പ്രണയശ്രാവണാസുരം: ഭാഗം 99

pranayashravanasuram

എഴുത്തുകാരി: അമീന

പാതി തുറന്നു കിടന്ന ഡോർ മുഴുവനായി തുറക്കവേ വാതിൽ മറഞ്ഞു കൊണ്ട് നിൽക്കുന്ന ഡെവിയെ കണ്ട് ശിവ തറഞ്ഞു പോയതും...... പ്രോഗ്രാം ഹാളിൽ റമ്പിലൂടെ നടന്ന് വരുന്ന ഇവയെ കണ്ട് പകച്ചു പോയ ഫ്രഡി വായും തുറന്ന് നിന്നു......... "എബി.... ഞാൻ എന്നതാടാ കാണുന്നെ.....അവിടെ നിൽക്കുന്നവൾ എ....എനിക്ക് ഇവയെ പോലെ തോന്നുന്നട..... അസ് എ ഡോക്ടർ എന്ന നിലയിൽ എനിക്ക് കണ്ണ് ഡോക്ടറെ ഒന്ന് കാണേണ്ടി വരും......" "ബൈ ദി ബൈ എനിക്കുമൊന്ന് ബുക്ക്‌ ചെയ്യേണ്ടി വരും.....ഞാനും ഇവയെ തന്നെയാ കാണുന്നത്..... കണ്ടില്ലേ പയറ് പോലെ നടന്ന് വരുന്നത്.....എനിക്ക് തോന്നുന്നത് നമ്മൾ സ്വപ്നം കാണുവാണെന്ന.... അല്ലാണ്ട് രണ്ടു പേരും ഒന്ന് തന്നെ കാണില്ലല്ലൊ....."😁😁 ന്ന് പറഞ്ഞു ഇളിച്ചോണ്ട് സ്റ്റേജിലേക്ക് നോക്കിയതും....

. "അതിന് ആ വരുന്നത് ഇവ തന്നെയാ....." ന്ന് കേട്ട് തിരിഞ്ഞു നോക്കവേ അവർക്കടുത്തായി നിൽക്കുന്നു അഭിയെ കണ്ട്..... "അളിയാ നിയെപ്പോ വന്നെടാ.....ബൈ ദി ബൈ നിന്നെ ഇതിനകത്തോട്ട് കയറ്റിയോ......" "ഒരു പോലീസ് ഓഫീസറെ താടായാനുള്ള സെക്യൂരിറ്റി പവർ ഇവിടെ ഉണ്ടന്നെനിക്ക് തോന്നുന്നില്ല......" ന്ന് കേട്ട് എബി ഫ്രഡിയോടായി എന്തോ പറയാൻ തിരിയവേ അവൻ റാമ്പിൽ നിൽക്കുന്ന ഇവയെ മതിമറന്നു നോക്കി വെള്ളമിറക്കി നിൽക്കുന്ന തിരക്കിലാണ്.... എലി പുന്നെല്ല് കണ്ട കണക്കുള്ള അവനെ ഇനിയും വിളിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ എബി വീണ്ടും അഭിക്ക് നേരെ തിരിഞ്ഞ്..... "അല്ലളിയാ കേസ് അന്വേഷണത്തിന്റെ ഭാഗമായി നി രാജ്യം വിട്ടന്നാണല്ലോ ഞാൻ അറിഞ്ഞ കരകമ്പി....."😁 "രാജ്യം അല്ല സംസ്ഥാനം....." "അതാണോ ഇപ്പൊ വല്യ കാര്യം.... എന്നതായാലും കേസ് കേസന്നയല്ലേ.....

അല്ലേ...ബ്രോയെ കൂട്ട് തെറ്റ് തിരുത്താൻ വന്നേക്കുവാ ഒരു പോലീച്....യൂ നോ ഞാൻ പലതും പറയും അതൊന്നും തിരുത്താൻ എനിക്കൊരു തെണ്ടിയു......"😏 ന്ന പറഞ്ഞതും അവന്റെ രൂക്ഷമായ നോട്ടത്തിൽ പതറിയ എബി നിഷ്കളങ്ക ഭാവത്തോടെ...... "അ.... അത് പിന്നെ ഞാൻ ആരെയും ബുദ്ധിമുട്ടിക്കാറില്ലെന്ന് പറയുവായിരുന്നു.... സത്യം......"😁😌😌 അവന്റെ ആ ഭാവം അഭിയിൽ ചെറു പുഞ്ചിരി ഉണർത്തിയെങ്കിലും ഗൗരവംത്തോടെ....ഒന്ന് മൂളി കൊണ്ട്..... "കേസെല്ലാം ഒതുക്കി നാട്ടിലോട്ടുള്ള മടക്കയാത്രയിലാ എന്റെ ഭാര്യ ഒരുത്തി ഇങ്ങോട്ട് കാവടി തുള്ളി വന്നെന്നറിഞ്ഞത്‌.... അതോടെ ഇങ്ങോട്ട് തിരിച്ചു.....അല്ല എന്നിട്ട് അവളെവിടെ......." ന്ന ചോദ്യത്തിന് കൈ മലർത്തിയവൻ..... "ആ......."🤷‍♂️ "വാട്ട്‌....."!!! "അറിയില്ലളിയാ അവൾ മാത്രവല്ല വീണയും ശിവയും ഉണ്ട്....

.ഇവരെത്തിയ വിവരം ദോ ലവളെ സ്റ്റേജിൽ കണ്ടതിനു കുറച്ച് മുൻപ് മാത്രമാ അറിഞ്ഞത്‌....." "എന്നിട്ടവരെ അന്വേഷിക്കാതിവിടെ നിക്കുവാണോ......." "യൂ ഡോണ്ട് വറി മാൻ.... അതെല്ലാം സിമ്പിൾ അല്ലെ..... കുറച്ചു മുൻപ് ഇവിടെ നിന്ന് ബ്രോനെ കണ്ട് ഒരുത്തൻ വാണം വിട്ടത് പോലെ ഓടിയിട്ടുണ്ട്.... അതിനെ പിടിച്ചാൽ ബാക്കിയുള്ളതുങ്ങളേം കിട്ടും......" "അതേതൊരുത്തൻ......."🙄 "ഒരുത്തനല്ല ഒരുത്തി..... ശിവ പിന്നേം ശ്രാവണായി മാറിയെക്കുന്നു....."🤭🤭 "എന്തിന്......"🙄 "എന്നാത്തിനെന്നോ.... എനിക്കെങ്ങും അറിയുവേല.....😏 നീയെന്ന ഒരു മാതിരി പോലീസ് കാരെ കണക്ക് ചോദ്യം കൊണ്ട് ചോദ്യം...."😬😬 ".....🤨.....🤨....." "സോറി പോലീസാണല്ലോ അല്ലെ.....😁😁 "സത്യമായിട്ടും എനിക്കറിയില്ലളിയാ..... ശിവയെ ഡെവി കയ്യോടെ പൊക്കാൻ പോയിട്ടുണ്ട്.... അവരിപ്പൊ വരും അതുവരെ ഇവിടെ ഇരിക്ക്......." ന്ന് പറഞ്ഞു സ്റ്റേജിലേക്ക് നോട്ടമെയ്തു.....എന്നാൽ അഭി അവിടെ നിന്ന് വീണ്ടും അല്ലുവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും എടുക്കാതെ വന്നതും ദേഷ്യം കൊണ്ട് കലി കയറിയവൻ.....

കോപ്പ്....വരുന്നത് മെസ്സേജ് അയചേ പിന്നെ അവളുടെ ഒരഡ്രെസ്സ് പോലുമില്ല.....ഇങ്ങോട്ട് വരട്ടെ അഹങ്കാരി....... ന്ന് മനസിൽ മൊഴിഞ്ഞു ഫോൺ പോക്കറ്റിലേക്കായ് തിരികെ വെച് എബിയോടായി....... "എബി.... ഞാനൊന്ന് പുറത്ത് പോയിട്ട് വന്നേക്കാം......" ന്ന് പറഞ്ഞവൻ ആ ഹാൾ വിട്ടിറങ്ങി....... എന്നാൽ ഇങ് നടാശയുടെ റൂമിന് വെളിയിൽ......വാതിൽ മറഞ്ഞു നിൽക്കുന്ന ഡെവിയെ കണ്ട് ശിവ ഉമിനീരിറക്കി ഈ വേഷം തനിക്കൊരു അടി മേടിച് തരുമെന്ന കണക്ക് കൂട്ടലിൽ ശിവ പെട്ടന്ന് തന്റെ കവിളിൽ കൈ ചേർത്ത് വെച്ചതും.... അടുത്ത നിമിഷം ഡെവി അവളെ തന്നിലേക്കായ് വലിച്ചു നെഞ്ചോട് ചേർത്ത് ഇറുകെ പുണർന്നിരുന്നു....... "ഇച്ചായാ........" ന്ന് വിളിക്കവേ തന്നിലായ് മുറുകുന്ന കരങ്ങളിൽ നിന്ന് തന്നെ മനസിലായി ഇവിടെ നടന്നതെല്ലാമവന്റെ കാതിൽ വ്യക്തമായി പതിഞ്ഞിരുന്നെന്ന്......

