പ്രണയവർണ്ണങ്ങൾ: ഭാഗം 42

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഏത് മാരണം ആണോ ആവോ... രുക്ഷിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.... ടേബിളിൽ ഗ്ലാസ്സ് അമർത്തി വെച്ചുകൊണ്ട് രുക്ഷ് ചവിട്ടി തുള്ളി ഡോറിനരികിലേക്ക് നടന്നു.... രുക്ഷിന്റെ പോക്ക് കണ്ടതും ചന്തുവിന് ചിരി വന്നു ഒപ്പം ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... രുക്ഷ് ദേഷ്യത്തോടെ ഡോർ തുറന്നതും ഇളിച്ചോണ്ട് നിൽക്കുന്ന സിദ്ധു.... "അതെ എന്റെ ഫോൺ ഇവിടെ വെച്ച് മറന്നു അതെടുക്കാൻ വന്നതാ... എടുത്തോട്ടെ..... രുക്ഷോന്ന് നെടുവീർപ്പിട്ടു.... "വെറും അഞ്ചു മിനുട്ട്.... അഞ്ചേ അഞ്ചു മിനുട്ട് എന്താ വേണ്ടെന്ന് വെച്ചാൽ എടുത്ത് പൊയ്ക്കോണം... ഇല്ലേൽ കൂമ്പടിച്ചു കലക്കും പന്നി ഞാൻ... പല്ലിരുമ്പിക്കൊണ്ട് സിദ്ധുനെ നോക്കി...

സിദ്ധു പിന്നൊന്നും നോക്കതെ റൂമിലേക്ക് പാഞ്ഞു കയറി ടേബിളിന്റെ മുകളിൽ കിടന്ന് ഫോൺ തപ്പാൻ തുടങ്ങി... ചന്തു സംശയത്തോടെ അവനെ നോക്കുന്നുണ്ട്..... സിദ്ധു വെപ്രാളത്തോടെ തിരയുന്നുണ്ട്.... "എന്താ സിദ്ധുവെട്ടാ.... ചന്തു സംശയത്തോടവനെ നോക്കി..... "എന്റെ ഫോൺ..... നീ കണ്ടോ.... കടവുളേ പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്നവനാ.... ഈ പണ്ടാരം എവിടെ പോയോ ആവോ.... സിദ്ധു ചുറ്റും തിരയാൻ തുടങ്ങി രുക്ഷണേൽ കൈ മുഷ്ട്ടി ചുരുട്ടി വാതിൽ ചാരി നിൽക്കുന്നുണ്ട്..... "ഞാൻ ഒന്ന് കാൾ ചെയ്യാം അതിലേക്ക്.... ചന്തു അവളുടെ ഫോണിൽ നിന്നും സിദ്ധുന്റെ ഫോണിലേക്ക് കാൾ ചെയ്തു...

ബെഡിന്റെ അടിയിൽ നിന്നും ബെൽ അടിഞ്ഞതും സിദ്ധു വെപ്രാളപ്പെട്ടതിനെ കയ്യിലെടുത്തു..... "അപ്പോൾ ഗുഡ്‌ നൈറ്റ്.... എന്റമ്മോ.... നെറ്റിയിലെ വിയർപ്പൊന്ന് തുടച്ച് സിദ്ധു രുക്ഷിന്റെ അരികിലേക്ക് നടന്നു.... "അപ്പോൾ പോട്ടെ... 😁സ്വീറ്റ് ഡ്രീംസ്‌... സിദ്ധു രുക്ഷിനെ ഒന്ന് നോക്കി ഇളിച്ചോണ്ട് മുന്നോട്ട് നടന്നതും സിദ്ധുന്റെ ബാക്കിനിട്ടെന്ന് ചവിട്ടി കതക് കൊട്ടി അടച്ചു.... "എന്റെ അമ്മച്ചിയെ... ബാക്കിലോന്ന് ഉഴിഞ്ഞുക്കൊണ്ട് സിദ്ധു നടന്നു.... "നിന്നോട് ദൈവം ചോദിക്കും പന്നി..... വാതിലിൽ നോക്കി ഗോഷ്ടി കാണിച്ചുകൊണ്ട് താഴേക്ക് നടന്നു..... അവസാനത്തെ സ്റ്റെപ് എത്തിയതും ലെച്ചുന്റെ വാതിൽ തുറന്ന് വരുന്നത് കണ്ട് സിദ്ധു ഒന്ന് മറഞ്ഞിരുന്നു....

