പ്രണയാർദ്രമായി 💕 ഭാഗം 20

pranayardramay

രചന: മാളുട്ടി

(ശേ വെറുതെ അവളോട് ദേഷ്യപ്പെടണ്ടായിരുന്നു... പാവം ഒരുപാട് വിഷമായിക്കാണും.. എല്ലാവരും പുറത്തേക്ക് വന്നിട്ടും മാളുവിനെ കാണാത്തതുകൊണ്ട് എന്തോ വിഷമം ഉണ്ടായിരുന്നു... അപ്പൊ അവളോട് ഒരു സന്തോഷവർത്ത പറഞ്ഞപ്പോൾ "!ആണോന്ന് ""ശേ വേണ്ടായിരുന്നു.... എന്നാലും ഞാൻ എന്തിനാ അവളോട് ദേഷ്യപ്പെട്ടത് അവളെ താഴെ കാണാതിരുന്നതിലുള്ള പരിഭവം കൊണ്ടാവുമോ...)ബാത്‌റൂമിലെ ഷോവറിനു ചുവട്ടിൽ നിന്നു ആലോചിക്കുകയാണ് കാശി.. തന്റെ ഉള്ളിലും മാളുവിനോട് ഇഷ്ട്ടം പൂവിടുന്നതുപോലെ കാശിക്കും തോന്നി... അവൽ ഇപ്പൊ തന്റെതാണെന്ന തോന്നൽ അവനും വന്നു.... ❣️ ----------------------------------------------------------------✨️

""ആ ദേ വരുന്നു നമ്മുടെ പോലീസുകാരന്റെ ഭാര്യ....""കിച്ചു മാളുവിന്റെ ഉള്ളിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.. അത് അവൾ പോലും അറിയാതെ മുഖത്തും പ്രേതിദ്വാനിച്ചു.... അപ്പോഴേക്കും കുളി ഓക്കെ കഴിഞ്ഞു കാശിയും അങ്ങോട്ട് എത്തി... ദേവി അവർക്ക് എല്ലാവർക്കും ഉള്ള ചായ മേശയിൽ കൊണ്ടുപോയി വെച്ചു.. ദേവിയുടെ പുറകെ പലഹാരവും എടുത്ത് ദേവൂവും വന്നു..തന്നെ കണ്ടുള്ള ദേവുവിന്റെ പരുങ്ങൽ കണ്ട് ഹരിക്ക് ചിരി വന്നു..ചിരി കടിച്ചു പിടിച്ചു അവൻ ചായ കുടിച്ചു.. "എന്നാ പിന്നെ ഞാൻ ഇറങ്ങുവാ ടാ.. അയ്യോ സാറേ.."ഹരി "ടാ വേണ്ട.. Sir ഓക്കെ അങ് ഓഫീസിൽ ഇവിടെ വെച്ച് നീ എന്നെ അതികം അങ് ആക്കല്ലേ...."കാശി

"ഉവ്വേ... 😌"ഹരി ഹരി കാശിയുടെ ബുള്ളറ്റ്റും എടുത്ത് അവിടുന്ന് പോയി.. =================================✨️ പിറ്റേദിവസം "മോളെ.."ദേവി "എന്താ അമ്മ.."മാളു "നീ അവന്റെ യൂണിഫോം തേച്ചു വെച്ചായിരുന്നോ..."ദേവി "ഇല്ല അമ്മ ഞാൻ അത് മറന്നു... ഞാൻ യൂണിഫോം തേച്ചാൽ ഏട്ടൻ എന്നോട് ദേഷ്യപ്പെടുവോ..."മാളു "എന്റെ മോളെ അങ്ങനെ ഒന്നും ഉണ്ടാവില്ല നീ പോയി യൂണിഫോം തേക്ക്..."ദേവി അവളെ അടുക്കളയിൽ നിന്നും പറഞ്ഞു വിട്ടു... (ഇതെവിടെ പോയി... ഞാൻ പോരുമ്പോ ഇവിടെ കിടക്കുന്നുണ്ടായിരുന്നല്ലോ..ആ എവിടെ എവിടേലും ഉണ്ടാവുവായിരിക്കും.. ശോ ഇനി യൂണിഫോം എവിടാണോ.. ആ ഇത് എവിടെ ഉണ്ടായിരുന്നോ..)

