പ്രണയശ്രാവണാസുരം: ഭാഗം 101

pranayashravanasuram

എഴുത്തുകാരി: അമീന

"പോകാൻ......." ന്നലറിയതും അഭി ആ അവസ്ഥ മനസിലാക്കി പെട്ടന്ന് തന്നെ പുറത്ത് കടന്നിരുന്നു........ തങ്ങൾക്ക് പിറകിലായി വാതിൽ അടഞ്ഞതും മിഴികൾ ഇറുകെ അടച് ദീർഘമായി ശ്വാസം വലിച്ചു വിട്ട ഡെവിയുടെ നെഞ്ചിലായി ശിവയുടെ അധരം പതിഞ്ഞു കഴിഞ്ഞിരുന്നു........ തനിക്ക് ചുറ്റും ശിവയുടെ കൈകളുടെ മുറുക്കം കൂടുന്നതിനനുസരിച് വിരലുകൾ പുറത്തായി എന്തിനോ വേണ്ടിയെന്ന കണക്ക് പരതി നടക്കവേ അവളുടെ അധരം ഡെവിയുടെ ഷർട്ടിന് പുറമെയായി നെഞ്ചിലൂടെ ഉരഞ്ഞു നീങ്ങി....... അധരം ആവേശത്തോടെ കൂടുതൽ വേഗതയിൽ തന്നിലായി അമരവേ പിറകിലേക്കൊന്നാഞ്ഞവൻ തന്റെ കൈവിരലിനാൽ വാതിൽ അടച്ചു ലോക്ക് ചെയ്തു കഴിഞ്ഞിരുന്നു........ ശിവയുടെ അധരം തന്റെ നെഞ്ചിലായി മാറി മാറി പതിയവെ പെട്ടെന്ന് ഡേവി അവളുടെ ഇരു തോളിലായി പിടിച് തന്നിൽ നിന്നും തെല്ലകലത്തിലേക്കായി പിടിച്ചു മാറ്റി.......

എന്നാൽ തന്നെ ഒന്നാകെ ഭോഗിക്കാനുള്ള ആഗ്രഹ തീവ്രത അവളുടെ മിഴികളിലൂടെ അറിഞ്ഞ നിമിഷം ഡെവി തന്റെ മിഴികൾ ഇറുകെ അടച്ചു തുറന്ന്........ "ശിവ......" എന്ന വിളിയോടെ സംസാരിച്ചു തുടങ്ങവേ അവന്റെ വാക്കുകളെ പാടെ വിസ്മരിച്ചു കൊണ്ട് ശിവയുടെ മിഴികൾ ഡെവിയിലുടനീളം തെന്നി നീങ്ങി.......അവളുടെ തന്നെ കൊത്തിവലിക്കുന്ന രീതിയിലെ നോട്ടത്തിൽ പതറിയ ഡെവി...... "ശിവ... ലുക്ക്‌ അറ്റ് മൈ എയ്‌സ്‌......." "മ്മ്...ഹ്.....നിക്ക് വേണം......" നിഷേധാർത്തത്തിൽ തന്റെ ആവശ്യം ഉന്നയിച്ചിരുന്നു....... "ശിവ്......." "ഐ വാണ്ട്‌ യൂ.....വേ....വേണം....." ന്ന് തന്റെ പരവേശം നിറഞ്ഞ ശബ്ദത്താൽ പറഞ്ഞവൾ ഡെവിയുടെ തന്നിലുള്ള കൈകളെ തട്ടിയെറിഞ് ശിവയവനിലേക്കായ് ചേർന്ന് വരിഞ്ഞുമുറുക്കി പുണർന്നു നിന്നു........

അവന്റെ ഗന്ധം ഒന്നാകെ തന്റെ നാസികയിലേക്ക് വലിച്ചെടുത്തവൾ കൊതിയോടെ പല്ലിനാൽ അവന്റെ നെഞ്ചിലായി ആഴ്ത്തി........ "സ്........" ന്നവൻ എരുവ് വലിച്ചതും അപ്പോഴും പുറത്തായി ഒഴുകി നടന്ന ശിവയുടെ ഇരുകയ്കൾ അടുത്ത നിമിഷം പുറത്ത് നിന്നൂർന്ന് ഡെവിയുടെ നിതംബത്തിലായി ചേർത്ത് വെച് തന്നിലേക്കായി പിടിച്ചണച്ചതും അവളുടെ പ്രവർത്തിയിൽ ഡെവി മിഴിച്ചു നിന്ന് ഉമിനീരിറക്കി........ കർത്താവെ......😲 നുള്ളാലേ വിളിചതും ശിവയുടെ കൈ നിതംബത്തിൽ നിന്നും ഡെവിയുടെ ഷർട്ടിനിടയിലൂടെ നഗ്‌നമായ പുറം മേനിയിലേക്കായി അരിച്ചു കയറി........ ഇടതടവില്ലാത്ത തന്റെ ചുംബനങ്ങൾക്ക് ഷർട് തടസമായെന്ന് തോന്നിയ അടുത്ത നിമിഷം ശിവയുടെ കയ്യിനാൽ ഷർട്ടിന്റെ ബട്ടൻസ് ഒന്നാകെ ചിതറി തെറിച്ചു.....ഇരുവശത്തേക്കായ് അകന്ന് മാറിയ ഷർട്ടിനിടയിലൂടെ അവന്റെ നെഞ്ച് ശിവയ്ക്ക് മുന്നിലായി അനാവൃതമായി.......

അങ്ങിങ്ങായി ടാറ്റൂ ചെയ്തിരിക്കുന്ന ദൃദമായ ഉറച്ച ശരീരം അവളിലുയരുന്ന വികാരത്തിന്റെ വേലി പൊട്ടിച്ചെറിയാനുതകുന്നതായിരുന്നു.... അവളിലെ ആഗ്രഹ തീവ്രത കൂടുന്നതിനനുസരിച്ച് പ്രവൃത്തികൾക്കും വേഗതയേറി തുടങ്ങിയിരുന്നു ..... തൽഫലമായി അവളുടെ പല്ലുകൾ ഡെവിയുടെ നഗ്നമായ നെഞ്ചിൽ അമരവേ അവിടെയായി കടിച്ചെടുത്തു നുണഞ്ഞിരുന്നു....... ആ അധര മൃദുലതയിൽ ഡെവിയുടെ മിഴികൾ ഒരുനിമിഷം കൂമ്പിയടഞ്ഞു...അവന്റെ കരം ശിവയുടെ തലയ്ക്കു പിറകെയായി ചേര്ത്ത്‌ വെക്കവേ ശിവയുടെ അധരം നെഞ്ചിൽ നിന്നുമിഴഞ്ഞു ഡെവിയുടെ കഴുത്തിലേക്കായ് ചേർന്നതും മിഴികൾ ഇറുകെ അടക്കവേ ശിവയുടെ കരങ്ങൾ അവന്റെ കഴുത്തിലൂടെ ചുറ്റിയൊന്ന് ഉയർന്നതും വേച്ചു വീഴാഞ്ഞവളുടെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചുയർത്തിയതും അടുത്ത നിമിഷം ശിവയുടെ കാൽ ഡെവിയുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞു അവനെ പിടിച് പറ്റി ചേർന്നു.......

അപ്പോഴും അവളുടെ അധരം ഡെവിയുടെ കഴുത്തിൽ പതിഞ്ഞു കൊണ്ടേയിരുന്നു....... ശിവ..... ന്ന് വിളിചെങ്കിലും അതവളുടെ കാതിൽ കേട്ടെന്ന് പോലും സംസാഹയമുണ്ടാകും വിധത്തിൽ അവൾ കൂടുതൽ ഡെവിയിലേക്കായ് പുണർന്നു....... ശിവയെ പതിയെ ബെഡിലേക്കായ് കിടത്തി വിട്ട് മാറാൻ ഒരുങ്ങിയവന്റെ കൈ പിടിച്ചു വലിച്ചതും ബെഡിലേക്കായ് മറിഞ് മലർന്നു വീണതും ഞൊടിയിടയിൽ ശിവ അവന് മുകളിലായി സ്ഥാനം പിടിച്ചിരുന്നു....... പിന്നീടൊട്ടും അമാന്തിക്കാതെ ഡെവിയുടെ ബെൽറ്റിലായി ശിവയുടെ കൈ ചേർന്നതും അവൻ പകപ്പോടെ നോക്കിയപ്പോഴേക്കും ബെൽറ്റ് വലിച്ചഴിച്ചു കഴിഞ്ഞിരുന്നു....... തന്റെ പെണ്ണിലായി മരുന്നിന്റെ പ്രവർത്തനം വലിയ മാറ്റം തന്നെ വരുത്തിയിരിക്കുന്നെന്ന് അവളിൽ പതഞ്ഞു പൊങ്ങുന്ന വികാരം അവനാ മിഴികളിൽ കണ്ടറിഞ്ഞതും.....അവനുള്ളാകെ വിറയൽ കടന്ന് പോയി.......

