പ്രണയശ്രാവണാസുരം: ഭാഗം 49

pranayashravanasuram

എഴുത്തുകാരി: അമീന

കൃഷ്ണ അസുരൻ.....😲 ന്ന് ഉള്ളാലെ വിളിച്ചതും വലിഞ്ഞു മുറുകിയ മുഖവുമായി നിക്കുന്ന ഡെവിയെ കണ്ട്.... നിന്നിടത്തൊരു പാതാളം ഉണ്ടാക്കി എസ്‌കേപ്പടിക്കാൻ വരെ തോന്നി ശിവ മറ്റു നിവർത്തിയില്ലാതെ അവിടെയായി കിളി പറത്തി നിന്നു.....🙄 ന്റെ കൃഷ്ണ..... ന്നോട് ഇത് വേണ്ടായിരുന്നു.... ഈയിടെയായി ന്നെ തീരെ വിലയില്ലാട്ടോ നിനക്ക്.....പുഷ്പാഞ്ചലി ക്യാൻസൽ അല്ല പിന്നെ...... നോക്കണ്ട കൊണ്ട് കൊടുത്തില്ലേ ആ അസുരന് മുന്നിൽ......😏 ന്ന് കൃഷ്ണനോട് പരിഭവിച് ഡെവിയെ നോക്കി നിഷ്കുവായി ഇളിച്ചു കൊണ്ട് പതിയെ സൈഡിലോട്ട് നിരങ്ങി നിരങ്ങി പോയതും....... "ശിവ ഓടരുത്..... ഓടിയാൽ അറിയാലോ എന്നെ....കയ്യേൽ കിട്ടിയാൽ പിന്നെ നിനക് പിന്നെ ഓടേണ്ടി വരില്ല.... മര്യാദക് വന്ന് വണ്ടിയിൽ കയറ്......" ന്ന് കലിയോടെ പറഞ്ഞു...... ഞാൻ ഇനി എന്ത് ചെയ്യും കൃഷ്ണ.... ഒരുവിധത്തിൽ ആൾടെ അടുത്തൂന്ന് രക്ഷപെടുവായിരുന്നു..... ആൾടെ മുന്നിൽ പെട്ടാൽ എല്ലാം തുറന്ന് പറയുവല്ലാതെ മറ്റു നിവർത്തിയില്ല കൃഷ്ണ.......

പക്ഷെ ഇപ്പോ ആൾടെ കയ്യിൽ പെട്ടാൽ പിന്നെ എന്നെ ചുമരീന്ന് വടിച്ചടുക്കേണ്ടി വരും.....സോ അറ്റകയ്ക്ക് ഒടുവല്ലാതെ നിവർത്തിയില്ല കൃഷ്ണ.... നുള്ളാലെ പറഞ്ഞു കൊണ്ട്.... "അത്‌.... ഞാൻ..... ഇച്ചയാ......" ന്ന് പറഞ്ഞു പരുങ്ങി കൊണ്ട് ആൾടെ അടുത്തേക്ക് നടന്ന്.....വെളുക്കനെ ചിരിച്... "സോറി ഇച്ചായ ന്നെ നോക്കണ്ട ഞാനോടി....." ന്ന് പറഞ്ഞ പാടെ നിലം തൊടാതെ ശിവ ഇടത് ഭാഗത്തേക്കായി റോഡരികിലൂടെ മുന്നോട്ടോടി......ഇത് കണ്ടപാടെ ഡെവി ദേഷ്യത്തിൽ..... "ശിവ......" ന്ന് അലറി അവൾക്ക് പുറകെ ഓടിയതും.... ശിവയെ പാസ്സ് ചെയ്യാൻ നിന്ന ഓട്ടോയ്ക്ക് മുന്നിലായി ചാടി വീണ് നിർത്തിയ പാടെ അതിലേക്കായി ചാടി കയറി..... ഡെവി ഓടിയടുത്തത്തും മുന്നേ ശിവയേം കൊണ്ട് ഓട്ടോ ചലിച്ചു കഴിഞ്ഞിരുന്നു..... അതോടെ ആയതും ഡെവി കലിയിൽ മുഷ്ടി ചുരുട്ടി തിരിഞ്ഞു നടന്ന് അവന്റെ ദേഷ്യം മുഴുവൻ ബോണറ്റിൽ അടിച്ചു തീർത്തു..... "ഇതിനുള്ളത് ഞാൻ തന്നില്ലേൽ പുന്നാര മോളെ ശിവ..... ഓടിയാൽ നി എവിടെ വരെ ഓടുമെന്ന് എനിക്ക് അറിയുവലെ....."