ലെച്ചു പമ്മി അതിൽ നിന്നും ഇറങ്ങി..... കാൽപ്പാതം കൊണ്ട് ഒച്ച ഇടാതെ പമ്മി നടന്നു.... "അപ്പോൾ ഇതാണ് പരിപാടി... എന്റെ പാവം ചെക്കനെ വഴി തെറ്റിക്കാനായിട്ട്....ഡീ..... ആക്രോഷിച്ചുള്ള വിളി കേട്ടതും ലെച്ചു ഞെട്ടി നിന്ന നിൽപ്പിൽ ഒന്ന് തിരിയാൻ പോലും ആവാതെ... ലെച്ചുന്റെ നിൽപ്പ് കണ്ടതും സിദ്ധുന് ചിരി വന്നു.... "അപ്പോൾ ഇതാണ് പരിപാടി.. കയറിപ്പൊടി അകത്തേക്ക്...ആദ്യത്തേത് പതിയെയും അവസാനത്തത് ഒച്ചത്തിലും സിദ്ധു പറഞ്ഞതും ഒരു സെക്കന്റ്‌ പാഴാക്കാതെ ലെച്ചു റൂമിലേക്ക് ഓടി.... "ഇവിടൊരാൾ സിംഗിൾ ആയി നിൽക്കുമ്പോ അവൾ മിങ്കിൽ ആവാൻ പോവുന്നു സമ്മതിക്കില്ല ഞാൻ..... വീമ്പോടെ പറഞ്ഞുക്കൊണ്ട് ഫോണും നോക്കി റൂമിലേക്ക് കയറി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രുക്ഷ് കതകടച്ചു തിരിഞ്ഞതും ചന്തു ഇനി എന്ത് എന്നുള്ള ഭാവത്തിൽ ഇരുപ്പുണ്ട്.... "നീ ഉറങ്ങിക്കോ.... ഇനി നീ ഹാർട് അറ്റാക് വന്ന് ചാവേണ്ട... രുക്ഷ് ദേഷ്യത്തിൽ ലൈറ്റ് ഓഫ്‌ ആക്കി തിരിഞ്ഞു കിടന്നു.... "ദേഷ്യണോ എന്നോട്.... ചന്തു രുക്ഷിനെ പുറകിലൂടെ കെട്ടി പിടിച്ചോണ്ട് ചെവിയിലായ് ഒന്ന് കടിച്ചു...... രുക്ഷ് ദേഷ്യത്തോടെ ചന്തുന്റെ കൈ മാറ്റി.... കണ്ണടച്ചു കിടന്നു..... "കണ്ണേട്ടാ.... വീണ്ടും രുക്ഷിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് ചന്തു വിളിച്ചതും രുക്ഷ് ചാടി എണീറ്റു.... "നീ ഒരു പേടിയും കൂടാതെ ഇവിടെ കിടന്നോ.... ഞാൻ ഇനി ഇവിടുണ്ടായിട്ട് പേടിച്ച് കിടക്കേണ്ട.... ദേഷ്യത്തോടെ എണിറ്റുക്കൊണ്ട് ഡോർ വലിച്ച് തുറന്നു... ചന്തു ദയനീയതയോടെ അവൻ പോവുന്നത് ഒന്ന് നോക്കി....

