രാവണ പ്രണയം🔥 : ഭാഗം 118

Ravana Pranayam Novel

എഴുത്തുകാരി: അമീന

താറിൽ വീട്ടിലോട്ട് വിട്ടു....അവിടെ എത്തിയപ്പോൾ തന്നെ ഓൾ ഫാമിലി പുറത്ത് നിൽക്കുന്നുണ്ട്..... സിനു,അൻവർ കാക്കു ഒക്കെ ഫോണും ചെവിയിൽ വെച് ടെൻഷൻ അടിച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാ..... ഞങ്ങളുടെ വാഹനം മുറ്റത്തെക് പ്രവേശിക്കുന്നത് കണ്ട് എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ട് ആയതും......അൻവർ കാക്കു ഓടി വന്നു വണ്ടിയിൽ നിന്നിറങ്ങിയ അപ്പുവിനെ കയ്യിൽ കോരിയെടുത്തു ചുംബനം കൊണ്ട് മൂടി..... മ്മള് ആണേൽ വണ്ടി നിർത്തിയ ഉടനെ ചാടി ഇറങ്ങി ഓടി പോയി ശാലുത്താനെ കെട്ടിപിടിച്ചു..... പിന്നെ ആനിയുടെയും ഷാദിയുടെയും ഊഴം ആയിരുന്നു....കെട്ടിപിടിക്കലും ഉമ്മ വെപ്പും....അവള്മാര് നാറ്റിച്ചു ന്ന് തന്നെ പറയാം.....അത്രയും ടെൻഷൻ ആയിരുന്നു ന്ന് അവരുടെ ഇമ്മാതിരി സ്നേഹപ്രകടനം കൊണ്ട് തന്നെ മ്മള്ക്ക് മനസ്സിലായി..... ഇവളുമാരുടെ സ്നേഹം കണ്ട് സഹിക്കാതെ ജോ ഓടി വന്ന് അവളുമാരെ തട്ടി മാറ്റി മ്മളെ ചേർത്ത് പിടിച്ചു.....സെന്റി തുടങ്ങി.....അത്‌ അങ്ങനെ ഒരു ഐറ്റം......🤭.....ന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് മ്മൾക് അറിയാം.....😌 പിന്നെ ഓൾ കുടുംബത്തിന്റെ വക ആയിരുന്നു പിന്നീടുള്ള അറ്റാക്ക്.....ഉമ്മ വേപ്പിന് ആരും ഒട്ടും മോശം അല്ല..... അപ്പോൾ ആണ് അകത്തു നിന്ന്... "അപ്പൂ......" ന്ന് വിളിച്ചു മാജിത്ത ഓടി വന്നത്.....

അർഷിയുടെ കയ്യിലുള്ള അപ്പുവിനെ കണ്ട് ഓടി വന്നു വാരിയെടുത്തു ഉമ്മ കൊണ്ട് മൂടി...... ഒത്തിരി ഷീണിച്ചത് കൊണ്ട് തന്നെ അപ്പുവിനെ അകത്തേക്കു കൊണ്ട് കിടത്താൻ മമ്മ പറഞ് മജിത്തയേം കൂട്ടി അകത്തേക്കു കടക്കവേ....ഡാഡ്.... "ഷാരു........" ന്ന് വിളിച്ചതും.....മ്മള്... യാരിത്.....🙄 ന്ന് കരുതി നോക്കിയപ്പോൾ അകത്തേക്കു പോകാൻ ഒരുങ്ങിയ മമ്മ തിരിഞ്ഞു നിന്നപ്പോഴാണ് ഡാഡ് ഷാഹിറ മമ്മയെ വിളിക്കുന്ന പേര് ആണെന്ന് മനസ്സിലായത്..... കൊച്ചു കള്ള പ്രിൻസി കുട്ടാ.....ഷാരൂ.....കൊള്ളാം..... 😌 ന്ന് മ്മള് ചുമ്മാ നിന്ന് തിങ്കിയതും.... ഡാഡിന്റെ വിളി കേട്ട് തിരിഞ്ഞ മമ്മയുടെ അടുത്തേക് ആള് ചെന്ന് നിന്ന് ആ കയ്യിൽ കൈ ചേർത്ത് വെച് കൊണ്ട് തലകുനിച്ചു പറഞ്ഞു.... "ഷാരു.....നിന്റെ അനുവാദത്തോട് കൂടെ ഞാൻ ചെയ്ത വലിയൊരു തെറ്റ്ന്ന് നമ്മൾ ഇത്രയും വർഷം നമ്മൾ അനുഭവിച്ചു തീർത്തില്ലേ....." "അതിനുമാത്രം എന്താ ഇക്ക ഉണ്ടായത്....."