ഡെവിയുടെ നെഞ്ചിലായ് കൈത്തലം അമർത്തി ഉയർന്ന് വന്നവൾ അവന്റെ കഴുത്തിടുക്കിയിലേക്ക് മുഖം പൂഴ്ത്തിയ ഉടനെ എടുത്ത് കാണിക്കുന്ന ഡെവിയുടെ ആദംസ് ആപ്പിളിൽ ശിവയുടെ പല്ലുകൾ ആഴ്ന്നു...... ആ ഒരു പ്രവർത്തി അവളിൽ നിന്നും അപ്രതീക്ഷിതമായത് കൊണ്ട് തന്നെ ഡെവിയുടെ മിഴികൾ അവിടം പതിഞ്ഞ ശിവയുടെ അധരത്താലും തെന്നി നീങ്ങുന്ന നാവിനാലും അറിഞ്ഞ അനുപൂതിയിൽ അവന്റെ കൃഷ്ണമണികൾ മറിഞ് മിഴികൾ കൂമ്പിയടഞ്ഞു..... അവളുടെ ഓരോ സ്പർശനവും ഡെവി ആസ്വദിചെങ്കിലും അടുത്ത നിമിഷം അവന്റെ മനസ്സിലേക്ക് അവളുടെ ഈ പ്രവർത്തിയെല്ലാം മരുന്നിന്റെ ഫലമാണെന്ന് കടന്ന് വന്നതും കൂമ്പിയ അടഞ്ഞ മിഴികളവൻ വലിച്ചു തുറന്നു........ അവന്റെ നെഞ്ചിൽ നിന്നും അടർത്തിമാറ്റിയ ശിവയുടെ വലതു കൈവിരലുകൾ അവന്റെ നെറ്റിതടത്തിൽ നിന്നും നാസിക് വഴി തഴുകിയിറങ്ങി.....

. അവളുടെ മിഴികളിൽ നിറഞ്ഞുനിന്ന ആസക്തി ഡെവിയിൽ ഒരുവേള വേദന നിറച്ചു..... പ്രണയത്താൽ തുടങ്ങി കാമത്താൽ ചുറ്റപ്പെട്ടു പൂർണമാകേണ്ട ഒന്ന് ചേരൽ ഈ നിമിഷം തന്റെ പാതിയിൽ കാണുന്നത് തന്നെ മുഴുവനായി ഭോഗിക്കാനുള്ള അഭിനിവേശം മാത്രമാണെന്നും അതിൽ തെല്ല് പോലും തനിക്കായ് വിരിയാറുള്ള പ്രണയഭാവമില്ലെന്നുള്ളതും അവനിൽ വേദന നിറച്ചു...... ഇല്ല ശിവ....ഈ മരുന്നിന്റെ പ്രവർത്തനഫലമായി നി ചെയ്തുകൂട്ടുന്നതല്ലാം എന്നിലേക്ക് വന്നു ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് തികച്ചും ബോധത്തോടെയും സമ്മതത്തോടെയും നിന്നിൽ പ്രണയത്താൽ ഉരുത്തിരിഞ്ഞുണ്ടാകുന്ന ആഗ്രഹം കൊണ്ട്മാകണം......... ഒരിക്കലും നീ നിന്റെ മനസ്സുകൊണ്ട് ആഗ്രഹിച്ചല്ല ഈ പ്രവർത്തി ചെയ്യുന്നതന്ന് എനിക്ക് ബോധ്യമുണ്ട്....അതുകൊണ്ടുതന്നെ ഒരിക്കലും പ്രണയം കൊണ്ട് തുടങ്ങേണ്ടത് കാമം കൊണ്ട് തുടങ്ങാൻ ഞാൻ സമ്മതിക്കില്ല കൊച്ചേ....

അങ്ങനെയൊരു ഭാവത്താൽ തുടങ്ങേണ്ടതല്ല നമ്മുടെ ഒന്ന് ചേരൽ....... ഓരോ ഒന്നു ചേരലും പ്രണയത്താൽ ചുറ്റപ്പെട്ടാകണം പക്ഷേ ഈ നിമിഷം നിന്റെ മിഴികൾ എനിക്ക് പ്രണയത്തിന്റെ ഒരഅംശം പോലും കാണാൻ സാധിക്കുന്നില്ല....... മനസ്സ് കൊണ്ടല്ലാതെ നീയീ ചെയ്യുന്ന പ്രവൃത്തിയെ എനിക്ക് തടഞ്ഞേ മതിയാകൂ.... അതിനെനിക്ക് നീ കാമം കൊണ്ട് തുടങ്ങുന്നതിന് മുൻപ് ഞാനെന്റെ പ്രണയം കൊണ്ട് ആരംഭിക്കുവാണ് ശിവ........ ന്ന് മനസാൽ മൊഴിയവേ ശിവയുടെ കൈ ഡെവിയുടെ പാന്റിന് ബട്ടണിൽ ചേർന്നതും അടുത്തനിമിഷം ആ കയ്യിലായി കടന്ന് പിടിച്ചവൻ മറുകയ്യാൽ ശിവയുടെ അരയിലായി ചുറ്റിപിടിച്ചു മറിയവേ ശിവ ബെഡിലേക്കായ് മലർന്നു വീണതും അവൾക്കു മുകളിലായി ഡെവി സ്ഥാനം പിടിച്ചിരുന്നു....... ഇരുകൈകളും ബെഡിലേക്ക് ചേർത്ത് പിടിച്ചവൻ അവളുടെ മിഴികളിലേക്കായ് ഇമചിമ്മാതെ പ്രണയത്താൽ നിറഞ്ഞ നോട്ടം തൊടുത്തുവിട്ടു.......

ഒരു നിമിഷം ആ മിഴികളിലവൾ കുരുങ്ങിയെങ്കിലും മരുന്നിന്റെ പ്രവർത്തനഫലമായി അവളുടെ ആഗ്രഹ തീവ്രത കൂടുതൽ ഉയരവേ അവനിൽ നിന്നും തന്റെ കൈകളെ മോചിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു........ അവളുടെ കൈകളുടെ ശക്തിയിൽ തന്നെ ഡേവി ആ സത്യം മനസ്സിലാക്കി.....ആ മരുന്നിന്റെ പ്രവർത്തനം ഫലം കുറയ്ക്കണമെങ്കിൽ അവളിലേക്കായ് ഞാൻ നൽകുന്ന പ്രണയതീവ്രത അധികരിപ്പിക്കേണ്ടിവരുമെന്ന്....... തന്നിൽ നിന്നും കൈകളെ വേർപെടുത്താൻ കിടന്നു പിടഞ്ഞവളുടെ അധരത്തിലേക്കായ് ഡെവി തന്റെ അധരം ചേർത്തുവച്ചു....... ഇരു ഇതളുകളും വേഗത്തിൽ കടിച്ചു നുണഞ്ഞതും ശിവയുടെ പിടിവലിയുടെ ശക്തി ക്രമേണ കുറഞ്ഞു വന്നു........ ഡെവിയുടെ ചുമബനത്തോടൊപ്പം അവയെ പൊരുതുവാനെന്നോണം ശിവയുടെ അധരം വേഗത്തിൽ ചലിച്ചു.........

