പ്രണയശ്രാവണാസുരം: ഭാഗം 51

pranayashravanasuram

എഴുത്തുകാരി: അമീന

പോകും വഴിയെ പെട്ടന്ന് തനിക്ക് മുന്നിലേക്കായി വന്നു നിന്നവരെ കണ്ട് ഒരുനിമിഷം അല്ലു പുറകിലേക്ക് വേച് പോയി.....അതെ നിമിഷം തന്നെ അവരെ കാണും തോറും അല്ലുവിന്റെ മുഖത്തായി ദേഷ്യം ഇരച്ചു കയറി....... അലവലാതി എന്തെങ്കിലും കൊനഷ്ട് പറയാനാകും വാലുകളുമായി വന്നേക്കുന്നെ...... ന്ന് ആത്മിച്ചു കൊണ്ട് അവരെയും മറികടന്നു പോകാനൊരുങ്ങിയ അല്ലുവിനെ തടഞ്ഞു കൊണ്ട് നൈനയും അവളുടെ ഫ്രണ്ട്സും വളഞ്ഞു കഴിഞ്ഞിരുന്നു...... "ഹാ.... അങ്ങനെ അങ്ങ് പോയാലോ ആലിയ..... എന്നാ നിന്നെ ആ കുടവയറൻ മത്തായി വീണ്ടും പൊക്കിയോടി.... വീണ്ടും ക്ലാസ്സിൽ ഉറക്കം തൂങ്ങിക്കാണുമല്ലിയോ.......അതെങ്ങനെയ അവളുടെ ആ താന്തോന്നി ആങ്ങളയുടെ പേരിൽ ഇവള് വിലസുവല്ലേ......അങ്ങനെയുള്ള നിനക്ക് ക്ലാസ്സിൽ ഇരുന്നാൽ എന്ത് ഇല്ലെങ്കിലെന്ത്...... അത്‌ പറഞ്ഞപ്പഴാ.....നിന്റെ പൊന്നാങ്ങളയില്ലേ ഡേവിഡ് അങ്ങേരോട് പറഞ്ഞേക്ക് അവന്റെ കളിയൊന്നും ഞങ്ങടെ കുടുംബത്തോട്ട് വേണ്ടന്ന്...... എന്റെ ഇച്ചായനോട് കാണിച്ചതൊന്നും ഞാൻ മറന്നിട്ടില്ല....." ന്ന് പറഞ്ഞു അല്ലുവിനെ രൂക്ഷമായി നോക്കിയതും..... അല്ലു പരിഹാസ ചിരിയോടെ..... "ഒ വളരെ സന്തോഷം ഒന്നും മറന്നില്ലല്ലോ സധാമാനം......😁.....

ഓർമിച്ചു വെച്ചേക്ക്...... ന്റെ ഇച്ചായന്റെ ഇനിയൊരടിക്ക് നിന്റെ പൊന്നാങ്ങള കാണുവേലന്ന്......ഈ ഓഞ്ഞ ഭീഷണിയുമായി നിന്റെ ഈ വളിഞ്ഞ മുഖവും കൊണ്ട് എന്റെ അടുത്തേക് ചെറഞ് വന്നേചാൽ ഉണ്ടല്ലോ നിന്റെ അങ്ങളെ പോലെ കെട്ടും കെട്ടി വീട്ടിൽ കിടക്കും നീയും.....അതിന് വേണ്ടി ഒന്ന് തരാനും എനിക്ക് മടിയില്ല.....പണ്ടെങ്ങോയുള്ളവരുടെ പേരും പറഞ് വൈരാഗ്യം വെച്ചോണ്ട് ഇറങ്ങിയേക്കുവാ അവളുടെ ഷോ.....നിന്ന് താളം ചവിട്ടാതെ മുന്നീന്ന് മാറടി പിത്തക്കാടി....."😬😬 "എടി എടി.... വല്ലാണ്ട് വിളിചിലെടുക്കണ്ട..... ഞങ്ങടെ ഈ അവസ്ഥയ്ക്ക് കാരണം മുഴുവൻ നിന്റെ അപ്പയാ.....അതൊന്നും മറക്കുവെല നൈന.......എന്റെ അപ്പനെ ചതിച്ച നിന്റെ അപ്പയെ പിന്നെ പൂവിട്ടു പൂജിക്കാം.....ന്റെ അപ്പാടെ സന്തോഷം മുഴുവൻ നിന്റെ കുടുംബം കാരണമാണ് ഇല്ലാണ്ടായത്..... അത്‌ എന്ന ആയിക്കോട്ടെ ന്റെ അപ്പന്റെ ശത്രു എനിക്കും അങ്ങനെ തന്നെയാ..... അതുകൊണ്ട് കാത് തുറന്ന് കേട്ടോ എന്റെ മുന്നിൽ നിന്നെ വിജയിക്കാൻ എനിക്കു കഴിയും പോലെ ഞാൻ അനുവദിക്കില്ലടി.....

