പ്രണയശ്രാവണാസുരം: ഭാഗം 76

pranayashravanasuram

എഴുത്തുകാരി: അമീന

കർത്താവെ...... നുള്ളാലെ വിളിച്ചു കൊണ്ട് വെളുക്കെ ഇളിച്ചു നിന്നതും..... 😁 അടുത്ത നിമിഷം അഭിയുടെ കൈകളാൽ ഡോർ അടച്ചു ലോക്ക് ചെയ്യവേ അല്ലു ഞെട്ടി തറഞ്ഞു നിന്നു പോയി....... ഇതിനെടേൽ ഇങ്ങേരിതെപ്പ കയറി വന്ന്.... ന്റെ മാതാവേ ഡോറും ലോകാണാല്ലോ.... എസ് അയാം ട്രാപ്പ്ഡ്......😐 ന്ന് ആത്മകദിചു കൊണ്ട് വെളുക്കെ ചിരിച്..... "സാ... സാറോ.... സാറേന്നാ ഇവിടെ......" 😁 ന്ന് ചോദിച്ചതും അവളെ അടിമുടി നോക്കിയ അഭി തന്റെ മീശപിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു...... 🎶ആണല്ല ...പെണ്ണല്ല ..അടിപൊളി വേഷം .. പെണ്ണായാൽ കാണില്ലേ ..പേരിനു നാണം.... 🎶 "മഷിയിട്ട് നോക്കിയാലും കാണില്ലലോടി പെണ്ണെ അത്......." "എ....എന്നാ....കാണുവേലെന്ന....."🙄 "നാണം......"😉 അതിൽ കലി കയറിയ അല്ലു പല്ല് കടിച് കലിപ്പിൽ...... "ഡോ....."😬😡... 🎶ഊട്ടിൽ പോയി പഠിച്ചാലും നാട്ടു നടപ്പ് മറക്കാമോ..... മാനത്തു പൊങ്ങി പറന്നാലും മണ്ണിനെ വിട്ടു കളിക്കാമോ....🎶 ഇത്രക്ക് അഹങ്കാരം പാടില്ല മോളെ.....

നിന്റെ ഈ ശരീരത്തിന് അത് താങ്ങില്ല.... കുറയ്ക്കേണ്ടി വരും......🤨 എന്റെ അഹങ്കാരം കുറയ്ക്കാൻ നീയാരാട........നിന്റെ ബോഡി വെച്ചൊന്നും അല്ലല്ലോ....ഒഞ്ഞു പോടാ..... 😏..... വെറും ആത്മ....😁....ഡോർ ലോക്ക് ആയത് കൊണ്ട് പ്യാവം കുട്ടി മൗനം വിദ്വാൻ എന്താണ്ടൊക്കെയോ എന്ന കണക്ക് മൈൻഡ് വോയിസ്‌ സെലക്ട്‌ ചെയ്ത് നിന്നു.......🤭 🎶പോലീസ് ഏമാന്റെ പൊന്കുടമയാലും തന്റേടം ഇങ്ങനെ ആകാമോ....🎶 കാര്യം എന്റെ പെന്നൊക്കെയാ.....പക്ഷെ ഇത് ഇത്തിരി ഓവറല്ലേ.... "എന്ന......" "എല്ല്......" ഡോ... നിന്റെ പല്ല് ഞാൻ....😬😬 ആത്മ....😁 "പേടിക്കേണ്ട ഒടിക്കാം....ഓടിച്ചു വളച്ചു ശരിയാക്കാം....... കണ്ണുരുട്ടല്ലേ മോളെ ഞാൻ ഉദ്ദേശിച്ചത് എല്ല്... എല്ലേ....ധത് മനസിലായോ...... എന്തുവാടി നിന്റെ കോലം നേരത്തെ കുറച്ച് മെന ഉണ്ടായിരുന്നു.... ഇപ്പൊ ചങ്കരൻ പിന്നേം കോക്കനട്ട് ട്രീയുടെ മണ്ടേൽ....." ന്ന് പറഞ്ഞു കാലിയാക്കി ചിരിയോടെ വീണ്ടും പാട്ട് മൂളി.......