പോടുന്നെ ശ്വാസമെടുക്കാൻ വാ തുറന്ന ശിവയുടെ നാവിനെ തന്റെ പല്ലിനാൽ കടിച്ചെടുത്ത് വലിച്ചു നുണഞ്ഞതും ആ നിമിഷം വികാര തീവ്രതയിൽ ശിവയിൽ നിന്നും ശീൽക്കാര ശബ്ദമുയർന്നു....... സാവധാനമുള്ള ഒന്ന് ചേരലിന് അവളുടെ ഈ അവസ്ഥയിൽ സാധ്യമല്ലെന്ന് മനസ്സിലായ ഡെവി അവന്റെ മുഖം കാഴ്ത്തിടുക്കിലായ് പൂഴ്ത്തി പിണഞ്ഞു കിടക്കുന്ന താൻ അണിയിച്ച താലിയോട് കൂടി നീല ഞരമ്പിലായി പല്ലുകളാഴ്ത്തി കടിച്ചു നുണഞ്ഞു..... അതെ സമയം ഡെവിയുടെ വിരലുകൾ ശിവയുടെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു മാറ്റിയിരുന്നു...... കഴുത്തിലായി ഡെവിയുടെ അധരം ഓടിനടക്കവേ അവന്റെ കൈ ശിവയുടെ മാറിലായ് അമർന്നതും പിടച്ചിലോടെ ശിവ പുളഞ്ഞു പോയി..... "ആഹ്......." ന്നവൾ കുറുകിയതും...... "ശിവ........" ന്ന് മന്ത്രിച്ചവൻ അവളുടെ കാതിലായി പതിഞ്ഞ സ്വരത്തിൽ........ "ഐ ലവ് യൂ ശിവ......." ന്ന് മൊഴിയവേ ശിവയുടെ മിഴികൾ ഒരുവേള അവന്റെ വാക്കിൽ പിടഞ്ഞു പോയി.....അടുത്ത നിമിഷം മരുന്നിന്റെ പ്രവർത്ഥനത്തിലേക്കായ് മടങ്ങിയവൾ ഡെവിയുടെ അരയിലായി ചാറ്റി വരിഞ്ഞു തന്നിലേക്കായ് ചേർത്ത് കൊണ്ട്......

കുറുകി........ കഴുത്തിൽ നിന്നും ഡെവിയുടെ മുഖം മാറിലേക്കായ് ചേർന്ന് തനിക്ക് മാത്രം സ്വന്തമായുള്ള മയിൽപീലി ടാറ്റൂവിലായി അധരം ചേർത്ത് വെച്ചതും അവന്റെ അധര സ്പര്ശനത്തിൽ ശിവയുടെ ഇടുപ്പൊന്നുയർന്നതും ഡെവിയുടെ കൈത്തലം അനിവയറിലായി ചേർത്ത് ബെഡിലേക്കായ് തിരികെ ചേർത്തമക്കി....... അവന്റെ സ്പര്ശനത്തിൽ പലപ്പോഴും........ ഇച്ചായ....... ന്ന് പുലമ്പുന്നവളെ കാണെ ഏത് മരുന്ന് കൊണ്ടും തന്റെ പാതിയുടെ ഉള്ളിൽ താൻ മാത്രമേ നിറഞ്ഞു നിൽക്കുന്നുള്ളൂ...... ന്ന് മനസിലാകവെ ഡെവിയുടെ ഉള്ളം പ്രണയത്താൽ അലയടിച്ചു..... തൽഫലമായി ഡെവിയുടെ പ്രണയം ഒന്നാകെ ശിവയിലായി ഒഴുകുവാനെന്നോണം അവളിലായി പടർന്നു കയറി..... മാറിൽ നിന്നും അധരം നാഭി ചുഴിയിലായി ആഴത്തിൽ മുത്തി റിങ് കടിച്ചെടുത് നാവിനാൽ തഴുകി ചുണ്ടിനാൽ നുണഞ്ഞതും വിറച്ചു പോയ ശിവ......

. "ഡെവിചായ......." ന്ന് ഉച്ചത്തിൽ കുറുകിയതും അവളിൽ നിന്നുയർന്ന വാക്കിനാലും പിടച്ചിലിന്നാലും തന്റെ സർവ്വ നിയന്ത്രണവും വിട്ടവന്റെ നാവ് അവളുടെ നാഭി ചുഴിയിലായി ആഴ്ന്നിറങ്ങിയ അതെ നിമിഷം മാറിലായി കൈ തലം മുറുകി.......തഴുകിയും മുറുകിയും അവന്റെ കൈ മാറിലൂടെ തെന്നി നീങ്ങി........ പിന്നീടൊരു വന്യമായ ആവേശത്തോടെ ഡെവി തന്റെ പ്രാണനിൽ പടരവേ വികാരത്തിന്റെ ഉചിയിൽ അവളുടെ നാവ് ഇച്ചായനെന്ന നാമം ആവർത്തിച് പുലമ്പി കൊണ്ടിരുന്നു...... അവളിലെ പാന്റഴിച്ചെടുത്തവൻ അവളിലേക്കായ് ആഴ്ന്നിറങ്ങിയതും....... "സ്സ്....ആഹ്......ഇച്ചായാ......." ന്ന് കുറുകി പിടച്ചിലോടെ ഇടുപ്പൊന്നാകെ വളച്ചുയരവേ ഡെവി തന്റെ കരങ്ങളാൽശിവയുടെ ഇടുപ്പിനിരുവശങ്ങളിലായി പിടിച് ബെഡിലേക്കായ് അമരെ കിടത്തി അവളിലേക്കായ് ആഴ്ന്നിറങ്ങി....... കിതപ്പോടെ ഡെവി ശിവയുടെ മാറിലേക്കായ് മുഖം ചേർത്ത് വെക്കവേ ഉയർന്ന് മിടിച്ചുകൊണ്ടിരുന്ന ശിവയുടെ ഹൃദയതാളം നേര്മയിലായിരുന്നു........

കരച്ചിലും മരുന്നിന്റെ പ്രവർത്തനവും ഡെവിയുടെ പ്രവർത്തിയും ഒന്നാകെ ശിവയിൽ തളർച്ച പിടിമുറുക്കവേ പതിയെ ഉറക്കിലേക്ക് വഴുതി വീണപ്പോഴും ശിവയുടെ കൈ ഡെവിയെ ചുറ്റിപ്പിടിച്ചിരുന്നു...... വാടി തളർന്നു കിടക്കുന്ന തന്റെ പ്രാണനെ കാണെ ഡെവി പ്രണയത്തിൽ ചാലിച്ച ചെറു ചുംബനം അവളുടെ നെറ്റിത്തടത്തിലായ് ചേർത്ത് വെച് ശിവയെ തന്റെ നെഞ്ചിലേക്കായ് എടുത്ത് കിടത്തവേ കുറുകി കൊണ്ടവൾ ഡെവിയിലേക്ക് പറ്റിച്ചേർന്ന് പുണർന്നു കിടന്നു........ "ഇ.....ഇച്ചായ.....ഐ....ഐ ലവ് യൂ........" ന്ന തളർന്ന സ്വരത്തോടെയുള്ള ശിവയുടെ വാക്കിനാൽ തന്റെ പെണ്ണിൽ മരുന്നിന്റെ ചെറു അംശം പോലുമില്ലെന്ന സത്യം തെളിയവേ....ചെറുതായി നെഞ്ചിൽ പതിഞ്ഞവളുടെ ചുമബനത്താൽ ഡെവിയുടെ ചൊടിയിൽ ചെറു പുഞ്ചിരി തെളിയവേ കൈകൾ ശിവയെ ഒന്നാകെ തന്നിലേക്കായ് ചേർത്ത് ഇറുകെ പുണർന്നു........

പൂർണമായും ശിവ ഉറക്കിലേക്ക് വഴുതി വീണതും ഡെവി പതിയെ എണീറ്റ് നിലത്ത് ചിതറി കിടന്ന ഇരുവരുടെയും ഡ്രസ്സ്‌ പെറുക്കിയെടുത്ത് ബെഡിനോരത്തായി വെച് അതിൽ നിന്നും തന്റെ ഷോർട്സ് എടുത് വാഷ്‌റൂമിൽ കയറി ഫ്രഷായി ഇറങ്ങി തന്റെ പാന്റും ഷർട്ടും ധരിച്ചു....... ബെഡിലായ് മാറോടു ചേർത്ത് പിടിച്ചു പുതപ്പിൽ നിന്നും കുഞ്ഞു തല മാത്രം വെളിയിലാക്കി കിടക്കുന്നവളെ കാണെ അവൾക്കരികിൽ ഹെഡ്‌രെസ്റ്റിലേക്കായ് ചേർന്നിരുന്നവൻ പതിയെ അവളെ എടുത്ത് നെഞ്ചിലേക്കായ് ചേർത്ത് പിടിക്കവേ മാറിൽ നിന്നൂർന്നിറങ്ങിയ പുതപ്പിനാൽ ഒന്നൂടെ പൊതിഞ്ഞു പിടിച് തന്റെ നെഞ്ചിലേക്കായ് കവിൾ ചേർത്ത് കിടക്കുന്നവളെ ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നവൻ മനസ്സിൽ........ പേടിച്ചു പോയി പെണ്ണെ നിന്റെ അസുരൻ..... ഒരുനിമിഷം നീയില്ലാത്ത അവസ്ഥ എത്ര ഭയാനകമായിരുനെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞട......

