പ്രണയശ്രാവണാസുരം: ഭാഗം 81

pranayashravanasuram

എഴുത്തുകാരി: അമീന

ഡിക്കിയിൽ കിടന്ന അല്ലു പതിയെ തുറന്ന് നോക്കവേ തങ്ങളിൽ നിന്നകന്ന് പോകുന്ന വീടിനെ കണ്ട് ഉള്ളിൽ വെള്ളിടി വെട്ടി ഡിക്കി അടച്ച്........ കർത്താവെ.....അയാം ട്രാപ്പ്ഡ്.......😲 ന്ന് ആത്മയടിച് കോളയും കെട്ടിപിടിച്ചിരുന്നു......🤭🤭 ന്റെ പുണ്യാളാ ഇങ്ങേരിതെന്നെ എങ്ങാണ്ട് കൊണ്ട് പോകുവാ....സ്റ്റോപ്പില്ലാത്ത യാത്രയോ....ഇതിനൊരു അവസാനമില്ലേ കർത്താവെ.... ഈ രീതിയിൽ പോയാൽ എന്റെ ഊരയൊക്കെ ഊരി വന്ന് എന്റെ ദാമ്പത്യത്തിന് വെല്ലുവിളി നേരിടേണ്ടി വരുവല്ലോ....ഇങ്ങേരിത് ആർക്ക് വായിക്കരിയിടാനുള്ള പോക്കാ..... ഡാ കാലമാടൻ പോലീസെ നീർത്തട കണ്ണീ ചോരയില്ലാത്തവനെ.....അവിടെന്ന് പൊക്കി കൊണ്ടന്നൊരു സാധനം ദേ ഡിക്കിയിലുണ്ട് ഹേ....എടുത്തിടത്ത് കൊണ്ട് പോയി വെക്കടാ...അല്ലേൽ കെട്ടിന് മുന്നേയെനിക്ക് എണ്ണത്തോണിയിൽ നീരാടേണ്ടി വരും..... ന്നൊക്കെ ആത്മയടിച് കാർ വളയുന്നതിനും തിരിയുന്നതിനും അനുസരിച്ച് അല്ലു കോളയും കെട്ടിപിടിച്ചാടികൊണ്ടിരുന്നു.... പുല്ല്.....ഇങ്ങേർക്കൊന്ന് പതുക്കെ പോയാലെന്ന....ആരുടെ അമ്മൂമ്മനെ കെട്ടിക്കാനാ ഈ പൊക്ക്‌.....

ഞാനെന്ന ആട്ടുകല്ലോ..... ന്നൊക്കെ ഓരോന്ന് പിറുപിറുത്ത്‌ കൊണ്ടിരിക്കവേ വാഹനത്തിന്റെ ഇളക്കം നിന്നതും ഡിക്കിയിൽ മലർന്ന് വീണ്‌ കിടന്ന അല്ലു ഒരുവിധത്തിൽ എണീറ്റിരുന്നു ശ്വാസം വലിച്ചു വിട്ടു...... കയ്യിലിരുന്ന കോള മോന്തി തിരികെ അടച് വെച് ഡിക്കിയിലിട്ട്....... "കർത്താവെ.....എവിടെ ആണോ എന്തോ....." ന്ന് മനസ്സാൽ മൊഴിഞ് പതിയെ ഡിക്കിയിൽ നിന്നിറങ്ങി നോക്കിയതും....അവിടെയതാ അങ്ങിങ്ങായി പോലീസുകാർ..... പോലീസുകാർക്കെന്ന ഈ വീട്ടീ കാര്യം.... 😏 ന്ന് ആത്മയടിച് മിഴികൾ എന്തിലോ ഉടക്കിയതും...... കർത്താവേ പോലിസ് സ്റ്റേഷൻ......😲 ന്ന് ഉള്ളാലെയലറി പെട്ടന്ന് തിരിഞ്ഞോടി കാറിന് മാറുഭാഗത്തായി നിന്നൊളിഞ്ഞു നോക്കി...... "ഫാഗ്യം ആരും കണ്ടില്ല......." ന്ന് പറഞ്ഞു അവരെ സ്കാനികൊണ്ടിരുന്നതും.....മുറ്റത്തുള്ള രണ്ട് മൂന്ന് പേര് ജീപ്പിൽ കയറി പോയി ഒരുത്തൻ സ്റ്റേഷനികത്തെക്കും...... ശ്വാസം വലിച്ചു വിട്ട് മറുത്തൊന്നും ആലോചിക്കാതെ അല്ലു പതിയെ സ്റ്റേഷനികത്തൊട്ട് വെച് പിടിച്ചു.....

"..................പെൺകുട്ടികൾക്ക് നേരായാണോടാ നിന്റെ വൃത്തികെട്ട എടപ്പാട്.................മോനെ...." ന്നുള്ള തെറിവിളി കേട്ട് അല്ലു ഞെട്ടിയതും അകത്തേക്ക് വെക്കാനൊരുങ്ങിയ കാൽ പുറകോട്ട് വലിച്ച് തലമാത്രം അകത്തേക്കിട്ട് ഒളിഞ്ഞു നോക്കി........ അകത്താണേൽ അഭി ഒരുത്തന്നിട്ട് അടാറ് കീർ വെച്ച് കൊടുക്കുന്നു.....അവന്റെ വായീന്ന് വീഴുന്ന വാക്ചാതുര്യത്തിൽ.... കർത്താവെ ഇങ്ങേരുടെ വീടങ് കൊടുങ്ങല്ലൂർ ഭാഗത്തൊന്നുമല്ലല്ലോ.... ഇനി ഡിപെർട്മെന്റിൽ ഇതിന് പ്രത്യേക ക്ലാസ്സങ്ങാൻ കൊടുക്കുന്നുണ്ടോ.....തിങ്ക് എബൌട്ട്‌ ഇറ്റെ......🙄 ഡോ കാല ഒരു മയത്തിൽ ഒക്കെ തല്ലടാ അല്ലേൽ ചത്തു പോവില്ലേ..... ഓഹ് എന്നാ ഇടിയ......ഇങ്ങേരുടെ വായിൽ കോലിട്ട് കുത്താനാണോ ഞാൻ കാവടി തുള്ളികൊണ്ട് വന്നേ.... അല്ലു എസ്‌കേപ്പടിച്ചോ മോളെ.... അല്ലേലാ വൃത്തികെട്ടവനിട്ട് കിട്ടിയതിന്റെ ബാക്കി നിനക്കിട്ടു കിട്ടും.....ഓഹ് നോ..... ന്ന് ആത്മിച് കൊണ്ടകത്തേക്ക് നോക്കിയതും.......

"പി സി.....എടുത്ത് ലോക്കപ്പിലിട്ടേക്കിവനെ.....നാളെ കോടതിയിൽ ഹാജരാക്കാൻ നേരത്തേക്ക് ഞാനെങ്ങെത്തിയേക്കാം......." ന്ന് കലിപ്പിൽ പറഞ്ഞുകൊണ്ട് അടുത്തുള്ള ടേബിളിൽ വെച്ച കീയുമെടുത്ത് തിരിയുന്നത് കണ്ട് അല്ലു പൊടുന്നനെ തിരിഞ്ഞിറങ്ങിയോടി എടുപടെനെ ഡിക്കി തുറന്നു അതിൽ കയറി ഇരുന്നടച്ചു....... "കർത്താവെ ഇപ്പൊ പെട്ടേനെ......" ന്ന് ആശ്വസിക്കവേ വാഹനം സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതോടൊപ്പം അവ ചലിച്ചു തുടങ്ങിയിരുന്നു....... തിരികെ വീട്ടിലേക്ക് പോകുവാണെന്ന സമാധാനത്തിലായിരുന്ന അല്ലു.......പെട്ടെന്ന് വാഹനം നിർത്തിയത് മനസിലാക്കി...... ഹേ.... ഇത്ര പെട്ടന്നെത്തിയോ.....നേരത്തെ പോയപ്പോൾ ഒത്തിരി ദൂരമുണ്ടായിരുന്നല്ലോ......ഇങ്ങേരിത് പറന്ന് വന്നൊ....... 🙄

ദൂരമല്ലല്ലോ പ്രശ്നം വീട്ടിലെത്തിയാൽ പോരെ.....😏...എന്നതായാലും കുറച്ച് കഴിഞ്ഞിട്ട് ഇറങ്ങാം.....ആളെത്തേണ്ടിടത് എത്തട്ടെ..... ന്ന് ആത്മയടിച്ചു കൊണ്ട് അഭി പോകുന്നതും കാത്ത് ഡിക്കിയിൽ മൗനമായിരുന്നു....... അല്പസമയത്തിനു ശേഷം അഭി പോയിക്കാണുമെന്ന നിഗമനത്തിൽ പതിയെ ഡിക്കി തുറന്ന് വെളിയിൽ ഇറങ്ങിയ അല്ലു നടുനിവർത്തി മുഖമുയർത്തി നോക്കിയതും...... കൈകൾ മാറിൽ പിണച് വെച് ഗൗരവഭാവത്തിൽ അഭി തനിക്ക് മുന്നിലായി നിൽക്കുന്നത് കണ്ട അല്ലു ഞെട്ടിത്തറഞ്ഞു നിന്നു...... കർത്താവെ പെട്ടു...ഇങ്ങേര് പോയില്ലായിരുന്നോ.....വീടെത്തിയില്ലേ..... ന്ന് ആലോചിച്ചു ചുറ്റുമൊന്ന് നോക്കിയതും വാഹനം ഏതോ സ്ഥലത്ത് റോഡിനരുകിൽ ഇട്ടേക്കുന്നു...... എസ് ഐയം കംമ്പ്ലീറ്റിലി സ്റ്റക്ക് ഇൻ ദി ഹൗസ് ഓഫ് ഡോട്ടർ ആൻഡ് സൺ....എന്റെ മുന്നീന്ന് ഇറങ്ങി പോടാ.... ജാങ്കോ ഞാൻ പെട്ടു.....😌🙄 ന്ന് മനസ്സിൽ രോധിച് ഓടാൻ പോലുമിടയില്ലെന്ന നഗ്‌ന സത്യം മനസിലാക്കിയ അല്ലു ക്ലോസപ്പിന്റെ ചിരിയും ഫിറ്റ് ചെയ്തിളിചോണ്ട് നിന്ന്......😁😁 "സാ.....റോ..... സാറേന്നാ ഇവിടെ......"😁

"എന്ത്......" 🤨 ന്ന് ഗൗരവത്തോടെ പിരികം പൊക്കിയതും...... "അ.....അത്.....ഞാൻ വെറുതെ ഇങ്ങനെ ഇതിലെ ഒന്ന് നടക്കാൻ.... മോ....മോർണിങ് വാൾക്.....അല്ല നൈ....നൈറ്റ്‌ വാൽക്....." ന്ന് വിക്കിയതും...... "ഡിക്കിയിലോ......."🤨 "ആ.... പറ്റില്ലേ..... ഞാൻ കുറച്ച് വെറൈറ്റി ക്ക്‌ വേണ്ടി..... "😁.... ന്ന് പറഞ്ഞതും അവന്റെ രൂക്ഷമായ നോട്ടത്തിൽ...... "വെറൈറ്റി വേണ്ടല്ലേ...... വോക്കെ... അപ്പോ രാത്രി യാത്രയില്ല ഗുഡ് നൈറ്റ്......." ന്ന് പറഞ് തിരിഞ്ഞു ഡിക്കി തുറന്ന് കയറാൻ നിൽക്കുന്നവളെ അടുത്ത നിമിഷത്തിൽ അഭി പുറകിൽ നിന്ന് ഇടുപ്പിലൂടെ പൊക്കിയെടുത്തു..... തിരികെ ഡിക്കി അടച്ച്........ "ഇങ്ങോട്ട് വാടി തൊരപ്പത്തി......." "ന്നെ വിടടോ കാലാ..... അയ്യോ ആരെങ്കിലും ഓടിവരണേ....രക്ഷിക്കണേ ന്നെ പോലീസ് പിടിച്ചെ......" ന്ന് കാറി കൂവി...... "മിണ്ടാതിരിയടി......" ന്ന് ശബ്ദമുയർത്തിയതും വായ്ക്ക് സിപ് ഇട്ടോണ്ട് നിന്ന അല്ലുവിനെ കോ ഡ്രൈവർ സീറ്റിലേക്കിട്ട് അവൻ തിരികെ ഡ്രൈവർ സീറ്റിലിരുന്നു.....വാഹനം മുന്നോട്ടെടുത്തു........ അഭിയുടെ ഗൗരവംപൂർവമായ മുഖഭാവത്തിൽ അല്ലു ചെറുതായിട്ടൊന്ന് പതറിയതും....

