പ്രണയശ്രാവണാസുരം: ഭാഗം 88

pranayashravanasuram

എഴുത്തുകാരി: അമീന

വിടർന്ന മിഴിയാലേ വേഗത്തിൽ ഡെവിയെ മറികടന്നു അങ്ങോട്ടായ് ചുവട് വച്ചു...... ഗ്ലാസ്‌ ഡോറിന് മറുവശം ഓപ്പൺ സ്‌പേസ് ആയിരുന്നു......അവിടെയായി വലിയ പൂൾ.....സ്കൈ ബ്ലൂ നിറത്തിലുള്ള ജലം അവിടെയുള്ള ക്ലാസ്സിക് ലൈറ്റ്സിനാൽ കൂടുതൽ ഭംഗിയുള്ളതായി തോന്നി ശിവയ്ക്ക്...... പൂളിന് ഒരുഭാഗത്തായി ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നു...... ശിവ ഓരോന്നും നോക്കി നോക്കി തിരിയവേ തൊട്ട് മുന്നിലുള്ള കാഴ്ച്ചയിൽ തറഞ്ഞു നിന്ന് പോയി...... പൂൾ സൈഡിൽ നിന്നും വെള്ളത്തിന് മുകളിലൂടെ വുഡ് കൊണ്ടുള്ള പ്രഥലം വെച്ചിരിക്കുന്നു...... അവയെ സപ്പോർട്ട് ചെയ്തു നിർത്താനെന്നോണം വെള്ളത്തിനടിയിലോട്ട് ഒരു തൂൺപോലെ സ്ഥാപിച്ചിരിക്കുന്നു..... വുഡ് പ്രഥലത്തിൽ വൈറ്റ് ബെഡ് അതിന് മുകളിലായി സ്കൈ ബ്ലൂ കളർ വൂൾ കംഫർട്ടർ പുതപ്പ്....ബെഡിലായി റോസ് പെറ്റൽസിനാൽ ഭംഗിയാക്കിയിരിക്കുന്നു..... ഉമിനീരിറക്കി ബെഡിലേക്കൊന്ന് നോക്കിയ ശിവ..... കൃഷ്ണ..... ന്നുള്ളാലെ വിളിച് നെറ്റിയിലും കഴുത്തിലും പരവേശത്താൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ ഷാളിനാൽ തുടച് കൊണ്ട് ഒരുനിമിഷം അവയിലേക്കായി നോക്കി നിന്ന ശിവ പെട്ടന്ന് അവിടെ നിന്നും പിന്തിരിഞ് റൂമിലേക്കായ് ഓടിയതും.....

റൂമിന് വെളിയിലേക്കായ് കടക്കും മുന്നേ ഡെവിയുടെ കരങ്ങൾ ശിവയുടെ അരയിലായി ചുറ്റി വരിഞ്ഞ അടുത്ത നിമിഷം ചുമരിലേക്കായ് ചേർത്ത് വെച്ചവളിലേക്കായി ചേർന്ന് നിന്നു....... കിതപ്പോടെ നോക്കിയ ശിവ തന്നിലേക്കായ് ചേർന്ന് നിൽക്കുന്നവന്റെ വശ്യമായ നോട്ടത്തിൽ ഉടലാകെ വിറച്ചു പോയി..... അത്രയും തീവ്രമായിരുന്നു ആ നിമിഷം അവന്റെ മിഴികളിൽ വിടർന്ന പ്രണയഭാവത്തിന്...... "എങ്ങോട്ടായി ഓടുന്നെ.....അവിടെ നില്ല് പെണ്ണെ......" "ഇ.... ഇച്ചായാ.... വി....വിട്......." ന്ന് പറഞ്ഞതും ഡെവി പെട്ടന്ന് അവളിൽ നിന്നും വിട്ട് മാറിയതും......ആശ്വാസത്തോടെ അതിലുപരി പതർച്ചയോടെ ശിവയുടെ മിഴികൾ ഡെവിയിലേക്കായ് പതിഞ്ഞു...... വൈറ്റ് പാന്റിലേക്ക് ഷർട്ലസ് ആയുള്ള ഡെവിയുടെ നിൽപ്പിൽ ശിവ അവനിലായി സ്വയം മറന്ന് നോക്കി നിന്ന് പോയി...... ദൃഢമായ ഉറച്ച ശരീരം അവയിലായി വരഞ്ഞു ചേർത്തിരിക്കുന്ന ടാറ്റൂ..... കഴുത്തിൽ കുരിശ് മാല അവയോട് ചേർന്ന് തന്റെ കയ്യിലുണ്ടായിരുന്ന രുദ്രാക്ഷവും.....കണ്ണുകളിൽ ആരെയും മയക്കാൻ തക്കതായ വശ്യമായ നോട്ടവും..... അവന്റെ ചെമ്പൻ മിഴികളിലെ ഭാവം ഒരുവേള ശിവയിൽ എന്തൊക്കെയോ മാറ്റങ്ങൾ കൊണ്ട് വന്നതും ആ നെഞ്ചിലായ് അമരെ മുത്തമിടാൻ കൊതിച്ചു പോയിരുന്നവൾ........

