പ്രണയശ്രാവണാസുരം: ഭാഗം 90

pranayashravanasuram

എഴുത്തുകാരി: അമീന

"ഡോ എന്നതാ ഈ ചെയ്യുന്നേ.....എന്നെ വിടുന്നതാ നല്ലത്.....ഇറക്കി വിടടോ എന്നെ........" ന്ന് അലറി കൂവി പിടഞ്ഞതും കൽപ്പടവുകൾ ഇറങ്ങിയ ഫ്രെഡി ഇവയെ കുളത്തിലേക്കെടുത്തിട്ടതും വെള്ളത്തിലോട്ടായ് താഴ്ന്നുപോയ ഇവ ഉയർന്നുവന്നു പകപ്പോടെ മുന്നോട്ട് നോക്കിയതും.....തന്റെ തൊട്ടുമുന്നിലായി നിൽക്കുന്ന ഫ്രെഡിയെ കണ്ടു പകച് പോയി......... അവന്റെ നോട്ടത്തിൽ പതറി പോയ ഇവ അടുത്ത നിമിഷം ഗൗരവമാർന്ന മുഖഭാവത്തോടെ വെള്ളത്തിലായ് ഓളങ്ങൾ തീർത്തു കൊണ്ട് അവനെയും മറികടന്ന് പോകവേ അവൾക്ക് മുന്നിലായി കൈ വെച് തടസം തീർത്തിരുന്നു ഫ്രഡി...... "നിൽക്ക്......എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്......" ന്ന് വളരെ ഗൗരവത്തോടെ സംസാരിച്ചവന് നേരെ പല്ല് കടിച് നോക്കി കൊണ്ട്...... "ന്നെ കൊണ്ട് കൂടുതലൊന്നും പറയിക്കരുത്....സംസാരിക്കാനാണോ ഈ വെള്ളത്തിൽ കൊണ്ടിട്ടേക്കുന്നെ....നിങ്ങടെ തലയ്ക്കെന്ന ഓളവൊണ്ടോ..... സംസാരിക്കാൻ പറ്റിയ അവസ്ഥ.... മാറങ്ങോട്ട്......" ന്ന് പറഞ്ഞു അവന്റെ കയ് തട്ടി മാറ്റി മുന്നോട്ട് പോയതും അടുത്ത നിമിഷം ഫ്രഡിയുടെ കരങ്ങൾ ഇവയുടെ ഇടുപ്പിലായി ചുറ്റിവരിഞ് വലിച്ച് തന്നിലേക്കായ് ചേർത്ത് കഴിഞ്ഞിരുന്നു.....

അവന്റെ പ്രവർത്തിയിൽ പകച്ചു പോയ ഇവ ബോധം വന്ന കണക്ക് അവനിൽ നിന്ന് പിടഞ്ഞു മാറാൻ ശ്രമിച്ചതും....ഫ്രഡിയുടെ കൈ ഒരിക്കൽ കൂടെ ഇവയുടെ അരയിലായി മുറുകിയ പാടെ....... കാതിലായി....... "അടങ്ങി നില്ല് കൊച്ചെ.....സംസാരിക്കാൻ പറ്റിയ കോലം നി വരുത്തി വെച്ചത് തന്നെയാ......." "അതിന് ഞാനെന്ന ചെയ്‌തെന്ന....വിടെന്നെ...."😬😬 ന്ന് പറഞ്ഞു അവനിൽ നിന്നും പിടഞ്ഞു മാറിയതും...... "എന്നാന്നോ.....നിനക്കെന്നാടി എന്നെ തേച് കർത്താവിന്റെ മണവാട്ടിയാവണോ......." ന്ന് കലിപ്പ് നിറഞ്ഞ ഭാവത്തോടെ ചോദിച്ചതും...... സുഭാഷ്.....കർത്താവെ അപ്പൊ ഇങ്ങേര് വന്നിട്ട് ഒത്തിരി നേരം ആയിക്കാണുവല്ലൊ...... ന്ന് ആത്മയടിച് അങ്ങേരെ നോക്കി പുച്ഛിച്........ "ഹോ അപ്പൊ ഒളിഞ്ഞു കേട്ടുള്ള നിൽപ്പാണല്ലേ..... ഞാനെന്ന വേണേലും ചെയ്യട്ടെ.....അതൊക്കെ ഇയാളെന്നത്തിനാ അറിയുന്നേ....ഞാനെനിക്ക് ഇഷ്ടവൊള്ളത് ചെയ്യും......." "അടിച്ചു കരണം പോകയ്ക്കും......." "ഏഹ്....😲😲....." "ആ ഒള്ളതാ..... അടിച്ചു കരണം പോകയ്ക്കും.....ഇനി ഈ വക ചിന്തയും കൊണ്ട് നടന്നാൽ.....നീയെ കർത്താവിന്റെ അല്ല ഈ ഫ്രഡറിക്കിന്റെ മണവാട്ടിയായാൽ മതി......" "എനിക്കെ സൗകര്യവില്ല......."😏 "ഇവ......"😡 "ആ ഇവയെന്ന.....വായിൽ തോന്നുന്നത് വിളിച്ചു പറയുന്നവനെ