"അതെ..... വീട്ടിലോട്ട് തന്നെയല്ലേ പോകുന്നത്....." "അല്ല ഊളം പറയിലോട്ട്......"😬😬 "നോ താങ്ക്സ്.... നിങ്ങൾ പോയിട്ട് വാ.... "😁😁 "സീ അല്ലു....തമാശ വിട്.....എന്താ ഉദ്ദേശം....."🤨 "എന്ത് ഉദ്ദേശം....."🙄.... "ഈ പാതിരാത്രി ഇറങ്ങി പുറപ്പെട്ടതെന്തിനാണെന്ന്.....ഞാൻ കണ്ടില്ലാന്നു വിചാരിച്ചോ..... സ്റ്റേഷൻ ഡോറിൽ നിന്റെ തലവെട്ടം കണ്ടിട്ട് തന്നെയാ ഞാൻ അവിടെ നിന്ന് പെട്ടന്നിറങ്ങിയേ.....ബോധം ഇല്ലെ നിനക്ക്..... തനിച്ചിറങ്ങിയേക്കുന്നു...... "അതിന് തനിച്ചല്ലല്ലോ......." ന്ന് ഒഴുക്കൻ മട്ടിൽ ഇരുന്നതും..... "വാട്ട്‌........"😲 ന്ന് പറഞ് സഡൻ ബ്രേക്കിട്ടു നിർത്തി അവളെ മിഴിച്ചുനോക്കി.....പെട്ടെന്ന് തന്നെ തിരിഞ്ഞു പുറകിലെ സീറ്റിലേക്ക് നോക്കി.... അത് കണ്ട് അല്ലു..... "ആ.... അത് പിന്നെ ഇവിടെ ഇല്ല... അവരൊക്കെ വീട്ടിലാ....." "വീട്ടിലോ.....ആരുടെ വീട്ടിൽ... യു മീൻ എന്റെ വീട്ടിലോ......" "യൂ മീനല്ല നയ്മീൻ.....താനെന്താ ആളെ ഭീഷണിപ്പെടുത്തുവാ.... ഒരുമാതിരി പോലീസുകാര് ചോദ്യം ചോദിക്കുന്ന പോലെ......."

ന്ന് കലിപ്പ് ആയതും അവന്റെ രൂക്ഷമായ നോട്ടത്തിൽ ചമ്മി കൊണ്ട്..... "സോറി പോലീസാണല്ലോ അല്ലെ......"😁😌 താനിങ്ങനെ ദേഷ്യപ്പെടാൻ ഞാൻ തനിച്ചല്ല വന്നത്.... ശിവച്ചിയും ബാക്കിയുള്ളവരെല്ലാം ഉണ്ട്... ഞാൻ തനിക്ക് പണി തരാൻ വേണ്ടിയല്ലേ പുറകെ..... ന്ന് പറഞ്ഞു പെട്ടെന്ന് മിണ്ടാതെ നിന്നതും....സീറ്റ് ബെൽറ്റഴിച് അവൾക്കഭിമുഖമായി തിരിഞ്ഞിരുന്നു കൊണ്ട്...... "ഹോഹോ.... അപ്പോ പോന്ന് മോള് എനിക്കിട്ട് അതും ഒരു പോലീസുകാരനിട്ട് പണിയാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടതാണല്ലേ..... പറയണ്ടേ അഭിയേട്ടന്റെ കൊച്.....അല്ല ബാക്കിയുള്ളവരോ അവരും പണിയാൻ തന്നെയാണോ......" ന്ന് അവൽക്കരികിലേക്ക് അടുത് കൊണ്ട് ചോദിച്ചതും അവന്റെ നോട്ടാം താങ്ങാൻ കഴിയാതെ അല്ലു വിറയലോടെ...... "അ....അവരും......." "എടി ആറ്റം ബോംബുകളെ ഞങ്ങൾ ആൺപിള്ളേർക്കിട്ട് പണിയാനുള്ള ധൈര്യം ഒക്കെ ഉണ്ടോ നിങ്ങൾക്കൊക്കെ....ഇത് പൊളിച്ചടുകിയിട്ട് തന്നെ കാര്യം......"

ന്ന് പറഞ്ഞു ഫോണ് എടുത്ത് ഡെവിക്ക് കാൾ ചെയ്യുന്നത് ഒളിഞ്ഞു നോക്കി കണ്ട അല്ലു..... "എടൊ.... പ്രാന്തൻ പോലീസെ ഓഫാക്കടോ.... അച്ചായനെങ്ങാൻ എടുത്താൽ..... ഇങ്ങോട്ട് താടാ ഫോൺ....." ന്ന് പറഞ്ഞു ഫോൺ തട്ടി പറിച്ചു വാങ്ങിയതും..... "ഡി.... ഫോൺ താടി..... അല്ലു...അതിങ് തരാനാ പറഞ്ഞെ......" "പോയി കേസ് കൊടുക്കടോ വാര്യരെ....." ന്ന് പറഞ്ഞു ഫോൺ കാൾ കട്ടാക്കി അവനെ നോക്കി പല്ലിളിച്ചു കൊണ്ട്...... "അച്ചോ......കുഞ്ഞാവക്ക് ഫോൺ വേണോ...... ദാ....." ന്ന് ഫോൺ കൊടുക്കുന്ന പോലെ കാണിക്കവേ അതിനായി അഭി മേടിക്കാൻ വന്നതും തിരികെ വലിച് പുറകിലാക്കി പിടിച്ചു കൊണ്ട്.... 'അങ്ങനെ മോനിപ്പോ ഇത് കയ്യീ കിട്ടിയിട്ട് വിളിക്കത്തില്ല..... ഇത് സെച്ചിടെ കയ്യിലിരിക്കട്ടെ.....അല്ലേൽ വേണ്ട ഇതവിടെ കിടക്കട്ടെ......" ന്ന് പറഞ്ഞു ഡോറിനടുത്തുള്ള ഗ്യാപ്പിലൂടെ ഫോൺ പുറകിലേക്കിട്ടതെ സ്പോട്ടിൽ അഭി അവളിലെക്കടുത്ത് ഫോൺ കയ്ക്കലാക്കാൻ ശ്രമിച്ചതും......

അപ്രതീക്ഷിതമായി അല്ലുവിന്റെ കഴുത്തിടുക്കിലേക്കായ് മുഖം ചേർന്നതും....കഴുത്തിലായി പടർന്ന അവന്റെ ചുടു നിശ്വാസത്തിൽ പകച്ചു പോയ അല്ലുവിന്റെ കയ്യിൽ നിന്നും ഫോൺ ഊർന്ന് വീണു..... ഇതൊന്നും ഗൗനിക്കാതെ അഭി സീറ്റിന് പുറകിലേക്ക് വീണ ഫോൺ കയ്യത്തിചെടുക്കുന്ന തിരക്കിൽ മുഖം കഴുത്തിൽ ഉരസിപോയതും വിറച്ചു പോയ അല്ലു..... "അ അഭിയേട്ടാ......" ന്ന് വിളിച്ചതും തറഞ്ഞു പോയ അഭിക്ക് അപ്പോഴാണ് തന്റെ സ്ഥാനത്തെ കുറിച്ചുള്ള ബോധം വന്നത്...... പെട്ടന്ന് അവളിൽ നിന്നകന്ന് മുഖത്തോടിഞ്ചു വ്യത്യാസത്തിൽ നിന്നതും തന്റെ സാമീപ്യം അവളിൽ വരുത്തിയ മാറ്റം തിരിച്ചറിഞ്ഞ അഭിയുടെ മിഴികൾ അവളിലെ വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടത്തിലും താടിത്തുമ്പിലും ഉടക്കി നിന്നു..... അവന്റെ നോട്ടത്തിൽ പതറിയ അല്ലു മിഴികൾ പിടഞ്ഞു കൊണ്ട് ഉയർന്ന മിടിപ്പോടെ പരവേശത്താൽ ഉമിനീരിറക്കിയതും അഭിയുടെ മിഴികൾ ഉമിനീരിന്റെ സഞ്ചാരപ്പാതയുള്ള തൊണ്ടക്കുഴിയിൽ ചെന്നു നിന്നു......

അപ്പോഴേക്കും അഭിയുടെ മിഴികൾ അല്ലുവിൽ ലയിച്ചു പോയിരുന്നു.....അവിടെ പറ്റിപിടിച്ചു നിൽക്കുന്ന വിയർപ്പ് തുള്ളികളെ ഒരുവേള നുണഞെടുക്കാൻ വരെ കൊതിച്ചു പോയ അഭി തന്റെ മനസിനെ ശാസിക്കും മുന്നേ അവന്റെ അധരം അവളുടെ തൊണ്ടക്കുഴിയിൽ പതിഞ്ഞു കഴിഞ്ഞിരുന്നു...... "സ്..... അഭിയേട്ടാ....." ഒന്നെങ്ങി പോയ അല്ലുവിന്റെ വിരലുകൾ അഭിയുടെ ഇടുപ്പിലെ ഭാഗത്തുള്ള ഷർട്ടിൽ കൊരുത്ത് പിടിച്ചു മിഴികൾ ഇറുകെ അടചു...... അവളുടെ തീവ്രമായ വിളിയിൽ നിയന്ത്രണം നഷ്ടപ്പെട്ടു പോയ അഭിയുടെ പല്ലുകൾ അല്ലുവിന്റെ കഴുത്തിലായി ആഴ്ന്നിറങ്ങി...... ഇടുപ്പിലായുള്ള അല്ലുവിന്റെ വിരലുകൾ വേദനായാൽ മുറുകിയതും അഭിയുടെ ചുണ്ടുകൾ ധന്തങ്ങൾ ആഴ്‌നിറങ്ങിയ ഭാഗത്തെ നുണഞ്ഞെടുത്തു..... ഇനിയും അവൾക്കരികിലിരുന്നാൽ തന്റെ നിയന്ത്രണം പാടെ നഷ്ടമാകുമെന്ന് മനസിലാക്കിയ അഭി......മനസാനിധ്യം കൈ വരിച്ചു കൊണ്ട് കണ്ണുകൾ ഇറുകെ അടച്ച്..... അവളുടെ കാതിലായി.....

"സോറി....സീലടിക്കാതിരിക്കാൻ കഴിഞ്ഞില്ല....." ന്ന് പറഞ്ഞ പാടെ കള്ള ചിരിയാൽ അവളിൽ നിന്നടർന്ന് മാറി സീറ്റിലിരുന്നു.....അപ്പോഴും അവന്റെ മിഴികളെ നേരിടാനുള്ള പ്രയാസത്തോടെ കഴുത്തിലായി കൈ ചേർത്തിരിക്കുന്ന അല്ലുവിനെ നോക്കി അഭി കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു.......... ******************** "ശിവേച്ചി ഞാൻ അകത്തേക്ക് പോയി ഇച്ചായനെ ഒന്ന് കാണട്ട്..... അങ്ങേര് അതിനുള്ളിൽ അടയിട്ടോണ്ട് എന്നാ പരിപാടിയെന്ന് എനിക്കൊന്നറിയണം......ഒത്താൽ നൈസായിട്ട് കാല് വാരിയെചും വരാവല്ലോ......" ന്ന് പറഞ്ഞു ആനി മുന്നോട്ട് പോയതും നൈന...... "ആനി....ന്നാൽ ഞാനും ഉണ്ട്....." "നീയൊ.....നിനക്കെന്ന ആ വീട്ടീ കാര്യം....."🤨 "ഞാനേ ഈ നാല് കേട്ട് കണ്ടിട്ടില്ല ഒന്ന് കാണാനേ കൊണ്ട്......"😁 "ഓഹ്.... ന്നാൽ ചലോ.... വീണ... നീയും പോരെ......" "ഞാനെങ്ങും ഇല്ല......"😲 "ഇങ്ങോട്ട് വാടി പേടിച്ചി......." ന്ന് പറഞ്ഞു ആനി വീണയെയും കൂടെ വലിച്ചോണ്ട് പോയതും ശിവ ചിരിച്ചോണ്ട് ഇവയോട്..... "നീ പോകുന്നില്ലേ......."