തന്റെ ചിന്തയിൽ സ്വയം മറന്ന ശിവ ഡെവിക്കരികിലേക്കായ് ചുവട് വെച്ചു....... അവനിലേക്കായ് ചേർന്ന് നിന്ന ശിവ ആ നെഞ്ചിലായി തന്റെ കൈത്തലം ചേർത്ത് വെച്ചതും അവളുടെ വിരലുകളുടെ തണുപ്പിൽ ഡെവിയുടെ മിഴികൾ അടഞ്ഞു പോയി....... കൈത്തലം ഹൃദയതാളം തൊട്ടറിയവേ കൊതിയോടെ ശിവയുടെ അധരം അവന്റെ നെഞ്ചോരം മുത്തമിട്ടതും അധര സ്പര്ശനത്തിൽ വിറച്ചു പോയ ഡെവി മിഴികൾ വലിച്ച് തുറന്ന് വിട്ട് മാറാൻ ഒരുങ്ങിയ ശിവയുടെ തലയ്ക്കു പിറകിലായി പിടിച്ചവളുടെ അധരത്തെ നെഞ്ചിലേക്കായ് പതിപ്പിച് കൊണ്ടാഗ്രഹത്തോടെ....... "വൺസ് മോർ ശിവ........" ന്ന് പറഞ്ഞത് കേട്ട് ഞെട്ടിയ ശിവ ഏതോ കൈവിട്ട് പോയ നിമിഷത്തിൽ താൻ ചെയ്തുപോയ പ്രവർത്തിയുടെ ജാള്യതയിൽ അവന്റെ അരയിലായി പിടിച് അവനിൽ നിന്നും പുറകിലേക്കായ് പിടഞ്ഞു മാറി.... ശിവയുടെ വിരലുകളാൽ ഡെവിയുടെ അരയിലായുള്ള സ്പർശനത്തിൽ സർവ്വ നിയന്ത്രണവും വിട്ടു പോയ ഡെവി അടുത്ത നിമിഷം അവളെ തന്നിലേക്ക് ചേർത്തണച്ചുകൊണ്ട് അവന്റെ അധരം ശിവയുടെ അധരത്തിലേക്കായ് ചേർത്ത് വെച്ചു......