പിന്നെ ഒട്ടും സമയം പാഴാക്കാതെ എണീറ്റ് അവന്റെ പുറകെ പോയി... ഉമ്മറത്തെ വാതിൽ വലിച്ച് തുറന്ന് കൊണ്ട് രുക്ഷ് കുളത്തിനരികിലേക്ക് നടന്നു.... പുറകെ വേഗത്തിൽ ചന്തുവും.... നിലാവിന്റെ വെളിച്ചം മാത്രം അവിടെങ്ങും പരന്നിരുന്നു..... "കണ്ണേട്ടാ.... പടവിലായ് ഇരിക്കുന്ന രുക്ഷിന്റെ കൈക്കുള്ളിലൂടെ കൈ ഇട്ടോണ്ട് ചന്തു ആർദ്രമായി വിളിച്ചു.... "പിണക്കാണോ എന്നോട്.... ഇനി ഞാൻ പേടിക്കൂല സത്യം.... ചന്തു പറയുന്നത് കേട്ട് രുക്ഷിന് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു..... ചന്തു രുക്ഷിന്റെ തോളിലായ് തല ചായ്ച്ചിരുന്നു.... "രാവിലെ വരെ ഇവിടിരിക്കാൻ ആണോ പ്ലാൻ..... ചന്തു തല ചെരിച്ചോണ്ട് രുക്ഷിനെ നോക്കി......

"നമ്മക്കൊരുമിച്ച് അമ്പിളിയെ പിടിച്ചാലോ... രുക്ഷ് ചോദിച്ചതും ചന്തു നെറ്റി ചുളിച്ചു.... "എന്തോന്നി പറയുന്നെ..... അമ്പിളിയെയോ എങ്ങനെ.... ചന്തു ചോദിച്ചതും രുക്ഷ് മേലോട്ട് നോക്കി.... ആകാശത്ത് പൂർണ്ണചന്ദ്രൻ ഉതിച്ചു നിൽക്കുന്നുണ്ട്..... "കിട്ടിയത് ത്തന്നെ..... ചന്തു മേലോട്ട് നോക്കി പറഞ്ഞു.... "കിട്ടും.... വാ... രുക്ഷ് ചന്തുന്റെ കയ്യ് പിടിച്ചോണ്ട് എണീറ്റു... കുളത്തിന്റെ ഓരോ പടവും ഇറങ്ങാൻ തുടങ്ങി.... "ഇതെന്തിനാ കുളത്തിലേക്ക്.... കുളത്തിലേക്ക് നോക്കിയതും ചന്തു ആകാംഷയോടെ രുക്ഷിലേക്ക് നോട്ടം മാറ്റി .... നക്ഷത്രങ്ങളും ആകാശവും ഒന്നായി കുളത്തിലെ തെളിഞ്ഞ വെള്ളത്തിൽ ഒഴുകി കളിക്കുന്നുണ്ട്....

ചന്തുനെ മുന്നിലായ് കുളത്തിലേക്ക് ഇറക്കിക്കൊണ്ട് പുറകെ അവളുടെ തോളിൽ കരുതലോടെ പിടിച്ചുകൊണ്ട് രുക്ഷും ഇറങ്ങി... അവരുടെ ചലനം കൊണ്ട് കുളത്തിലെ വെള്ളം ഒന്ന് ആടി ഉലഞ്ഞു.... ചന്തുനെ പിടിച്ചുകൊണ്ട് രുക്ഷും അനങ്ങാതെ നിന്നുക്കൊണ്ട് വെള്ളം ശാന്തമാവുന്നത് വരെ കാത്തിരുന്നു..... കുഴഞ്ഞു മറിയുന്ന ചന്ദ്രനെ കാൺങ്കെ ചന്തു നിരാശയോടെ മുഖം ചുളിച്ചുകൊണ്ട് രുക്ഷിനെ നോക്കും... ചന്തുവിന്റെ കഴുത്തറ്റം വരെ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട് രുക്ഷിന്റെ നെഞ്ചറ്റം വരെ വെള്ളമാണ്.... "ഒന്ന് ക്ഷെമിക്ക് ചന്തു.... വെള്ളം ഒന്ന് ശാന്തമായിക്കോട്ടെ.... രുക്ഷ് പറഞ്ഞതും ചന്തു അടങ്ങി നിന്നു.... വെള്ളം ശാന്തമായതും ചന്ദ്രൻ തെളിഞ്ഞു നിന്നു...