"ഷാരൂ.....നമ്മുടെ മോൻ.....ഞാൻ കാരണം അല്ലെ നിനക്ക് അവനെ പിരിയേണ്ടി വന്നത്......" "എന്താ ഇക്ക ഇത്.....വേണ്ട......അത്‌ ഇനിയും ന്നെ ഓര്മിപ്പിക്കല്ലേ....ജീവൻ പോകുന്ന പോലെ ആണ് ഞാൻ ന്റെ കുഞ്ഞിനെ.....അവൻ എവിടെ ആണേലും സന്തോഷമായി.... ഉണ്ടാവും അല്ലെ ഇക്ക....ഇന്ക് വിഷമം ഒന്നും ഇല്ല... ഇക്ക ടെൻഷൻ ആകണ്ട....." ന്ന് പറഞ്ഞു നിറഞ്ഞൊഴുകുന്ന കണ്ണ് അമർത്തി തുടച് പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയത് നിൽപ്പ് തന്നെ ആ മനസ്സിൽ മമ്മ അനുഭവിക്കുന്ന വേദന വരച് കാണിക്കുന്നുണ്ടായിരുന്നു.... പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ മമ്മയെ വീണ്ടും പിടിച്ചു വെച്... "അപ്പോൾ ഞാൻ കൊണ്ട് വന്ന നമ്മുടെ മോനെ നിനക്ക് കാണണ്ടെടാ......" ന്ന് പറഞ്ഞതും മമ്മ ഞെട്ടി തിരിഞ്ഞു നോക്കിയതും...... ചെറു ചിരിയോടെ ഡാഡ് മമ്മയുടെ മുന്നിൽ നിന്ന് മാറിയതു.... ഡാഡ് ന്ന് പുറകെ പരസ്പരം ചേർന്നു നിൽക്കുന്ന രാവണനെയും അമി കാക്കുവിനെയും കണ്ട് മമ്മ സംശയത്തോടെ നോക്കിയതും....... അവർ രണ്ട് പേരും പരസ്പരം അകന്ന് മാറിയതും......

അവർക്ക് പുറകിലായി നിൽക്കുന്ന ആശിക്കയിൽ മിഴികൾ ഉടക്കിയതും ആ മാതൃഹൃദയം തേങ്ങി കൊണ്ട് ഡാഡിയോട്‌.... "ഇക്ക....മോൻ.... ആണോ.....ന്റെ....." ന്ന് വിതുമ്പി കൊണ്ട് ചോദിച്ചതും.....ഡാഡ് ആണെന്ന് തലയനക്കിയതും..... മമ്മ ഓടി ആശിക്കയുടെ മുന്നിലായി നോക്കി നിന്ന് പതിയെ ആ മുഖത്തു കൈകൾ ചേർത്തതും...... കണ്ണുകൾ നിറഞ്ഞൊഴുകി.... അപ്പോൾ തന്ന അഷിക്ക.... "മമ്മ......" ന്ന് വിളിച്ചതും..... ഒരു പൊട്ടിക്കരച്ചിലോടെ ആശിക്കയെ വാരി പുണർന്ന് ആ മുഖം ചുംബനം കൊണ്ട് മൂടി.... പിന്നീട് അവിടെ അമ്മയുടെയും മകന്റെയും സ്നേഹം ആയിരുന്നു കാണാൻ കഴിഞ്ഞത്...... അതിലേക് കൂടുതൽ മാറ്റ് കൂട്ടാനെന്നോണം മാജിത്തയും മാരിയും രാവണനും അമികാക്കുവും കൂടെ ചേർന്നു നിന്ന് താങ്കൾക് നഷ്ടപെട്ടുപോയ കൂടപ്പിറപ്പിനെ സ്നേഹം കൊണ്ട് പൊതിയുവായിരുന്നു..... മാരി ആണേൽ ആശിക്കയുടെ കയ്യിൽ മുറുകെ പിടിച്ചു വെച്ച് ഓരോന്ന് സംസാരിക്കുവാ.....അവൾ ഒത്തിരി സന്തോഷത്തിൽ ആണ്..... അതെല്ലാം നോക്കി കൊണ്ട് നിന്ന മ്മടെ കയ്യിൽ കൈ കോർത്ത് ശാലുത്തയും മ്മളോട് ചേർന്നു നിന്നു.....