വിറച്ചു പോയ ശിവയുടെ മിഴികൾ അവന്റെ ചുംബന ചൂടിൽ കൂമ്പിയടഞ്ഞു പോയി....... ചുണ്ടിലേക്കായ് ആഴ്ന്നിറങ്ങിയ ഡെവിയുടെ കൈകൾ ശിവയുടെ ഇടുപ്പിലായി പിടിച്ചു കൊണ്ട് മുന്നോട്ട് ചുവട് വെച്ചതും.....കാലുകൾ സ്ലിപ് ചെയ്ത് ബെഡിലേക്കയായി വീണപ്പോഴും അവന്റെ അധരം തെല്ലൊന്ന് പോലും ശിവയിൽ നിന്ന് വേർപെടാതെ ആഴത്തിൽ നുണഞ്ഞു കൊണ്ടിരിക്കെ ശിവയുടെ ഹൃദയം അകാരണമായ മിടിപ്പിന്റെ ഫലമായി അവളുടെ വിരലുകൾ ബെഡിലായി കൊരുത്തു പിടിച്ചു....... ശിവയിൽ നിന്നും വിട്ട് മാറിയ ഡെവി മിഴികൾ അടച് കിതപ്പോടെ കിടക്കുന്ന ശിവയുടെ മൂർദ്ധാവിലായി അമരെ ചുംബിച്ചു കൊണ്ട്......അവളുടെ കാതിലായി കിതപ്പോട് കൂടെ...... "നി....നിന്റെ സ്പര്ശനം പോലും എന്നിലെ നിയന്ത്രണം കളയുന്നുണ്ട് ശിവ....അയാം എക്സ്ട്രേമിലി അഡിക്റ്റഡ് ടു യു....ആൻഡ്‌.... നൗ.....നൗ ഐ നീഡ് യു ശിവ........" ന്ന് കേട്ടതും അവനെ തള്ളിമാറ്റി ബെഡിൽ നിന്ന് പിടഞ്ഞെണീറ്റിരുന്നതും ഞൊടിയിടയിൽ ശിവയെ പുറകിൽ നിന്നും ഇടുപ്പിലൂടെ ചുറ്റിയെടുത് അവന്റെ മടിത്തട്ടിലായിരുത്തിരുന്നു......

"ഇ.... ഇച്ചായാ....വിട്......" ന്ന് പറഞ്ഞു വിറയലോടെ തന്നിൽ ചുറ്റിയ കൈ വേർപെടുത്താൻ ശ്രമിക്കവേ....അവളെ തന്നിലേക്കായ് അണച്ചു കൊണ്ട് ബെഡിലായുള്ള കവറെടുത്ത് അവളുടെ മടിത്തട്ടിലായ് വെച്.....ശിവയുടെ കാതോരം....... "എനിക്ക് നിന്നെ വേണം ശിവ.....ഉടുത്തിട്ട് വാ..... ചെല്ല്......" ന്ന് പറഞ് കാതിലായ് കടിച് വിട്ടതും വിറച്ചു പോയ ശിവ ഡെവിയിൽ നിന്നും പിടഞ്ഞിറങ്ങി കുതിച്ചുയരുന്ന നെഞ്ചിലായി കൈത്തലം ചേർത്ത് വെച് അടുത്തുള്ള ഡ്രസിങ് റൂമിലേക്കായ് ഓടിക്കയറി കതകടച്ചതിലേക്കായ് ചേർന്ന് നിന്ന് കിതച്ചു...... ശ്വാസം വലിച്ചു വിട്ട ശിവയുടെ കിതപ്പൊന്നടങ്ങിയതും ഡോർ ലോക്ക് ചെയ്യാൻ ഒരുങ്ങവേ ലോക്ക് കാണാതെ വന്നതും...... ഇതിന് ലോക്കും ഇല്ലെ......🤦‍♀️ ന്ന് ആത്മയോടെ കയ്യിലുള്ള കവർ തുറന്ന് ഡ്രസ്സ്‌ പുറത്തെടുത് നിവർത്തിയതും ശിവ കണ്ണും മിഴിച് നിന്നു പോയി....... "ന്റെ കൃഷ്ണ.... ഇതെന്തോന്ന് ഡ്രസ്സാ...... അയ്യേ.....ഇതൊക്കെ ഉടുക്കാൻ തന്നെയാണോ....രണ്ട് പിച് തുണി മേടിച്ചോണ്ട് വന്നേക്കുന്നു....... ചിലപ്പോ ഷോപ്പിൽന്ന് മേടിച്ചപ്പോൾ മാറിയതാവുമെന്നാ നിക്ക് തോന്നണേ.....

