പ്രണയശ്രാവണാസുരം: ഭാഗം 89

pranayashravanasuram

എഴുത്തുകാരി: അമീന

ശിവയിൽ നിന്നും ലഭിച്ച ആശ്വാസവാക്കും മുറുകെ പിടിച്ചു കൊണ്ട് വീണ പതിയെ എബിയുടെ റൂമിലേക്ക് കയറി...... "ന്റെ ദേവി നിക്ക് പേടിയാവണു..... എബിച്ചായനെ ഇവിടെയൊന്നും കാണുന്നില്ലല്ലൊ......" ന്ന് ആത്മീക്കവേ വാഷ്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് ഇതിനകത്താകുമെന്ന് ഊഹിച്ചവൾ......നിൽക്കണോ ഇരിക്കണോ കിടക്കണോ എന്നറിയാതെ കയ്യിലുള്ള ഗ്ലാസിൽ ഞെരിച് പരിഭ്രമത്തോടെ മിഴികൾ നാല് പാടും തെന്നി നീങ്ങി........ എബിച്ചായൻ ഇപ്പൊ വരും..... ശിവച്ചിടെ അടുത് പോയാലോ..... ഡെവി ഇച്ചായൻ ന്നെ നോക്കി പേടിപ്പിക്കും..... അങ്ങോട്ടും പോകാൻ പറ്റില്ലലോ ദേവി...... ന്ന് ആലോചിച്ചു ഉള്ള നഖവും കടിച് കൊണ്ട് നിന്ന വീണയുടെ കാൽ കഴച്ചെന്ന് തോന്നിയതും പതിയെ ബെഡിലേക്ക് ഇരിക്കവേയാണ് വാഷ്‌റൂം കതക് തുറന്ന എബി പുറത്തോട്ട് വന്നത്..... പെട്ടന്നുള്ള അവന്റെ വരവിൽ അന്താളിച്ചു പോയ വീണ ചാടി എണീക്കവേ.....കയ്യിൽ നിന്നും അറിയാതെ തുളുമ്പി പോകാനൊരുങ്ങിയ ഗ്ലാസ് അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു.......

മുണ്ട് മാത്രം ഉടുത്ത് നിൽക്കുന്ന എബിയെ കണ്ട് പകച് പോയ വീണ പെട്ടന്ന് അവനിൽ നിന്നും മുഖം കുനിച് നിന്നു..... മുഖവും കുനിച്ചു ബെഡിനോട് ചേർന്ന് നിൽക്കുന്ന വീണയെ കണ്ട് എബി...... ങേ.. ദിവളെപ്പോ വന്ന്..😍....ചെ ഫസ്റ് ഇമ്പ്രഷൻ തോർത്ത്‌ കൊണ്ട് പോയല്ലൊ..... സരവില്ല എന്റെ ഉരുക്കു ശരീരം കണ്ട് കൊച് ഞെട്ടിയെന്ന് തോനുന്നു.....തലയും കുനിച്ചു നിൽപ്പാണ്...... ന്ന് മനസ്സിൽ പറഞ് ഷെൽഫിൽ നിന്ന് ഷർട് എടുത്ത് കൊണ്ട്....... ഇതിപ്പോ ഇടണോ.... ആ ഇട്ടേക്കാം ഉമ്മിച്ചാൽ കുട്ടിയിണ്ടാകുമെന്ന് പറയുന്ന ഇവളെ മിക്കവാറും ഒന്ന് തൊടാൻ പോലും ഒക്കുവെല.... പിന്നെ എന്നാത്തിനാ ഞാൻ എന്തിനോ വേണ്ടി സാമ്പാർ തിളപ്പിക്കുന്നെ..... ന്ന് ആത്മയടിച്ചു ഷർട് എടുത്തിട്ട് ട്രാക്ക് പാന്റുമിട്ട് തലയും തുവർത്തി വീണയ്ക്കടുക്കലേക്കായി..... 🎶 ഹം തും ഏക് കമരെ മെയിൻ ബന്ദ് ഹോ..... 🎶 ന്ന് മനസ്സിൽ പാടി ചുവട് വെച്ചു...... അവന്റെ കാലടി ശബ്ദം അടുത്ത് വരുന്നതറിഞ്ഞ വീണ വിറയലോടെ പുറകിലേക്ക് കാലെടുത്തു വെച്ചതും ബെഡിലായിടിച്ചു നിന്നു.....

യൂ നോ വീണു.....ഇങ്ങനെ കുനിഞ്ഞു നിന്നാൽ കൊച്ചിന്റെ കഴുത്തു വളയും..... ന്ന് തൊട്ടടുത് നിന്ന് കെട്ട് പെട്ടന്ന് തലയുയർത്തി നോക്കിയ വീണ തനിക്ക് നേരെയുള്ള എബിയുടെ നോട്ടത്തിൽ പതറി പോയി....... വിറച്ചു കൊണ്ടുള്ള വീണയുടെ നിൽപ്പ് കണ്ട് എബി അവൽക്കരികിലേക്കായി ചേർന്നു നിൽക്കവേ വീണ ഞെട്ടലോടെ എബിക്ക് നേരെ വേഗത്തിൽ പാൽ ഗ്ലാസ്‌ മുന്നോട്ട് നീട്ടിയതും..... എബി പെട്ടന്ന് പിറകിലേക്ക് മാറി.... "എ... എന്ന കൊച്ചെ......" ന്ന് അവളുടെ പ്രവർത്തിയാലുള്ള പതർച്ചയോടെ ചോദിച്ചതും വീണ...... "അ.... അത്...ഞാൻ.... പാ.....പാല്......" ന്ന് വിക്കലോടെ പറഞ്ഞു നിർത്തിയതും എബി.... ഓഹ് അതിനായിരുന്നോ.... ഗൊച്ചു ഗള്ളി അപ്പൊ നേരെ കാര്യത്തത്തിലേക്ക് കടക്കാനുള്ള പരിപാടിയാണല്ലെ.....പേടിപ്പിച്ചു കളഞ്ഞു.... ബൈ ദി ബൈ പാലെങ്കിൽ പാല്...... ന്ന് ആത്മയോടെ പാല് ഗ്ലാസ്‌ മേടിച്ച് വീണയേം നോക്കി പാല് കുടിചു കൊണ്ടിരുന്നു....അവളെയും നോക്കി കുടിച് കുടിച്ച് ഗ്ലാസ്‌ ഒഴിഞ്ഞതറിയാതെ ഇളിച്ചോണ്ട്...... "ബാക്കി കൊച് കുടിച്ചോ......"😁