അതുപോലെ നിന്റെ ഇച്ചായനോടും പറഞ്ഞേക്ക് ന്റെ ഇച്ചായനെ അങ്ങനെ ഒന്നും തോൽപ്പിക്കാൻ കഴിയുവേല്ലെന്ന്..... നിങ്ങടെ നാശം മാത്രവ കുരിശിങ്കൽ വീട്ടുകാരായ ഞങ്ങളടെ ലക്ഷ്യം......." ന്ന് പറഞ്ഞു നൈന വെട്ടിത്തിരിഞ്ഞു പോയതും..... അല്ലു അവള് പോകുന്നതും നോക്കി നിർവികാരതയോടെ നോക്കി നിന്നു കൊണ്ട് മനസ്സിലായി..... അറിഞ്ഞോ അറിയാതെയോ ന്റെ അപ്പയിൽ നിന്നും അങ്ങയൊരു തെറ്റ് സംഭവിച്ചത് കൊണ്ട് തന്നെയാ ഒത്തിരി ദ്രോഹിച്ചിട്ടും ഇതുവരെ ഒന്നും മിണ്ടാതെ നിന്നിരുന്നത്...കാര്യം അറിയാതെ പഴിചാരുന്നത് കൊണ്ടാ അങ്ങോട്ടുള്ള കൊട്ട് കൂടെ ആരംഭിച്ചത്..... അറിയാതെ പറ്റിയ തെറ്റിന്റെ പേരിൽ ഇന്നും ഉള്ളാലെ നീറി കഴിയുന്ന ന്റെ അപ്പയെ ആണ് ഇത്രയും കാലം ഞങ്ങൾ കാണുന്നെ.....എന്ന കർത്താവെ ഇതിനൊരു അവസാനം ഉണ്ടാകുന്നെ.... അമ്മച്ചി പറഞ്ഞു കേട്ട ആ ഒരുമയുള്ള രണ്ട് വീട്ടുകാരെ ഇനി ആ രീതിയിൽ കാണുവാൻ കഴിയുവോന്ന് അറിയുവേല..... പക്ഷെ നടക്കില്ലെന്നറിഞ്ഞിട്ടും എന്തുകൊണ്ടോ അറിയാതെയാണെങ്കിലും ആഗ്രഹിച് പോകുവാ.......

ന്നൊക്കെ ആലോചിച്ചു ഒന്ന് നിശ്വസിച്ചു കൊണ്ട് പ്രിൻസിപ്പൽ റൂമിന് വെളിയിൽ നിന്ന് അനുവാദം ചോദിച് അകത്തേക്ക് കയറിയതും..... അവിടെ മത്തായി സാർ ന്ന് മുന്നിലിരിക്കുന്നവനെ കണ്ട് അല്ലു തറഞ്ഞു നിന്ന് പോയി..... മാതാവേ.... അഭിനവ്..... ഇങ്ങേരെന്ന ഇവിടെ.....കക്ഷി യൂണിഫോമിലല്ലല്ലോ.....ഇ......ഇനി അന്ന് കാറ്റഴിച്ചു വിട്ടതിനെങ്ങാനും.....🙄 ന്ന് ആത്മിച് കൊണ്ട് അല്ലു..... അങ്ങനെയൊരാളവിടെയുള്ളന്നുള്ളത് മൈൻഡ് പോലും ചെയ്യാതെ.....പ്രിൻസിപ്പലോടായി "സാർ എന്നോട് വരാൻ പറഞ്ഞത്......" "ആ ആലിയ ഇത് മിസ്റ്റർ അഭിനവ്......തനിക്ക് അറിയാവോ ഈ കോളേജിലെ പൂർവ വിദ്യാർത്ഥിയുമാണ്.....കൂടാതെ ആളൊരു Ips ആ...."😁 ന്ന് അഭിമാന പുരസരം പറഞ്ഞതും അങ്ങേരെ ഇഷ്ടപ്പെടാതിരുന്ന അല്ലു..... "അയിന്....."😏 ന്ന് സ്ഥിരം അയിനോളികളുടെ ഭാവത്തിൽ അഭിയെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് ചോദിച്ചതും......

അഭി പൊന്തി വന്ന ദേഷ്യത്താൽ തന്റെ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചിരുന്നു...... "അത്‌ കുട്ടി....പറഞ്ഞു വന്നത് അഭിനവ് സാർ വന്നത് നിന്റെ പാസ്പോർട്ട്‌ ക്ലാരിഫിക്കേഷന്നാണ്......." ന്ന് പറഞ്ഞതും....അല്ലു പകച് അഭിയെ മിഴിച്ചു നോക്കി കൊണ്ട് മനസ്സിൽ..... മാതാവേ പാസ്സ്പോർട്ടോ..... ഇവിടുന്ന് വീട്ടിലോട്ട് പോകാൻ എനിക്കെന്നത്തിനാ പാസ്പോർട്ട്‌.....🙄 ന്ന് ആത്മയടിക്കവേ.....മത്തായി സർ....അഭിയോടായി...... "ഇഫ് യു ഡോണ്ട് മൈൻഡ്...... സാർ ഇവിടെ ഉണ്ടല്ലോ..... സോ....ഞാനെന്നാൽ ഫുഡ്‌ കഴിക്കാൻ പോയാലോ.....ഗ്യാസിന്റെ അസ്കിത ഒള്ളതാണെ.... അതാ....."😁 ന്ന് ഇളിച്ചോണ്ട് ചോദിച്ചതും...... "ഓഹ് യാഹ്.....ഓക്കേ.... സാർ പൊക്കോള്ളൂ....." ന്ന് പറഞ്ഞതിന് പുറകെ മത്തായി സാർ അഴിഞ്ഞു വീഴാറായ പാന്റ് വലിച്ചു കയറ്റി തന്റെ കുടവയറും ഉഴിഞ്ഞോണ്ട് ഓഫീസിൽ നിന്നിറങ്ങി പോയതും അല്ലു അഭിയെ പകച്ചു നോക്കി..... മാതാവേ.....ആ കുടവയറൻ എന്നാത്തിനാ എന്നെ ഇവിടെ തനിച്ചാക്കിയേ.... ഇങ്ങേരുടെ കൂടെ.....അതും ഒറ്റയ്ക്ക്.....