അല്ലേൽ കുഞ്ഞു കുട്ടിയോൾടെ മേടിച് വരുവോ അസുരൻ....... "🤭🤭 ന്ന് പറഞ് അടക്കി ചിരിച്ചതും പുറത്ത് നിന്ന്.... "ശിവ........." ന്ന് വിളിച്ചതും...... "ഇ.....ഇച്ചായാ.....അതുണ്ടല്ലോ ഡ്രസ് മാറിപോയേക്കുവാ....ഇതേതോ കുഞ്ഞു കുട്ടിയോൾടെയാ......." ന്ന നിഷ്കളങ്കമായ സംസാരം കെട്ട് ഡെവിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു........ ഇവളിത്...... ന്ന് മനസിൽ പറഞ് അതേ ചിരിയോടെ........ "ശിവ മാറിയിട്ടൊന്നുല്ല.....ഉടുത്തോണ്ട് വാ പെണ്ണെ........" "ഇതൊ 😲😲... ഒന്ന് പോയെ...... ഞാനുടുക്കില്ല........" "ഞാൻ വന്ന് ഉടുപ്പിക്കണോ........" ന്ന് പറഞ്ഞു ഡോർ ഹാൻഡിൽ പിടിച്ചതും ശിവ ഉറക്കെ....... "വേണ്ട.... വേണ്ട.... ഞാൻ.... ഞാൻ ഉടുത്തോളം......" ന്ന് പറഞ്ഞതും ഡോറിലേക്കായ് ചേർന്ന് നിന്ന് ഡെവി ശിവയ്ക്ക് കേൾക്കാൻ പാകത്തിൽ പതിഞ്ഞ സ്വരത്താലേ...... "ശിവ......വൈ ആർ യു ഹെസിറ്റന്റ്......(മടിക്കുന്നത്)...നമ്മള് മാത്രമല്ലേയുള്ളൂ...... പെട്ടന്ന് വാ.....ഐ വാണ്ട്‌ ടു നോ ഹൌ മൈ ഗേൾ ലൂക്സ് ഇൻ ദാറ്റ് ഡ്രസ്സ്‌.... പ്ലീസ് വെയർ ഇറ്റ്......." ന്ന് പറഞ്ഞു പോയതും ശിവ ചുണ്ട് ചുളുക്കി അതിലേക്കൊന്ന് നോക്കി......

വൈറ്റ് ഓഫ് ഷോൾഡർ ക്രോപ് ടോപ്പും അതിലേക്ക് ബ്ലാക്ക് ജീൻ ഷോർട്സും ആയിരുന്നു...... ഉടുത്തിരുന്ന ദാവണി അഴിച്ചു മാറ്റി അതെടുത്തുടുത്ത്‌ മുന്നിലെ മിററിലൊന്ന് നോക്കിയതും ശിവയുടെ മിഴികൾ വിടർന്നു.....ഇതിട്ട് അങ്ങേർക്ക് മുന്നിൽ പോകണമല്ലോയെന്ന ചിന്തയിൽ അടുത്ത നിമിഷം അത് അണയുകയും ചെയ്തു...... ശ്വാസം വലിച്ചു വിട്ട് ശിവ മുടി ഇരുഭാഗത് നിന്നെടുത് മുന്നിലേക്കായിട്ട് കതക് തുറന്നു പുറത്തിറങ്ങി ചുറ്റുമൊന്ന് നോക്കിയെങ്കിലും ഡെവിയെ കാണാതെ വന്നതും.....പൂൾ സൈഡിലേക്കായി പതിയെ ചുവട് വെച്ചു...... പൂൾ സൈഡിൽ ഇരുന്ന് കാൽ വെള്ളത്തിലായിട്ടിരുന്ന ഡെവി കാൽ പാദത്തിൻ ശബ്ദം കെട്ട് പതിയെ തിരിഞ്ഞു നോക്കിയതും അവന്റെ മിഴികൾ വിടർന്നു.... Wow.....!! ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നെണീറ്റ് ശിവയ്‌ക്കരികിലേക്കായ് ചുവട് വെച്ചു...... ആ ഡ്രസ്സ്‌ അവളുടെ നിറത്തെ എടുത്ത് കാണിക്കുന്നത് പോലെ മനോഹരമായി ചേരുന്നുണ്ടായിരുന്നു....... ഇടുപ്പോളമുള്ള മുടിയിഴകൾ ഇരുഭാഗത്തേക്കായി മുന്നിലേക്കിട്ടിരിക്കുന്നു......മിഴികൾ താഴ്ത്ത് കൈകൾ ഞെരിച്ചു കൊണ്ട് നിന്ന് ശിവയുടെ അധരങ്ങൾ വിറച്ചിരുന്നു......