പതിയെ തന്നിൽ നിന്നകന്ന ഡെവിയുടെ മിഴികൾ ദേഷ്യത്താൽ ചുമക്കവേ...... "ഇച്ചായാ......." ന്ന് വിളിക്കും മുൻപേ മുന്നോട്ട് പോകാൻ നിന്നവനെ ശിവ പിടിച്ചു വെച്ചതും...... "കയ്യെടുക്ക് ശിവ.... ആ .....മോളെ ഞാൻ......."😡 "അവിടെ നിൽക്കിച്ചയായ......." "മാറി നിൽക്ക് ശിവ......."😡 ന്ന് ശബ്ദമുയർത്തിയതും..... "ടോ അസുര.... ഇയാളോടല്ലേ ഞാൻ അവിടെ നിൽക്കാൻ പറഞ്ഞത്... ആരുടെ അമ്മൂമ്മനെ കെട്ടിക്കാൻ പോകുവാ അങ്ങോട്ട്......." "അവളിത്രയും ചെയ്ത് കൂട്ടിയതിന് ഞാൻ പിന്നെ മിണ്ടാതെ നീക്കണമെന്നാണോ......"😡 "എന്നാൽ പോയി കേറി കൊട്..... അങ്ങനയുള്ള കോലത്തിലാണല്ലോ അവളുടെ നിൽപ്പ്......." "വാട്ട്‌......."!! "വാട്ടല്ല.....വട്ട്.....അതവൾക്കാ... എന്നേം പിടിച്ച് വശികരിക്കൻ പോയേക്കുവാ......അലവലാതി......"😬😬 ന്ന് കേട്ട് കാറ്റഴിച്ചു വിട്ട ബലൂൺ കണക്ക് നിൽക്കുന്ന ഡെവിയെ കണ്ട്...... "വായും തുറന്ന് നിൽക്കാതെ വരുന്നുണ്ടോ......"

ന്ന് പറഞ്ഞു മുന്നോട്ടു നടക്കാൻ പോയവളെ ഡെവി ഞൊടിയിടയിൽ പിടിച്ചു ചുമരോട് ചേർത്തു വെച്ചിരുന്നു....... "ഹ....അങ്ങനെയങ്ങു പോകാതെ......" ന്ന് പറഞ്ഞവൻ ശിവയെ അടിമുടി ഒന്ന് നോക്കിയതും....... "എന്താ........"😬 ന്നുള്ള ചോദ്യത്തിന് അവളെയൊന്നാകെ ഉഴിഞ്ഞു നോക്കി കൊണ്ട്...... "ജീൻ,ഷർട്ട്‌, ശൂ, ശ്വാൾ.....പറയാതെ വയ്യ പെണ്ണെ......യൂ ലുക്ക്‌ റിയലി ഹാൻഡ്‌സം ശിവ........" ന്ന കേട്ട് ഒന്ന് പതറിയെങ്കിലും അവയെല്ലാം ഒരു ലോഡ് പുച്ഛം കൊണ്ട് തട്ടി തെറിപ്പിച്...... "ആണോ അറിഞ്ഞില്ല......."😏 "നിനക്കെന്നാടി അതിനൊരു പുച്ഛം......."😬😬 "ഒഞ്ഞും ഇല്ല.....നിങ്ങളോടല്ലേ ന്റെ അടുത്തോട്ടു വരരുതെന്ന് പറഞ്ഞേ....മ്മ്....വിട്ട് നിന്നെ......." ന്നു പറഞ്ഞു തള്ളി മാറ്റവെ...... #...നീയെന്നല്ല ഒരുത്തി പോലും വിചാരിച്ചാൽ ന്റെ ഇച്ചായന്റെ രോമത്തിൽ തൊടാൻ പോലും കഴിയില്ല നടാശ.......അതിന് ശിവ അനുവദിക്കില്ല......# ന്ന് കേൾക്കേ മുന്നോട്ട് പോകാൻ നിന്നവളുടെ പാതങ്ങൾ നിശ്ചലമായി മിഴികൾ ഉയർത്തി അവനെ നോക്കവേ.......

"അത്രയും ഇഷ്ടമാണോ പെണ്ണെ......" ന്ന് ചോദിച്ചവനെ ഗൗനിക്കാതെ പരിഭവം നിറഞ്ഞ മുഖത്താൽ...... "പ്രാണനാണ്......." ന്ന് പറയവേ ഡെവിയുടെ ശരീരം ഒന്നൂടെ അവളിലേക്കായ് ചേർന്ന് നിന്നതും പകപ്പോടെ നോക്കിയ ശിവയുടെ മിഴിയിലേക്കായുറ്റ് നോക്കി കൊണ്ട്....... #.......മിണ്ടാതെ ഒതുങ്ങി നിന്ന എന്നെയാ നി വെല്ലുവിളിച്ചത്..... ആ വെല്ലുവിളി ഏറ്റടുത്തില്ലേൽ കളത്തിൽ പറമ്പിൽ ഡേവിഡിന്റെ പെണ്ണാണെന്ന് പറഞ്ഞു നടക്കുന്നത് വെറുമൊരു ഭംഗി വാക്കായി പോകില്ലേടി.....# ന്ന് പറയുന്നത് കേട്ട്..... കൃഷ്ണ ഇങ്ങേരെല്ലാം കേട്ടോണ്ട് എനിക്കിട്ട് വാരാനുള്ള ഓരുക്കത്തിലാണോ ..... ന്ന് ആത്മയടിക്കവേ...... #......കളത്തിൽ പറമ്പിൽ ഡേവിഡിന്റെ പെണ്ണെന്നുള്ളത് ഒരു ഭംഗി വാക്കല്ലന്ന് നി വീണ്ടും വീണ്ടും തെളിയിക്കുവാണല്ലോ പെണ്ണെ......# "പിന്നെ ഞാൻ എന്തുവേണമായിരുന്നു..... ആ അലവലാതി എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതും കേട്ടുകൊണ്ടിരിക്കണാമായിരുന്നോ......

അവളെ മുന്നിൽ വെച്ചാ എന്നെ കൈ നീട്ടിയടിച്ചത്......ഇതിലും കൂടുതൽ കൊടുക്കാനെനിക്കറിയാഞ്ഞട്ടല്ല പെണ്ണായി പോയി.....അല്ലേൽ നിങ്ങൾക്ക് ഞാൻ അർഹതയില്ലെന്ന് പറഞ്ഞ ആ നിമിഷം കൊടുത്തനെ......." "വാട്ട്‌......."!!!! "ആ നിങ്ങടെയാ പറയപ്പെട്ട ഗോസ്റ്റ് നിങ്ങടെ ഭാര്യയാവാനുള്ള അർഹത നിക്കില്ലെന്ന് പറഞ്ഞു.....എന്തെ അവള് പറഞ്ഞ കണക്ക് നിക്ക് അർഹതയില്ലേ ഇച്ചായ......... "ശിവ.....ഡോണ്ട് സെ ലൈക്‌ ദാറ്റ്‌.....മാറി നിക്ക് നി ആ &#%#&#..മോളെ ഞാൻ......" "ഇനിയിപ്പോ രോക്ഷം കൊണ്ടിട്ടു കാര്യമില്ല..... ഓരോന്ന് പ്രവർത്തിക്കുമ്പോഴേ ഓർക്കണമായിരുന്നു....." ശിവ.... സോറി പെണ്ണെ...... സോറി......" ന്ന് പറഞ്ഞു മുഖം താഴ്ത്തിയതും.... അവനിൽ നിന്ന് മുഖം തിരിക്കവേ വാതിൽക്കലായ് ചെറു നിഴലനക്കമറിഞ്ഞ ശിവ നിഗൂഢമായോന്ന് പുഞ്ചിരിച് പെട്ടന്ന് ഡെവിയുടെ കോളറിൽ പിടിച്ച് ഗൗരവത്തിൽ...... "സോറിയും കൊണ്ട് വന്നാൽ എല്ലാമായല്ലോ.... നിക്കേ നിങ്ങടെ സോറി വേണ്ടങ്കിലോ.....വേണ്ടത് ഞാനിങ്ങേടുക്കുവാ......."