നിന്നെ കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ എനിക്ക് സ്വയം ശിക്ഷിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ലായിരുന്നു കൊച്ചെ....... ഹൃദയം മുറിഞ്ഞു രക്തം ഒഴുകുന്നത് പോലെ മുള്ളിൽ നിന്നായിരുന്നെടി കൊച്ചെ ഇച്ചായൻ നിന്നിലേക്ക് ഓടിവന്നത്......ഒത്തിരി കരഞ്ഞല്ലേ...... മനസിലാക്കിയില്ല ആ പൊ *മോളെ ഉദ്ദേശം..... നി അനുഭവിച്ച നിസ്സഹായാവസ്ഥയ്ക്ക് കാരണക്കാരായവരെ വെറുതെ വിടില്ല ഞാൻ....അതെന്റെ പെണ്ണിന് ഞാൻ തരുന്ന വാക്കാണ്....... ന്ന് ഓർക്കവേ അവന്റെ മിഴികൾ ദേഷ്യത്താൽ ചുമന്നു വന്നു.....അടുത്ത നിമിഷം ശിവയുടെ നിഷ്കളങ്കമായ മുഖം അവനിൽ നിറച്ചത് പ്രണയമായിരുന്നു....... "കിടക്കുന്നത് കിടപ്പ് കണ്ടില്ലേ കർത്താവെ.... എന്തൊക്കെയായിരുന്നു വൃതമാണെന്ന് പറഞ് ഒരാഴ്ച തന്നെ പട്ടിണിക്കിട്ട് ദേഷ്യം കാണിച്ചു പുച്ഛിച്ചു നടന്നവളാ.....ദെ തന്റെ നെഞ്ചോടോട്ടി പൂച്ച കുഞ്ഞു കണക്ക് കിടക്കുന്നത്.......

എത്ര ദേഷ്യം പരിഭവവും കാണിച്ചാലും തനിക്ക് വേണ്ടി റിസ്ക് എടുത്ത് ഇങ്ങോട്ട് വന്നവളാ.....ഒരാപത്തിൽ പെട്ടപ്പോഴും അവളുടെ ഉപബോധമനസ്സിൽ ഞാൻ മാത്രമെയുള്ളൂ വെന്ന് തെളിയിച്ചു കളഞ്ഞില്ലേ പെണ്ണെ നി......അത്രയും നി സ്നേഹിക്കുന്നുണ്ടോ കൊച്ചേ നിന്റെ ഇച്ചായനെ........." ന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു കൊണ്ടവൻ ചെറു പുഞ്ചിരിയോടെ അവളുടെ നെറ്റിത്തടത്തിലായി ചുംബിച്ചു....... കുറച്ച് സമയം കഴിഞ്ഞതും....... "ശിവ......." ന്നവൻ തട്ടി വിളിച്ചെങ്കിലും ഉറക്കിലാഴ്ന്ന് പോയവളെ പിന്നീട് ഉണർത്താൻ മുതിരാതെ എണീറ്റ് മാറി ബെഡിലായി എടുത്ത് വെച്ച അവളുടെ ഡ്രസടുത്ത് സാവധാനം ഉടുപ്പിച്ചു കൊടുത്തു...... ഷർട്ടിന്റെ ബട്ടണിടെ മാറിലായുള്ള തന്റെ പ്രവർത്തിയാൽ ചുമന്നു കിടക്കുന്ന ടാറ്റൂവിൽ ഒരിക്കൽ കൂടെ ഡെവിയുടെ അധരം നേർമയിൽ പതിഞ്ഞു........

ഷർട്ടിന്റെ ബട്ടൺസ് മുഴുവനായിട്ടവൻ അവളെ തന്റെ കയ്യിലായി കോരിയെടുത് കതക് തുറന്ന് റൂമിന് വെളിയിലിറങ്ങി തന്റെ റൂമിലേക്ക് നടന്നു...... ലിഫ്റ്റ് ഇറങ്ങി 8ത് ഫ്ലോറിലേക്ക് കടന്നവൻ കുറച്ച് മുന്നോട്ട് നടന്ന് പാന്റിന് പോക്കറ്റിൽ നിന്ന് കീ എടുത്ത് കതക് തുറന്ന് റൂമിലേക്ക് പ്രവേശിച് ശിവയെ ബെഡിലായി കിടത്തി ബ്ലാങ്കെറ്റിനാൽ പുതച്ചു കൊടുത്തു...... തിരികെ പാന്റിന്റെ പോക്കറ്റിൽ നിന്ന് തന്റെ ഫോണടുത്തവൻ ഫ്രഡിയുടെ നമ്പറിലേക്കായ് കാൾ ചെയ്യവേ മറുപുറത് കാൾ കണക് ആയതും ഡെവി..... "ഫ്രഡി........" ന്ന് വിളിച്ചതും...... ഫ്രടിയിൽ നിന്നും ഫോണ് മേടിച്ച എബി വെപ്രാളത്തോടെ....... "ബ്രോ.....ന്റെ വീണു......." ന്ന് പറഞ്ഞവന്റെ ശബ്ദത്തിലെ വ്യത്യാനം അവന്റെ വേദന വിളിച്ചോതിയതും..... "എബി..... എന്നാടാ.....വീ....വീണയെ കിട്ടിയില്ലേ........" "ഇല്ല....എ....എനിക്കറിയുവേല ബ്രോ... ന്റെ പെണ്ണ്....അവള്...ഞാൻ......" "നിങ്ങളിപ്പോ എവിടെയാ......" "ഇവിടെ.....ഹോട്ടലിന് താഴെയുണ്ട്........" "എന്നാൽ പെട്ടന്ന് എല്ലാവരും നമ്മടെ റൂമിലോട്ട് വാ........"

ന്ന് പറഞ്ഞു കാൾ ഓഫ്‌ ചെയ്ത് അഞ്ച് മിനിറ്റിനകം അവർ ഡെവിയുടെ റൂമിലേക്ക് കടന്ന് വന്നിരുന്നു......അവർ അകത്തേക്ക് കയറിയതും ബെഡിലായി കിടക്കുന്ന ശിവയെ കാണെ....... "അയ്യോ.... കർത്താവെ ശിവ......." ന്ന് ആകുലതയോടെ ശിവയ്ക്കരികിലേക്കായ് പോകവേ അവളെ തടഞ്ഞു കൊണ്ട് ഡെവി........ "ഇവ....ഇപ്പൊ അവളെ ഉണർത്തണ്ട.....ഒരു കാര്യം ചെയ്യ് നിങ്ങള് രണ്ട് പേരും ഞങ്ങൾ വരുന്നത് വരെ ശിവയോടൊപ്പം ഇവിടെ വേണം........." ന്ന് ഇവയോടും അല്ലുവിനോടും പറഞവൻ എബിയേയും ഫ്രഡിയെയും അഭിയേയും വിളിച് റൂമിന് പുറത്തിറങ്ങവേ അല്ലുവിന്റെ മിഴികൾ അഭിയിൽ പതിഞ്ഞെങ്കിലും അവനവളെ തെല്ല് പോലും ഗൗനിക്കാതെ അവരോടൊപ്പം പുറത്തിറങ്ങി........ അവർ അവിടെ നിന്ന് പോയതും അല്ലു കതക് അടച് ലോക്ക് ചെയ്ത് തിരികെ വന്ന് ഇവയുടെ എതിരെ ശിവയ്ക്കടുത്തായി ഇരുന്നു.......

എന്നാൽ റൂമിനു വെളിയിൽ എത്തിയതും എബി ഡെവിയോടായി....... "ബ്രോ....ഇനി എന്ന ചെയ്യാനാ പ്ലാൻ..... വീണ.... അവളിപ്പോ എവിടെയാണെന്നറിയുവേല.....വട്ട് പിടിക്കുവാ...... അല്ലു വിളിച്ചിട്ട് അവര് താമസിച്ച ഹോട്ടലിൽ പോയി നോക്കി അവൾ അവിടെന്ന് ഇറങ്ങിയതും എല്ലാം അന്വേഷിച്ചു.....ഇവളിത് എവിടേക്ക് പോയതാ എന്നറിയില്ലനിക്ക്..... പേടിയാകുവാ ബ്രോ.....സമയം കഴിയുന്തോറും അവളുടെ ജീവന് ആപത്ത് വല്ലതും സംഭവിക്കുമോ എന്നാണ്......." "ഒരിക്കലും ഇല്ല......." എന്നെടുത്തടിച്ച അവന്റെ മറുപടിക്ക് അവർ സംശയത്തോടെ നോക്കിയതും....... "അയാളവളെ ഒന്നും ചെയ്യുവേല എബി.....കാരണം വീണ ജീവനോടെ വേണമെന്ന് അയാൾക്ക് നിർബന്ധമാണ്......" "എന്ന അയാൾക്ക് മകളോടുള്ള സ്നേഹമാണോ......" ന്ന് ഫ്രഡിയുടെ മറുചോദ്യത്തിന് ഡെവി...... "മെ ബി.....അല്ലെങ്കിൽ മറ്റൊരു കാരണമായിരിക്കാം..... " ന്ന് പറഞ് മുന്നോട്ട് നടന്നതും..... "ബ്രോ......" ന്ന് വിളിച്ചപോഴേക്കും അവനെ തടഞ്ഞുകൊണ്ട്........ "എല്ലാം നമുക്ക് വഴിയേ മനസ്സിലാകും......