താൻ നൽകിയ ഡ്രെസ്സിൽ ഒത്തിരി ഭംഗിയുള്ളതായി തോന്നിയ ഡെവി ശിവയിൽ മതിമറന്നു നോക്കവേ അവന്റെ മിഴികൾ അവളുടെ നവൽ റിങ്ങിലായുടക്കിയ നിമിഷം അവയെ കടിച്ചെടുക്കാനുള്ള ആഗ്രഹം അവനുള്ളിൽ ഉയർന്ന് പൊങ്ങി....... തനിക്ക് മുന്നിൽ പുലിയെ പോലെ വീറോടെ ഏറ്റ് മുട്ടിയിരുന്ന റൗഡി....തന്റെ പ്രണയത്തിന് മുന്നിൽ പൂച്ച കുട്ടിയപോലെ നിൽക്കുന്നവളുടെ വിറയാർന്ന ഭാവം പോലും അവനിലെ പുരുഷന്റെ നിയന്ത്രണം കളയുന്നതാണെന്ന് തെല്ലൊരു ഞെട്ടലോടെ ഡെവി തിരിച്ചറിഞ്ഞു....... തന്റെ അടുത്തേക്കയായി നടന്നടുത്ത ഡെവിയെ കണ്ട് പിന്നിലേക്ക് ചുവട് വെച്ച ശിവ കാൽ തെന്നി പൂളിലേക്കായ് മലർന്നടിച്ചു വീണതും ഡെവിയുടെ ചൊടിയിൽ വശ്യമായ പുഞ്ചിരി വിരിഞ്ഞ അടുത്ത നിമിഷം ഡെവി പൂളിലേക്കായ് ഊളിയിട്ടിരുന്നു....... മുങ്ങി നിവർന്ന ശിവ ശ്വാസം വലിച്ചു വിട്ട് തല വഴി ഒഴുകിയിറങ്ങിയ വെള്ളം മുഖത്ത് നിന്ന് കയ്യാൽ തുടച്ചു മുന്നോട്ട് നോക്കവേ തനിക്ക് തെല്ലകലത്തിലായി നനഞു കുതിർന്നു നിൽക്കുന്ന ഡെവിയെ കണ്ട് ഉള്ളാകെ വിറയൽ കടന്നു പോയി.......

അവന്റെ മിഴികളെ നേരിടാൻ കഴിയാതെ ശിവ പെട്ടന്ന് തന്നെ പിന്തിരിഞ്ഞു പൂളിൽ നിന്നും കയറാൻ ഒരുങ്ങുന്നതിന് മുൻപേ ഡെവിയുടെ കൈത്തലം ശിവയ്ക്കിരുവശങ്ങളിലായ് പൂളിന് തിട്ടയിൽ വെച് തടസം തീർത്തിരുന്നു........ പിന്തിരിഞ്ഞു നിൽക്കുന്നവളിലേക്കായ് ചേർന്ന് നിന്ന് ഡെവി...... "ഓടിയാൽ ഏത് വരെ ഓടും കൊച്ചെ...നനയാം ശിവ.....എന്നിലെ അസുര പ്രണയമഴ....." ന്ന് ആർദ്രമായി പറഞ്ഞ പാടെ പാതി നഗ്നമായ ശിവയുടെ പുറത്തായി അമർത്തി മുത്തിയതും മിഴികൾ ഇറുകെ അടച്ച ശിവ തിട്ടയിലായി പിടി മുറുക്കി........ ശിവയിലേക്കായ് ഒന്നൂടെ ചേർന്ന് നിന്ന് ഡെവി അവളുടെ കാതോരം പതിഞ്ഞ സ്വരത്തിൽ..... "യു ആർ സോ സെക്സി ശിവ.....ലെറ്സ് മേക്സ് സം ഹോട് മോമെൻറ്സ്......ആർ റെഡി........" ന്ന ചോദ്യത്തോടൊപ്പം പിന്നിൽ നിന്നും മുന്നിലേക്കായി ഡെവിയുടെ വിരലുകൾ നഗ്നമായ ശിവയുടെ അണിവയറിലൂടെ സഞ്ചരിച്ചു തുടങ്ങിയിരുന്നു....... അവന്റെ വാക്കുകളാലും സ്പർശനത്താലും വിറച്ചു പോയ ശിവ........ "ഇ.... ഇച്ചായാ......വേ.... വേണ്ട........"