ഇവന്റെ അടുത്ത് ഇങ്ങനെ തനിച് നിക്കുന്നത് നിന്റെ നല്ലതിനല്ല മോളെ അല്ലു.........ഒന്നും നോക്കണ്ട പിന്തിരിഞ്ഞോടിക്കോടി...... ന്ന് മനസ് അലറി വിളിച്ചു പറഞ്ഞതും..... അടുത്ത നിമിഷം അല്ലു അഭിയിൽ നിന്ന് പിന്തിരിഞ്ഞോടും മുന്നേ ഉച്ചത്തിലുള്ള ശബ്ദത്തോടെ അവൾക്ക് മുന്നിലായി വാതിൽ ശക്തിയിൽ അടഞ്ഞു കഴിഞ്ഞിരുന്നു....... ഞെട്ടിത്തിരിഞ്ഞു നോക്കിയ അല്ലു വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അഭിയെ കണ്ട് ഉമിനീരിറക്കി കൊണ്ട് അങ്ങേരെ ദയനീയമായി നോക്കിയെങ്കിലും.... അവന്റെ മുഖത്തു അവൾക്കനുകൂല്ലമായ യഥായൊരു ഭാവവുമില്ലെന്ന് കണ്ട അല്ലു മനസ്സിൽ.... പുല്ല്... ഞാനെന്നത്തിനാ ചുമ്മാ എക്സ്പ്രെഷൻ ഇട്ട് ചാവണത്......അങ്ങേരുടെ ഒരു കണ്ണീച്ചോരയില്ലാത്ത ഭാവം.....😏 ന്ന് ആത്മിച് കൊണ്ട് യാതൊരു കൂസലുമില്ലാതെ കൈ മാറിൽ പിണച്ചു കെട്ടി ഡോറിൽ ചേർന്ന് നിന്ന് എന്താണെന്നുള്ള ഭാവത്തിൽ അങ്ങേരെ നോക്കി..... അവളുടെ ആരെയും കൂസാത്ത ഭാവം അഭിക്ക് തീരെ പിടിക്കാതെ വന്നതും ചെക്കൻ കലിയിൽ ചുമരിൽ കയ്യാൽ ഇടിച്ചു കൊണ്ട്.... "എന്താടി പുല്ലേ നിന്റെ വിചാരം.... നിനക്കെന്താടി പോലീസ്കാരോടൊരു പുച്ഛം.......അടിച്ചു നിന്റെ....... നിന്നോട് ഞാൻ പറഞ്ഞതാ എനിക്കിട്ട് ചൊറിയാൻ വരരുതെന്ന്.......

നീയൊന്ന് ചൊറിഞ്ഞതിന്റെ യ ഞാൻ ഇവിടെ വന്നു നിക്കുന്നെ......പെണ്ണായി പോയി അല്ലേൽ....." "ചുമരിന്ന് വടിക്കേണ്ടി വരുമെന്നല്ലേ..... ഒന്ന് നിർത്ത് സാറെ... ഈ ഡയലോഗെയുള്ളൂ നിങ്ങൾക്കൊക്കെ അറിയാ..... പെണ്ണല്ലേൽ ഇയാളെന്ന എന്നെ മൂക്കീ വലിച്ചു കേറ്റുവോ.... അല്ലേ.... വെറുതെ ആ ക്യാന്റീനിൽ ഇരുന്ന നമ്മളെ ഇവിടെ വിളിച്ചു ഉറഞ്ഞു തുള്ളാൻ ഇയാൾക്കെന്ന പ്രാന്തുണ്ടോ......കേരള പോലീസിൽ പ്രാന്തമാരെയും എടുക്കുമെന്ന് ഇന്ക് പുതിയ അറിവാണേ......."🤭 "ചി നിർത്തടി......നിന്റെ നാവാടാക്കിയില്ലേലുണ്ടല്ലോ..... നിനക്ക് എന്നെ ശരിക്കുമറിയില്ല......." "ഒഞ്ഞു പോയെ..... താനൊരു വായിനോക്കി പോലീസല്ലിയോ....... അതെനിക്ക് തന്നെ ആദ്യം കണ്ടപ്പഴേ മാനസിലായതാ.....നിങ്ങൾ കുടുംബത്തോടെ അങ്ങനെ...... " ന്ന് പറഞ്ഞതെ ഓര്മയുള്ളൂ.....നിലത്ത് ചിന്നി ചിതറി കിടക്കുന്ന പെൻ ഹോൾഡർ ന്റെ ശബ്ദത്തിൽ ഞെട്ടിവിറച്ച അല്ലു മിഴികൾ ഉയർത്തി നോക്കിയതും..... വലിഞ്ഞു മുറുകിയ മുഖവുമായി നിക്കുന്ന അഭി കാറ്റ് പോലെ അവൾക്കടുത്തേക്ക് വന്ന് കൊണ്ട് അവൾക്കിരുവശങ്ങളിലായി കൈ വെച് നിന്നു....... "നിന്റെ അഹങ്കാരം പിടിച്ച നാവ് അടക്കിയെക്ക് ആലിയ.... അല്ലേൽ പോലീസിന്റെ കയ്യിലെ ചൂടറിയും നി......