ചന്തു തെളിഞ്ഞ മുഖത്തോടെ രുക്ഷിനെ നോക്കി..... വെള്ളത്തിനടിയിലൂടെ ചന്തുവിന്റെ രണ്ട് കയ്യെയും കുമ്പിൾ പോലെ വളച്ചുകൊണ്ട് രുക്ഷതിനെ ചന്ദ്രന് നേരെ വെള്ളത്തിനടിയിലൂടെ കൊണ്ട് വന്നു.... ചന്തു വിടർന്ന കണ്ണുകളോടെ രുക്ഷിനെ നോക്കി.... "ചന്ദ്രൻ ഇപ്പോൾ നമ്മടെ കയ്യിൽ..... ആകാoശയോടെ ചന്ദ്രനെ ഉറ്റുനോക്കുന്ന ചന്തുവിന്റെ കഴുത്തിലായ് രുക്ഷ് താടി അമർത്തി...... ചന്തു ഒന്ന് പുളഞ്ഞതും ചന്ദ്രൻ കയ്യിൽ നിന്നും ഓളങ്ങൾ പോലെ നീന്തി തുടിക്കാൻ തുടങ്ങി.... ചന്തു അത് കണ്ടതും മുഖം കൊട്ടി... "ഇനി ചന്ദ്രന് കാത്ത് നിന്നാൽ നമ്മൾ മരവിച്ച് ചാവും.... വാ കേറാം... രുക്ഷ് ചന്തുവിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് തിരിഞ്ഞു.....

ചന്തു ഇപ്പോഴും നിരാശയോടെ നീന്തി തുടിക്കുന്ന ചന്ദ്രനെ നോക്കുന്നുണ്ട്....... "നല്ല രസം ഉണ്ടായിനും..... പടവിൽ കയറി നിന്നതും ചന്തു ചുണ്ട് കൂർപ്പിച്ചുകൊണ്ട് രുക്ഷിനെ നോക്കി.... രുക്ഷിന്റെ നോട്ടം ശെരിയല്ലന്ന് കണ്ടതും ചന്തു രണ്ട് കയ്യ് കൊണ്ടും ദേഹത്തിന് മറ തീർത്തു.... "ഇതിനായിരുന്നോ എന്നെ വെള്ളത്തിൽ ഇറക്കിയേ... ചന്തു ദോഷിച്ചുകൊണ്ട് രുക്ഷിനെ നോക്കുന്നത് കണ്ടതും അവന് ചിരി വന്നു.... "പിന്നെ നീ എന്താ വിചാരിച്ചെ...... ഒരു കള്ള ചിരിയോടെ ചന്തുന് അടുത്തേക്ക് നടന്നു..... ചന്തു അവളുടെ ഉണ്ടക്കണ്ണ് തുറിപ്പിച്ചുകൊണ്ട് രുക്ഷിനെ നോക്കി... "വേ... വേണ്ടാട്ടോ.... ഇത്....ചന്തു വിക്കിക്കൊണ്ട് പുറകോട്ട് നടന്നു....

"ഇനി നിനക്ക് രക്ഷയില്ല ചന്തു.... രുക്ഷ് താടി ഉഴിഞ്ഞോണ്ട് ചന്തുനെ രണ്ട് കൈ കളിലും കോരി എടുത്തു...... "കണ്ണേട്ടാ.... വേ.... വേണ്ട.... "ശൂ.... രുക്ഷ് ചന്തുനെ എടുത്തോണ്ട് ചായ്പ്പിലേക്ക് നടന്നു....അവിടെ രണ്ട് അടുക്കായി വെച്ചിട്ടുള്ള പുല്ലിലേക്ക് അവളെ കിടത്തി...... രുക്ഷും അതിലേക്ക് ചാടി കയറി........ ചന്തു എഴുനേറ്റ് ഓടാൻ നോക്കിയതും ബലമായി അരയിലൂടെ കയ്യിട്ട് മടിയിലേക്കിരുതി.... "ഇപ്പോൾ നിനക്ക് പോണേൽ പോവാം... പക്ഷെ.... പിന്നെ നിന്റെ ഒരു കാര്യത്തിലും ഞാൻ ഇടപെടില്ല.... രുക്ഷ് കയ്യെ അയച്ചതും ചന്തു ദയനീയതയോടെ അവനെ നോക്കി... രുക്ഷിനവൾടെ മുഖ ഭാവം കണ്ടതും ചിരി വരുന്നുണ്ടായിരുന്നു എങ്കിലും മുഖത്ത് ഗൗരവം നടിച്ചു....

