പ്രണയശ്രാവണാസുരം: ഭാഗം 60

pranayashravanasuram

എഴുത്തുകാരി: അമീന

(എബി) തനിക്ക് കിട്ടിയ ബോട്ടിലുമായി ചാടിത്തുള്ളി പോയ എബി തന്റെ റൂമിൽ നിലത്തായി ഇരുന്ന് ബോട്ടിലിലേക്കായി ഉറ്റുനോക്കി..... "ഞാനിന്ന് കുടിച് കുടിച് സാകും...... ന്റെ കർത്താവേ ഒരു തുള്ളി പോലും ടേസ്റ്റ് ചെയ്യാൻ താരാത്ത ന്റെ പ്രൊഡ്യൂസറായ ന്റെ അപ്പൻ പറയുന്നത് എനിക്ക് തീരെ കപ്പാസിറ്റി ഇല്ലെന്ന..... അപ്പനാണത്രേ അപ്പൻ...... കുറച്ചു തന്നാലല്ലേ അറിയാത്ത്തൊള്ളൂ ഉണ്ടോ ഇല്ലയോ ന്ന്.......😏 ഇന്ന് ഞാൻ തെളിയിച്ചിരിക്കും..... ഇത് മുഴുവൻ ഒറ്റയടിക്ക് കുടിച്....." ന്ന് പറഞ്ഞു ബോട്ടിലിലൊട്ടായി നോക്കി കൊണ്ട്...... "ശ്യേ.... ഇത് മുഴുവൻ ഇല്ലല്ലോ.... ആ പരട്ട ബ്രോ പകുതി തീർത്തേക്കുന്നു..... ആ എന്നതായാലും ബാക്കി നോം തീർത്ത് ന്റെ ആ സോ കാൾഡ് പ്രൊഡ്യൂസർ ന്റെ അടുക്കൽ ചെന്ന്...... അല്ലേൽ വേണ്ട..... മകനാണെന്ന പരിഗണന പോലും ഇല്ലാണ്ട് അറഞ്ചം പുറഞ്ചം അടി മേടിക്കേണ്ടി വരും...🙄...ഇപ്പോ ഇതിൽ കോൺസെൻട്രേഷൻ ചെയ്യാം....."😌 ന്ന് പറഞ്ഞു അത്‌ കിട്ടിയ പൊലിവിൽ ഒന്നാകെ വായിലോട്ട് കമിഴ്ത്തി.......

ചുണ്ട് തുടച് ഒന്ന് വെട്ടിവിറച്ച എബി നിമിഷ നേരം കൊണ്ട് കിക്കടിച് സ്വയമെന്നോണം വെളുക്കെ ചിരിച്ചു.......😁😁 "എഷ്.. ഐ ഡിഡിറ്റ്..... എവിടെ എന്റെ അപ്പൻ.......നോം ഇതാ വരുന്നു......ഹ്മ്.....എന്നെ ശരിക്കും അറിയുവേല..... യൂ നൊ..... ഞാൻ എത്ര അടിച്ചാലും ദിങ്ങനെ ദിങ്ങനെ വളയാതെ നിക്കും..... പിന്നെ നരകം നരകം മകാ സാകരം... ന്ന്വരെ പറയൂട തെണ്ടികളെ......" ന്ന് ഓരോന്ന് വിളിച്ചു പറഞ്ഞു ഇടറുന്ന കാലടികളോടെ എണീറ്റ് നിന്നു......എണീറ്റ പാടെ കാല് തെന്നി വീഴവേ താങ്ങിനെയായി അടുത്തുള്ള ടേബിളിൽ പിടിച്ചു കൊണ്ട്..... "കണ്ണ് കണ്ടൂടെടോ മേഷേ..... മനുഷ്യനെ തള്ളിയിട്ട് കൊല്ലൂലോ താൻ....ഞാനിപ്പോ വീണേനെ......." ന്ന് പറഞ്ഞു കൊണ്ട്....എന്തോ ഓർമ വന്ന കണക്ക്.... "എഷ്... വീണ...... മൈ ലവ്......എവിടെ അവൾ.....ഈ സുന്ദരനും സർവോപരി നല്ലവനുമായ ഞാൻ പ്രണയം പറഞ്ഞിട്ട് മിണ്ടാതെ പോയേക്കുന്നു......😏 വിടില്ലടി നിന്നെ....നിന്നെ കൊണ്ട് ഇഷ്ടാവാണെന്ന് പറയിപ്പിക്കും ഞ്യാൻ..... ഇതാണ് എന്റെ കട്ടിലയും ആസനവും.....ജയ് മകിൽ മതി....

