പ്രണയശ്രാവണാസുരം: ഭാഗം 59

pranayashravanasuram

എഴുത്തുകാരി: അമീന

ഒരു പിടച്ചിലോടെ അവനിൽ നിന്നും മിഴികൾ അടർത്തി മാറ്റി തിരിഞ്ഞോടാൻ നില്ക്കുന്നതിനു മുൻപ് തന്നെ ഞൊടിയിടയിൽ ഡെവി അവളുടെ കൈകളിലായി പിടിച്ചു കൊണ്ട് അടുത്തുള്ള ചുമരോട് ചേർത്തുവച്ചു........ "ഹാ..... അടങ് പെണ്ണെ....... " ന്ന് പറഞ് അവളിലെ ഇരുകയ്കളിലായി കയ്ചേർക്കവേ.... ആ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ പിടച്ചിലോടെ ഡെവിയുടെ കൈകൾക്കിടയിൽ നിന്നും മോചിതായകനെന്ന ശ്രമമെന്നോണം കുതറി......അതിനെ നിശ്ഭ്രമമാക്കാനെന്നോണം ശിവയുടെ ഇരുകൈകളും പിടിചുയർത്തി ചുമരോട് ചേർത ഡെവി അവളിലേക്കായി ചേർന്നുനിന്നു..... അവന്റെ ചുടുനിശ്വാസം ശിവയുടെ മുഖമാകെ ഒഴുകവേ വിറയലോടെ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട്...... "ഇ.... ഇച്ചായാ.... വിട്.... ഞാ.... ഞാൻ.... പൊക്കോട്ടെ......." ന്നുള്ള വാക്കിൽ....... ഒരുകൈയാൽ ഇരുകയ്കളെ പിടിച്ചു മറുകയാൽ നഗ്നമായ ശിവയുടെ വയറിലായി കൈത്തലം പതിപ്പിച്ചു കൊണ്ട് ചുമരിലേക്കായി അടുപ്പിച്ചു......

അവന്റെ സ്പര്ശനത്തിൽ ശ്വാസം ആഞ്ഞെടുത്ത ശിവയുടെ മിഴികൾ അതിശക്തമായി ഇറുകെ അടച്ചു..... അപ്പോഴേക്കും അനുസരണയില്ലാതെ അവളുടെ ഹൃദയതാളം കുതിച്ചുയർന്നു കൊണ്ടിരുന്നു...... അവന്റെ കയ്യിൽ നിന്നും തന്റെ കൈകളെ മോചിപ്പിക്കാൻ ശ്രമിക്കവേ വയറിലായി പതിഞ്ഞ കൈത്തലം പതിയെ ഇടുപ്പിലേക്കായി സഞ്ചരപ്പാത തീർത്തു...... "ഇ..... ഇച്ചായ.... പ്ലീസ്......" ന്ന് വിറച്ചു പോയ ശിവയുടെ അധരങ്ങൾ എന്തിനെന്നറിയാതെ വിറകൊണ്ടു...... അപ്പോഴും അവരെ നനച്ചു കൊണ്ട് മഴത്തുള്ളികൾ സൺസൈഡിൽ തട്ടി അവർക്ക് മെലിലായി ചിതറി തെറിച്ചു...... കണ്ണിമ വെട്ടാതെ അവളെ നോക്കി നിന്ന ഡെവി പതിയെ അവളുടെ കാതോരം അധരം അടുപ്പിച്ചു കൊണ്ട് ആർദ്രമായി...... "ശിവ......കണ്ണ് തുറന്ന് നോക്ക് പെണ്ണെ..... നിനക്ക് അറിയണ്ടേ എന്റെ മിഴിയിൽ നിനക്ക് കാണുന്നന്തെന്താണെന്ന്....." അവന്റെ ചുടു നിശ്വാസത്തിൽ തളർന്നു പോയ ശിവയുടെ നാവ് പോലും പിടിച്ചു കെട്ടിയത് പോലെ മൗനമായി നിന്നു......