ഈ കരണം പോകയ്ക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല......." ന്ന് പറഞ്ഞു അവളുടെ കവിളിൽ കുത്തിപിടിച്ചതും..... അവന്റെ ചുമന്നു കലങ്ങിയ കണ്ണിൽ അല്ലുവിനുള്ളിലായി ആന്തലുണ്ടാക്കി....... അവന്റെ പിടിയിൽ കവിളിൽ വേദന അധികരിച്ചതും അവളുടെ മിഴികൾ സചലങ്ങളായി..... അവന്റെ രൂക്ഷമായ നോട്ടം കണ്ട് അവളുടെ കയ്യാൽ അവന്റെ കൈ തട്ടിമാറ്റി അവനെ പിടിച്ചു തള്ളി കൊണ്ട്..... "കയ്യെടുക്ക് സാറെ.....എനിക്ക് വേദനയെടുക്കുന്നുണ്ട്......ഇയാടെ കയ്യാങ്കളിയൊന്നും എന്റെ അടുത്ത് വേണ്ട.... എന്നാത്തിനാ ഈ ദേഷ്യം...... ഇയാടെ ദേഷ്യം കണ്ടോണ്ട് നിങ്ങളോട് സംസാരിക്കാൻ എനിക്ക് ഒട്ടും താല്പര്യവും ഇല്ല......." "പിന്നെ എന്തിനാടി നിനക്ക് താല്പര്യം കണ്ണിൽ കണ്ട്ടവരെ ബൈക്കിന്റെ കറ്റാഴിച്ചു വിടാനോ.......എത്ര ധൈര്യം ഉണ്ടായിട്ടാടി നി എന്റെ......." "ബൈക്കിന്റെ കറ്റാഴിച്ചു വിട്ടതന്നല്ലേ..... അതിന് ധൈര്യം ഒന്നും വേണ്ട കൈ മതി....."😁😏 ന്ന് പറഞ്ഞു അവന് നേരെ വിരൽ ചൂണ്ടി പുച്ചിച്ചതും ഞൊടിയിടയിൽ അഭി ആ കയ്യേൽ പിടിച്ചു തിരിച്ചതും വേദനയാൽ അല്ലു അവിടെ നിന്ന് തുള്ളാൻ തുടങ്ങി..... "ഡോ.... ന്റെ കയ്യീന്ന് വിടടോ.....അമ്മച്ചി...... ന്റെ കൈ വേദനയെടുക്കുന്നെടോ....." ന്ന് പറഞ്ഞു അവന്റെ കയ്യേൽ കടിച്ചതും.....

വേദനയെടുത്ത അഭി അവളിൽ നിന്ന് കൈ എടുത്തതും അവനെ ചെറഞ്ഞു നോക്കുന്ന അല്ലുവിനെ കണ്ട് കലിയിൽ...... പൊടുന്നനെ അഭിയുടെ കൈത്തലം അല്ലുവിന്റെ വയറിലായി അമർത്തി വാതിലോട് ചേർത്തു......അവന്റെ പ്രവർത്തിയിൽ ഞെട്ടിവിറച്ചു പോയ അല്ലു പകച്ചു കൊണ്ട് തന്റെ ടോപിൻ മുകളിലെ അഭിയുടെ കൈയിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി....... എന്നാൽ അവളുടെ നോട്ടത്തിൽ ബോധം വന്ന അഭി താൻ പെട്ടന്ന് ചെയ്ത പ്രവർത്തിയിൽ പകച് അല്ലുവിനെ നോക്കി...... വിറഞ്ഞു കയറിയ അല്ലുവിനെ കണ്ട് അഭി ഷോക്കിൽ അവളിൽ നിന്നും കൈ പിൻവലിച്ചു കൊണ്ട് നോക്കിയതും.....അല്ലു....വിറച്ചു കൊണ്ട്..... "ഹൌ ഡയർ ടു ടച് മി..... അഭിനവ്......." ന്ന് പറഞ്ഞു അവന്റെ കോളറിൽ കയറി പിടിച്ചുലച്ചു........ "എത്ര ധൈര്യം ഉണ്ടായിട്ടാ നീയെന്റെ ദേഹത്തു കൈ വെച്ചേ......ഹേ......നിന്നെ ഇതാണോ നിന്റെ അമ്മ പഠിപ്പിച്ചേക്കുന്നെ....." ന്ന് പറഞ്ഞയുടനെ അവന്റെ മുഖത്തിന് നേരെ കൈ വീശിയതും ഞൊടിയിടയിൽ ആ കയ്യിൽ പിടുത്തമിട്ടു കൊണ്ട് അഭി...... "ആണൊരുത്തന് നേരെ നിന്റെ കൈ പൊക്കുന്നോടി.......ഹാ അറിയാതെ സംഭവിച്ചു പോയി...... അതിന് നിന്റെ നാവിൽ നിന്ന് എന്റെ ആമ്മയെ കുറിചെങ്ങാൻ പറഞ്ഞാൽ ഉണ്ടല്ലോ......."