ചെറു പുഞ്ചിരിയോടെ അതെല്ലാം വീക്ഷിച്ചു കൊണ്ട് നിന്ന മ്മളിലേക് ഡാഡ് ന്റെ നോട്ടമെത്തിയതും..... ഞങ്ങളെ അടുത്തോട്ടു വിളിച്ചതുo.....അവരുടെ അടുക്കലേക്ക് ചെന്നു നിന്നതും ഡാഡ്..... "ഇവരൂടെ ഇല്ലാതെ എങ്ങനെയാ നമ്മുടെ കുടുംബം പൂര്ണമാകും ഷാരൂ....രണ്ട് മക്കളും നമ്മടെ ഭാഗ്യം ആടോ.....സ്നേഹം കൊണ്ട് തോൽപ്പിക്കാൻ അറിയുന്ന രണ്ട് ജന്മങ്ങൾ......ഇവള് ഇല്ലായിരുന്നേൽ ചിലപ്പോൾ നമ്മുടെ മോനെ പോലും തിരിച്ചു കിട്ടില്ലായിരുന്നു" ന്ന് പറഞ് മ്മളേം ശാലുത്തനേം ചേർത്ത് പിടിച്ചതും...... എല്ലാവരും സംശയത്തോടെ നോക്കിയതും ഡാഡ് അവിടെ നടന്നതെല്ലാം വിവരിച്ചു.... അത്‌ കേട്ട് ശാലുത്തയുടെ ഉപ്പ കണ്ണ് നിറച്ചതും..... ഡാഡ് ക്ഷമ ചോദിക്കാൻ ഒരുങ്ങവെ.....തടഞ്ഞു കൊണ്ട് ആള് അത്‌ തന്റെ ഏട്ടൻ അർഹിക്കുന്നത് തന്നെയാണെന്ന് പറഞ്ഞു കണ്ണ് തുടചു...... പിന്നീട് എല്ലാവരെയും വിളിച്ചു അകത്തേക്കു കൊണ്ട് പോയി.... അകത്തേക്കു കടന്ന മ്മളെ പിന്നെ അമ്മച്ചി കയ്യീന്ന് പിടി വിട്ടിട്ടില്ല....ഒത്തിരി പേടിച്ചിട്ടുണ്ട് അതാണ്.....ഇടക്ക് മോൾക് ഷീണം ഉണ്ടോ......ന്നൊക്കെ ഉള്ള ചോദ്യം....ഒത്തിരി പേടിച്ചു പോയിട്ടുണ്ട് അമ്മച്ചി.....

അങ്ങനെ എല്ലാവരും ഹാളിൽ നിക്കുമ്പോൾ ആണ് ഡാഡ് ഇന്ന് രാത്രി രാവണന്റേo ആശിക്കയുടെയും ബർത്ഡേ ആഘോഷിക്കുന്ന വിവരം പറഞ്ഞത്....എല്ലാവരും വരണമെന്ന് പ്രത്യേകം ക്ഷണിച്ചു കൊണ്ട് അവരെല്ലാം അവരവരുടെ വീട്ടിലേക്കു തിരിച്ചു...... പിന്നീട് ഞങ്ങൾ വീട്ടുകാർ മാത്രം ആയി....അൻവർ കാക്കു അപ്പുവിനെയും കൊണ്ട് അകത്ത് കൊണ്ട് കിടത്തി..... മമ്മ ആണേൽ ഇപ്പഴേ വൈകുന്നേരം ആയി ഇനി രാത്രി ക്കുള്ള പാർട്ടി അറേഞ്ച് ചെയ്യാൻ സമയം ഇല്ല.....പെട്ടന്ന് വേണം..... ന്ന് പറഞ്ഞു അവിടെ നിന്ന് ഡാഡിയോട് വെപ്രാളത്തോടെ തുള്ളുവ..... മോനെ തിരിച്ചു കിട്ടിയ സന്തോഷം ആ മുഖത്തു നന്നായി കാണുന്നുണ്ട്..... അമി കാക്കുവും കിച്ചയും കൂടെ ആശിക്കയേം കൊണ്ട് മുകളിൽ പോയി..... മ്മള് അടുക്കളയിൽ ചെന്നപ്പോൾ അവിടെ ഉണ്ട് ഓൾഡ് കപ്പിൾസ് കെട്ടിപിടിച്ചു നിൽക്കുന്നു.....ഡാഡ് മമ്മയെ സമാധാനിപ്പിക്കാ..... മ്മള് അത്‌ കണ്ട് ഒന്ന് ചുമച്ചതും..... പെട്ടന്ന് രണ്ടുപേരും വിട്ടു ചമ്മി കൊണ്ട് നിന്നതും.....