ചന്തു പതിയെ രുക്ഷിന്റെ നെഞ്ചിലായ് ഒന്ന് ചാരി.... അത് മതിയായിരുന്നു അവനവളുടെ സമ്മതമായി..... ചന്തുനെ ആ പുല്ലിലേക്ക് കിടത്തിക്കൊണ്ട് രുക്ഷവൾക്ക് മേലയായി കിടന്നു.... രണ്ട് പേരുടെയും ഹൃദയമിടിപ്പേറി.... പേരറിയാത്തൊരു വികാരം രണ്ട് പേരെയും കീഴ്പ്പെടുത്തിയിരുന്നു... പേടിക്ക് പകരം ചന്തുവിന്റെ മുഖം നാണത്താൽ മൂടിയതും അവനറിയുന്നുണ്ടായിരുന്നു..... രുക്ഷ് ചന്തുന്റെ ദേഹത്തേക്ക് അമർന്നുക്കൊണ്ട് കഴുത്തിലായ് മുഖമമർത്തി... ചന്തു അവനെ തന്നിലേക്ക് അണച്ചുപിടിച്ചു....

കഴുത്തിലൊന്ന് മുത്തിക്കൊണ്ട് രുക്ഷവന്റെ പല്ലുകൾ ആഴത്തിലവളുടെ മറുകിലായ് ആഴ്ത്തി.... ചന്തു ആകെ ഒന്ന് ഏങ്ങിപ്പോയി..... ചന്തു ബലമായി രുക്ഷിന്റെ മുടിയിൽ കൈ കോർത്തുവലിച്ചു.... അതിനനുസരിച്ച് അവനൊന്നുകൂടി പല്ലുകൾ ആഴ്ത്തി ചന്തുന്റെ കണ്ണുകൾ നിറഞ്ഞു...... ചോര പൊടിഞ്ഞതും രുക്ഷ് തല ഉയർത്തി ചന്തുനെ നോക്കി... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്..... "ഇത് പണിഷ്മെന്റ്..... ഇനി വേദനിപ്പിക്കില്ല പ്രോമിസ്...... നോവിക്കുകയെ ഉള്ളു.... രുക്ഷോരു ചിരിയോടെ പറഞ്ഞതും ചന്തുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു..... ആ ചുണ്ടിലായ് അവന്റെ കണ്ണുകൾ തിങ്ങി നിന്നു..... ഞൊടിയിടയിൽ അതിനെ വായിലാക്കി നുണയാൻ തുടങ്ങി.....

. ആദ്യം കീഴ്ച്ചുണ്ടിനെയും പിന്നീട് മേൽചുണ്ടിനെയും കീഴടക്കി... ചുംബനത്തിന്റെ ആഴം കൂടുന്നതിനനുസരിച്ച് ചന്തുവും ആ ചുംബനത്തിലായ് ഇടുകി ചേർന്നു....... രണ്ട് പേരും പരസ്പരം പുണർന്നു കൊണ്ട് ചുംബനത്തിൽ മുഴുകി...ശ്വാസം വിലങ്തടി ആയതും ചന്തുവിന്റെ കൈ രുക്ഷിന്റെ കഴുത്തിൽ പോറൽ ഉണ്ടാക്കി.... പുറത്ത് ആഞ്ഞടിച്ചു ചുണ്ടിനെ വേർപ്പെടുത്തിക്കൊണ്ട് രുക്ഷ് ചന്തുനെ ഒന്ന് നോക്കി.... നാണത്താൽ മിഴികൾ താഴ്ന്നിരിപ്പുണ്ട്..... കഴുത്തടിയിൽ നിന്നും രുക്ഷിന്റെ കണ്ണുകൾ താഴേക്ക് സഞ്ചരിക്കുന്നതവൾ അറിയുന്നുണ്ടായിരുന്നു.... രുക്ഷോരു ഊക്കൊടെ അവന്റെ ഷർട്ട്‌ ഹുക്സ് പൊട്ടിച്ചുകൊണ്ട് വലിച്ചൂരി..... ചന്തു രുക്ഷിന്റെ മുഖത്തേക്ക് ഉറ്റുനോക്കി....