അവൾ ടേബിളിൽ ഇരുന്ന യൂണിഫോം എടുത്ത് തേക്കാൻ തുടങ്ങി... യൂണിഫോം തേച്ചു ടേബിളിൽ തന്നെ മടക്കി വെച്ചു.. കാശി ബാൽകാണിയിൽ ഉണ്ടാവുമെന്ന് കരുതി ബാൽകാണിയിലോട്ട് പോയി.. കാശി പുറത്ത് വർക്ക്‌ ഔട്ട്‌ ഓക്കെ കഴിഞ്ഞു ഉള്ളിലേക്ക് വന്നു.... "ആ ഇത് തേച്ചു വെച്ചോ... "അവൻ മനസ്സിൽ പറഞ്ഞു...അപ്പോഴാണ് ബാൽകാണിയിൽ നിൽക്കുന്ന മാളുവിനെ അവൻ കണ്ടത്.. അവന്റെ ഉള്ളിൽ ഒരു ചിരി വിരിഞ്ഞു. അത് മറച്ചുവെച്ച് അവൻ അവളെ വിളിച്ചു... "മാളു... മാളു... മാളവിക..."കാശി അൽപ്പം ഗൗരവത്തിൽ വിളിച്ചു... !എന്താ ഏട്ടാ..."മാളു "നീ ആരോട് ചോദിച്ചിട്ടാടി എന്റെ യൂണിഫോം iron ചെയ്തേ...

"കാശി "അത്... അത്... അമ്മ പറഞ്ഞു.. ഏട്ടന്റെ യൂണിഫോം iron ചെയ്യാൻ.. അതാ.. ഞാൻ.. അല്ലാതെ...."അവൾ അവൻ അടുത്തോട്ടു വരുന്നതും പുറകോട്ട് നിങ്ങികൊണ്ട് അവൾ പറഞ്ഞു... നിങ്ങി നിങ്ങി അവസാനം അവൾ ചുവരിൽ തട്ടി നിന്നു... കാശി അവളുടെ അടുത്തേക്ക് വരുംതോറും അവളുടെ ഹൃദയം ഇടുപ്പ് കൂടികൊണ്ടിരുന്നു... അവളുടെ മിഴികൾ വല്ലാതെ പിടച്ചു... ഒരു കൈ കൊണ്ട് അവൻ അവളെ പിടിച്ചു മുന്നോട്ട് വലിച്ചു.. അവളുടെ കണ്ണുകൾ അവന്റെ കണ്ണുമായി ഉടക്കി...അവളുടെ പിടക്കുന്ന മിഴികൾ നോക്കി അവൻ പറഞ്ഞു... "അങ്ങനെ ആരേലും പറയുന്നത് കേട്ടിട്ട് വേണോടി നിനക്ക് എന്റെ യൂണിഫോം iron ചെയ്യാൻ... "

കാശി അങ്ങനെ ചോദിച്ചതും അവൾ അവനെ ഇമ ചിമ്മാതെ നോക്കിപ്പോയി... അവൻ അവളെ വിട്ടു ടവൽ എടുത്ത് കുളിക്കാനായി പോയി... ബാത്രൂം ഡോറിന്റെ അടുത്ത് എത്തിതും അവൻ തിരഞ്ഞു.. ""അതെ നാളെ മുതൽ നീ എന്റെ യൂണിഫോം iron ചെയ്ത മതി മനസിലായോ...""അവൻ ഒരു കള്ളച്ചിരിയോടെ അതും പറഞ്ഞു കുളിക്കാൻ പോയി... സംഭവിച്ചതെല്ലാം സത്യവാണോ അതോ മിഥ്യയാണോ എന്നറിയാതെ മാളു അന്തം വിട്ടു നിന്നു.... ______________💕

"അച്ഛാ... അച്ഛാ..."ശരൺ അവന്റെ ജീപ്പിൽ നിന്നും ചാടി ഇറങ്ങി സേതുവിനെ വിളിച്ചു... "എന്താ എന്താടാ...."സേതു "ആ പന്ന മോന് കമ്മീഷണർ ആയി ചാർജ് എടുക്കാൻ പോവാന്ന്..."ശരൺ "അതാണോ കാര്യം അത് സൂരജ് എന്നെ എപ്പഴേ അറിയിച്ചു..."സേതു അപ്പോഴാണ് സേതുവിന്റെ ഒപ്പം വീട്ടിൽ നിന്നും ഇറങ്ങി വരുന്ന അവരുടെ പോലീസ് ഡിപ്പാർട്മെന്റിലെ ചാരൻ സുരാജ്നെ ശരൺ കാണുന്നത്.... "അവനു ഒരു ചൂക്കും ചെയ്യാൻ കഴിയില്ലെടാ.. അതിനല്ലേ നമ്മുക്ക് ഇവൻ ഉള്ളത്..."സേതു "എന്നാലും അച്ഛാ അവൻ.. അവൻ എന്റെ മേലേക്കാങ്ങാനും കേറാൻ വരട്ടെ അന്ന് അവൻ അറിയും ഈ ശരൺ ആരാണെന്നു 😠.