🎶ആണല്ല ...പെണ്ണല്ല ..അടിപൊളി വേഷം .. പെണ്ണായാൽ കാണില്ലേ ..🎶 മുഴുമിപ്പിക്കും മുന്നേ ഉള്ളിൽ കലി ഇളകിയ അല്ലു....... "ഡോ... ഒന്ന് നിർത്താവോ.....തനിക്കെന്ന വേണ്ടേ..... ഒരു പാട്ട്കാരൻ വെന്നേക്കുന്നു......"😬😬 "അല്ലേ അതുകൊള്ളാം......എനികന്താ ഒരു പാട്ട് പാടാൻ പോലും പറ്റില്ലേ..... ഹോ.... കളത്തി പറമ്പിൽ ആൽഫിയാ പാടിയാൽ ഹാ ഹ....പാവം ഒരു പോലീസുക്കാരൻ പാടിയാൽ ഹേ ഹെ.... എന്നതാടി അച്ചായത്തി കൊച്ചെ നീ നന്നാവാത്തെ....." ന്ന് ചോദിച്ചു അവൾക്കടുത്തേക്കായ് നടന്നടുക്കവേ.....ഇനിയും ചുവടുകൾ വെച്ചാൽ അവൻ തനിക്കടുത്തേക്കായ് ചേർന്ന് വരുമെന്ന് മനസിലാക്കിയ അല്ലു പകപ്പോടെ....... "താ....താനിതെങ്ങോട്ടാ ഈ...ഇടിച്ചു തള്ളി വരുന്നേ......അവിടെ നിക്കടോ....എന്റെ അടുത്തോട്ടു വന്നേച്ചാലുണ്ടല്ലോ......" "ഉണ്ടല്ലോയെന്നോ.....അതെന്ത് സംസാരമാ കൊച്ചെ.....നി എതിർത്താലും ഞാൻ വരുവല്ലോ....നിന്റെ അടുത്തേക്ക് തന്നെ വരും.....നിയെന്തോ ചെയ്യും......"

കാലൻ......😬😬 ന്ന് മനസിൽ പല്ല് കടിച്ചതും.... " "നി എന്താ നേരത്തെ ഓരോന്നൊക്കെ വിളിച്ചു പറഞ്ഞല്ലോ......എന്തായിരുന്നു......" ന്ന് പറഞ്ഞു അവളിലേക്കായി ചേർന്ന് ചുമരിലായി ഇടിച്ച് നിന്ന അല്ലുവിനിരുവശങ്ങളിലായി കയ്യാൽ തടസ്സം തീർത്തു കൊണ്ട്....... "ഹാ പറയ്‌..... അഭിയേട്ടൻ ഒന്ന് കേൾക്കട്ടെ എന്റെ പെണ്ണിന്റെ വാക്ക്‌ഛാത്തു്ര്യം......" "ഇയാൾക്കെന്ന വേണ്ടേ..... ഒന്ന് പോയി തരാവോ....പെൺകുട്ടികളെ പിടിച്ചു വെക്കാനാണോ ഇയാൾക്ക് ഡിപ്പാർട്മെന്റ് ശമ്പളം തരുന്നേ.......പോലീസ് ആണെന്ന് കരുതി എന്തും ആകാമെന്ന് കരുതല്ലേ.....എന്നെ ഉപദ്രവിക്കുന്നതെങ്ങാൻ ന്റെ ഡെവിച്ചായിയോട് പറഞ്ഞാൽ ശിക്കാരി ശംഭുവിന്റെ എല്ലൊടിയും......"😏 ന്ന് പറഞ് പുച്ഛിച്ചു വിട്ടതും..... അവളുടെ അഭിസംബോധനം പിടിക്കാതിരുന്ന അഭി കലിപ്പിൽ അവളുടെ ഇരു ഷോൾഡറിലായി അമക്കി പിടിച്ചു കൊണ്ട്..... "എന്ത് വിളിച്ചെടി നി....ഹേ....ശിക്കാരി ശംഭുവെന്നോ......"

ന്ന് ചോദിക്കവേ വേദനയെടുത്ത അല്ലു..... "ആ..... കയ്യെടുക്ക്.....കയ്യെടുക്കാൻ......" ന്ന് പറഞ്ഞു അഭിയുടെ കൈകൾ തട്ടി മാറ്റിയ പാടെ അവനെ ഊക്കോടെ പിറകിലേക്കായ് പിടിച്ചു തള്ളി ബെഡിലേക്കിട്ടു...... അടുത്ത നിമിഷം അല്ലു വേഗത്തിൽ വാതിൽ തുറയ്ക്കാനായി മുന്നോട്ട് പോകവേ..... ബെഡിൽ നിന്നും ചാടിയെണീറ്റ അഭി അടുത്തുള്ള ഹങ്കറിൽ നിന്നും ഷാൾ വലിച്ചെടുത്ത് മുന്നോട്ട് പോയ അല്ലുവിന്റെ അരയിലൂടെ കടന്ന് ചുറ്റി പിടിച്....... "എങ്ങടാടി പോകുന്നെ......." അവന്റെ പിടിയിൽ പുളഞ്ഞു പോയ അല്ലു....... "ഡോ എന്നെ വിടടോ......വിടാൻ......" ന്ന് പറഞ്ഞു കുതറിയതും അവളെ ഉടുമ്പടങ്കം പിടിച് അവളുടെ ഇരുകയ്കൾ വലിച് പിടിച്ചു ശാളിനാൽ കൂടി കെട്ടിയ പാടെ അവളിലെ പിടി വിട്ടു..... കെട്ട് അഴിക്കാൻ പരിശ്രമിച്ചെങ്കിലും കഴിയാതെ വന്ന അല്ലു കലിപ്പിൽ തിരിഞ് അഭിയെ ചെറഞ്ഞു നോക്കിയതും......മുടിയൊന്നാകെ പിന്നോട് കോതി വേച് അഭി.......