എനിക്ക് വേണ്ടെങ്കിലോ.....ഇതൊക്കെ ഡിസ്‌കസ് ചെയ്യാൻ പറ്റിയ ഇടത്താണല്ലോ പിടിച്ചു കൊണ്ട് വന്നേക്കുന്നെ....." ന്ന് പറഞ് മുഖത്തൂടെ ഒഴുകിയിറങ്ങിയ മഴ വെള്ളം കയ്യാൽ വടിച്ചു കളഞ്ഞതും.... ഫ്രഡി ശാന്തമായ സ്വരത്തിൽ...... "നോക്ക് ഇവ.....ഐ നോ....ഞാൻ ചെയ്തത് തെറ്റ് തന്നെയാ..... ഒരിക്കലും പറയാൻ പാടില്ലായിരുന്നു..... ഒരുനിമിഷത്തെ ദേഷ്യത്തിൽ പറഞ്ഞു പോയി.....അതിനുള്ള അവഗണന ഞാൻ സ്വീകരിച്ചില്ലെ...ആറോളം സിമ്മ നി കാരണം ഒഴിവാക്കേണ്ടി വന്നത്.....ഇനിയെങ്കിലും ഒന്ന് ക്ഷമിക്ക് പെണ്ണെ......" "ഞാനെന്നാത്തിനാ ക്ഷമിക്കുന്നെ.... നിങ്ങൾ പറഞ്ഞ ഓരോ വാക്കും എന്റെ മനസിലാ പതിഞ്ഞത്.....അതെല്ലാം കേൾക്കേണ്ടി വന്നത് നിങ്ങളെ സ്നേഹിച്ചത് കൊണ്ട് മാത്രവ......" "ഇവ.....അയാം സോറി......." "സോറി....അത് കൊണ്ട് പോയി പുഴുങ്ങി തിന്ന്......."😬😏 ന്ന് പറഞ് പെട്ടന്ന് തന്നെ മുന്നോട്ട് പോയതും കയ്യിലായി പിടിച്ചു വെച് അവളിലേക്കായി ചേർന്ന് പിന്നിൽ നിന്നും പുണർന്നു കാതോരം പതിഞ്ഞ ശബ്ദത്തിൽ...... "ഇവ....ദേഷ്യമാകുമെന്ന് അറിയാം....അതുപോലെ നിനക്കൊരിക്കലും എന്നെ വെറുക്കാനും കഴിയില്ലെന്നും..... അറിയില്ലായിരുന്നു പെണ്ണെ എന്നിൽ നിനക്കായുള്ള പ്രണയം പടർന്ന സത്യം...... അതുകൊണ്ടാ ഞാൻ അങ്ങനെയൊക്കെ.....