ഇപ്പോ സംസാരിച്ചു നിൽക്കാനുള്ള സമയമല്ല.....എത്രയും വേഗം വീണയെ കണ്ടു പിടിക്കുക എന്നുള്ളതാണ് പ്രധാനം........" "പക്ഷെ എങ്ങനെ......അവളുടെ കയ്യിലാണെൽ ഒരു ഫോൺ പോലുമില്ല........ ഉണ്ടായിരുന്നെൽ ട്രൈസ് ചെയ്താണേലും കണ്ടെത്താമായിരുന്നു....... ഈ കുറഞ്ഞ സമയം കൊണ്ട് സിസിടിവി ഫൂട്ടേജ് ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നിട്ടും എന്റെ ഇൻഫ്ലുവെൻസ് വെച് അവിടെ നിന്നും കിട്ടിയ ഫൂട്ടേജിൽ ഹോട്ടലിൽ നിന്നിറങ്ങിയിട്ട് വീണ മുന്നിൽ നിർത്തിയ ഏതോ ഒരു ബസിൽ കയറി പോകുന്നത് മാത്രമാണ് കാണാൻ കഴിഞ്ഞത്.....പിന്നീട് ഒരു വിവരവും അവളെക്കുറിചില്ല........." ന്ന് അഭി പറഞ്ഞു നിർത്തിയതും....... "എന്നാൽ ഇനി അതിനു പുറകെ കൂടുതൽ അന്വേഷിച്ചു പോയിട്ട് കാര്യമില്ല... അല്ല അന്വേശിക്കാനുള്ള സമയം പോലും നമ്മുടെയെടുത്തില്ല.....അവളെവിടെയാണെന്നറിയാനുള്ള വഴി എനിക്കറിയാം........" "എങ്ങനെ......." ന്നുള്ള ഫ്രെഡിയുടെ സംശയത്തിന്......

"നടാശ........." ന്ന ഡെവിയുടെ മറുപടിയിൽ അവർ നാല് പേരും നടാഷയുടെ റൂമിലേക്ക് പോകാനായി ലിഫ്റ്റ് കയറി ഫ്ലോറിലെത്തി അവളുടെ റൂമിനകത്തേക്ക് പ്രവേശിചു......... റൂമിനകത്തേക്ക് പ്രവേശിച ഡെവി വാഷ്‌റൂം കതക് തുറന്നതും അവിടെ നിലത്തായി ചുമരിനോട് ചാരി കയ്യിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തം മറു കയ്യാൽ പൊതിഞ്ഞു പിടിച് കൂനിക്കൂടി ഇരിക്കുന്ന നടാശയെ കണ്ടു........ വാഷ്‌റൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടവൾ ഞെട്ടലോടെ മുഖമുയർത്തി നോക്കിയതും അവിടെ നിൽക്കുന്ന ഡെവിയെ കാണെ അവളുടെ ഉള്ളാകെ ഭയത്താൽ വിറയൽ കടന്നുപോയി........ ഒത്തിരി നേരം കൊണ്ട് അത് ചെറുതായിട്ടാണെങ്കിലും രക്തം പൊടിഞ്ഞ ആ മുറിവ് കാരണം അവളവശയായിരുന്നു......... "നടാശ പുറത്തോട്ട് വാ........" ന്ന് പറഞ്ഞവൻ അവിടെനിന്നും പോയതും ഒരുവിധത്തിൽ എണീറ്റ് നിന്നവൾ റൂമിലേക്ക് കടന്ന് വന്നു........ വാഷ്‌റൂമിൽ നിന്ന് റൂമിലേക്ക് പ്രവേശിക്കവെ അവിടെ സെറ്റിയിൽ കാലിന്മേൽ കാൽ കയറ്റി വച്ചിരിക്കുന്ന ഡെവിയെ കണ്ടവൾ ഭയത്തോടെ പതിയെ അവനു മുൻപിലായി വന്ന് നിന്നു.........

അവൻ ഇരുന്ന സെറ്റിനു പുറകിലായി നിരന്നുനിന്ന് വലിഞ്ഞു മുറുകിയ മുഖവുമായി എബിയും അവന് ചേർന്ന് അഭിയും ഫ്രെഡ്ഡിയും........ സെറ്റിയിലിരുന്ന ഡെവി നടഷയെ നോക്കി ഫ്രഡിയോടായി........ "ഫ്രഡി അഞ്ചു മിനിറ്റ് നിനക്ക് തരും......അതിനുള്ളിൽ അവളുടെ മുറിവെല്ലാം ഡ്രസ്സ് ചെയ്യണം..... പെട്ടെന്നങ്‌ തളർത്തിവിടാൻ പറ്റില്ലല്ലോ.....എന്റെ പെണ്ണിന്റെ അവസ്ഥയിൽ നിറഞ്ഞു ചിരിച്ചവളല്ലിയോ.....അപ്പൊ ഇഞ്ചിഞ്ചായി വേദനിക്കണം......അതിന് കുറച്ച് എണീറ്റു നിൽക്കാനുള്ള ആരോഗ്യം കൂടെ വേണ്ടേ......." ന്നു പറഞ്ഞവന്റെ അസുര ഭാവത്തിൽ നടാശ അടിമുടി വിറച്ചു പോയി........ ഫ്രഡി മുന്നോട്ടുവന്ന് അവിടെയുള്ള ഷെൽഫിൽ നിന്നും ഫസ്റ്റ് എയ്ഡ് ബോക്സടുത്ത് അവൾക്ക് അരികിലായി ചെന്നതും..... അവൾ ബെഡിൽ ഇരുന്നു...... അഞ്ച് മിനിറ്റിനുള്ളിൽ അവളുടെ മുറിവ് ഡ്രസ്സ്‌ ചെയ്ത് കഴിഞ്ഞ ഫ്രഡി തിരികെ ഡെവിക്കും പുറകിലായി വന്നു നിന്നു........

. "ഓക്കേ ഫൈൻ.....ലെറ്റ്സ് ബിഗിൻ..... പറയ്‌ വെയർ ഈസ്‌ വീണ........." ന്ന് ഗൗരവംപൂർണമായ ചോദ്യത്തിൽ....... "എ......എനിക്കറിയില്ല........" ന്ന് പതർച്ചയോടെ പറഞ്ഞതും....... "ചി പറയടി പൊല** മോളെ........." ന്നവന്റെ അലർച്ചയിൽ കിടുങ്ങി പോയ നടാശ ഭയത്താൽ ഉമിനീരിറക്കി........ "സ....സത്യമായിട്ടും എനിക്ക് അറിയില്ല......ജോ.....ജോബിൻ സാർ എങ്ങോട്ടാണ് കൊണ്ട് പോയതെന്ന് എനിക്കറിയില്ല.........." "എന്നാൽ വിളിക്ക്........" ന്ന് പറഞ്ഞതും അവൾ സംശയത്തോടെ നിൽക്കുന്നത് കണ്ട്........ "അങ്ങേർക്ക് വിളിക്കാൻ........." ന്ന് ശബ്ദമുയർത്തിയതും........ "അ......അത്........." ന്ന് വിക്കിയതും.....കലികയറിയ എബി മുന്നോട്ടുവന്നവളുടെ കവിളത്തായ് ആഞ്ഞടിച്ചു....... "ചി വിളിക്കടി നാ **മോളെ...... എന്റെ പെണ്ണിന് വല്ലതും പറ്റിയേച്ചാൽ.....പച്ചയ്ക്ക് കൊളുത്തും ഞാൻ........." ന്ന് അലറി കഴുത്തിൽ കുത്തിപിടിക്കാനായവേ....... "എബി..... അവസരം ഇനിയും ഉണ്ട്......ഇപ്പൊ അവൾ പറയും...... അല്ലെ നടാശ........"