."ശരൺ ദേഷ്യത്തോടെ പറഞ്ഞു... •••••••••••••••••••••••••••••••••••••••••••••••••••••••••• "മാളുവേച്ചി..... ചേച്ചി..."കിച്ചു "എന്താടി..."മാളു "ഞാൻ ഇന്നലെ എവിടെ വെച്ച ആ റെഡ് ഫയൽ എന്തിയെ..."കിച്ചു "കിച്ചു നീ ശെരിക്കും നോക്ക് അവിടെ എവിടേലും കാണും... ഞാനും കൂടാം തിരയാൻ..."മാളു മാളുവും കിച്ചുവും കൂടി തിരയാൻ തുടങ്ങി.. ""ശ് ശ്...""ശബ്‌ദം കേട്ടു അവർ തിരിഞ്ഞു നോക്കി.... കൈയിൽ റെഡ് ഫയലുമായി നിക്കുന്ന മനുവിനെ കണ്ടതും അവൾക്കു ദേഷ്യം ഇരട്ടിച്ചു....അവൾ അവന്റെ അടുത്തേക്ക് ചെന്നു... "!നിനക്ക് ഇത് എങ്ങനെ കിട്ടി.നീ എപ്പഴാ വന്നേ.."കിച്ചു ഫയൽ വാങ്ങാൻ ശ്രെമിച്ചുകൊണ്ട് ചോദിച്ചു...

"എനിക്ക് ചേച്ചിയെ കാണണം എന്ന് തോന്നി അപ്പൊ ഞാൻ ഇങ്ങോട്ട് പോന്നു... രാവിലെ ലാന്റിയാത.. 😌😌"മനു "എടാ അവളുടെ ഫയൽ കൊടുക്ക്.. അവൾക്കു കോളേജിൽ പോവാൻ ഉള്ളതാ..."മാളു "അത് ഞാൻ ഒന്നു ആലോചിക്കട്ടെ..."മനു അത് പറഞ്ഞതും കിച്ചു അവന്റെ കൈയിൽ നിന്നും തട്ടിപ്പറിക്കാൻ നോക്കി.... മനു ആ ഫയലുമായി ഓടി പുറകെ കിച്ചുവും... ""മനു ആ ഫയൽ താ കളിക്കല്ലേ.. ഞാൻ കോളേജിൽ പോവാൻ ലേറ്റ് ആവും പ്ലസ് അത് ഒന്നു താ...""കിച്ചു ""എടാ ചെറുക്കാ ആ ഫയൽ അവൾക്കു കൊടുത്തേ.. അത് കോളേജിൽ പോട്ടെ..""ശേഖർ "വല്യച്ഛൻ പറഞ്ഞതുകൊണ്ട് മാത്രം ഞാൻ കൊടുക്കാം.."മനു അതും പറഞ്ഞു അവൾക്കു ഫയൽ നീട്ടി..

അവൾ അത് വാങ്ങി അവന്റെ പുറത്തിനിട്ട് നല്ല ഒരു അടിയും കൊടുത്ത് ഓടി... "അഹ്... നിന്നെ ഞാൻ പിന്നെ എടുത്തോളാടി..."മനു "അല്ല ഇത് ആര്.."മനു. യൂണിഫോം ഇട്ട് ഇറങ്ങി വരുന്ന കാശിയെകണ്ട് മനു ചോദിച്ചു... ""സാക്ഷാൽ കാശിനാഥ്‌ ips അല്ല ഇപ്പൊ കമ്മീഷണർ കാശിനാഥ്‌ ips...""കാശിയുടെ പുറകെ വന്ന കിച്ചു പറഞ്ഞു.... കിച്ചു പറയുന്നത് കേട്ടതും അടുക്കളയിൽ ആയിരുന്ന മാളു അവിടുന്ന് ഹാളിലേക്ക് വന്നു.. അവളുടെ കണ്ണുകൾ തിളങ്ങി..... ആദ്യമായിട്ടാണ് അവൾ കാശിയെ യൂണിഫോമിൽ കാണുന്നത്..അതിന്റെ എല്ലാ കൗതുകവും അവളുടെ മുഖത്തു ഉണ്ടായിരുന്നു...

ഫുഡ് ഓക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും കാശിയുടെ പോലീസ് വണ്ടി മുറ്റത്ത് എത്തിയിരുന്നു.... അവൻ വണ്ടിയിൽ കേറി പോയി..... =================================== ""Good morning sir,""ദിവാകരൻ (പോലീസ് കോൺസ്റ്റബിൾ ) "ഗുഡ് മോർണിംഗ്.."കാശി "ബാക്കി ഉള്ളവർ ഓക്കെ എന്തിയെ..."കാശി ""അത് sir അവർ എത്തുന്നത്തെ ഉള്ളൂ..""ദിവാകരൻ "എല്ലാവരോടും എന്നെ കണ്ടിട്ട് കേറിയ മതി എന്ന് പറഞ്ഞേക്ക്..."കാശി "ശെരി sir..."ദിവാകരൻ ""ആ പിന്നെ ദിവാകരൻ ചേട്ടാ.. ഇ വർഷം ഈ സ്റ്റേഷൻ പരീതിയിൽ നടന്നിട്ടില്ല. സകല കേസ് ഫയലുകളും എനിക്ക് എല്ലാവരും ചേർന്ന് എന്ന് വൈകുന്നേരത്തിനുള്ളിൽ ഈ ടേബിളിൽ വെക്കണം.. ഒക്കെ..""കാശി