"കൈ വിടാടാ എന്റെ....... ഞാൻ പറയുന്നതാ.... നി ചെയ്യുന്നത് പ്രശ്നമില്ലേ....." "നാവടക്കാൻ......ഇനി അറിയാതെ പോലും നിന്റെ കൈ എനിക്ക് നേരെ ഉയർന്നാൽ..... അതിന് നിന്റെ ജീവിതം കൊണ്ട് കണക്ക് പറിയികും അഭിനവ്......അറിഞ്ഞു കൊണ്ടൊരുത്തിയെ പോലും മറ്റൊരു രീതിയിൽ എന്റെ കൈ സ്പർശിച്ചിട്ടില്ല....ആ എന്നെ പറ്റിയും ന്റെ അമ്മയെ പറ്റിയും നിന്റെ മനസ്സിൽ നല്ല അഭിപ്രായം ആണല്ലോടി......ആ അഭിപ്രായം അങ്ങ് മാറിയിട്ടെ പോന്ന് മോളിവിടെന്ന് പോകുള്ളൂ....." ന്ന് പറഞ്ഞു അവളുടെ കൈ പിടിച്ചു വെച്ചതും.... അവന്റെ കയ്യിൽ നിന്ന് കുതറി കൊണ്ട്....... "എന്റെ കൈ വിട് സാറെ...... വിടുന്നുണ്ടോ...... അ അത്രയ്ക്ക് മുട്ടി നിക്കുവാണേൽ വീട്ടീൽ പോയി തന്റെ......" ന്ന് പറഞ് മുഴുമിപ്പിക്കും മുന്നേ വിറഞ്ഞു കയറിയ അഭിയുടെ കൈത്തലം അല്ലുവിന്റെ കവിളിൽ പതിഞ്ഞു........

"അമ്മയെ പറയുന്നോടി കഴുവേറി മോളെ......." ന്ന് പറഞ്ഞു അവളുടെ കവിളിൽ കുത്തി പിടിക്കാൻ നിക്കവേ അതുവരെ കലിയിൽ നിന്നവൾ അവന്റെ അടിയിൽ പകച്ചു കൊണ്ട് പിറകിലേക്ക് വേച്ചു പോയി കവിളിൽ കൈ വെച് കണ്ണ് നിറച്ചു കൊണ്ട്.... "എന്തിനാ കലാമട ന്നെ അടിച്ചേ..... ന്റെ അപ്പൻ പോലും ന്നെ ഇങ്ങനെ അടിച്ചിട്ടില്ല......" "അതിന്റെ കുറവാടി നിന്റെയീ കൂറ സ്വഭാവം......." "അതിന് ഞാൻ എന്ന ചെയ്തു......" "ഇപ്പൊ നിന്റെ നാവീന്ന് ന്റെ അമ്മയെ കുറിച് വൃത്തിക്കേട് പറയുന്നത് ഞാൻ കേട്ടോണ്ട് നീക്കണമായിരുന്നോടി.....പുല്ലേ......" "അതിന് ഞാൻ എപ്പഴാ നിന്റെ അമ്മയെ പറഞ്ഞെ നിന്റെ പെമ്പ്രന്നോത്തിയെ പറയുമ്പഴേക്കും ന്നെ അടിച്ചില്ലെടാ ദുഷ്ട....." ന്ന് പറഞ്ഞു വിതുമ്പിയതും.....അവനവളെ മിഴിച്ചു നോക്കിയതും........മൂക്ക് വലിച്ചു കൊണ്ട്...... "ന്താ നോക്കുന്നെ.... അടിച്ചു കരണം പോകച് നോക്കുന്നെ കണ്ടില്ലേ.... അത്രയ്ക്ക് മുട്ടി നിക്കുവാണേൽ പെമ്പ്രന്നോത്തിടെ അടുത്തെടുത്താൽ മതിയെന്ന ഞാൻ ഉദ്ദേശിച്ചത്.....അപ്പഴേക്കും......" ന്ന് പറഞ്ഞു പിന്നേം കണ്ണ് നിറച്ചതും......

ഒഴുകിയിറങ്ങുന്ന കണ്ണ് നീർ കണ്ട് അഭി പെട്ടന്ന് അവളിൽ നിന്ന് തിരിഞ്ഞു കൈ നെറ്റിയിൽ വെച്ചു..... പെട്ടന്ന് അവളിലേക്ക് തിരിഞ്ഞു കൊണ്ട്...... "ഹോ പുല്ല്.....ഇങ്ങനെ നിന്ന് മോങ്ങാതെടി.......ഏതായാലും ആ അടി നിനക്ക് വേണ്ടത് തന്നെയാ......ആ പാമ്പൻ പാലത്തിന്റെ നീളമുള്ള നാവുമായി ഇറങ്ങും...... അതുകൊണ്ടാ നിന്റെ കരണം പുകയുന്നെ...... പിന്നെ നി ഇത്രയും നേരം വല്യ ഉപദേശം തന്നതല്ലേ...... അനുസരിച്ചില്ലെന്ന് വേണ്ട........" ന്ന് പറഞ്ഞു അവളെത്തന്നെ ഉറ്റു നോക്കിയതും അല്ലു മനസ്സിൽ...... ഇനി ഇങ്ങേര് എന്ത് തേങ്ങയാ മാതാവേ പറയുന്നേ......🙄 ന്ന് ആത്മയടിച്ചതും അഭി തുടർന്നു...... "നി പറഞ്ഞ സ്ഥിതിക്ക് ഇനി മുതൽ എന്റെ തരിപ്പ് ഞാൻ എന്റെ കെട്ടിയോൾടെ അടുക്കൽ തീർത്തോളം.......എനിക്ക് കെട്ടിയോൾ ഇല്ലാത്ത കൊണ്ട് അതിന് വേണ്ടിയുള്ള എൻട്രി ഫോമിൽ ഇപ്പോഴേ അങ്ങ് സൈൻ ചെയ്തേക്കാം അഹങ്കാരി....." ന്ന് പറഞ്ഞതും അല്ലു കവിളിൽ കൈ വെച് അവനെ ഒന്ന് പുച്ഛിച്ചു തള്ളി കൊണ്ട്... "നി എന്നതെലും ചെയ്യ് അതെന്നാത്തിനാ എന്നോട് പറയുന്നേ.... മാതാവേ എന്ന അടിയ ഈ കഷ്മലൻ അടിച്ചേ........"