ന്ന് പറഞ്ഞു കാറിലേക്ക് കയറി അതിവേഗം ഓടിച്ചു പോയി..... എന്നാൽ ഓട്ടോയിൽ പോയ ശിവ കളത്തിൽ പറമ്പിന് മുന്നിൽ ചാടിയിറങ്ങി ഓട്ടോക്കാരന് കാശും എറിഞ്ഞു കൊടുത്ത് മുന്നോട്ടോടവേ ഹോൺ ശബ്ദം മുഴങ്ങുന്നത് കേട്ട ശിവ പിന്തിരിഞ്ഞു നോക്കിയതും കണ്ടത് അതിവേഗം വരുന്ന ഡെവിയുടെ കാർ ആയിരുന്നു..... അത്‌ കണ്ട പാടെ ഗേറ്റും തള്ളി തുറന്ന് ശിവ കാറ്റ് പോലെ അകത്തേക്കോടി....... ഓടുന്നതിനിടയിൽ തലയിലെ വിഗ് അഴിഞ്ഞു വീണതും അതും പെറുക്കി കൂട്ടി ജീവനും കയ്യിൽ വെച് ഫ്രന്റ്‌ ഡോർ വഴി ശിവ അകത്തേക്ക് കുതിച്ചു..... ഹാളിൽ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അകത്തേക് കയറിയ സമയത്ത് തന്നെ ഡെവിയുടെ ലാമ്പോർഗിനി ഒരിരമ്പലോടെ മുറ്റത്തായി സഡൻ ബ്രേക്ക് പിടിച്ചു നിന്നു..... അതോടെ ശിവ കാറ്റ് പോലെ സ്റ്റെയർ കയറി മുകളിലേക്ക് ഓടി തന്റെ റൂമിൽ ചാടിക്കയറി കതകടച്ചു ലോക്ക് ചെയ്ത പാടെ നെഞ്ചിൽ കൈ വെച് അതിലേക്കായി ചേർന്ന് നിന്നു കിതച്ചു..... എന്ന കാർ ഡോർ തുറന്ന് ഇറങ്ങിയ ഡെവി കൊടുങ്കാറ്റ് പോലെ അകത്തേക്ക് കയറി.....

നേരെ സ്റ്റയർ കയറി ശിവയുടെ റൂമിന് വെളിയിലായി വന്നു നിന്ന പാടെ കതകിൽ ഊക്കോടെ തട്ടിയ ഡെവി ദേഷ്യത്തിൽ ശിവയെ വിളിച്ചു..... "ശിവ..... കതക് തുറക്..... ടി ശിവ.... നിന്നോടാ പറഞ്ഞത് കതക് തുറക്കാൻ.....ടി കോപ്പേ....." ന്നുള്ള ഡെവിയുടെ അലർച്ചയിൽ ഫ്രഷ് ആകാനായി ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു കൊണ്ടിരുന്ന ശിവ ഞെട്ടി പിടഞ്ഞു അടഞ്ഞ വാതിലിലോട്ട് നോക്കി...... ന്റെ കൃഷ്ണ അങ്ങേര് ഇതെന്താ ഇങ്ങനെ അലറണേ..... "ശിവ.... നി തുറക്കുന്നോ അതൊ......." ന്ന് പറഞ്ഞു ശക്തിയിൽ കതകിൽ അടിച്ചു..... കൃഷ്ണ.... ഇങ്ങേരുടെ അലർച്ച കേട്ട് ആരെങ്കിലും കയറി വന്നാലാകെ പെട്ടു പോവൂല്ലോ.... തീരെ ബോധം ഇല്ലാണ്ട് കിടന്ന് അലറുവാ അസുരൻ......😬 "ടി കോപ്പേ നി കതക് തുറക്കുന്നുണ്ടോ......" ന്ന് പിന്നേം അലറിയതും ശിവ ഓടിപോയി വാതിലോട് ചേർന്ന് നിന്ന്..... "ഇ.... ഇച്ചായ പ്ലീസ് അലറി വിളിക്കാതെ....." "ഓ കെട്ടിലമ്മ അകത്ത് ഉണ്ടായിട്ട.... നിന്റെ നാവെന്ന ഇറങ്ങി പോയോടി കോപ്പേ.... കതക് തുറക്കാൻ......"

"ഇച്ചായ ഞാൻ തുറക്കാം.... ഇപ്പൊ പറ്റില്ല.... ആദ്യം ആ ദേഷ്യം ഒന്ന് കുറയട്ടെ എന്നിട്ട് തുറക്കാം.... ഇങ്ങനെ അലറി വിളിച്ചു മറ്റുള്ളവരെ കൂടെ അറിയിക്കാതെ......" "ഐഡോൻഡ് കെയർ ശിവ.....ഐഡോൻഡ് കെയർ.....കേൾക്കുന്നവർ കേൾക്കട്ടെ നി ഇത് തുറക്കുന്നുണ്ടോ......" കാലമാടൻ.....തീരെ ബുദ്ധിയില്ലേ..... ട്രീസാമ്മയെങ്ങാൻ കേട്ടോണ്ട് വന്നാൽ...... "ശിവ സ്പീക് മി... ഡോണ്ട് ബി സൈലന്റ് dmnt......നി തുറക്കുന്നുണ്ടോ......" "പ്ലീസ് ഒന്ന് മിണ്ടാതെ നിക്ക് ഇച്ചായാ........" "നി തുറക്കുന്നോ അതൊ ഞാൻ അമ്മച്ചിയെ വിളിക്കണോ....." ന്ന് പറഞ്ഞു ഉച്ചത്തിൽ അമ്മച്ചി.... ന്ന് അലറിയതും അവരൊക്കെ വന്നാൽ ഉള്ള അവസ്ഥ ഓർത്ത്‌ ശിവ പെട്ടന്ന്.... "ഇച്ചായ.... തു... തുറക്കാ.... പ്ലീസ് ഒന്ന് മിണ്ടാതെ നിക്ക്....."😬.. ന്ന് പറഞ്ഞു പെട്ടന്ന് ഷെൽഫിൽ നിന്ന് ദാവണിയെടുത്ത് കയ്യിൽ പിടിച്ചു വാതിൽ ലോക്ക് തുറന്ന പാടെ വാഷിംറൂമിലേക്ക് ഓടി കയറി... അവള് തുറന്ന പാടെ കാറ്റ് പോലെ അകത്തേക്ക് കയറിയ ഡെവി വാഷ്‌റൂം ഡോർ അടയുന്നത് കേട്ട് കലിയിൽ കട്ടിൽ കാലിൽ ചവിട്ടി മുഷ്ഠിച്ചുരുട്ടി......