ന്ന് പറഞ്ഞു വീണയ്ക്ക് നേരെ ഗ്ലാസ്‌ നീട്ടിയതും അവള് മുഖമുയർത്തി നോക്കവേ കാലിയയാ ഗ്ലാസ്‌ കണ്ട് അതിലേക്കും എബിയേയും മാറി മാറി നോക്കി...... അവളുടെ നോട്ടം കണ്ട് എബിയുടെ കണ്ണുകളും ഗ്ലാസ്സിലോട്ട് നീളവേ അതൊഴിഞ്ഞു കിടക്കുന്നത് കണ്ട്..... കർത്താവെ നാറ്റിച്ചു കളഞ്ഞല്ലോ... ന്ന ആത്മയടിച്ചുകൊണ്ട് വീണയെ നോക്കി പുളിങ്ങ ചിരി ചിരിച്ചു...... "അത് പിന്നെ യൂ നോ ഭക്ഷണം ഞാൻ വേസ്റ്റ് ആക്കാറില്ല.....ആ ഒരു ഓർമ്മയിൽ.....അല്ലാതെ എനിക്ക് പാലിഷ്ടവുണ്ടായിട്ടല്ല..... സത്യം.....😁😁 വീണുവിന് വേണേൽ താഴെ പോയി ഒന്നൂടെ കൊണ്ട് വരാം......."😌 "എ ... എനിക്ക് വേണ്ട....." ന്ന് പറഞ്ഞത് കേട്ട് എബി മനസ്സി..... ഭാഗ്യം അല്ലേൽ താഴെ പോയി എടുത്തോണ്ട് വരുന്നത് അമ്മച്ചിയെങ്ങാൻ കണ്ടാൽ പിടിച്ചിട്ടടിച്ചേനെ..... പാലിനൊക്കെ എന്നാ ഒരു ക്ഷാമമാ.....ഗുസ്റ്റിന് കൊടുക്കാൻ ചായയ്ക്ക് പാലിലെന്ന് പറഞ് പാലിൽ കുങ്കുമ പൂവ് ചേർത്ത് കുടിച്ചതിന് നോക്കി പേടിപ്പിച്ചതാ മാതാശ്രീ....എനിക്ക് കുറച്ച് സൗന്ദര്യം കൂടി പോകുമെന്ന അസൂയ അല്ലാണ്ടെന്ത്...സില്ലി മോം.....

ന്നെല്ലാം നെടുനീളൻ ആത്മ രചിച്ചു കൊണ്ടിരിക്കവേയാണ് വീണ കൊട്ട് വാ ഇടുന്നത് കണ്ടത്...... "എന്നതാ കൊച്ചിന് ഉറക്കമാ വരുന്നുണ്ടോ....." ന്ന് ചോദിച്ചതും വീണ പെട്ടന്ന് മുങ്ങാൻ ഗ്യാപ് കിട്ടിയ കണക്ക് ചാടിക്കയറി...... "ആ......." ന്ന് പറഞ് ബെഡിലേക്കായ് തിരിയവേ കയ്യിലെ തോർത്ത് സ്റ്റാൻഡിലേക്കായിട്ട് അവളുടെ കയ്യിൽ പിടിച്ച് തന്നിലേക്കായ് ചേർത്ത് പിടിച്ചതും അവൾ പകപ്പോടെ അവനെ നോക്കവേ..... "ഉറങ്ങാലോ കൊച്ചെ....കുറച്ച് നേരം വീണു വന്ന് ഇച്ചായന്റെ കൂടെയിരിക്ക്......" ന്ന് പറഞ്ഞു അവളെ പിടിച്ചു തനിക്കരികിലേക്കായ് ബെഡിലിരുത്തിയ പാടെ വീണ ചാടിയേണീറ്റതും..... "ഇവിടിരിക്ക് കൊച്ചെ ഞാൻ നിന്നെ ഒന്ന് ചെയ്യത്തില്ല......" ന്ന് പറഞ്ഞത് കെട്ട് അവനെ നോക്കാതെ തലയും കുനിച് കുറച്ച് വിട്ട് മാറി ഇട്ടിരുന്ന ദാവണി ഷാൾ പിടിച് തേരുത് പിടിച്...... "ഞാനിരിക്കില്ല....നി....നിക്കറിയാം......." "എ... എന്ത്......"🙄

കർത്താവെ അടുത്തത് എന്ന കുരിശും കൊണ്ടാ ഇവള് വന്നേക്കുന്നെ...... "ചീത്തയാ.....നിക്കറിയാം......" "ആ.....ആര്....." ന്ന് ചോദിച്ചതിന് അവനു നേരെ വിരൽ ചൂണ്ടിയത് കണ്ട്..... "ഞാനൊ........" "മ്മ്......." "ഞാനതിന് നിന്നെ എന്ന ചെയ്ത് കൊച്ചെ....." "അ.... അത് പിന്നെ....ഒ...ഒന്നൂല്ല.....നിക്ക് ഉറങ്ങണം......" ന്ന് പറഞ്ഞു പെട്ടന്ന് ബെഡിലേക്ക് കയറി കിടന്നതും വാലും തലയുമില്ലാത്ത വീണയുടെ പ്രവർത്തിയിൽ എബി കിളി പറത്തി നിന്നു...... തനിക്ക് മുന്നിൽ പുറം തിരിഞ്ഞു കിടക്കുന്നവളെ കണ്ട്..... എന്നതൊക്കെയോ കൊനിഷ്ട് മനസ്സിലിട്ട് വന്ന് കിടക്കുന്നത് കണ്ടില്ലേ....ഇതിപ്പഴേ മുളയിലേ തുടച്ചുനീക്കിയില്ലേൽ എന്റെ ദാമ്പത്യം ഒരു ചോദ്യം ചിന്നമായി മാറും....നോ അതിനനുവതിച്ചു കൂട...... ന്ന് ആത്മയോടെ വീണയ്ക്കരികിലായി ബെഡിൽ കയറി കിടന്നതും അവന്റെ സാമീപ്യം അടുത്തറിഞ്ഞ വീണ ഞെട്ടലോടെ ബെഡിൽ നിന്നും ചാടിയെണീറ്റിരുന്നു..... തൊട്ടടുത് അവനെ കണ്ട പകപ്പിൽ..... "എ....എന്താ ഇവിടെ......." "എന്നായെന്നോ.....എന്റെ റൂം എന്റെ ബെഡ് എന്റെ ഭാര്യ.... എനിക്കെന്നെ ഇവിടെ കിടന്നൂടെ......."😏