"അഹങ്കാരി.... നിന്റെ അഹങ്കാരം കുറയ്ക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.....എനിക്കേ.....അഹങ്കാരം അലങ്കാരമാക്കിയുള്ളവളെയൊന്നും കെട്ടിയോളായി വേണ്ട......." "ആ ഞാൻ അഹങ്കാരി തന്നെയാ... ന്റെ പുറകെ വന്നത് നീയല്ലേ.....അല്ലാതെ ഞാൻ എന്നെ ഒന്ന് കെട്ടുവോ.....എന്നെ ഒന്ന് കെട്ടുവോ.....ന്ന് ചോദിച് വന്നില്ലല്ലോ......"😬😏 "പറഞ്ഞിട്ടെന്താ ഇഷ്ടപ്പെട്ടു പോയില്ലേ....ഇനി കേട്ടുവാണേൽ നിന്നെതന്നെയെ കെട്ടു......അത് അഭിനവ് തീരുമാനിച്ചതാ......" "ഒറ്റയ്ക്കങ് തീരുമാനിച്ചോ......കേട്ടാനെന്നും പറഞ്ഞോണ്ടിങ്ങു വാ.....ശിക്കാരി ശംഭു......." ന്ന് വിളിച്ചതും..... കലിയിൽ....... "ഡി......"😡.... ന്ന് അലറി കൊണ്ട് അവളെ പിടിച്ചു വലിച്ച് ബെഡിലേക്കായിട്ടു........ പെട്ടന്നുള്ള നീക്കത്തിൽ കമിഴ്ന്നടിച്ചു വീണ അല്ലുവിന്റെ മുകളിലായി അഭി സ്ഥാനം പിടിച്ചതും....അവന്റെ ദൃഢമായ പേശികൾ പുറത്തായി അമർന്നതും പിടച്ചിലോടെ അല്ലു കുതറി കൊണ്ട്.... "ഡോ....എണീറ്റ് മാറുന്നുണ്ടോ.....അല്ലേൽ ഞാൻ വിളിച്ചു കൂവും...

എല്ലാരുടേം മുന്നിൽ താൻ നാണം കെടും......." "അടങ്ങി കിടക്കടി....കൂവിയാൽ പോന്ന് മോളെ.....എന്നെകൊണ്ട് കൂടുതലൊന്നും ചെയ്യിക്കരുത്...... നിന്റെ നാവിന്റെ നീളം കുറയ്ക്കാൻ പറ്റുവോയെന്ന് നോക്കട്ടെ.....നി എന്താ വിളിചേ.....ശിക്കാരി ശംഭുവെന്നോ....." "ന്റെ മേലെന്ന് എണീക്കുവില്ലെൽ ഞാനിയും വിളിക്കും......താനൊക്കെ അബദ്ധത്തിൽ തെളിയുന്ന കേസിൽ അല്ലേ ഫേമസ് ആകുന്നത്.....ശിക്കാരി ശംഭു......"😏 "ഡോണ്ട് എവെർ കാൾ മി ലൈക്‌ ദാറ്റ് ആൽഫിയാ....."😡 ന്നലറിയതും..... "എന്നാൽ ന്നെ വിടടോ.... വിട്ടില്ലേൽ ഇനിയും വിളിക്കും ഞാൻ.....ശിക്കാ......" ന്ന് വിളിക്കും മുൻപേ അവന്റെ കൈത്തലം ടോപിനുള്ളിൽ പുറം ഇടുപ്പിലായി പിടിച്ചു..... അവന്റെ സ്പര്ശനത്തിൽ പൊള്ളി പിടഞ്ഞു പോയ അല്ലു അവനിൽ നിന്നും പിടഞ്ഞു മാറാൻ നോക്കിയതും.....വീണ്ടും ഇടുപ്പിലായി അമക്കി ബെഡിലേക്കായി ചേർത്ത് കിടത്തി കുനിഞ്ഞു കൊണ്ട് അവളുടെ കതിലായി.... "അതികം വിളിച്ചിലെടുത്താലുണ്ടല്ലോ....നിനക്കന്നെ ശരിക്കുമറിയില്ല.....നിന്റെ പരിഹാസം നിറഞ്ഞ വാക്കിനു എനിക്ക് കൈ നീട്ടി മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല......