അവളുടെ മൗനം മുഴുവൻ തന്റെ സ്പര്ശനം കൊണ്ടുണ്ടായതാണെന്ന് മനസിലാക്കി ഡെവി അത്യധികം പ്രണയത്തോടെ അടഞ്ഞു കിടക്കുന്ന മിഴികളിലേക്കായി ഉറ്റുനോക്കി കൊണ്ട് ഇടുപ്പിലായുള്ള തന്റെ കൈവിരലിനാൾ ഇടുപ്പിൽ നിന്നും വയറിലേക്കായി തെന്നി നീങ്ങിയതോടൊപ്പം വീണ്ടും...... "ശിവ..... ഓപ്പൺ യുവർ എയ്‌സ്‌...... പറയ്‌ പെണ്ണെ....." "ഞ... ഞാൻ... പ....പറഞ്ഞതല്ലെ....പ്ലീസ് ന്നെ വിട്.....ഞാ.... ഞാൻ പൊക്കോട്ടെ ഡെവി....." ന്ന് പറഞ് അവളുടെ കൈ മോചിപ്പിക്കാൻ ശ്രമിച്ചതും അടുത്ത നിമിഷം അവന്റെ വിരലുകൾ ശിവയുടെ നാഭി ചുഴിയിലായി അമർന്നു കഴിഞ്ഞിരുന്നു....... "സ്സ്..... ഇച്ചായ...... " ആ പ്രവർത്തിയിൽ ഉടലാകെ തരിച്ചു കയറിയ ശിവ ഒന്നെങ്ങി കൊണ്ട് ഉൾകിടിലെത്തോടെ കണ്ണുകൾ വലിച്ചു തുറന്നു....... അവന്റെ വിരലുകളുടെ സ്ഥാനം തെല്ലിട മാറാതെ അവന്റെ മിഴികളുടെ ചലനം അണുവിടെ ചലിക്കാതെ ശിവയിലായി പതിപ്പിച്ചു കൊണ്ട്...... "പറയ്‌ ശിവ......" ന്നുള്ള അവന്റെ വാക്കുകൾ കാറ്റ് പോലെ അവളിലേക്കായി പതിഞ്ഞതും പിടയ്ക്കുന്ന മിഴികളോടെ ഡെവിയെ നോക്കിയതും....

അവന്റെ കണ്ണുകളിലായി അലയടിക്കുന്ന പ്രണയസാഖരത്തിൽ ഒരുവേള താൻ തളർന്നു പോകുമെന്ന് ഭയപ്പെട്ട ശിവ പിടച്ചിലോടെ മിഴികൾ ചലിപ്പിച്ചു....... "നിന്റെ അധരം മൊഴിയുന്നതെന്നതായാലും ആ നിമിഷം നിന്റെ മിഴികൾ എന്നിൽ പതിഞ്ഞിരിക്കണം ശിവ......എന്റെ മിഴിയിൽ നിനക്കായി പതഞ്ഞുയരുന്നത് കാമ്......" ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവനിലേക്ക് മിഴികൾ പതിപ്പിക്കാതെ പതിഞ്ഞ ശബ്ദത്തിൽ ശിവയുടെ വായിൽ നിന്നുതിർന്നു വീണു....... "പ്രണയം......" അവളുടെ വാക്കിൽ ചുണ്ടിലായി വിരിഞ്ഞ ചിരിയെ മറച്ചു കൊണ്ട്....... "ആണോ ശിവ......ദെൻ വൈ ഡോണ്ട് യൂ ലുക്ക്‌ അറ്റ് മൈ എയ്‌സ്‌......ടെൽ മി ശിവ......പ്രണയമാണോ....." ന്നുള്ള അവന്റെ ചോദ്യത്തിൽ ശിവയുടെ മിഴികൾ അവന്റെ മിഴികളിലായി ലയിച്ചു കൊണ്ട് പതിയെ മൂളി...... "മ്മ്......എ... എന്റെ ഹൃദയതാളം പോലും വരുതിയിൽ വരുത്തക്ക ശക്തിയുള്ള ❤️അസുര പ്രണയം❤️......" ന്ന് പറഞ്ഞു നിർത്തിയതും ശിവയുടെ മിഴികളിലെ തിളക്കം ഡെവിയുടെ ഹൃദയതാളമുയർത്തിയതും.....

അവന്റെ കൈ ശിവയുടെ കൈകളിൽ നിന്നയച്ചു കവിളിലായി ചേർന്നു കൊണ്ട്.... "ഐ ഫീൽ ലൈക് ഡൂയിങ് സംതിങ്....എ....എനിക്ക് പ്രണയിക്കണം ശ്രാവണി......ഞാൻ.......ഞാനൊന്ന് പ്രണയിച്ചോട്ടെ ശിവ......" ന്നുള്ള ശബ്ദം കാറ്റു പോലെ ശിവയുടെ കാതിലായി പതിഞ്ഞതോടൊപ്പം അടുത്ത നിമിഷം ഡെവിയുടെ അധരം ശിവയുടെ കവിളിലായി ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു...... അവന്റെ പ്രവർത്തിയിൽ വിറച് പോയ ശിവ മിഴിച്ചു നോക്കിയതും...... തന്റെ മിഴികളിലേക്കായി പ്രണയത്തോടെ നോക്കി നിക്കുന്ന ഡെവിയുടെ മിഴികളുടെ സ്ഥാനം തന്റെ ചുണ്ടിലേക്ക് തെന്നിവീണതും പിടച്ചിലോടെ ശിവ അവനിൽ നിനകന്ന് നിൽക്കാൻ ശ്രമിച്ചു......അതിന് തടയിട്ട് കൊണ്ട് ഡെവിയുടെ കൈകൾ ശിവയുടെ ഇടുപ്പിലായി അമർന്നു കൊണ്ട് അവളിലേക്കായി മുഖമടുപ്പിച്ചു...... അവന്റെ ആ ഭാവം അത്ര ശരിയല്ലെന്ന് കണക്ക് കൂട്ടിയ ശിവ അതിൽ നിന്നും മൈൻഡ് മാറ്റാനെന്നോണം ചെറു കലിപ്പിൽ...... "ഇച്ചായാ.....ഡോ....ഉ.... ഉമ്മച്ചാ വിടന്നെ......