"അതിനെന്റെ ആളിവിടെല്ലെ......." ന്ന് പറഞ്ഞു നിർത്തിയതും ശിവ സംശയത്തോടെ നോക്കുന്നത് കണ്ട്....ഇവ.... കർത്താവെ പണി പാളിയോ......🙄 ന്ന് ആത്മീച്ചുകൊണ്ടൊരു വിധത്തിൽ "എ.....എന്നാ നോക്കുന്നെ....എന്റെ ആള്ന്ന് പറഞ്ഞത്.... ആ... അത് നീയല്ലേ മുത്തേ.....ഉള്ളത് പറഞ്ഞാൽ ഈ വേഷത്തിൽ കണ്ടിട്ട് എനിക്ക് പോലും ഒന്ന് പ്രേമിക്കാൻ തോന്നുന്നുണ്ട്....എന്നാ ഒരു ഗ്ലാമറാ.....ഒരു ഉമ്മ അങ്ങട് തന്നാലോ....."😁 "അയ്യേ..... ശവം......." "വേണ്ട......😁😁....." "ഹ്.....ഇളിക്കാതെ നിക്ക് പെണ്ണെ..... അവരെന്താണ് ചെയ്യുനെന്ന് നോക്കാം......" ന്ന് പറഞ്ഞു പിന്നെ അവര് രണ്ടും കൂടെ വീണ്ടും ആ ഹോളിലൂടെ സ്കാനികൊണ്ടിരുന്നു...... "ഫ്രഡി..... ആ കോപ്പൻ ബീഫുണ്ടാക്കാൻ പോയേക്കുവാണോ അതൊ.... നീയൊന്ന് പോയി നോക്കിക്കേ....ആ നാറിയെ ആണേൽ കാണുന്നും ഇല്ല......വെളുക്കുമ്പഴക്കും എത്തുവോ ആവോ.....രണ്ട് അടിച്ചിട്ട് കുറച്ച് ദിവസമായേക്കുവാ......" ന്ന് കേട്ട് ശിവ പല്ല് കടിച്..... "കള്ള നസ്രാണി താമരെ..... നിന്നെ ഞാൻ അടിപ്പിക്കുന്നുണ്ട് അലവലാതി......" ന്ന് ആത്മയടിക്കവേ ഫ്രഡി ഇറങ്ങുന്നത് കണ്ട് അവര് രണ്ടും നിന്നിടത്തു നിന്നൊന്ന് കുനിഞ്ഞു.....

അവരെ കടന്ന് ഫ്രഡി പോയതും അവന് പിറകെ വെച് പിടിച്ച ഇവയെ ശിവ പിടിച്ചു വെച്...... "നീയെങ്ങോട്ടാ......." "അത്.... അത് പിന്നെ... ഫ്രഡിച്ചാ.... ചേ....സാർ... ഫ്രഡി സാറിനെ ഞാൻ അവിടെ തടഞ്ഞു നിർത്തിയാൽ.... ഐ മീൻ ഇങ്ങോട്ട് വരാതെ തടഞ്ഞു നിർത്തിയാൽ നിനക്ക് നിന്റെ ഭാവി കെട്ടിയോനിട്ട് പണിയാലോ.... എപ്പടി.....പെട്ടന്ന് ചെന്ന് അങ്ങേരെ തടയട്ടെ അല്ലേൽ ബാക്കിയുള്ളതുങ്ങളെ കൂട്ടി അങ്ങേര് ഇവിടെ ലാൻഡ് ചെയ്യും......" ന്ന് പറഞ്ഞു ഫ്രഡി പോയ വഴിയേ വെച് പിടിച്ചു........ എന്നാൽ ആദ്യം പോയ അന്നമ്മയും വീണയും നൈനയും ഏതിലൂടെ അകത്ത്‌ കടക്കുമെന്ന് കൂലംങ്കശമായി ചിന്തിച്ചതും അടുക്കള വാതിൽ വഴി എബി പുറത്തോട്ടിറങ്ങി...... "ബീഫൊന്ന് ചൂടാക്കിയെടുത്തിട്ട് കൊണ്ട് പോകാം....അതിലേക് കുറച്ച് വേപ്പില കൂടെ ഇട്ടാൽ പൊളിക്കും....." ന്ന് പറഞ്ഞു ഒരുഭാഗത്തുള്ള വേപ്പില മരത്തിനടുത്തേക്കായ് പോയി...... "കർത്താവെ ഈ രാത്രി മുഴുവൻ ഇരുട്ടാണല്ലോ.....കണ്ണും പുള്ളിക്ക് കിട്ടുന്നില്ലല്ലോ...... 🎶ആലില കണ്ണാ നിന്റെ മുരളികൾ കേൾക്കുമ്പോൾ...... 🎶....."

ന്ന് പാട്ടും പാടി പേടിയോടെ തപ്പി തടഞ്ഞു മുന്നോട്ട് പോയതും അടുക്കള വാതിലോട് ചേർന്നു പുറത്തായി കെട്ടിയുയർത്തിയ അമ്മി തിണ്ടിന് പുറകിലോലിച്ചവളുമാർ പതിയെ പൊന്തി വന്നതും അന്നമ്മ.....പതിയെ "മക്കളെ കേറി ഓടിക്കോടി......." ന്ന് പറഞ്ഞു എബി വരും മുന്നേ അടുക്കള വഴി അകത്തേക്കായി കേറി ഓടിയതും അവൾക്ക് പുറകെ നൈനയും ഓടി കയറി..... എന്നാൽ വീണ ഓടികയറും മുന്നേ എബി മരത്തിൽ ചാടി വേപ്പില കൊമ്പോടിച് തിരിഞ്ഞോടി വരുന്നത് കണ്ട് വീണ തറഞ്ഞു നിന്നതും എന്ത് ചെയ്യണമെന്നറിയാതെ അടുക്കളയിലുള്ള വലിയ തടിയലമാരയ്ക്കുളിലേക്ക് കയറി അതിനുള്ളിൽ വെച്ച അരിച്ചാക്കിന് മുകളിൽ വിറച്ചോണ്ടിരുന്നു...... "ദേവി..... ഇച്ചായൻ....ന്നെ കാണാതെ കാത്തോണേ....." എബി അടുക്കളയിലോട്ട് കയറി നേരെ വന്നു.... എന്നാൽ വീണയെ കാണാതെ തിരികെ വന്ന ആനിയും നൈനയും....എബിയെ അടുക്കളയിൽ കണ്ട്..... "കർത്താവെ എബി.... ഓടിക്കോടി...." ന്ന് പറഞ്ഞു ചിതറിയോടി.....ആനി പടികൾ ഓടിക്കയറി ചെന്നത്തിയത് അവിടെയുള്ള ബാൽക്കണിയിൽ ഇരുന്നു ലാപ്പിൽ വർക്ക്‌ ചെയ്യുന്ന ആൽബിക് പുറകിലായിരുന്നു......

നൈന ആണേൽ ചിതറി ഓടി അടുത്തുള്ള റൂമിൽ കയറി കഥകടച്ചു ശ്വാസം വലിച്ച് വിട്ട് ആശ്വാസത്തോടെ തിരിഞ്ഞതും അതാ അവിടെ ചെയറിൽ നിന്ന് ചാടിയെണീറ്റ് പകാപ്പോടെ നോക്കി നിക്കുന്നു ജോൺ സാർ...... അവളെ അവിടെ കണ്ട് ഞെട്ടിയ ജോൺ ബോധം വന്ന കണക്ക് കലിപ്പിൽ..... "നീ.... നീയെന്താടി ഇവിടെ......" ന്ന് അലറിയതും....ഓടി വന്ന നൈന ആൾടെ വാ പൊതിഞ്ഞു കൊണ്ട്...... "പോന്ന് സാറേ അലറാതെ......" "കയ്യെടുത് മാറ്റടി..... ഒരന്യ പുരുഷന്റെ റൂമിലോട്ട് അതും തന്നെ പഠിപ്പിക്കുന്ന ഒരാദ്ധ്യാപകന്റെ റൂമിലോട്ട് വരുന്ന രീതിയാണോയിത്......." "ന്റെ പോന്ന് സാറെ....വരുന്നെന് മുന്നേ നോട്ടീസ് അടിച്ചു അറിയിക്കാൻ സമയം കിട്ടിയില്ല....എല്ലാം ശട പടെ ശട പടെന്നായിരുന്നു......എന്നതായാലും തേടിയ വള്ളി പെന്നും പിടിച്ചു നിൽപ്പുണ്ടല്ലൊ എനിക്കത് മതി...... അല്ല....എന്നതാ സാറെ പണി..... കർത്താവെ ഇത് ഞങ്ങടെ ക്ലാസ്സിലെ ടെസ്റ്റ്‌ പേപ്പർ അല്ലെ......" ന്ന് അലറി മനസ്സിൽ.....

കർത്താവെ മിക്കവാറും അതിൽ മാർക്കിന് പകരം മുട്ടയാകും ഇനി ഇപ്പൊ ഇവിടുന്ന് മുട്ട് കിട്ടാണ്ട് മുങ്ങാം..... ന്ന് ആത്മിച് വെളുക്കെ ചിരിച്ചു കൊണ്ട്...... "ന്നാൽ ഞാൻ അങ്ങോട്ട്..... സാർ ജോലിയെടുത്തോളൂ......" ന്ന് പറഞ്ഞു വലിയാൻ നോക്കിയതും.... "അവിടെ ഒന്ന് നിന്നെ.....ഒരു കാര്യം ഈ പാതിരാത്രിയുള്ള ഇറങ്ങി നടപ്പ് കുറച്ചേക്ക്......അതുപോലെ എന്റെ പുറകെയുള്ള നടപ്പും....." "സാധ്യമല്ല സാറേ.....വെർ എവെർ യൂ ഗോ അയാം ദേർ.....ഞാൻ നിങ്ങളേം കൊണ്ടെ പോകൂ.....ഐ ലവ് യൂ.....യൂ ലവ് മി...." 😁.... "ഷട്ട് അപ്പ്‌......ഇതൊക്കെ ചിന്തിച്ചിരുന്നാൽ എങ്ങനെയാ എക്സമിന് മാർക്ക്‌ കിട്ടുവാ..... നിന്റെ ആൻസർ ഷീറ്റാണിത്..... മാർക് സീറോ.....നിയൊക്കെ......" "എന്തിനാ കോളജി വരുന്നെന്നല്ലേ..... ഡയലോഗ് ഓൾഡ് ആയി സാറെ മാറ്റി പിടി....ഞാൻ പിന്മാറില്ല സാറേ..... ജീവിതപ്രശനമാണേ.....സാറിനെ ഇഷ്ടപ്പെടുത്തിയിട്ടേ ഞാൻ പോകത്തൊള്ളൂ......." "നോക്ക് കുട്ടി......"