"ഇച്ചായ ആദ്യം ആ ദേഷ്യം കുറയ്ക് എന്നിട്ട് പുറത്തൊട്ട് വരാം.... ഒന്ന് ഫ്രഷ് ആയിക്കോട്ടെ അതുവരെ ഒന്ന് നിക്ക് ഇച്ചായാ.....അപ്പഴേക്കും ആ ദേഷ്യം ഒന്ന് തണുക്കും....." ന്ന് പറഞ്ഞതിന് മറുപടി ഇല്ലാതെ വന്നതും.....സമാധാനത്തിൽ നെഞ്ചിൽ കൈവെച് ശ്വാസം വലിച്ചു വിട്ട് പെട്ടന്ന് തന്നെ ഫ്രഷ് ആയി ദാവണിയെടുത്തുടുത്തു...... കൃഷ്ണ.... അസുരനുണ്ടാകുവോ അകത്ത്.....ഇപ്പൊ മിക്കവാറും ആ ദേഷ്യം ഇപ്പൊ കുറഞ്ഞു കാണും..... ന്ന് ആത്മിച്ചു കൊണ്ട് കതക് തുറന്ന് വെളിയിലിറങ്ങിയ പാടെ എന്തോ ഒന്ന് പാഞ്ഞു വന്ന് ആ കയ്യിൽ പിടിച്ച വലിച്ചു നിർത്തിയ പാടെ ആ കൈ ഉയർന്ന് താഴ്ന്നതും ശിവയുടെ മുഖവും ഡ്രെസ്സും നനച്ചു കൊണ്ട് വെള്ളം ഒഴുകിയിറങ്ങി..... ഫോഴ്‌സിൽ മുഖത്തു പതിഞ്ഞ വെള്ളത്താൽ കണ്ണുകൾ ഇറുകെ അടച്ച ശിവ കൺപോളകൾ പതിയെ തുറന്ന് നോക്കിയതും കണ്ടത് വലിഞ്ഞു മുറുകിയ മുഖവുമായി വെള്ളത്തിന്റെ ജഗും പിടിച്ചു നിൽക്കുന്ന അസുരനെയാണ്....... മുഖത്തായി ഒഴുകിയിറങ്ങിയ വെള്ളം കയ്യാൽ വടിച്ചു കൊണ്ട് വിറയലോടെ.... "ഇച്ചായ......"

ന്ന് വിളിക്കും മുന്നേ ആ കൈ ഉയർന്ന് താഴ്ന്നതും ആൾടെ കൈയിലെ ജഗ് നിലത്തായി വീണ് ചിന്നിചിതറിയതിനു പുറകെ കലിയിൽ.... "ഓടടി എവിടെയാണെന്ന് വെച്ചാൽ ഓടടി കോപ്പേ......." ന്ന് അലറിയതും ശിവ ഓടി പോയി വാതിൽ ലോക്ക് ചെയ്ത് തിരികെ ഡെവിയുടെ അടുക്കലേക്കായി ഓടിയെടുത്ത് കൊണ്ട്...... "ഇച്ചായ ഒന്ന് പതിയെ......" ന്ന് പറഞ്ഞു ആ കയ്യിലായി പിടിക്കുമുറുക്കും മുന്നേ ആ കൈകളെ തട്ടിയെറിഞ ഡെവി ഞൊടിയിടയിൽ ശിവയുടെ ഇരു തൊളിലായി പിടിമുറുക്കി ചുമരിലേക്കായി ചേർത്ത് വെച്ചു....... "മിണ്ടരുത് നി.......എന്നാത്തിനാടി കോപ്പേ നി ഓടിയെ.... നെനക്കറിയാ എവിടെ ഓടിയാലും നി ഈ കയ്യിലെ വന്ന് നിക്കത്തൊള്ളൂ വെന്ന്..... എന്നിട്ടും എന്നാത്തിനാടി കോപ്പേ നി എന്റെ വാക്ക് കേൾക്കാതെ ഓടിയത്..... ഐ ഡോണ്ട് ലൈക്‌ ശിവ.......ഐ ഡോണ്ട്......." ന്ന് കലിപ്പിൽ പറഞ്ഞതിന് പുറകെ പുച്ഛത്തോടെ..... "ഹാ.....അതിന് ഞാൻ അരുവാ അല്ലിയോ.....എന്റെ ഇഷ്ടം അതിനെന്ന പ്രാധാന്യം..... സ്നേഹിച്ചത് ഞാൻ മാത്രമല്ലിയോ.....നിന്റെ പ്രണയം നി പോലുമറിയാതെ പറഞ് പോയതല്ലേ......അല്ലേൽ പറയുവായിരുന്നോടി.... ഇപ്പഴും പൂട്ടി വെക്കത്തില്ലായിരുന്നോ നിന്റെ ഉള്ളിൽ.... ഹേ...."