ന്ന് പറഞ്ഞതും അണിവയറിലൂടെ സഞ്ചരിച്ച ഡെവിയുടെ വിരലുകൾ ഇടുപ്പിലായി ചുറ്റിപിണഞ്ഞു കിടക്കുന്ന അരഞ്ഞാണത്തിൽ പിടിച്ചു വിരലിനാൽ ചുഴറ്റി ശിവയെ തന്നിലേക്കായ് ചേർത്ത് കൊണ്ട്........ "വേണം......എനിക്ക് വേണം ശിവ......." ന്ന് പറഞ് പെട്ടന്ന് പിടി അയച്ച ഡെവി ഞൊടിയിടയിൽ ശിവയെ തന്നിലേക്കായ് തിരിച്ച പാടെ കഴുത്തിടുക്കിലേക്കായ് മുഖം ചേർത്ത് വെച്ചവൻ അവിടെയുള്ള വെള്ളത്തുള്ളികളെ നാവിനാൽ നുണഞ്ഞെടുത്തു....... നാവിന്റെ സ്പര്ശനത്തിൽ പിടഞ്ഞു പോയ ശിവയുടെ വിരലുകൾ ഡെവിയുടെ ഷോൾഡറിലായി മുറുകി...... കഴുത്തിലായി തെളിഞ്ഞ ഞരബിൽ ഡെവിയുടെ പല്ലുകൾ ആഴ്ന്നതും...... "ഇച്ചായാ........" ശിവ..... ഡോണ്ട് മൈക്ക് ദാറ്റ് കൈൻഡ് ഓഫ് സൗണ്ട്സ്......ഐ ലോസിങ് മൈ കണ്ട്രോൾ.....എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ കഴിയാതെ വരും ശിവ.....ആൻഡ്‌ മോർ ഓവർ ദാൻ ഐ ഫീൽ ഐ വാണ്ട്‌ ടു മേക് യു കംപ്ലീറ്റ് വിത്ത്‌ ഓൾ മൈ ക്രേസിനെസ്സ്......... " ന്ന് പറഞ്ഞപാടെ അവളുടെ നഗ്നമായ തോളെല്ലിലായി കടിച്ച് നാവിനാൽ ഉഴിഞ്ഞു കൊണ്ട് അധരത്താൽ നുണഞ്ഞടുത്തു........അതേ സമയം ഡെവിയുടെ വിരലുകൾ ശിവയുടെ നാവൽ റിങ്ങിനെ ഒന്നായി കൈക്കുള്ളിലായി അമക്കി...... "ആഹ്........"