"നോക്ക് കുത്തിയോ.....അതെ നിങ്ങടെ നോക്കി നിന്ന് ഞാൻ നോക്ക് കുത്തിയായി വേരിറങ്ങി.... എന്നിട്ട് നിങ്ങൾക്ക് വല്ല വല്ല ചെഞ്ചും ഉണ്ടോ.....എനിക്കെന്താ ഒരു കുറവ്....." "സീ നൈന ഞാൻ നിന്റെ അധ്യാപകൻ......" "അധ്യാപകനെന്താ കേട്ടണ്ടേ..... സന്യസിക്കാൻ പോകുന്നൊന്നും ഇല്ലല്ലോ....."😏 ന്ന് പറഞ്ഞു മുഖം കൊട്ടിയതും അവൾക്ക് മുന്നിലായി ഒരു ബുക്ക് നീണ്ട് വന്നു..... "ബുക്കോ.....ഇതെന്നാത്തിനാ......."🙄 "ഇവിടിരി......" ന്ന് പറഞ്ഞു ടേബിളിനടുത്തുള്ള ചെയർ വലിച്ചിട്ട് പറഞ്ഞതും നൈന ബുക്കും പിടിച്ചതിൽ ചാടി കയറി ഇരുന്നു....... കുറച് വിട്ടുള്ള ചെയറിൽ ജോൺ ഇരുന്നു കൊണ്ട്...... "എന്റെ വിഷയത്തിനാ നിനക്ക് സീറോ....ക്ലാസ്സിൽ ഇരിക്കുന്നത് പഠിക്കാനാ അല്ലാതെ വായ് നോക്കിയിരിക്കാനുള്ള ലൈസെൻസല്ല....നിയായിട്ട് വന്ന സ്ഥിതിക്ക് മോള് ഈ ചാപ്റ്റർ മുഴുവൻ പഠിച്ചിട്ട് പോയാൽ മതി......" "അയ്യോ പഠിക്കാനോ.....അത് പിന്നെ ഞാൻ......." "പടിക്കടി......"😡 ന്ന് അലറിയതും പേടിയോടെ ബുക്കടുത്ത് വായിച്ചതും ജോൺ അത് തിരികെ മേടിച് തിരിച്ചു പിടിപ്പിച്ചപ്പോഴാണ് കുട്ടിക്ക് തലതിരിച്ചു പിടിച്ചെന്ന് പോലും മനസിലായത്.....

"സാർ....പുറത്തൊട്ട് നോക്കിയേ രാത്രിയാ..... ഞാൻ പോയാലോ......."😁 "ഇങ്ങോട്ട് വന്നപ്പോൾ ആ ബോധം ഉണ്ടായിരുന്നോ.....ഇരുന്നു പടിക്കടി......" ന്ന് അലറിയതും അവനെ പല്ല് കടിച് നോക്കി കൊണ്ട് വായിക്കുവാണെന്നാ വ്യാജേനെ അവനെ വായ് നോക്കി കൊണ്ടിരുന്നു...... ആൽബി ലാപ്പിൽ കാര്യമായ പണിയിലേർപ്പെട്ടിരിക്കവേ ആനി പതിയെ ആൽബിക്ക് പുറകെ നിന്ന് ഏന്തി വലിഞ്ഞു മുന്നോട്ട് നോക്കിയതും..... കർത്താവെ ജൂലി..... എടി പരനാറി ജൂലി.... ബിസിനസ് മീറ്റിംഗ് കഴിഞ്ഞിട്ട് എന്റെ കെട്ടിയോനുമായി എന്നാ എടപാടാടി യെപ്പരാച്ചി......😬😬... ഇങ്ങനെ ഒരുത്തൻ ഇളിച്ചോണ്ട് ഇംഗ്ലീഷ് ഛർദിക്കുന്നത് കണ്ടില്ലേ മാങ്ങാണ്ടി മോറൻ കെട്ടിയോൻ....... 😬😬 "ഓക്കേ ജൂലി പ്രൊജക്റ്റ്ന്റെ ഫർതർ ഡീറ്റെയിൽസ് ഞാൻ മെയിൽ അയക്കാം....." "ഓക്കേ ഡിയർ.....ടേക്ക് കെയർ ബൈ......" ന്ന് പറഞ്ഞു വീഡിയോ കാൾ ഓഫ്‌ ചെയ്തതും വിറഞ് കയറിയ അല്ലു..... ഡിയർ അല്ലേടി ബിയറാടി ഹിമ കരടി പുട്ടി മോളെ.....

.നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ നിന്നെ..... അല്ലേൽ വേണ്ട ഇളിച്ചോണ്ടിരുന്നല്ലോ ഇങ്ങേർക്കിട്ട് കൊടുക്കാം...... ന്ന് മനസ്സിൽ പറഞ്ഞു ചുറ്റും നോക്കി ചാടി തുള്ളി അടുത്തുള്ള റൂമിൽ കയറി പോയി ഒരു ബക്കറ്റിൽ വെള്ളം എടുത്തോണ്ട് വന്ന് തലയിൽ കമിഴ്ത്തി...... ഞെട്ടി പിടഞ്ഞെണീറ്റ ആൽബി പുറകിൽ നിൽക്കുന്ന ആനിയെ കണ്ട് ഷോക്കായ അടുത്ത നിമിഷം അവന്റെ മിഴികൾ തനിക്ക് മുന്നിലുള്ള ടേബിളിൽ ആകെ നനഞു കുതിർന്ന് കിടക്കുന്ന പേപ്പർസിൽ ഉടക്കിയതും അവന്റെ മുഖം ദേഷ്യത്താൽ വളിഞ്ഞു മുറുകി..... ഇത് കണ്ട് ആനിയുടെ മിഴികൾ ആ പേപ്പറിൽ ഉടക്കിയതും.... കർത്താവേ..... നുള്ളാലെ വിളിച്ചു പിന്തിരിഞ്ഞോടി ഒരു റൂമിൽ കയറി കഥകടച്ചു ലോക്ക് ചെയ്തതും.....ആൽബി പുറത് നിന്ന് ശക്തിയിൽ കതകിൽ അടിച്ചു കൊണ്ട്...... "ആനി കതക് തുറക്ക്..... ഡി പുല്ലേ കതക് തുറക്കടി......." "തുറക്കൂല..." "ന്റെ കയ്യേൽ കിട്ടിയാൽ......."

"ഇപ്പൊ കിട്ടും നോക്കിയിരുന്നോ.....ഒഞ്ഞു പോയെ മിഷ്ടർ.....ഇനി നിങ്ങൾ ആ ലാപ്പിൽ ആ കൂലിയോട് ഇളിക്കുന്നതെനിക്കൊന്ന് കാണണം.....നിന്ന് കാല് കഴിക്കാതെ പൊ ഇച്ചായ......ആനി ഇന്നിവിടെ കിടന്നുറങ്ങിയാലും തുറയ്ക്കൂല്ല മോനെ....." ന്ന് വിളിച്ചു പറഞ്ഞു മനസിൽ.... അല്ലേൽ ആലോചിച്ചെടുക്കും മുന്നേ പപ്പും പൂടയും എടുത്ത് ഓരോലക്കീറോ വെള്ളത്തുണിയോ വേണ്ടി വന്നേനെ....... ന്ന് ആത്മിച് ഡോറും ചാരി ഇരുന്നു....... പുറത്ത് ആൽബി കലിപ്പിൽ മുഷ്ടി ചുരുട്ടി....... ******************* ഇങ്ങടുക്കളയിൽ മാസ്റ്റർ ഷെഫിനെ വെല്ലുന്ന പ്രകടനങ്ങൾ കാഴ്ച വെക്കുവാണ് എബി...... ബീഫ് ചൂടാക്കി കൊണ്ടിരിക്കെ അതിലേക്ക് കറിവേപ്പില ഇട്ട് വരട്ടിയെടുത്തു..... അതൊരു പ്ലേറ്റിലേക്കായിട്ട് കൊണ്ട്...... ലേശം എരുവുണ്ടേലും സംഭവം പോളി.....ഇനി സ്വല്പം ബൂട്ടീഷൻ ആകാം.....സവാള എവിടെ..... ന്ന് പറഞ് അതുമെടുത് വട്ടത്തിൽ അരിഞ്ഞു കൊണ്ടിരുന്നു......

"സവാള അരി അരിയരി സവാള യരിയരി.... " അരിയലിന്റെ എഫക്ടിൽ കണ്ണൊക്കെ നിറഞ്ഞു വന്നു...... 🎶കണ്ണീർ പൂവിന്റെ കവിളിൽ തലോടി.....🎶..... ന്ന് പാട്ടും പാടി അവയെല്ലാം ബീഫിന് മുകളിൽ വിതറിയിട്ട്..... അതീന്നൊന്നെടുത്ത് വായിൽ വെച്ചതും..... കിടു..... എബി എന്നാ സുമ്മാവ..... നാട്ടീ ചെന്നിട്ട് വേണം എന്റെ കൂടുതൽ കഴിവുകൾ പുറത്തെടുക്കാൻ.....ഞെട്ടിക്കും ഞാൻ.....സ്ഥിരം പുച്ഛമെറിയുന്ന അമ്മച്ചിയെ തന്നെ ആദ്യം ഞെട്ടിക്കും.....എന്നിൽ ഉറങ്ങി കിടക്കുന്ന ഷെഫ് എന്ന സിംഹത്തെ ഞാൻ പുറത്തെടുക്കും..... ന്ന് പറഞ്ഞു അടുത്തുള്ള ഷെൽഫ് തുറന്നു അതിലെ ഒരുഭാഗത്തായുള്ള തട്ടിലേക്ക് അതീന്നെടുത്ത പൊടി ടപ്പകൾ തിരികെ വെച് തിരിയുന്നതിനിടയിൽ എന്തോ കണ്ണിലുടക്കിയതും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അരി ചാക്കിൽ ഇരുന്നു മുഖം പൊത്തി വിറച്ചോടിരിക്കുന്നൊരുത്തി..... "കർത്താവെ.....യക്ഷി.... ആ..ആ....ആരാ...സത്യം പറയ്‌ പെണ്ണും പിള്ളേ.....

സരളേടെ മോളാണോ ആണേൽ യൂ നോ പാടിയുറാക്കാൻ മുട്ടിനിക്കുന്ന ആരുമിവിടില്ല.....".. ന്ന് പറഞ്ഞതും മുഖമുയർത്തിയവളെ കണ്ട് എബി ഞെട്ടലോടെ...... "വീണു......"😲 "എബിചായ......" "നീയെന്ന ഇവിടെ....." ന്ന് ചോദിച് അടുത്തേക്കടുത്തതും വിറച്ചു പോയ വീണ....... "നി.....നിക്ക് പേ......" "പേയോ....നിന്നെ പട്ടിയോടിചിട്ട് കടിച്ചോ .... ഏത് നാറി പട്ടിയാ നിന്നെ കടിച്ചേ....." "അ... അതല്ല......" "ഒന്നും പറയണ്ട......എനിക്ക് മനസിലാകും.... ഇച്ചായവനെ മിസ്സ്‌ ചെയ്തപ്പോൾ കാണാൻ ഓടി വന്നതാണല്ലേ....വഴിക്ക് വെച് പട്ടി ഓടിച്ചു......അയാമേ റൈറ്റ്.....അല്ലേലും യെനിക്ക് ഒടുക്കത്തെ ബുദ്ധിയാ...... യൂ നോ വീണു....എനിക്കും നിന്നെ മിസ്സ്‌ ചെയ്തടി.....മിസ്സ്‌ യൂ റ്റൂ വീണു....മിസ്സ്‌ യൂ റ്റൂ.....😌😌 ഈ സന്തോഷത്തിന് ഒരുലുമ്മം തരട്ടെ..... ഡോണ്ട് യു ലൈക്......"😌😁 "ഇ...ഇച്ചായാ കരിഞ്ഞു......" "കരഞ്ഞോ..... അതും എന്നെ കാണാഞ്ഞിട്ട്.....സോ സാലഡ്......" "അതല്ല എന്തോ കരിഞ്ഞ സ്മെൽ......" "അയ്യോ... ന്റെ ബീഫിന്റെ ചട്ടി......" ന്ന് പറഞ്ഞു തിരിഞ്ഞോടി ഗ്യാസ് ഓഫ്‌ ചെയ്തു.....മാസ്റ്റർ ഷെഫ് ബൂടീഷൻ ചെയ്തപ്പോൾ അടുപ്പ് ഓഫ്‌ ചെയ്യാൻ മറന്നന്നു തോന്നണു...... 🤭🤭