നീയെന്റെ പെണ്ണായി പോയി.....ഈ ചങ്കിൽ ഇടിച്ചു കയറി പോയി...... നിനക്കെന്തറിയാം ഒരു പോലീസ്കാരെ കുറിച്..... ഈ ഒരു സ്ഥാനത്തേക്ക് എത്തിപെടാനുള്ള കടമ്പകളെ കുറിച്ചുള്ള സമാന്യ ബോധമുണ്ടോ നിനക്ക്...... ഉറക്കത്തിൽ നിന്നുമേണീറ്റല്ല ഞാനിട്ടിരിക്കുന്ന പോലീസ് യൂണിഫോം നേടിയെടുത്തത്.....കഠിന പ്രയത്നം കൊണ്ട് തന്നെയാ തോളത്ത് കിടക്കുന്ന സ്റ്റാറുകളുടെ എണ്ണം നിരന്നു കിടക്കുന്നത്.....നിങ്ങളുടെ ഒക്കെ സുരക്ഷയ്ക്ക് വേണ്ടി രാപകലില്ലാതെ ഓടിനടക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ള സംസാരം കേട്ടെന്ന് വരില്ല ഞാൻ......" ന്ന് പറഞ്ഞു നിർത്തിയതും അതുവരെ കുതറിയ അല്ലു പൊടുന്നനെ നിശ്ചലമായി..... തന്റെ വാക്ക് അവനിൽ വേദന നൽകിയതിൽ അവളിൽ ചെറു നോവ് തീർത്തു....... "പിന്നെയുള്ള സത്യം.....ഒന്ന് തന്നാലൊന്നും നി നന്നാവാൻ പോവിന്നില്ലെന്ന് എനിക്ക്‌ നന്നായറിയാം......നിന്നെ അടക്കാൻ അടിയേക്കാൾ നല്ലത് അടക്കി പിടിക്കൽ മാത്രവ......"

ന്ന് പറഞ്ഞതും ഇങ്ങേരിത് എന്ത് തേങ്ങയാണ് പറയുന്നതെന്ന് ആലോചിച്ച അടുത്ത നിമിഷം അല്ലുവിനെ ചുറ്റിവരിഞ്ഞു മറിച്ചു കിടത്തിയ പാടെ കൂട്ടി കെട്ടിയ കൈ ഒന്നാകെ മേലോട്ട് പിടിച്ചു ബെഡിലേക്കായി അമക്കി അവൾക്ക് മുകളിലായി സ്ഥാനം പിടിച്ചു.... പെട്ടന്നുള്ള അവന്റെ ആ നീക്കത്തി പകച്ചു പൊയ അല്ലു പിടപ്പോടെ അഭിയിലേക്കായ് മിഴികൾ ഉയർത്തവേ.....അവന്റെ വശ്യമായ നോട്ടം താങ്ങാൻ കഴിയാതെ അല്ലു.....ഉള്ളിൽ പൊട്ടിവിരിഞ്ഞ പരിഭ്രമം മുഖത്തു വരുത്താതെ....... "എന്താ നോക്കുന്നെ..... എന്നെ.....ന്നെ വിടുന്നുണ്ടോ....." "വിടാം....പക്ഷെ പോന്ന് മോള് നേരത്തെ എന്നെ കുറിച് ഏതാണ്ടൊക്കെയോ പാടിയില്ലാർന്നോ......" "അയിന്......"😏.... "അയിനൊ....😬🤨.....അയിന് ഒന്നൂല്ല..... ഇപ്പൊ തല്ക്കാലം കൊച് അഭിയേട്ടനെയൊന്ന് നന്നായൊന്ന് പുകഴ്ത്തി പാടിക്കേ......." "എനിക്ക് പാട്ടും അറിയുവേല....പാടാനും സൗകര്യവില്ല......."😤 "പാടാൻ കഴിയുവോന്ന് ഞാനൊന്ന് നോക്കട്ടെ......."