പക്ഷെ അതിന് ശേഷം ഞാൻ തിരിച്ചറിഞ്ഞു നിന്നിലെ വേദന അതെന്നിലെ ഹൃദയത്തിന് താങ്ങില്ലെന്ന്....കാരണം അതെന്നിലുള്ള നിന്നോടുള്ള പ്രണയം കൊണ്ട് മാത്രമായിരുന്നെന്ന്.... ഇപ്പൊൾ ഞാൻ എന്റെ പ്രാണനേക്കാളേറെ നിന്നെ സ്നേഹിക്കുന്നുണ്ട് പെണ്ണെ....... ഐ ലവ് യൂ ഇവ........" ന്ന് കാറ്റ് പോലെ അവളുടെ കാതിലായി പതിഞ്ഞതും ഒരു തുള്ളി നീർ മിഴിയിൽ നിന്നുതിർന്ന് വെള്ളത്തിലായി അലിഞ്ഞു ചേർന്നു....... അപ്പോഴും അവരെ നനച്ചു കൊണ്ട് മഴ പെയ്തിറങ്ങിയിരുന്നു......മിഴികൾ ഇറുകെ അടച് തുറന്നവൾ തന്നിൽ നിന്നും അവന്റെ കൈ വേർപെടുത്തി മുന്നോട്ട് പോകവേ..... "ഇവ....ഒന്ന് പറഞ്ഞിട്ട് പൊ പെണ്ണെ.... ക്ഷമിക്കാനൊക്കുവോടാ......" എന്നിട്ടും അവൾ പിന്തിരിയാതിരുന്നത് കണ്ട് ഫ്രഡി...... "ഇവ.... ഇനി നി തന്നെ പറയ്‌ ഞാനെന്നാ ചെയ്യേണ്ടത്....പറഞ്ഞു പോയ വാക്കുകൾക്കൊപ്പം നിന്നെയും നിന്റെ പ്രണയവും വീണ്ടെടുക്കാൻ......" ന്ന് പറഞ്ഞതും ഇവയുടെ പാദങ്ങൾ പടവിലേക്കെടുത്ത് വെച്ച അതേ നിമിഷം നിശ്ചലമായി...... "പറയ്‌.....നി പറയുന്നതെന്തു വേണേലും ചെയ്യാം..... നിന്നെ അപമാനിച്ചതിന് നി നൽകുന്ന എന്ത് ശിക്ഷയും സ്വീകരിക്കാം....പക്ഷെ അതിനവസാനം നിയും നിന്റെ പ്രണയവും അതെന്നിലായി വന്ന് ചേരണം......"

ന്ന് വിളിച് പറഞ്ഞത് കെട്ട് പൊടുന്നനെ അവനിലേക്കായ് പിന്തിരിഞ്ഞ ഇവ..... "ഓഹ്.... അപ്പൊ എന്തും ചെയ്യും അല്ലെ.....അങ്ങനെയാണേൽ ഇത് ചെയ്യ്ത് കാണിക്ക്......." ന്ന് പറഞ് കുനിഞ് കാലിൽ നിന്നും ഒരു പാദസരം അഴിച്ചെടുത്ത്‌ വിരലിനാൽ ഉയർത്തി പിടിച അടുത്ത നിമിഷം അതവളുടെ ഉള്ളം കയ്യിലായി പൊതിഞ്ഞു കൊണ്ട് കുളത്തിലേക്കായി നീട്ടിയെറിഞ്ഞു...... "ചെല്ല്.....ആ പാദസരം തിരികെ എന്റെ ഉള്ളം കയ്യിലായി വെച് തന്നാൽ ക്ഷമിക്കാമെല്ലാം....കൂടെ നിനക്കായ്‌ നൽകാം എന്നിലെ പ്രണയവും......എന്നാ സമ്മതവാണോ......." ന്ന് പറഞ്ഞവൾക്ക് നേരെ അല്പസമയം നോക്കി നിന്ന ഫ്രഡി അടുത്ത നിമിഷം വെള്ളത്തിലേക്കായ് ആഴ്ന്ന് ആഴ്ന്നിരുന്നു....... ഒരുവേള അവന്റെ പ്രവർത്തി ഒന്നുമാവില്ലെന്ന ചിന്തയിൽ ഇവയുടെ ചുണ്ടിൽ പുച്ഛമായ ചിരി വിരിഞ്ഞതോടൊപ്പം പടവിലായിരുന്നു...... അതികം നേരം മുങ്ങാം കുഴിയിട്ട് തിരഞ്ഞു കൊണ്ടിരുന്ന ഫ്രഡിയെ നോക്കി ഇവ...... "അത് കിട്ടുവേല..... നിന്ന് ക്ഷീണിക്കാതെ വന്ന വഴിക്ക് വിട്ടോ......" ന്ന് പറഞ്ഞതും അവളെയൊന്ന് നോക്കി വെള്ളത്തിലായി മുങ്ങി.....പിന്നീട് ഇവ മഴത്തുള്ളികൾ കുളത്തിലെ വെള്ളത്തിലായി പെയ്തിറങ്ങുന്ന കാഴ്ച നോക്കിയിരുന്നു...... അല്പസമയം കഴിഞ് ഫ്രഡിയെ കാണാതെ വന്നതും ഇവയുടെ ഉള്ളിലായി വെള്ളിടി വെട്ടി.......