മ്മള് അവരെ നോക്കി അന്തസ്സിൽ നന്നായി ഒന്ന് ഇളിച്ചോണ്ട് ഫ്രിഡ്ജ് തുറന്ന് വെള്ളംത്തിന്റെ ബോട്ടിൽ എടുത്തു.... "കണ്ടിന്യൂ....." ന്ന് പറഞ്ഞു ഓടി കളഞ്ഞു.... പാവങ്ങൾ അതൂടെ കേട്ടിട്ട് ഒത്തിരി ചമ്മി.... മ്മള് പിന്നെ ബോട്ടിലും കൊണ്ട് നേരെ റൂമിൽ ചെന്നു ബോട്ടിൽ തുറന്നു വെള്ളം മട മാടാന്ന് കുടിച്.... തണുപ്പ് അകത്തേക് ചെന്നപ്പോൾ ആണ് ഒന്ന് സമാധാനം ആയത്.....കുടിച്ചതിൽ പകുതി വെള്ളം പുറത്തേക് ഒഴുകി കഴുത്തിലൂടെ ടോപിനുള്ളിൽ പോയി ഒളിച്ചു.....അതോടെ തണുപ്പ് ശരീരരത്തെയും പൊതിഞ്ഞു..... കണ്ണും അടച് മ്മള് ശ്വാസം വലിച്ചു വിട്ടതും പെട്ടന്നാണ് മ്മടെ അരയിലൂടെ രണ്ട് കൈകൾ ചുറ്റി വരിഞ്ഞു ഷോൾഡറിലായി മുഖം ചേർത്ത് വെച്ചത്...... രാവണൻ അല്ലാണ്ട് ആര്.....😌....ഫൈറ്റ് കഴിഞ്ഞു വന്നു ഇങ്ങനെ റോമൻസിക്കൽ ഇപ്പൊ പതിവാക്കുവോ.....🙄....മുളയിലേ നുള്ളി കളയേണ്ടി ഇരിക്കുന്നു.....😁 ന്ന് തിങ്കിയതും.....മ്മടെ അരയിലുള്ള പിടി മുറുക്കി കൊണ്ട്.... "അക്കു..... ന്ന് വിളിച് മ്മളെ ആളിലേക് തിരിച്ചു നിർത്തിയതും...... മ്മള് കൂടുതൽ ആ മുഖത്തേക്ക് നോക്കി കൊണ്ട് നിക്കാതെ കുറച്ച് ഗൗരവം ഒക്കെ മുഖത് വാരി വിതറി പിരികം പൊക്കി എന്താണെന്ന് ചോദിച്ചതും.... മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് നിന്ന ചെക്കൻ പതിയെ മ്മടെ കയ്യിലെ ബോട്ടിലിൽ പിടിത്തമിട്ടു.....

ഇങ്ങേർക്ക് ഇപ്പൊ ഇത് എന്നതിനാ.....മ്മളെ ദാഹം ശരിക്ക് തീർന്നെ ഇല്ല..... ന്ന് മനസിൽ കരുതി ആളെ നോക്കിയതും..... ആ ബോട്ടിൽ ഉയർത്തി പിടിച്ചു മ്മടെ തല വഴി പതിയെ അതിലെ വെള്ളം മുഴുവൻ ഒഴിച്ചതും......കണ്ണും തള്ളി നിന്ന് കലിപ്പിൽ രണ്ട് പറയാൻ വാ തുറക്കവേ മ്മടെ ചുണ്ടിൽ വിരൽ വെച് തടഞ്ഞു കൊണ്ട് ബോട്ടിൽ ബെഡിലേക് വലിച്ചെറിഞ് മ്മളെ നോക്കി നിന്നതും......ഇനി എന്ത് തേങ്ങയാണ് ന്ന് കരുതി ആളെ നോക്കിയതും..... മ്മടെ തലവഴി ഒഴുകി ഇറങ്ങുന്ന വെള്ളത്തിൽ ചൂണ്ടു വിരലിനാൽ നെറ്റിത്തടം കടന്ന് നാസിക വഴി ചുണ്ടിൽ താങ്ങി നിന്നതും..... മ്മടെ ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി......കൂടാതെ ഡെയ്ഞ്ചേർ സോൺ.....ന്ന് മനസ് വിളിച്ചു പറഞ്ഞ് കൊണ്ടേയിരുന്നു...... ഉയർന്നു പൊങ്ങുന്ന ഹൃദയത്തോടെ ആളിലേക് മിഴികൾ ഉയർത്തി വേണ്ട ന്ന് പറയും മുന്നേ......കുനിഞ്ഞു വന്നു മ്മടെ ചുണ്ടിൽ ചുണ്ട് ചേർത്ത് വെച്ച് പതിയെ നുണയാൻ തുടങ്ങി..... മേൽചുണ്ടിൽ നിന്ന് കീഴ്ചുണ്ടിലേക് മാറി മാറി നുണഞ്ഞു കൊണ്ട് അധരത്തിലേക് ആവേശത്തോടെ ആഴ്ന്നിറങ്ങി.....