ന്ന് പറഞ്ഞ പാടെ ഞൊടിയിടയിൽ ഡെവിയെ ചുമരിലേക്ക് തിരിച്ചു ചേർത്ത് വെച് തെല്ലുയർന്നവൾ ഡെവിയുടെ ചുണ്ടോട് തന്റെ ചുണ്ട് ചേർത്തിരുന്നു........ അവളുടെ അപ്രതീക്ഷിതമായ നീക്കത്തിൽ പകച്ചു പോയ ഡെവിയുടെ മിഴികൾ ശിവയുടെ അധര സ്പർശനത്താൽ നിമിഷ നേരം കൊണ്ട് കൂമ്പിയടഞ്ഞു പോയിരുന്നു...... എന്നാൽ ഇതെല്ലാം വാതിൽക്കലായ് മറഞ്ഞു നിന്ന് ദേഷ്യമടക്കുന്ന പുട്ടിയെ കടക്കണ്ണിൽ കണ്ടതും അവൾക്ക് നേരെ കുറച്ചു ചീപ്പാണെങ്കിലും ഇതനിവാര്യമായെന്ന് തോന്നിയത് കൊണ്ട് ശിവ ഡെവിയിലേക്കായ് ഒന്നൂടെ ചേർന്ന് നിന്നു...... എപ്പോഴും ഡേവിഡ് എന്ന തന്റെ അസുരൻ തനിക്ക് മാത്രം സ്വന്തമാണെന്ന ചെറു അഹങ്കാരം തന്നെയായിരുന്നു ശിവയിൽ ആ നിമിഷം....... ശിവയുടെ അധര മൃദുലതയിൽ ഡെവി സർവവും മറന്നു അവളിലേക്കായ് ചേർന്ന് കഴുത്തിലൂടെ കൈ ചുറ്റി തന്നിലേക്കായ് അടുപ്പിച്ചവൻ ശിവ തുടങ്ങിയ ചുംബനം ആവേശത്തോടെ ഏറ്റടുത്ത് കഴിഞ്ഞിരുന്നു........

ഒരാഴ്ചയിലെ കടം മുഴുവൻ അവളായി തുടങ്ങി വെച്ച സ്ഥിതിക്ക് ഡെവി മുതലാക്കിയെന്ന് തന്നെ പറയാം......... എത്ര പ്രാവശ്യം കടിച് നുണഞ്ഞിട്ടും മതിവരാതെ നാവിനാൽ അവയെ തഴുകി ആഴത്തിൽ ചുംബച്ചു കൊണ്ടിരിക്കെ ശക്തമായി വാതിൽ വലിച്ചടയുന്ന ശബ്ദം കേട്ട് ശിവ പെട്ടന്ന് ഡെവിയെ തന്നിൽ നിന്നകറ്റി..... എന്നാൽ ചുമ്പനാലസ്യം വിട്ട് മാറാതെ ഡെവി....കിതപ്പോടെ പതിഞ്ഞ ശബ്ദത്തിൽ ശിവയിലേക്കായ് ചേർന്ന് കൊണ്ട്...... "തികഞ്ഞില്ല ശിവ.....വ...വല്ലാണ്ട് ദാഹിക്കുന്നു പെണ്ണെ......വൺസ് മോർ....." ന്ന് പറഞ്ഞു ശിവയിലേക്കായ് അടുത്ത് അതിയായ ആഗ്രഹത്തോടെ നോക്കവേ...... കൃഷ്ണ ആ പുട്ടിയെ പിരി കേറ്റാൻ നോക്കിയിട്ട് ഇതെനിക്ക് പാരയായോ........ ന്ന് ആത്മയടിക്കവേ......അവളിലെക്കായ് ചേർന്ന് കൊണ്ട് ഡേവി "ശിവ ഐ... ഐ....റിയലി മിസ്സ് മൈ ടാറ്റൂ....ഐ ഡോണ്ട് നോ.....

എനിക്ക് വല്ലാണ്ട് കടിചടുക്കാൻ തോനുന്നു ശിവ....ആൻഡ് നിന്റെ നാവൽ റി......." ന്ന് പറഞ് മുഴുമിപ്പിക്കും മുൻപേ പൊടുന്നനെയവന്റെ വാ മൂടിയ ശിവ ചുറ്റുമൊന്ന് നോക്കിയെങ്കിലും അവിടെയൊന്നും ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലായിരുന്നു....എല്ലാവരും പ്രോഗ്രാം ഹാളിലായിരുന്നു..... ആ ഒരാശ്വാസത്തിൽ ശ്വാസം വലിച്ചു വിട്ട ശിവ അടുത്ത് നിൽക്കുന്ന ഡെവിയെ കൂർപ്പിച്ചു നോക്കി തനിക്കരികിൽ നിന്നും തള്ളി മാറ്റി കൊണ്ട്...... "പരിസര ബോധം ഇല്ലാത്തവൻ.....എന്തോക്കെയാ അസുര നി വിളിച്ചു പറഞ്ഞെ....ന്റെ കൃഷ്ണ ആരെങ്കിലും കെട്ടിരുന്നേലോ........" "അതിനെന്ന......കേട്ടാലെന്ന.... എന്നാ ആയാലും ഐ ഡോണ്ട് കെയർ ശിവ...... കെട്ട് കഴിഞ് ആകെ രണ്ട് ദിവസം മാത്രവാ ഞാനൊന്ന് കണ്ടത് പോലും.....കണ്ടില്ലായിരുന്നേൽ ഒരുവിധം പിടിച്ചു നിന്നേനെ......എന്നാലതാണോ അവസ്ഥ....ഒരു പ്രാവശ്യം സദ്യ തന്ന് രസം പിടിച്ചു വന്നപ്പോൾ ചെമ്പോടെ എടുത്ത് മൂടിവെച് തരില്ലെന്ന് പറഞ്ഞാൽ കർത്താവാണെ സഹിക്കുവെല........"

ന്ന് പറയുന്നത് കേട്ട് മിഴ്ച് നിന്ന ശിവ ഡെവിയെ ചെറഞ്ഞു നോക്കി കൊണ്ട്...... "അയ്യേ.....ഡോ അസുര വേണ്ടാതീനം പറഞ്ഞു വന്നാലുണ്ടല്ലോ........."😬😬 "ഡി റൗഡി....ശ്രാവൺ....നീയെ എന്റെ ഭാര്യയാ.... നിനക്ക് മുൻപിൽ എനിക്ക് നല്ല പിള്ള ചമയേണ്ട ഒരാവവശ്യവുമില്ല......ചുരുക്കി പറഞ്ഞാൽ നിന്റടുത്ത് തനി തറയാവാനും എനിക്ക് യാതൊരു മടിയുമില്ലെന്ന്....അത് പച്ചയ്ക്ക് പറയാനാണേലും........" ന്ന് പറഞ്ഞത് കേൾക്കവേ ഇനിയും വല്ലതും വിളിച്ചു കൂവുമെന്ന് പേടിച് ശിവ കയ്യാൽ നെറ്റിയിൽ അടിച്..... "ന്റെ കൃഷ്ണ....നിങ്ങളോട് പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ.....മാറങ്ങോട്ട്.....നിക്കേ ഇവയുടെ അടുത്തൊട്ട് പോണം......" ന്ന് പറഞ്ഞു മുന്നോട്ട് നടന്നതും..... "ഹ അവിടെ നിക്ക്.....എന്നതായാലും ഇപ്രാവശ്യത്തെ ശ്രാവൺ കൊള്ളാം കെട്ടോ......." "ന്റേന്ന് കൊള്ളേണ്ടേൽ കുറച്ച് വിട്ട് നിന്നേക്ക്......."😏

"ഇവളെ ഞാൻ.....😬😬..... വിട്ട് നിൽക്കാൻ സൗകര്യവില്ല...... ചുമ്മാ നിന്ന എന്നെ പിടിച്ചേച്ചും നിയല്ലെടി കോപ്പേ കിസ്സടിച്ചത് ഞാനാണോ.....എന്നിട്ട് അവക്കടെ കോപ്പിലെ ജാഡ.....പുല്ല്....." ന്ന് പറഞ് മുന്നോട്ടുപോയവൻ തെല്ലകലത്തിലായെത്തി ഒന്ന് നിന്ന് ശ്വാസം വലിച്ചു വിട്ട് തിരിഞ് കൊണ്ട്....... "വരുന്നുണ്ടോ നി......" ന്ന് ശബ്ദമുയർത്തി മുന്നോട്ട് നോക്കവേ ആ ഫ്ലോർ ശൂന്യമായി കിടക്കുന്നത് കണ്ട് ഡെവി പല്ല് കടിച്....... "ഇവളിത്.....ശിവ.....കളിക്കാതെ വരുന്നുണ്ടോ നീ......" ന്നു പറഞ്ഞു മുന്നോട്ടുനീങ്ങവെ അവന്റെ കാലിലായി എന്തോ തടഞ്ഞതും മിഴികൾ താഴോട്ട് പതിയവേ അവിടെയായി ശിവയുടെ തലയിലെ വിഗ്ഗഴിഞ്ഞു വീണ് കിടക്കുന്നത് കണ്ടവൻ അത് കൈയിലായെടുത്തു....... അത് പിടിച്ചു കൊണ്ടവൻ മുന്നോട്ട് ചുവട് വെച്ചതും കുറച്ച് മാറി നിലത്തായി ശിവയുടെ കഴുത്തിലായി ടൈ ചെയ്തു വെച്ച ശ്വാൾ കാണെ ഡെവിയുടെ ഉള്ളം ആസ്വസ്ഥത നിറഞ്ഞു വന്നു........ നിമിഷങ്ങൾ കഴിയും തോറും അവനുള്ളിൽ ശിവയെ ഓർക്കേ ഭയം ഏറിവന്നു...