ഇച്ചായൻ..... ന്നുള്ളം മന്ത്രിച്ചു പോയിരുന്നവളുടെ...... ഇതുവരെ ഫ്രഡി വെള്ളത്തിൽ നിന്നുമുയർന്ന് വന്നില്ലെന്ന് മനസിലാക്കിയ ഇവയുടെ ഉള്ളിൽ അകാരണമായ ഭയം കുമിഞ്ഞു കൂടവേ പെട്ടന്ന് തന്നെ പടവിൽ നിന്ന് ചാടിയെണീറ്റ ഇവ ഭയത്തോടെ...... "ഇ.... ഇച്ചായാ..... " ന്ന് വിളിച്ചു പതിയെ വെള്ളത്തിലായിറങ്ങി.... കർത്താവെ.... കാണുന്നില്ലല്ലോ..... ഇനി എന്തെങ്കിലും.... ന്ന് മനസിലേക്കായ് കടന്ന് വന്നതും ഭയത്താൽ ഇവയുടെ ഉള്ളം വിറ കൊണ്ടു...... "ഇ.... ഇച്ചായാ..... ഇച്ചായാ........" ന്ന് ഉച്ചത്തിൽ വിളിച്ചവൾ ആ മഴയിൽ കുളത്തിലേക്കായി വേഗത്തിൽ ഇറങ്ങി വീണ്ടും വിളിച്ചു കൊണ്ടിരുന്നു...... "ഇച്ചായാ.....എവിടെയാ.... ഇച്ചായാ.....മതി....ഒന്ന് പുറത്തു വാ.....അത് വേണ്ട......" എന്നിട്ടും അവനിൽ നിന്ന് യാതൊരു മറുപടിയും ഇല്ലാതെ വന്നതും ഹൃദയമാകെ വേദന പടർന്ന ഇവ അലറി.... "ഫ്രഡിച്ചായാ.....ഒന്ന് വാ ഇച്ചായാ.....പ്ലീസ് ഒന്ന് വാ..... ഇച്ചായായ.... എനിക്ക് പേടിയാവ... ഒന്ന് വരുവോ......." ന്ന് പറഞ്ഞു തീർന്നപ്പഴേക്കും പൊട്ടിക്കരഞ്ഞു പോയിരുന്നു...... വീണ്ടും വീണ്ടും അലറി വിളിച്ചവൾ നിമിഷങ്ങൾ കഴിയും തോറും പ്രാന്തമായ അവസ്ഥയിലേക്കായ് മാറി കൊണ്ടിരുന്നു...... വെള്ളത്തിലൂടെ അങ്ങോളം വിളിച്ചു കൊണ്ടവൾ പൊട്ടിക്കരഞ്ഞു.....

.ഒരുപാട് തവണ മുങ്ങി അവനായി തിരഞ്ഞെങ്കിലും.... കാണാതെ വന്നതും അവളുടെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി.....അധരങ്ങൾ വിതുമ്പലോടെ അവനെ വിളിച്ചു കൊണ്ടിരുന്നു....... "ഇ....ച്ചായാ.....എവിടെയാ..... ഇച്ചായാ..... എന്നെ കളിപ്പിക്കാതെ.... എനിക്ക് വേണ്ട അത്.... ഒന്ന് വായോ.....നിക്ക് പേടിയാവാ..... ഇച്ചായാ എനിക്ക് വേണം നിങ്ങളെ....ന്നെയിങ്ങനെ തനിച് നിർത്താതെ നെഞ്ച് പൊട്ടി മരിച്ചു പോകും ഞാൻ.... ഒന്ന് വാ ഇച്ചായാ..... എന്താ വേണ്ടേ.... എ... എന്നെ....വേണ്ടേ നിങ്ങൾക്ക്... അറിയില്ലേ ന്റെ ഉള്ളിൽ നിങ്ങളെ ഒള്ളുവെന്ന്.....എന്നിട്ടും.... ഇങ്ങനെ വേദനിപ്പിക്കാതെ...ഒന്ന് വായോ......എനിക്ക് വേണം... ഐ ലവ് യൂ ഇച്ചായ......." ന്ന് പതം പറഞ്ഞവൾ ഉള്ളിൽ പടർന്ന ഭയത്തോടെ ഉച്ചത്തിൽ അലറി മുഖം പൊതിഞ്ഞു പൊട്ടിക്കരഞ്ഞതും...... അതെ നിമിഷം അടുത്തായി ആരുടെയോ സാമീപ്യം അറിഞ്ഞ ഇവ കൈ അടർത്തി മുന്പോട്ട് നോക്കിയതും പുഞ്ചിരിയോടെ നിൽക്കുന്ന ഫ്രഡിയെ കണ്ട് തറഞ്ഞു നിന്നു..... "ഇ.... ഇച്ചായ......." ന്ന് വിറയലോടെ വിളിച്ചവൾക്ക് നേരെയവൻ സൈറ്റടിച്..... "എന്നതാ കൊച്ചെ പേടിച്ചു പോയോ......" ന്ന് ചോദിച്ചതും.....