ചട്ടിയെടുത്ത്‌ സിങ്കിലിട്ട് ബീഫ്ട്ട പ്ലേറ്റുമെടുത്ത് വീണയ്‌ക്കരികിൽ ഇരുന്ന് ഒരു കഷ്ണം എടുത്തു കൊണ്ട്..... "യൂ നോ....ഇച്ചായന്റെ കൂക്കിഗ് സ്കിൽ ഒന്നടുത്തറിയാനുള്ള ഭാഗ്യം നിനക്കാണിന്ന് കിട്ടിയേക്കുന്നെ......." "നി... നിക്ക് വേണ്ട......." ന്ന് പറഞ്ഞെങ്കിലും എബി നിർബന്ധിച് ഒരു കഷ്ണം അവളുടെ വായിലോട്ട് വെച്ച പാടെ എരുവ് വലിച്ച് കണ്ണ് നിറഞ്ഞ വീണു...... "ഹൂ.... ഇ.....ഇച്ചായാ.... സ്...എരുവ്...എരിയുവാ.....നിക്ക് വെള്ളം....." "വെള്ളം....അതിനുമാത്രം എരുവുണ്ടോ.....ദി....ദിപ്പോ കൊണ്ട് വരാം....." ന്ന് പറഞ്ഞു ഫ്രിഡ്ജ് തുറന്ന് നോക്കിയെങ്കിലും അതെല്ലാം ഒഴിഞ്ഞു കിടന്നു..... "വെള്ളം ഇല്ലടാ....ഞാൻ പഞ്ചസാര നോക്കട്ടെ......" ന്ന് പറഞ്ഞു ഷെൽഫ് പരതിയപ്പോൾ കാലിയായ പഞ്ചസാര ബോട്ടിൽ കിട്ടി.... തിരികെ അടുത്തുള്ള സ്റ്റോറൂം തുറന്ന് തപ്പി കൊണ്ടിരുന്നതും എരുവ് സഹിക്കാൻ വയ്യാതെ വീണയും അവനോടൊപ്പം അകത്തു കയറി സെർച്ചിങ്ങ് തുടങ്ങി.....

"യുറെക്കാ.....കിട്ടി പോയി......" ന്ന് അലറി ഒരു ടിൻ എടുത്ത്...... "ഹോർലിക്സെങ്കിലത്......" ന്ന് പറഞ്ഞു തുറന്നു നോക്കി കൊണ്ട് പ്രതീക്ഷയോടെ ഇരുന്ന വീണയെ നോക്കി ഇളിയോടെ.... "സോറി മുളക് പൊടിയ......" ഏത് തെണ്ടിയ ഹോർലിക്സ് ബോട്ടിലിൽ മുളക് പൊടി കൊണ്ട് വെച്ചത്.....ന്റെ അമ്മച്ചീടെ കൂട്ട് തന്നെ.....വീട്ടീ തപ്പി നടന്ന് എത്ര പ്രാവശ്യം ചമ്മിയെക്കുന്നു....... ന്ന് ആത്മായടിച്ചു വീണ്ടും തിരഞ്ഞു കൊണ്ടിരുന്നു..... "ഇച്ചായാ.....സ്സ്.... ഹൂ.....സഹിക്കണില്ല.... എന്താ അതിൽ ഹൂ... ചെയ്തേക്കണേ....." ന്ന് എരിവ് വലിക്കുന്നവളെ കണ്ട്.... "എരിവ് മാറാൻ ഇവിടെ ഒന്നും കാണുന്നില്ല പെണ്ണെ......." ന്ന് പറഞ്ഞു തലയ്ക്കു താങ്ങി പെട്ടന്ന് വീണയിലേക്കായ് തിരിഞ്ഞു കൊണ്ട് അവൽക്കരികിലേക്കായി ചേർന്നു നിന്നതും.....പകപ്പോടെ നോക്കിയ വീണയ്ക്ക് പുറകിലെ ഷെൽഫിൽ നിന്ന് തേൻ കുപ്പിയെടുത് തുറന്ന് കൊടുത്തതും വിടർന്ന മിഴിയാലേ വീണയത് മേടിച്ചോണ്ട് തേൻ സ്പൂണിൽ കോരി വായിലേക്കൊഴിച്ചു......

എരുവ് വലിച് തേൻ നുണയുന്ന വീണയെ നോക്കി നിന്ന എബിയോടായി..... "മതി.... ഇപ്പൊ എരുവ് കുറവുണ്ട്......." ന്ന് പറഞ്ഞു തിരിഞ്ഞു ബോട്ടിൽ ഷെൽഫിൽ വെച് തിരിഞ് കയ്യിൽ പറ്റിപ്പിടിച്ച തേൻ വായിലേക്ക് വെച് നുണഞെടുത്തതും അടുത്ത നിമിഷം എബിയുടെ അധരം കൊതിയോടെ വീണയുടെ തേൻ പടർന്നു പിടിച്ച ചുണ്ടിലേക്കായ് ചേർത്ത് വെചു....നുണഞ്ഞു...... അവന്റെ പ്രവർത്തിയിൽ ഞെട്ടി പോയ വീണ പകപ്പോടെയവനെ തള്ളി മാറ്റാൻ ശ്രമിക്കവെ ആ കൈകളെ പിടിച്ചു വെച് മറുകയാൽ അരയിൽ ചുറ്റി വരിഞ്ഞു പതിയെ ഉയർത്തി തിരിഞ്ഞു ഷെൽഫിലേക്കായി ചേർന്ന് വീണയെ തന്നോട് ചേർത്ത് വെച് ചുണ്ടുകളെ കടിച് നുണഞ്ഞു...... ചുംബന ആലസ്യത്തിൽ തളർന്നു പോയ വീണ കിതപ്പോടെ എബിയുടെ നെഞ്ചിലേക്ക് ചേർന്നതും പതിയെ കുസൃതി നിറഞ്ഞ ശബ്ദത്താൽ അവളുടെ കാതോരം..... "വീണു.....ഇനിയെന്ന ചെയ്യും കൊച്ചെ.....ഉമ്മിച് പോയില്ലേ ഇനി കുട്ടിയോളുണ്ടായാലോ പെണ്ണെ......."

ന്ന് പറഞ്ഞതും ഞെട്ടിയകന്ന വീണയെ തിരികെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട്....... "പിടയ്ക്കാതെ....സമാധാനം പെട് കൊച്ചെ..... പേടിക്കണ്ടാട്ടൊ ഉമ്മിച്ചാലൊന്നും കുട്ടിയുണ്ടാവത്തില്ല.... അതിനൊക്കെ കുറെ കാര്യങ്ങളൊണ്ട്.....അതൊക്കെ ഇച്ചായൻ പതിയെ പറഞ്ഞു തരാം......." ന്ന് പറഞ്ഞു ചിരിച്ചതും ഉള്ളിൽ ഉയർന്ന പേടിയോടെ അവളുടെ കയ്കൾ അവനിൽ മുറുകി....അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ പുഞ്ചിരിച്ചു....... ****************** ശ്രാവൺ വേഷത്തിൽ നിന്ന ശിവ അവിടെ തനിചായതും അവള് പതിയെ അതിനകത്തേക്കായ് ഒളിഞ്ഞു നോക്കിയതും ഡെവിയുടെ ഫോണിലേക്ക് കാൾ വന്നു..... "അഭി.... ഇവനെന്ന ഇപ്പൊ വിളിക്കുന്നെ......" ന്ന് പറഞ്ഞു വയ്ക്കോൽ പുരയ്ക്കകത് നിന്ന് പുറത്തിറങ്ങി കുറച്ച് മുന്നോട്ട് നീങ്ങിയതും ആ ഗ്യാപ്പിൽ ശിവ അതിനകത്തേക്ക് കയറി..... "ന്റെ കൃഷ്ണ.... വെള്ളവടി പാർട്ടിയാണ് ഉദ്ദേശം...

അല്ലേലെ കള്ള് കുടിച്ചാൽ ഇങ്ങേർക്ക് ബോധവില്ല....നിന്നെ ഞാൻ കുടിപ്പിക്കുന്നുണ്ടടാ അസുര......" 😬😬 ന്ന് പറഞ്ഞു പല്ല് കടിച് ബോട്ടിലൊക്കെ എടുത്ത് വാക്കോൽക്കുള്ളിൽ പൂഴ്ത്തി വെച്..... "ഈ കോള എന്റെ കയ്യിലിരിക്കട്ടെ......." ന്ന് പറഞ്ഞു അതെടുത് മട മാടാന്ന് കുടിച്ചു....... "ഇതിനെന്താ ചെറുതായി ചവർപ്പ് പോലെ.....കോളയുടെ പുതിയ പ്രോഡക്റ്റ് വല്ലോമാകും......" ന്ന് പറഞ്ഞു ബാക്കികൂടെ അകത്താക്കി കഴിഞ്ഞതും ശിവയുടെ തല പെരുക്കാൻ തുടങ്ങി....കാഴ്ചയാണെൽ മങ്ങി തെളിഞ്ഞു കൊണ്ടിരുന്നു....തലയൊന്ന് കുടഞ്ഞ ശിവ അടഞ്ഞു പോകാൻ വെമ്പിയ മിഴികളെ വലിച്ച് തുറന്നു..... പ്യാവം കുട്ടിക്കറിയില്ലല്ലോ എബിയുടെ ആൽക്ഹോൾ മിക്സഡ് സ്പെഷ്യൽ കോളയാണതെന്ന്...... 🤭🤭 എന്നാൽ ഡെവി അഭിയുടെ കാളെടുക്കും മുന്നേ ഓഫ്‌ ആയി പോയിട്ട് തിരികെ വിളിച്ചപ്പോൾ എടുക്കാതെയായതും കൈ തട്ടി വന്നതാകുമെന്ന നിഗമനത്തിൽ ഓഫ്‌ ചെയ്ത് തിരികെ ട്രാക്ക് പാന്റിന്റെ പോക്കട്ടിലിട്ട് തിരികെ വയ്ക്കോൽ പുരയ്ക്കകത്ത് കയറി നോക്കിയതും തങ്ങൾ നിരത്തിവെച്ച ബോട്ടിൽ ഒന്നു പോലും കാണാതെ വന്നതും സംശയത്തോടെ ചുറ്റും നോക്കും മുന്നേ ഡെവിയുടെ കാതിലായി ചൂളമടി ശബ്ദം പതിഞ്ഞു......

ശബ്ദം കേട്ട ദിശയിലേക്കായ് ഞെട്ടിത്തിരിഞതും അവിടെ അതാ വാതിലും ചാരി കാലുകൾ പിണച് നിൽക്കുന്നു ശിവ....ആ കാലുകൾക്ക് ചെറുതായി ആട്ടവുമുണ്ട്...... അവളെയവിടെ പ്രതീക്ഷിക്കാത്തത് കൊണ്ടുള്ള ഞെട്ടലിൽ പുറത്ത് വന്ന ഡെവി..... "ശ്രാ.... ശ്രാവൺ.... ചേ.... ശിവ......" ന്ന് മൊഴിഞ്ഞതും ശിവ മനസിൽ.... എസ് നോം തന്നെ എന്താ വല്ല സംശയവും..... 😏 ന്ന് മനസിൽ പുച്ഛിച്ചു കൈ ഉയർത്തി കതക് ലോക്ക് ചെയ്യാൻ നോക്കവെ ലോക്ക് കയ്യിൽ തടയാതെ വന്നതും.... "പുല്ല്..... മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ......" ന്ന് പറഞ്ഞു കൈ താഴ്ത്തി തിരിഞ് കൊണ്ട്......കുഴഞ്ഞ ശബ്ദത്തിൽ "ഓഹ് ഇവിടെ ഒളിച്ചിരിക്കുവായിരുന്നോ......" ന്ന് പറഞ്ഞു വാതിലിന് സെന്ററിലുള്ള കൊളുത്തിട്ടോണ്ട്.... "സസ്കസ്.....ശ്യേ സക്സസ്....." ന്ന് പറഞ്ഞു തിരിഞ്ഞതും ഡെവി അതാ വായും തുറന്നു നിക്കുന്നു....പെട്ടന്ന് ബോധം വന്ന ഡെവി... "ശിവ......" ന്ന് വിളിച്ചു അവൾക്കടുത്തേക്ക് ചെല്ലവേ.... "സ്റ്റോപ്പ്‌......ആരാടോ ശിവ.... ഞാൻ ആരാണെന്ന് നിനക്കറിയില്ലേടാ.... അസുര....എന്നാൽ കേട്ടോ.....ഞ്യാൻ ശ്രാവൺ......"