പ്രാന്തമായ ആവേശത്തോടെ അധരത്തിൽ ചുംബന വർഷo ചൊരിഞ്ഞു കൊണ്ട് പതിയെ അധരം കഴുത്തിലേക് ചേർത്ത് വെച്ച് ചുണ്ടിനാൽ കഴുത്തിലായി ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികൾ ഒപ്പിയെടുത്തു കൊണ്ടെയിരുന്നു...... ചുണ്ടും നാവും കൊണ്ട് അവിടെ ചുംബനം നൽകുന്നതിനനുസരിച്ച് ചെക്കന്റെ കൈകള് ശരീരത്തിലൂടെ അനുസരണയില്ലാതെ ഓടി നടന്നതും.....ടോപിനുള്ളിലേക് സഞ്ചരിച്ച കയ്യിൽ പിടിച്ചു തടസ്സം തീർത് കൊണ്ട് "കിച്ച....." ന്ന് വിറയലോടെ വിളിച്ചതും...... പതിയെ മ്മളിൽ നിന്ന് വേർപെട്ട് മുഖം കൈകുമ്പിളിൽ എടുത് കണ്ണിലേക് മാറി മാറി നോക്കി നിന്ന്...... "പൊന്നു.....I love u......" ന്ന് പറഞ് നെറ്റിയിൽ ചുണ്ട് ചേർത്തു വെച്ചതും...... കണ്ണുകൾ ഇറുകെ അടച്ചു.... മ്മളിൽ നിന്ന് വേർപെട്ട ചെക്കൻ മ്മളെ വരിഞ്ഞു മുറുക്കി പുണർന്നു......കവിളിൽ കൈ വെച്ച് ഫ്രഷ് ആയി വരാൻ പറഞ്ഞു വാഷ്‌റൂമിലേക് തള്ളി വിട്ടതും...... മ്മള് ഡ്രസും ടവലും എടുത്ത് വാഷ്‌റൂമിലേക് പോയി വാതിൽക്കലെത്തിയതും തിരിഞ്ഞു നിന്ന ചെക്കനെ.... "കിച്ച...."

ന്ന് വിളിച്ചതും മ്മളിലേക് തിരിഞ്ഞു നോക്കിയ ചെക്കനോട് സൈറ്റ് അടിച്ചോണ്ട്... "പോരുന്നോ....."😉.... ന്ന് ചോദിച്ചതും ചെക്കൻ കണ്ണും തള്ളി നോക്കിയതും.... മ്മള് പൊട്ടിച്ചിരിചോണ്ട് കതക് അടക്കവേ...... ഓടി വന്ന ചെക്കൻ വാതിലിൽ പിടിച്ചു തള്ളി അകത്തേക്കു കയറി വാതിൽ ചാരിയതും മ്മള് കിളി പോയ പോലെ നിന്ന്......🙄 ചുമ്മാ ഒന്ന് കളിപ്പിക്കാൻ ചെയ്തതാ.... മിക്കവാറും ചെക്കൻ മ്മളെ കുളിപ്പിക്കും.....ചുമ്മാ വഴി കൂടെ പോയ അനാകോണ്ടനെയാണ് മ്മള് ഇക്കിളി കൂട്ടി വിളിച്ചത് ന്ന് തോന്നണു ... ന്ന് കരുതി ചെക്കനെ നോക്കി ഇളിച്ചതും...... അങ്ങേര് അതാ കള്ളച്ചിരിയോടെ മ്മടെ അടുത്തേക് വരുന്നു..... എഗൈൻ ട്രാപ്പ്ഡ്.....🙄 ഇനി കാൽ പിടിച്ചാൽ പോലും അങ്ങേര് പുറത്തിറങ്ങൂല്ലാന്ന് ഉറപ്പാ.... ന്ന് കരുതി മനസ്സിൽ ചിലതൊക്കെ കണക്കു കൂട്ടി നന്നായൊന്ന് ഇളിച്ചു ആളെ അടുത്തേക് ചെന്നു നെഞ്ചിൽ കൈ വെച്ചതും.....അങ്ങേര് അതാ മ്മളെ റൊമാന്റിക് ആയി നോക്കി നിക്കുന്നു.....

