉള്ളത് നന്ദു...."കാശി "നന്ദു...നിന്നെ സംഗീത് വിളിക്കുന്നു.. എന്തോ അത്യാവശ്യം ഉണ്ടെന്ന പറഞ്ഞെ .

."ലക്ഷ്മി "കാശി.. എനിക്ക് കുറച്ചു തിരക്കുണ്ട്... ഞാൻ പിന്നെ വിളിക്കവേ...."നന്ദു "എന്നാ നിന്റെ പണികൾ നടക്കട്ടെ... Bye 😘"കാശി "😘.. Love you "നന്ദു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "കിച്ചുട്ടാ...."മുത്തശ്ശൻ വന്നതേ കൃഷ്ണ ചാടി പോയി മുത്തശ്ശൻ കെട്ടി പിടിച്ചു... "മുത്തച്ഛന്റെ കുട്ടി ഇന്ന് കോളേജിൽ പോയില്ലേ...."മുത്തശ്ശൻ "അത് പിന്നെ നിക്കൽ ഓക്കെ വരുവല്ലേ പിന്നെ ഞാൻ എങ്ങനെ കോളേജിൽ പോവും 😜..."കിച്ചു "ഇവൾ കോളേജിൽ പോവാതിരിക്കാൻ കാരണം തപ്പി നടക്കുവായിരുന്നു... അപ്പോഴല്ലേ അച്ഛൻ വരുവാന്ന് പറഞ്ഞെ.... അതുകൊണ്ട് ഇവിടെ തന്നെ നിന്നു....."ദേവി "ആണോടി കുട്ടി കുറുമ്പി..."മുത്തശ്ശൻ 😁 അവൾ അതിനൊന്നു ചിരിച്ചു കൊടുത്തു...

. "എവിടെ കാശി...."മുത്തശ്ശൻ "അവന് അവിടെ കിടക്കുവാ... ഇപ്പോൾ വരുവായിരികും...."ദേവി "അപ്പോഴേക്കും കാശി താഴേക്ക് വന്നു.... എവിടെ ടാ നിന്റെ മനസ് ഇളക്കിയ ആ സുന്ദരി കൊച്ചു...."മുത്തശ്ശൻ "ചേച്ചി ഓക്കെ ഇപ്പൊ ഇങ്ങേത്തും... അതെല്ലാം നേരത്തെ പറഞ്ഞു റെഡി ആക്കി വെച്ചേക്കുവല്ലേ എന്റെ ഈ കള്ളൻ ഏട്ടൻ..."കിച്ചു അതും പറഞ്ഞു കാശിയുടെ വയറിനിട്ട് ഒരു കുത്ത് കൊടുത്തു... കാശി അവളുടെ തലക്കിട്ടും കൊടുത്തു..... അപ്പോഴേക്കും പുറത്ത് ഒരു വണ്ടി വന്നു... അതിൽ നിന്നും നന്ദു ഇറങ്ങി വന്നു.... കിച്ചു അവളെ ഓടിപോയി ഹാളിലേക്കു കുട്ടികൊണ്ട് വന്നു.... "മുത്തശ്ശ ഇതാണ് എന്റെ ഏടത്തി... എങ്ങനെ ഉണ്ട്..."

കിച്ചു "നല്ല കുട്ടിയല്ലേ... കാശിമോൻ കണ്ടുപിടിച്ച കുട്ടി അല്ലേ... അവൾ നല്ല കുട്ടി ആയിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്...."മുത്തശ്ശൻ അങ്ങനെ അവർ കുറെ സംസാരിച്ചിരുന്നു... കുറച്ചു കഴിഞ്ഞ് മുത്തശ്ശനും വിശ്വനും പുറത്തേക്ക് പോയി... കിച്ചുവും കാശിയും കൂടി നന്ദുവിനു അവരുടെ റിലേറ്റീവ്സിന്റെ pohto കാണിച്ചുകൊടുക്കുവായിരുന്നു.... *************** "വിശ്വാ...."മുത്തശ്ശൻ "എന്താ അച്ഛാ...."വിശ്വൻ "ഈ കല്യാണം നടത്തണം... കാശിക്ക് ചേരുന്ന കുട്ടിയാണ് അവൾ..."മുത്തശ്ശൻ "അച്ഛാ... പക്ഷെ മാളു... നമ്മൾ അവളോട് ചെയുന്ന തെറ്റല്ലേ ഇത്.... അവൾക്കു കാശിയെ ഇഷ്ടവല്ലേ...."വിശ്വൻ "അതെ അവൾക്കു കാശിയെ ഇഷ്ട്ടമാണ്...