ന്ന മൂളലോടെ ശിവയുടെ തല പുറകിലേക്കായ് വളഞ് മിഴികൾ കൂമ്പിയടഞ്ഞു....... അടുത്ത നിമിഷം ഡെവി ശിവയെ തന്നിലേക്കായ് വലിച്ചു ചേർത്ത് ഇറുകെ പുണർന്നു......വായു പോലും കടക്കാൻ കഴിയാത്ത രീതിയിൽ ശിവയുടെ ഉടൽ ഡെവിയിലേക്കായ് പതിഞ്ഞു നിന്നു........ ഉയർന്ന് താഴുന്ന മാറിടം ഡെവിയുടെ നെഞ്ചിലായി താളം സൃഷ്ടിച്ചു കൊണ്ട് മുന്നേറവെ അവയുടെ മൃതുലതയിൽ ഡെവിയുടെ കരങ്ങൾ ശിവയുടെ പുറത്തായി ഇഴഞ്ഞു നീങ്ങി പൊടുന്നനെ അവളെ തന്നിലേക്കായി ചേർത്തമക്കി........ പെട്ടന്നുള്ള പ്രവർത്തിയിൽ ഒന്ന് പൊങ്ങിപോയ ശിവയുടെ കരങ്ങൾ ഡെവിയുടെ ഇടുപ്പിലായി ശക്തിയിൽ അടക്കി പിടിച്ചു പോയി....... കിതപ്പോടെ ശിവ... "ഇ.... ഇച്ചായാ.... മ... മതി........" "ഇപ്പഴേ ത... തളരാതെ പെണ്ണെ.....നിന്റെ അസുരന്റെ പ്രണയത്തിൽ അലിഞ്ഞു ചേർന്ന് നീയും ഞാനുമല്ലാതെ നമ്മളായി മാറി ❤️പ്രണയശ്രാവണാസുരം❤️ തീർക്കണ്ടേ പെണ്ണെ........" ന്ന് അവളുടെ മിഴികളിലേക്കായി പ്രണയ വന്യതയാൽ നോക്കുന്നവന്റെ പ്രണയ ചുഴിയിൽ അകപ്പെട്ട് പോയിരുന്നവൾ......

ഒരുവേള അവന്റെ പ്രണയമഴ നനയാൻ അവളും കൊതിച്ചു പോയി....... തന്നിലേക്കായ് ചേർന്ന് നിൽക്കുന്നവന്റെ മുഖം കൈകളാൽ കോരിയെടുത് ആ ചെമ്പൻ മിഴികളിലേക്കായി ഉറ്റു നോക്കി..... പ്രണയത്തോടെ........ "ഐ ലവ് യൂ ഡെവിച്ചായാ........." ന്ന് പറഞ്ഞവൾ ❤️പ്രണയശ്രാവണാസുരമായി❤️ മാറാൻ ഒരുക്കമാണെന്ന പോലെ അവന്റെ അധരത്തിലായി ചെറുതായൊന്ന് മുത്തി അകന്ന് മാറിയതും......ഡെവിയുടെ കരങ്ങൾ ശിവയെ കോരിയെടുത്തിരുന്നു....... അവളുടെ മിഴികളിലേക്കായ് നോക്കി......ആർദ്രമായി "ക്ലോസ് യുവർ ഐസ്........" ന്ന് പറഞ്ഞതും അവൾ മിഴികൾ പതിയെ അടച്ച അടുത്ത നിമിഷം ഡെവി ശിവയുമായി വെള്ളത്തിലായി മുങ്ങി നിവർന്നു....... പെട്ടെന്ന് തന്നെ മിഴികൾ തുറന്ന ശിവയുടെ മാറിലേക്കായ് ഡെവിയുടെ മുഖം വഴി ഒഴുകിയുറങ്ങിയ വെള്ളത്തുള്ളികൾ ചിതറി തെറിച്ചു....... പൂളിലേക്കായുള്ള ബെഡിലേക്ക് ശിവയെ കിടത്തിയ പാടെ ഡെവി അവൾക്ക് മുകളിലായി സ്ഥാനമുറപ്പിച്ചിരുന്നു....... തനിക്ക് വിധേയമായി പൂർണ മനസോടെ കിടക്കുന്ന തന്റെ പെണ്ണ്.....പ്രണയം....തന്റെ മിന്നിനവകാശി.....