ന്ന് പറഞ്ഞു പല്ല് മുഴുവൻ വെളിയിൽ കാണിച്ചിളിച്ചതും...... ഡെവി പിന്നെയും ചുവട് വെക്കവേ... "ഒരടി അനങ്ങരുത്....നോം അങ്ങോട്ട് വരും....നി എന്താ വിചാരിച്ചു വെച്ചേക്കുന്നേ നിങ്ങൾ ആണ്പിള്ളേർക്ക് മാത്രവേ കതക് ലോക്ക് ചെയ്യാൻ കഴിയുവെന്നോ....."😏 ന്ന് പറഞ്ഞു ഇടറുന്ന കാലടികളോടെ മുൻപോട്ട് വന്നതും...ഡെവി സംശയത്തോടെയവളെ നോക്കിയതും..... അവന്റെ തൊട്ട് മുന്നിൽ വന്നു നിന്ന ശിവ അവനെ അടിമടി നോക്കി കൊണ്ട്...... "ആരുടെ അമ്മൂമ്മനെ കെട്ടിക്കാനാടോ താനിങ്ങനെ ഡ്രെസ്സും ഇടാൻഡ് മസിലും ഉരുട്ടി കയറ്റിയേക്കുന്നെ..... എന്താ ന്നെ പ്രലോബിപ്പിക്കാൻ നോക്കുവാണോ.....നിനക്കറിയില്ല.... എന്നെക്കാൾ ഡീസന്റ് ഈ പഞ്ചായത്തിൽ വേറെയില്ല.....മേം പക്കാ ഡീസന്റ് ഹേ ഹും ഹ......" "ശിവ..... നി.... നി കുടിച്ചോ...."🤨 "കുടിച്ചെങ്കിൽ......"😏 "ശിവാ... നിന്നോടാണ് ചോദിച്ചത് ഇവിടെ വെച്ച ബോട്ടിളിലുള്ളത് നി കുടിച്ചോന്ന്......" "കുടിച്....കോള കുടിച്....ഞാനെന്റെ എബി ഏട്ടന്റെ ശ്പെഷ്യൽ കോളയാ കുടിച്ചേ......അതിന് നിനക്കെന്താടാ കള്ള് കുടിയാ.....കണ്ണുരുട്ടി പേടിപ്പിക്കുന്നോ......."

"ഡി.....കള്ള് കുടിയൻ നിന്റെ......" "മുന്നീന്ന് മാറട ഹോളോ ബ്രിക്സിന്റെ കട്ടകൊണ്ട് മതിലും പണിഞ്ഞേച് വന്നേക്കുവാ...ശിക്ശ് പാക്കാണോലോ....." "എന്താടി നിനക്ക് എന്റെ മസിലിനോടിത്ര പുച്ഛം......" ന്ന് പറഞ്ഞു ശിവയെ പിടിച്ചടുപ്പിക്കാൻ ശ്രമിച്ചതും പുറകിലേക്ക് ചാടിയ ശിവ ഒന്നാടിയെങ്കിലും ബാലൻസ് ചെയ്ത് നിന്ന് കൊണ്ട്...... "ഡോണ്ട് ടച്....എന്നെ ടച്ചിയാലുണ്ടാല്ലോ..... കള്ള് കുടിച്ചാൽ വയറ്റി കിടക്കണം....അല്ലാണ്ട് അവിടെ നിന്നാടുവല്ല......" "ഡി.... നി... നീയാടി കുടിച്ചേക്കുന്നെ......" "അയിന്....😏... കള്ളം പറയുന്നോടാ നസ്രാണി....ഞാൻ കുടിച്ചാൽ ഞാൻ ദേ ദിങ്ങനെ നിവർന്നു നിലക്കും....." ന്ന് പറഞ്ഞു സ്റ്റഡിയായി നിന്ന്..... "അറ്റന്ഷൻ......" ന്ന് പറഞ്ഞു കൊണ്ട്..... "ദിങ്ങനെ നിൽക്കണം.....അല്ലാണ്ട് നിന്നെ പോലെ കുടിച് വന്ന് മസിൽ ടെസ്റ്റിങ്ങിനിറങ്ങുവല്ല......"😏 "വാട്ട്‌.....എന്നാ....ടെ.....ടെസ്റ്റോ......"🙄 "അച്ചോടാ കുഞ്ഞുവാവേ.... ഒഞ്ഞും അറിയത്തില്ല..... ഇങ്ങോട്ട് നോക്കടോ കാപാലിക.....നിനക്കോർമ്മയുണ്ടോയെന്ന് എനിക്കോർമ്മയില്ല..... എനിക്കോർമ്മയുണ്ടോന്ന് നിനക്കും ഓർമയില്ല....ന്നാൽ നിക്ക് നല്ല ഓർമയുണ്ട്......" "ശിവ......."

"ആ ശിവയായിരുന്നില്ലേ ഞാൻ.....എന്നിട്ട് അന്ന് താൻ ശ്രാവൺന്ന് വിളിച് വന്ന് ന്റെ മസിൽ ടെസ്റ്റ്‌ ചെയ്യാൻ ഒരുങ്ങിയില്ലേടാ......ദിങ്ങട് നോക്ക്..... കള്ള് കുടിച് ആടിയാടി വന്നിട്ട് പാവല്ലേ ന്ന് കരുതി ഏറ്റി കൊണ്ട് പോയിട്ട്..... നി പിടിച്ചു വെച് കയ്യിലെ മസിൽ പിടിച്ചോണ്ട് ചോദിച്ചില്ലെടാ കയ്യിലൊന്നും മസിൽ ഇല്ലേലും നിനക്ക് ചെസ്റ്റിൽ ഉണ്ടല്ലോടാന്ന്....." കർത്താവെ 😲😲.....അതെപ്പോ....🙄 ചേ.....😬 നിനക്കല്ലായിരുന്നോ സംശയം.....ന്നിട്ട് ഇങ്ങനെ വന്നില്ലേ നി...... ന്ന് പറഞ്ഞു കൈ ഉയർത്തി അവന്റെ ചെസ്റ്റിന് നേരെ കൊണ്ട് വന്നതും ഒന്നും ഓർമയില്ലാഞ്ഞിട്ട് പോലും അവ മനക്കണ്ണിൽ കണ്ട കണക്ക്‌ ഡെവി ചമ്മലോടെ നാവ് കടിച് തലയ്ക്കു കൈ വെച് മുഖം തിരിച്ചു..... "നോക്കടോ... നോക്ക്....തലനാരിഴക്ക്......." ന്ന് പറഞ്ഞു തലമുടി പിടിച് കുഴഞ്ഞ ശബ്ദത്തിൽ..... "കാണുന്നുണ്ടോ നി.....ദിത് പോലെ തല നാരിഴക്കാ ഞാൻ എസ്‌കേപ്പടിച്ചത്.... അല്ലേൽ നി എന്റെ ചരിത്രം ചോദ്യ ചിഹ്നമാക്കില്ലായിരുന്നോടാ അസുര....നിക്ക് ഇതിന് പ്രതികാര ചെയ്യണം......" "അ....അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ.. കൊച്ചെ......" "ഇല്ലെ ചെയ്തില്ലേ......."

ന്ന് പറഞ്ഞു ഡെവിയെ രൂക്ഷമായി നോക്കി ഷർട്ടിന്റെ ആദ്യ രണ്ട് ബട്ടൻസഴിച്ചതും പകപ്പോടെ ഡെവി..... "ശിവ......." ന്നലറിയതും...... "ചുപ്....മിണ്ടരുത്......" ന്ന് പറഞ്ഞു ഷർട് വകഞ്ഞു കൊണ്ട് പാതി തെളിഞ്ഞ ടാറ്റൂ കാണിച് കൊണ്ട്..... "ദിവിടെ.... ദിവിടെ നി ഉമ്മിച്ചില്ലെടാ കാപാലിക......" ന്ന് പറഞ്ഞതും ടാറ്റൂ കണ്ട് മനസൊന്ന് ഉലഞ്ഞു പോയ ഡെവി പതർച്ചയോടെ ദയനീയമായി..... "ശിവ ഷർട് നേരെയിട് പെണ്ണെ......." "എന്നാടാ..... പേടിതോന്നുണ്ടോ......" ന്ന് പറഞ്ഞു തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പുറകിലേക്ക് വലിച്ചിട്ട് സ്റ്റൈലിൽ പിരിക്കം പൊക്കി ആടികൊണ്ട്...... "ഈ ശ്രവാണിന്റെ മുന്നിൽ ഒറ്റയ്ക്ക് നിൽക്കാൻ പേടി തോന്നുന്നുണ്ടോ....പേടിക്കണം പ്രേമം മറന്ന് ഗുഡ് ബൈ പറയാനൊരുങ്ങുന്ന എല്ലാ അവളുമാരും പേടിക്കണം....ശ്യേ നാവിൽ ഗുളികൻ കയറി.... എവിടെന്നോ തുടങ്ങി ചോക്ലേറ്റ് പോയി നിന്ന്..... ബാക് ടു അസുരൻ..... എന്നാടാ..... ആകെ വിയർക്കുന്നുണ്ടല്ലോ.... വേണം.....വിയർക്കണം....."

ന്ന് പറഞ്ഞു അവനിലേക്കടുത് അവന്റെ നഗ്നമായ നെഞ്ചിലേക് കൈ ചേർത്ത് വെച്ചതും അവന്റെ ഉയർന്ന ഹൃദയമിടിപ്പ് കയ്യാൽ തൊട്ടറിഞ്ഞ ശിവ..... "തുള്ളികളിക്കണ കണ്ടോ....നോർമലായിട്ട് മിടിച്ചോണ്ടിരുന്ന ന്റെ ഹൃദയമുണ്ടല്ലോ..... ഇതുപോലെ നി അടുത്ത വരുമ്പോ പൊട്ടിപോകുന്ന പോലെ അല്ലെ ന്റെ കൊച്ചു ഹൃദയം മിടിക്കണേ.....കൂടാതെ വിയർപ്പിന്റെ അസുകോം.... അതെന്താ അങ്ങനെ മിടിക്കണെന്ന് അറിയോ......." ന്ന് സ്വകാര്യം പോലെ ചോദിച്ചു കൊണ്ട്.... "ദിങ്ങട് വാ ഞാൻ പറഞ്ഞു തരാം..... അതുണ്ടല്ലോ.... നിയെ അടുത്ത വരുമ്പോയുണ്ടല്ലോ..... നിക്കറിയില്ലല്ലൊ അടുത്ത നിമിഷം നി എന്താ ചെയ്യുവാന്ന്..... എപ്പോ പിടിക്കും എപ്പോ കടിക്കും എപ്പോ അടിക്കും എപ്പോ കിസ്സടിക്കും ന്ന് ആലോചിച് വിറച്ചു വിയർത്തു നിൽക്കുന്നോണ്ടാ ഹൃദയം ഇങ്ങനെ മിടിക്കണേ....അറ്റാക്ക് വരുവാണോന്ന് പോലും തിങ്കി പോകുന്ന മിടിപ്പ്......." ന്ന് പറഞ്ഞതും ഡെവിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു......