ന്ന് പറഞ് അവന്റെ മിഴികൾ അല്ലുവിന് മുഖത്‌ നിന്ന് തെന്നി മാറി കൈ ഉയർത്തിയപ്പോൾ അനാവൃതമായ ആലില വയറിലായി പതിഞ്ഞു.... അവന്റെ നോട്ടം ചെന്നിടം അല്ലുവിൽ നടുക്കം സൃഷ്ടിച്ച പാടെ അവന്റെ പിടിയിൽ നിന്നും വേർപെടാൻ ശ്രമിക്കവേ വയറിലായ് അഭിയുടെ കൈത്തലം പതിഞ്ഞതും പിടഞ്ഞു കൊണ്ടിരുന്ന അല്ലു പിടിച്ചു കെട്ടിയ കണക്ക് തറഞ്ഞു നിന്ന് പകപ്പോടെ അവനെ നോക്കിയതും.... "പാടുന്നോ അതൊ....."🤨 "നിക്ക് പാട്ടൊന്നും അറിയില്ല....." ന്ന് പൊള്ളിപിടപ്പോടെ പറഞ്ഞു മുഖം തിരിച്ചതും അഭിയുടെ വിരൽ നാഭി ചുഴിയിലായ് അമർന്നു..... ഒന്നെങ്ങി പോയ അല്ലുവിന്റെ മിഴികളിൽ അവന്റെ നീക്കാത്താൽ കണ്ണുനീരുറഞ്ഞു കൂടി...... "ക....കയ്യെടുക്ക്.... പ്ലീസ്......" "പാടുവോ ഇല്ലയോ......." ന്ന് പറഞ്ഞു കൈ മുകളിൽക്ക് ചലിചതും വിറയലോടെ...... "പാ.... പാടം....."😬 "ഗുഡ് ഗേൾ......" ന്ന് പറഞ്ഞു അവളിൽ നിന്ന് വിട്ട് ബെഡിലായിരുന്ന പാടെ.....അവളെ പിടിച്ചു വലിച്ചണീപ്പിച്ചു തന്നോട് ചേർത്ത് പിടിചു.....

കൂട്ടി കെട്ടിയ കയ്യാൽ അവന്റെ നെഞ്ചിലായ് തള്ളി കൊണ്ട് അകന്ന് നില്ക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കൈ അല്ലുവിന്റെ അരയിൽ ബദ്രമായിരുന്നു...... "പാട്....." നാറി.....നിന്നോട് കർത്താവ് ചോയ്ക്കൂടാ അലവലാതി.....😬😬.. ന്ന് മനസ്സിൽ പല്ല് കടിച്.....പുറമെയ്ക്ക് ഇളിച്ചു കൊണ്ട്...... 🎶ഇ പഞ്ചായത്തിലെ മൊഞ്ച് പെരുത്തൊരു സുന്ദരനോ....... ഇവൻ പഞ്ചാര പഴ പായസ കപ്പിലെ മുന്തിരിയോ.....🎶 മുന്തിരി അല്ലടാ കരിന്തിരി......😏😬 ആത്മ... 🤭 🎶കൊച്ചു പുന്നാര ചിരി പോണ്മണി തൂകണ ചെക്കനിതൊ..... ഒന്നാകെ നെഞ്ചിലിടിച്ചു കയറുന്ന കുറുമ്പനിതോ......🎶 കാലൻ.....😏 🎶നല്ല മിടുമിടുക്കുള്ള ചെക്കാ.... നിന്റെ മനസ്സിൽ കൊളുത്ത കൊരുത്ത സുന്ദരി ഏതവളോ...ഏതവളോ.... 🎶 "മതിയില്ലേ...എനിക്കിത്രയേ അറിയത്തൊള്ളൂ......"☹️ ന്ന് ദയനീയമായി ചുണ്ട് ചുള്ക്കിയതും....... "അപ്പൊ അച്ചായത്തി കൊച്ചിന് പേടിയുണ്ട്......" "ഞാൻ ഒന്നിനും വരുന്നില്ലല്ലോ... ന്നെ കൊണ്ട് ഓരോന്ന് പറയിക്കുന്നത് ഇയാടെ പ്രവർത്തികളല്ലേ......." "അതിനുമാത്രം ഞാനെന്ത് ചെയ്ത് പെണ്ണെ......." "താനെന്നാ ചെയ്തന്നോ... അറിയുവേലെ ഇയാൾക്കു.... കോളേജിൽ വെച് എന്നോട് കാണിച്ച കന്നം തിരിവ്......"

ന്ന് പറഞ്ഞു പെട്ടന്ന് മിണ്ടാതെ നിന്ന അല്ലു വീണ്ടും മൈൻഡ് വോയ്‌സിൽ...... കർത്താവെ കയ്യീന്ന് പോയി..... ന്ന് ആത്മിച് ദയനീയമായായി നോക്കിയതും.....അഭി കള്ള ചിരിയോടെ.... "കോളേജിൽ ന്നൊ.... ഞാനോ... ഞാനെന്ത് ചെയ്‌തെന്ന കൊച്ചെ......" "😬😬......" "ഹാ പറയുമ്പോലെ ഞാൻ അന്നടിച്ച സീൽ മാഞ്ഞോടാ....ഒന്ന് നോക്കട്ടെ....." ന്ന് പറഞ്ഞു അവളുടെ കഴുത്തിലേക്കായി കൈ കൊണ്ട് ചെന്നതും പകപ്പോടെ അവനിൽ നിന്നകന്ന് മാറാൻ ശ്രമിക്കവേ അരയിൽ ചുറ്റിപിടിച്ചു കയ്യാൽ തന്റെ മടിത്തട്ടിലായി പിടിച്ചിരുത്തി.....അല്ലുവിന്റെ കെട്ടി വെച്ച കൈ അഭിയുടെ കഴുത്തിലേക്കായി തലവഴി താഴ്ത്തി വേചപാടെ തന്നിലേക്കായി ചേർത്തു..... പെട്ടന്നുള്ള നീക്കത്തിൽ ഞെട്ടിയ അല്ലു കൈ അഭിയിൽ നിന്നുമുയർത്തിയെടുക്കാൻ ശ്രമിക്കവേ അതിനെ തടയിടാനെന്നോണം അല്ലുവിന്റെ ഇടുപ്പിലായി പിടിച്ചമക്കിയതും.... ഉള്ളിലൂടെ വിറയലിൽ ഒന്നെങ്ങിയ അല്ലു ഇരുന്നിടത് നിന്നോന്നുയർന്നു പോയി.....