അങ്ങനെ നോക്കി നിന്ന ചെക്കന്റെ ഷർട്ട്‌ തലവഴി അഴിച്ചെടുത്തു ആ നഗ്നമായ നെഞ്ചിൽ കൈ വെച്ച് പതിയെ പുറകിലേക്ക് നടന്ന് വാതിൽക്കൽ എത്തിയതും അത്‌ മെല്ലെ തുറന്ന് പുറത്തോട്ട് ഒരു തള്ള് വെച്ചതും..... പുറകോട്ട് പോയ ചെക്കൻ ബാലൻസ് ചെയ്തു നിന്ന് തിരികെ അകത്തേക്കു വരാൻ ഒരുങ്ങവെ..... മ്മള് ആൾടെ ഷർട്ട് മുഖത്തേക് വലിച്ചെറിഞ്ഞു കൊഞനം കുത്തി അകത്തേക്കു കയറാൻ ഒരുങ്ങവെ പെട്ടന്നാണ്....ചെക്കണ് മ്മടെ കയ്യിൽ പിടിച്ചു പുറത്തേക് വലിച്ചത്....പെട്ടന്ന് വലിച്ചതും മ്മള് വാതിലിൽ അള്ളി പിടിച്ചു കൊണ്ട്.... "കിച്ച... വേണ്ട.... ന്നെ വിട്....." "അങ്ങനെ വിടാൻ മ്മള് ഉദ്ദേശിക്കുന്നില്ല മോളെ....... ചുമ്മാ നിന്ന മ്മളെ വിളിച്ചു ഇലയിട്ട് ഊണില്ലന്ന്.......നടപ്പില്ല മോളെ....മ്മള് ഇന്ന് ഒരു സദ്യ തന്നെ കഴിച്ചിട്ടേ പിന്മാറുന്നുള്ളൂ......" ന്ന് പറഞ്ഞു മ്മളെ അടുത്തേക് വന്നതും പെട്ടന്നാണ്... "ബ്രോ....." ന്ന് വിളിച്ചു അകത്തേക്കു ആഷിക്ക കടന്ന് വന്നത്.... പെട്ടന്ന് വന്ന ആള് ഞങ്ങളെ നിൽപ്പ് കണ്ട് എന്ത് ചെയ്യണം എങ്ങോട്ട് പോകണമെന്ന് അറിയാതെ നിന്ന് വട്ടം തിരിഞ്....ചമ്മിയ ഇളിയും ഫിറ്റ്‌ ചെയ്ത്..... "സോറി....ബ്രോ...."