..ആ ഫ്ലോർ മുഴുവൻ ശിവയുടെ പേര് വിളിച്ചു നടന്നെങ്കിലും അവളിൽ നിന്നൊരു പ്രതികരണവും കേൾക്കാതെയവൻ ഇനി എന്തുചെയ്യണമെന്നറിയാതെ തറഞ്ഞു നിന്നു........ ഉള്ളിൽ നിറഞ്ഞ ആകുലതയോടെ നെറ്റിയിലായ് വിരലിനാൽ തഴുകവേയാണ് അവിടെയ്ക്കായ് ഫ്രെഡിയും ഇവയും എബിയും കടന്നുവന്നത്....... ഡെവിയുടെ ടെൻഷൻ നിറഞ്ഞ മുഖവും ഒരിടത്ത് പോലും നിൽപ്പുറക്കാത്ത ഭാവവും അവരിൽ സംശയം ജനിപ്പിച്ചതും കാര്യമെന്താണെന്ന് ആരായവേ..... "ഡാ.....ശിവ....ശിവ ഈസ്‌ മിസ്സിംഗ്‌........" "വാട്ട്‌........" "അറിയില്ലനിക്ക്..... ഇ....ഇതുവരെ എന്റെ കൂടെ ഉണ്ടായിരുന്നതാ.....പെട്ടന്ന്.... ഐ ഡോണ്ട് നോ..... ഐ ഫീൽ എന്തോ ആരുതത്തത് നടക്കുന്നത് പോലെ....അവളെടെ ഫോണിൽ പോലും വിളിച്ചിട്ട് കിട്ടുന്നില്ലാ......." ന്ന് പറയവേ കുറച്ചു മാറി നിലത്തു വീണ് കിടക്കുന്ന ശിവയുടെ ഫോൺ ഇവയുടെ കണ്ണിൽപെട്ടതും.....വേഗത്തിൽ ചെന്നവൾ ഫോൺ കയ്യിലായെടുത്ത് കൊണ്ട്.....

. "ഡെവിച്ച.... ശിവയുടെ ഫോൺ ദേ ഇവിടെ വീണ് കിടക്കുവാ......." ന്ന് പറഞ്ഞതും.... അല്പസമയം മൗനമായി നിന്നവൻ..... "ഇപ്പൊയെനിക്കുറപ്പായി ശി നോട് സേഫ്......" "സെഫല്ലെന്നോ.....അതിനവളെ.....എങ്ങനെ..... അതിനാര്........" ന്ന ഫ്രെഡിയുടെ സംശയത്തിന് കൂടുതൽ കാത്തു നിൽക്കാതെ തന്നെ ഇവയുടെ അടുത്ത് നിന്നുമതിനുള്ള ഉത്തമം ലഭിച്ചു കഴിഞ്ഞിരുന്നു....... "നടാശ......എനിക്കുറപ്പാ അവൾ തന്നെയാകും ഇതിന് പുറകിൽ......." ന്ന് പറഞ്ഞത് കേട്ടല്ലാവരും ഇവയെ സംശയത്തോടെ നോക്കവെ സംശയം ദൂരീകരിക്കാനെന്നോണം ഇവ പറഞ്ഞു തുടങ്ങി...... "അത്.... പിന്നെ നടാശയാകാനാണ് സാധ്യതയെന്ന് ഞാൻ പറയാൻ കാരണം അവൾ അഭിയേട്ടന്റെ വീട്ടിലോട്ട് ജോലിയുടെ ആവശ്യമെന്ന് പറഞ് വന്ന അന്ന് തന്നെ ഡെവിയുടെ പേരിൽ ശിവയുമായൊന്നുടക്കിയിരുന്നു......

ഡെവിച്ചന് ശിവ ചേരില്ലെന്നും അർഹതയില്ലെന്നെല്ലാം പറഞ് ഒത്തിരി വേദനിപ്പിച്ചിരുന്നു......ശിവയെ മനപൂർവ്വം ദേഷ്യം പിടിപ്പിക്കാൻ ഡെവിച്ചായനറിയാതെ ചേർന്നിരുന്നു കൊണ്ട് ഒരുപാട് തവണ ദേഷ്യം പിടിപ്പിച്ചിരുന്നു....... എന്നിട്ടും അതെല്ലാം കണ്ടില്ലെന്ന് നടിച്ചു നിന്ന തും നടഷാ അവളുടെ തനി സ്വഭാവം പുറത്തെടുത്തു.... "എന്ത്........."🙄 "അത് പിന്നെ.....അവളുടെ അസുഖം അത് വേറെയാ.....അവൾക്ക് ഡെവിച്ചനെ വേണമെന്നോ നേടിയെടുക്കുമെന്നൊക്കെ പറഞ്ഞിരുന്നു ശിവയോട്......." ന്ന് കേൾക്കെ വിറഞ്ഞു കയറിയ ഡെവി മുഷ്ടി ചുരുട്ടി..... "ചെ....."😡 ന്ന് അറപ്പോടെ മുഖംതിരിച്ച അടുത്ത നിമിഷം അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി........ "പിറ്റേ ദിവസം അവിടുന്ന് മടങ്ങാനായി ഇറങ്ങിയ ശിവയെ പിടിച്ചു വെച് പറഞ്ഞ വാക്കിൽ ശിവയൊന്നവൾക്കിട്ട് പൊട്ടിചിരുന്നു.....

അതോടെ അടങ്ങിയെന്ന് കരുതിയെതെല്ലാം തെറ്റായിരുന്നെന്ന് പിന്നീട് മനസിലായി...... അന്ന് ശിവയിൽ നിന്നൊന്ന് കിട്ടിയതിനുള്ളത് മുഴുവൻ കഴിഞ്ഞ രാത്രിയിലാണവൾ തീർത്തത്.......ശിവയെ വിളിച് ഇന്ന് നടക്കുന്ന പ്രോഗ്രാമിലവൾ പങ്കെടുക്കില്ലന്നും ഡെവിച്ചന്റെ കമ്പനിയെ തകർക്കുമെന്നും മറ്റുള്ളവർക്ക് മുന്നിൽ പരാജയപ്പെടുത്തുമെന്നും പറഞ്ഞു........ അത് പ്രകാരമാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.....ശിവ പറഞ്ഞതനുസരിചാണ് ഞാൻ റാംപിൽ മോഡലായി പങ്കെടുത്തത് തന്നെ......ഫുൾ കോൺഫിഡൻസ് തന്ന് എന്നെയെല്ലാം ഏൽപ്പിച്ചിട്ടാ ശിവ ഹാളിൽ നിന്നിറങ്ങിയത്...... ശരിക്കും പറഞ്ഞാൽ ശിവ തന്റെ ഇച്ചായനെ തോൽവിയോടെ കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ലായിരുന്നു...... അതിനുവേണ്ടി അവളെന്ത്‌ റിസ്ക്കുമേറ്റെടുക്കുന്നതിന് തെളിവാണ് യാതൊരു മുൻപരിചയവുമില്ലാതെ ഈ മുംബൈ നഗരത്തിൽ വന്ന് ഇങ്ങനെ ഒരു സാഹസമെടുക്കാൻ ഒരുങ്ങിയത്....... സത്യം.....

ഇച്ചായൻ ഭയങ്കര ലക്കിയാണ് അവളെ പോലെ ഒരു പ്രണയിനിയും ഭാര്യയും സ്വന്തമായതിൽ.....ശി ഈസ്‌ എ ജെം.....ശിവയെ പോലെ ചിന്തിക്കാനും അത് പോലെ പ്രവർത്തിക്കാനും അതവൾക്കെ കഴിയൂ..... അതിനുള്ള ആത്മവിശ്വാസം അവളിലുണ്ട്..... ന്ന് പറഞ് നിർത്തവേ ഒരേ സമയം അവനിൽ പ്രണയവും ഇവയിൽ നിന്നറിഞ്ഞ അറിവിൽ ഉള്ളാകെ ദേഷ്യവും പതഞ്ഞുയർന്നു......തൽഫലമായി അവന്റെ മുഖം വലിഞ്ഞു മുറുകി...... "എന്റെ പെണ്ണിന് നേരെ ഒരു പോറലേറ്റാൽ.......മോളെ പച്ചക്ക് കത്തിക്കും ഞാൻ....പൊ.**മോളെ....ഇനിയെന്തു വേണമെന്നനിക്കറിയാം......."😡 ന്ന് പറഞ്ഞവൻ വെട്ടിത്തിരിഞ്ഞു നടക്കവേ...അവനു പുറകെ ബാക്കിയുള്ളവരും അനുഗമിച്ചു......... നടാഷയുടെ റൂമിനു വെളിയിൽ നിന്നവൻ ശക്തിയാൽ കതക് ചവിട്ടി തുറന്നതും.......അകത്തു നിന്ന്..... "വെൽക്കം...ഡേവിഡ്....വെൽക്കം....ഈ വരവ് ഞാൻ കുറച്ചൂടെ നേരത്തെ പ്രതീക്ഷിച്ചു....നോട് ബാഡ്......"