ന്ന് പറഞ്ഞു അവളിലെ മുറുകിയ കൈ വേർപെടുത്തി ദേഷ്യത്താൽ മുഷ്ടി ചുരുട്ടി തിരിഞ്ഞു നിന്നു...... അത്‌ കണ്ട് ഒന്ന് പരുങ്ങിയ ശിവ ആൾക്ക് മുന്നിലായി വന്ന് വിറയലോടെ..... "ഇ... ഇചായാ ഞാൻ......." ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ..... "മിണ്ടരുത് നി..... അറിയാതെ ഇഷ്ടo പറഞ്ഞത് കൊണ്ട് നി സഹിക്കുവാണോ എന്നെ..... ആകും അല്ലേൽ നിനക്ക് ഇഷ്ടമുണ്ടിയിരുന്നേൽ നി ഇപ്പൊ എന്നിൽ നിന്നും ഒളിച്ചു വെക്കുന്നവ പറയുവായിരുന്നു....പക്ഷെ നി എന്ന ചെയ്യുന്നു.....ഒളിച്ചു വെക്കുവാ നി പലതും..... അല്ലെന്ന് പറയാൻ ഒക്കുവോടി നിനക്ക്...... പറ്റുവൊന്ന്....." ന്ന് അലറി കൊണ്ട് ചോദിച്ചതും..... ഒന്ന് ഞെട്ടിയ ശിവ പെട്ടന്ന് ഉയർന്ന് കയ്യാൽ ആൾടെ വാ മൂടി...... അവളുടെ പെട്ടന്നുള്ള നീക്കത്തിൽ പിന്നിലേക്ക് വേച്ചു പോയ ഡെവി ചുമരോട് ചേർന്ന് നിന്നു......... "ഇച്ചയാ പ്ലീസ് ഒന്ന് പതിയെ.....ഇങ്ങനെ ഒന്നും പറയാതെ...... എനിക്ക് അറിയാ ഒത്തിരി സംശയം ഉണ്ടെന്ന് അതെല്ലാം ഞാൻ പറയും.....ഒന്നും ഒളിച്ചു വെക്കുവല്ല..... പറയുവാൻ നിക്ക് പോലും ഒരുത്തരം അറിയില്ല.....എന്നിട്ടും എല്ലാം ഞാൻ പറയാമെന്ന് പറഞ്ഞില്ലേ.......അതിന് ഈ ദേഷ്യമൊന്ന് കുറയ്ക്കാനല്ലേ ഞാൻ പറയുന്നുള്ളൂ......" ന്ന് ദയനീയമായി പറഞ് അടുത്ത നിമിഷം ആളെ രൂക്ഷമായി നോക്കി കൊണ്ട് തുടർന്നു.....

"അതെങ്ങനെയാ കാള പെറ്റു ന്ന് കേൾക്കുമ്പോ കുഞ്ഞുടുപ്പും ബേബി സോപ്പും കൊണ്ടിറങ്ങുന്നവനോട് വല്ലതും പറഞ്ഞാൽ കേൾക്കുവോ...... ഇങ്ങനെ കിടന്ന് ചാടാതെ നിക്കാൻ അറിയില്ലല്ലോ..... പറയാമെന്നു ഞാൻ പറഞ്ഞിട്ടും എന്തിന ഇങ്ങനെ കിടന്ന് തിളക്കണേ.....😬 ഹോ ദേഷ്യം മാറിയിട്ടുണ്ടാവില്ല......ഇനിയും ദേഷ്യം തോന്നുന്നടോ തനിക്ക്...... ഇനിയും എറിഞ്ഞു പൊട്ടിക്ക് എന്താണെന്ന് വെച്ചാൽ.......ദേഷ്യം തീരുന്നത് വരെ ഇഷ്ടമുള്ളത് ചെയ്യ്.......അതാണല്ലോ ശീലം....."😏 ന്ന് രൂക്ഷമായി പറഞ്ഞു പുച്ഛിച്ചു മുഖം തിരിച്ചതും......... ഡെവിയുടെ വാ മൂടിയ ശിവയുടെ കൈ തട്ടി മാറ്റി കൊണ്ട്...... "ആ ദേഷ്യവൊണ്ട്.... ഇവിടെ ഒക്കെ അടിച്ചു നിരത്താനുള്ള ദേഷ്യം..... പക്ഷെ എന്റെ ദേഷ്യം തീർന്നാലേ നി പറയത്തോളൂവെങ്കിൽ ഞാൻ പെട്ടന്ന് അങ്ങ് തീർക്കുവാ എന്റെ ദേഷ്യം.....നി പറഞ്ഞത് പോലെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യുവാ......" ന്ന് പറയലും അവളുടെ ഇരു ഷോൾടറിലായി ഡെവിയുടെ കൈകൾ അമർന്ന പാടെ തിരിച്ചു ചുമരോട് ചേർത്ത് വെച്ചതിനു പുറമെ അവളുടെ മുഖത്തേക്കായി മുഖം ചേർത്ത് ഞൊടിയിടയിൽ അവളുടെ ചുണ്ടുകൾ ഡെവി കടിച്ചെടുത്ത് വായിലാക്കി........

അവന്റെ പ്രവർത്തിയിൽ ഞെട്ടിയ ശിവ പകച്ചു നിലക്കും മുന്നേ അവന്റെ അധരം അവളുടെ ചുണ്ടിനെ ശക്തിയിൽ കടിച്ചെടുത്തു വലിച്ചു നുണഞ്ഞു കൊണ്ടിരുന്നു......അവന്റെ പ്രവർത്തിയിൽ വേദനയെടുത്ത ശിവ..... മ്മ്....സ്സ്... മ്മ്മ്..... ന്ന് കുറുകി കൊണ്ട് അവനിൽ നിന്നും കുതറി മാറി നിക്കാനൊന്ന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ശിവ അവനെ ഇരുകായ്യാൽ അടിച്ചു കൊണ്ടിരുന്നു........ അവളുടെ പ്രഹരങ്ങളെ പോലും മുഖവിലക്കെടുക്കാതെ ഡെവി അവളെ വിടാതെ പിടിച്ചു കൊണ്ട് അവളുടെ കീഴ്ചുണ്ടും മേൽചുണ്ടും വന്യമായി നുണഞ്ഞു കൊണ്ടിരുന്നു....... ഇരുച്ചുമലിൽ വെച്ച ഡെവിയുടെ കൈ അടുത്ത നിമിഷത്തിൽ ഉയർന്ന് ശിവയുടെ ഇരുകവിളിലായി സ്ഥാനം പിടിച്ചു കൊണ്ട് അവളുടെ ചുണ്ടുകളെ മുഴുവനായി വായിലാക്കി കടിച്ചു നുണഞ്ഞു........ അവന്റെ ചുബനത്തിൽ തളർന്നു പോയ അതുവരെ അവനെ പ്രഹരിച്ചു കൊണ്ടിരുന്ന ശിവയുടെ കൈകൾ ഊർന്നു വന്ന് ഡെവിയുടെ അരയിലായി ചേർന്നു.......