.വേണ്ട ജയ് വീണ മതി.....😌 ഇച്ചായനിതാ വരുന്ന് കൊച്ചെ......"😁 ന്ന് പറഞ്ഞു ആടിയാടി റൂമിന് വെളിയിൽ വന്നുകൊണ്ട്.... "ഇത് ഡെവിടെ......റൂം..... അത്‌ വീണേടെ റൂം.......ഗൊ സ്ട്രൈറ്റ്....... വളയാതെ നടക്ക് കാലേ.....മനുഷ്യനെ പറയിപ്പിക്കാൻ......😬 ഡെവി മോനെ ഗുഷ് നൈറ്റ്‌ ട......" ന്ന് അവന്റെ അടഞ്ഞ റൂമിലേക്ക് നോക്കി പറഞ് തിരിഞ്ഞു നേരെ വീണ കിടക്കുന്ന റൂമിന് വെളിയിൽ വന്ന് നിന്ന്....... പാതി ചാരി കിടന്ന വാതിൽ തള്ളി തുറന്നു കൊണ്ട്.... "ഏത് തെണ്ടിയാടാ റൂമിന് മുന്നിൽ വാതിൽ കൊണ്ട് വെച്ചെ..... വഴിനടക്കാൻ സമ്മതിക്കുവെല......."😏 ന്ന് പറഞ് അകത്തേക്ക് കയറി....... "ന്റെ കർത്താവേ ഈ രാത്രി മുഴുവൻ ഇരുട്ടാണലോ.... ഞാൻ ഇനി എങ്ങനെ അവളെ കണ്ടെത്തും......" ന്ന് പറഞ്ഞു പാന്റിന് പോക്കറ്റിൽ കൈകടത്തി ഫോൺ എടുത്ത് ഫ്ലാഷ് ഓൺ ചെയ്തു..... വെട്ടം പരന്നതും ബെഡിലായി കെട്ടിപിടിച്ചു കിടക്കുന്ന അല്ലുവിനെയും വീണയെയും കണ്ട്.....പതിയെ...... "എന്റെ ഉറക്കം കളഞ്ഞു കിടക്കുന്ന കിടപ്പ് കണ്ടില്ലേ.... വീടടി എന്റെ പെങ്ങളെ... എന്നിട്ട് നിന്റെ ഫാവി കെട്ടിയോനായ എന്നെ കെട്ടിപിടിക്കടി......" ന്ന് ആത്മിച്ചു കൊണ്ട് വീണയ്‌ക്കരികിലേക്കടുത്തു..... ചെറുവേട്ടത്തിൽ വീണയുടെ കുഞ്ഞു മുഖം കണ്ട് ഇളിച്ചോണ്ട്....

🎶തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞ്യാൻ.....🎶 കിടക്കുന്ന കിടപ്പ് കണ്ടില്ലേ നൈസ് ആയിട്ടൊന്ന് പീഡിപ്പിച്ചു വിട്ടാലോ......🤫 ന്നൊക്കെ ആത്മയടിച് അവൾക്കടുത്തായി ഇരുന്ന്....... പതിയെ..... "നിനക്ക് ഞാൻ ഇഷ്ടം പറഞ്ഞപ്പോൾ പേടി അല്ലേ.... ഞാൻ ഒന്ന് ഉമ്മ വെച്ചതിനു നി കരയുന്നതെന്നതിനാടി..... യു നൊ.... അല്ലേൽ ഞാനെന്നത്തിനാ ഇതൊക്കെ ചോദിക്കുന്നെ നിനക്ക് അറിയില്ലന്ന് എനിക്ക് അറിയാലോ...... എന്റെ ബ്രദർ എന്ന് പറയുന്നവനുണ്ടല്ലോ.....വെറും ന്നേക്കാൾ രണ്ട് ഓണമേ അവന് ഉണ്ടിട്ടുള്ളൂ...... ആ അവൻ പെണ്ണും വേണ്ട പിടയും വേണ്ടന്ന് പറഞ്ഞു നടന്നിരുന്നതാ...... ഇപ്പൊ കണ്ടോ ഗ്യാപ് കിട്ടിയാൽ ഗോൾ അടിക്കാൻ നോക്കുവാ ലവൻ.....ഈ ഞ്യാനോ നിന്റെ പെടി കൊണ്ട് ഇങ്ങനെ നിന്ന് മുരടിച്ചു പോകത്തെയുള്ളൂ......"😬 ന്ന് രോധിച്ചു കൊണ്ട് പിന്നെയും ശബ്ദം താഴ്ത്തി...... "യൂ നൊ.... അവനെ ആളൊരു സൈക്കോ ആണ്.....തരം കിട്ടിയാൽ അവൻ കെട്ട് കഴിയുന്നതിനു മുന്നേ നൈസായിട്ട് ഫസ്റ്റ് നൈറ്റ്‌ കൂടെ നടത്തിക്കളയും കില്ലാടിയാണവൻ....... ആരോട് പറയാൻ..... ഞാനിവിടെ വായിട്ടലച്ചു കൊണ്ടിരിക്കുമ്പോൾ പോത്ത് പോലെ കിടന്നുറങ്ങുവാ.....

നി ജസ്റ്റ്‌ ഒന്ന് ഇമ്പ്രൂവ് ആവേണ്ടിയിരിക്കുന്നു വീണു.... ഒന്നൂല്ലേലും ഞാൻ നിന്നിൽ വീണു പോയില്ലെടി.....😁 നൊ.... ഞാൻ അവനെ കടത്തി വെട്ടും എനിക്ക് ഇപ്പൊ ഉമ്മിക്കണം....." ന്ന് പറഞ്ഞു ചുണ്ട് കൂർപ്പിച്ചു കൊണ്ട് വീണയുടെ കവിളിന് നേരെ വന്നതും..... അവളുടെ മൂക്കിലായി അടിച്ചു കയറിയ ലിക്യുറിന്റെ രൂക്ഷ ഗന്ധത്തിൽ കണ്ണുകൾ ചുളിച്ചു കൊണ്ട് പതിയെ തുറന്നു...... തനിക്ക് തൊട്ട് മുന്നിലായി ഫ്ലാഷും ഓൺ ചെയ്ത് ചുണ്ട് കൂർപ്പിച്ചു വരുന്ന എബിയെ കണ്ട് ഞെട്ടിവിറച്ച വീണ അലറി വിളിക്കാൻ ഒരുങ്ങും മുന്നേ എബി ചാടി വീണു അവളുടെ വാ മൂടിയിരുന്നു...... "മിണ്ടല്ലേ മിണ്ടല്ലേ.... കൊച് ഒറങ്ങിക്കോ.... ഇച്ചായന് ഒരു ഉമ്മ തന്നേചും പോകില്ലേ....."😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞതും കണ്ണും തള്ളി നിന്ന വീണ കൊട്ടിപിടഞ്ഞണീറ്റതും ആ ആഘാധത്തിൽ നിലത്തോട്ട് പാട്ടയടിച്ചു വീണ എബി..... "അമ്മഷ്കി......." ന്ന് രോധിച്ചു കൊണ്ട് ദയനീയമായി വീണയെ നോക്കിയതും..... അവൻറെ വീഴചയിൽ പകച വീണ പെട്ടന്ന് ബെഡിൽ നിന്നെണീറ്റ് അവനെ പിടിച്ചു എണീപ്പിച്ചു കൊണ്ട്.....