ഗ്യാപ് കിട്ടിയാൽ ഉമ്മിക്കാൻ നിക്കുവാ.....ഇതുകൊണ്ടന്യ ഞാൻ വരാഞ്ഞെ.......മാറങ്ങോട്ട്......." ന്ന് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ ഗൗരവത്തിൽ ആ കൈകൾ അരയിൽ നിന്നും തട്ടി മാറ്റി മുന്നോട്ട് നടക്കവേ......ഞൊടിയിടയിൽ അവളെ തന്റെ കയ്യിലായി കോരിയെടുത്തു..... "ഡി കോപ്പെ ആ ഫ്ലോയങ് കളഞ്ഞു......ഓടുവോടി നീ.....എന്നാൽ അതൊന്ന് കാണണവല്ലോ.....നിനക്ക് അറിയുന്നതല്ലേ എന്റെ കയ്യീന്ന് നിനക്കൊരു മോചനമില്ലന്ന്......അതെല്ലാം അറിഞ്ഞു വെച്ചിട്ട് ഓടുവാ പെണ്ണ്......നിന്നെ നാന്നയിട്ട് ഓടിക്കാം......" "ഇച്ചായ വിട്......കൃഷ്ണ..... ഇങ്ങേർക്ക് പ്രാന്തായെന്ന തോന്നണേ.....ന്നേ താഴെ ഇറക്... ഡോ അസുര.... ന്നേ താഴെ നിർത്ത്.....ആരെങ്കിലും കണ്ടോണ്ട് വന്നാൽ..... ന്റെ കൃഷ്ണ......." ന്ന് പറഞ് അവന്റെ തോളിൽ കിടന്നു കുതറിയതും..... "അടങ്ങി കിടക്ക് പെണ്ണെ......ഒരുമ്മയല്ലേ ഞാൻ വെച്ചുള്ളൂ......ഉമ്മ വെക്കുന്നതിനാണോ നീ ഓടുന്നെ....ഒന്ന് സ്നേഹിക്കാമെന്ന് വെച്ചപ്പോൾ ന്റെ കഞ്ഞിയിൽ പാറ്റയെ പിടിച്ചിട്ട് ഒടുന്നോ.....നിന്റെ ഓട്ടം ഞാൻ നിർത്തുന്നുണ്ട്.....

പോന്ന് മോള് കാത് തുറന്ന് കേട്ടോ......ഇന്ന് നീയെന്റെ കൂടെയ കിടക്കുന്നെ......" അതുവരെ തോളിൽ കിടന്ന് പിടഞ്ഞ ശിവ പെട്ടന്ന് സ്റ്റക്ക് ആയിക്കൊണ്ട്....... "എന്ത്......"🙄 ന്ന് ചോദിച്ചതും........ "ഇന്ന് എന്റെ ഉറക്കം നിന്നെ കെട്ടിപിടിച്ചു കൊണ്ടാണെന്ന്....."...... "ഡോ അസുര...... ന്നെ ഇറക്കി വിടാടാ....."..... "ഹാ പിടക്കാതെ അടങ്ങി നില്ലടി......" ന്ന് പറഞ്ഞു ഡെവി അവളെയും കൊണ്ട് തന്റെ റൂമിലേക്ക് പോയി..... അകത്ത് കയറി കതകടച്ചു ലോക്ക് ചെയ്തത് കണ്ട് ഉള്ളിൽ വെള്ളിടി വെട്ടിയ ശിവ....... "ഡോ അസുര..... എന്തിനാ കതക് അടച്ചേ..... മ.... മര്യാദക്ക് തുറന്നോ അല്ലേൽ ഞാൻ വിളിച്ചു കൂവുവേ....... ന്നെ താഴെ ഇറക്ക്..കളത്തി പറമ്പ.... തെമ്മാടി....." "കിടന്ന് തുള്ളാതെടി......" ന്ന് പറഞ്ഞ പാടെ നേരെ ബെഡിലേക്ക് കൊണ്ടിട്ടു.......ബെഡിലായി ഉയർന്ന് പൊങ്ങിയ ശിവ ഡെവിയെ ചെറഞ്ഞു നോക്കിയതും...... അവന്റെ മിഴികളുടെ ദിശ തന്റെ മുഖത്തു നിന്ന് തെന്നി മാറുന്നത് കണ്ട് പിടഞ്ഞണീറ്റിരുന്ന ശിവ കയ്യെത്തിച് പുതപ് വലിച്ചെടുത്ത് ഒന്നാകെ മൂടി ഡെവിയെ രൂക്ഷമായി നോക്കി......