ന്ന് പറഞ്ഞു വന്ന പോലെ പുറത്തോട്ട് ഇറങ്ങി പോയതും...... ചെക്കൻ അവനെ കണ്ട് ചമ്മി തലയിൽ കൈ വെച്ച് നിന്ന സമയം കൊണ്ട് മ്മള് അകത്തേക്കു കയറി ലോക്ക് ചെയ്ത്..... എസ്‌കേപ്പ്ഡ്.....😁😌 പിന്നെ വിസ്‌തരിച് കുളിച്ചുഒക്കെ കഴിഞ് മ്മള് റൂമിലേക്ക്‌ വന്നപ്പോൾ ചെക്കൻ അവിടെ ഇല്ലായിരുന്നു.... അപ്പോൾ തന്നെ മാരി റൂമിലേക്ക്‌ വന്നു മ്മളെ കെട്ടിപിടിച്ചു കൊണ്ട്.... "ബാബി....ഐ ലവ് യു.....ന്റെ കാകുവിനെയും ഈ കുടുംബത്തെയും ഇത്രയും സ്നേഹിക്കുന്നതിന്......അഷിക്ക...ഇന്ക് ഒരു ഏട്ടനെ കൂടെ കിട്ടിയിരിക്ക.....താങ്ക് യു സൊ മച്.....ബാബി....." ന്ന് പറഞ്ഞതും മ്മള് ചെറു ചിരിയോടെ തലയിൽ തലോടി.... പിന്നെ പെണ്ണ് അവൾ കൊണ്ട് വന്ന കവർ മ്മൾക് തന്നൊണ്ട് പാർടിക്ക് ഒരുങ്ങാൻ പറഞ്ഞു ശാലുത്തക്കുള്ളത് കൊടുക്കാൻ പോകുവാ ന്ന് പറഞ്ഞു ഇറങ്ങി.... ടൈം ആകാഞ്ഞത് കൊണ്ട് തന്നെ മ്മള് ഡ്രസ്സ്‌ അവിടെ വെച്ച് പതിയെ പുറത്ത് ഇറങ്ങി നേരെ താഴോട്ട് വിട്ടു.....അവിടെ ചെന്നപ്പോൾ മമ്മ ഒരു ട്രെയിൽ ചായ ഉണ്ടാക്കി വെച്ച് ഒന്നിൽ പക്കാവട കൂടെ കൊണ്ട് വന്നു ടേബിളിൽ വെച് തിരിഞ്ഞതും....മ്മളെ കണ്ട്......

"ആ മോളെ....അവരൊക്കെ എവിടെ...... ഇതൊക്കെ അവർക്ക് കൊടുക്കണം.....ഒത്തിരി പലഹാരം ഉണ്ട്......ആഷി മോൻ എന്തൊക്കെയാ ഇഷ്ടം ന്ന് അറിയില്ലല്ലൊ... പക്കാവട ഉണ്ട് സമൂസ ഉണ്ട്....ഹൽവ ഇഷ്ടാണോ മോന്ക്.......മോൾക് അറിയാലോ.....ഇന്ക് അറിയില്ല ന്റെ കുഞ്ഞിന് ന്താ കൊടുക്കേണ്ടതന്ന്......ഇതൊക്കെ കഴിക്കോലോ അല്ലെ മോളെ.....ഇനി വേറെ ഉണ്ടാക്കണോ....." ന്ന് പറഞ്ഞു ഓരോന്ന് കൊണ്ട് വെച്ച് മമ്മ കിടന്നു വെപ്രാളം പെട്ടതും.....മ്മള് ആ കയ്യിൽ പിടിച്ചു നിർത്തിയതും....അത്‌ കണ്ട് ശാലുത്തയും ചിരിച്ചു കൊണ്ട് അടുത്തോട്ടു വന്നതും....മ്മള് ഇത്തയെ നോക്കി കൊണ്ട് മമ്മയോട് പറഞ്ഞു... "മമ്മ.....ഇങ്ങനെ ഓടി നടക്കല്ലേ.....ഇതൊക്കെ മമ്മടെ മോന്ക് ഒത്തിരി ഇഷ്ടമാകും അല്ലെ ഇത്ത....." "അതെ മമ്മ.... ആഷിക് ഈ പലഹാരങ്ങൾ ന്ന് പറഞ്ഞാൽ ഒത്തിരി ഇഷ്ടാ....പിന്നെ മമ്മടെ കയ്യോണ്ട് ഉണ്ടാക്കിയതാവുമ്പോൾ അവൻ അതിലേറെ ഒത്തിരി ഇഷ്ടമാകും......" ന്ന് പറഞ്ഞതും മമ്മ നിറഞ്ഞ കണ്ണാൽ പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ കവിളിൽ കൈ ചേർത്ത് വെച്ച് രണ്ടുപേരുടെയും നെറ്റിൽ ചുണ്ട് ചേർത്ത് വെച്ചതും....