എന്ന ഡെവിയുടെ ക്രൂരമായ ഭാവത്തിൽ അവൾ അടിമുടി വിറച്ചു........ "എന്നാ വിളിക്കുന്നില്ലേ നീ......ഇല്ലേൽ റൂം നമ്പർ 102 ൽ അരങ്ങേറിയ നിന്റെ കേളികൾ സോഷ്യൽ മീഡിയ വഴി കയറി ഇറങ്ങും......." "എ..... എന്ത്‌......." "അതും ഞാൻ പറയണോ...... നിയൊക്കെ ഒരു പെണ്ണാണോടി..... അച്ഛന്റെ പ്രായമുള്ള ആളോടൊപ്പം..... ചെ....... വിളിക്ക് നീ ഇല്ലേൽ ഈ നിമിഷം ജോബിൻ മേലെടത്തുമായി നിനക്കുള്ള കേളികൾ ആളുകൾക്കിടയിൽ കൊടുങ്കാറ്റ് കണക്ക് ആഞ്ഞടിക്കും......മുന്നും പിന്നും നോക്കില്ല ഞാൻ..... അത് വേണ്ടേൽ വിളിച്ചു ചോദിക്ക് എവിടെയാണെന്ന്........" ന്ന് പറഞ്ഞു അവൾക്ക് മുന്നിലായി തന്റെ ഫോൺ തിരിച്ചു പിടിച്ചുകൊണ്ട് അതിൽ തെളിഞ്ഞ വീഡിയോ കാണിച്ചതും നടാശയുടെ മുഖം വിളറി വെളുത്തു......മിഴികളിൽ ഭയം നിറഞ്ഞു.....പകപ്പോടെയവൾ പെട്ടന്ന് തന്നെ "വി.... വിളിക്കാം........." ന്നുപറഞ്ഞ് വെപ്രാളത്തോടെ ഫോൺ തിരഞ്ഞെടുത്തവൾ കോൾ ബട്ടൺ പ്രസ്സ് ചെയ്തതും....... "സ്പീക്കർ......." ന്ന് കേട്ട് അവൾ ഉടനെ സ്പീക്കർ ഓൺ ചെയ്തു.......

കോൾ അറ്റൻഡ് ചെയ്തതും മറുപുറത്ത് നിന്നും........ "നടാശ.....എന്ന ഇങ്ങോട്ടൊരു കാൾ......." "അത് സാർ........" "എന്ത് പറ്റി അവിടെ ഓക്കേ അല്ലെ........." ന്ന് ചോദ്യം കേട്ടതും അവൾ ഭയത്തോടെ ഡെവിയെ നോക്കിയതും അവന്റെ കണ്ണിലെ ചുട്ടെരിക്കാൻ പാകത്തിലുള്ള അഗ്നിയിൽ അവൾ...... "അ...ആ....ഓക്കേയാണ്.....ശി....ശിവേ തിരഞ്ഞ് നാലുപാടും ഓടി നടക്കുകയാ......" ന്ന് കേട്ട് മറു പുറത്തുനിന്നും പൊട്ടിച്ചിരി ഉയർന്നു....... "എന്നെ തകർക്കാൻ നോക്കിയിട്ടവസാനം അവൻ തകർന്നു.......ഇനിയെന്റെ വിജയമാണ് ഡേവിഡ്......" ന്ന് പറഞ്ഞു വിജയ ചിരി ചിരിക്കവേ....... "സാർ.....സാറിപ്പോ എവിടെയാ........" "ഞാൻ അത് പറയാൻ വിളിക്കാൻ നിൽക്കുവായിരുന്നു......ഞാൻ വീണയെയും കൊണ്ട് സൈഫ് ആയിട്ടുള്ള ഒരു സ്ഥലത്താണ്.....നീയും ഇങ്ങോട്ട് വാ.... ഇനിയിപ്പോ അവിടെ നിന്റെ ആവശ്യമില്ല....ആവശ്യം എനിക്ക് ഇവിടെയാണ്.......

നീ എന്റെ റൂമിൽ ചെന്ന് അവിടെ ഷെഫിനുള്ളിൽനിന്നും ഒരു ബോക്സ് എടുത്തു കൊണ്ട് ഞാൻ അയച്ചു തരുന്ന ലൊക്കേഷനിലേക്ക് പെട്ടെന്ന് എത്തണം..........." "ബോക്സ്........." "എസ്.....എന്നാടി വിശദമായി നമുക്കൊന്നൂടെയങ് കൂടെണ്ടായോ........." ന്ന് കാമ ചുവയോടെയുള്ള അയാളുടെ വാക്കിൽ ചെക്കന്മാർക്ക് അറപ്പ് തോന്നി...... അവജ്ഞയോടെ അവർ നടഷയെ നോക്കവേ......... അവരുടെ നോട്ടത്തിൽ പതറി പോയതും ഡെവി കണ്ണാൽ സംസാരം തുടരാൻ ആക്ഞ്ഞയിട്ടതും........ "വരാം സാർ........." എന്ന് പറഞ്ഞ പാടെ ഫോണിലൂടെ ഉമ്മ വെക്കുന്ന ശബ്ദം അവരുടെ കാതിൽ പതിഞ്ഞതും..... "ശവം........" ന്ന് പതിയെ എബിയുടെ വായ നിന്ന് വീണ് കഴിഞ്ഞിരുന്നു......... കാൾ ഓഫായ അടുത്ത നിമിഷം തന്നെ അവളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ വന്നതും അഭി ആ ഫോൺ കൈക്കലാക്കിയിരുന്നു......ഫോണിലേക്ക് നോക്കിയവൻ.......

"ഡെവി ലൊക്കേഷനനുസരിച്ച് ഇവിടെ നിന്നങ്ങോട്ട് ഏകദേശം 15 മിനിറ്റ് ഡിസ്റ്റൻസേയുള്ളൂ.........." "ഒകേ ദെൻ ലെറ്റ്സ് ഗോ.........." ന്നു പറഞ് വെളിയിലേക്കിറങ്ങാനായി നിന്നതും അതുവരെ അനങ്ങാതെ നിന്ന അവളോടായി...... "നിന്നോട് പ്രത്യേകം പറയണോ....ബോക്സ് എവിടെയാണെന്ന് ഉണ്ടെങ്കിൽ അത് എടുത്തോണ്ട് കൂടെ വാടി........" ന്നു പറഞ്ഞു മുന്നോട്ടു നടന്നതും കലികയറിയ എബി അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് മുന്നോട്ട് തള്ളി...... "നടക്കടി കാമ***........." ന്ന് പറഞ്ഞതും......മുന്നോട്ട് വീണവൾ ഒരുവിധം ബാലൻസ് ചെയ്തു നിന്ന് ഭയത്തോടെ ഡെവിക്ക് പുറകെ അഭിക്കും ഫ്രഡ്‌ക്കും നടുവിലായി നടന്നു അവൾക്ക് പുറകിൽ കുറഞ്ഞ ദൂരത്തിൽ എബിയും......... അയാളുടെ റൂമിന് വെളിയിലെത്തിയതും ഫ്രഡിയുടെ കാറിന്റെ കി മേടിച്ചു കൊണ്ട് അഭിയെ വണ്ടിയെടുക്കാൻ ഏൽപ്പിച് ഡെവി അകത്തേക്ക് കടന്നു..... ഷെൽഫ് തുറന്നവൾ ബോക്സ് എടുത്തതും എബി അതവന്റെ കൈക്കലാക്കിയിരുന്നു അവിടെ നിന്നുമവർ താഴെയുള്ള കാറിലേക്കായി പോയി........