അവളുടെ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് ബെഡിലേക്കായി നടന്നടുത്ത ഡെവിയെ കണ്ട് കണ്ണും മിഴിച്...... "എ.... എങ്ങടാ ഈ തള്ളി കേറി കൊണ്ട് വരണേ......ദേ.... ദേ.... അവിടെ നിന്നോണം.......ന്റെ അടുത്തോട്ടു വന്നാലുണ്ടല്ലോ......." ന്ന് പറയലും പുതപ്പിനുള്ളിൽ നിന്നും വെളിയിലായുള്ള അവളുടെ കാലിൽ പിടിച്ചു വലിച്ചതും മലർന്ന് വീണതിനടുത്ത നിമിഷം അവളുടെ മേലുള്ള പുതപ്പ് ഉയർന്ന് പൊങ്ങി നിലത്ത് വീണു....... ശിവ പകച്ചു നോക്കും മുന്നേ ഡെവി അവളെക്കായി അമർന്നിരുന്നു..... കണ്ണും മിഴിച്ചു നോക്കി നിന്ന ശിവയെ നോക്കി കൊണ്ട്....... "ക്യാൻ ഐ കിസ്സ് യൂ ശിവ......" കൃഷ്ണ ചെക്കൻ വേറെ മൂടിലാണല്ലോ...... ചുമ്മ മഴ നിന്ന് കൊള്ളാൻ അനുവദിച്ചാൽ മതിയായിരുന്നു...... മിക്കവാറും ന്നെ അറ്റാക്ക് വരുത്തി കൊല്ലും....... ന്ന് ആത്മിച് കൊണ്ട് ചെക്കനെ ദയനീയമായി നോക്കി....... "ഞാൻ... ഞാൻ.... പൊക്കോട്ടെ......" "പറയ്‌ ശിവ......ഞാൻ നിന്നെയൊന്ന് പ്രണയിച്ചോട്ടെ......." "വേ.... വേണ്ട......" ന്ന് വിറയലോടെ പറഞ്ഞു കൊണ്ട് പെട്ടന്ന് അവളിലേക്കായി താഴ്ന്ന ഡെവിയുടെ നഗ്നമായ നെഞ്ചിൽ പിടിച്ചു തള്ളി കൊണ്ട് പിടച്ചിലോടെ.......

"ന്നേ ഇങ്ങനെ അറ്റാക്ക് വരുത്തി കൊല്ലാതെ ഡെവി....ഈ പ്രണയമാണ് നിക്ക് താങ്ങാത്തത്.....അതിൽ......ഞാ..... ഞാൻ പതറി പോകുവാ...ഞാൻ പൊക്കോട്ടെ....." "പൊക്കോ...... But.....ബിഫോർ ദാറ്റ്‌....ലെറ്റ്‌ മി ബൈറ്റ് യുവർ സ്ട്രാബെറി ലിപ്സ് ശിവ....എനിക്ക് വേണം പെണ്ണെ......" "ഇച്ചായ.... വേ......"😲😲 ന്ന് മുഴുമിപ്പിക്കും മുന്നേ ശിവയുടെ അധരത്തിലേക്കായി ഡെവിയുടെ അധരം ചേർത്ത് വെച്ചാഴ്ന്നിറങ്ങി....... ഇരു ഇതളുകളും ആവേശത്തോടെ നുണഞ്ഞു കൊണ്ട് കടിച്ചു വലിച്ചതും ഒന്നെങ്ങിയ ശിവയുടെ അരയിലായി ഡെവിയുടെ കൈത്തലം പതിഞ്ഞതോടൊപ്പം വിരലിലായി തടഞ്ഞ അരഞ്ഞാണം ചുഴറ്റി പിടിച്ചു വലിച്ചു........ആ വലിയിൽ അരയിലായി അവയുടെ മുറുക്കം ഏറിയതും ഒന്നെങ്ങിയ ശിവ അതിലേക്കായി കൈ ചേർക്കും മുന്നേ ഡെവിയുടെ വിരലുകൾ അരഞ്ഞാണത്തെ പൊട്ടിച്ചെടുത്തു കഴിഞ്ഞിരുന്നു....... അപ്പോഴും വിടാതെ ചുണ്ടിനെ പൊതിഞ്ഞു നുണഞ്ഞു കൊണ്ടിരുന്ന ഡെവിയുടെ ചുംബനം ശിവയുടെ നാവിലേക്കായി പടർന്നു ചുഴറ്റിയെടുത്ത് ആഴ്ന്നിറങ്ങി.......