അതിന് അവൾ അവനെ ദയനീയമായി നോക്കിയതും......അവൾക്കടുത്തായി എണീറ്റിരുന്നു കൊണ്ട്....... "കൊചിത് പറയ് എന്നതൊ മനസ്സിൽ കയറിയിട്ടുണ്ടല്ലോ........" "അ.....അത് ഒന്നൂല്ല......" "അതിൽ തന്നെ എന്തോ ഉണ്ടല്ലോ......" "ഇ....ഇല്ല......" "ഇല്ലേൽ എനിക്കൊരു ഉമ്മ താ......" "എന്താ......"😲😲.... "അതിന് കണ്ണ് തള്ളുന്നതെന്നാത്തിനാ......" "നിക്ക് പേടിയാ......." "ഇതുവരെ ചീത്തയാ ന്ന് പറഞ്ഞു..... ഇപ്പൊ പേടിയാണെന്നും..... ഇനി ഉമ്മ വെച്ചാൽ കുട്ടിയുണ്ടാകുമെന്ന് കരുതിയാണോ......"🤨 "അല്ല....അ..അങ്ങനെയൊന്നും ഇല്ലെന്ന് നിക്കറിയാം......." ഹോ മെയ്‌ കടവുളേ....പകുതി രക്ഷപെട്ടു..... ന്ന് ആത്മയടിച്ചു കൊണ്ട്..... "പിന്നെ എന്നതാ നീയിങ്ങനെ വിറയ്ക്കുന്നെ കൊച്ചെ......." ന്ന ചോദ്യത്തിന്..... "ഉറങ്ങാം......." ന്നുള്ള മറുപടി കെട്ട്....... നിന്നെ ഞാനിന്ന് ഉറക്കുന്നുണ്ട്....😬😬 പല്ലു കടിച്ചാത്മയോടെ ഞൊടിയിടയിൽ കൈകളിൽ കോരിയെടുത് മടിയിലായി ഇരുത്തിയതും വീണ പേടിയോടെ വിറച്ചു പോയി.....

എബിയുടെ കൈ അവളുടെ അരയിലാൽ ചുറ്റി വരിഞ്ഞു പിടിച്ചതും വീണ അവന്റെ ഇരുത്തോളിലായി പിടിച്ചു തള്ളി അവനിൽ നിന്നകന്ന് മാറാൻ ശ്രമിച്ചെങ്കിലും അവന്റെ കൈബലത്തിന് മുന്നിൽ അടിയറവ് പറഞ് മുഖം കുനിച്ചു...... "ഇനി പറയ്‌......." എന്ന് ചോദിച്ചതു അവളുടെ മൗനം കണ്ട്....വീണയുടെ ദാവണിക്കിടയിലൂടെ കൈ കടത്തിയതും പിടഞ്ഞു പോയ വീണ..... "ഞാൻ പ....പറയാം......" "എന്നാൽ പറയ്‌......" "അത് പിന്നെ അക്കു ഇത്ത ണ്ടല്ലോ......" "ഉണ്ടെങ്കിൽ......."🙄 "അത് ഇത്തയില്ലേ ഓരോന്നൊക്കെ പറയുവാ......." "ഓരോന്നോ......."🤔 "അത് പിന്നെ.... ഉ... ഉമ്മ...വെച്ചാൽ കുട്ടി ണ്ടാവില്ലെന്നും അതിന്......." ന്ന് പറഞ്ഞത് കെട്ട് ഉമിനീരിറക്കി.... "അതിന്......." "അ....അതിന് വേറെ എന്നാണ്ടക്കയുണ്ടോലോ......" കർത്താവെ ഫുൾ ക്ലാസ്സ്‌ കിട്ടി വന്നതിന്റെ എഫക്ടിൽ പേടിച്ചു വിറച്ചു ഇരിക്കുവാണോ ഇത്......😲 ന്ന് ആത്മയടിച്ചതും..... "നിക്കറിയാം......" ഹോ ഈ നിക്കറിയാമെന്നുള്ള ഇവക്കടെ അറിവ് തീർന്നില്ലേ കർത്താവെ .....ഇനി എന്ന കൊക്കനട്ട് ആണോ എന്തോ..... ന്നാലോചിച്ച്......

"ഇനി ഇപ്പൊ എന്നതാ....." "അങ്ങനെ ഒന്ന് ഉണ്ടാവില്ല ല്ലൊ..അതൊക്കെ ചുമ്മാ പറയുവാന്ന് നിക്കറിയാം........" "ഇല്ലെ....." ന്ന് കുസൃതി ചിരിയോടെ ചോദിച്ചതും അവൾ കാര്യം പോലെ...... "മ്മ് മ്മ് ഇല്ല.... ഉണ്ടേൽ എബിച്ചയാൻ ചീത്തയാവില്ലേ..... അങ്ങനെ ഒന്നും ഉണ്ടാവില്ലല്ലോ അല്ലെ....." "ഉണ്ടാവും......." "എന്ത്......"😲 "ഉണ്ടാവുമെന്ന്......." "അ... അപ്പൊ അതൊക്കെ ഉള്ളതാണോ......" "മ്മ്.....ഒള്ളതാ....." ന്നുള്ള തനിക്ക് നേരെ ഇമചിമ്മാതെയുള്ള മറുപടിയിൽ പതറി പോയ വീണ എബിയെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട്...... "ന്നാലെ ഞാൻ താഴെ അമ്മച്ചിടെ കൂടെ......." "അതിന് ഞാൻ നിന്നെ വിട്ടിട്ട് വേണ്ടേ......അവക്കടെ ഒരു സംശയം.....ഇവിടെ കിടന്നോണം മര്യാദക്ക്... ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നും ഇല്ല....." "നിക്ക് പേടിയാ......." "ഓഹ് ന്റെ കൊച്ചെ..... ഞാൻ ഒന്നും ചെയ്യുന്നില്ല.....ആലുങ്കാ പഴുത്തപ്പോ കാക്കയ്ക്ക് വായ്പ്പുണ്ണെന്ന് പറഞ്ഞ കണക്ക് കെട്ട് കഴിഞ് ഞാനിനിയും ബ്രഹ്മചാരി ആകണമെന്ന് സാരം...... പിന്നെ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.....ഒരു ഉമ്മ താരാൻ പാടില്ലെന്നൊന്നും നിന്റെ ഉമ്മൂമ്മ പറഞ്ഞിട്ടില്ലല്ലോ അല്ലെ......" "😲😲

.... അ... അത്....." "എന്നതായാലും നിന്റെ പേടി മാറാതെ ഒന്നും നടക്കുവേല....ആദ്യരാത്രി എന്ന നിലയിൽ എനിക്ക് ഇതെങ്കിലും വേണം കൊച്ചെ..... അതുകൊണ്ട് ഇത് ഞാൻ ഇങ്ങെടുക്കുവാ....." ന്ന് പറഞ്ഞ പാടെ അടുത്ത അറിവിനുള്ള സമയം കൊടുക്കാതെ വീണയെ ബെഡിലേക്കായ് ചെയ്ച കിടത്തിയ പാടെ എബി തന്റെ അധരം വീണയുടെ അധരത്തിലേക്കായ് ചേർത്ത് വെച്ചു...... അവന്റെ അധര സ്പര്ശനത്തിൽ വിറച്ചു പോയ വീണയുടെ വിരലുകൾ അവന്റെ തലമുടിയിൽ കൊരുത്തതും അധരത്തിന്റെ മൃദുലതയിൽ നിയന്ത്രണം നഷ്ട്ടമായ എബി വീണയുടെ അധരത്തെ കടിച്ച് നുണഞ്ഞു...... അതിന്റെ എഫക്ടിൽ പൊള്ളി പിടഞ്ഞു പോയ വീണയുടെ ദാവണി ഷാൾ സ്ഥാനം മാറിയതും ചുംബന ചൂടിൽ ലയിച്ചു പോയ എബിയുടെ കൈ വിരലുകൾ വീണയുടെ അണിവയറിലേക്കായ് ചേർന്നു കൊണ്ട് അവിടമാകെ തഴുകി അധരത്തിലേക്കായ് ആഴ്ന്നിറങ്ങി......