ന്നു പറഞ്ഞവൾ മീറ്ററിനു മുന്നിൽ നിന്നും തിരിഞ്ഞു കൊണ്ട്....... "ഹാ എല്ലാരും ഉണ്ടല്ലോ......" ന്ന് പറഞ്ഞതും കലിയിളകിയ ഡെവി അവൾക്ക് നേരെ കാറ്റ് പോലെ വന്നവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു ചുമരോടടുപ്പിച്...... "ചി....പറയെടീ &›%#%&#&&#മോളെ എന്റെ പെണ്ണെവിടെയെന്ന്........" ന്ന് പറഞ് കഴുത്തിലായി പിടിമുറുക്കവെ ശ്വാസം കിട്ടാതെ കഴുത്തിൽ നിന്നും അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടൊരു വിധത്തിലവൾ...... "വി... വിട്.... എ....എന്നെ വേദനിപ്പിച്ചാൽ വേദനിക്കുന്നത് നിന്റെ പെണ്ണാകും ഡേവിഡ്......." ന്ന് പറഞ്ഞതും അവന്റെ കൈ അവളുടെ കഴുത്തിൽ നിന്നും അകന്നു മാറിയിരുന്നു..... കഴുത്തിൽ നിന്നും കൈ അകന്നതും ചുമയോടെ ഡെവിയെ നോക്കിയവൾക്ക് നേരെ..... "നടഷാ....മര്യാദക്ക് പറയുന്നതാണ് നിനക്ക് നല്ലത്.....എന്റെ സ്വഭാവം നീ പുറത്തിടരുത്.....ചില സമയം എനിക്ക് എന്നതന്നെ പിടിക്കുവെല....."😡

"ഞാൻ പറയില്ല ഡേവിഡ്.....അവൾ വേദനിക്കുന്നതെനിക്ക് കാണണം...... എന്നെ കൈ നീട്ടിയടിച്ചവളാ അവളുടെ വേദന അതാണ് എന്റെ വിജയം........" ........." ന്ന് വിളിച്ച് അവളുടെ കവിളിലായി ഡെവിയുടെ കൈത്തലം ഊക്കോടെ പതിഞ്ഞതും അവൾ തെറിച്ചു വീണിരുന്നു...... വീണു കിടന്ന അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചവൻ ചുമരോട് ചേർത്..... "വേണ്ട വേണ്ട എന്ന് കരുതുമ്പോൾ എന്നെക്കൊണ്ട് നീ ചെയ്യിക്കുകയാണ് നാ*മോളെ......എന്റെ പെണ്ണെവിടെന്ന് പറഞ്ഞില്ലേൽ കൊന്ന് കളയും ഞാൻ......"😡😡 ഒരുവേള ഡെവിയുടെ കണ്ണിലെ കത്തിജ്ജ്വലിക്കുന്ന അഗ്നിയിൽ താൻ വെന്തു വെണ്ണീറായി പോകുമൊയെന്ന് ഭയന്ന് പോയിരുന്നു നടാശ.....എന്നിട്ടും അവളുടെ സ്വഭാവത്തിൽ മാറ്റമൊന്നുമില്ലാതെ അവളുടെ മിഴികൾ അനുസരയില്ലാതെ ഡെവിയിലുടനീളം തെന്നി നീങ്ങി കൊണ്ട്.....

"ശരി ഞാൻ പറയാം.....പക്ഷേ വെറുതെയങ് പറയാൻ കഴിയുവോ..... മ്മ്....എനിക്ക് ഒരു കണ്ടീഷൻ ഉണ്ട്......." "എന്നതാണേലും പറഞ്ഞു തുലക്കടി...." 😡..... ന്ന് ദേഷ്യത്തോടെയും അക്ഷമയോടെയും ചോദിച്ചവന് നേരെ......ആരോചകമുണർത്തുന്ന നോട്ടമെയ്തവൾ...... "നിന്നെ.....നിന്നെയെനിക്ക് വേണം......" ന്ന് പറഞ്ഞതുവളെ ചവിട്ടി വീഴ്ത്തിയിരുന്നു ഇവ...... .........മോളെ......." ന്ന് ഇവയുടെ വായിലെ തെറി കേട്ട് ഫ്രെഡി ആദ്യം വായും തുറന്ന് നിന്നെങ്കിലും വീണ്ടും അവൾക് നേരെ ഉറഞ്ഞു തുള്ളാൻ ഒരുങ്ങിയവളെ പിടിച് വെച്...... "അടങ്ങ് പെണ്ണേ അവൾക്കുള്ള പരിപ്പുവടയും ചായയും ഡെവിതന്നെ കൊടുക്കുമെന്നുള്ളത് കൊണ്ടല്ലേ ഞങ്ങൾ മാറിനിൽക്കുന്നത്...അല്ലാണ്ട് ഞങ്ങള്ക് പ്രതികരിക്കാൻ അറിയാൻപാടില്ലാഞ്ഞിട്ടല്ല......" "പിന്നെ ഞാൻ ആ പുട്ടി ഭൂതം പറയുന്നതും കേട്ടോണ്ട് നിൽക്കണോ....ഇപ്പോൾ ഇവിടെ ശിവ ഉണ്ടായിരുന്നേൽ ഇത് കേൾക്കുമ്പോൾ അവൾ കൊടുക്കേണ്ടതാ ഞാൻ കൊടുത്തത്.....ഞാൻ ആയത് കൊണ്ട് ഒരു ചവിട്ടിൽ ഒതുക്കി ശിവയാണേൽ ഒന്നിൽ നിർത്തില്ലായിരുന്ന്......." ന്ന് കേട്ട് ഫ്രഡി...... "അവനൊന്ന് കൊടുക്കാൻ സമ്മതിക്കാതെ നീ പോയി ചവിട്ടി വീഴ്ത്തിയെക്കുന്നു......" "അത് പിന്നെ ഒരു ആവേശത്തിൽ......."😁 ന്ന് പറഞ്ഞതും എബി..... "മിണ്ടാതെ നിക്ക് പിള്ളേരെ.... കോൺസെൻട്രേഷൻ പോണൂ.....അവളുടെ കുടൽ മാല പുറത്തെടുക്കുന്നത് ഞാനൊന്ന് ലൈവായി കാണട്ടെ........" എന്നാൽ ഡെവിക്ക് തന്റെ പെണ്ണിന്റെ അഭാവം അവനെ തികച്ചും അസുര ഭാവത്തിലേക്ക് നയിച്ചിരുന്നു.......

അതിന്റെ ഫലമെന്നൊനം മിഴികൾ ചുമന്നു കയറിയവന്റെ കരങ്ങൾ നടാശയുടെ കവിളിൽ മാറി മാറി അടിച്ചു തീർക്കവെ വേദന കൊണ്ട് പുളഞ്ഞവൾ വായിൽ നിന്നും ചോര തുപ്പി തളർച്ചയോടെ ബെഡിന് താഴെയായി കട്ടിലിലേക്ക് ചാരിയിരുന്നു......... വേദന കൊണ്ട് പുളഞ്ഞിട്ടും ഉന്മാധിയെ പോലെ അവൾ കിതപ്പോടെ..... "ഇ... ഇല്ല....എന്നെ അ.....അടിച്ചു കൊന്നിട്ടും ഒരു കാര്യം ഇല്ല ഡേവിഡ്..... നിന്റെ പെണ്ണിനെ ഇനി നിനക്ക് കിട്ടില്ല....ഇപ്പോഴത്തെ അവളുടെ അവസ്ഥ എന്താണെന്ന് നിനക്ക് അറിയില്ല....എന്നെ വേദനിപ്പിച്ചില്ലേ നീ.....അതിന് പകരമായി നരകിക്കും അവൾ......" "ഡി......."😡 ന്ന് പറഞ്ഞടുക്കവേ ഇരുന്നിടത് നിന്നവളൊന്ന് പതുങ്ങിയെങ്കിലും വീറോടെ...... "ദേ...ദേഷ്യം എന്നോട് വേണ്ട ഡേവിഡ്..... അതിന് പകരം നൽകേണ്ടി വരുന്നത് നിന്റെ പ്രാണനെ ആയിരിക്കും........ നിന്നെ ഞാനാഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.....