അരുമയായി രുക്ഷിന്റെ നെറ്റിയിലും കവിളിലുമായി ചുണ്ടുകൾ ചേർത്തു.... ചന്തുവിനെ കണ്ട് മതിവരാത്ത പോലെ രുക്ഷിത്തിരി നേരം ചന്ദുവിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.... ചന്തുന്റെ മാറിൽ നിന്നും സാരി വലിച്ചൂരിക്കൊണ്ട് മാറിലായ് മുഖം പൂഴ്ത്തി.... ചന്തു ഒന്ന് ഏങ്ങിക്കൊണ്ട് കണ്ണടച്ചു കിടന്നു.... അവളിലെ ശിൽക്കാരം രുക്ഷിന്റെ വികാരങ്ങളെ ഒന്നുകൂടി ഉണർത്തി...... ചന്തുവിന്റെ ശരീരമാകെ രുക്ഷിന്റെ ചുണ്ടുകൾ എന്തോ തേടി അലഞ്ഞുക്കൊണ്ടിരുന്നു........

പൊക്കിൾ ചുയറ്റിയിലും മറ്റും അവന്റെ പല്ലുകൾ കൊതി തീരാതെ ആഴ്ന്നിറങ്ങി.... വേദനയോടെ ചന്തുവിന്റെ കണ്ണുകൾ നിറഞ്ഞു..... രുക്ഷിന്റെ മുടിയിലായ് കൈകൾ വീണ്ടും അമർന്നു....വസ്ത്രങ്ങൾ ഓരോന്നായി തന്നിൽ നിന്നും വേർപ്പെടുന്നത് അവളറിയുന്നുണ്ടായിരുന്നു....... നിലാവിന്റെ വെളിച്ചത്തിൽ ചന്തുവിന്റെ ശരീരമാകെ രുക്ഷിന്റെ കണ്ണുകൾ ഓടി നടന്നു... അത് കണ്ടതും ചന്തുവിന്റെ മുഖം നാണത്താൽ ചുവന്നു..... അവളവന്റെ ചുണ്ടുകളെ തന്റെ ചുണ്ടാലേ വീണ്ടും പൊതിഞ്ഞു പിടിച്ചു...ഒടുക്കം തളർന്ന് കൊണ്ടവളുടെ മാറിൽ മുഖം പൂഴ്ത്തുമ്പോഴും കൊതി വരാതെ അവളവന്റെ മുടിഴിയകളെ തലോടുന്നുണ്ടായിരുന്നു......

"ചന്തു..... രുക്ഷ് ആർദ്രതയോടെ വിളിച്ചുകൊണ്ട് ചന്തുവിന്റെ മുഖം ഒന്ന് തലോടി..... "മ്മ്.... ചന്തു വെറുതെ ഒന്ന് മൂളി..... "വേദനിപ്പിച്ചോ..... ഒന്നുകൂടി അവളിലേക്കൊട്ടിക്കൊണ്ട് രുക്ഷ് ചോദിച്ചു...... അതിന് മറുപടിയായി അവൾ അവന്റെ നെഞ്ചിലാഴ് മുഖം പൂഴ്ത്തി.... നഗ്നമായ അവളുടെ അരയിലൂടെ കൈ ഇട്ടുക്കൊണ്ട് അവളിലേക്ക് ഒന്നുകൂടി അമരാനുള്ള തന്ത്രപ്പാടിലായിരുന്നു അവൻ.... രാത്രിയുടെ ഏതോ യാമത്തിൽ അവനവളിലായ് പെയ്തിറങ്ങി.....തന്റെ പ്രണയത്തെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയ നിർവൃതിയിൽ രണ്ട് പേരും മയക്കം പിടിച്ചു................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story