.തൽഫലാമായി അവളുടെ കൈകളൊന്ന് വലിഞ്ഞതും അഭിയുടെ മുഖം അല്ലുവിന്റെ മാറിലായി അമർന്നു..... മോങാനിരുന്ന നായെടെ തലയിൽ തേങ്ങ വീണക്കണക്ക് തരിച്ചു നിന്ന അല്ലു ബോധം വന്ന കണക്ക് പിടഞ്ഞതും അടുത്ത നിമിഷം അഭിയുടെ കൈകളാൽ അല്ലുവിനെ കൂടുതലായി തന്നിലേക്കായി ചേർത്തത്തോടൊപ്പം അവളുടെ മാറിലേക്കായ് മുഖം ചെരിച്ചു ചേർത്ത് വെച്ചു....... അവന്റെ പ്രവർത്തിയിൽ ഉള്ളാകെ കിടുങ്ങി പോയ അല്ലുവിന്റെ മിഴികൾ നിറഞ്ഞു വന്നു.......കവിളിനെ നനച്ചോഴുകുന്ന കണ്ണുനീരറിയാതെ അഭി...... "അല്ലു....എന്താടി പെണ്ണെ എന്നെയൊന്ന് സ്നേഹിച്ചാൽ..... വെറുപ്പാണോ എന്നോട്..... അതൊ പോലീസുക്കാർക്ക് പ്രണയം പാടില്ലെന്നുണ്ടോ.....ഞാൻ നിന്നോടുള്ള ദേഷ്യത്തിനാണ് ഇഷ്ട്ടം പറഞ്ഞതെന്ന് കരുതിയോ...... എന്നാൽ പോന്ന് മോള് വ്യക്തമായി കേട്ടോ......എന്തൊക്കെ ആയാലും നിന്റെ കഴുത്തിലെ താലിക്ക് ഒരവകാശിയെ ഉണ്ടാകൂ..... അത് ഞാൻ മാത്രമായിരിക്കും.......

നിന്നെ കെട്ടിയാൽ പിന്നെ എനിക്ക് പരിഹരിക്കാൻ നിയുണ്ടാക്കുന്ന കേസ് തന്നെ ധാരാളമാകും.... വട്ടം ചുറ്റിക്കുവോടി എന്നെ......." "എന്നാൽ ന്നെ അങ്ങ് വിട്ടൂടെ......" ന്ന് ചുണ്ട് വിതുമ്പി..... അപ്പോഴും അവൾ അവനറിയാതെ കേട്ട് അഴിക്കാൻ ഒരുവിധത്തിൽ ശ്രമിച്ചു കൊണ്ടിരുന്നു....... "വിടാനോ...... പണ്ടേ എനിക്ക് അഡ്വന്ജർ ഒരു ക്രെസ......നിന്നെ കെട്ടുവായെന്നൊക്കെ പറഞ്ഞാലെ ഹെവി അഡ്വന്ജർ അല്ലേ.....ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റല്ലെടി അച്ചായത്തി കൊച്ചെ......." ന്ന് പറഞ്ഞു കഴിഞ്ഞതും യെന്തോ കത്തിയ കണക്ക്....... ഡി പെണ്ണെ നി കരയുവാണോ..... 😲 ന്ന് പറഞ്ഞു പെട്ടന്ന് അവളിൽ നിന്നകന്ന് നിന്നതും ചുണ്ട് വിതുമ്പി കൊച് കുഞ് കണക്ക് കണ്ണ് നിറചിരിക്കുന്ന അല്ലുവിനെ കണ്ട് അഭിക്ക്‌ അവളുടെ ആ നിൽപ്പിൽ ആ കവിളിലൊന്ന് കടിച് നുണയാൻ വല്ലാണ്ട് കൊതിച്ചു പോയി......... "അല്ലു....ഐ ഫീൽ ടു കിസ്സ് യൂ...... " അതുവരെ വിതുമ്പി കൊണ്ടിരുന്ന അല്ലു അവന്റെ ഒറ്റ വാക്കിൽ വിതുമ്പാൻ പോലും മറന്ന് കണ്ണും തള്ളി നോക്കിയിരുന്ന്..... മാതാവേ....😲😲.... ഇങ്ങേരുടെ കയ്യീന്ന് എങ്ങനെ പുറത്ത് കടക്കും ആ നോട്ടം ശരിയല്ലല്ലോ കർത്താവെ......