എന്നും വേണമെന്ന് ഞാൻ പറഞ്ഞില്ല....ഒരൊറ്റ നൈറ്റ്......അതല്ലേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ ജസ്റ്റ് ഡൂ ഇറ്റ് മാൻ......" ന്ന് വീറോടെ തുടങ്ങിയവളുടെ ഭാവം നിമിഷ നേരം കൊണ്ട് കാമം നിറഞ്ഞിരുന്നു.....അവളുടെ നോക്കിലും വാക്കിലും അടിമുടി വിറഞ്ഞു കയറിയ ഡെവി അടുത്തുള്ള ഫ്ലവർ വേസ്‌ ഊക്കോടെ തട്ടി തെറിപ്പിച്ചിരുന്നു....... ചുമരിലായി വീണുടഞ്ഞ വേസ് ചീളുകൾക്ക് മീതെ ശൂ ഇട്ട കാലിനാൽ ചവിട്ടി കലിയിൽ അവളിലേക്കായ് അടുത്തവൻ നടാശയുടെ മുടിയിൽ കുത്തിപിടിച്ചു വലിച്ച് പൊക്കിയെടുത്ത്........ "നിന്റെ കഴപ്പ് അതെന്റെയടുത്ത് വേണ്ട.... .........." ന്ന് പറഞ്ഞവൻ കത്തുന്ന മിഴിയാലേ അവളെ നോക്കി കൊണ്ട്....... "നീ കരുതി വെച്ചവന്മാരിൽ എന്നെ ഉൾപ്പെടുത്തണ്ട നടാശ.....ഒരു രാത്രിയെന്നല്ല വരും ജന്മങ്ങളിലായാൽ പോലും ഈ മനസിനും ശരീരത്തിനും ശിവയോളം അർഹതയും അവകാശവും ഡേവിഡ് ആർക്കും നൽകിയിട്ടില്ല.....നൽകത്തുമില്ല...

. ഈ ഇടനെഞ്ചിൽ ജീവനുള്ള നിമിഷം വരെ അവളില്ലൊരു പോറൽ ഏൽപ്പിക്കാൻ ആരെയും അനുവദിക്കില്ല..... ഈ നെഞ്ചോട് ചേർന്ന് നിൽക്കേണ്ടവളെ പൊതിഞ്ഞു പിടിക്കാനുള്ള ധൈര്യം എനിക്കുണ്ട്..... അവയെ മറികടന്നവൾക്ക് നേരെ വേദന തൊടുത്തു വിട്ടാൽ കൊന്ന് കുഴച് മൂടാനും മടിക്കില്ല ഞാൻ....കാരണം അവളെ സ്നേഹിക്കാനും വേദനിപ്പിക്കാനും ഞാൻ മാത്രം മതി.....ഞാൻ മാത്രം....... ന്ന് ആക്ഞ്ഞയോടെ പറഞ്ഞു നിർത്തിയവൻ അവജ്ഞയോടെ....... "അറപ്പ് തോനുന്നു നിന്നോട്.....നിന്റെ ആഗ്രഹത്തോട്......ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പാ വിരിക്കുന്നവരുടെ തട്ട് പോലും നിന്നെ അപേക്ഷിച്ചു ഉയർന്നിരിക്കും നടാശ......നിനക്ക് പ്രാന്താണ്.....വ്യക്തമായി പറഞ്ഞാൽ വെറും കാമ പ്രാന്ത്‌......😡 ന്ന് പറഞ്ഞു വലിച്ചു തള്ളിയതും കാലുകൾ വെച് പോയവൾ മുഖമടിച്ചു നിലത്തോട്ടായി വീണു..... വീണ വീഴ്ച്ചയുടെ ഫലമായി വേദനയിൽ നിന്നുയർന്ന ശബ്ദത്തോടൊപ്പം അവളൊന്ന് ഞരങ്ങി.......

"നടാശ പറയുന്നുണ്ടോ അവളെവിടെയാണെന്ന്......." നിലത്ത് നിന്നും വേച്ചണീച്ചവൾ അടങ്ങാൻ ഭാവമില്ലാതെ വീറോടെ....... "പറയില്ല ഡേവിഡ്..... നീയിപ്പോൾ വിളിച്ചില്ലേ കാമ പ്രാന്തിയെന്ന്.....അങ്ങനെയാണേൽ നിന്റെ പെണ്ണിനെ നീയിനിയെന്ത് വിളിക്കും ഡേവിഡ്........" ന്ന് പറയുന്നത് കേട്ട് ദേശ്യത്താൽ വലിഞ്ഞു മുറുകിയ മുഖവുമായി അവളെ ഉറ്റുനോക്കാവേ ബാക്കിയുള്ളവരും അതെ സംശയ ദൃഷ്ടിയോടെ നോക്കവേ..... പരിഹാസത്തോടെ...... "എന്റെ ഭ്രമം തീർക്കാൻ നിന്നെ വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ നിനക്ക് വേശ്യേക്കാൾ താഴ്ന്നവൾ.....എന്നാൽ നിന്റെ പെണ്ണിൽ പതഞ്ഞുയരുന്ന കാമം ക്ഷമിപ്പിക്കാൻ അവൾക്ക് ചുറ്റും ആളുകൾ നിറയുമ്പോൾ അവളെ എന്ത് പേരിട്ടു വിളിക്കും ഡേവിഡ്....." ന്ന് അലറിയതും ഡേവിഡ് തറഞ്ഞു നിന്നതും അട്ടഹാസത്തോടെ...... "എന്നെ വേദനിപ്പിച്ചവരെ ഒന്നും ഞാൻ വെറുതെ വിട്ടിട്ടില്ല ഡേവിഡ്......

ശിവ.... റെയർ ഐറ്റം തന്നെ ഇത്രയും ധൈര്യം ഞാൻ ആരിലും കണ്ടിട്ടില്ല..... പക്ഷെ സോറി ടു സെ അവളുടെ ധയ്ര്യം ഞാൻ വേരോടെ പിഴുതു മാറ്റും........" "നീയെന്നാടി അവളെ ചെയ്തേ damnt......"😡😡 ന്ന് ദേഷ്യത്താൽ മുഷ്ടി ചുരുട്ടി അലറിയതും.....അവളുടെ പരിഹാസം നിറഞ്ഞ ചിരിയിൽ...... "ഡി പു.... പുന്നാര മോളെ......ശിവയെവിടെയെന്ന് വേഗം പറഞ്ഞോ..... അല്ലേൽ നിന്നെ ചുമരീന്ന് സ്റ്റിക്കറായിട്ട് എടുക്കേണ്ടി വരും........" ന്ന് എബി ഇടയിൽ കയറി പറഞ്ഞത് കേട്ട്..... "എബിൻ തരകൻ......എനിക്കിട്ട് വാ തുറക്കാതെ പോയി നിന്റെ പെണ്ണിനെ രക്ഷിക്കാൻ നോക്കെടോ........" ന്ന് പറയവേ അവൾക്ക് നേരെ സംശയ ദൃഷ്ടിയോടെ നോക്കവേ...... "ചോ ചോ....എന്ത് ചെയ്യാനാ എബിൻ.... ആവണി....നിന്റെ ഭാര്യ....അവൾക്ക് നിന്നെ വേണ്ടന്ന്...എന്താ അതിനുള്ളതില്ലേ നീ....."

ന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചവളെ വെറുപ്പോടെ നോക്കി എബി കലിയിൽ..... "നീയെന്നാടി പെഴച്ചവളെ പറയുന്നേ......" ന്ന് ചോദിച്ചതും ഇവയുടെ കയ്യിലെ ശിവയുടെ സെൽഫോൺ റിഗ് ചെയ്യുന്നത് കേട്ട് ഇവ കാൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്ത അടുത്ത നിമിഷം അവൾ ഫോൺ സ്പീക്കറിലാക്കവേ മറു പുറത്ത് നിന്ന് അല്ലുവിന്റെ പൊട്ടിക്കരച്ചിലോടൊപ്പം...... "ശിവേച്ചി....നി... നിങ്ങളെവിടെയാ..... വീ....വീണ ഇറങ്ങി പോയി ചേച്ചി..... പോകുവാണെന്ന് പറഞെച്ചും ഇറങ്ങി പോയി.... എനിക്കറിയുവേല ചേച്ചി.... പേടിയാവുന്നു ഇതുവരെ ആയിട്ടും അവൾ വന്നിട്ടില്ല......." ന്ന് കേട്ട് എല്ലാവരും തറഞ്ഞു നിന്നതും.....ഇവ പെട്ടന്ന്...... "അല്ലു.... പേടിക്കണ്ട ഞങ്ങൾ വരുവാ....." ന്ന് പറഞ്ഞു കാൾ ഓഫ്‌ ചെയ്തതും എബി കലിയിൽ...... "പറയടി പൊ..** മോളെ എന്റെ പെണ്ണെവിടെ......" "ഹ..ഏട്ടനും അനിയനും ഇങ്ങനെ തുടങ്ങിയാലോ...ഞാൻ പറഞ്ഞു എനിക്ക് നൊന്താൽ വേദനിക്കുന്നത് നിങ്ങടെ പാതിയിലായിരിക്കുമെന്ന്.......