തന്റെ പാതിയായവൾ......... ന്നുള്ളം മന്ത്രിക്കവേ അവളിലേക്കായ് ചാഞ്ഞു കൊണ്ട് കാതിലായി ചുണ്ട് ചേർത്ത് പതിയെ...... "ഐ ലവ് യൂ ശിവ.......ഞാൻ സ്വന്തമാക്കുവാ പെണ്ണെ........" ന്ന് പറഞ്ഞു കൊണ്ടുയർന്ന് വന്നവൻ അവളുടെ അധരത്തിലേക്കായ് ആഴ്ന്നിറങ്ങി......തീവ്ര ചുംബനം നാവുകൾ കെട്ട് പിണഞ്ഞു കാമിക്കുന്ന ദീർഖ ചുംബനം........ ചുംബനാന്ത്യത്തിൽ അധരങ്ങൾ മോചിപ്പിച്ച ഡെവി കിതപ്പോടെ........ "ശിവ......കടിചെടുക്കുവാ ഞാൻ.......എനിക്ക് മാത്രം സ്വന്തമായ നിന്നിലെ മയിൽ‌പീലി......." ന്ന് പറഞ് തെളിഞ്ഞു കാണുന്ന ടാറ്റൂവിലായി കടിച്ചെടുത്തതും....... "ഡെവിച്ചായാ........." ന്നുള്ള ശിവയുടെ കുറുകൽ അവിടെയാകെ മാറ്റൊലി കൊണ്ടു.......ചെറു നോവിൽ അവളുടെ നഖങ്ങൾ ഡെവിയുടെ കൈതണ്ടയിലായി ആഴ്ന്നു....... കടിച്ചും ചുംബിച്ചു മതിവരാതെ ഡെവി ടാറ്റൂവിൽ നിന്നായി ശിവയുടെ അണിവയറിലായി നാഭി ചുഴിയിൽ ആഴത്തിൽ നുണഞ്ഞു.......

പിടഞ്ഞു പോയ ശിവയെ ഇടുപ്പിൽ പിടിച്ചമക്കി അവൻ ചുംബിച്ചുണർത്തി....... അവന്റെ കരങ്ങളാൽ ഉടയാടകൾ അഴിഞ്ഞു വീഴുന്നതറിഞ്ഞനിമിഷം നാണത്താൽ ശിവയുടെ കവിളിണകൾ കുങ്കുമ വർണം ചാർത്തി...... കാൽ ചുവട്ടിലെ പുതപ്പിനാൽ ഒന്നാകെ മൂടിയവൻ തന്റെ പാതിയുടെ ഉടലിലൂടെ കൈകൾ നിയന്ത്രണമില്ലാതെ ഒഴുകി പ്രണയം രചിച്ചു കൊണ്ടിരുന്നു........ ചെറു നോവ് തീർത്തവൻ അവളിലേക്കായ് ആഴ്ന്നിറങ്ങിയ നിമിഷം...... "ഡെവിച്ചായാ........" ന്ന് വിളിച്ചു പിടഞ്ഞു പോയവളെ തന്റെ വിരിമാറിലേക്കായ് പൊതിഞ്ഞു കൊണ്ടവൻ അവളിലേക്കായ് അലിഞ്ഞു ചേർന്നു.... കിതപ്പോടെ അവളിൽ നിന്നുമടർന്ന് മാറിയവൻ തളർന്നു പോയ തന്റെ പാതിയെ തന്നിലേക്കായ് പൊതിഞ്ഞു പിടിച്ചു....... അസുര പ്രണയാലസ്യത്താൽ ശിവ അവളുടെ അസുരന്റെ നെഞ്ചിലായി പറ്റിച്ചേർന്ന് കിടന്നു........ തന്നിലെ പുരുഷനെ പൂർണമാക്കിയവളുടെ മൂർദ്ധാവിൽ പതിഞ്ഞ ചുംബനത്തോടൊപ്പം ഇറുകെ പുണർന്നവരിരുവരും ഒരു പുതപ്പിൻ കീഴിൽ പതിയെ ഉറക്കത്തിലേക്കായ് വഴുതി വീണു............................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story