ന്ന് ആത്മിച് രണ്ടും കല്പ്പിച് കണ്ണും അടച് അഭിയുടെ കവിളിലായി അമർത്തി കടിച്ചതും ആ പ്രവർത്തിയിൽ വേദനയെടുത്ത അഭിയുടെ കൈ അഴിയവേ അടുത്ത നിമിഷം അല്ലു കൈ ഉയർത്തിയെടുത്ത്‌ അവനിൽ നിന്നും പിടഞ്ഞിറങ്ങി കയ്യിലെ കേട്ട് വലിച് വേർപെടുത്തി......പെട്ടന്ന് അഭിയെ തള്ളി ബെഡിലേക്കിട്ട് അവനു മുകളിലായി വന്നു നിന്ന അല്ലുവിനെ കണ്ട് അഭി ഒന്ന് പകച്ചു പോയി......... അവനെ രൂക്ഷമായി നോക്കി കൊണ്ട്....... "ഇനിയെങ്ങാനും എന്റെ ദേഹത്തു തൊട്ടാൽ.....കള്ള പോലീസിന്റെ ആഗ്രഹം കൊള്ളാം......ഉമ്മ വേണം പോലും......അത്രയ്ക്കും നിർബദ്ധമാണെൽ വന്നു ചോദിക്ക് എന്റെ വീട്ടുകാരോട്......." "എ.... എന്ത്......."😲 ന്ന് പകപ്പോടെ ചോദിച്ചതും......പൊട്ടിവന്ന ചിരി അടക്കി കൊണ്ട് അല്ലു....... "ആൽഫിയാ കളത്തിൽ പറമ്പന്റെ കഴുത്തിലൊരു താലി കെട്ടി കൂടെ കൂട്ടിക്കോട്ടെയെന്ന്......എന്നാ സമ്മതവാണോ.....ആണേൽ അപ്പൊ തരാം ഇയാള് ചോദിച്ച മുത്തു ഗൗ......."😉

ന്ന് പറഞ്ഞു സൈറ്റ് അടിച്ച പാടെ ഇനിയിവിടെ നിൽപ്പ് പന്തിയല്ലെന്ന് മനസിലാക്കിയ അല്ലു അവനിൽ നിന്നകന്നിറങ്ങി ഓടി....... അവളുടെ വാക്കിൽ കിളി പോയി നിന്ന അഭിക്ക്‌ ബോധം വന്നപ്പഴേക്കും അല്ലു കതക് തുറന്ന് പുറത്തോട്ടൊടിയിരുന്നു....... അവളുടെ വാക്കുകളുടെ പൊരുൾ ഗ്രഹിച്ച അഭിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....... അഹങ്കാരി......😍 ********************* (ഫ്രഡി) "ഹാ.... ഞാൻ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചു ജോയിൻ ചെയ്യും..... ഇപ്പൊ നാട്ടിൽ ഇല്ല..... ഇനിയുള്ള കേസ് ഞാൻ വന്നിട്ട് അറ്റൻഡ് ചെയ്യാനുള്ളതേയുള്ളൂ.....ഓക്കേ ശരി....." ന്ന് പറഞ്ഞു കാൾ ഓഫ്‌ ചെയ്തു ബെഡിലേക്കിട്ട് തിരിഞ്ഞതും.....അതിലേക്ക് വന്ന മെസ്സേജ് ട്യൂൺ കേട്ടടുത്തു നോക്കവേ അവന്റെ മുഖം വലിഞ്ഞു മുറുകി...... "മിസ്സ്‌ യൂ ഡോക്ടർ സാറേ......."😍😍 അത് കാണവേ അവൻ ദേഷ്യത്താൽ മുഷ്ടി ചുരുട്ടി.....അപ്പഴാണ് ഫോണിലേക്കായ് കാൾ വന്നത്.... #.....ചൊറിയൻ പുഴു calling.....📲📞