അവന്റെ ചുംബനത്തിൽ കൂമ്പിയടഞ്ഞ ശിവയുടെ കൺ പോളകൾ അവന്റെ ചുണ്ടിന്റെ വന്യതയിൽ ലയിച്ചു കൊണ്ടിരുന്നു...... ചുംബന ദ്യര്ഖ്യമേറവേ ശ്വാസം വിലങ്ങിയതും ശിവയുടെ കൈ ഡെവിയുടെ അരയിലായി മുറുകി.....ആ ഒരുനിമിഷം ഡെവി അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു....... കിട്ടിയ ഗ്യാപ്പിൽ കണ്ണുകൾ വലിച്ചു തുറന്ന ശിവ വാ തുറന്ന് ശ്വാസം വലിച്ചെടുത്ത് കിതയ്ച്ചു കൊണ്ട് അണയ്ക്കവേ അടുത്ത നിമിഷം തന്നെ ഡെവിയുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞതോടൊപ്പം അവളുടെ വാ കടന്ന് ഡെവിയുടെ നാവ് ശിവയുടെ നാവിനെ പിടിച്ചെടുത്ത് വലിച് നുണഞ്ഞു....... ദേഷ്യത്താലുള്ള അവന്റെ ചുമബനമേറ്റ ശിവ തളർന്നു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു......കിതപ്പോടെ നിന്ന ശിവയെ അടുത്ത നിമിഷം ഡെവി അവന്റെ ഇരുകായ്യാൽ പൊതിഞ്ഞി പിടിച്ചു......... അവളിലെ അവന്റെ പിടി മുറുകിയതും...... അവനിൽ നിന്ന് വിട്ട് നിന്ന ശിവ അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി മാറ്റി പുറകിൽ ചുമരോട് ചേർന്ന് അവനെ രൂക്ഷമായി നോക്കി നിന്നു......... ഡെവിയുടെ മിഴികൾ അപ്പോഴും തന്റെ പരാക്രമത്തിൽ ഒത്തിരി ചുമന്നു കിടക്കുന്ന ശിവയുടെ അധദരത്തിലേക്കായിരുന്നു.....

കണ്ണിമ ചിമ്മാതെ അവയെ നോക്കി കൊണ്ട് ശിവയോടായി..... " യുവർ ലിപ്സ് ഹാവ് ദി മാജിക്‌ ടു മേൽട് മൈ ആംഗർ ശിവ.....ആൻഡ് ആൾസോ ഇട്സ് റിയലി ടേസ്റ്റി ശിവ.....പ്ലീസ് വൺസ് മോർ...ഈ ചാമ്പങ്ങ ഞാൻ ഒന്നൂടെ കടിച്ചെടുത്ത്‌ ബാക്കിയുള്ള ദേഷ്യം കൂടെ കുറച്ചോട്ടെ ശിവ......." ന്ന് ചോദിച്ചതും ഞെട്ടി കണ്ണും മിഴിച് നോക്കിയ ശിവ.... ഇത്രയും ചെയ്ത് കൂട്ടിയിട്ടും മതിയായിലെന്ന കണക്ക് പെട്ടന്ന് ചുണ്ട് കയ്യാൽ മൂടി വെച് അടുത്ത നിമിഷം വേദനിപ്പിക്കാത്ത രീതിൽ അവന്റെ കവിളിലായി അടിച് ആ നെഞ്ചിലായി പിടിച്ചു തള്ളി......പല്ല് കടിച്ച്..... "ഇത്രയും ചെയ്തു കൂട്ടിയത് മാതിയായിട്ട വൺച് മോർന്ന്...... മോര് അല്ലട അസുര തൈര്......ഇനി ദേഷ്യം ആണേൽ കെട്ടിപ്പൂട്ടി വെച്ചോ......ഇനിയും ദേഷ്യം കൊണ്ട് ന്റെ അടുത്തോട്ടു വന്നാൽ ഉണ്ടല്ലോ......" ന്ന് പറഞ് മനസ്സിൽ..... കൃഷ്ണ.... ന്റെ ചുണ്ടിന്റെ അവസ്ഥ....ഇനിയൊരു അംഗത്തിനുള്ള ബാല്യം നിക്കില്ലെന്ന് ഒന്ന് പറഞ് കൊടുക്ക് കൃഷ്ണ ആ അസുരന്.......😬 ന്ന് ആത്മിച്..... ദേഷ്യത്തോടെ..... "എന്താ നോക്കണേ.....ഈ ദേഷ്യം കൊണ്ടാ ഞാൻ റോഡിൽ വെച് നിലം തൊടാതെയിങ് ഓടിയത്.... അല്ലേൽ നടുറോഡിൽ വെച് ഉറഞ്ഞു തുള്ളിയേനല്ലോ......അത്‌ ഒഴിവാക്കാൻ ഓടിവന്നിട്ട് എന്തുണ്ടായി......