തന്റെ അണിവയറിൽ ചലിച്ചു കൊണ്ടിരിക്കുന്ന അവന്റെ വിരലുകളുടെ ചൂടിൽ വിറച്ചു പോയ വീണയുടെ കൈ എബിയുടെ കൈക്ക് മേലെ തടസം തീർത്തതും....ചുംബനം അധരങ്ങൾ മറികടന്ന് നാവിലേക്കായ് ചേർന്നതും..... എബിയുടെ വിരലുകൾ വീണയുടെ നാഭി ചുഴിയിലേക്കായി ആഴ്ന്നിറങ്ങി...... അതിന്റെ എഫക്ടിൽ പിടഞ്ഞു കൊണ്ട് ഇടുപ്പ് വളഞ്ഞു പോയതും.... അവന്റെ സ്പര്ശനം താങ്ങാൻ കഴിയാതെ ഇരുകായ്യാൽ എബിയുടെ ഷോൾഡറിലായി പിടിച്ചു തള്ളിയകറ്റാൻ ശ്രമിച്ചു വെങ്കിലും ചുംബിനത്തിൽ ലയിച്ചു പോയ എബി വീണയുടെ കയ്കൾ ബെഡിലേക്കായി ചേർത്ത് വെച്ച പാടെ കഴുത്തിലേക്കായ് മുഖം പൂഴ്ത്തി അവിടമാകെ നാവിനാൽ തഴുകിയതും അവന്റെ അധരം വേർപെട്ട ആശ്വാസത്തിൽ ശ്വാസം വലിച്ച് വിട്ടവൾ അവന്റെ നാവിന്റെ സ്പര്ശനത്തിൽ..... പൊള്ളിപ്പിടഞ്ഞു കൊണ്ട്...... "എബിച്ചായാ......."

ന്ന് വിളിച്ച പാടെ തല ഒരുഭാഗത്തേമ്മായി ചെരിച്ചു പിടിച്ചതും.....അവന്റെ കൈ വീണയുടെ കയ്യിൽ നിന്നും വേർപെട്ട അടുത്ത നിമിഷം അവളുടെ ദാവണി ഷാൾ പിടിച്ചു വലിച്ചഴിച്ചെടുത്തവളിലേക്കായ് അമർന്നതും ഞെട്ടലോടെയും പകപ്പോടെയും ഉള്ളിലുയർന്ന ഭയത്താൽ വീണ പൊട്ടിക്കരഞ്ഞു പോയിരുന്നു........ അവളുടെ തേങ്ങൽ കാതിലാ പതിഞ്ഞതും എബി തറഞ്ഞു നിന്ന് പോയി.....താൻ ചെയ്യാൻ മുതിർന്ന പ്രവർത്തിയെ ഓർത്ത് എബി ഞൊടിയിടയിൽ അവളിൽ നിന്നും വേർപെട്ട് കൊണ്ട് വാഷിംറൂമിലേക്കായി കാറ്റ് പോലെ കയറി പോയി....... ഒരുവേള അവൻ പോകുന്നത് കണ്ട വീണയുടെ തേങ്ങൽ നിലചു.....തന്റെ പ്രവർത്തി എബിയിൽ വേദന പടർത്തിയോ എന്ന ചിന്തയിൽ അഴിഞ്ഞു വീണ ഷാൾ എടുത്തുടുത്ത്‌ വെപ്രാളത്തോടെ വീണ ബെഡിൽ നിന്നും ചാടി എണീക്കാൻ ഒരുങ്ങും മുൻപേ കാറ്റ് പോലെ തിരികെ വന്നവൻ വീണയെ വാരിപുണർന്നു....... "സോ....സോറി... സോറി...വീണു.....ഞാൻ.... എനിക്ക് കണ്ട്രോൾ കിട്ടിയില്ല....ഒരുനിമിഷം നിന്നിൽ വീണു പോയി പെണ്ണെ......."

ന്ന് പറഞ്ഞു നെറ്റിത്തടത്തിലായി അമർത്തി മുത്തി വേർപെടാൻ നിന്നതും.....അവന്റെ കൈകളിലായി പിടിച്ചു വെച്ചവൾ......പതിഞ്ഞ സ്വരത്തിൽ..... "ഇച്ചായാ........" ന്ന് വിളിച്ചതും അവളുടെ മുഖത്ത് നോക്കാൻ കഴിയാതെ എബി ശ്വാസം ഒന്ന് വലിച്ചു വിട്ടതും...... "ഐ ലവ് യൂ.....എബിചായ......" ന്ന് കാറ്റ് പോലെ അവന്റെ കാതിൽ വന്ന് ചേർന്നതും ഞെട്ടലോടെ അവളിലേക്കായി മുഖംതിരിച്ച് വിശ്വാസം വരാതെ നോക്കി....... "എന്നതാ പറഞ്ഞെ........" ന്ന് ചോദിച്ചതും അവന്റെ നോട്ടത്തിൽ പതറിപ്പോയ വീണ....... "അത് പിന്നെ നിക്ക് ഇ.... ഇച്ചായനെ ഇഷ്ടാവാണെന്നാ.....പറഞ്ഞെ.....പക്ഷെ നിക്ക് കുറച്ച് സമയം വേണം പൂർണമായും ഇച്ചായനെ സ്വീകരിക്കാൻ......" ന്ന് തനിക്കരികിലായി തലയും കുനിച്ചു പറയുന്നവളെ അവൻ പ്രണയത്താലൊന്ന് നോക്കി കൈകൾ വിടർത്തി കെട്ടി പുണരാൻ ഒരുങ്ങിയതും..... "ഇറുക്കി പിടിക്കരുത്.....നിക്ക് പേടിയാ........" ന്ന് ചുണ്ട് ചുരുക്കി പറയുന്ന വീണയെ കണ്ട് എബി...... കർത്താവേ ഇങ്ങനെയും പേടിയോ.....ഈ പേടി മാറാനുള്ള വല്ല ടോണിക്കും ഉണ്ടോ ആവോ....