നീയെന്തിനാ എബിൻ തരകൻ ഇങ്ങനെ ടെൻഷനടിക്കുന്നത്.... പേടിക്കണ്ട നിന്റെ പെണ്ണിപ്പോ സേഫായിട്ട് അവളുടെ അപ്പന്റെ കൂടെയുണ്ട്.....അല്ലേലും ജനിപ്പിച്ച തന്തയോളം വരില്ലല്ലോ കെട്ടിയവൻ.....അവളിപ്പോ ആവണി എബിനിൽ നിന്നും ആവണി ജോബിൻ മേലെടെത്ത് എന്ന പേരിലേക്കുള്ള യാത്രയിലാണ് എബിൻ......." ന്ന് പറഞ് ഉറക്കെ ചിരിച്ചതും അതുവരെ ദേഷ്യം മുഷ്ടിക്കുള്ളിൽ അടക്കിയ ഡെവിയുടെ ചവിട്ട് കൊണ്ട് തെറിച്ചു വീണിരുന്നു അവൾ....... "പറയടി എന്റെ പെണ്ണെവിടെ....." ന്ന് പറഞ്ഞു രക്തവർണ്ണമായ മിഴികൾ ക്രോധത്താൽ എരിഞ്ഞു കൊണ്ടവൻ അലറിയതും...... അവന്റെ ആ അസുര വന്യ ഭാവം അവളിൽ തീർത്ത നടുക്കത്തിൽ ഒരുനിമിഷം വിറച്ചു പോയതും....... ദേഷ്യത്താൽ സർവ്വവും മറന്നവൻ അടുത്ത വേസെടുത്ത മിററിലേക്കായ് ഊക്കോടെ എറിയവേ അവ ഒന്നാകെ ഉടഞ്ഞു വീണതും..... മിററിൽ നിന്നും തെറിച്ചു വീണ ചില്ല് കയ്യാൽ എടുത്ത പാടെ നടശയ്ക്ക് നേരെ വീശവേ വേദനയാൽ അലറി കരഞ്ഞവളുടെ കൈ തണ്ടയിൽ ചെറു പോറലേറ്റ് രക്തം പൊടിഞ്ഞിരുന്നു......

മുറിവിൽ കയ്യാൽ പൊതിഞ്ഞവളുടെ അത്രയും നേരത്തെ പരിഹാസ ചിരി നിമിഷനേരം കൊണ്ട് ഭയതത്തിലേക്ക് വഴിമാറി.......അവന്റെ ദേഷ്യത്താൽ വിറഞ് കയറിയ ഭാവം അവളിലെന്ന പോലെ ബാക്കിയുള്ളവരിൽ ആകുലത സൃഷ്ടിച്ചതും...... "ഡെവി......" ന്ന് വിളിക്കവേ....അവയെ പാടെ അവഗണിച്ചു കൊണ്ട്.....ദൃഢമായ സ്വരത്തിൽ...... "പോ.... പോയി വീണയെ കണ്ട് പിടിക്ക്.....ഇവിടെ ഞാൻ മതി.....ഇവള് പറയും എന്റെ പെണ്ണെവിടെയെന്ന്......അല്ലേൽ പറയിക്കും ഞാൻ......." ന്ന് പറഞ്ഞവന്റെ അസുര ഭാവം നടാശയിൽ ഉൾകിടിലം സൃഷ്ട്ടിച്ചതും.....അവർ....വീണ്ടും..... "ഡെവി......" ന്ന് വിളിക്കവേ...... "പോകാൻ......."😡😡😡 ന്നലറവേ അവർ വേഗം തന്നെ ആ റൂം വീട്ടിറങ്ങിയതും.....അടുത്തുള്ള സെറ്റിയിലായിരുന്നവൻ കാലിന് മുകളിൽ കാലെടുത്തു വെച് വന്യമായ ഭാവത്തോടെ....... "പറയ്‌ നടാശ....എന്റെ പെണ്ണെവിടെ......മ്മ്.... നി പറയില്ലേ..... പറയും അല്ലെ......" ന്ന് പകയെരിയുന്ന മിഴികളാൽ ആരായവേ......

ഒന്നാകെ ഉള്ളം ഉലഞ്ഞു പോയവളുടെ വാക്കുകളിൽ വിറയൽ കടന്ന് വന്നു..... "അ....അത് എ....എനിക്കറിയില്ല......." ന്ന് പറഞ്ഞ അടുത്ത നിമിഷം ഉയർത്തി വെച കാൽ നിലത്തായി വെച്ചവൻ തെല്ലുയർന്ന് കൈ വീശിയതും കയ്യിലെ ചില്ല് കഷ്ണം അവളുടെ കവിളിലൂടെ ചെറുതായി ഉരസി നീങ്ങിയതും വേദനായാൽ അലറിയവൾ മുഖത്ത് നിന്ന് കഴുത്തിലൂടെ രക്തം ഒഴുകിയിറങ്ങിന്നതറിയവേ ഭയത്താൽ നിന്ന് കിതയ്ക്കവേ തെല്ലു പോലും കുറയാത്ത അവന്റെ വന്യ ഭാവത്തോടെ....... "പറയാൻ........"😡 ന്നലറിയതും അവളുടെ ഫോൺ ബെൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു...... എന്നാൽ എന്തോ പഴുത് കിട്ടിയ കണക്ക് നടാശ കവിളിൽ കൈ ചേർത്ത് വേഗത്തിൽ ഫോണെടുത് ലൗഡിലിട്ടതും മറുപുറത് നിന്ന്....... "ഡേവിഡ് കളത്തിൽ പറമ്പൻ.....എമ്പറർ ഓഫ് കളത്തിൽ ഗ്രൂപ്സ് ഓഫ് കമ്പനീസ്..... പക്ഷെ ജോബിനോട് കളിക്കാൻ മാത്രം നി വളർന്നിട്ടില്ല കൊച്ചനെ....നിന്റടുത് നില്കുന്നവളെ മുറിവേൽപ്പിച്ചത് കൊണ്ട് ഒരു കാര്യവുമില്ല......

അവളെന്റെ വെറും ഒളിയമ്പ് മാത്രമാ......നിന്നെ തകർക്കാൻ കഴിയുന്ന ഒന്നേയുള്ളുവെന്ന് എനിക്കറിയാം.....ശിവ......" "അവളെന്നാട നിയൊക്കെ ചെയ്തത്....."😡😡 "ഷോ....ഞാൻ ഒന്നും ചെയ്തില്ല കുഞ്ഞെ......ഒന്നുവില്ലേലും അവളെന്റെ ലക്ഷ്മിയുടെ മോളല്ലേ.....ലക്ഷ്മിയെ ഞാൻ ഒത്തിരി ആഗ്രഹിച്ചതാ..... പക്ഷെ അതുകരുതി അവക്കടെ മോളെയെനിക്ക് വേണ്ട കെട്ടോ..... എനിക്ക് വേണ്ടത് എന്റെ കൂടെയുണ്ട് എന്റെ മോള്.....എന്റെ രക്തം.....അവളെ ഞാൻ കൊണ്ട് പോകും...... പക്ഷെ അങ്ങനെ അങ്ങ് പോകാനൊക്കുവോ എനിക്ക്...... നിന്നെ തകർക്കാതെ പോയാൽ എന്നാ ആണെന്നറിയുവേല മനസിന് ഒരു ഏനക്കേടാന്നേ.....അതിനെന്നതെങ്കിലും ഞാനും തരേണ്ടായോ..... പട്ടിയെ പോലെ എന്നെ അടിച്ചില്ലേ നി....മറ്റുള്ളവർക്ക് മുന്നിൽ വെച് ആ വീട്ടിൽ നിന്നും ചവിട്ടി പുറത്താക്കിയ അന്നേ ഞാൻ ഓങ്ങി വെച്ചതാ അതിന് പകരമായി നിനക്കുള്ള എന്റെ തിരിച്ചടി....അതെങ്കിലും ചെയ്യണ്ടായോ......."