ഇത്രയും നേരം താൻ അനുഭവിച്ച സങ്കർഷഫലമായി ഇവയുടെ കരം ഫ്രഡിക്ക് നേരെ ഉയർന്നതും അവന്റെ മുഖത്ത് പതിക്കും മുൻപ് സ്വയം നിയന്ത്രിച്ചവൾ തിരികെ കൈ പിൻവലിച്ചു വെള്ളത്തിൽ ഊക്കോടെ അടിച്ചവൾ വീട്ടിത്തിരിഞ് മുന്നോട്ട് നടന്നതും......ഫ്രഡിയുടെ കരങ്ങൾ പുറകിൽ നിന്നവളെ പുണർന്നിരുന്നു.... അവനിൽ നിന്നും ദേഷ്യത്തോടെ കുതറി മാറും മുൻപ് അവൾക്ക് മുന്നിലായ് മുഖത്തിന് നേരെ ഞാന്ന് കിടക്കുന്ന പാദസരം കണ്ട് അവിശ്വസനീയതയോടെ അവനിലേൽക്കായ് മുഖം തിരിച് നോക്കിയതും...... ഫ്രഡി പുഞ്ചിരിയോടെ.... "ഐ ലവ് യൂ ഇവ........" ന്ന് പറഞ്ഞതും ഇവ ഊക്കോടെ അവനെ വാരി പുണർന്നു വിതുമ്പി പോയിരുന്നു...... "ന്നെ....എന്തിനാ ന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ.....ഞാൻ പേടിച്ച് പോയില്ലേ......" ന്ന് പതം പറഞ്ഞവളെ തന്നിലേക്കായ് ചേർത്ത് പിടിച്ച് കൊണ്ടവനും അവളോടൊപ്പം ആ മഴയിൽ കുതിർന്നു നിന്നു...... ഏറെ നേരം നിന്നതും അവനിൽ നിന്നകന്ന് മാറിയവൾ..... "കർത്താവെ നേരം ഒത്തിരി ആയെന്ന് തോനുന്നു....ഇച്ചായൻ പൊക്കോ ഞാൻ വീട്ടിലോട്ട് പോകുവാ......" ന്ന് പറഞ്ഞു തിരിഞ്ഞവളെ കയ്യിൽ പിടിച്ചു വെച്.... "അപ്പോൾ ഇത് വേണ്ടേ...... " ന്ന് ചോദിച് പാദസരം കാണിക്കവേ അതിനായി കൈ നീട്ടിയതും അവൻ തിരികെ ഉള്ളം കയ്യിലായി ഒതുക്കി.....

"കണ്ട് പിടിച്ചവൻ തന്നെ അണിയിക്കാം... എന്നാ......" ന്ന് പറഞ്ഞ പാടെ അവളെ കൈകളിലായി കോരിയെടുത്തവൻ പടവിലേക്കായി ഇരുത്തി അവളുടെ കാൽപാദത്തിനരികിലായി മുട്ടിലിരുന്നു.... പാന്റ് തെല്ല് ഉയർത്തി അവളുടെ കാലിലായി ആ പാദസരം അണിഞ് പല്ലിനാൽ കടിച് മുറുക്കിയതും അവന്റെ മീശ തുമ്പിനാൽ ഇക്കിളി കൂടിയവളുടെ കാൽ പിടച്ചതും അവന്റെ മിഴികൾ ഇവയിലയുടക്കി നിന്നു..... മിഴികൾ ഇറുകെ അടച് ഇരിക്കുന്നവളെ ഇമ ചിമ്മാൻ പോലും മറന്ന് നോക്കി നിന്നവൻ ആ കാൽ പാതത്തിലായി അമർത്തി മുത്തിയതും ഞെട്ടലോടെ മിഴികൾ വലിച്ചു തുറന്ന് മുന്നോട്ട് നോക്കവേ പ്രണയം നിറഞ്ഞു നിൽക്കുന്ന ഫ്രഡിയുടെ മിഴികൾ അവളിൽ പിടച്ചിൽ തീർത്തു..... എന്നാൽ ഫ്രഡിയുടെ മിഴികൾ നനഞു കുതിർന്നു നിൽക്കുന്ന ഇവയിലായി അനുസരണയില്ലാതെ തെന്നി നീങ്ങിയതും.... നിയന്ത്രണം നഷ്ടമാകാനൊരുങ്ങിയ ഹൃദയത്തേ ശാസനയോടെ അടക്കി വെക്കാൻ വിഫല ശ്രമം നടത്തിയവൻ....... അവന്റെ മിഴികൾ തന്നിലാണെന്ന് മനസിലാക്കാക്കിയ ഇവ പടവിൽ നിന്നും ചാടിയെണീക്കവേ തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ ഫ്രഡി അടുത്ത നിമിഷം ഇവയെ പടവിലായി ചായ്ച് കൊണ്ടവൾക്ക് മീതെ വന്നതും അവന്റെ പ്രവർത്തിയിൽ പിടഞ്ഞു പോയ ഇവ പകപ്പോടെ ഫ്രഡിയെ നോക്കിയതും അവളെ തന്നെ നോക്കി കൊണ്ടവൻ.....