.ഉണ്ടേൽ ഒരു ഡസൻ ഇതിന്റെ തലയിലൂടെയങ്ങ് കമിഴ്ത്താമായിരുന്നു..... യോഗല്യ അമ്മിണിയെ പായ അങ്ങ് കെട്ടിപ്പൂട്ടി കാശിക്ക് പോകേണ്ടിവരും.... എന്റെ മാവ് ഇനി ഈ അടുത്തൊന്നും പൂക്കുന്ന ലക്ഷണമില്ല....... ന്ന് മനസ്സിൽ രോധിക്കവേ...... "ഉറങ്ങാം......." ന്നുള്ള പതിഞ്ഞ ശബ്ദം കേട്ട് എബി വീണയെ നോക്കി...... മോഹഭംഗ മനസ്സിലെ..... ബിജിഎം ഇട്ട് ബെഡിലേക്കായ് കിടന്നു..... അവൻ അരികിലായി കിടന്ന വീണ എബിയുടെ നെഞ്ചിലേക്കായ് ചേർന്ന് കിടന്നതും ആ ഒരു നീക്കം പ്രതീക്ഷിക്കാത്തിരുന്ന എബി മിഴികൾ വിടർത്തി വീണയെ നോക്കിയതും...... എബിയെ നോക്കി ചൊടിയിൽ വിരിഞ്ഞ പുഞ്ചിരിയോടെ...... "കെട്ടിപ്പിടിക്കാൻ പാടില്ലാനൊന്നും ന്റെ ഉമ്മൂമ്മ പറഞ്ഞിക്കില്ല........" ന്ന് പറഞ്ഞു നാണത്താൽ എബിയുടെ നെഞ്ചിലേക്കായ് മുഖം ചേർത്തതും ചൊടിയിൽ വിരിഞ്ഞ പുഞ്ചിരിയോടെ എബി വീണയെ തന്നിലേക്കായ് ചേർത്ത് പിടിച്ച് പ്രണയത്താൽ ചാലിച്ച ചെറു മുത്തം നെറ്റിത്തടത്തിലായി ചേർത്ത് വെച്.... വിരലിനാൽ ലൈറ്റണച് ഇരുവരും പതിയെ ഉറക്കിലേക്ക് വഴുതി വീണു..... ********************

(അല്ലു) "ഇവേച്ചി....ഞാനില്ലേ....ഇന്ന് നിങ്ങടെ കൂടെ കിടന്നാലോ എന്നതാ അഭിപ്രായം......"😁 ന്ന് വെളുക്കെ ചിരിച്ചു കൊണ്ട് ചോദിച്ചതും ഇവ അവളെ അടിമുടിയൊന്ന് നോക്കി...... "നീയെന്റെ നെഞ്ചിലിന്ന് ബുള്ളറ്റ് കയറ്റുവോ നിന്റെ പോലീസിന്റെ കയ്യീന്ന്.....കൂടെ കിടക്കാൻ വന്നേക്കുന്നു......മര്യാദക്ക് ഈ ഗ്ലാസും എടുത്തോണ്ട് പോ കൊച്ചെ......." ന്ന് പറഞ്ഞു സെറ്റ് ദാവണിയും ഉടുത്തൊരുങ്ങി നിൽക്കുന്ന അല്ലുവിനായി കിച്ചൺ സ്ലാബിൽ വെച്ച പാൽ ഗ്ലാസ്‌ എടുത്തു നൽകി...... "പ്ലീസ് ചേച്ചി.....ഒന്നൂടെ ആലോചിച്ചുടെ ഞാനും........" "നടന്നെ....പോ....പോയി ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്ക്......നിന്നെക്കാൾ രണ്ട് മൂന്ന് ഓണം കൂടുതലുണ്ടതാ ഞാൻ.....ഇതിനാണ് തലവര തലവര ന്ന് പറയുന്നത്..... ഇഷ്ട്ടം തോന്നിപോയ മണുകൊണാജ്ഞന് തിരിച്ചു ഇഷ്ട്ടം ഉണ്ടായിരുന്നേൽ അന്തസ്സായി ഞാനും ഇന്ന് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കില്ലായിരുന്നോ......"😏 "അതിന് ഫ്രടിച്ചന് ഇഷ്ട്ടം ആണല്ലോ...."🙄 "ഇപ്പഴല്ലേ.....ഇനി അങ്ങേരുടെ ഇഷ്ട്ടം കൊണ്ട് പോയി പുഴുങ്ങി തിന്നട്ടെ.....അങ്ങേരെ തേച് മിക്കവാറും ഞാൻ കർത്താവിന്റെ മണവാട്ടിയാകും......."😬😏

ന്ന് പല്ലും കടിച് പറഞ്ഞതും അവളെ തന്നെ നോക്കി നിന്ന അല്ലുവിന് നേരെ...... പോലീസുക്കാർക്കെന്നാ ഈ അടുക്കളയിൽ കാര്യമെന്നുള്ള രീതിയിൽ പിരികം ഉയർത്തി നോക്കിയതും..... ഇനിയും ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അല്ലു ചുണ്ട് ചുരുക്കി ഇവ നൽകിയ പാൽ ഗ്ലാസും പിടിച്ച് അടുക്കളയിൽ നിന്നും നേരെ ഗോവണി കയറി മുകളിലേക്ക് പോയി........ അഭിയുടെ റൂമിന് വെളിയിൽ നിന്ന അല്ലു തുറന്നിട്ട കതകിനിടയിലൂടെ തലയിട്ടകത്തേക്ക് നോക്കിയതും കയ്യിൽ ഫയലും പിടിച് തിരിഞ്ഞു നിന്ന് ഫോണിൽ ആരോടോ ഗൗരവപൂർവം സംസാരിക്കുന്ന അഭിയെ കണ്ട് അല്ലു പതിയെ ചുവടുവെച്ച് അകത്തേക്ക് കയറി കയ്യിലുള്ള ക്ലാസ് ടേബിളിൽ ശബ്ദമുണ്ടാക്കാതെ വെച്ച് അടുത്ത നിമിഷം കട്ടിലിൽ കയറി പുതച്ചു മൂടി കിടന്നു....... എസ് മിഷൻ സക്സസ്..... ന്ന് അതമായടിച്ച അല്ലു പുതപ്പിനടിയിൽ കണ്ണുകൾ ഇറുകെ അടച്ചു കിടന്നു...... "ഓക്കേ..... താങ്ക് യൂ........ ലീവ് എടുത്തണനെയുള്ളൂ അത്യാവശ്യം ഉണ്ടേൽ ഐ വിൽ ബി ധെയർ ഓക്കേ........." ന്നു പറഞ്ഞു ഫോൺ വെച്...... ഇവളിത് നേരം ഇത്രയായിട്ടും എവിടെ പോയി കിടക്കുവാ....... ന്നാലോചിച് പിന്തിരിഞ്ഞു നോക്കിയതും..... ബെഡിൽ മൂടിപ്പുതച്ച് കിടക്കുന്നവളെ കണ്ട്...... ഇവളിത് എപ്പോ എത്തി......🙄