"എന്തിനാ ചിരിക്കണെ..... നിങ്ങൾക്ക് ഭയങ്കര ഘട്സാണെന്ന് കരുതി......ഞങ്ങളെ പോലുള്ളവരെ പേടിപ്പിക്കാവോ......"😏 "അപ്പൊ ഇച്ചായന്റെ കൊച്ചിന്റെ മനസിൽ അതൊക്കെ ആണല്ലേ......ഹൌ ക്യൂട്ട്..... നോട്ടി റൗഡി....." ന്ന് പറഞ്ഞതും അടുത്ത നിമിഷം നിലത്തായി പടിഞ്ഞിരുന്ന് മൂക്ക് വലിച്ചു കരയാൻ തുടങ്ങി....... അവളുടെ പെട്ടന്നുള്ള മാറ്റം കണ്ട് പതറിയ ഡെവി..... "ശിവ......." ന്ന് വിളിച്ചതും അവള്.... "ന്നെ വിളിക്കണ്ട..... നി മലയാളി അല്ലേടാ അസുര.... പിന്നെ എന്തിനാ ഇംഗ്ലീഷ് പറയണെ....അസ്ഥാനത്തുള്ള നിന്റെ ഇംഗ്ലീഷ് പറഞ്ഞല്ലെ ന്നെ നി പെടുത്താറ്...... ഐ വാണ്ട്‌ ടു കിച് യു.... ഐ വാണ്ട്‌ ടു ബൈറ്റ് യൂ..... ഐ വാണ്ട്‌ ടു വേറെ എന്തൊക്കെയോ..... പറഞ്ഞു പേടിപ്പിച്ചില്ലെടാ......" ന്ന് ചുണ്ട് ചുളുക്കിയതും..... "കർത്താവെ ഈ പെണ്ണ്....... ന്ന് പറഞ്ഞതും നിലത്ത് നിന്ന് ചാടിയെണീറ്റ ശിവ ഒന്നാടി നിവർന്നു നിന്ന്...... "ഇനി ഞാൻ പെടുത്താൻ പോകുവാ.... അങ്ങനെ ഞാൻ മാത്രം വിറച്ചാൽ പോരല്ലോ......"

"വാട്ട്‌......." ന്ന് പറഞ്ഞു ശിവയെ നോക്കിയതും..... വശ്യമായ നോട്ടത്തോടെ...... "വിറയ്ക്കുവോ ഇല്ലയോ...... പക്ഷെ നിക്കുണ്ടല്ലോ....ആരോടും പറയരുത്ട്ടാ......" ന്ന് പറഞ്ഞു ഡെവിയുടെ നെഞ്ചോട് ചേർന്നു നിന്ന് തന്റെ കൈത്തലം അവന്റെ നെഞ്ചോട് ചേർത്ത് വെച് കൊണ്ട്...... "ഇച്ചായന്റെ ഈ നെഞ്ചിൽ ഉണ്ടല്ലോ.... പതിയെ അങ്ങ് കടിച്ചെടുക്കാൻ തൊന്നും..... ന്ന് പറയലും അവിടെ ശിവയുടെ പല്ലുകൾ അവന്റെ നെഞ്ചിലായി പതിയെ ആഴ്ന്ന് ഇറങ്ങിയതും..... സുഖമുള്ള നോവ് ഉള്ളാകെ അരിച്ചിറങ്ങിയതിൽ ഡെവിയുഡെ മിഴികൾ കൂമ്പിയടയാൻ വെമ്പൽ കൊണ്ടു..... പെട്ടന്ന് അവനിൽ നിന്നകന്ന് മാറിയ ശിവയെ തിരികെ ചേർത്ത് പിടിക്കും മുന്നേ ഡെവിയെ പുറകിലേക്ക് തള്ളിയതും അവന് കാലിടറി വയ്ക്കോൽ തിട്ടയിലേക്ക് വീണു....വീഴ്ചയിൽ അവൻ തെല്ലുയർന്ന ശബ്ദത്താൽ.... "ഏയ്യ്....ശിവ......" ന്ന് വിളിച്ചതും അടുത്ത നിമിഷം അവള് അവന് മുകളിൽ സ്ഥാനം പിടിച്ചിരുന്നു...... അവളുടെ ആ പ്രവർത്തിൽ പകച്ചു പോയ ഡെവി.... "ശിവ......" ന്ന് വിളിച്ചതും ചൂണ്ടു വിരലിനാൽ അധരത്തിന് മുകളിൽ തടസ്സം തീർത്തു കൊണ്ട് പതിഞ സ്വരത്തിൽ......

. "അങ്ങനെ വിളിക്കാതെ അസുര......." ന്ന് പറഞ്ഞവളുടെ കണ്ണുകളിൽ അലയടിക്കുന്ന ഭാവം ഡെവിയിൽ വിറയൽ തീർത്തു...... അവന്റെ മിഴികളിലേക്കായ് വശ്യമായ നോട്ടമെറിഞ്ഞ്.....ചുണ്ടിൽ വെച്ച വിരലുകൾ ദിശ മാറി അവന്റെ മുടിയിഴകൾ ഒതുക്കി വെച് കവിളിലൂടെ അരിച്ചിറങ്ങവെ ശിവ..... "ഇച്ചായ.....നിങ്ങടെ ആ പതിഞ്ഞ ശബ്ദത്തിൽ ശിവ... ന്ന് വിളിക്കുമ്പോഴുണ്ടല്ലോ ഇച്ചായനെ കടിച്ചെടുക്കാനുള്ള കോതി തൊന്നും......" ന്ന് പറഞ്ഞു മുഖം കവിളോട് ചേർത്ത് പതിയെ കടിച്ചെടുക്കവേ ശിവയുടെ നാവിന്റെ സ്പര്ശനത്തിൽ ഡെവിയുടെ ഉള്ളാകെ വിറയൽ കടന്ന് പോയി....ഹൃദയമിടിപ്പ് ഉയർന്ന് തുടങ്ങി...... തന്റെ പെണ്ണിന്റെ സാമീപ്യം പോലും അവനിൽ മാറ്റങ്ങൾ വരുത്തുമ്പോൾ അവളുടെ ചെറു സ്പര്ശനം പോലും അവനെ വിവശമാക്കി മാറ്റുന്നുണ്ടായിരുന്നു...... സ്വബോധത്തോടെയല്ല തന്റെ പെണ്ണിന്റെ പ്രവർത്തിയെന്ന് മനസിലാക്കി ഡെവി കണ്ണുകൾ അടച് മനസിനെ വരുതിയിൽ വരുത്താൻ ശ്രമിച്ചു കൊണ്ട്....... "ഡോണ്ട് ഡൂ ദാറ്റ് ശിവ......." ന്ന് പറഞ്ഞു അവളുടെ ഇരു ഷോൾഡറിലായ് പിടിച് തന്നിൽ നിന്നുയർത്തി കൊണ്ട്.....

"ശിവ.... നി കള്ള്......." ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ..... "ഐ വാണ്ട്‌ ടു കിസ്സ് യൂ ഇച്ചായാ......." "വാട്ട്‌......"😲😲 ന്ന് ഞെട്ടിയതോടൊപ്പം അവന്റെ കൈകൾ ഇടറിയതും ശിവ ഊക്കോടെ ഡെവിയുടെ നെഞ്ചിലേക്കായി വീണു....... വീഴ്ചയിൽ ശിവയുടെ മാറിടം ഡെവിയുടെ നെഞ്ചിലായ് അമരവേ അതിന്റെ മൃദുലതയിൽ വിറച്ചു പോയ ഡെവി കണ്ണുകൾ മുറുകെ അടച്ച്....... കതിലായി പതിഞ്ഞ ശിവയുടെ ചുടുനിശ്വാസത്തോടൊപ്പം പതിഞ്ഞ ശബ്ദത്തോടെ...... "ഇച്ചായാ....ഐ ലവ് യൂ......." ന്ന് വിളിച്ചതോടൊപ്പം കുണുങ്ങി ചിരിയോടെ ശിവയുടെ അധരം ഡെവിയുടെ കഴുത്തിലായ് അമർന്നു......അടഞ്ഞു പോയ ഡെവിയുടെ മിഴികളവൻ വലിച്ചു തുറന്നു..... അടുത്ത നിമിഷം ശിവയുടെ അധരങ്ങൾ ഡെവിയുടെ കഴുത്തിലായി എന്തിനോ വേണ്ടി അലഞ്ഞു നടന്നു....... അവളുടെ അധരത്തിന്റെ തണുപ്പ് തന്നിലുണ്ടാക്കുന്ന മാറ്റത്തിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ അവന്റെ കയ്കൾ ശിവയുടെ ഇടുപ്പിലായി പിടിച്ചമക്കി.......

അവന്റെ പിടിയിൽ ഒന്നെങ്ങി പോയ ശിവയുടെ പല്ലുകൾ ഡെവിയുടെ കഴുത്തിലായി കടിച്ചെടുത്തു ചുണ്ടിനാൽ പൊതിഞ്ഞു...... ഹൃദയത്തിന്റെ കടിഞ്ഞാൺ വിട്ട് പോയ ഡെവി അടുത്ത നിമിഷത്തിൽ ശിവയുടെ അരയിലായി ചുറ്റിവരിഞ്ഞു മറിഞ് അവൾക്ക് മുകളിലായി ഡെവി സ്ഥാനം പിടിച്ചു...... അവളുടെ പ്രവർത്തി ഡെവിയിലുണ്ടാക്കിയ കിതപ്പോടെ ഉയർന്ന് മിടിക്കുന്ന ഹൃദയത്തോടെ ശിവയെ ഉറ്റു നോക്കി കൊണ്ടിരിക്കും തോറും മനസിന്റെ നിയന്ത്രണം വിട്ട് പോയ ഡെവി അവളിലേക്കായ് ചാഞ്ഞു കൊണ്ട് ശിവയുടെ കഴുത്തിലേക്കായ് മുഖം പൂഴ്ത്തി കടിചടുത്ത് നുണഞ്ഞു..... ആൽകഹോളിന്റെ എഫക്ടിൽ ആദ്യമേ കൂമ്പിയ നിന്ന ശിവയുടെ മിഴികൾ അടഞ്ഞു കൊണ്ടൊന്നെങ്ങി....... "ഇച്ചായാ......" ന്ന് വിളച്ചതും അവളുടെ ഹൃദയം മിടിപ്പ് തന്റെ ഹൃദയം തൊട്ടറിഞ്ഞതും അവന്റെ അധരങ്ങൾ ഭ്രാന്തമായി അവളുടെ കഴുത്തിലായി അലഞ്ഞു....... നിയന്ത്രണം പാടെ നഷ്ടമായ വേളയിൽ ഡെവിയുടെ വിരലുകൾ ദ്രുതഗതിയിൽ ശിവയുടെ ഷർട്ടിന്റെ ബട്ടൻസ് അഴിച് ഷർട്ട് ഇരുഭാഗത്തേക്കായി വകഞ്ഞു മാറ്റി......