ശ്വാസം പോലും എടുക്കാൻ കഴിയാത്ത രീതിയിലെ ചുംബനത്തിൽ ശിവയുടെ മിഴികൾ കൂമ്പിയടയവേ തന്റെ അരയിലായി എന്തോ ഇഴയുന്നത് പോലെ തോന്നിയതും.....പിടഞ്ഞു പോയ ശിവ ഡെവിയുടെ നെഞ്ചിൽ തള്ളിയതും..... ഇനിയും തന്റെ ചുംബനം ശ്വാസം വിലക്കിയേക്കുമെന്നുള്ള കണക്കിൽ ഡെവിയുടെ അധരം ശിവയുടെ അധരത്തിൽ നിന്നും വേർപെട്ട് കവിളിലൂടെ ഉരസി തെന്നി നീങ്ങി കതിലായി പതിഞ്ഞതോടൊപ്പം അവയെ ഒന്നാകെ അധരത്താൽ നുണഞ്ഞടുത്തു....... അവന്റെ പ്രവർത്തിൽ വില്ല് പോലെ വളഞ്ഞ ശിവയുടെ മിഴികൾ വിരലുകൾ ബെഡിലായി തെരുത് പിടിച്ചു.....ഉയർന്ന് പൊങ്ങുന്ന ഹൃദയമിടിപ്പിനെ വരുതിയിൽ വരുത്താൻ കഴിയാതെ ശിവ തളർന്നു പോയി........ അവന്റെ അധരം ചെവിക്ക് പിറകിലായി അമരവേ ശിവ....തൊണ്ടക്കുഴിയിൽ നിന്ന് പണി പെട്ട് അടഞ്ഞ ശബ്ദം വലിച്ചെടുത്ത് കിതപ്പോടെ....... "ഇച്ചായ വേ... ണ്ട......." ന്ന് പറഞ്ഞതോടൊപ്പം കാറ്റ് പോലെ അവളുടെ കാതിലായി ഡെവിയുടെ നിശ്വാസം വാക്കുകളായി പരിണമിച്ചു......

"ഹാപ്പി ബര്ത്ഡേ ശിവ........" ന്ന് പറഞ്ഞതും അവന്റെ അധര ലാളനയിൽ കൂമ്പിയടഞ്ഞ മിഴികൾ വലിച്ചു തുറന്നു........ പിടച്ചിലോടെ പിടഞ്ഞെണീറ്റ് ഡെവിയെ നോക്കിയതും.... തനിക്കടുത്തായി ചെരിഞ്ഞു കിടക്കുന്നത് കണ്ട് വിടർന്നു മിഴിയാലേ..... "അ.... അത്‌.... എങ്ങനെ........" അത്ഭുതംത്തോടെയുള്ള അവളുടെ ചോദ്യത്തിന് അവളിലേക്കായി ചേർന്നിരുന്ന്...... "അതൊക്കെ അറിഞ്ഞു......ഇത് പറയ്‌ ഈ ചുമന്നു തുടുത്ത് ഇരിക്കുന്ന ഇച്ചായന്റെ റൗഡിക്ക് ഇഷ്ടായോടി ഇച്ചായന്റെ സമ്മാനം......." ന്ന് പറഞ്ഞു അരയിൽ പിടിച്ചു പിച്ചിയതും….....എരിവ് വലിച്ചു ശിവ തന്റെ അരയിലായി തിളക്കത്തോടെ ചുറ്റി പിണഞ്ഞു കിടക്കുന്ന പുതിയ അരഞ്ഞാണം കണ്ട് കണ്ണ് വിടർത്തി......... പതിയെ അതിലായി വിരലുകൾ സ്പർശിക്കവേ അവളോട് ചേർന്നു ഇരുന്ന ഡെവി..... "എന്റെ പെണ്ണിനുള്ള ഈ അസുരന്റെ ആദ്യ പിറന്നാൾ സമ്മാനം.....ഇതെനിക്ക് മാത്രം അവകാശപ്പെട്ടതാണ്....നിന്നിലേക്കായി ചേർന്നിരിക്കുന്ന നേരം നിന്നിൽ ഇതിങ്ങനെ പിണഞ്ഞു കിടക്കുന്നത് എനിക്ക് കാണണം ശിവ.....അതിങ്ങനെ പിണഞ്ഞു കിടക്കുന്നത് കാണാൻ വല്ലാത്ത ഭംഗിയാണ് പെണ്ണെ......"

