പ്രണയശ്രാവണാസുരം: ഭാഗം 74

pranayashravanasuram

എഴുത്തുകാരി: അമീന

"ശിവ........" ന്നുള്ള അവന്റെ പതിഞ്ഞ സ്വരം അവളിൽ വിറയൽ തീർത്തതും....ഉയർന്ന് വരുന്ന ഹൃദയമിടിപ്പോടെ മറുത്തൊരു വാക്ക് പോലും മൂളാതെ അവൾ വേഗത്തിൽ കുള പടവുകൾ കയറി മറപ്പുരയിലേക്കായി പോകാൻ ശ്രമിക്കവേ...... ഡെവിയുടെ കൈകൾ മറയ്പുരയിലേക്ക് കടക്കും മുന്നേ ശിവയിലായി മുറുകി അവളെ ചുറ്റി പിടിച ചുമരോട് ചേർത്ത് വെച്ച് അവളിലേക്കായ് ചേർന്നു നിന്നു........ ഉയർന്ന് മിടിക്കുന്ന നെഞ്ചിടിപ്പോടെ ശിവ.... ഡെവിയുടെ സാനിദ്ധ്യത്തിൽ വിറച് നിന്നു.... തെല്ലിട പോലും മിഴി ചിമ്മാതെയുള്ള ഡെവിയുടെ തന്നിലേക്കുള്ള നോട്ടത്തിൽ പതറിപ്പോയ ശിവ പിടച്ചിലോടെ ഇരുകൈകളും തന്റെ മാറിലായി പിണച് അവനിൽ നിന്നും മിഴികൾ താഴ്ത്തി..... "ശിവ....." വീണ്ടും ഡെവിയുടെ ആർദ്രമായ ശബ്ദം തന്റെ കാതിലായി പതിഞ്ഞതും നിന്നിടത്തു നിന്നൊന്ന് ചലിക്കാൻ പോലുമാകാതെ ശ്വാസം അടക്കി പിടിച്ചു നിന്ന ശിവയിലേക്കായ് ചേർന്ന് കൊണ്ട് പതിഞ്ഞ സ്വരത്തിൽ......

"വൈ ആർ യൂ സൈലന്റ് ശിവ......." ന്ന് അവളുടെ മുഖത്തേക്ക് വശ്യമായ മിഴികളാൽ ചോദിച്ചതും..... അവന്റെ ആ ഭാവത്തിലവൾ വിറച് പോയി..... അവന്റെ സാനിധ്യo ഹൃദയമിടിപ്പ് അതികരിച്ചതിനനുസരിച് ശിവയുടെ മാറിടം ഉയർന്ന് താഴ്ന്നു കൊണ്ടിരുന്നു......തൽഫലമായി ശിവ പിറകിലേക്കായി നീങ്ങി ചുമരോട് പതിഞ്ഞു നിന്നു......തനിക്കുള്ളിൽ വിറയൽ പടർത്താൻ കഴിവുള്ള അവന്റെ ഭാവത്തെ തന്റെ മിഴികളാൽ തടയുവാനെന്നോണം ദയനീയമായ നോട്ടമെറിഞ്ഞ ശിവയുടെ കൃഷ്ണ മണികൾ അങ്ങിങായി തെന്നി നീങ്ങി....... തന്റെ സാമീപ്യത്തിൽ ശിവയിൽ നിറയുന്ന പരവേശം തിരിച്ചറിഞ്ഞ ഡെവിയുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തി..... അന്തരീക്ഷത്തിലൂടെ ഒഴുകി വരുന്ന കുളിർ തെന്നലിൽ അവളുടെ മുഖത്തായി പടർന്നു വീണ മുടിയിഴകൾ ഡെവി തന്റെ വിരലിനാൽ പതിയെ വകഞ്ഞു മാറ്റി...... "എന്നതാ കൊച്ചെ ഇങ്ങനെ നിന്ന് വിറയ്ക്കുന്നെ.... അതിനുമാത്രം ഞാനെന്നാ ചെയ്തെ.....ചെയ്തതെല്ലാം....

നീയല്ലിയോഡി റൗഡി ശ്രാവൺ...... എന്നതൊക്കെയാ കാണിച്ചു കൂട്ടിയെ റൗഡി കൊച്ചെ നീ..... ഇന്നലെ മുതലേ തുടങ്ങിയതല്ലേ.....സൈറ്റ് അടിക്കുന്നു..... ഫ്ലൈയിങ് കിസ്സ്..... ആൻഡ്....ലൗലി ആൺയെക്സ്പെക്ടഡ് ഹോട്ട് കിസ്സ്....uff....അല്ലേ.... ഓർമയില്ലേ കൊച്ചെ....പറയാതെ വയ്യ....യു ആർ സച് എ നോട്ടി റൗഡി...." ന്റെ കൃഷ്ണ....ആൾടെ ഒലക്കമ്മേലെ ഇംഗ്ലീഷ്.....ആരെങ്കിലും ഇങ്ങേരുടെ വാ ഒന്ന് അടക്കി വെക്കാൻ പറ.....കയ്യും കാലും വിറയ്ക്കുവാണല്ലോ...... ന്ന് ആത്മിക്കവേ.... ഡെവിയുടെ വിരലുകൾ പതിയെ കവിളിലൂടെയായി തെന്നി നീങ്ങി കൊണ്ട്..... "നൗ... നൗ ഐ മിസ്സ്‌ യുവർ നോട്ടി ആക്ഷൻസ് ശിവ.....ജസ്റ്റ്‌ ഡൂ ഇറ്റ്......" സുഭാഷ്.... 🙄...ഏത് നേര്ത്താണോ കൃഷ്ണ നിക്ക് അങ്ങനെയൊക്കെ ചെയ്യാൻ തോന്നിയെ.....ന്നെ രക്ഷിക്കാവോ കൃഷ്ണ....