ന്ന് പറയലും അടുത്ത നിമിഷം അല്ലുവിനെ പോലും ഞെട്ടിച്ചു കൊണ്ട് അവളുടെ ഇരുത്തൊളിലുമായി പിടിച്ചു വാതിലോട് ചേർത്ത് വെച് ഞൊടിയിടയിൽ അവളുടെ കഴുതടിയിലേക്കായി മുഖം പൂഴ്ത്തി..... അല്ലുവിന് അവനെന്താണ് പ്രവർത്തിക്കുന്നതെന്ന ബോധം വരും മുൻപേ അവളുടെ കഴുത്തിലായി അവന്റെ പല്ലുകൾ ആഴ്ന്നു കൊണ്ട് നോവ് തീർത്തു.....വേദനയാൽ ഒന്നെങ്ങിയ അല്ലു അവനെ തള്ളിമാറ്റാൻ ഒരുങ്ങവെ അവളെ നിശ്ചലമാക്കും വിധം അവളുടെ സ്ലീവലസ് ടോപ്പിനുള്ളിലൂടെ അവളുടെ വയറിലായി പിടിച്ചു അമ്മക്കി കൊണ്ട് അവളുടെ കഴുത്തിലായി ചുണ്ടിനാൽ ആഴത്തിൽ നുണഞ്ഞെടുത്തു....... അവന്റെ പ്രവർത്തിയിൽ നടുങ്ങി പോയ അല്ലു ഒന്നുയർന്ന് പൊങ്ങി..... അവന്റെ കരങ്ങളെ ഒന്നെതിർക്കാൻ പോലുമാകാതെ അവളുടെ കൈകാലുകൾ പിടിച്ചു കെട്ടിയ കണക്ക് നിശ്ചലമായി നിൽക്കവേ അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞൊഴുകി....... അവളിൽ നിന്നകന്ന് മാറിയ അഭി അവളുടെ മുഖത്തേക്കായി മുഖമാടുപ്പിച്ചു കൊണ്ട്....

. "ഞാൻ പറഞ്ഞു എന്നോട് അടികൂടരുതെന്ന്.....ഓരോരം ചേർന്ന് പോയ എന്റെ വഴിയിൽ തടസമായി വന്നത് നീയാ.... ഒഴിഞ്ഞു മാറിയത..... പക്ഷെ ഈ ബോംബിനെ തളക്കാനാകും എന്റെ വിധി..... നി പറഞ്ഞ പോലെ എന്റെ തരിപ്പ് തീർക്കാൻ ഒരു കെട്ടിയോൾ ഇല്ലാത്ത സ്ഥിതിക്ക് ആ പോസ്റ്റിലേക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്ററിലാ ഞാൻ ഇപ്പൊ സീൽ വെച്ചത്.......നിന്റെ കഴുത്തിലായി ഈ ചുമന്നു കിടക്കുന്ന സീൽ ഉണ്ടല്ലോ അത്‌ ഞാൻ നിന്നിൽ എന്റെ അവകാശം സ്ഥാപിച്ചെത്തിന്റെ തെളിവാ.... ഇനി എന്റെ തരിപ്പ് ഞാൻ നിന്നിൽ തീർത്തോളം......" ന്ന് പറഞ്ഞു അവളുടെ മൂക്കിന് തുമ്പിലായി വിരലിനാൽ മിടിച്ചതും അവന്റെ വാക്കിൽ ഒന്നും മനസിലാവാതിരുന്ന അല്ലു നിറഞ്ഞൊഴുകുന്ന കണ്ണാൽ അവനെ പകച് നോക്കിയതും...... അവളിൽ നിന്ന് വിട്ട് നിന്ന അഭി ഇടത് കയ് അവൾക്കരികിൽ കതകിലായി വെച് കൊണ്ട്..... "എന്നാടി അച്ചായത്തി കൊച്ചെ നിന്റെ നാവിറങ്ങി പോയോ.......നി ഇങ്ങനെ സൈലന്റ് ആകാതെ വായിട്ടലക്ക്.....