. "ഐ നീഡ് ദിസ്‌ ഇവ......." ന്ന് അവുടെ അധരത്തിലായി നോട്ടമെയ്ത് പറഞവനോടായി അരുതെന്ന രീതിയിൽ തല ചലിപ്പിച്ചതും...... "പ്ലീസ് ഇവ..... വല്ലാണ്ട് കൊതിച്ചു പോകുവാ ഞാൻ..... ഈ വിറയ്ക്കുന്ന അധരം അതെന്നെ കൊല്ലാതെ കൊല്ലുവാ പെണ്ണെ...." ന്ന് പറഞ്ഞു അവളുടെ അധരങ്ങളെ വിരലിനാൽ ഞെരിച്ചതും അവയുടെ മൃദുലതയിൽ ആഗ്രഹം അടക്കാൻ കഴിയാതെ ഫ്രഡി മുഖം കുനിച്ചവയെ പതിയെ നുണഞ്ഞെടുത്തു വിട്ട് മാറി..... "ഇട്സ് റിയലി ടേസ്റ്റി ഇവ........" "ഞാ....ൻ പൊ...യ്ക്കോട്ടേ........" "പോണോ........" "മ്മ്.... പോ.... പോണം........." "ദെൻ കിസ്സ് മി........" "എന്നാ......😲 "നിനക്കിപ്പോ പോണേൽ കിസ്സ് മി ഇവ......." "ഇച്ചായ......." ന്ന് ദയനീയമായ വിളിയിൽ അവളിൽ നിന്നും പിടഞ്ഞു മാറി പടവിലായിരുന്നവൻ കുളത്തിലേക്കായ് മിഴികൾ പായിച്ചു..... പടവിൽ നിന്നെണീറ്റ ഇവ ഫ്രഡിയെ ഒന്ന് നോക്കിയതും..... "പൊയ്ക്കോ പെണ്ണെ.... ഇനിയും നി ഇവിടെ നിന്നാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല..... അത്രയും നിന്നോടുള്ള പ്രണയം എന്നിൽ ലാവ കണക്ക് തിളച്ചു മറിയുന്നുണ്ട്........" "തണുപ്പിക്കാം......" "എന്നാ......."🙄 "ലാവ തണുപ്പിക്കാമെന്ന്......." ന്ന ഇവയുടെ സംസാരത്തിൽ ഞെട്ടലോടെ.... "വാട്ട്‌.... ആർ യു റെഡി..... കെട്ടിന് മുൻപ് നി ഒക്കെയാണോ......" "അല്ല ഡോക്ടർ എന്നാ ഉദ്ദേശിച്ചത്......"🤨 "അത്.... നിന്നെ എനിക്ക് എല്ലാ അർത്ഥത്തിലും....."😁 "മിണ്ടി പോകരുത്..... കർത്താവെ ഇത്രയും വല്യ കാമദേനു ന്റെ അടുത്താണോ ഞാൻ വന്ന് പെട്ടത്......