ന്ന് പറഞ് സൈറ്റ് അടിച്ചതും...... ശിവ പിടച്ചിലോടെ ബെഡിൽ നിന്നെണീക്കവേ അവൾക്ക് മുന്നിലായി ചെറു കേക്ക് ഡെവിയുടെ കയ്യിലായി നീണ്ടു വന്നു...... അത്‌ കണ്ട് വീണ്ടും അത്ഭുതത്തോടെ നോക്കിയ ശിവയോടായി...... "കണ്ണും മിഴിച്ചു നിക്കാതെ കട്ട് ചെയ്യ് കൊച്ചെ........" ന്ന് പറഞ്ഞതും ചെറു കത്തി കൊണ്ട് കട്ട്‌ ചെയ്ത് ചെറു പീസെടുത്ത് ചിരിയോടെ ഡെവിക്കായി നീട്ടവേ അത്‌ തന്റെ കയ്യിലായി മേടിച് ശിവയുടെ വായിലേക്കായി വെച്ചു....... ചെറുതായി കടിച്ചെടുത്ത്.......ശിവ അത്യധികം സന്തോഷത്തോടെ.... "താങ്ക് യൂ ഡെവിച്ചാ........." ന്ന് വിളിച് അവന്റെ കവിളിലായി അമർത്തി മുത്തി....... അവളുടെ പ്രവർത്തിയിൽ കൂടുതൽ അവളിൽ നിന്നുതിർന്നു വീണ ഡെവിച്ച ന്നുള്ള വിളിയിൽ ഡെവിയുടെ ഉള്ളിലാകെ മിന്നൽ കടന്ന് പോയി....... അവളുടെ വായിൽ നിന്ന് വീണ വാക്കിൽ അകപ്പെട്ട് പോയ ഡെവി അത്യധികം പ്രണയത്തോടെ തന്റെ കയ്യിലെ ബാക്കി വന്ന പീസ് ഒന്നൂടെ ശിവയ്ക്കായ് നൽകിയതും......

അതുവരെ കയ്യിൽ പറ്റിയിരുന്നവ നുണയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരുന്ന ശിവ.....ചിരിയോടെ..... "ഇനിയും എനിക്കാ....😁... അപ്പൊ തനിക്ക് വേണ്ടേ അസുര...🙄... നല്ല ടേസ്റ്റ് ഉണ്ട്..... ഇനി നീ കഴിക്ക്...... ഈ ബാക്കിയുള്ള മുഴുവൻ ഞാൻ കഴിക്കാം......." ന്ന് പറഞ്ഞു ബാക്കിയായ കേക്ക്ലേക്ക് നോക്കിയതും ശിവയുടെ വായ്ക്കടുത്തായി പിടിച്ചിരുന്ന കേക്ക് ഒന്നാകെ അവളുടെ അധരത്തിലായി പതിപ്പിച്ചു കൊണ്ട് കൈ വേർപെടുത്താതെ അധരത്തിൽ നിന്നും കൈ കഴുത്തു വഴി ഒഴുകിയിറങ്ങി മാറിലായി അവസാനിച്ചു..... അവന്റെ പ്രവർത്തിയിൽ പകച് പോയ ശിവ ഞെട്ടിത്തരിച്ചു നോക്കി....... തന്റെ വാ മുതൽ തൊണ്ട കുഴി കടന്ന് നെഞ്ചോട് ചേർന്ന രീതിയിൽ കേക്ക് പറ്റിപിടിച്ചു നിക്കുന്നത് കണ്ട് ഡെവിയെ ചെറഞ്ഞു നോക്കിയതും........ അവന്റെ കയ്യിലുള്ള ബാക്കി വന്ന ക്രീം ഒന്നാകെ ശിവയുടെ കവിളിലായി തേച്ചു കൊണ്ട്...... "ഐ ഫീൽ ടു ടേസ്റ്റ് യു ശിവ.......മോർ ഓവർ ദാൻ ഐ വാണ്ട്‌ ടു സ്വാല്ലോ യൂ......." "ഡെവിച്ച......."😲😲 ന്ന് വിളിച്ചതും.....