ഫ്രഡിയുടെ കാറിന് പുറകിൽ നടഷയെ കയറ്റി അവൾക്കിറുവശവ്യത്തെ ഫ്രഡിയും എബിയും സ്ഥാനം പിടിചു..... ഡെവി കോ ഡ്രൈവർ സീറ്റിലേക്ക് കയറാൻ നിൽക്കവേയാണ്....... "ഇച്ചായാ........." ന്നുള്ള വിളി അവന്റെ കാതിൽ പതിഞ്ഞത്.... "ശിവ......." ന്ന് മന്ത്രിച്ചു കൊണ്ട് വെട്ടിതിരിയവേ അവർക്കടുത്തേക്കായ് ഓടിവരുന്ന ശിവയെ കണ്ടവൻ........ "അഭി വണ്ടിയെടുക്ക്.....ഈ ഒരു അവസ്ഥയിൽ അവരെ കൂടെ കൊണ്ട് പോകൽ നടക്കില്ല......ആകാശത്തൂടെ പോകുന്ന പണി ഇരന്നു മേടിക്കുന്ന ടൈപ്പ ന്റെ പെണ്ണ്......." ന്ന് പറഞ് വാഹനത്തിനകത്തേക്ക് കയറി കതകടച്ചു...... തന്റെ വിളി കേട്ടിട്ടും നിൽക്കാതെ വണ്ടിയിൽ കയറിയ ഡെവിയെ ഒന്നൂടെ ഉച്ചത്തിൽ വിളിച്ചു കൊണ്ട് അരികിലേക്ക് ഓടി അടുക്കും മുൻപേ അവരുടെ വാഹനം ആ കോമ്പൗണ്ട് കടന്നിരുന്നു........ ഹോട്ടലിനെ മുന്നിലുള്ള ഗേറ്റിലേക്ക് ഓടിയെടുത്ത ശിവ വാഹനത്തിന്റെ പുറകുവശം ദൂരെ ഒരു പൊട്ടുപോലെ കാണവെ കിതപ്പോടെ മുട്ടുകാലിൽ കൈകളൂന്നിയിരുന്നു........

അവൾക്ക് പുറകെ ഓടിയെത്തിയ ഇവയും അല്ലുവും ശിവയ്ക്കടുത്തായ് കിതപ്പോടെ വന്നു നിന്നു...... "നി....നിർത്താതെ പോയല്ലേ......." ന്ന് ഇവ കിതപ്പോടെ ആരായവെ ശിവ ആണെന്ന രീതിയിൽ അണച്ചുകൊണ്ട് തല ചലിപ്പിച്ചു....... "നിക്ക് തോന്നി നിർത്തുവേലെന്ന്.....ആ മരങ്ങോടാൻ ഫ്രഡിച്ചൻ തന്നെയാകും അതിൽ........" "അല്ല ഇവേച്ചി അത് അഭിയേട്ടനാ......എനിക്ക് തോന്നുന്നത് ഞാൻ ഓടിവരുന്നത് കണ്ടിട്ട് മനപ്പൂർവ്വം നിർത്താതെ പോയെന്ന........." "അല്ല.....നിങ്ങൾ വന്നതുകൊണ്ടൊന്നുമല്ല..... ഞാൻ വരുന്നത് കണ്ടു കൊണ്ട് ഓടിയതാ........" "എന്തിന്........."🙄 "നിക്ക് തോന്നണത്.....എന്റെ ഓടിവരവ് കണ്ടപ്പോൾ ഞാനും അതിനുള്ളോട്ട് വലിഞ്ഞു കയറുമെന്ന് തോന്നിയിട്ടുണ്ടാകും......😬😏 ഇപ്പൊ എനിക്ക് മനസ്സിലായി ഒരാള് ഓടി വരുമ്പോൾ അവിടെ നിന്നും മറ്റെയാൾ എസ്കേപടിക്കുമ്പോ അത് കാണുന്നവരുടെ അവസ്ഥ എന്താണെന്ന്........" ന്ന് പറഞ്ഞവൾ മനസ്സിൽ......

അങ്ങേരോടി വരുമ്പോൾ ഞാൻ അവിടെ നിന്ന് എത്രയോ പ്രാവശ്യം എസ്കെപാടിച്ചേക്കുന്നു.....പകരം വീട്ടിയതാകും........😬😬 ന്ന് ആത്മയടിച് അവരോടായി....... "ന്നാലും വീണ മോളെങ്ങോട്ട് പോയെന്ന എനിക്ക് മനസ്സിലാവാത്തത്......." "അറിയില്ല ചേച്ചി....എബിച്ചായനും അഭിയേട്ടനും ഫ്രഡിചായിയും ഒത്തിരി അന്വേഷിച്ചു.....ഇപ്പോൾ ഡെവിചായി കൂടെ പോയില്ലേ അപ്പോൾ പേടിക്കേണ്ട ഉറപ്പായും വീണയെ കിട്ടും........." "എന്നാലും എനിക്ക് മനസ്സിലാവാത്തത് എന്ത് കാര്യത്തിനാണ് ഈ മുംബൈ നഗരത്തിൽ വന്നവൾ ഒരു പരിചയവുമില്ലാത്തിടത്ത് ഒറ്റയ്ക്ക് പറയാതെ ഇറങ്ങി പോയത്......" എന്ന് പറഞ്ഞു കൊണ്ടവർ മൂന്നും ഹോട്ടലിനു സൈഡിലായുള്ള ഗാർഡനിലെ ബെഞ്ചിലേക്കായ് പോയിരുന്നു..... "അവർ ഇവിടെ വന്ന് കാറെടുത്തത് കൊണ്ട് അതിൽ പോയി.... നമ്മൾ ഫ്‌ളൈറ്റിൽ വന്നത് കൊണ്ട് നടന്ന് പോകേണ്ടി വരും....അല്ലേൽ തന്നെ ഇനിയിപ്പോ അവരെവിടെയെന്ന് വെച്ചാ അന്വേഷിച്ചു പോകുന്നേ........" ന്ന് പറഞ്ഞ് ശിവ നെടുവീർപ്പിട്ടതും ഇവ എന്തോ ആലോചിച്ചു കൊണ്ട്......

. "അന്വേഷിക്കുവാന്ന് പറഞ്ഞപ്പഴാ.....അല്ല ശിവ നിയിത് എവിടെയായിരുന്നു..... അത് നിന്നോട് വിശദമായി ചോദിക്കുന്നതിന് മുൻപല്ലേ നീ അവിടെ നിന്നു ഇറങ്ങി ഓടിയത്....... നിനക്ക് അറിയാവോ നിന്നെ കാണാതെ ഞങ്ങളാകെ പേടിച്ചു പോയി.....അവസാനം ആ പുട്ടിയെ പോയി നാലഞ്ച് തല്ലും ചവിട്ടും വച്ച് കൊടുത്തപ്പോഴും അത് പറഞ്ഞില്ല......വല്ലാത്ത തൊലി കട്ടി തന്നെ......."😬😬 "ആരെ നടാശയേയോ........."🙄 "ഹോ ഡെവിചഡെ കയ്യിൽ നിന്നും ആ പുട്ടിക്ക് അഡാർ അടിയാ കിട്ടിയത്....... എന്തൊരു ദേഷ്യമായിരുന്നെന്നോ ആൾടെ മുഖത്ത്.....നിനക്ക് വല്ലതും പറ്റിയേനേൽ അവളെ പച്ചക്ക് കത്തിചേനെ അത്രയ്ക്കും ദേഷ്യം ഉണ്ടായിരുന്നു........" "അതിന് അവളാണിതിന് പിന്നിലെന്ന് എങ്ങനെ........" "അത് ഞാനാ പറഞ്ഞെ......😁😁 പിന്നെ നിങ്ങടെ നാട്ടിൽ വച്ച് ഉണ്ടായതെല്ലാം ഞാൻ അവരോട് പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു നിന്റെ ഇച്ചായൻ........."

"അതിനിടയിൽ ഇനി അതും അറിയിച്ചോ......." "നിന്നെ കാണാതായതിന് പിന്നിൽ ആരാണെന്നറിയാതെ സംശയിച്ചു നിന്നപ്പോൾ എനിക്കറിയാമായിരുന്നു അത് നടാഷയുടെ കളിയായിരിക്കുമെന്ന്....... അവളുടെ പേര് പറയണമെങ്കിൽ എന്തെങ്കിലും കാരണം വേണ്ട എന്ന് ചോദിച്ചപ്പോൾ എനിക്ക് നടന്നതെല്ലാം പറയേണ്ടിവന്നു........." "എന്നിട്ട് ആ പുട്ടിയെവിടെ....ഇച്ചായൻ കൊന്നോ........" "അറിയില്ലട......അതിനിടയ്ക്ക് നിന്റെ ഫോണിലേക്ക് ഇവള് വിളിച്ചു കരച്ചിലോട് കരച്ചിൽ.......വീണയെ കാണാനില്ലെന്നും പറഞ്ഞു..... അതോടെ ഞങ്ങളെ അവിടുന്ന് പുറത്താക്കി.....പിന്നെ എന്ന ഉണ്ടായെന്ന് അറിയുവേല....... പറഞ്ഞതുപോലെ നീ എവിടെയായിരുന്നു......" ന്ന ചോദ്യത്തിന് ശിവ നടന്നതെല്ലാം പറയവേ ദേഷ്യത്താൽ അവരുടെ രണ്ടു പേരുടെയും മുഖം വലിഞ്ഞു മുറുകി..... അഭിയെ ശിവയ്‌ക്കരികിലായി ട്രാപ്പിൽ പേടിത്തിയെന്ന് കേൾക്കെ അല്ലു പകപ്പോടെ ശിവയെ നോക്കിയതും ഒരു കൈയാൽ അല്ലുവിനെ ചേർത്തുപിടിച്ചു പുഞ്ചിരിയോടെ......