. ഇവിടെ വന്ന് ഓരോന്ന് എറിഞ്ഞുടച്ചാൽ മതിയല്ലോ.....എന്നിട്ട് ദേഷ്യം ന്ന് പറഞ്ഞു ഓരോ കന്നം തിരിവ് കാണിച്ചു കൂട്ടും...... ഏത് നേരത്താണോ കൃഷ്ണ ഈ ഉമ്മച്ചനെ നിക്ക് പ്രണയിക്കാൻ തോന്നിയത്......ഒരു കാര്യം പറഞ്ഞേക്കാം.....ഇനി ഇവിടെ കിടന്ന് അലറി എന്നതെലും ചെയ്‌താൽ തലയടിച്ചു പൊളിക്കും ഞാൻ......." ന്നുള്ള ശിവയുടെ ദേഷ്യത്തിൽ കണ്ണും മിഴിച്ചു നിന്ന ഡെവിയെ നോക്കി ശിവ..... "ദേഷ്യം വന്നാൽ ഓരോന്ന് അങ്ങ് ചെയ്തു കൂട്ടിയാൽ മതിയല്ലോ...ഉമ്മച്ചാ....."😬 "അത്‌ പിന്നെ നിന്റെ ചുണ്ടിനെ എന്റെ ദേഷ്......" ന്ന് പറഞ്ഞു മുൻഴുമിപ്പിക്കും മുന്നേ.... "മിണ്ടരുത്......"😡 ന്ന് കലിപ്പിൽ പറഞ് ദാവണി തുമ്പടുത്ത് എളിയിൽ തിരുകി കൊണ്ട്....ഡെവിയോടായി...... "ഇനി വാ തുറക്കരുത്......ഇത്രനേരം ഉറഞ്ഞു തുള്ളിയില്ലേ ഇനി ഞാൻ തുള്ളും താൻ കാണും.... ഇയാളാരുവാ..... ദേഷ്യം മുഴുവൻ ഇയാളുടെ മാത്രം കുത്തകയാണെന്നോ... ആണോ... ആണോടോ അസുരൻ ഉമ്മച്ചാ......ദേഷ്യം വന്നാൽ ഉമ്മിക്കുന്നു.......നിക്കും ദേഷ്യം വരണുണ്ട് അതിന് നിക്ക് തോന്നണത് ഒരു കലം എടുത്ത് ഇയാടെ തലയിൽ കമിഴ്ത്താന.... കമിഴ്ത്തട്ടെ......"😬 ന്ന് കലിയിൽ പറഞ്ഞതും..... ഡെവി അവളെ നോക്കി കൊണ്ട് തിരികെ പറയാൻ ഒരുങ്ങിയതും..... ശിവ....

"മിണ്ടരുതന്ന് പറഞ്ഞു...... ഞാൻ ഇവിടെ പന പോലെ നിന്ന് പറയുന്നത് കാണുന്നിലെ.....സോ ഡോണ്ട് ഇന്റർഫിയർ വോക്കെ........😬 പിന്നെ നേരത്തെ എന്തോ ഒന്ന് വിളിച്ചു പറഞ്ഞല്ലോ......എന്തായിരുന്നു അത്‌.... ആ....സ്നേഹിച്ചത് ഞാൻ മാത്രം ആണല്ലോ..... അറിയാതെ പറഞ്ഞു പോയതല്ലേ നി അല്ലേൽ കെട്ടിപ്പൂട്ടി വെക്കില്ലെന്നോ..... അങ്ങനെ ഏതാണ്ടൊക്കെ......ആ പറഞ്ഞത് ശരിയാ ആ നിമിഷം വായീന്ന് വീണുപോയി..... പക്ഷെ വീണുപോയതും നിന്റെ പ്രണയത്തിൽ ആയിരുന്നില്ലേ....... അല്ലായിരുന്നേൽ ഇഷ്ടം പറഞ്ഞു കഴിഞ് ന്നെ അറ്റാക്ക് വരുത്തി കൊണ്ടുള്ള നിന്റെ കന്നം തിരിവിന് ആ നിമിഷം അടിച്ചു കാരണം പോകാഞ്ഞേനെ..... അത്‌ ചെയ്യാതിരുന്നതും ഈ അസുരനെ അത്രയേറെ പ്രണയിച്ചു പോയെന്ന സത്യം ഞാൻ അംഗീകരിച്ചത് കൊണ്ടാ..... എന്നിട്ട് ഓരോന്നും വിളിച്ചു പറയുവാ അസുരൻ കാലൻ....." ന്ന് പറഞ് ദേഷ്യത്തോടെ വെട്ടിത്തിരിഞ്ഞു പോയതും ഞൊടിയിടയിൽ അവളെ പിടിച്ചു വലിച് അവനിലേക്കായി അടുപ്പിച് ചുറ്റിപിടിച്ചു..... അവനിൽ നിന്ന് കുതറിമാറാൻ നോക്കിയെങ്കിലും അവന്റെ അരയിലെ പിടിയിൽ അവള് അടങ്ങി......ഒട്ടിച്ചേർന്ന നിൽപ്പിലും അവന്റെ മുഖത്തേക്കൊന്ന് നോക്കാതെ ശിവ മുഖം തിരിച്ചു.....