ഡോക്ടറുടെ ഒരു പൂതി... ചവിട്ടി വെള്ളത്തിലിടും ഞാൻ....."😬 "പിന്നെ എന്നാടി പുല്ലേ നി ഉദ്ദേശിച്ചത്....."😬 "ഒരുമ്മ തരാമെന്നേ കരുതിയുള്ളൂ.....അതിന് കാടിറങ്ങി ഓടിവരുമൊരു മൂകനായ കാട്ട് കഴുതയെ പോലെ ഇരിക്കുന്നത് കണ്ടോ....." "ഡി ഡി ഞാനൊരു ഡോക്ർ ആടി....." "അയിന്...... 😏.... നിങ്ങടെ മനസ്സിലിരിപ്പ് ശരിയല്ല..... ഞാൻ പോണേണ്......" ന്ന് പറഞ്ഞു ചാടിത്തുള്ളി പോയി കുളപ്പുര വാതിൽ കടക്കും മുൻപ് അവളെ പിടിച്ചു ചുമരോട് ചേർത്ത ഫ്രഡി ഇനിയൊരു സംസാരത്തിന് ഇട നൽകാതെ ഇവയുടെ ചുണ്ടോട് ചുണ്ട് ചേർത്ത് വെച് കടിച് നുണഞ്ഞു തുടങ്ങിയിരുന്നു....... ആദ്യം എതിർപ്പ് പ്രകടിപ്പിച്ചവൾ അവന്റെ ചുംബനത്തിൽ മിഴികൾ കൂമ്പുയടഞ് അതിലായി ലയിച് ചേർന്നു...... ശ്വാസം വിലങ്ങവെ അവനെ പിടിച്ചു തള്ളി മാറ്റി കണ്ണ് കൂർപ്പിച്ചു നോക്കിയവൾക്ക് നേരെ സൈറ്റടിച്ചു കൊണ്ട്..... "ന്റെ കൊച് ഒത്തിരി ആഗ്രഹിച്ചതല്ലേ.....തന്നില്ലേൽ ഇച്ചായനെന്ന് പറഞ്ഞു നടന്നിട്ടെന്നാത്തിനാ.....ഒന്നൂടെ തരട്ടെ......." ന്ന് പറഞ്ഞു അവളിലേക്കായ് ചേർന്നു നിന്നവനെ പിടിച്ചു തള്ളിയവൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ വീട്ടിലൊട്ടോടി....... ********************* (ഡെവി) നേരം പുലർന്നത്തെ കിളികളുടെ ചെറു ശബ്ദത്തിനകമ്പടിയോടെയാണ് ഡെവി തന്റെ മിഴികൾ തുറന്നത്.......

ഒരുവേള അവന്റെ മിഴികൾ പൂളിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന വസ്ത്രങ്ങളിലായുടക്കവേ അടുത്ത നിമിഷം അവന്റെ മിഴികൾ തന്റെ പാതിയിൽ ചെന്ന് നിന്നു...... ഒരു പുതപ്പിൻ കീഴിൽ തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന പെണ്ണിനെ നോക്കി നിന്നു....ക്ഷീണത്താൽ അടഞ്ഞ മിഴികളും അങ്ങിങ്ങായി പടർന്നു പിടിച്ച സിന്ദൂരവും അഴിഞ്ഞുലഞ്ഞ മുടിയാലേയും കിടക്കുന്നവളെ തന്നിൽ നിന്നുമടർത്തി പതിയെ ബെഡിലേക്കായ് ചായ്ച് കിടത്തി...... തന്റെ പ്രണയത്തിന്റെ അടയാളമായി കഴുത്തിലും തോളിലുമായി ചുമന്നു കിടന്നിരുന്നു....... പതിയെ അവന്റെ വിരലുകൾ അവയിലൂടെ തഴുകവേ അവന്റെ കൈവിരലുകളുടെ തണുപ്പിൽ ശിവ ഉറക്കത്തിൽ കഴുത്തൊന്ന് ചെരിച്ചു നേരെ കിടന്നു...... ഒരുവേള അവന്റെ മിഴികൾ വരണ്ട് പോയ അവളുടെ അധരത്തിൽ ഉടക്കവേ അവയെ തന്റെ ഉമിനീരിനാൽ തഴുകാൻ കൊതിച്ചു പോയ ഡെവി തന്റെ നാവിനാൽ പതിയെ അവളുടെ അധരത്തിലായി തഴുകി പതിയെ അവയെ നുണഞ്ഞു കൊണ്ടിരുന്നു......അധര മധുരിമയിൽ അവന്റെ കൈകളുടെ ചലനത്തെ നിയന്ത്രിക്കാൻ കഴിയാതെയവന്റെ വിരലുകൾ അവളുടെ ഉടലിലൂടെ തെന്നി നീങ്ങി...... അവന്റെ കരലാളനയാൽ തന്റെ ഉറക്കം തടസമേകവെ ശിവ പതിയെ മിഴികൾ തുറന്നതും അവൾക്ക് മുന്നിലായി ഡെവിയുടെ ചെമ്പൻ മിഴികൾ നിറഞ് നിന്നു..... ആ മിഴികളിൽ ലയിച്ചു പോകവേ ശിവ ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചിരുന്നു.....