എത്ര അലക്കിയാലും നിന്റെ നാവിന്റെ നീളം ഞാൻ തന്നെ കുറയ്ക്കും..... പോന്ന് മോൾക് ഒന്നും അങ്ങട് മനസിലായിക്കാണില്ല..... ഇനി ഇപ്പൊ വ്യകതമായി പറഞ്ഞാൽ..... നിന്റെ കഴുത്തിൽ ഒരു കുരുക്ക് വീഴുന്നുണ്ടേൽ അതീ അഭിനവ് ips ന്റെ കൈകൊണ്ട് മാത്രവായിരിക്കും....... നിന്റെ നെറുകയിൽ വീഴുന്ന സിന്ദൂര ചുവപ്പ് എന്റെ കയ്യാൽ മാത്രവേ ചുവക്കൂ......എന്റെ പിള്ളേരെ അമ്മയായി ഇനിയങ്ങോട്ട് മനക്കൽ തറവാട്ടിലെ അഭിനവ്ന്റെ കെട്ടിയോൾ ആയിട്ട് ജീവിതകാലം മുഴുവൻ...ഈ അച്ചായത്തി മാത്രമായിരിക്കും......" ന്ന് പറഞ്ഞു മീശ പിരിച്ചു കൊണ്ട് വാതിൽക്കൽ നിന്നവളുടെ അരയിലായി കയ്യാൽ ചുറ്റി ഉയർത്തി ഒരുഭാഗത്തേക്കായി വെച് അവന്റെ വാക്കിൽ മിഴിച്ചു നിന്ന അല്ലുവിനെ നോക്കി കവിളിൽ ചെറുതായൊന്ന് തട്ടി കതക് തുറന്ന് വെളിയിലേക്കിറങ്ങി പോയി....... അവന്റെ കവിളിൽ തട്ടിയുള്ള വിളിയിൽ ബോധം വന്ന അല്ലു ഒരു നടുക്കത്തോടെ പിന്നിലേക്ക് വേച് പോയി ടേബിളിൽ തട്ടി നിന്നു..... അവന്റെ വാക്കുകൾ കാതിൽ മുഴങ്ങും തോറും അവളുടെ മിഴികൾ നിറഞ്ഞൊഴുകി.... കവിൾ നനച്ചൊഴുകിയ മിഴിനീർ തുടച്ചു കൊണ്ട് വെപ്രാളത്തോടെ അടുത്തുള്ള കുഞ്ഞു മിററിലായി അവളുടെ മിഴികൾ പതിഞ്ഞതും അതിലുള്ള അവളുടെ പ്രതിഭിംമ്പത്തിലായി നോക്കി നിന്നു..... ചുമന്ന നിറത്തോടെ തന്റെ കഴുത്തിലായി അഭി നൽകിയ പാട് കണ്ട അല്ലു വിറയലോടെ അവിടെയായി കയ്യാൽ മൂടി.....

എന്ത് ചെയ്യണമെന്നറിയാതെ പെട്ടന്ന് മുടിയാൽ അവ മറച്ചു കൊണ്ട് വിതുബലോടെ ഓഫീസ് റൂമിൽ നിന്ന് പുറത്തോട്ടോടിയതും എതിരെ വന്ന എബിയെ തട്ടി നിന്നു.... കരഞ്ഞു കലങ്ങിയ അല്ലുവിനെ കണ്ട് വേവലാതിപ്പെട്ട എബിയോട് എങ്ങനെയൊക്കെയോ വയറ് വേദനയാണെന്നും വീട്ടിലോട്ട് പോകാൻ ഇച്ചായനെ അന്വേശിച്ചു വന്നതാണെന്നും പറഞ്ഞു.... എബി അവുടെ അവസ്ഥ മനസിലാക്കി അവളോട് ബാഗ് എടുത്തോണ്ട് വരാനും കൂടെ വീണയെ വിളിക്കാനും പറഞ് പാർക്കിങ്ങിലേക്ക് പോയി...... എബി വണ്ടിയെടുക്കവേ അങ്ങോട്ടായി വന്ന വീണയും അല്ലുവും പുറകിൽ കയറി....വീണയെ എബി നോക്കിയെങ്കിലും അവളുടെ ചെറു നോട്ടം പോലും എബിയിലേക്കെത്തിയില്ല..... അവളെയൊന്ന് നോക്കി എബിയുടെ വാഹനം കോളേജ് ഗെറ്റ് കടന്നതും അതിന് മുന്നിലായി നിർത്തിയ ബൈക്കിൽ ഇരുന്ന് കാൾ ചെയ്യുന്ന അഭിയെ കണ്ട് അല്ലു പെട്ടന്ന് മുഖം തിരിച്ചു കൊണ്ട് സീറ്റിലേക്കായി ചാരി ഇരുന്നു...... അവരുടെ വാഹനം മുന്നോട്ട് പോകുന്നത് കണ്ട അഭിയുടെ ചുണ്ടിൽ വിരിഞ്ഞ കള്ള ചിരോയോടെ തന്റെ ബുള്ളറ്റിൽ കയറി പറപ്പിച്ചു വിട്ടു....... *******************

(ഡേവിഡ്) അവന്റെ സ്വപ്നമിന്ന് യാഥാർഥ്യമായ നിർവൃതിയിൽ ഡെവി കുറച്ച് മുന്നേ തന്റെ ചുണ്ടുകൾ പതിഞ്ഞ ശിവയുടെ മയിൽപ്പീലി ടാറ്റൂ ഓർത്ത് ബെഡിലായി കിടന്നു..... നിന്നെ അടുത്ത് കിട്ടിയാൽ എന്നതാണെന്നറിയുവേല പെണ്ണെ ഇച്ചായനെയങ് പിടിച്ചാൽ കിട്ടുവെല..... നിന്നെ മുഴുവനായി അങ്ങ് എടുക്കാനുള്ള കൊതിയാ.... Uff.... ന്റെ കർത്താവേ അവളെ കാണുമ്പോ എനിക്ക് ഈ കോൺട്രോളിങ് എബിലിറ്റി ന്ന് പറഞ്ഞത് തീരെ ഉണ്ടാവുന്നില്ല...... കടിച് തിന്നാനുള്ള കൊതിയ ആ റൗഡിയെ..... ഇപ്പൊ പെണ്ണൊന്ന് ഓക്കേ ആയിട്ടുണ്ടാകും..... ഇനിയും വെറുതെ വിട്ടാൽ അവള് വാ തുറക്കത്തില്ല....... ന്ന് പറഞ്ഞു റൂമിന് വെളിയിൽ ഇറങ്ങി അവളുടെ റൂമിൽ ചെന്നങ്കിലും കാണാതെ വന്നതും നേരെ സ്റ്റെയർ ഇറങ്ങി കിച്ചനിലേക്ക് വിട്ടു.... എന്നാൽ അടുക്കളയിൽ ശിവ‌യെ സഹായിക്കാൻ കയറിയ ട്രീസമ്മയോട്..... "ട്രീസാമ്മ കിടന്നോ..... ഭക്ഷണം കഴിച്ചതല്ലേ.....ഉച്ചയുറക്കം കളയേണ്ട..... ഇത് ഞാൻ എടുത്ത് കൊടുത്തേക്കാം...... അല്ലുവിനുള്ളത് റൂമിലേക്ക് കൊണ്ട് കൊടുക്കാം..... വന്ന ഉടനെ വയറ് വേദന ആണെന്ന പറഞ് ഇപ്പൊ റൂമിൽ പോയി കിടക്കുവാ..... ഈ കറി ഒന്ന് താളിക്കേണ്ട പണിയെ ഒള്ളു....... ഞാൻ ചെയ്തേക്കാം....." ന്ന് പറഞ്ഞു ശിവ ട്രീസമ്മയെ പറഞ്ഞു വിട്ടു......