സത്യായിട്ടും ഞാൻ നല്ലൂട്ടി ആയിക്കോളാ....☹️... ന്ന് ആത്മിക്കവേ മുഖത്‌ തെന്നിയിറങ്ങിയ കൈ വിരലുകൾ ഷോൾഡർ വഴി തന്റെ കയ്യിലൂടെ സഞ്ചരിച്ചു..... ഡെവിയുടെ വിരൽ സ്പര്ശനത്തിൽ പിടഞ്ഞു പോയ ശിവ ഞെട്ടലോടെ മിഴികളാൽ അരുതെന്ന രീതിയിൽ ചലിപ്പിക്കവേ.....തന്റെ ഹൃദയ താളം തെറ്റിക്കുമാറുള്ള ഡെവിയുടെ നോട്ടത്തിൽ ശിവ വിറച്ചു പോയി...... "ഇങ്ങനെ സൈലന്റ് ആകാതെ പെണ്ണെ..... " ന്ന് പറഞ്ഞു കയ്യിലൂടെ തെന്നി നീങ്ങിയ വിരലുകൾ പൊടുന്നനെ ഇടുപ്പിലായി സ്പർശിച്ചതും.... കിടുങ്ങി പോയ ശിവയുടെ ശരീരത്തിലായ് ആ തണുത്ത കാറ്റിൽ പോലും വിയർപ്പ് കാണികകൾ പൊടിഞ്ഞു തുടങ്ങി....... അവന്റെ വിരലുകൾ ഇടുപ്പിൽ നിന്ന് തന്റെ വയറിലേക്കായി സഞ്ചാര പാത തീർക്കവേ തൊണ്ടകുഴിയിൽ പെട്ടടഞ്ഞു പോയ ശബ്ദത്തെ പണി പെട്ട് വലിച്ചെടുത്ത്....വിറയലോടെ..... "ഇ....ഇച്ചായ.....വെ.... വേണ്ട....." ന്ന് പറഞ്ഞപ്പഴേക്കും അവളുടെ ശബ്ദം നേർത് പോയിരുന്നു......

അവളുടെ വിറയൽ ഡെവിയിൽ കുസൃതി വിരിയിച്ചു...... "എന്നാ..... മ്മ്... എന്നാ വേണ്ടന്ന......" "പ്ലീസ്.... ഇ... ചാ......" ന്ന് പറയുമ്പഴേക്ക്‌ അവന്റെ വിരലുകൾ അവളുടെ അണിവയറിലായ് ചുറ്റിപിണഞ്ഞു കിടന്ന അരഞ്ഞാണത്തിലായി നീളത്തിൽ തെന്നി നീങ്ങി.....ആ പ്രവർത്തിയിൽ ശിവയുടെ ഉള്ളാകെ പിടഞ്ഞു കയറിയതും.....തന്റെ മാറിൽ പിണച്ചു കെട്ടിയ കയ് വേർപെടുത്തി പൊടുന്നനെ ഡെവിയുടെ കയ് പിടിച് വെച്.... "വേണ്ട........" ന്ന് കിതപ്പോടെ പറയവേ....അവളുടെ മിഴികളായിലായി കൊരുത്തിട്ട ഡെവിയുടെ മിഴികൾ വ്യതിചലിച് ഉയർന്ന് താഴുന്ന ശിവയുടെ മാറിലായി പതിഞ്ഞു....... പൊടുന്നനെ അവളുടെ കൈകൾ അവന്റെ കൈയിലെ പിടി അയച് മാറിലായി പിണച് പല്ല് ഞെരിച് ഡെവിക്ക് നേരെ രൂക്ഷമായ നോട്ടമെറിഞ്ഞു....... അവളുടെ നോട്ടത്തിന് മറുപടിയെന്നോണം കുസൃതി ചിരിയാലെ ഡെവി..... "എന്നതാ കൊച്ചെയിത് സർപ്രൈസ......."

ന്നുള്ള ചോദ്യത്തിൽ ഞെട്ടിയ ശിവ കൈകൾ കൂടുതൽ പിണച്ചു പിടിച് കണ്ണും മിഴിച്ചു കൊണ്ട് വിറയലോടെ..... "എ.... എന്ത്......"😲 ന്ന് പകപ്പോടെ ചോദിച്ചതും...... "ശ്യേ ശ്യേ അതല്ല..... ദിത്......"😉 ന്ന് പറഞ് സൈറ്റ് അടിച്ച പാടെ ഡെവിയുടെ വിരലുകൾ പതിയെ തന്റെ പോക്കിൾ ചുഴിക്ക് ചുറ്റുമായി സഞ്ചരിക്കവേ......ശിവ പകപ്പോടെ..... കൃഷ്ണ......കാലന്റെ പോക്ക് ശരിയല്ലല്ലോ.....😬 നുള്ളാലെ വിളിച് ഉമിനീരിറയ്ക്കി ഡെവിയെ ദയനീയമായി നോക്കി....... "ശിവ.... നീയെന്നാൽ എനിക്ക് പ്രാന്താണെന്ന് അറിയില്ലെടി.....ദെൻ വൈ ആർ യു ഡൂയിങ് ദിസ്‌......" ന്ന് പറഞ്ഞു പൊടുന്നനെ അവളിലേക്കായി ചേർന്ന് കാതോരം...... പതിഞ്ഞ സ്വരത്താൽ..... "യു നോ ശിവ.....യൂ ആർ ക്രെസി ഫോർ മി.....യുവർ സ്‌മൈൽ മേക്ക് മി ക്രെസി.....അത് മാത്രമോ.....യുവർ ടാറ്റൂ മേക്ക് മി മോർ ക്രെസി........" ന്ന് പറഞ്ഞു നിർത്തി അവളുടെ മിഴികളിലേക്കായി വശ്യമായ നോട്ടമെറിഞ്ഞു കൊണ്ട് പതിഞ്ഞ സ്വരത്തിൽ.......