സ്ക്രീൻ നോക്കി നിന്ന് ശ്വാസം വലിച് വിട്ട് പൊന്തി വന്ന ദേഷ്യം ഒതുക്കി കാൾ അറ്റൻഡ് ചെയ്തു കാത്തോട് ചേർത്ത പാടെ കലിയിൽ...... "നിനക്കെന്ന വേണ്ടത്......"😡 ന്നുള്ള ചോദ്യത്തിൽ മറുഭാഗത്തുനിലുള്ള അടക്കി പിടിച്ച ചിരിയോടെ...... "അതിപ്പഴും മനസിലായില്ലേ എന്റെ ഡോക്ടർ സാറെ.....എനിക്ക് വേണ്ടതെ.....ഈ ഡോക്ടറെ ഹാർട്ടാ....തരില്ലെ..... 😍 "യൂ.....😡.... സീ.....നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ ചുമ്മാ എന്റെ കൈക്ക് പണി ഉണ്ടാക്കരുതെന്ന്.....വെച്ചിട്ട് പൊടി......"😡 "ഇപ്പൊ വെച്ചിട്ട് പോകാം..... പക്ഷെ എന്റെ ഡോക്ടറെ ഞാൻ നിങ്ങളേം കൊണ്ടെ പോകൂ......" "നീ കൊണ്ടെ പോകാത്തൊള്ളൂ....."😡... "ഡോക്ടറെ..... നിങ്ങളെന്ന വരുന്നേ....." "ഹോ നാശം.....വരുന്നില്ലങ്കിലോ....എന്നതാ നിന്റെ ഉദ്ദേശം....ഒരു ദിവ്യ പ്രേമം കൊണ്ട് വന്നേക്കുന്നു.....പണം കണ്ടിട്ട് പുറകെ കൂടിയതല്ലേടി നിയൊക്കെ....എന്നെകൊണ്ട് കൂടുതലൊന്നും പറയിക്കരുത്.....എന്താടി നിന്റെ മിണ്ടാട്ടം മുട്ടിയോ....." "കഴിഞ്ഞോ......" "എന്നാ......."🙄 "ഇയാടെ കവല പ്രസംഗം കഴിഞ്ഞൊന്ന്..... ഒരു പാണക്കാരൻ വന്നേക്കുന്നു......

നിങ്ങടെ പണം കൊണ്ട് പോയി പുഴുങ്ങി തിന്ന്.... എനിക്ക് വേണ്ടതെ ഞാൻ സമ്പാദിക്കുന്നുണ്ട്....എനിക്ക് വേണ്ടത് നിങ്ങളെയാ....ബികോസ് ഐ ഡബ്ലിയു ന.....😌 ഒലക്കേലെ ഡയലോഗ് പറഞ് തളർത്താൻ നോക്കല്ലേ.....ഡോ തല്ലി പൊളി.....തനിക്ക് ഒക്കെ ഞാൻ തന്നെ ധാരാളവ.....ഇയാള് അതിനൊള്ളതെ ഒള്ള്......എന്നാ ചെയ്യാനാ ആ ചപ്രാത്തി മുഖം കണ്ട് ഐ ലവ് യൂ ന്ന് പറഞ്ഞു പോയില്ലേ......." "ഡി......."😡 "ഹീറ്റാവാതെ ഫ്രഡിചായ.....ദേഷ്യം വരുമ്പോ ഉണ്ടല്ലോ നിങ്ങടെ കവിളിൽ അസ്സലൊരു പഞ്ച് തരാനൊക്കെ തോന്നും..... എന്നാ ചെയ്യാനാ വീണു പോയില്ലേ..... ഇച്ചായോ.....സ്റ്റിൽ ഐ ലവ് യൂ......" "ഡി....." 😡.... ന്ന് അലറും മുന്നേ കാൾ ഓഫ്‌ ആയിരുന്നു...... നാശം.....കുറച്ച് ദിവസം ഒരു സമാധാനം ഉണ്ടായിരുന്നു.... ഇതോടെ അതും പോയി...😬😬 ന്ന് പിറുപിറുത്ത് ഫോണിൽ നോക്കി കലിയിൽ വെട്ടിത്തിരിഞ്ഞു റൂമിന് വെളിയിലിറങ്ങാവെ അങ്ങോട്ട് വന്ന ഡെവി അവന്റെ ദേഷ്യം കണ്ട്......

"എന്നതാടാ നിനക്ക്......." ന്ന് ചോദിച്ചതും..... "എന്റെ അമ്മൂമ്മ പെറ്റു പേര് ടിന്റു മോൻ.... എന്നാ വല്ല കുഴപ്പോണ്ടോ......" ന്ന് പറഞ്ഞു ചാടി തുള്ളി പോയതും ഡെവി മിഴ്ച് നിന്നു....... അല്ലേ... ആസ് എ ഡോക്ടർ എന്ന നിലയിൽ ഞാൻ ഡീസന്റ് ആയിട്ട് നിന്നപ്പോൾ അവക്കടെ കോപ്പിലെ പ്രേമം..... സമാധാനത്തിലിരുന്ന എന്നെ ചൊറിയാൻ വന്നേക്കുവാ ചൊറിയൻ പുഴു......അവളെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ..... 😡😡 ന്ന് പിറുപിറുത്ത് കലിയിൽ നേരെ സ്റ്റൈർ ഇറങ്ങി താഴോട്ട് വിട്ടു....................... തുടരും......

Share this story