"ഡോണ്ട് കാൾ മി ലൈക്‌ ദാറ്റ്‌..... ദാറ്റ്‌ വേർഡ് മേക്ക് മി ക്രെസി ശിവ......ഐ ഫീൽ ടു ഈറ്റ് യു മൈ റൗഡി........" ന്ന് പറഞ്ഞതോടൊപ്പം അവന്റെ അധരം കവിളായി പതിഞ്ഞു......കവിളായി പറ്റി പിടിച്ച കേക്ക് ആഴത്തിൽ നുണഞ്ഞെടുത്ത് അവന്റെ അധരം കഴുത്തിലേക്കായി ഒഴുകിയിറങ്ങി....... ചുണ്ടും നാവും അവളിലെ മധുരം നുണഞെടുക്കാൻ മൽസരിച്ചു....... തൊണ്ടക്കുഴിയിൽ അമർത്തി ഉമ്മ വെച് കഴുത്തിലായി കടിച് നുണഞ്ഞു...... "അഹ്.....ഇച്ചായ......." ന്ന് പറഞ് ബെഡിലായി വിരലിനാൽ കൊരുത് പിടിച്ചു.......ഡെവിയുടെ വിരലുകൾ അവളുടെ അണിവയറിൽ ഒഴുകി നടന്നു....... "ശിവ ഐ വാണ്ട്‌ ടു ബൈറ്റ് മൈ ഫേവ്റൈറ്റ് സ്പോട്ട്.... ദാറ്റ്‌ ടാറ്റൂ...... ക്യാൻ ഐ......" ന്ന് ചോദ്യത്തിൽ പിടച്ചിലോടെ..... "വേ.....ണ്ട......." "ഒൺലി വൺ ബൈറ്റ്.....അയാം ക്രാവിങ് ഫോർ ദാറ്റ്‌ ശിവ........." ന്ന് പറഞ്ഞതിനോടൊപ്പം ഡെവിയുടെ മുഖം മാറിലേക്കായി അമർന്നു കൊണ്ട് ബ്ലൗസിന്റെ ആദ്യ ഹൂക്ക് കടിച്ചഴിച്ചു.......

അവനെയൊന്നെതിർക്കും മുന്നേ അവന് മുന്നിലായി തെളിഞ്ഞു വന്ന ആ മയിൽ‌പീലി ടാറ്റൂവിൽ ഡെവിയുടെ അധരം ആഴത്തിൽ പതിഞ്ഞു....... ചുംബന ചൂടിൽ പിടഞ്ഞു പോയ ശിവയെ തന്റെ ഇരുകായ്യാൽ പൊതിഞ്ഞു പിടിച് ഡെവിയുടെ പല്ലുകൾ ടാറ്റൂവിൽ നോവ് തീർത്തു.....ആ നോവിനെ മായ്ക്കാനെന്നോണം നാവിനാൽ അവിടം നുണഞ്ഞെടുത്തു........ അതിന്റെ ഫലമെന്നോണം ശിവയുടെ വിരലുകൾ ബെഡിൽ കുരുത്ത് വലിച്ചു കൊണ്ടൊന്നെങ്ങി പോയി....... അവളിലെ ഏങ്ങൽ ഡെവിയുടെ നിയന്ത്രണം പാടെ കളഞ് കൊണ്ട് അധരം ടാറ്റൂവിൽ പതിഞ്ഞതോടൊപ്പം ആവേശത്തോടെ ശിവയുടെ നാഭി ചുഴിയിലായി വിരലിനാൽ ആഴം അളന്നു....... പിടഞ്ഞു പോയ ശിവ ബെഡിലേക്കായി ഊർന്നു വീണു....... അവളിലേക്കായമാർന്ന ഡെവി അനുനിമിഷം അവളുടെ അധരത്തിലേക്കായി ആഴ്ന്നിറങ്ങി...... ഒന്നെതിർക്കാൻ കഴിയായതെ ശിവ പ്രണയച്ചൂടിൽ ലയിച്ചു പോയി....... ഡെവിയുടെ കൈവിരലുകൾ ശിവയുടെ ഉടലുകളിലായി ഒഴുകവേ അടുത്ത നിമിഷം നിശ്ചലമായ വിരലുകൾ സ്‌കിർട്ട് ന്റെ ക്നോട്ടിൽ ഉടക്കിയ നിമിഷം പിടിച്ചു വലിച്ചെടുത്തു.......