"സ...ർ എ...ന്താ ഇവിടെ........" ന്ന് പറഞ് പെട്ടന്ന് അല്ലുവിനെ നോക്കിയതും...പെണ്ണ് പൂര ഉറക്കം..... ഒരുവിധത്തിൽ എണീറ്റ് നിന്ന എബി വീണയിലേക്ക് ആടി ചേർന്ന് നിന്ന് വിരലിനാൽ പാറിപറന്ന മുടിയിഴകൾ ഇളിച്ചോണ്ട് ഒതുക്കി വെച്...... "ഞാൻ നിന്നെ കാണാനകൊണ്ട് വന്നതല്ലിയോ..... നി വല്ലാണ്ട് ആടുന്നുണ്ട്.....ബാ നമുക്ക് കിടന്ന് സംസാരിക്കാം......"😁 "അയ്യോ.....ഇതെങ്ങാട പോണേ..... ദേവി..... ആരെങ്കിലും കണ്ടാൽ....." "ആരും കാണില്ല.... ഞാൻ കണ്ണ് പോത്തിയ വന്നേ..... സത്യം...."😁 "സാർ കുടിച്ചിട്ടുണ്ടോ......"🙄 "ലേശം കുടിച്......"😁😌 ന്ന് പറയുന്നത് കെട്ട് തലയിൽ കൈ വെച് വീണ പെട്ടന്ന് എബിയേയും വലിച്ചു കൊണ്ട് റൂമിന് വെളിയിൽ ഇറങ്ങി...... വെളിയിലിറങ്ങി ചുറ്റുമൊന്ന് നോക്കി തിരികെ എബിയോടായി...... "നോക്ക് സാർ....പാതിരാത്രി ഇങ്ങനെ കുടിച്ചിട്ടാണോ പെൺകുട്ടികളുടെ റൂമിൽ വരുന്നത്......." "അയിന്......"😌 🙄... "അ.... അല്ല...ഞാൻ അയിന്..... ന്റെ വീണുവിനെ കാണാൻ വന്നതല്ലേ.....മ്മ് പെട്ടന്ന് പറഞ്ഞോ......"😁 "ഞാൻ പറഞ്ഞതല്ലേ സാർ നിക്ക് കഴിയില്ലെന്ന്......." "അങ്ങനെ പറയരുത്.... നിനക്ക് കഴിയും..... ഇച്ചായൻ പറഞ് തരില്ലായോ.... അങ്ങട് പറയ്‌ കൊച്ചെ ഐ ലവ് യൂ ന്ന്......."

"സാർ ഇപ്പൊ പോകാൻ നോക്ക് പ്ലീസ്......." "നി പറയാതെ പോകില്ല.....അല്ലേ ഞാൻ നിന്നോട് നിന്റെ കിഡ്നി ഒന്നും ചോയിച്ചില്ലല്ലോ... ജസ്റ്റ്‌ ഒന്ന് ഐ ലവ് യൂ ന്ന് പറയാനല്ലേ പറഞ്ഞുള്ളൂ......."😏 "പ്ലീസ് സാർ ഇപ്പൊ പോ......കുടിച് വന്നേക്കുവാ.... ഞാൻ പോണു..... ആരെങ്കിലും വന്ന് കണ്ടാൽ നിക്ക് പേടിയാ...." ന്ന് പറഞ്ഞു റൂമിലേക്ക് തിരികെ കയറാൻ നിൽക്കവേ പൊടുന്നനെ എബി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ചുമരോട് ചേർത്ത് വെച്ചു..... "നി പോകില്ല......പറയ്‌ ആവണി.... നി എന്നെ സ്നേഹിക്കുന്നില്ലെ......." അതുവരെ ചിരി നിറഞ്ഞ മിഴികൾ പൊടുന്നനെ ഗൗരവമായി മാറിയതും വീണ എന്ത് പറയണമെന്നറിയാതെ പകച്ചു നിന്നു..... "പറയ്‌ വീണ.... നിനക്കെന്താ എന്നെ സ്നേഹിച്ചാൽ......." "സാർ.....എന്നെ ഒന്ന് വെറുതെ വിട്..... ഇപ്പൊ കുടിച് വന്നേക്കുവല്ലെ.....ഞാൻ എന്ത് പറഞ്ഞാലും ചെവിയിൽ കേറത്തില്ല..... നാളെ സംസാരിക്കാം......" "ഇല്ല... ഇപ്പൊ.... ഇപ്പൊ സംസാരിക്കും.... ആ കുടിച്ചു..... കുടിച്ചാലും സ്നേഹിച്ച പെണ്ണിനോട്‌ പറഞ്ഞവ മറക്കാൻ മാത്രം ബോധം മറഞ്ഞിട്ടില്ല എനിക്ക്......