ടീസമ്മ പോയതിന് പിറകെ വന്ന ഡെവി ശിവയെ നോക്കി കൊണ്ട് ആ വാതിൽ പടിയിലായി നിന്നു....... ദാവണി തുമ്പ് എളിയിൽ തിക്കി വെച് മുടി ഒന്നായ് പിടിച് മുന്നിലേക്കിട്ട് ഓരോന്ന് എടിപിടി എന്ന കണക്കിന് ശിവ തന്റെ ജോലി തുടർന്നു കൊണ്ടിരുന്നു.... കറി താളിച്ചു അല്പം കയ്യിലെക്കെടുത്ത് പാകമാണെന്ന് ഉറപ്പ് വരുത്തി ഒരു തുണിയാൽ ശ്രദ്ധയോടെ പാത്രം അടുപ്പീന്ന് ഇറക്കി വെച്ചു........ കിച്ചൻ സ്ലാബിലെ വെള്ളം തുടച്ചു വൃത്തിയാക്കി ശിവ കൈ കൈകഴുകി അടുത്തുള്ള ടവ്വലിൽ കൈ തുടച്ചു..... "ന്റെ കൃഷ്ണ അപ്പിടി വിയർത്തൂല്ലോ..... ഇനി ഒന്നൂടെ കുളിക്കെണ്ടി വരും..... അവർക്കുള്ള ഭക്ഷണം എടുത്ത് വെച്ചിട്ട് കുളിക്കാം.... ഇനി ഇപ്പൊ ആ എവറസ്റ്റ് കയറേണ്ടി വരൂലോ ആ അസുരനെ ഒന്ന് ഭക്ഷണം കഴിക്കാൻ വിളിക്കണേൽ......" ന്ന് പറഞ്ഞു പത്രങ്ങൾ എടുത്ത് വെക്കവെ തനിക്ക് പുറകിലായേറ്റ ചുടുനിശ്വാസത്തിൽ പൊള്ളിപ്പിടഞ്ഞു പോയ ശിവ ഞെട്ടി തിരിയും മുന്നേ പാതി അനാവൃതമായ അവളുടെ ഇടുപ്പിലൂടെ ഡെവിയുടെ കൈകൾ അവളുടെ വയറിലായി ഇഴഞ്ഞു നീങ്ങിയതിന് പുറമെ.....

. "ശിവ......" ന്നുള്ള ആർദ്രമായ വിളിക്ക് പുറകെ അവന്റെ മുഖം ശിവയുടെ പിൻ കഴുത്തിലേക്കായി അടുപ്പിച്ചു കൊണ്ട് അധരം അവളുടെ കഴുത്തിലായ് പൊടിഞ്ഞ വിയർപ്പ് തുള്ളികളിലായ് ഒഴുകി നടന്നു..... അധരം അവളിലായി ഓടിനടക്കവേ ഒന്ന് കുറുകി പോയ ശിവ കണ്ണുകൾ ഇറുകെ അടച്ചു...... അവന്റെ അധരം ദിശമാറി അവളുടെ ഷോൾഡറിലേക്കായി ഒഴുകവേ....... "ഡെ..... ഡെവി..... വേ.... വേണ്ട......" ന്ന് പറഞ്ഞു പിടച്ചിലോടെ ശിവ അവനിൽ നിന്നകന്നു മാറും മുന്നേ...... "ശിവേച്ചി...... " ന്നുള്ള അലർച്ചയിൽ രണ്ടുപേരും ഞെട്ടിപിടഞ്ഞു മാറി പിന്നിലോട്ട് നോക്കവേ തങ്ങളെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന വീണയെ കണ്ട് ശിവ തറഞ്ഞു നിന്ന് പോയി....... അവളെയവിടെ കണ്ട പകപ്പോടെ..... "വീ.... വീണ..... മോളെ.... ഞാൻ......" ന്ന് പറഞ്ഞു അവൾക്കരികിലേക്കായി അടുക്കും മുന്നേ വലതുകൈ ഉയർത്തി ശിവയെ തടഞ്ഞ പാടെ.......വേണ്ടന്ന രീതിൽ തലചലിപ്പിച്ചു കൊണ്ട് വീണ തിരിഞ്ഞോടിയതും....... ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ ശിവ തറഞ്ഞു നിന്നു...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story