"നൗ യുവർ നാവെൽ റിങ്.... മേക്ക് മി ഔട്ട്‌ ഓഫ് മൈ കണ്ട്രോൾ ശിവ......" ന്ന് പറയവേ..... എടുത്തു ചാടി സ്റ്റഡ് അടിച്ച നിമിഷത്തെ ശിവ മനസറിഞ്ഞു പ്രാകി കൊന്ന്.....🤭 കൃഷ്ണ.... നോട്ടം ശരിയല്ലല്ലോ....ഞാനായിട്ട് വരുത്തി വെച്ച വിനയായല്ലോ ഇത്......ആരെങ്കിലും വന്നോന്നെത്തി നോക്കിയിരുന്നേൽ... അല്ലേൽ ഇങ്ങനെ ഒരു സിറ്റുവേഷനിൽ ആരെങ്കിലും ദൈവ ധൂതന്റെ പട്ടും ചുറ്റിവരേണ്ടതാണല്ലോ..... നിക്ക് ഇപ്പൊ യെല്ലാം മനസിലാവണു.... ഈയിടെയായി കൃഷ്ണ നിനക്ക് ഈ നസ്രാണിയുടെ ഭാഗം നിൽപ് കൂടുന്നുണ്ട്...... ഇതിൽ കൃഷ്ണനേക്കാൾ ആഞ്ജനേയ സ്വാമിയാ ബെസ്റ്റ്....ഇങ്ങേരുടെ കണ്ട്രോൾ പോകാതെ കാത്തോണേ.......ചെക്കൻ എന്തെങ്കിലും പ്രവർത്തിക്കും മുന്നേ തടഞ്ഞില്ലേൽ..... ദീപാവലി ദിനത്തിൽ ഒരു പെൺകൊടി കുളത്തിൽ അറ്റാക്ക് വന്ന് സത്തെന്നുള്ള വാർത്ത വരുവല്ലോ ഭഗവാനെ......🙄 ന്ന് ആത്മീചു കൊണ്ടിരിക്കവേ.....

ഡെവി അവളുടെ സ്റ്റഡിലേക്കായി വിരലുകൾ കൊണ്ട് പോകവേ പിടഞ്ഞു പോയ ശിവ പെട്ടന്ന് ഡെവിയെ പിടിച്ചു തള്ളി....... പെട്ടന്നുള്ള ശിവയുടെ നീക്കത്തിൽ പുറകിലേക്കായ് തെന്നിയ ഡെവി ഇടറി വീഴവേ പിടുത്തം കിട്ടിയത് ശിവയുടെ ഷോൾഡറിലായിരുന്നു.....അവന്റെ പിടിയിൽ ഷോൾഡർ ഭാഗം വലിഞ്ഞു കീറവേ...... പകപ്പോടെ ശിവ അവിടയായ് കൂട്ടി പിടിച്ചു പിന്തിരിഞ്ഞു നിന്നതും...... "ആഹ്......" ന്നുള്ള ഡെവിയുടെ ശബ്ദം കാതിൽ പതിഞ്ഞതും ഞെട്ടി തിരിഞ്ഞു നോക്കിയ ശിവ താഴെത്തെ പടവിലായ് നെറ്റിയിൽ കൈ വെച് കുനിഞ്ഞിരിക്കുന്ന ഡെവിയെ കാണവേ ഉള്ളിൽ വെള്ളിടി വെട്ടി...... കൃഷ്ണ......ഇച്ചായൻ..... ന്നുള്ളo മന്ത്രിക്കവേ അവനെന്തെങ്കിലും പിണഞ്ഞെന്ന് കരുതിയ അടുത്ത നിമിഷം ശിവ ഡെവിക്ക് നേരെ തിരിഞ്ഞു കൊണ്ട് പടവുകളിറങ്ങിയോടി....... അവനിരിക്കുന്ന പടവിന് തൊട്ട് താഴെയുള്ള പടവിലെ വെള്ളത്തിലേക്കിറങ്ങി നിന്ന ശിവ കുനിഞ്ഞിരിക്കുന്ന ഡെവിയുടെ ഷോൾഡറിലായ് കൈ വെച് വെപ്രാളത്തോടെ....... "ഇ....ഇച്ചായ....എന്താ പറ്റിയെ..... ന്റെ കൃഷ്ണ....നോക്കട്ടെ ഇച്ചായ.... തലയിടിച്ചോ.....

ഞാൻ പെട്ടന്ന്..... കുനിഞ്ഞിരിക്കാതെ ഒന്ന് കാണിക്ക് ഇച്ചായ......." ന്ന് ചോദിച് മുഖം പിടിച്ചുയർത്തും മുൻപേ ഡെവിയുടെ കരങ്ങൾ ശിവയെ പുറകിലോട്ട് തള്ളി വെള്ളത്തിലിട്ടു കഴിഞ്ഞിരുന്നു...... വെള്ളത്തിലോട്ട് താഴ്ന്നു പോയ ശിവ പിടച്ചിലോടെ ഉയർന്ന് വന്ന് കഴുത്തോടൊപ്പമുള്ള വെള്ളത്തിൽ നിന്ന് കൊണ്ട് മുന്നിലേക്ക് നോക്കിയപ്പോൾ..... പടവുകൾക്ക് കുറച്ച് മുകളിലായി ഇട്ടിരിക്കുന്ന കുർത്തി അഴിച് വെച്ച് ഇരിക്കുന്ന ഡെവിയെ കണ്ട് കലിപ്പിൽ തലവഴി ഒഴുകിയിറങ്ങിയ വെള്ളം മുഖത്‌ നിന്ന് തുടച്ചു കൊണ്ട് രൂക്ഷമായി നോക്കി...... "ഡോ അസുര....ഇതെന്താ നി ചെയ്തേ.....ന്നെ എന്തിനാടോ വെള്ളത്തീ തള്ളിയിട്ടേക്കണെ......" "നീ എന്നെ തള്ളിയത് കൊണ്ട്... ഇപ്പൊ ഈക്വൽ ഈക്വൽ...... എന്നതായാലും ഇറങ്ങിയതല്ലേ.....പോന്ന് മോള് നന്നായൊന്ന് അടിച്ചു നനച് കുളിച്ചേച് വാ......" കാലമാടൻ തെണ്ടി....കണ്ണീ ചോരയില്ലാത്തവൻ....തള്ളിയിട്ട് ഇരിക്കുന്നത് കണ്ടില്ലേ.....ഒരു ചവിട്ടങ് കൊടുത്താലോ..........😬😬 "