ഇനി നിന്നെ ബോധിപ്പിക്കാൻ ഈ കെട്ടും ഞാൻ വിടാം... പക്ഷെ ഇന്ന് രണ്ടിലൊന്ന് തീരുമാനിക്കാതെ നി പോകില്ല ആവണി......" ന്ന് പറഞ്ഞു അവളുടെ കൈ പിടിച്ചു വലിച് തുറന്നിട്ട വാതിലിലൂടെ ടെറസിലേക്ക് കടന്നു......പെയ്തിറങ്ങുന്ന മഴയിലേക്കായി വീണയെ പിടിച്ചു തള്ളി എബിയും ആ മഴയിൽ നനഞ്ഞു..... "സാർ.... എന്ത് പ്രാന്താണ് ഈ കാണിക്കുന്നേ.... ഞാൻ പോകുവാ....." ന്ന് പറഞ് തിരിഞ്ഞു പോകവേ അവൾക്ക് തടസമായി നിന്ന എബിയുടെ ബാക്കിയുള്ള കെട്ടും പൂർണമായി മഴയിൽ അലിഞ്ഞു പോയിരുന്നു...... "എങ്ങോട്ട് പോകുവാ നി.....പറഞ്ഞിട്ട് പോയാൽ മതി നിനക്ക് ഇതുവരെ ആയിട്ടും എന്റെ സ്നേഹം മനസിലായില്ലേ.... അതൊ അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്നതോ....." "നിക്ക് കഴിയില്ല സാർ..... ഞാൻ ഒരിക്കലും നിങ്ങൾക്ക് ചേരില്ല....പിന്നെ എന്തിന ന്റെ പുറകെ വരണേ.....ന്നെ വിട്ടേക്ക്......." "വിട്ട് കളയാനല്ല നിന്നെ നെഞ്ചിൽ കുടിയിരുത്തിയെ.....ഹാ....എബി കോമെഡിയ....പക്ഷെ സ്നേഹിക്കാൻ അറിയുന്ന മനസും സ്നേഹിക്കപ്പെടാനുള്ള ഒരു മനസും ഇതിനുള്ളിൽ ഉണ്ട്......

അതെന്തേ നി കാണാതെ പോകുന്നെ വീണേ......" "എനിക്ക് അർഹതയില്ല സാർ.....ഞാൻ ഒഴിഞ്ഞു പോകും തോറും ന്റെ പുറകെ വരല്ലേ......." "വരും വീണ.... നി എന്റെ പെണ്ണാ..... വായി നോക്കാറുണ്ട് എബി.... പക്ഷെ ചങ്കിൽ തറഞ്ഞത് നി മാത്രവാ.. ആത്മാർത്ഥമായ പ്രണയം നിന്നിലേക്ക് മാത്രമേ എബിൻ തരകന് സാധ്യമാകൂ.....നിന്നെ എനിക്ക് വേണം.....ആവണി......" ന്ന് പറഞ അടുത്ത നിമിഷം കൈ പിടിച്ചു തന്നിലേക്കായി ചേർത്ത് പിടിച്ചു കൊണ്ട്...അവളുടെ ചുണ്ടിലെക്കായി ചുണ്ട് ചേർത്ത് വെച്ചാഴ്ന്നിറങ്ങി..... ആദത്തെ പകപ്പ് വിട്ട് മാറിയ വീണ തന്നിൽ നിന്നും അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടുരുന്നു..... പക്ഷെ അവളെ തന്നിലേക്കായി ചേർത്ത് പിടിച് കൊണ്ട് ചുണ്ട് കടിച്ചു വലിച്ചു നുണഞ്ഞു...... അവന്റെ പ്രവർത്തിയിൽ തളർന്നു പോയ വീണയുടെ കൈകൾ നിശ്ചലമായതും..... ചുണ്ടിൽ കടിച്ച് വിട്ട് അകന്ന് എബി അവളിൽ നിന്നകന്ന് മാറിയതും വീണ പൊട്ടിക്കരച്ചിലോടെ നിലത്തോട്ടൂർന്നിരുന്നു...... അത്‌ കണ്ട് എബി അവൾക്കടുത്തയായി മുട്ടിലിരുന്നു കൊണ്ട്.....