"ഡാ......"😡😡 "ഇങ്ങനെ കിടന്ന് തിളയ്ക്കാതെ ഡേവിഡ്..... പറയാതെ വയ്യ ലക്ഷ്മിയെ പോലെയേ അല്ല..... അവൾ നിനക്ക് ചേർന്ന ഉരുപ്പടി തന്നെ.....നിന്നെ പോലെ അവൾക്ക് കുറച്ച് തണ്ട് കൂടുതലാ......നാല് പേര് പിടിച്ചു വെച്ചിട്ടും അവളുടെ ഉശിര് കുറഞ്ഞില്ല പോലും..... അപ്പൊ പിന്നെ ആ നാല് പേർക്കും ഒരാഗ്രഹം അവളുടെ ഉഷിരൊന്നറിയാൻ......" ന്ന് പറഞ്ഞു ഉച്ചത്തിൽ ചിരിച്ചതും ദേഷ്യത്താൽ മിഴികൾ അടച്ചു തുറന്നവൻ...... "അവൾക്കെന്നതെങ്കിലും സംഭവിച്ചാൽ......" 😡😡 "ഏയ്‌ ബിപി കൂട്ടാതെ ഡേവിഡ്....അതിന് ഞാനെന്ന ചെയ്തന്നാ..... ഒന്നും ചെയ്തില്ലേന്നെ....വല്ലാണ്ട് ഉശിര് കൂടിയപ്പോൾ അതൊന്ന് കുറയ്ക്കാൻ ഒരു കുഞ്ഞു ഇൻജെക്ഷൻ കുത്തി വെച്ചതേയുള്ളൂ......" "ജോബിൻ....."😡😡 "പേടിക്കേണ്ട..... അവന്മാർ ഉപദ്രവിക്കില്ല..... പക്ഷെ...... അവൾ ഉപദ്രവിച്ചാലോ......" "വാട്ട്‌ യൂ മീൻ......"😡😡 "എന്റെ മരുന്ന് അവളെയൊരു ഭോഗവസ്തുവാക്കും ഡേവിഡ്...... ഞാൻ നൽകിയ ഇൻൻജെക്ഷൻ ഫലമായി ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും അവളിൽ ഉയർന്ന് വരും ഒരു പുരുഷ ശരീരത്തെ കാമിക്കാനുള്ള ആഗ്രഹ തീവ്രത.....

അതവളെയൊരു പ്രാന്തിയായി മാറ്റും...... അടുത്ത് നിൽക്കുന്നവരെ ഭോഗിക്കാനുള്ള അത്യാർത്തി......സ്വയം നിയന്ത്രിക്കാൻ കഴിയാതെ അവളൊരു പ്രാന്തിയായി മാറും ഡേവിഡ് കാമ പ്രാന്തി.......എന്നെ അടിച്ചിറക്കി ഒന്നുമല്ലാതാക്കി തീർത്ത നിനക്ക് ഞാൻ തരുന്ന ശിക്ഷ......." "ഡോ....അവൾക്ക് മേലെ ഒരുത്തന്റെ കണ്ണ് പതിഞ്ഞാൽ ഒന്നാകെ കത്തിച്ചു കളയും ഞാൻ....."😡😡😡😡😡 "ഉശിരുള്ള വാക്കുകൾ എന്നോട് വേണ്ട... നിനക്കൊരിളവ് തരാം....ഒന്നുവില്ലേലും എന്റെ ലക്ഷ്മിയുടെ കൊച്ചാല്ലായോ അവൾ..... അവന്മാർ കേറി നിരങ്ങിയാൽ പിന്നെ ജീവൻ കാണുവേല.....പേടിക്കേണ്ട ഡേവിഡ് അവൾക്കായ് ഞാൻ ഒരുക്കിയത് സ്പെഷ്യലാ.... അഭിനവ് ഐ പി എസ്.....പാവങ്ങൾ രണ്ടുപേരും പെട്ടു പോയി.....സാരവില്ല അവർ ആഘോഷിക്കട്ടെ അല്ലെ ഡേവിഡ്....."

ന്ന് കേൾക്കെ നടുങ്ങി തരിച്ചു പോയ ഡെവി അയാൾക് നേരെ ദേഷ്യത്താൽ അലറിയതും...... "തിളച്ചു മറിയാനുള്ള സമയമില്ല ഡേവിഡ്......നിനക്കൊരവസരം തരുവാ ഞാൻ......സാധിക്കുമെങ്കിൽ കണ്ട് പിടിക്കവരെ......നിന്റെ ഭാര്യ നിന്റെ കുഞ്ഞു പെങ്ങടെ പാതിയായവനെ മറ്റൊരു കണ്ണിലൂടെ....നൊ നൊ നൊ കാമ കണ്ണിലൂടെ നോക്കും മുൻപ് നിന്റെ പെണ്ണിനെ കണ്ട് പിടിക്ക് ഡേവിഡ്....അവിടെ തെളിയിക്ക് നി നിന്റെ ഉശിര്...... ഈ ഹോട്ടലിൽ ടോട്ടൽ 300 റൂംസ് ഉണ്ട് അതിലൊരു റൂമിൽ അവളുണ്ട്.....കണ്ട് പിടിക്കാൻ കഴിയുമെങ്കിൽ കണ്ടെത്തി രക്ഷിക്കവളെ.....ഓൾ ദി ബെസ്റ്റ്......." ന്ന് പറഞ് ഉച്ചത്തിൽ ചിരിച് ഫോൺ ഓഫ്‌ ആയതും.......ഡെവിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി കത്തുന്ന കണ്ണുകളോടെ നടാഷയെ നോക്കവേ വിറച്ചു പോയവൾ പിടഞ്ഞെണീറ്റ് ബെഡിലെ തന്റെ ബാഗിൽ നിന്ന് ഒരു കീ എടുത്ത് നീട്ടി കൊണ്ട്..... "എ....എന്നെ ഒന്നും ചെയ്യരുത്.....കി.... അ.. അവരുള്ള റൂമിന്റെയാ....."

ന്ന് പറഞ്ഞ് അവന്റെ കയ്യിലായ് നൽകിയതും...അതിലെ ബ്ലാങ്ക് ആയിട്ടുള്ള റൂം നമ്പർ സ്പേസ് കാണവേ കത്തുന്ന മിഴിയാലേ നോക്കിയവനോടായവൾ..... "ന്നെ ഒന്നും ചെയ്യരുത്....റൂം നമ്പർ എനിക്കറിയില്ല..... സത്യം.... പി... പിന്നെ... സ....സമയം കുറവാണ്.....ഊഹം വെച് നോക്കിയാൽ മ....മരുന്നിന്റെ എഫക്ട് ശിവയുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടാകും......പെട്ടന്ന് ചെന്നില്ലേൽ മരുന്ന് മുഴുവനായി പടർന്നു തുടങ്ങിയാൽ ശിവയുടെ മനസ് അവളുടെ കൈപ്പിടിയിൽ ഒതുങ്ങില്ല ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും........" ന്ന് പേടിയോടെ പറഞ്ഞതും പതറി നിന്നവൻ ഇനിയൊരു നിമിഷം പോലും തനിക്ക് ചിന്തിക്കാൻ തെല്ല് നേരമില്ലെന്ന ബോധ്യത്തിൽ നടാശയ്ക്ക് നേരെ തിരിഞ്ഞ് കവിളിലായ് കൈ നീട്ടിയടിച് വലിച്ച് വാഷിം‌റൂമിനകത്ത് തള്ളി റൂം പുറമെയ്ക്കടച്ചു ലോക്ക് ചെയ്തവൻ അവിടെ നിന്നിറങ്ങി ഓടിയിരുന്നു.......

റൂമിന് വെളിയിലേക്കിറങ്ങിയ ഡെവി ഫ്ലോറിലൂടെ ശിവ എന്നലറി ഓരോ റൂമിന്റെ കീ ഹോൾഡറിൽ കി ട്രൈ ചെയ്ത് നിരാശയോടെ അതിലുപരി കിതപ്പോടെ അടുത്ത ഫ്ലോറിലേക്കായ് വേഗത്തിൽ സ്റ്റയെർ ഇറങ്ങവേ അവിടെയുള്ള അനേകം റൂമിലൊരു റൂമിൽ വെറും നിലത്തായി ചുരുണ്ടു കൂടി കിടക്കുന്ന ശിവയുടെ ശരീരം മരുന്നിന്റെ പ്രവർത്തനത്താൽ വെട്ടിവിറചു.....അനുനിമിഷം അവളുടെ മിഴികൾ നിറഞ്ഞൊഴുകി....... എന്നാൽ അതെ റൂമിൽ തനിക്ക് മുന്നിലായി തെല്ലകലത്തിൽ ചുരുണ്ടു കിടക്കുന്ന ശിവയെ നോക്കിയ അഭി പുറത്ത് കടക്കാനൊരു മാർഗവുമില്ലാതെ നിസ്സഹായതയാൽ കയ്യിലെ ഓഫായി കിടക്കുന്ന തന്റെ സെൽ ഫോൺ ഊക്കോടെ നിലെത്തേക്കായ് എറിഞ്ഞുടച്ചു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story