ന്ന് ആലോചിച്ച് പെണ്ണിനടുക്കലേക്കായ് കയറിയിരുന്നു കൊണ്ട്...... "അല്ലു......." ന്ന് തട്ടി വിളിച്ചതും..... ഉറക്കം നടിച്ചു കിടക്കുന്ന അവളുണ്ടോ എണീക്കുന്നു..... "ആൽഫിയ....അല്ലു....... എണീക്കുന്നുണ്ടോ നീ.....ഡി അഹങ്കാരി......" ന്ന് വിളിച്ചതും അതിലെ അഹങ്കാരി എന്ന വാക്ക് ഇഷ്ടപ്പെടാതിരുന്ന അല്ലു ഉറക്കം അഭിനയിക്കുകയാണെന്നും കല്യാണം കഴിഞ് ആദ്യരാത്രി കൂടെയാണെന്നുള്ള കാര്യം പോലും മറന്ന് ബെഡിൽ നിന്നും ചാടിയെണീറ്റു...... "ഡോ.....അഹങ്കാരി ഇയാടെ......" ന്ന് പറഞ്ഞു ചെറഞ്ഞു നോക്കിയതും അല്ലു വിനെ തന്നെ നോക്കി തന്റെ മീശപിരിച്ചു കൊണ്ട്....അഭി..... "ഇയാളുടെ ബാക്കി പറയ്‌......ആ പറയ് പെണ്ണെ........" കർത്താവെ....പെട്ടല്ലോ.... അല്ലേലും എടുത്തുചാടുന്ന ഏർപ്പാട് എനിക്ക് പണ്ടേ ഉള്ളതാ......😬😬 ന്ന് ആത്മഗതിച് നിഷ്കളങ്ക ഭാവത്തോടെ..... "അത് പിന്നെ......"😌 ന്ന് വിക്കിയതും അവന്റെ നോട്ടത്തിൽ പതറിപ്പോയവൾ.....ഇല്ലാത്ത ധൈര്യം വാരി കൂട്ടി...... "എ... എന്നതാ ഇങ്ങനെ നോക്കുന്നെ......." "ഒന്നാമതെ നമ്മുടെ ഫസ്റ്റ് നൈറ്റ്‌.....

പിന്നെ എന്റെ ഭാര്യ ഈ രൂപത്തിൽ മുന്നിൽ വന്നു നിന്നാൽ ആരായാലും ഒന്ന് നോക്കി പോകും.....സത്യം പറയാലോ കണ്ണെടുക്കാൻ തോന്നുന്നില്ല......." ന്ന് പറഞ്ഞ് അവളെ അടിമുടി നോക്കിയതും.....അവന്റെ വാക്കുകളുടെ ധ്വനി മനസ്സിലാക്കിയ അല്ലു അവന്റെ മിഴികളുടെ സഞ്ചാര ദിശയ്ക്കനുസരിച് സ്വയമൊന്ന് നോക്കി....... പിടഞ്ഞണീറ്റപ്പോൾ അവളുടെ സ്ഥാനം തെറ്റിയ ദാവണിക്കിടയിലൂടെ അനാവൃതമായ ആലിലവയർ കണ്ട് അല്ലു..... കർത്താവേ...... നുള്ളാലെ വിളിച് തെന്നിമാറിയ ഷാൾ വലിച്ചിട്ട് അഭിയെ കൂർപ്പിച്ചു നോക്കിയതും....അവയെ അവഗണിച്ചു കൊണ്ട് അവളുടെ കൈത്തണ്ടയിലായി പിടിച്ചു വലിച് തന്നോടടുപ്പിച്ചു കൊണ്ട്...... "എന്തിനാ പെണ്ണെ ഇല്ലാത്ത ഗൗരവം നടിക്കുന്നത്.....മ്മ്....." ന്ന് അവന്റെ കുസൃതി നിറഞ്ഞ ചിരിയാലെ ചോദിച്ചത് കേട്ടവൾ ഒന്ന് പതറിപ്പോയി....... തനിക്ക് നേരെയുള്ള അവന്റെ പ്രണയാതുരമായ നോട്ടം താങ്ങാൻ കഴിയാതെ പുറകിലേക്ക് നിരങ്ങി നീങ്ങിയ അല്ലുവിനെ പിടിച്ചു വെച് കൊണ്ട് കാതിലായ് പതിഞ്ഞ സ്വരത്തിൽ..... "എന്താ പേടിയാണോ ഈ അച്ചായത്തി കൊച്ചിന്......" ന്ന് ചോദിച്ചവളിലേക്കായ് ചേർന്നിരുന്നവൻ കൈ വിരലിനാൽ മുഖത്തെക്കായ് തെന്നി നീങ്ങിയ മുടിയിഴകൾ ഒതുക്കി വെച്ചു......

അവന്റെ സ്പർശനത്തിൽ വിറച്ചു പോയ അല്ലു.....അവയെ തടയുവാനെന്നോണം കൈകളിലായി പിടിത്തമിട്ട് ആ മിഴികളിലേക്കായ് നോക്കി വേണ്ടന്നുള്ള രീതിയിൽ തല ചലിപ്പിച്ചു....... ഒരുവേള അവന്റെ മിഴികളിൽ അലയടിക്കുന്ന പ്രണയ ചുഴിയിൽ അകപ്പെട്ട് പോകുമെന്ന് മനസിലാക്കിയ അല്ലു പിടച്ചിലോടെ മുഖം തിരിച്ചതും അഭിയുടെ കൈ അല്ലുവിന്റെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞ അടുത്ത നിമിഷം അവന്റെ മുഖം അവളുടെ കഴുത്തിടുക്കിലായ് ചേർത്തു വെച്ചിരുന്നു..... അവനിൽ നിന്നും വമിക്കുന്ന ചുടുനിശ്വാസം കഴുത്തിലുടനീളം പടരവേ പിടഞ്ഞു പോയ അല്ലു..... "അഭിയേട്ടാ....വേ....വേണ്ട........" ന്നു പറഞ്ഞു അഭിയെ തള്ളിയകറ്റി ഉയർന്ന് മിടിക്കുന്ന ഹൃദയതാളം വരുതിയിൽ വരുത്താൻ ശ്രമിച്ചു കൊണ്ട് ബെഡിൽ നിന്നും നിലത്തേക്കായ് ചാടിയിറങ്ങി ഓടിയവൾ ബാൽക്കണി വാതിൽ തുറന്നു......