"കരയുന്നതെന്നതിനാടി..... ഇപ്പൊ ഞാൻ ഉമ്മ വെച്ചത് നിന്റെ വാ മൊഴിഞ്ഞ നുണയിലല്ല....... നിന്റെ മിഴികൾ മൊഴിഞ്ഞ സത്യo ഒന്നുകൊണ്ട് മാത്രമായിരുന്നു...... നി എന്നിൽ നിന്നകന്ന് നിൽക്കുമ്പോഴും നിന്റെ മിഴികൾ കളവ് പറയില്ല വീണു.....നിന്റെ ഹൃദയം മുഴുവൻ ഈ എബിൻ തരകൻ ആണെന്ന് അവ വിളിച്ചു പറയുന്നുണ്ട്..... അല്ലേൽ നിനക്ക് ന്റെ കണ്ണിൽ നോക്കി പറയാമോ ചെറു കണിക പോലും നി എന്നെ സ്നേഹിച്ചിട്ടില്ലെന്ന്......" ന്ന് പറഞ്ഞു അവളുടെ മുഖം കയ്യിലായി കോരിയെടുത്തതും അവന്റെ മിഴികളിലേക്ക് നോക്കാൻ കഴിയാതെ വീണ തന്റെ മിഴികൾ ഇറുകെയടച്ചു...... മുഖത്തായി പതിഞ്ഞ മഴത്തുള്ളികൾ കവിളിണയിൽ പതിഞ് കഴുത്തിലൂടെ ഒഴുകിയിറങ്ങി.....ആ മഴത്തുള്ളിയോടൊപ്പം കൂട്ടിനായി കണ്ണു നീരും ചാലിട്ടൊഴുകി...... "പറയ്‌ വീണു..... നി എന്നെ സ്നേഹിച്ചിട്ടില്ലേ......" ന്ന് ചോദിച്ചതും അവന്റെ കൈകളെ ഒന്ന് തട്ടിമാറ്റാൻ പോലും കഴിയാതെ ഇറുകെ അടച്ച കൊൺപ്പോളകളോടെ തല ഇല്ലെന്നുള്ള രീതിയിൽ ചലിപ്പിച്ചതും.....

അടുത്ത നിമിഷം എബിയുടെ അധരം വീണയുടെ നെറുകയിൽ പതിഞ്ഞിരുന്നു...... "പറയ്‌ വീണ......' ന്ന് ചോദിച്ചതും വീണ്ടും ഇല്ലെന്നുള്ള രീതിയിൽ ചലിപ്പിക്കവേ അവന്റെ അധരം ഇരു കണ്പോളകളിലായി പതിഞ്ഞു.... വിറച് പോയ വീണയുടെ ഹൃദയം കിടന്ന് ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി...... "പറയ് വീണ.... നി സത്യo മൊഴിയുന്നത് വരയ്ക്കും ഞാൻ നിന്നിൽ എന്റെ ചുംബനം പതിപ്പിച്ചു കൊണ്ടിരിക്കും......." ന്ന് പറഞ്ഞ നിമിഷം അവളുടെ കവിളിലായി ഉമ്മ വെച്ചതും.....ഏങ്ങി പോയ വീണ ഇരുകായ്യാൽ എബിയെ തള്ളി മാറ്റാൻ നോക്കിയതും...... അടുത്ത നിമിഷം ഒരുകായാൽ അവളെ തന്നിലേക്കായി ചേർത്ത് മറുകയാൽ കഴിത്തിന് പിറകിലായി പിടിച്ചു കൊണ്ട് ഉറച്ച ശബ്ദത്താൽ...... "പറയ്‌ വീണ.....നി എന്നെ പ്രണയിക്കുന്നില്ലേ....ഇല്ലേന്ന്......" ന്ന ചോദ്യത്തിൽ അവളുടെ മൗനം എബിയിൽ വേദന തീർത്തതും... അവന്റെ കണ്ണുകൾ സജലങ്ങളായി..... അപ്പോഴേക്കും അവൻ സ്നേഹം തേടുന്ന ഒരു കുഞ്ഞു മനസിന്റെ വാശിയിലേക്ക് കടന്നിരുന്നു...... സോറി വീണ....

നിന്നിൽ നി ഒളിപ്പിച്ച പ്രണയം എനിക്ക് പുറത്ത് കൊണ്ട് വന്നേ പറ്റൂ...... ന്ന് മനസ്സിൽ പറഞ്ഞ അടുത്ത നിമിഷം എബിയുടെ മുഖം അവളുടെ കഴുത്തിലേക്കായി ചേർന്ന് വരുന്ന നിശ്വാസം അവളിലായി പതിഞ്ഞതും.... വീണ ഉൾകിടിലെത്തോടെ വിറയാർന്ന അധരത്താൽ....... "പ്ലീസ് എബിച്ചായാ......." ന്ന് പറയവേ...... അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ..... "പറയ്‌ ആവണി......." ന്ന് പറഞ്ഞതോടൊപ്പം അവന്റെ അധരം വീണയുടെ കഴുത്തിലായി പതിഞ്ഞതുo ഏങ്ങി പോയ വീണ........വിറയലോടെ..... "നി..... നിക്ക് ഇഷ്ടവാ......." ന്ന് കിതാപോടെ പറഞ്ഞതും എബിയുടെ മിഴികൾ കൂടുതൽ തിളങ്ങിയതും......... അവന്റെ അധരം കഴുത്തിലായി പതിഞ്ഞതോടൊപ്പം അവിടം കടിച് നുണഞ്ഞു ..... ആ പ്രവർത്തിയിൽ ഉള്ളാകെ വിറയൽ കടന്ന് പോയ വീണ കിതപ്പോടെ മിഴികൾ വലിച്ചു തുറന്ന്..... "നിക്ക് ഇഷ്ടാവാ എബിചായ.... പ്ലീസ് ഇങ്ങനെ ഒന്ന് ചെയ്യാതെ...... നിക്ക് ഇഷ്ടാവാ......." ന്ന് പറഞ് അവനെ തള്ളി മാറ്റി മുഖം പൊത്തി തേങ്ങുന്നതിനിടയിൽ...... "ജീവനാ നിക്ക്.... ന്.... ന്റെ ജീവനാ എബിച്ചായാ......."