ഡെവിയുടെ വിരലുകൾ അണിവയറിലായി തെന്നി നീങ്ങിയ അടുത്ത നിമിഷം അവളുടെ നാംഭിച്ചുഴിയിലായി ഡെവി തന്റെ വിരലാഴ്ത്തിയതും......ഒന്നെങ്ങി പോയവളുടെ വാ തുറന്ന് പോകവേ അവളുടെ നാവിനെ തന്റെ നാവിനാലവൻ ചുഴറ്റി വലിച്ച് ആഴ്ന്നിറങ്ങി...... ഒരുവേള ശിവയുടെ മനസിലായി കഴിഞ്ഞ രാത്രിയിലുള്ളവയെല്ലാം ഓടിവന്നതും പുതപ്പിന്റെ മറ മാത്രമാണ് തനിക് സ്വന്തമെന്ന സത്യം അവളിൽ പിടച്ചിൽ തീർത്തതും...... ഊക്കോട് ഡെവിയെ തന്നിൽ നിന്നും തള്ളി മാറ്റി പുതപ്പിനാൽ മൂടിയവൾ ബെഡിലായിരുന്ന് അവന്റെ മുഖത്തേക്ക് പോലും നോക്കാൻ കഴിയാതെ തല കുനിച്ചു..... ശിവയുടെ ആ ഭാവം പുഞ്ചിരിയാലെ നോക്കിയിരുന്നു......ശിവ എണീറ്റിരുന്നപ്പോൾ പുറം മുഴുവൻ നഗ്നമായതും ഡെവിയുടെ മിഴികൾ അവളുടെ നഗ്നമായ പുറത്തായി ഉടക്കവെ.....അനുസരണയില്ലാതെ അവന്റെ കൈവിരൽ അവിടെയായി തെന്നി ഇറങ്ങിയതും പിടഞ്ഞു പോയ ശിവ.... "ഇച്ചായാ.... പ്ലീസ്......" ന്ന് ഒരുവിധം പറഞ്ഞവളിലേക്കായ് ചേർന്നു കൊണ്ട്....... "യു ആർ സോ സെക്സി ശിവ......." ന്ന് പതിഞ ശബ്ദത്തിൽ പറഞ്ഞവൻ പുറകിലൂടെ ശിവയുടെ ഇടുപ്പിലായി ചുറ്റി തന്നിലേക്കായ് അടുപ്പിച്ചു.....

അവനിൽ നിന്നും അകലാൻ ശ്രമിച്ചെങ്കിലും അവന്റെ കൈ കരുത്തിന് മുൻപിൽ അതെല്ലാം വെറുതെയായി..... അവളിലേക്കായ് ചേർന്നവൻ അധരം തോൾള്ളിലായി അമർത്തവെ ശിവ.... "പ്ലീസ് ഇച്ചായ..... നിക്ക് വേണം......" "എന്നെയാണോ കൊച്ചെ ....." "അ... അതല്ല... ന്റെ ഡ്രസ്സ്‌......." "അതെല്ലാം പൂളിലല്ലേ പോയെടുത്തോ......." ന്ന് കുസൃതി ചിരിയാലെ പറഞ്ഞവനെ ഞെട്ടിത്തിരിഞ്ഞു നോക്കിയതും.... "വേണ്ടേ........" "ഇത് ശരിയല്ല ഇച്ചായാ.....എനിക്ക് വേറെ റൂൾ ഇയാൾക്ക് വേറെയൊ......." "അപ്പൊ ഞാനിട്ടിരിക്കുന്ന പാന്റ് ആണോ പ്രശ്നം......." "അയ്യേ.....അതല്ല......." ന്ന് പറഞ് പുതപ്പൊന്നൂടെ തന്നിലേക്കായി പൊതിഞ് പിടിച്ചതും അവയിലായി പിടിത്തമിട്ട ഡെവി പതിയെ...... "ശിവ.... നമുക്കിത് വേണ്ട........" ന്ന് പറഞ്ഞു പുതപ്പിലായി പിടുത്തമിട്ടതും അവൾ ദയനീയമായി അവനെ നോക്കിയതും ആ നോട്ടത്തിൽ തന്നെ അവളുടെ ചുണ്ടിലായി അമർത്തി മുത്തിയവൻ....പതിയെ ബെഡിലേക്കായ് ചായ്ച് കിടത്തി ഇനിയൊരു സംസാരത്തിനിടവരുത്താത്ത വിധത്തിൽ ഡെവിയുടെ അധരം ശിവയിലുടനീളം ഒഴുകി നടന്നു...... ഒരിക്കൽ കൂടെ അവളിലെ പെണ്ണിനെ അറിഞ്ഞു കൊണ്ടവൻ അവളിലേക്കായി ആഴ്ന്നിറങ്ങി............................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story