അന്തരീക്ഷത്തിലെ തണുപ്പിനാൽ പൊതിഞ്ഞ ചെറു തെന്നൽ അവളെ ഒന്നാകെ തഴുകി കടന്നു പോയതും അവയുടെ കുളിരിൽ മിഴികൾ കൂമ്പിയടഞ് തുറന്ന അടുത്ത നിമിഷം തെന്നലിനകമ്പടിയോടെ വാനത്തിൽ നിന്നും മിന്നൽപ്പിണർപ്പുകൾ ചിത്രം വരച്ചതും പേടിച്ചുപോയ അല്ലു പിന്തിരിയവേ അഭിയുടെ നെഞ്ചിലായി തട്ടി നിന്നു...... അല്ലുവിനെ തന്നെ മിഴി ചിമ്മാൻ പോലും മറന്നവൻ നോക്കി മുന്നോട്ടു നടക്കുന്തോറും അവളുടെ പാദങ്ങൾ പുറകോട്ട് ചലിച് ബാൽക്കണിയുടെ കൈവരിയിൽ തട്ടി നിന്നതും....അന്തരീക്ഷത്തിലായി ഊക്കോടെ ഇടി മുഴങ്ങിയതും അടുത്ത നിമിഷം പേടിയോടെ അല്ലു അഭിയെ വാരി പുണർന്നു....... അൽപ നിമിഷത്തിനു ശേഷം ഇപ്പോഴും താൻ അഭിയോട് നിൽക്കുവാണെന്ന സത്യം മനസിൽ ഉയർന്ന് വന്നതും..... അവനിൽ നിന്നും വിട്ടു മാറിയവൾ പിന്തിരിഞ്ഞു കൈവരിയിൽ പിടിച്ച് പുറത്തോട്ടു മിഴികൾ പായിച്ചു......

തന്റെ സാമീപ്യം തന്റെ പാതിയിൽ നിറയ്ക്കുന്ന പരിവേശം ആ കൈവരിയിൽ മുറുകുന്ന കൈത്തലം കൊണ്ട് അഭി മനസ്സിലാക്കിയതും അവളോട് ചേർന്നു നിന്നുകൊണ്ടവൻ ഇരു കൈകളും അവളുടെ കരങ്ങളിലേക്കായി ചേർത്തുവച്ചവളെ പുറകിൽ നിന്നും പുണർന്നു നിന്നു....... അതേ നിമിഷം തന്നെ ചെറു മഴ തുള്ളികളായി തന്റെ പ്രണയമായ ഭൂമിയെ പുണരാനെന്നോണം അവരെയും നനച്ചുകൊണ്ട് പെയ്തിറങ്ങി....... മഴയുടെ തണുപ്പ് ശരീരത്തിലേക്ക് വ്യാപിക്കുന്നത് മനസ്സിലാക്കി അവൾ പെട്ടന്ന് അകത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അവളിൽ നിന്നുമവൻ തെല്ലിട പോലും ചലിച്ചില്ല....വീണ്ടും അവളിലേക്ക് ആയി പറ്റിച്ചേർന്നു നിന്നു...... ഇരുവരെയും പൂർണമായും നനച്ചുകൊണ്ട് മഴ മുന്നേറിക്കൊണ്ടിരുന്നു.....തണുപ്പിനാൽ വിറച്ച അല്ലുവിന്റെ കാതോരം പതിഞ്ഞസ്വരത്തിൽ...... "അല്ലു.....എനിക്ക് നൽകുവോ നിന്നെ.... ഈ മഴ അതിന്റെ പ്രണയമാകുന്ന ഭൂമിയിൽ അലിഞ്ഞു ചേരുന്നത് പോലെ എനിക്ക് നിന്നിലായ് അലിഞ്ഞു ചേരണം പെണ്ണെ......

ഒരുക്കമാണോ എന്റെ പ്രണയം പൂർണതയിൽ സ്വീകരിക്കാൻ......." ന്ന് കാറ്റു പാലേ അവളുടെ കാതിലായി പതിഞ്ഞതും.... മിഴികൾ ഇറുകെ അടച്ചവളുടെ കൈവിരലുകൾ കൈവരിയിൽ ആയി മുറുകി..... അവളുടെ മൗനം സമ്മതമാണെന്ന രൂപത്തിൽ അഭിയുടെ കരങ്ങൾ അവളുടെ ഇടുപ്പിലൂടെ ആലില വയറിലേക്കായ് അരിച്ചിറങ്ങി...... മറുകയ്യാൽ നനഞ്ഞുകുതിർന്ന മുടിയിഴകൾ മുന്നിലേക്കായ് വകഞ്ഞു മാറ്റിയവൻ അവന്റെ അധരം അവളുടെ ഇടം തോളിലായി ചേർത്ത് വെച്ചു....... ആദ്യമേ അടച്ച മിഴികൾ അവന്റെ ചുംബനത്തിൽ ഒന്നുകൂടി ഇറുകെ അടച്ചു...... തൽഫലമായി അവളുടെ ഹൃദയം ഉയർന്ന് മിടിച്ചു കൊണ്ടിരുന്നു....... അവളിൽ നിന്നുമുയരുന്ന ഗന്ധത്തിൽ നിയന്ത്രണം വിട്ടുപോയ അഭിയുടെ പല്ലുകൾ അവളുടെ തോളിൽ അമർന്നു കൊണ്ടവിടെയായി കടിച്ച് നുണഞ്ഞ അതേ നിമിഷം തന്നെ അണിവയറിൽ ആയി ചേർന്നുനിന്നവന്റെ കൈവിരലുകൾ അല്ലുവിന്റെ നാഭി ചുഴിയിലായി അമർന്നു......

അവന്റെ സ്പർശനത്തിൽ പൊള്ളി പിടഞ്ഞു പോയ അല്ലു വെട്ടിത്തിരിഞ്ഞു കൊണ്ട് അഭിയെ ഇറുകെ വാരി പുണർന്നു നിന്ന് കിതച്ചു....... ഒരു വേള അഭിയുടെ മിഴികൾ അവളുടെ കഴുത്തിൽ ആയി തെളിഞ്ഞ കുഞ്ഞു മറുകിൽ ഉടക്കിയതും ആവേശത്തോടെ അധരം അവിടെയായി ചേർത്തുവച്ചു...... ഒന്നുയർന്നു പൊങ്ങിയ അല്ലു നിമിഷനേരംകൊണ്ട് അഭിയെ തന്നിൽ നിന്നും തള്ളി അകറ്റി നെഞ്ചിലായി കൈ ചേർത്ത് വെച് അവന്റെ മുഖത്തേക്കൊന്ന് നോക്കുവാൻ പോലും കഴിയാതെ നിന്ന് കിതച്ചു...... കിതപ്പോടെ വിറയാർന്ന അധരത്താൽ നിൽക്കുന്ന തന്റെ പ്രണയത്തെ കണ്ട നിമിഷം അഭി ആ വിറയാർന്ന അധരത്തിലേക്ക് തന്റേത് ചേർത്തുവയ്ക്കാൻ കൊതിച്ച അടുത്തനിമിഷം അവളുടെ കൈ പിടിച്ചു വലിച് തന്നോട് ചേർത്ത് ചുണ്ടോട് ചുണ്ട് ചേർത്ത് വെചു...... കണ്ണുകൾ മിഴിഞ്ഞു പോയ അല്ലുവിന്റെ കൈവിരലുകൾ ഒരാശ്രയമെന്നോണം അഭിയുടെ ദൃഢമായ പേശികളിലായി പിടിമുറുക്കി....... ആവേശത്തോടെ അവളുടെ ചുണ്ടുകളെ മഴത്തുള്ളികളെ കൂട്ട് പിടിച്ചവൻ നുണഞ്ഞു കൊണ്ടിരുന്നു......