ന്ന് പറഞ്ഞത് കെട്ട് സന്തോഷം കൊണ്ട് അവളുടെ കൈ പിടിച്ചു മാറ്റി വാരി പുണർന്നു...... "പി.....പിന്നെ എന്നാത്തിനാടി നി ഒഴിഞ്ഞു മാറിയെ......ഹേ......." "നി.....നിക്ക് അർഹത ഇല്ലെന്ന് തോന്നി...... ഞാ.... ഞാൻ ചേരില്ലെന്ന് തോന്നി...... പി... പിന്നെ......" "പിന്നെ......" ന്ന് ചോദ്യത്തോടെ അവളിൽ നിന്നകന്ന് കൊണ്ട് ഉറ്റു നോക്കിയതും.... അവന്റെ മുഖത്തൊന്ന് നോക്കാതെയുള്ള അവളുടെ പരുങ്ങൽ കണ്ട് അരയിലായി കൈ ചേർത്ത് വെച്ചു...... "പറയ്‌.... പിന്നെ എന്ത് കൊണ്ട്......" "പേടിയാ..... ഞാൻ ചീത്തയാണെന്ന് പറയുവോന്ന് പേടിയാ..... വല്ല്യ വീട്ടിലെ ചെക്കനെ വലയിൽ വീഴ്ത്തിയെന്ന് പറയുമെന്ന് പേടിയാ......പിന്നെ....". "മ്മ്....പിന്നെ......." "അത്‌ നിക്ക്.... ഉ.... ഉമ്മ വെക്കണത് പേടിയാ......." "എന്നതാ......😲.... ഞാനൊന്ന് ചോദിച്ചോട്ടെ......തനിക്ക് പേടിയില്ലാത്തത് എന്നതാ കൊച്ചെ...... അതൊന്ന് പറയ്‌..... ഇപ്പൊ ഞാൻ തന്ന ഉമ്മയൊക്കെ എന്ന പേടിയാണോ....." "മ്മ്....പ്രണയം പറഞ്ഞാൽ ഉമ്മ വെക്കില്ലേ.....അലോയ്‌ക്കുമ്പഴേ നിക്ക് ന്റെ ഹൃദയം പൊട്ടി പോകുമെന്ന് തോന്നുവാ......" "കർത്താവെ.... അപ്പൊ ഞാൻ ഇങ്ങനെ അടുത്തിരിക്കുന്നതും പേടിയാണോ......" "ഇല്ല......" "ഓഹ് സമാദാനം......"😁 "പക്ഷെ ന്നെ തൊടരുത്.... നിക്ക്......"

"പേടിയാ അല്ലേ....." 😬 "മ്മ്......" ന്റെ കർത്താവെ ഈ പേടിയും വെച് ഞാൻ എങ്ങനെ ഒരപ്പനാകും.....🙄.... ദര്ശനെ പുണ്യം സ്പർശനെ പാപം എന്ന ലൈൻ ആണല്ലോ ഇവക്കടെ....... ന്ന് ആത്മിച്ചു കൊണ്ട്...... "അല്ല ഞാൻ തൊടുന്നതിന് നി എന്നാത്തിനാ പേടിക്കണേ......" "അത്‌..... ന്റെ ഹൃദയം ഒക്കെ ഉച്ചത്തിൽ മിടിച്ചു പൊട്ടി പോകുമെന്ന് തോന്നണു...... അ... അതു കൊണ്ട......." ഇതൊരു നടയ്ക്ക് പോകില്ലല്ലോ കർത്താവേ.....ആലും കാ പഴുത്താപ്പോ കാക്കയ്ക്ക് വായ്പ്പുണ്ണെന്ന് പറഞ്ഞ കണക്ക് പെണ്ണ് ഇഷ്ടം പറഞ്ഞിട്ട് ഒന്ന് ചേർത്ത് പിടിക്കാൻ പറ്റുവേലന്ന് പറഞ്ഞാൽ വല്ലാത്ത കൊലച്ചതി ആയി പോയി.... വൈ മി കർത്താവേ വൈ മി......😬.... മാറ്റിയെടുത്തില്ലേൽ പെണ്ണ് വിറച്ചോണ്ടിരിക്കും..... ന്ന് ആത്മയടിച്ചു കൊണ്ട്..... "ന്നാലെ ആ ഉയർച്ച നമുക്കൊന്ന് കുറയ്ക്കാവേ.... ഇച്ചായന്റെ കോച്ചിങ് വന്നേ......" ന്ന് പറഞ് അവൾക്കടുക്കലായി നീങ്ങിയതുo ഇരുന്നിടത്ത് നിന്നും ഞെട്ടിപിടഞ്ഞു മാറിയ വീണ കൈ സ്ലിപ് ആയി നിലതായി വീണതും അവൾക്കരികിലായി എബിയും സ്ഥാനം പിടിച്ചു...... അവനെ നനച്ചു കൊണ്ടോഴുകിയിറങ്ങിയ മഴ തുള്ളികൾ വീണയുടെ മുഖത്തേക്കായി സഞ്ചരപ്പാത തീർത്തു....... "വീണു...... ഐ ലവ് യു......."