ശരീരത്തിലാക്കായ് പടർന്നു കയറിയ അന്തരീക്ഷത്തിലെ ചെറു തണുപ്പിൽ വിറച്ചു പോയ ശിവയുടെ മാറിലേക്കായ് ഡെവി മുഖം ചേർത്തതും ഏങ്ങി പോയ ശിവയുടെ കയ്കൾ ഡെവിയുടെ അരയിലായി മുറുകി...... തനിക്ക് പ്രിയപ്പെട്ടതെന്തോ അരികിലായി തെളിയവേ ഡെവിയുടെ പല്ലുകൾ ആ മയിൽ‌പീലി ടാറ്റൂവിലായി ആഴ്ന്നിറങ്ങി..... "സ്സ്......." ന്ന് എരുവ് വലിച്ച് പോയ ശിവയുടെ ഇടുപ്പ് ഒന്നാകെ വളഞ്ഞുയർന്നതും ഡെവിയുടെ കൈത്തലം ശിവയുടെ നാഭിച്ചുഴിക്ക് മേൽ അമർന്നു കൊണ്ട് കയ്യാൽ നാവൽ റിങ് ഒന്നാകെ പിടിച്ചമക്കി ശിവയുടെ പുറം നിലത്തേക്കായി പതിച്ചു നിർത്തി ടാറ്റൂവിലായി നുണഞ്ഞു കൊണ്ടവളിൽ നിന്നവൻ തെല്ലൊന്നുയർന്നു...... അവന്റെ പ്രവർത്തിയിൽ കിതച്ചു പോയ ശിവയുടെ മാറിടം ഉയർന്ന് പൊങ്ങി...... ഡെവിയുടെ മിഴികൾ തന്റെ പെണ്ണിന്റെ പാതി നഗ്നതയിൽ ഉടക്കി നിന്നു....... മദ്യത്തിന്റെ ആലസ്യത്തിൽ കിടന്നപ്പോഴും അവന്റെ നോട്ടത്തിൽ പിടഞ്ഞു പോയ ശിവ അവനിൽ നിന്ന് മിഴികൾ അടർത്തി മുഖം ഒരുഭാഗത്തേക്കായി ചെരിച്ചു......

അവളിലേക്കായ് താഴ്ന്ന ഡെവിയുടെ മുഖം ശിവയുടെ അണിവയറിലായി ചേർത്ത് വെച് അധരത്താൽ തനിക്ക് മാത്രം സ്വന്തമായ നവൽ റിങ്ങിനെ മുഴുവനായി പൊതിഞ്ഞു പിടിച് നാവിനാൽ നാഭിച്ചുഴിയുടെ ആഴമളന്നു...... കിടന്ന കിടപ്പിൽ പിടഞ്ഞു പോയ ശിവ...... "ഡെവിച്ചായാ......." ന്ന് ശിവയിൽ നിന്നുതിർന്ന് വീണ തന്റെ സർവ്വ നിയന്ത്രണം കളയുന്ന വാക്കിൽ അവളിൽ നിന്നുയർന്ന ഡെവിയുടെ അധരം ശിവയുടെ അധരത്തിലേക്കായ് ചേർത്ത് വെച്ചു...... ആവേശത്തോടെയുള്ള അവന്റെ ചുംബനതീവ്രത കൂട്ടാനെന്നോണം ശിവയുടെ തിരിച്ചുള്ള ചുംബനത്തിൽ പിടിവിട്ട് പോയ ഡെവിയുടെ വിരലുകൾ അണിവയറിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന അരഞ്ഞാണത്തിലായ് കൊരുത് വലിച്ച് ചുണ്ടുകളെ കടിച് നുണഞ് തന്റെ നാവിനാൽ അവളുടെ നാവിനെ ചുഴറ്റിയെടുത്തു...... ചുംബന ചൂടിൽ ഡെവിയുടെ കയ്കൾ ശിവയുടെ പാതി അനാവൃതമായ ഉടലിലൂടെ തെന്നി നീങ്ങി.....

.അവളുടെ മൃതുലതയിൽ കൈത്തലം മുറുകവെ ഡെവിയുടെ ചുംബനം അവളിൽ ആഴ്ന്നിറങ്ങി...... "കിച്ച.....ഒന്ന് നിക്ക്.....കാള പെറ്റു ന്ന് കേട്ടിട്ട് കുഞ്ഞുടുപ്പും ബേബിസോപ്പും മേടിക്കാൻ ഓടുന്ന കൂട്ട് ഓടാതെ അവിടെ നിക്ക് രാവണ....." "നീയൊ ഇങ്ങനെ.....ഇനി അവളുമാരൊക്ക എന്തൊക്കെ ഒപ്പിക്കുവോ ആവോ......" "അവര് പാവങ്ങളാ....." 😌 "അതെനിക്കറിയാം.....ഐഡിയ ഉതിച്ചത് നിന്റെ തലയിൽ നിന്നാകുവല്ലോ..... മിണ്ടാതെ കൂടെ വാടി......." ന്നുള്ള ശബ്ദം കത്തിലേക്കെത്തവേ ഡെവി ശിവയുടെ അധരത്തിൽ നിന്നും പിടഞ്ഞു മാറി കിതച്ചിരുന്നു......കിതപ്പിലവന്റെ ശ്വാസം ഉയർന്ന് പൊങ്ങി കൊണ്ടിരുന്നു...... ആ നിമിഷം തന്നെ ശിവ കമിഴ്ന്നു കിടന്നു കിതച്ചു...... അതെ സമയം പുറത്ത് കതകിൽ മുട്ട് വീണു..... "ഡെവി.....ടാ നിയകത്തുണ്ടോ..... വാതിൽ ലോക്ക് ആണല്ലോ.... ഡെവി......" ന്ന് വിളിച്ചതും ഡെവി ശിവയെ ഒന്ന് നോക്കി കൊണ്ട്...... കർത്താവെ....അവന് വന്നത് കൊണ്ട് ബോധം വന്നു.....ഹോ....

ഈ പെണ്ണിതെന്നെ കൊണ്ട് കടും കൈ ചെയ്യിക്കുമായിരുന്നു......" "ടാ കോപ്പേ... ഡെവി......." "ഡാ......വരുന്നു....." ന്ന് ഒരുവിധം വിളിച്ചു പറഞ്ഞു പതിയെ കതക് തുറന്ന് തല മാത്രം വെളിയിലേക്കിട്ട്..... "എന്നാടാ......." "ടാ ശിവ വന്നിട്ടുണ്ട്.....അവളുമാർ നമ്മക്കിട്ട് പണിയാൻ കെട്ടും കെട്ടി വന്നേക്കുവാ....ഒരുത്തിയെ പൂട്ടി...... അല്ല.... നിന്റെ ഉടലെവിടെ....പടച്ചോനെ അവള് പണി തന്നോ......" "അങ്ങനെ അല്ല....ഒരു കാര്യം ചെയ് നി അകത്തു പോയി കുറച്ച് കെർഡ് കൊണ്ട് വാ......" "എന്താടാ... ഹോ ഗോഡ് അവള് എടുത്തടിച്ചോ......" "മ്മ്... സീനാ.....ബോധം ഇല്ല പെണ്ണിന്......" "ന്നിട്ട് അവളെവിടെ കതക് തുറക്ക്......" "ഹ തുറക്ക് ശിവയെ ഞാനും കാണട്ടെ.... "😁😁 "അക്കു......"😡 "നമ്മളില്ലേ......."🤷 ന്ന് പറഞ്ഞു മുഖം തിരിച്ചെത്തും ഡെവി കിച്ചുവിനോടായി പതിയെ..... "ഡാ....കുറച്ചു സീന കതക് തുറക്കാൻ പറ്റില്ല......." "😲😲...." "ഡാ കണ്ണ് തള്ളാനും മാത്രം ഒന്നും ഇല്ല.... ചെറുതായി ഒന്ന് കൈ വിട്ട് പോയി....

പെട്ടന്ന് കെർഡ് എടുത്തോണ്ട് വാടാ......" "സോറി അളിയാ റോങ്ങ്‌ ടൈമിങ്ങിൽ കയറി വന്നല്ലേ ഞങ്ങൾ......." "കറക്റ്റ് ടൈമിംഗ.....അല്ലേൽ ബോധം വന്നാൽ അവള് ടെററ..... നി ചെല്ല്....പിന്നെ പോകുമ്പോ ഇടം കണ്ണിട്ട് ചെവി കൂർപ്പിച്ചു നിൽക്കുന്ന നിന്റെ പെണ്ണിനേം കൂടെ കൂട്ടിക്കോ......." ന്ന് പറഞ് അവനെ പറഞ്ഞു വിട്ട് കതക് അടച്ച് തിരിഞ്ഞതും ഡെവിയുടെ കിളി പാറി..... കർത്താവെ ഇവളാ ബട്ടൻസ് ഇട്ടില്ലേ..... ന്ന് ആത്മിച് അവളിലേക്ക് മുഖം കൊടുക്കാതെ..... "ശി.... ശിവ... ബ... ബട്ടൻസിട്......." "ഡോ....നിക്ക് ഇടാൻ കഴിയണ്ടേ.... എന്തോരം ബട്ടൻസാ.....നിക്കൊന്നും വയ്യ ഇടാൻ....താനിട്ട് താ നീയല്ലേ അഴിച്ചെ.... ഇട്ട് താ അസുര......" "ഈ പെണ്ണ്......." ന്ന് പറഞ്ഞു ഒരുവിധം ബട്ടൻസ് ഒക്കെ ഇട്ടതും കിച്ചു തൈരും കൊണ്ട് വന്നു..... കതക് തുറന്നു അവരും അവനോടൊപ്പം അകത്തു കയറി.....അവിടെ ആൺവേഷത്തിൽ കിളി പോയി ഇരിക്കുന്ന ശിവയെ കണ്ട് കിച്ചു...... "ഇ.....ഇതാരാടാ.....ഇവനേതാ......" "ശിവ....." ന്ന് വിളിച്ചു അക്കു അങ്ങോട്ട് പോയതും കിച്ചു ഡെവിയെ നോക്കിയതും അവൻ...... പറ്റിപ്പോയി..... ന്ന എക്സ്പ്രെഷനിട്ടതും.... കിച്ചു..... അനുഭവിച്ചോ....

ന്നുള്ള എക്സ്പ്രെഷനുമിട്ട് അക്കുവിനെ നോക്കി ഒന്ന് നെടുവീർപ്പിട്ടു...... ഒരുവിധം ഡെവി ശിവയെ പിടിച്ചു വെച് അത് മുഴുവൻ കുടിപ്പിച്ചു കെട്ടിറക്കി...... കെട്ടിറങ്ങിയ ശിവ കണ്ണ് മുറുകെ അടച് തലയൊന്ന് കുടഞ്ഞു പതിയെ മിഴികൾ തുറന്ന് മുഖമുയർത്തിയതും ഡെവിയെ കണ്ട് കിളി പാറി ഇരുന്നു..... കൃഷ്ണ..... ഇങ്ങേരെന്താ ഇവിടെ....അല്ല ഞാൻ എങ്ങനെ ഇവിടെ..... ന്ന് ആലോചിച്ച അടുത്ത നിമിഷം ശിവയുടെ മനസിലേക്ക് കഴിഞ്ഞു പോയവ എച് ഡി ക്ലാരിറ്റിയോടെ തെളിഞ്ഞു വന്നതും..... നടുക്കത്തോടെ ചാടിയെണീറ്റ ശിവ വിറയലോടെ ഷർട്ടിന്റെ മുൻഭാഗം പൊതിഞ്ഞു പിടിച്ചു...... അതോടെ ചെക്കന് കഴിഞ് പോയതെല്ലാം പെണ്ണിന് മനസിലായെന്ന് ഉറപ്പിച്ചു..... "ശിവ..... എന്താ നി ഷർട് പൊതിഞ്ഞു പിടിച്ചേക്കുനെ......" ന്ന അക്കുവിന്റെ ചോദ്യത്തിന് പതർച്ചയോടെ...... "അ... അത്.. ഞാൻ.... തണുപ്പ്.... തണുത്തിട്ട......" "തണുപ്പോ ......"🤔 "ഇ... ഇപ്പോഴില്ല......" ന്ന് പറഞ്ഞു കൈ ഷർട്ടിൽ നിന്നെടുത്ത്‌ പരുങ്ങിയതും.... അങ്ങോട്ടായി എബി ഓടി പിടഞ്ഞു വന്ന് കൊണ്ട്...... "ഡെവി.... ഡാ ഒന്ന് വേഗം വാടാ അവിടെ ആകെ സീനാടാ... ഫ്രഡി......" ന്ന് പറഞ്ഞു തിരികെ ഓടിയതും....കാര്യമെന്താണെന്നറിയാതെ വെപ്രാളത്തോടെ അവർ എബിക്ക് പുകെയോടി വീടിന് മുന്നിലായി നിന്നതും അവിടെത്തെ കാഴ്ച്ചയിൽ സ്തംഭിച് നിന്നു............🤭🤭 .............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story