എന്നതാടി ഒരു കുശു കുശുപ്പ്......"🤨 "ഒന്നുവില്ല......"😬😬 അതിന് അവന്റെ കളിയാക്കിയുള്ള ചിരികൂടെ കണ്ട് കലികയറിയ ശിവ....വെള്ളത്തിൽ നിന്നും ഉയർന്ന് ആദ്യ പടവുകളിലേക്ക് കാലെടുത്തുവെച് നിന്ന് കൊണ്ട്...... "ദേ..... ഇനിയും ഇളിച്ചാലുണ്ടല്ലോ....."😡 ന്ന് കലിപ്പിട്ടതും...... അതുവരെ കുസൃതി ചിരിയാൽ നിന്ന ഡെവിയുടെ മുഖം അടുത്ത നിമിഷം ശ്വാസം പോലും എടുക്കാൻ കഴിയാത്ത രീതിയിൽ തറഞ്ഞു പോയി...... പടവുകൾക്ക് താഴെ നില്ക്കുന്ന ശിവയിൽ അവന്റെ മിഴികൾ ഉടക്കി നിന്നു,.... നിലാ വെളിച്ചത്തിന് കൂട്ടായി കൂടുതൽ ശോഭ പകരാനെന്നോണം കുളത്തിലും പടവിലുമായുള്ള മൺചിരാതുകളിൽ നിന്നൊഴുകുന്ന പ്രകാശം പടവിലായ് നിൽക്കുന്ന ശിവയിലായ് പതിച്ചുകൊണ്ടിരുന്നു.....

ഇട്ടിരിക്കുന്ന വൈറ്റ് സ്കർട്ടും വൈറ്റ് ബ്ലൗസും വെള്ളത്തിൽ വീണതിനാൽ നനഞ്ഞു കുതിർന്ന് ദേഹത്തേക്കായി ചേർന്നിരുന്നു...... അവളുടെ ശരീരം നനച്ചു കൊണ്ടൊഴുകുന്ന ചെറുത്തുള്ളികളിലായ് പ്രകാശം തട്ടി പ്രതിഫലിച്ചു കൊണ്ടിരുന്നു..... അവളിലനാവൃതമായ അണിവയറിലായ് പറ്റി ചേർന്ന് കിടക്കുന്ന അരഞ്ഞാണവും സ്റ്റഡും....അവയിൽ പറ്റിപിടിച്ചു നിൽക്കുന്ന വെള്ളത്തുളികളും കാണവേ....ഡെവിയുടെ സിരകളിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു...... എന്നാൽ പടവിലേക്ക് കയറിയ ശിവ കലിപ്പിൽ.....അവിടെ ഒരുഭാഗത്തായുള്ള മഗെടുത്ത് കുളത്തിൽ നിന്നും വെള്ളം കോരിയെടുത് ഡെവിയുടെ അടുത്തേക്ക് രണ്ട് സ്റ്റെപ്പ് കയറി നിന്ന് വെള്ളം മുഖത്തേക്കായ് വീശിയൊഴിച്ചു...... അവളെ തന്നെ മിഴിചിമ്മാതെ നോക്കി നിന്ന ഡെവി അപ്രതീക്ഷിതമായ ശിവയുടെ പ്രവർത്തിയിൽ മുഖത്തേക്കായി പതിഞ്ഞ വെള്ളത്തിന്റെ ആഘാദത്തിൽ കണ്ണുകൾ ഇറുകെ അടച്ച് മുഖത്തായി ഒഴുകിയിറങ്ങിയ വെള്ളം കയ്യാൽ വടിച്ചു കളഞ് ചാടിയെണീറ്റു കൊണ്ട് ശിവയെ കലിപ്പിച് നോക്കി......

എന്നാൽ അറഞ്ചം പുറഞ്ചം ഡെവിക്ക് നേരെ പുച്ഛം വാരിവിതറിയ ശിവ തന്റെ എളിയിൽ കൈ കുത്തി വെച്...... "ഇനിയും ഇളി വരുന്നുണ്ടോ...ഹേ....എന്നാൽ ഒന്നൂടെ ഇളിക്കട ഇടിക്കട്ടെ....."😏😏 ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ടതും......അവന്റെ നോട്ടത്തിൽ...... "എന്താ നോക്കണേ....എന്നോട് കളിച്ചാൽ കളി പഠിപ്പിക്കും ശ്രാവണി.....ഈ വെള്ളത്തിൽ മുക്കിയെടുക്കാൻ അറിയാഞ്ഞിട്ടല്ല.... പിന്നെ കുളം കലക്കി ന്ന് നാട്ടാര് വിളിക്കേണ്ടന്ന് കരുതി മാത്രവാ......"😏 "ഹോഹോ....അങ്ങനയാണേൽ കിട്ടിയതൊന്നും ഇതുവരെ തിരിച്ചു കൊടുക്കാതിരുന്നിട്ടില്ല ഡേവിഡ്...... അതുകൊണ്ട് ഇപ്പൊ നീ ഈ ചെയ്തതിനുള്ള പണിഷ്മെന്റ് മേടിച്ചേച്ചും പോയാൽ മതി......" "പണിഷ്മെന്റോ....🙄....ഒഞ്ഞു പോയെ.....നീയല്ലേ ന്നെ വെള്ളത്തിലോട്ട് തള്ളിയിട്ടേ..... സോ അതിന് പകരം ഞാനും ചെയ്തു....കണക്ക് ടാലി ആയി......"😏 ന്ന് പറഞ് അവിടെ നിന്ന് തുള്ളിയതും..... "ഇങ്ങനെ തുള്ളിയാൽ എന്റെ പിടിവിട്ട് പോകുവെ....