"നി... നിക്കും ഇഷ്ടാവാ.... ഞാൻ പൊക്കോട്ടെ... എ...എബിച്ചായാ....." "അപ്പോ നോർമൽ ആക്കണ്ടേ..... അല്ലേൽ എന്നെ കാണുമ്പോഴുള്ള ഈ കുതിച്ചുയരൽ നിന്നെ തളർത്തിയാലോ..... മ്മ്.... നോർമൽ ആക്കാം......." ന്ന് ആർദ്രമായി പറഞ്ഞതും അടുത്ത നിമിഷം എബിയുടെ അധരം അവളുടെ അധരത്തിലേക്കായി ചേർത്ത് വെച്ചു..... ഉച്ചത്തിൽ കുതിച്ചുയരുന്ന ഹൃദയ മിടിപ്പ് എബി തന്റെ ചുംബനത്താൽ ശാന്ധമാക്കി കൊണ്ടിരിക്കെ ഒരുവേള വീണയും അതിലായി ലയിച്ചു പോകവേ മിഴികൾ കൂമ്പിയടഞ്ഞു........ പതിയെ അവളിൽ നിന്നകന്ന് നിൽക്കവേ..... വീണയുടെ കവിളിലായി ചുവപ്പ് രാശി പടർന്നു....... "ഇപ്പൊ ഓക്കേ വാ ബേബി......."😉 ന്നുള്ള കുസൃതി നിറഞ്ഞ ചോദ്യത്താൽ എബിയുടെ മുഖത്തേക്കൊന്ന് നോക്കുവാൻ പോലും കഴിയാതെ അവനെ തള്ളി മാറ്റി അവിടെ നിന്നെണീറ്റ് അകത്തേക്കൊടിയതും...... ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ എബി ആ മഴയിൽ തന്റെ പെണ്ണിനേയും നോക്കി നിന്നു........... ****************** (ശിവ) ഡെവിയുടെ നെഞ്ചോടോട്ടി കിടന്ന ശിവയുടെ മിഴികൾ ഉറക്കാലസ്യത്താൽ കൂമ്പിയടഞ്ഞു......അവളെ തന്നിലേക്കായി ചേർത്ത് പിടിച്ചു കൊണ്ട്...... "ശിവ......."

"മ്മ്......." "തണുക്കുന്നോ......" "മ്മ്........." "മി ടൂ ശിവ....... ദെൻ ഹഗ് മി ടൈറ്റ്........" ന്ന് പറയുന്നത് കെട്ട് ഞെട്ടിയ ശിവ കണ്ണുകൾ വലിച്ചു തുറന്ന് എണീക്കാൻ ശ്രമിച്ചതും...... അവളെ ഒന്നാകെ പൊതിഞ്ഞി പിടിച്ചു കൊണ്ട് ഞൊടിയിടയിൽ കാലിനാൽ നിലത്ത് വീണ് കിടന്ന പുതപ്പ് വലിച്ചെടുത്ത് മൂടി....... "ഇ.... ഇച്ചയാ.... എന്താ ഇത്......." "ഐ നീഡ് ടു സ്ലീപ്‌ ലിസ്റ്റേനിംഗ് ടു യുവർ ഹാർട്ട്‌ ബീറ്റ് ശിവ......." ന്ന് പറഞ്ഞു ശിവയുടെ മാറിലേക്കായി തലചായ്ച് വെച്ചു....... ശിവയുടെ ഉയർന്ന് താഴുന്ന ഹൃദയമിടിപ്പിനെ കാതോർത്ത് കിടന്ന ഡെവിയുടെ കൈ വിരലുകൾ ഒരുവേള അവളുടെ അണിവയറിലേക്കായി സഞ്ചരിക്കവേ......ഉള്ളാകെ പിടഞ്ഞു കയറിയ ശിവ....... "ഡോ ഇച്ചായ... കൈ അടക്കിയില്ലേൽ ചവിട്ടി താഴെയിടും പറഞ്ഞേക്കാം......" ന്ന് പറഞ്ഞതും അതിഷ്ടപ്പെടാതിരുന്ന ഡെവി അടുത്ത നിമിഷം അവന്റെ കയ്യാൽ ഇടുപ്പിലായി പിടിച്ചമക്കിയതും..... "ആഹ്......." ന്ന് കുറുകി പോയ ശിവ ഒന്നുയർന്ന് പൊങ്ങി.....തൽഫലമായി ശിവയുടെ മാറിടുക്കിലായി ഡെവിയുടെ മുഖം അമർന്നു.....അതോടൊപ്പം അവിടെയായി ഡെവിയുടെ അധരം പതിഞ്ഞതും ഉള്ളാലെ വിറച്ച ശിവ കണ്ണും മിഴിച്ചു നിന്നു....... പെട്ടന്ന് തന്നെ ഡെവിയെ തള്ളി മാറ്റി ബെഡിൽ നിന്ന് ചാടിയെണീറ്റ ശിവ ഉയർന്ന് വന്ന നെഞ്ചിടിപ്പോടെ കിതപ്പൊന്നടയക്കാനെന്നോണം നെഞ്ചിലായി കൈ ചേർത്ത് വെച്..... കൃഷ്ണ........