അവന്റെ ചുംബനത്തിൽ തളർന്നുപോയ അല്ലു കിതപ്പോടെ അഭിയുടെ നെഞ്ചോട് ചേർന്ന അടുത്ത നിമിഷം അവളെ കൈകളിലായി അവളെ കോരിയെടുത്തു അകത്തേക്ക് നടന്നു ബെഡിലേക്കായ് കിടത്തി...... അവളുടെ മിഴിയിലേക്ക് മിഴികൾ ക്കോർക്കവേ നാണത്താൽ അവളുടെ മുഖത്തേക്ക് ചുവപ്പുരാശി ഇരച് കയറിയതും.....അവയെ പൊതിഞ്ഞടുക്കാനെന്നോണം അവന്റെ അധരം അവളുടെ കവിളിലായി പതിഞ്ഞു..... ആ നിമിഷം അവളുടെ ചൊടിയിൽ വിരിഞ്ഞ പുഞ്ചിരി തനിക്കുള്ള സമ്മതമാണെന്നറിയവേ തന്റെ പാതിയെ അറിയാൻ എന്നോണം അവളിലേക്കായ് അമർന്നു........ ഉടയാടകൾ അഴിഞ്ഞു വീണവർ ഒരു പുതപ്പിൻ കീഴിലായി മഴ ഭൂമിയെ നനച്ചിഴുകി ചേർന്ന കണക്ക് അഭി തന്റെ പാതിയിലേക്കായ് എല്ലാ അർഥത്തിലും ചേർന്നു കഴിഞ്ഞിരുന്നു.......... ********************

എന്നാൽ ഇങ്ങടുക്കളയിൽ ഇവ കുടിക്കാനുള്ള വെള്ളം ജഗ്ഗിലേക്കായി ഒഴിച്ചു വെച്ചു......ജനൽ പാളിയുടെ കടന്നുവന്ന മിന്നൽപിണർപ്പ് കണ്ട് ഇവ...... "മഴയ്ക്കുള്ള സാധ്യത ഉണ്ടെന്ന് തോന്നുന്നു........" ന്ന് സ്വയം പറയവേ ഊക്കോടെ ഇടി മുഴങ്ങിയതും അതിനകമ്പടിയോടെ മഴ പെയ്തിറങ്ങി...... മഴയുടെ ശക്തിയിൽ വെള്ളം ജനൽപാളിയിലൂടെ അകത്തേക്ക് ചിതറിതെറിക്കുന്നത് കണ്ട് ഇവ ജനൽ പാളികൾ അടയ്ക്കാൻ കൈ നീട്ടവേ അവിടെ നിൽക്കുന്ന രൂപം കണ്ടു പേടിയോടെ പുറകിലേക്ക് വേച്ച് പോയെങ്കിലും അടുത്ത മിന്നൽപിണർപ്പിൽ ആ മുഖം വ്യക്തമായിരുന്നു.....നെഞ്ചിൽ കൈ വെച്..... ഫ്രഡിച്ചായൻ..... ന്നവളുടെ അധരം മൊഴിയവേ പുറത്ത് നനഞ്ഞുകുതിർന്ന് നിൽക്കുന്ന ഫ്രഡി ഇവയോട് കതക് തുറക്കാൻ പറഞ്ഞെങ്കിലും അവൾ വിസമ്മതിച്ചു..... "ഇവ കതക് തുറക്കാനാ നിന്നോട് പറഞ്ഞത്......" "ഞാൻ തുറക്കില്ല....ഒരു പ്രശ്നം ഉണ്ടാക്കാതെ ഇയാളൊന്ന് പോകുവോ......" "എനിക്കും അതേ പറയാനുള്ളൂ.... വെറുതെ പ്രശ്നമുണ്ടാക്കി മറ്റുള്ളവരെ കൂടി അറിയിക്കാതെ കതക് തുറക്ക് ഇവ......അല്ലേൽ മുൻവാതിൽ തട്ടി എല്ലാവരെയും ഉണർത്തേണ്ടിവരും എനിക്ക്......." ന്ന് പറഞ്ഞതും...... പാതിരാത്രി വന്ന് കതക് തുറക്കാൻ ഇങ്ങേരുടെ തലയ്ക്കെന്നാ ഓളമുണ്ടോ....😬

ന്ന് പല്ല് കടിച് പിറുപിറുത്ത് ചാടിത്തുള്ളി പോയി കതക് തുറന്നതും മുന്നിൽ നിൽക്കുന്ന ഫ്രഡിയോട് കലിപ്പിൽ..... "എന്നതാ നിങ്ങൾക്ക് വേണ്ടേ......"😡😡 ന്ന് പറഞ്ഞതും അവളെ പിടിച്ചുവലിച്ച് അടുത്തുള്ള ചുമരോട് ചേർത്തുകൊണ്ട്..... "നിന്നെ.....നിന്നെയാ എനിക്ക് വേണ്ടത്......." ന്ന് പറഞ്ഞതും ഊക്കോടെ അവനെ തള്ളി മാറ്റി മറുത്തൊന്നും പറയാതെ ഇവ വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോകാൻ ഒരുങ്ങവേ.....അവളുടെ കൈതണ്ടയിലായി പിടിമുറുക്കി പുറത്തൊട്ട് വലിച് കൊണ്ടു പോയതും പകപ്പോടെ ഇവ..... "ഏയ്‌.....എന്നെ എങ്ങോട്ടാ കൊണ്ടുപോകുന്നെ.....എന്റെ കൈ വിടുന്നുണ്ടോ......" ന്ന് പറഞ് അവനിൽ നിന്ന് കുതറിയെങ്കിലും അടുത്ത നിമിഷം അവളെ എടുത്തുയർത്തി തോളിലായിട്ട് മഴയിലൂടെയവൻ കുളപ്പുരയിലേക്ക് നടന്നു കതക് തുറന്നകത്ത് കയറി ലോക്ക് ചെയ്തത് കണ്ട് ഇവ....... "ഡോ എന്നതാ ഈ ചെയ്യുന്നേ.....എന്നെ വിടുന്നതാ നല്ലത്.....ഇറക്കി വിടടോ എന്നെ........" ന്ന് അലറി കൂവി പിടഞ്ഞതും കൽപ്പടവുകൾ ഇറങ്ങിയ ഫ്രെഡി ഇവയെ കുളത്തിലേക്കെടുത്തിട്ടതും വെള്ളത്തിലോട്ടായ് താഴ്ന്നുപോയ ഇവ ഉയർന്നുവന്നു പകപ്പോടെ മുന്നോട്ട് നോക്കിയതും.....തന്റെ തൊട്ടുമുന്നിലായി നിൽക്കുന്ന ഫ്രെഡിയെ കണ്ടു പകച് പോയി............................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story