.Uff..... ന്റെ പെണ്ണേ.... സ്റ്റണ്ണിങ്......" ന്ന് പറഞ്ഞു താടി ഉഴിഞ്ഞു ശിവയെ അടിമുടി നോക്കവേ.....അവന്റെ നാവിൽ നിന്ന് വീണ വാക്കിൽ ശിവ ഞെട്ടി തരിച്...... "എന്താ.....പറഞ്ഞേ......."🙄 "കേട്ടില്ല.....യു ലുക്സ് damn ഹോട് ശിവ....." ഹോട്ടോ....😲😲.... ന്ന് ആത്മകതിച്ചു കൊണ്ട് ഡെവിയുടെ മിഴികളുടെ സഞ്ചാരദിശ തിരിച്ചറിഞ്ഞ ശിവ പിടച്ചിലോടെ അവൾ സ്വയമൊന്ന് നോക്കി..... ശരീരത്തിൽ ഉണ്ടെന്നുപറയാൻ വൈറ്റ് സ്കർട്ടും ബ്ലൗസും മാത്രമേയുള്ളൂ......ഉള്ളതാണെങ്കിൽ നനഞ്ഞുകുതിർന്ന് എല്ലാം എടുത്തു കാണാം.....അത്രയും നേരം ഈയൊരു കോലത്തിലാണ് അവനു മുന്നിലായ് നിന്നതെന്ന ബോധം വന്നതും ശിവ പിടച്ചിലോടെ മിഴികളുയർത്തി....... കൃഷ്ണ..... ന്നുള്ളാലെ വിളിച്ചു കൊണ്ടവൾ പൊടുന്നനെ അവനിൽ നിന്നും പിന്തിരിഞ്ഞോടാൻ വേണ്ടി തിരിഞ്ഞതും മുന്നിലായി പരന്നുകിടക്കുന്ന വെള്ളം കണ്ടു തറഞ് നിന്നു......

കൃഷ്ണ നിക്കിനി എസ്‌കേപ്പടിക്കാൻ സ്ഥലമില്ലല്ലോ...... ന്ന് മനസ്സിൽ മൊഴിഞ്ഞു കൊണ്ട് പെട്ടെന്ന് തന്നെ ഡെവിയിലേക്ക് തിരിഞ്ഞതും തനിക്ക് തൊട്ടുമുന്നിലായുള്ള അവന്റെ സാമീപ്യത്തിൽ പുറകിലേക്ക് വെച് പോയ ശിവ താഴെയുള്ള പടവിലായി ഇറങ്ങി നിന്നു........ തന്റെ സാമീപ്യം ശിവയിൽ വരുത്തുന്ന മാറ്റത്തിൻ ഫലമായി അവളുടെ മാറിടങ്ങൾ ഉയർന്ന താഴ്ന്നു....പ്രണയാതുരമായ ഡെവിയുടെ നോട്ടത്തിൽ അവളുള്ളം വിറയൽ കടന്ന് പോയ ശിവയുടെ തൊണ്ട കുഴിയിലൊരിറ്റ് വെള്ളമില്ലാതെ വറ്റിവരണ്ടു...... അവന്റെ നോട്ടo താങ്ങാൻ കഴിയാതെ ശിവ പിറകിലേക്ക് ഓരോ പടവുകൾ ഇറങ്ങി...... അതിനനുസരിച് ഡെവിയുടെ കാൽപാതങ്ങൾ ശിവയ്ക്ക് നേരെ അടുക്കവേ......വിറയലോടെയവൾ..... "ഇ... ഇച്ചായ..... വേ.... വേണ്ട.... അടുത്ത് വരാതെ......." ന്ന് പറഞ്ഞു ഉമിനീര് പണിപെട്ടിറക്കി....പിന്നോട്ട് കുളത്തിലേക്കായ് കാലെടുത് വെച്ചു....... പിന്നോട്ട് നടന്ന ശിവ അരയോളം വെള്ളത്തിൽ നിന്ന് കൊണ്ട്........ ഇങ്ങേരുടെ നോട്ടം നിക്ക് താങ്ങാൻ കഴിയണില്ലല്ലോ....... ന്ന് മനസ്സിലായി മൊഴിയവേ ഡെവി തനിക്ക് തൊട്ടുമുന്നിലായി നിന്ന് വെള്ളത്തിലേക്കായ് മുങ്ങി......