അവളോട് ഞാൻ സംസാരിച്ചിരുന്നു.. അവളാണ് എന്നോട് പറഞ്ഞത് ഈ കല്യാണം നടത്താൻ.... അവളുടെ ഇഷ്ട്ടം മാറ്റിവെക്കാൻ അവൾ തയാറാണെന്നു.... ഇനി മാളുവുമായി കാശിയുടെ കല്യാണം നടത്തിയാലും നന്ദുവിനെ മറന്നു അവൻ ഒരിക്കലും മാളുവിനെ സ്വീകരിക്കില്ല.... അത് മാത്രല്ല അവൾ ഒരു പാവം കുട്ടിയ... നിങ്ങൾ ഇപ്പൊ അവൾക്കു സ്വന്തം അച്ഛനും അമ്മയും പോലെ തന്നെയാ... അതുകൊണ്ട് നമ്മുക്ക് ഈ കല്യാണം നടത്താം..."മുത്തശ്ശൻ "അപ്പൊ മാളുവോ.. അവൾ എന്ത്‌ ചെയ്യും...." വിശ്വൻ "അവൾ ബാംഗ്ളൂർക്ക് പോകുവാന്നു പറഞ്ഞു... അവളുടെ ബാക്കി സ്റ്റഡീസ് പൂർത്തിയാക്കാൻ.... അവൾക്കു ഒരിക്കലും കാശിയുടെയും നന്ദുവിന്റെയും കല്യാണം കണ്ടുനിൽക്കാൻ ആവില്ലെന്നു....

."മുത്തശ്ശൻ ഇതെല്ലാം മുത്തശ്ശനെ വിളിക്കാൻ വന്ന കാശി കേട്ടു.... അങ്ങോട്ട് വരണ്ടായിരുന്നു ഇന്ന് വരെ അവനു തോന്നി... (മാളുവിന്‌ അതും തന്നോട് എങ്ങനെ ഒരു ഇഷ്ട്ടം....)അവന്റെ ഉള്ളകെ പിടഞ്ഞു.... തൽക്കാലം താണ് ഒന്നും അറിഞ്ഞില്ലാത്ത പോലെ നിൽക്കാം എന്നവൻ തീരുമാനിച്ചു....കാശി അവരെ വിളിച്ചോണ്ട് വന്നു..... "നന്ദു മോളെ... മോൾക് സമ്മതമാണോ ഞങ്ങളുടെ ഈ കലിപ്പൻ പോലീസുകാരനെ കെട്ടാൻ...."മുത്തശ്ശൻ അവളെ ചേർത്ത് നിർത്തി ചോദിച്ചു.... "എനിക്ക് ഒരുപാട് ഇഷ്ട്ടാവാ മുത്തശ്ശ...."നന്ദു "അങ്ങനെ ആണെകിൽ വിശ്വാ ഒരു നല്ല മുഹൂർത്തം നോക്കി നമ്മുക്ക് ഇവരുടെ നിശ്ചയം നടത്താം...

എന്താ നിന്റെ അഭിപ്രായം..."മുത്തശ്ശൻ "അച്ഛന്റെ ആഗ്രഹം അങ്ങനെ ആണേൽ അത് നടക്കട്ടെ...."വിശ്വൻ എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... പെട്ടന്ന് നന്ദുവിനു ഒരു കാൾ വന്നു... അവൾ കാൾ അറ്റൻഡ് ചെയ്യാൻ പുറത്തോട്ട് പോയി....അവളുടെ പുകത പല ഭാവങ്ങളും മിന്നിമായുന്നത് കാശി കണ്ടു.... കാൾ കട്ട്‌ ചെയ്ത് അവൾ ഹാളിലോട്ട് വന്നു... "എനിക്ക് അത്യാവശ്യമായി ഒന്നു പുറത്തോട്ട് പോവണം... വളരെ അത്യാവശ്യമാണ് ഞാൻ പൊയ്ക്കോട്ടേ..."നന്ദു "അതിനെന്താ മോൾ പോയിട്ട് വാ... മോനെ നീ ഒന്നു അവളെ കൊണ്ടാക്കിട്ട് വാ..."വിശ്വൻ "അത് വേണ്ടച്ചാ എന്റെ വണ്ടി ഉണ്ടല്ലോ ഞാൻ തന്നെ പൊക്കോളാം...