നഞ്ഞു കുതിർന്നു വിറച്ചു കിടന്ന ശിവ അവന്റെ പ്രവർത്തിയിൽ അത്യധികം ഉൾ ഭയത്തിൽ ആലസ്യത്താൽ കൂമ്പിയടഞ്ഞ കൺ പോളകൾ വലിച്ചു തുറന്നു....... അടുത്ത നിമിഷം ആ കൈകളിലായി പിടുത്തമിട്ട് ഡെവിയെ തന്നിൽ നിന്നും തള്ളി മാറ്റി സ്‌കേർട്ടിൽ ചുരുട്ടി പിടിച്ചു ബെഡിലായി എണീറ്റിരുന്നു.....മുട്ടിനാൽ മുഖം ഒളിപ്പിചിരുന്നു...... അതിര് വിട്ട് താൻ ചെയ്യാൻ മുതിർന്ന ഭാവം ഡെവിയിലായ് കടന്ന് വന്നതും...... പിടച്ചിലോടെ മുഖം പൂഴ്ത്തിയിരിക്കുന്ന തന്നെ പെണ്ണിനെ നോക്കി വിരലിനാൽ നെറ്റിത്തടത്തിൽ ഉഴിഞ്ഞു....... "കർത്താവേ.... ഞാൻ....ചേ....പെണ്ണ് തള്ളി മാറ്റിയില്ലേൽ എല്ലാം കൈവിട്ട് പോയേനെ......" ന്ന് ആത്മിച് ശിവയുടെ തൊളിലായി കൈ വെച്ചതും വിതുമ്പി പോയ ശിവയെ ഡെവി ഞെട്ടലോടെ പൊതിഞ്ഞു പിടിച്ചു കൊണ്ട്...... "ശിവ....എന്നതാടാ..... ഏയ്യ് താൻ പറയുവാ......ഒ... ഒന്നുവില്ലടാ.....കരയാതെ...... റിലാക്സ് ആക് പെണ്ണെ...... ശിവ..... ന്റെ കർത്താവേ..... പറ്റി പോയി പെണ്ണെ...... ഒരുനിമിഷം കൈവിട്ട് പോയി......ഞാൻ ഒന്നും ചെയ്യില്ല.... കൂൾ ആക്......"

ന്ന് പറഞ്ഞു വെപ്രാളത്തോടെ ചേർത്ത് പിടിച്ചു......ബലമായി മുഖം കയ്കുമ്പിളിലെടുത്തു...... "സോറി ശിവ....നി അടുത്തുള്ളപ്പോൾ ഐ ക്യാനോട് കണ്ട്രോൾ മൈ സെൽഫ് ശിവ..... പറ്റിപ്പോയി......" "ഇ.... ഇച്ചായ....." ന്ന് പറഞ്ഞു വിതുമ്പിയതും...... ആ നെറ്റിയിലായി അധരം പതിപ്പിച്ചു കൊണ്ട്......ഹെഡ് ബോർഡികേക്കായി ചേർന്നിരുന്ന് തന്റെ നെഞ്ചിലേക്കായി ശിവയെ ചേർത്ത് പിടിച്ചു...... ഏറെ നേരത്തെ മൗനത്തിനൊടുവിൽ...... "ഇച്ചായ...... ഇനി ഇങ്ങനെ ന്നേ അറ്റാക്ക് വരുത്തരുത്........" "ശ്ശ്..... കൈവിട്ട് പോയതാ പെണ്ണെ..... നീയെന്നാൽ എനിക്ക് പ്രാന്ത് പോലെയാ.....നിന്നെ സ്നേഹിക്കാതിരിക്കാൻ എനിക്ക് കഴിയുവേല..... ചിലപ്പോൾ അതിര് വിട്ട് പോകും..... അപ്പൊ ഇത് പോലെ ഒന്ന് തള്ളി മാറ്റിയെക്ക്.....ആ കൺസിഡറേഷൻ കെട്ട് കഴിയുന്നവരേയ്ക്കും മാത്രവ.......

അത്‌ കഴിഞ്ഞാൽ എനിക്ക് വേണം നിന്നെ ഓരോ പുലരിയും നിന്റെ പ്രണയത്തിൽ അലിഞ്ഞുണരണം......അന്ന് ഇങ്ങനെ തള്ളി മാറ്റിയാൽ ഇച്ചായനെ പിടിച്ചാൽ കിട്ടുവെല.....ഈ അസുര പ്രണയം എല്ലാ വന്യതയോടെ പ്രാന്തമായി പകർന്നു കൊണ്ട് നിന്നിലായി അലിഞ്ഞു ചേരും......." ന്നുള്ള അവന്റെ വാക്കിൽ ചുമന്നു കയറിയ കവിളിണകളെ ഒളിപ്പിക്കാനെന്നോണം ഡെവിയുടെ നെഞ്ചിലേക്കായി മുഖം പൂഴ്ത്തി....... അസുരൻ........ ന്ന് മൊഴിഞ്ഞു കൊണ്ട് ചെറു ചിരിയോടെ ഡെവിയുടെ അരയിലായി ചുറ്റി പിടിക്കവേ അത്‌ കെട്ടന്നോണം.......അവളുടെ കാതോരം....... അസുരാനാ നിന്റെ മാത്രം......ആ അസുര പ്രണയത്തിലെ വന്യതയുടെ ചെറു കണിക പോലുമിന്നായില്ല പെണ്ണെ.......സോ ഈ അസുര പ്രണയം താങ്ങാൻ ബി പ്രെപരെഡ് മൈ റൗഡി......... ന്നുള്ള വാക്കിൽ ശിവയുടെ കൈ വിരലുകൾ ഡെവിയുടെ നെഞ്ചോട് ചേർന്നിരുന്നു................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story