അവന്റെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ ശിവ വായും തുറന്ന് നിന്ന്......ആശ്വാസത്തോടെ ഉയർന്നുപൊങ്ങിയ ഹൃദയമിടിപ്പ് ശാന്തമാക്കാനുള്ള അവസരം പോലും നൽകാതെ അടുത്ത നിമിഷo ഡെവി വെള്ളത്തിൽ നിന്നുയർന്നു വന്നു........ പെട്ടെന്ന് വെള്ളത്തിൽനിന്നും പൊങ്ങി വന്നത് കൊണ്ട് ശിവയ്ക്ക് മേലെയായി വെള്ളത്തുള്ളികൾ പതിഞ്ഞു...... മുഖത്ത്‌ പതിഞ്ഞ വെള്ളം കയ്യാൽ വടിച്ചു മാറ്റി ശിവ മുന്നോട്ട് നോക്കി...... ഡെവിയുടെ ദൃഢതയെറിയ പേശികളെ നനച്ചു കൊണ്ട് വെള്ളം ഒഴുകിയിറങ്ങി.....അപ്പോഴും പ്രകാശപൂരിതമായ മൺചിരാതിൽ നിന്നുമുള്ള പ്രകാശം ഡെവിയുടെ കുരിശുമാലയിൽ തട്ടി പ്രതിഫലിച്ചു...... അവന്റെ നോട്ടം പോലും തന്നിലെ പെണ്ണിനെ ഉണർത്തുന്നതറിഞ്ഞ ശിവ...പിടച്ചിലോടെ മിഴികൾ താഴ്ത്തി...... തന്റെ സമീപ്യത്തിൽ പെണ്ണിലുണ്ടാകുന്ന മാറ്റം ഡെവി അവന്റെ മിഴികളാൽ ഒപ്പിയെടുത്തു......അവളിലെ ആ മാറ്റം പോലും അവനിലെ നിയന്ത്രണം നഷ്ടപ്പെടുത്തി കൊണ്ടിരുന്നു......

ഒരുവേള ഡെവിയുടെ മിഴികൾ നേരത്തെ താൻ വീഴാൻ പോകുമ്പോൾ പിടിച്ച അവളുടെ ബ്ലൗസിന്റെ ഷോൾഡർ ഭാഗം പിന്നി അടർന്ന് താഴ്ന്ന ഭാഗത്തായി തെളിഞ്ഞ പാതി അനാവൃതമായ അവളുടെ മയിൽപീലി ടാറ്റൂവിൽ പതിച്ചു...... വെള്ളത്തിൽ നിന്നും പൊങ്ങി വന്ന സമയം ഡെവിയുടെ വായിലായി നിറച്ചുവെച്ച വെള്ളം അവളുടെ മയിൽപീലി ട്ടാറ്റൂവിലേക്കായി തൊടുത്തുവിട്ടു........ അവനിൽ നിന്നും മിഴികൾ താഴ്ത്തി നിന്ന ശിവ ഞെട്ടലോടെ മുഖമുയർത്തി നോക്കിയതും.....നെഞ്ചിലായ് പാതി അനാവൃതമായ ആ മയിൽപീലി ടാറ്റൂ കണ്ടതും പിടച്ചിലോടെയവൾ അവിടെ കൂട്ടി പിടിച്ചുകൊണ്ട് അവനിൽ നിന്നും തിരിഞ്ഞുനിന്ന് എങ്ങനെയെങ്കിലും അവിടെ നിന്നകന്ന് പോകാനെന്നൊണമവൾ മുന്നോട്ട് നീന്താൻ ഒരുങ്ങുന്നതിന് മുൻപേ......

.ഡെവിയുടെ കരങ്ങൾ പിന്നിൽ നിന്നും അവളുടെ അരയിലൂടെ ചുറ്റിവരിഞ്ഞ് അവനിലേക്കായ് ചേർത്തിരുന്നു....... "ശിവ.......' ന്നുള്ള പതിഞ്ഞ സ്വരം അവളുടെ കാതിൽ പതിയവേ ശിവ കണ്ണുകൾ ഇറുക്കിയടച്ചു...... "ശിവ......പണിഷ്മെന്റ് വേണ്ടേ പെണ്ണെ......" "വേ.... വേണ്ട......." "ഇച്ചായന്റെ റൗഡി ആകെ അങ്ങ് വിറച്ചു പോയല്ലോ.....ഇങ്ങനെയൊക്കെ മിടിച്ചാൽ ഹാർട് പൊട്ടി പോകുവേലെ കൊച്ചെ......" കാലമാടൻ...... പിടിച്ചു വെച് ഡയലോഗടിക്കാ....😬 ന്ന് ആത്മിച്...ഇല്ലാത്ത ധൈര്യം സംഭരിച്.....തന്റെ ഇടുപ്പിലായി പിടിമുറുക്കിയ അവന്റെ കൈകളെ ബലമായി പിടിച് തന്നിൽ നിന്നകറ്റാനായി കുതറി മാറാൻ ശ്രമിച്ചു കൊണ്ട്.... "ദേ.....ക.....കയ്യെടുത്തേ.....നിക്ക് പോണം.... ഡോ....അ....അസുര....കയ്യെടുക്കുന്നുണ്ടോ.... നിക്ക് തണുപ്പ് അടിച്ചാൽ പനി വരൂട്ടോ.....വിട്....." ന്ന് പറഞ്ഞതും പിറകിൽനിന്ന് ഡെവി ശിവയുടെ കാതോരം മുഖമടുപ്പിച്ചു കൊണ്ട്.....

"ഹാ.... അടങ് കൊച്ചെ.....ന്റെ കൊച്ചിന്റെ തണുപ്പ് ഇച്ചായൻ മാറ്റിത്തരത്തില്ലായോ......" ന്ന് പറഞ്ഞു അവളെ ഒന്നൂടെ തന്നിലേക്കായി വരിഞ്ഞു ചേർത്ത് പിടിച് മുടിയിഴകൾ ഒന്നാകെ ഒരു ഭാഗത്തേക്കായി വകഞ്ഞു മാറ്റി ഇടുപ്പിലായി ചേർത്ത് തന്നില്ലേക്കായി അമക്കി കൊണ്ട് കാതിലായി....... "ശിവ.....ഐ ഫീൽ.....ഐ നീഡ് ടു സ്പെൻറ് സം ടൈം വിത്ത്‌ യൂ... ആൻഡ് ഐ വാണ്ട്‌ ടു ലവ് യൂ....." ന്ന് പറഞ്ഞ നിമിഷം പിന്നിയടർന്നുപോയ നഗ്നമായ തോളിലേക്കായ് അവന്റെ അധരം പതിഞ്ഞു..... അവന്റെ ചുംബനം ശിവയിലുണ്ടാക്കിയ പിടച്ചിൽ ഡെവിയുടെ ശരീരത്തിലായ് പടരവേ തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ ഡെവിയുടെ പല്ലുകൾ തൊളിലായി കടിച്ചെടുത്തു നുണഞ്ഞു...... അവന്റെ ആ പ്രവർത്തിയിൽ പൊള്ളിപ്പിടഞ്ഞു പോയ ശിവയുടെ തൊണ്ടക്കുഴിയിൽ നിന്നുമോരെങ്ങൽ ഉതിർന്ന് വീണതും പൊടുന്നനെ അവളെ തിരിച് തന്നിലേക്കായ് ചേർത്ത് പിടിച്ച് അവളുടെ കഴുത്തിടുക്കിലേക്കായി മുഖം പൂഴ്ത്തി...... അടുത്ത നിമിഷം ഭ്രാന്തമായരാവേശത്തോടെ ഡെവിയുടെ അധരം അവിടമാകെ ചുംബനം പകർന്നു.....