അവളുടെ ദേഷ്യത്താൽ ചുമന്നു നിക്കുന്ന മുഖം ബലമായി പിടിച് അവന് നേരെ കൊണ്ട് വന്ന്..... "ഞാൻ ഉമ്മ വെച്ചതാണോ അതൊ നിന്റെ സ്നേഹത്തെ ചോദ്യം ചെയ്തതാണോ ഈ മുഖമിങ്ങനെ ചുമന്നു കാണുന്നെ..... ഹേ....അതൊ അത്രയും ഇഷ്ടാവാണോ ഇച്ചായന്റെ റൗഡിക്ക് ഈ അസുരനെ........ എന്നെയൊന്ന് നോക്ക് ശിവ ഇല്ലേൽ ഒന്നൂടെ കടിച്ചെടുക്കും ഈ ചാമ്പങ്ങ......." ന്ന് പറഞ്ഞതും ശിവ പകച് പല്ല് ഞെരിച് അവനെ നോക്കിയതും.....ശിവയുടെ ചുമന്ന് നിക്കുന്ന ചുണ്ടിലായി തഴുകി കൊണ്ട് ഡെവി...... "ഒത്തിരി വേദനിച്ചോടി കൊച്ചേ......" ന്ന് ചോദിച്ചതിന് കൈ തട്ടി മറ്റി.... "പൊന്നീച്ച പാറി......" ന്ന് പരിഭവിച്ചതും..... അടുത്ത നിമിഷം ആ ചുണ്ടിലായി മൃദുവായി നുണഞ്ഞെടുത് വിട്ട് മാറി കൊണ്ട്.... "ഇപ്പൊ വേദനയുണ്ടോ.....😉.... ജസ്റ്റ്‌ ദേഷ്യമൊന്ന് അടക്കാനെ കരുതിയോള്ളൂ പെണ്ണെ..... എന്ന ചെയ്യാനാ കണ്ട്രോൾ കിട്ടിയില്ലന്നെ..... ഇപ്പഴേ പറയുവാ....എന്റെ പ്രണയം അതെത് രീതിയിലായാലും അതിന്റെയെല്ലാ തീവ്രതയിലും എനിക്ക് നിന്നിലേക്ക് പകർന്നു നൽകിയെ പറ്റത്തൊള്ളൂ ശിവ.....

.അങ്ങനെയുള്ള എന്റെ പ്രണയം ഒരിക്കലും ശാന്തമാവില്ല...... ഈ അസുരനെ പോലെ എന്റെ പ്രണയവും വന്യമായിരുക്കും.....നിന്നിലേക്ക് പകരുന്ന എന്റെ പ്രണയം കടിഞ്ഞാൺ പൊട്ടി പോകുമ്പോൾ ഈ രീതിയിൽ കഠിനമാകും നിന്നിലേക്കുള്ള ഒഴുക്ക്.......സോ ബി പ്രിപയേർഡ് ശിവ.....നിന്റെ അസുരപ്രണയം താങ്ങാൻ......."😉 ന്ന് പറഞ്ഞു സൈറ്റ് അടിച്ചതും.....ശിവ അവനെ രൂക്ഷമായി നോക്കി കൊണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ..... "ഒത്തിരി ഒളിച്ചു വെച്ചിരുന്നേലും.....ഈ അസുരനെ മാത്രവാ ശിവ പ്രണയിക്കുന്നെ..... ആ പ്രണയത്തിന്റെ വന്യത പോലും ശിവയ്ക്ക് മാത്രമേ താങ്ങുള്ളൂ.....ഈ അസുരന്റെ പെണ്ണാ ഞാൻ..... ആ വന്യതയെ കൂടെയ ശിവ പ്രണയിക്കുന്നെ......." ന്ന് പറഞ്ഞു പുഞ്ചിരിച്ചതും.....ഡെവി...... "Uff......യുവർ സ്‌മൈൽ ടെംറ്റിംഗ് മി ശിവ....." ന്ന് പറഞ്ഞു ആ കവിളിലായി അമർത്ത് മുത്തിയതും.... ശിവയുടെ കൈകൾ അവന്റെ നെഞ്ചിലെ ഷർട്ടിൽ പിടി മുറുക്കി..... അവളിൽ നിന്ന് ചുണ്ടുകളെ വേർപെടുത്തിയ ഡെവി......ആർദ്രമായി.... " ഐ.....ഐ വാണ്ട്‌ സംതിങ് ശിവ.....ദിസ്‌ ടൈം ഐ റിയലി നീഡ് ദാറ്റ്‌........ " ന്നുള്ള ഡെവിയുടെ വാക്കിൽ പകച്ചു പോയ ശിവ അവനിൽ നിന്ന് വിട്ട് പിറകിലേക്ക് ചുവട് വെച്ചതും.....