. "ഞാൻ ആ അവസ്ഥയിലേക്ക് മുഴുവനായി ചേർന്ന് അഭിയേട്ടനെതിരെ തിരിയും മുൻപ് ന്റെ ശരീരത്തിൽ ജീവൻ കാണില്ലായിരുന്നു അല്ലു......അഭിയേട്ടൻ എനിക്ക് കൂടപ്പിറപ്പിന് സമവാ..... ആൾക്ക് നേരെ അറിയാതെ പോലും എന്നിൽ നിന്നൊരു തെറ്റ് ഉണ്ടാകുന്നതിന് മുൻപ് ഞാൻ സ്വയം ജീവൻ വെടിഞ്ഞേനെ......." ന്ന് പറഞ്ഞതും അല്ലു തേങ്ങലോടെ ശിവയുടെ നെഞ്ചിലേക്കായ് മുഖം ചേർത്ത് വിങ്ങി.....അവളുടെ പുറത്തായി തലോടി കൊണ്ട് ശിവ....... "പക്ഷെ എനിക്കങ്ങനെയൊരു നീക്കം നടത്തേണ്ടി വന്നില്ല......അതിന് മുൻപ് കൃത്യസമയത്ത് ഇച്ചായൻ വന്ന് അഭിയേട്ടനെ റൂമിനു വെളിയിലാക്കി......" ന്ന് പറഞ്ഞു കഴിഞ് പിന്നീട് നടന്ന കാര്യങ്ങളോർക്കവേ ശിവയുടെ അധരങ്ങളിൽ ചെറു പുഞ്ചിരി വിരിഞ്ഞു....... അല്ലുവിനെ തന്നിൽ നിന്നുമടർത്തി മിഴിനീർ തുടച് കൊടുത്തതും ഇവ........ "ആ പുട്ടി എവിടെയാണാവോ..... അവളെയങ്ങാൻ എന്റെ കയ്യിൽ കിട്ടിയിരുന്നെൽ ഇഞ്ച ചതക്കുന്ന പോലെ ചതച്ചേനെ....അലവലാതി......"😬😬 "അതിന് ആ പൂട്ടിയല്ലേ അവരുടെ കൂടെ ആ കാറിൽ ഉണ്ടായിരുന്നത്........" ന്ന് എന്തോ ഓർത്തെടുത്ത കണക്ക് അല്ലു പെട്ടെന്ന് പറഞ്ഞതും....

ശിവയും ഇവയും അവളെ മിഴിച്ചു നോക്കിക്കൊണ്ട്..... "എന്താ........" "അത് ചേച്ചി അവരുടെ വാഹനത്തിന് പുറകിലെ സീറ്റിൽ എബിച്ചായനും ഫ്രെഡിച്ചായനും ഇടയിലായിട്ട് ആ പുട്ടി പൂതം ഇരിക്കുന്നത് ഞാനൊരു മിന്നായം പോലെ കണ്ടത........." ന്ന് പറയവേ........ "കൃഷ്ണ........." എന്നുള്ളാലെ ശിവ വിളിച്ചതും ഇവ..... "കർത്താവെ ആ പരട്ട ഡോക്ടർ ഇങ് വരട്ടെ.....ആ കോന്തൻ അവളുടെ അടുത്ത് ഇരുന്നേക്കുന്നു........."😬😬 ന്ന് പറഞ്ഞ് പല്ലി കടിച്ചതും.....ശിവ...... "ആ പുട്ടിയെയും കൊണ്ട് പോയിട്ടുണ്ടേൽ അവരെന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്.....അതെന്താകും.... ചേ... പുറകെ പോകാന്നു വെച്ചാൽ എവിടെ ന്ന് കരുതിയാ നമ്മൾ പോകുന്നത്........" ന്ന് പറയവേയാണ് ഇവയുടെ കയ്യിലെ ശിവയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്.....ഇവയിൽ നിന്നും ശിവ ഫോൺ എടുത്തു ഓൺ ചെയ്തു നോക്കിയവൾ അവരോടായി........ "ഏതാ അൺനൗൺ നമ്പറിൽ നിന്നുമ വന്നേക്കുന്നെ........" ന്ന് പറഞ്ഞവൾ അത് തുറന്നു നോക്കി....... ഏതൊ സ്ഥലത്തിന്റെ ലൊക്കേഷനായിരുന്നു......

അതിനു താഴെയായി ഒരു വോയിസ് മെസ്സേജും കൂടെ ഉണ്ടായതും അവരത് പ്ലേ ചെയ്തു...... "ചേ....ചേച്ചി ന്നെ രക്ഷിക്ക്...ഞാൻ....... ഡി.... എന്താടിയവിടെ ചെയ്യുന്നേ........" ന്ന വീണയുടെ ശബ്ദത്തോടൊപ്പം മറ്റൊരു ആക്രോശം കാതിൽ പതിഞ്ഞതോടെ ആ വോയിസ് അവസാനിച്ചിരുന്നു........ "കൃഷ്ണ വീണ.....അ....അവളെന്തോ അപകടത്തിലാണ്......അവരറിയാതെ എങ്ങനെയോ ലൊക്കേഷൻ അയച്ചു തന്നതാകും........" ന്ന് ആകുലയോടെയും വെപ്രാളംത്തോടെയും ഇരിപ്പിടത് നിന്നെണീറ്റ് ശിവ പറഞ്ഞതും......ഇവ ഫോൺ മേടിച് ലൊക്കേഷൻ ഓപ്പൺ ചെയ്തു നോക്കി....... "ശിവ ലൊക്കേഷനനുസരിച്ച് ഇത് ഇവിടെ അടുത്ത് തന്നെയുള്ളതാണ്........" "എനിക്കെന്തോ എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോലൊരു തോന്നൽ.....എ...എത്രയും പെട്ടെന്ന് അവിടെ എത്തിയെ പറ്റൂ....... പോകുന്നതിനുമുമ്പ് ഇച്ചായനാമാർക്ക് ഒന്നു വിളിച്ചു നോക്ക്........"

ന്ന് പറഞ്ഞ് അവർ അവരവരുടെ ഫോണിപ് നിന്നും ചെക്കന്മാരെ വിളിച്ചെങ്കിലും ഫോൺ എടുക്കാതെ വന്നതും ഇനിയും നോക്കി നിൽക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ അവർ മൂന്ന് പേരും വേഗത്തിൽ ഹോട്ടലിന് വെളിയിലോട്ടിറങ്ങി........ അക്ഷമയോടെ റോഡിനരികിലായി നിൽക്കവേ ദൂരെ നിന്നുമൊരു ടാക്സി വരുന്നതുകണ്ട് അവ നിർത്തിച്ചവർ മൂന്നുപേരും അതിലേക്ക് കയറി............ ലൊക്കേഷൻ അനുസരിച്ച് വാഹനം നിർത്തിയതും അതിൽ നിന്നിറങ്ങിയത് വലിയൊരു കവാടത്തിനു മുന്നിലായിരുന്നു........ കവാടത്തിൽ മുകളിലായി ദദാർ നഗർ.......സ്ട്രീറ്റ് No : 12 ന്ന് കണ്ട് അവർ പരസപരമൊന്ന് നോക്കി ആ കവാടത്തിനുള്ളിലേക്കായ് പ്രവേശിച്ചു........ ഇരുവശവും വലിയ കെട്ടിടമായിരുന്നു.....സാദാരണ ആളുകൾ താമസിക്കുന്ന ഫാമിലി അപ്പാർമെൻറ്സ് ആണെന്ന് അതിന് മുന്നിലായി മങ്ങി കത്തുന്ന വെളിച്ചത്തിൽ മുകളിലെ ബാൽകാണിയിലായി കെട്ടിയ അയയിൽ വിരിചിട്ട തുണികളിൽ നിന്നും അവർ മനസിലാക്കി....... എക്സക്ട് ലൊക്കേഷൻ അനുസരിച് മങ്ങിയ വെളിച്ചത്തിൽ അവർ മൂന്നുപേരും ആ സ്ട്രീറ്റിലൂടെ മുന്നോട്ടു നടന്നു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story