ഡെവിയെ ഒന്ന് തടഞ്ഞുനിർത്താൻ പോലും കഴിയാതെ ശിവ അവനിലേക്കായി ചേർന്ന് പോയി.....ചുംബന മൊഴുക്ക്‌ ചെന്നവസാനിച്ചത് തനിക്ക് മാത്രം അവകാശപ്പെട്ട ആ ടാറ്റൂവിലായിയിരുന്നു.... അവയിൽ അമർത്തി മുത്തി ആഴത്തിൽ കടിച് നുണഞ്ഞു...... ഒന്നെങ്ങി പിടഞ്ഞു പോയ ശിവയെ തന്നിലേക്കായി ചേർത്ത് പിടിച് ഡെവി ടാറ്റൂവിൽ നിന്നായി പിൻ വാങ്ങി മിഴികൾ ശിവയുടെ മുഖത്തായി പതിഞ്ഞു.... തന്റെ പെണ്ണെ..... ന്നവന്റെ ഉള്ളം അത്യധികം സന്തോഷത്താൽ മൊഴിയവേ പ്രണയത്തോടെ തന്റെ ചുംബനം നൽകിയ ആലസ്യത്താൽ കുമ്പിയടഞ്ഞ കണ്പോളകളിലായി അമരെ മുത്തമ്മിട്ടു....ശിവ തന്റെ കൺപോളകൾ പതിയെ തുറയ്ക്കവേ അവളുടെ മിഴികളിലായുടക്കിയ ആ ചെമ്പൻ മിഴികളിലായി ശിവ ലയിച്ചു പോയി...... ഒരുവേള ഡെവിയുടെ മിഴികൾ ശിവയുടെ അധരത്തിലായുടക്കവേ അവയെ രുചിക്കാനായി അവനുള്ളം മുറവിളി കൂട്ടി....അവളുടെ അധരത്തിലായി വിരലിനാൽ തഴുകിയ ഡെവി.....

"ശിവ.....യുവർ ലിപ്സ് ആർ ക്വാറലിംഗ് ( പിണക്കം )വിത്ത്‌ മി.... ഈ അധരങ്ങക്കവകാശപ്പെട്ട ചുംബനം നിഷേധിച്ചതിനാൽ നോക്ക് ശിവ അവ പരാതിയാൽ വിറകൊള്ളുന്നത്..... അവയുടെ ഇണയെ അത്രമാത്രം ആഗ്രഹിക്കുന്ന പോലെ......" ന്നവന്റെ ആർദ്രമായ വാക്കിനു പുറകെ ഡെവിയുടെ അധരം ശിവയുടെ അധരത്തിലേക്കായ് ചേർത്ത് വെച്ചു..... ചുമ്പനം.....തന്നിലെ ആത്മാവിനെ പോലും ഒപ്പിയെടുക്കാൻ പ്രാപ്തിയുള്ള ചുംബനം.....നാവുകൾ പരസ്പരം പുണർന്നു കൊണ്ടുള്ള ചുംബനം.....ആഴത്തിലുള്ള ചുംബന ലഹരിയിൽ ഡെവിയുടെ കരങ്ങൾ ശിവയുടെ പുറത്തായി ഒഴുകി നടന്നു...... അവയുടെ അന്ത്യത്തിൽ ശ്വാസം വിലങ്ങവെ ശിവ ഡെവിയുടെ നഗ്നമായ നെഞ്ചിലായി നഖമാഴ്ത്തി.....പാതി മനസോടെ ഡെവി അധരങ്ങളെ ശിവയിൽ നിന്ന് മോചിപ്പിച്ചതും....

.ശിവ തളർച്ചയോടെയും കിതാപ്പോടെയും അവന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് കിതപ്പടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു....... കിതപ്പൊന്നടങ്ങവെ ശിവ ആ ഒരു നിമിഷത്തിൽ കൊതിയോടെ അവന്റെ നെഞ്ചോട് ചേർന്ന് കിടന്ന കുരിശുമാലയിലായി അമർത്തി മുത്തി.....ഉള്ളിലൂടെ വിറയൽ കടന്ന് പോയ ഡെവി അവളുടെ അരയിലായി പിടി മുറുക്കി കൊണ്ട്...... "ശിവ....ഡോണ്ട് ഡൂ ദാറ്റ്.....ആൾറെഡി അയാം ലോസിങ് മൈ കണ്ട്രോൾ...... ശിവ....." "ഇ...ഇങ്ങനെ വിളിക്കല്ലേ ഇച്ചായാ..... അത്‌ കേൾക്കുമ്പഴേ ഉള്ളാകെ ഒരു പെടപ്പ....ആ വിളിയിൽ പോലും ഞാൻ തളർന്നു പോകുവാ......." "ഇപ്പഴേ തളർന്നാലോ.... ഈ അസുര പ്രണയം താങ്ങാനുള്ളതാ......" ന്ന് പറഞ്ഞു പതിയെ..... "ശിവ......" ന്ന് വിളിക്കവേ ശിവ പതിയെ അവന്റെ നെഞ്ചിൽ നിന്നും ഡെവിക്ക് നേരെ മുഖമുയർത്തിയതും.....