വെള്ളത്തിൽ ചവിട്ടി സ്ലിപ് ആയി ബെഡിലേക്ക് വേണു.... ബെഡീന്ന് പിടഞ്ഞെണീക്കും മുന്നേ ഡെവി അവൾക്ക് മുകളിലായി സ്ഥാനം പിടിച്ചിരുന്നു......അവന്റെ കണ്ണിലായി തിളച്ചു മറിയുന്ന പ്രണയത്തിൽ ശിവയുടെ ഉള്ളം പെരുമ്പറ കൊട്ടി...... അവന്റെ നോട്ടം താങ്ങാനുള്ള ശക്തിയില്ലാതെ ശിവ വിറയലോടെ...... "ഇ.... ഇച്ചായ.... എ.... എന്താ....." "എനിക്ക് വേണം ശിവ......ഇതുവരെ സ്വപ്നത്തിൽ ഞാൻ സ്വന്തമാക്കിയത് ഈ നിമിഷം ബോധത്തോടെ എനിക്ക് വേണo.....ദിസ്‌ ടൈം ഐ റിയലി നീഡ് ദാറ്റ്‌ ശിവ........" അവന്റെ വാക്കിൽ ഉയർന്ന് വന്ന നെഞ്ചിടിപ്പോടെ കിടന്ന ശിവ ഡെവിയോട് വേണ്ടന്ന രീതിയിൽ തലചലിപ്പിക്കും മുന്നേ ഡെവിയുടെ കരം അവളുടെ മാറിലെ ദാവണി നിമിഷനേരം കൊണ്ട് അടർത്തി മാറ്റിയിരുന്നു....... അവന്റെ പ്രവർത്തിയിൽ അവളുടെ മാറിടം ഉയർന്ന് താഴ്ന്നു..... കയ്യാൽ മാറിന് കുറുകെ പിണച്ചു വെക്കും മുന്നേ ആ കൈകളെ ദേവിയുടെ കരങ്ങൾ തടഞ്ഞു വെച്ചു........ അവന്റെ സാമീപ്യത്തിൽ വെട്ടിവിയർത്ത് പോയ ശിവയുടെ മിഴികൾ അവനിൽ ഉടക്കി......

അവന്റെ നോട്ടം പതിഞ്ഞിടത്ത് ശിവയുടെ മിഴികൾ ചേർന്നതും പകപ്പോടെ അവൾക്കുള്ളിലൂടെ വിറയൽ കടന്ന് പോയി...... അപ്പോഴും ഡെവിയുടെ നോട്ടം മുഴുവൻ ശിവയുടെ ജാക്കറ്റിന് മുകളിലെ പാതി തെളിഞ്ഞ മാറിന് മുകളിലായി കൂടുതൽ വ്യക്തതയോടെ തിളങ്ങി നിക്കുന്ന ആ മയിൽ‌പീലി ടാറ്റൂവിൽ ആയിരുന്നു........അത്‌ കണ്ട് പകച്ചു പോയ ശിവ വിറയലോടെ..... "ഇച്ചായ വേണ്ട......." ന്ന് പറഞ്ഞെങ്കിലും..... ടാറ്റൂവിൽ നിന്നും മിഴികൾ കടുകിണ ചലിക്കാതെ ഡെവി..... "ഒൺലി വൺ ബൈറ്റ് ശിവ......." ന്ന് പറഞ്ഞു മറുത്തൊരു വാക്കിനു പോലും കാതോർക്കാതെ ഡെവി അവളുടെ മാറിലായി മുഖം പൂഴ്ത്തിയ പാടെ ആവേശത്തോടെ ആ ടാറ്റൂ കടിച് ചുണ്ടിനാൽ നുണഞ്ഞെടുത്തു...... ആ പ്രവർത്തിയിൽ പിടച്ചിലോടെ ഉയർന്ന് പൊങ്ങിയ ശിവയുടെ വിരലുകൾ ബെഡിലായി കൊരുത്ത് പിടിച്ചതോടൊപ്പം കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട്....... "ഇച്ചായാ...... "

ന്നുള്ള ശിവയുടെ കുറുകൽ അവന്റെ ആഗ്രഹ തീവ്രത കൂട്ടിയതിന് പുറമെ ആ ടാറ്റൂവിലായി അവന്റെ ചുണ്ടിനാലും നാവിനാലും പല്ലിലാലും ആവേശത്തോടെ നുണഞ്ഞു കൊണ്ടിരുന്നു........ നിമിഷ നേരത്തെ അധര ലാളനയ്ക്ക് ശേഷം അവളിൽ നിന്ന് വിട്ട് ആ കാതോരം..... "താങ്ക്സ്.....ആൻഡ് അയാം സോറി ശിവ..... ഒത്തിരി കൊതിച്ചു പോയി......അതാ ഞാൻ......ഈ കിതാപ്പൊന്ന് മാറ്റിയിട്ടു ഇച്ചായൻ ഇങ് വരാം നിനക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ.... ഇല്ലേൽ നിന്റെ ഈ കിടപ്പിൽ ചിലപ്പോൾ ഇച്ചായനെ പിടിച്ചാൽ കിട്ടുവെല.......ഒന്നോടെ വിഴുങ്ങാനുള്ള കൊതിയുണ്ട്... ഇനിയും നിന്നാൽ കൈവിട്ട് പോകും........" ന്ന് പറഞ്ഞു ദാവണി ഷാൾ കൊണ്ട് അവളെ പുതച്ച് കവിളിൽ അമർത്തി ഉമ്മവെച്..... ചിരിയോഡെ കതക് തുറന്ന് വെളിയിലേക്ക് ഇറങ്ങി നേരെ അവന്റെ റൂമിലേക്ക് വിട്ട് ബെഡിലേക്ക് വീണു...... എന്നാൽ ശിവ ഡെവി പോയ ഉടനെ ഉയർന്നു പൊങ്ങിയ നെഞ്ചിടിപ്പോടെ ഇതുവരെ അവൾക്കന്യമായിരുന്ന അനുപൂതി ഡെവിയുടെ വാക്കിനാലും പ്രവർർത്തിയാലും ശരീരമാകെ പടർന്നതിൽ ലയിച്ചു കണ്ണുകൾ ഇറുകെ അടച് തലയിണയിൽ മുഖം പൂഴ്ത്തി ബെഡിലായി കമിഴ്ന്ന് കിടന്നു............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story