."നന്ദു അതും പറഞ്ഞു വണ്ടി എടുത്തോണ്ട് പോയി.... കാശിയുടെ ഉള്ളിൽ എന്തൊക്കെയോ സംശയം വന്നു... കാൾ അറ്റൻഡ് ചെയ്തപ്പോൾ അവളുടെ മുഖത്തു ഉണ്ടായിരുന്ന പേടിയും... എല്ലാം അവനെ ആകെ സംശയത്തിൽ ആക്കി.... "അമ്മേ ഞാൻ ഒന്നു പുറത്ത് പോയിട്ട് വരവേ..."ഇന്നും പറഞ്ഞു കാശിയും വണ്ടി എടുത്ത് പുറത്തോട്ട് പോയി... എന്താണ് സംഭവിക്കുന്നത് എന്ന് അവർക്കാർക്കും മനസിലായില്ല.... കാശിയുടെ വണ്ടി മെയിൻ റോഡിൽ എത്തിയതും അവിടെ ഒരു ആൾക്കൂട്ടം കണ്ടു...

അവൻ എന്താണെന്നു അറിയാനായി വണ്ടിയിൽ നിന്നും ഇറങ്ങി നോക്കി... അവിടുത്തെ കാഴ്ച അവന്റെ ഉള്ളകെ തകർത്തു... """"നന്ദു....""""എന്ന് വിളിച്ചുകൊണ്ടു അവൻ അവളുടെ അടുത്തേക്ക് ഓടി..ചോരയിൽ കുളിച്ചു കിടക്കുന്ന അവളുടെ ശരീരം കൈകളിൽ കോരി എടുത്തു...അപ്പോഴേക്കും ആംബുലൻസ് എത്തിയിരുന്നു.... അവൻ അവളെ സ്ട്രക്സ്ചറിൽ കിടത്തി... ആംബുലൻസ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു.... ഹോസ്പിറ്റലിൽ എത്തിയതും അവളെ iccu വിലേക്ക് മാറ്റി....നീണ്ട കാത്തിരിപ്പിനു ശേഷം അവളുടെ കൈകളും കാലുകളും അനങ്ങി... പതിയെ അവൾ സംസാരിക്കാനും തുടങ്ങി.......

അവൾ കാശിയെ കാണണം എന്ന് പറഞ്ഞു... ഡോക്ടർ കാശിയെ വിളിച്ചു.... അവൻ iccu വിന്റെ ഉള്ളിൽ കേറി.. കുറെ മെഷീനു നടുവിൽ കിടക്കുന്ന നന്ദുവിനെ കണ്ടതും അവന്റെ ഉള്ളൊന്നു പിടഞ്ഞു.... അവൻ അവളുടെ കൈയിൽ പിടിച്ചു... ""കിച്ചാ...""'അവൾ പതിയെ വിളിച്ചു... ""നന്ദു...""കാശി "കിച്ചാ... ഇനി...എ.... എനിക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല..ആരോരും ഇല്ലാതിരുന്ന എനിക്ക് നീ എല്ലാമായിരുന്നു... നിന്റെ നന്ദു എന്നാ വിളിയിൽ ഞാൻ അലിഞ്ഞുപോകുമായിരുന്നു... പക്ഷെ വിധി എന്നെ അല്ല നിനക്ക് വിധിച്ചിട്ടുള്ളത്.. ആയിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ ഒന്നും നിന്നോട് പറയേണ്ടി വരുമായിരുന്നില്ല...

ഞാൻ ഈ ലോകം വിട്ട് പോയാലും നീ സന്തോഷമായി ജീവിക്കണം..ഞാൻ സ്നേഹിച്ചവരെല്ലാം എന്നെ വിട്ട് പോയിട്ടേ ഉള്ളൂ.. നീ മാത്രമാ എന്നെ സ്നേഹിച്ചത്.. ആ നിന്നെ വിട്ട് എനിക്ക് പോകാൻ താല്പര്യം ഉണ്ടായിട്ടല്ല.. പക്ഷെ പോയെ പാറ്റു.. വിധി എനിക്ക് സമ്മാനിച്ചത് അതാണ്.. ഞാൻ ഇവിടുന്ന് പോയാലും നിനക്കായി വിധിച്ചാ ആ പെൺകുട്ടിയെ നീ സ്വി.... "അത്രെയും പറഞ്ഞപ്പോഴേക്കും നന്ദുവിന്റെ ചുണ്ടിൽ വിരൽ വെച്ച് അവൻ അരുതെന്ന് കാട്ടി..കുറച്ചു കഴിഞ്ഞതും അവളുടെ കൈകൾ അവന്റെ കൈയിൽ നിന്നും അടർന്നു ബെഡിലേക്ക് വീണു ""നന്ദു.....""കാശി അലറി.... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.................തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story