"ഐ വാണ്ട്‌ ടു ടേസ്റ്റ് യുവർ സർപ്രൈസ് ശിവ......." ന്ന് പറഞ്ഞതോടൊപ്പം അവന്റെ വിരലുകൾ അവളുടെ സ്റ്റഡിലായി പതിഞ്ഞു..... ഉള്ളിലൂടെ വിറയൽ കടന്ന് പോയതും പിടച്ചിലോടെ ശിവ പെട്ടെന്ന് പുറകിലേക്ക് നീങ്ങാനൊരുങ്ങും മുൻപേ ഡെവി അവളെ തന്റെ കൈകളാൽ എടുത്തുയർത്തി....... "ഇച്ചായ......വേണ്ടാ....ന്നെ താഴെയിറക്ക്.....വേണ്ടിച്ചായാ....." "വേണം........" ന്ന് മൊഴിഞവളെയും കൊണ്ട് പടവിലായി കിടത്തി..... അവൾക്ക് തൊട്ട് താഴെയുള്ള പടവിലായിരുന്നു...... മൺചിരാതിൽ നിന്നുമുള്ള പ്രകാശം അവളുടെ നാഭിചുഴിയിലായുള്ള സ്റ്റഡിലായി തട്ടി പ്രതിഫലിച്ചു.....അവയെ ഒപ്പിയെടുക്കാനെന്നോണം ഡെവിയുടെ അധരം സ്റ്റഡിലായ് പതിഞ്ഞതോടൊപ്പം കൊതിയോടെ അവ ഒന്നാകെ വായിലെടുത്ത്‌ കടിച്ചു നുണഞ്ഞു...... ആ ഒരു പ്രവർത്തിയിൽ അവളുടെ ഇടുപുയർന്ന്.... "ഇച്ചായ......." എന്നെങ്ങി സ്‌കർട്ടിലായി വിരലിനാൽ കൊരുത് പിടിച്ചു.......

അവയിൽ നിന്ന് വേർപെട്ട ഡെവി അടുത്ത നിമിഷം അവൾക്കു മുകളിലായ് സ്ഥാനം പിടിച്ചു..... അവളുടെ മുഖത്തായി അവന്റെ മിഴികൾ പതിഞ്ഞതും..... ശിവയുടെ മിഴികളിൽ നിന്ന് ഉതിർന്ന് വീണ കണ്ണു നീർ തുള്ളികളെ തിരിച്ചറിഞ്ഞ ഡെവി.....അവയിലായി മുത്തി കൊണ്ട്...... "ശിവ... എന്നാത്തിനാടി കൊച്ചെ ഈ കണ്ണൊക്കെ നിറച്ചേ....എന്റെ പ്രെസെൻസ് നിന്നിലൊത്തിരി മാറ്റം വരുത്തുന്നുണ്ടെന്ന് എനിക്കറിയാം ശിവ....ഞാൻ ഒത്തിരി ആഗ്രഹിക്കുന്നത് പോലെ ചെറുതായെങ്കിലും നീയും ആഗ്രഹിക്കുന്നുണ്ട് പരസ്പരമുള്ള ഒന്നു ചേരലിനായെന്നും എന്നോട് നിന്റെ ഹൃദയതാളം വിളിച്ചോതുന്നുണ്ട്..... അതുപോലെ തന്നെ നിന്റെ ഭയവും എനിക്ക് മനസിലാകും കൊച്ചെ..... വാക്ക് തരുവാ ഡേവിഡ്..... ഈ കഴുത്തിൽ തന്റെ നാമത്തിലുള്ള മിന്ന് വീഴാതെ സ്വന്തമാക്കില്ല തന്റെ പ്രാണനെ എല്ലാ അർത്ഥത്തിലും......" ന്ന് പറഞ്ഞതോടൊപ്പം അവന്റെ അധരം ശിവയുടെ നെറ്റിയിലായി ആഴത്തിൽ പതിഞ്ഞു......പതിയെ വേർപ്പെട്ടവൻ ചുണ്ടിലായ് അമർത്തി മുത്തി അവളുടെ വയറിലായി മുഖം ചേർത്ത് കിടന്നു...... ********************

(വീണ) "മോളെ വീണേ....ശ്രീ മോളെ വിളിച്ചെ നിയ്..... ഞങ്ങൾ ദേ ഭക്ഷണം എടുത്തു വെക്കാം....." ന്ന് ചിറ്റ പറഞ്ഞതനുസരിച് അടുക്കള വഴി ഇറങ്ങിയ വീണ കുളത്തിലേക്കായ് നടന്നു...... കുളo മറക്കുമായുയർത്തിയ മതിലിനു മുകളിലായി നിരത്തിവെച്ച മൺചിരാതിൽ നിന്നുമുള്ള പ്രകാശ വെളിച്ചത്തിലവൾ മുന്നോട്ടു നടന്നു....... നടന്നടുത്ത വീണ കുളപ്പുര വാതിലിലായ് തട്ടാനൊരുങ്ങവേ അവൾക്ക് പുറകെ വന്ന എബി വീണയുടെ പുറകിലൂടെ അരയിലായ് ചുറ്റി വരിഞ്ഞു പൊക്കിയെടുത്ത പാടെ ഒരു ഭാഗത്തേക്കായ് മറഞ്ഞു നിന്നു..... പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ അലറി വിളിക്കാനൊരുങ്ങിയ വീണയുടെ വാ കയ്യാൽ മൂടിയ എബി അവളെ മതിലോട് ചേർത്തു നിർത്തിയ പാടെ അവളിലേക്കായ് ചേർന്നുനിന്നു...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story