നുള്ളാലെ വിളിച്ചതും തനിക്ക് പുറകിലായി പതിയുന്ന നിശ്വാസത്തോടൊപ്പം ഡെവിയുടെ കൈ വയറിലായി ചുറ്റിവരിഞ് തന്നിലേക്കായി ശിവയെ ചേർത്ത് പിടിച്ചു കൊണ്ട് കാതോരം...... "ശിവ..... ആർ യൂ ഓക്കേ........" ന്ന് കാറ്റുപോലെ പറഞ്ഞതോടൊപ്പം ഡെവിയുടെ അധരം ചെവിക്ക് താഴെയായി മുത്തമ്മിട്ടു..... "ഡെവി.....വേണ്ട........" "മ്മ്.... വേണ്ട.... ഐ നൊ...... But ശിവ നിന്നോടടുക്കുമ്പോൾ ഐ ഡോണ്ട് കനൗ മൈ മൈൻഡ് ഏൺസ് ഫോർ യൂ......ദാറ്റ് ടൈം നിന്നെ പ്രണയിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല ശിവ.....അയാം ഗോയിങ് ടു ബി അടിക്റ്റഡ് ടു യൂ......ആൻഡ് ആൾസോ ക്രേസി ഫോർ യൂ........." "ഇ..... ഇച്ചായ........." "സ്സ്.......എ സ്മാൾ വിഷ്.......ഇവിടെ ഒരു ചെറു റിങ്.......എനിക്കായി മാത്രം...ഐ ഫീൽ ടു ബൈറ്റ്......." ന്ന് അവളുടെ നാഭിച്ചുഴിയിലായി വിരലാഴ്ത്തി കോണ്ട് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവന്റെ വാക്കുകളാലും പ്രവർത്തിയാലും തന്റെ ഹൃദയം പൊട്ടി പോകുമെന്ന് കരുതി പൊടുന്നനെ അവനെ തള്ളി മാറ്റി........മുഖത്തായി പണിപ്പെട്ട് ഗൗരവം വരുത്തി കൊണ്ട്....... "ദേ... ദേ... .... അസുര..... ഞാ.... ഞാനില്ല ഈ പണിക്ക്....നി ശരിയല്ല....... വൃത്തി കെട്ടവൻ....എന്തൊക്കെയാ പറയണേ.... ന്റെ കൃഷ്ണ.....

ഇങ്ങനെ ഒരു റോമിയോ ടെ അടുക്കലാണോ നി ന്നെ കൊണ്ടിട്ടത്........" ന്ന് പറഞ്ഞു അവനെ രൂക്ഷമായി നോക്കിയതും.... കള്ള ചിരിയോടെ..... "ഐ വാണ്ട്‌ ദാറ്റ്‌ റിങ് ശിവ........." ന്ന് പറഞ്ഞതോടൊപ്പം അവന്റെ മിഴികൾ തെന്നി മാറിയതും പകച്ചു പോയ ശിവ പല്ല് കടിച്ചു കൊണ്ട്..... "കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും.....ദേഹം മുഴുവൻ ടാറ്റൂ അടിച് നിക്കുവാ അസുരൻ.....മാറങ്ങോട്ട്......." ന്ന് പറഞ്ഞു അവനെ തള്ളി മാറ്റി ഷെൽഫ് തുറന്നു അതീന്നൊരു ഷർട്ട്‌ വലിച്ചെടുത്ത് തലയിലൂടെ കമിഴ്ത്തി വലിച്ചിട്ട് കൊണ്ട്....... കൃഷ്ണ ഇനിയും ഇവിടെ നിന്നാൽ പ്രവർത്തി പോയിട്ട് ഇങ്ങേരുടെ വാക്കിൽ തന്നെ അറ്റാക്ക് വന്ന് തട്ടി പോകും......

ന്ന് ആത്മയടിച് അങ്ങേരെ മൈൻഡ് ചെയ്യാതെ മുന്നോട്ട് പോയതും...... അടുത്ത നിമിഷത്തിൽ ശിവയെ പിടിച്ചു വാതിലോട് ചേർത്ത് വെച് കൊണ്ട്..... "എന്നതാടി പറഞ്ഞെ.....ഹേ....ന്റെ മേലെ ഉള്ള ടാറ്റൂ എന്ന ഇഷ്ടവായില്ല........" "ഇല്ല.... എന്തേ......."😏 "പക്ഷെ എനിക്ക് ഇഷ്ടവാ......"😉 "എ.....എന്ത്......."😲 "ടാ..... റ്റൂ.....ദാറ്റ് മയിൽ‌പീലി ടാറ്റൂ......."😉 ന്ന് പറഞ് അവളിലേക്കായി മുഖം താഴവെ വാതിലിലായി മുട്ട് വീണതും ഒരുമിച്ചയായിരുന്നു...... ആ ശബ്ദത്തിൽ ഞെട്ടിവിറച്ച ശിവ ഡെവിയെ തന്നിൽ നിന്നും തള്ളി മാറ്റി....... പിന്നെയും വാതിലിൽ മുട്ട് വീണതും ശിവ പകച് പേടിയോടെ ഡെവിയെ നോക്കവേ പുറത്ത് നിന്ന് വന്ന വാക്കിൽ രണ്ടും മിഴ്ച് നിന്നു...... "ഡെവിയെ...... മ്യോനെ....... ന്റെ പെങ്ങൾ അകത്തുണ്ടെന്ന് എനിക്കറിയാം......അതുകൊണ്ട് പെട്ടന്ന് തന്നെ ന്റെ പെങ്ങളെ അങ്ങ് തുറന്നു വിട്ടേക്ക്.......അല്ലേൽ അമ്മച്ചിയാണേ ഞാൻ വല്യമ്മച്ചിയെ വിളിച്ചോണ്ട് വരും......"😁 ന്നുള്ള എബിയുടെ ശബ്ദത്തിൽ ശിവ എന്ത് ചെയ്യണേമെന്നറിയാതെ കിളി പറത്തി നിന്നു..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story