"ശെരി sir ഞാൻ എല്ലാം അവിടെ എത്തിക്കാം.."ദിവാകരൻ അത് പറഞ്ഞുകഴിഞ്ഞതും കാശി അവന്റെ കേബിനിലേക്ക് പോയി... ~•´~~~~~~~~~~~~~~~~~~~~~~~~•´~ "മാളു..." "എന്താടാ " മുകളിലെ ബാൽകാണിയിൽ നിന്നു അവൾ പുറത്തോട്ട് നോക്കി നില്കുവായിരുന്നു.. അപ്പോഴാണ് മനു അവളെ വിളിച്ചത്... "!നീ എന്താ എവിടെ എങ്ങനെ നിൽകുന്നെ... ""മനു, "ഒന്നുല്ലടാ ഞാൻ ഇങ്ങനെ വെറുതെ നിന്നതാ.." "എനിക്ക് ഒരു കാര്യം അറിഞ്ഞ മതി. നീ ഇവിടെ ശെരിക്കും happy ആണോ.. "

മനു അവളെ അവനു അഭിമുഖമായി നിർത്തി ചോദിച്ചു..... "അതെടാ എനിക്ക് എവിടെ ഒരു കുഴപ്പവും ഇല്ലാ...." " ശെരിക്കും happy ആണല്ലോല്ലേ... വയ്യടി നിന്റെ സങ്കടം കാണാൻ അതാ ചോദിച്ചേ.... കാശി ഏട്ടൻ ഇപ്പൊ നിന്നനെ അവോയ്ഡ് ചെയ്യുന്നുണ്ടോ.... "" ""ഇല്ലടാ. കിച്ചേട്ടന് എവിടെയൊക്കെയ്യോ എന്നോട് ചെറുതായി സ്നേഹം തളിരിട്ട് തുടകിയിട്ടുണ്ടെന്നു തോന്നുന്നു... അറിയില്ല... എന്നാലും പഴയതുപോലെ അല്ല.. അത് എനിക്ക് എത്ര വെല്ല്യ ആശ്വാസം ആണെന്നോ....""

""എനിക്ക് അത് കേട്ട മതി... നീ പേടിക്കണ്ടടി കാശിയേട്ടന് നിന്നെ ഇഷ്ടവവും..പിന്നെ നിനക്ക് എന്ത്‌ സങ്കടം ഉണ്ടേലും എന്നോട് പറയണേ.." "ഹടാ ഞാൻ പറയാം.. എനിക്ക് നീ അല്ല ഉള്ളത് എന്തും തുറന്നു പറയാൻ..." മാളു മനുവിനെ കെട്ടിപിടിച്ചു.. അവനും അവളെ ചേർത്ത് പിടിച്ചു... *************** പോലീസ് സ്റ്റേഷന്റെ പുറത്ത് -------------------- "ഹലോ.... "സൂരജ് "എന്താ സൂരജ് പതിവില്ലാതെ..."സേതു

"അത് sir. പുതിയ കമ്മീഷണർ എല്ലാം കേസ് ഫയൽസും submit ചെയ്യാൻ ഓർഡർ ഇട്ടിട്ടുണ്ട്...."സൂരജ് "ആ അതല്ലേ ഉള്ളൂ.. അവൻ ഏതെങ്കിലും കേസും പൊക്കി ഇങ്ങോട്ട് വരട്ടെ അപ്പൊ നോക്കാം... 😏"സേതു "ഒക്കെ ശെരി sir ഇനി എന്തേലും പുതിയ ഇൻഫർമേഷൻ ഉണ്ടങ്കിൽ ഞാൻ വിളിക്കാം..."സൂരജ് phone കട്ട് ചെയ്തു സ്റ്റേഷനിലേക്ക് കേറി.... -------------(അവനു എന്നെ അറിയില്ല.. ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കാം ഞാൻ... അവന്റെ മുത്തശ്ശൻ വിചാരിച്ചിട്ട് എന്നെ തകർക്കാൻ കഴിഞ്ഞിട്ടില്ല അപ്പഴാ.. ഈ പിറ ചെറുക്കൻ )സേതു പലതും മനസ്സിൽ കണക്കുട്ടി..........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story