"മമ്മ.... ദിസ്‌ ഈസ്‌ നോട് ഫെയർ..... ഞങ്ങൾക്കും വേണo അല്ലെ ബ്രോ... ന്ന് പറഞ്ഞു മാരി ആശിക്കയുടെ കയ്യും പിടിച്ചു സ്റ്റെയർ ഇറങ്ങി വന്നതും അവർക്ക് പുറകെ ചിരിച്ചോണ്ട് അമി കാക്കുവും കിച്ചയും മാജിത്തയും ഡാഡും ഇറങ്ങി വന്നു....... അവർക്കും മമ്മ നെറ്റിയിൽ ഉമ്മ വെച്ച് എല്ലാവരെയും ടേബിളിൽ പിടിച്ചിരുത്തി....അങ്ങോട്ട് വന്ന അൻവർ കാക്കുവിനെയും കൊണ്ട് വന്നിരുത്തി.....അത്‌ കണ്ട് മ്മള് കാക്കുവിനോടായി..... "കാക്കു...അപ്പു...അവന് എങ്ങനെ ഉണ്ട്....." "ഇപ്പൊ കുഴപ്പം ഇല്ല....അമി ഇൻജെക്ഷൻ കൊടുതത് കൊണ്ട് ഒന്ന് മയങ്ങി.....നന്നായി പേടിച്ചിട്ടുണ്ട് അതാ....അതിലേറെ ഷീണവും....." "മിയു മോളോ....." "അവന്റെ കൂടെ കിടന്നു ഉറങ്ങി....അപ്പുവിന്റെ കയ്യിലെ ചെറിയ മുറിവ് കണ്ട് മോൾ അവന്റെ അടുത്തൂന്ന് മാറുന്നില്ലായിരുന്നു.....അങ്ങനെ അവിടെ കിടന്നുറങ്ങി....." ന്ന് പറഞ്ഞതും മമ്മ... "അവരെ ഇനി പ്രോഗ്രാം തുടങ്ങുമ്പോ വിളിക്കാം....ഇപ്പൊ ഉറങ്ങിക്കോട്ടെ......" ന്ന് പറഞ്ഞ് എല്ലാവർക്കും ചായ കപ്പിൽ പകർന്നു വെചു...

എല്ലാവരും എടുത്തു കുടിക്കവേ ഇതെല്ലാം നോക്കി നിന്ന അഷിക്കയെ കണ്ട് മ്മള് അടുത്തിരിക്കുന്ന ശാലുത്തയെ കണ്ണ് കാണിച്ചതും..... ആൾക്ക് മനസിലായത് പോലെ മ്മളെ കൂടെ എണീറ്റു...... മ്മള് പതിയെ ടേബിളിലുള്ള ഹൽവയുടെ പ്ലേറ്റ് എടുത്തു.... ഇത്ത ചായ കപ്പും എടുത് ഡാഡ്ന്റെയും മാമയുടെയും അടുത്ത് ചെന്നു...ഒന്നും എടുക്കാതെ നിക്കുന്ന ആഷിക്കയെ കാണിച്ചു കൊടുത്ത് പ്ലേറ്റ് നീട്ടിയതും....... എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ട് ആയതും.... നിറഞ്ഞ പുഞ്ചിരിയോടെ മമ്മ പ്ലേറ്റിൽ നിന്ന് ഒരു ഹൽവ എടുത്തു ആഷിക്കയുടെ വായിൽ വെച്ച് കൊടുത്തതും സന്തോഷം കൊണ്ട് ചെക്കന്റെ കണ്ണ് നിറഞ്ഞു...... ചായ കപ്പ് എടുത്തു ഡാഡ്ന്ന് കൊടുത്തതും..... ഡാഡ് അത്‌ ആശിക്കയെ വായിൽ വെച്ച് കൊടുത്തതും അവൻ കരഞ്ഞോണ്ട് ആളെ കെട്ടിപിടിച്ചു.... പിന്നെ മാരിയുടെ കുശുമ്പിന്റെ നേതൃത്വത്തിൽ മമ്മയ്ക്ക് എല്ലാവർക്കും വായിൽ വെച്ച് കൊടുക്കേണ്ടിയും വന്നു....😂 ചായ കുടിച്ചും പരസ്പരം കയ്യിട്ട് വാരിയും ആ സായാഹ്നം കൂടുതൽ പ്രകാശം നിറഞ്ഞു..... എല്ലാം കഴിഞ്ഞു നേരം ഇരുട്ടിയതും.....

അവരൊക്കെ ഇപ്പൊ എത്തുമെന്ന് പറഞ് എല്ലാവരോടും ഒരുങ്ങി വരാന് പറഞ്ഞു മമ്മ ആട്ടി വിട്ടു...... *************** (ആനി) രാത്രി അക്കുവിന്റെ വീട്ടിലെ പാർടിക്ക് പോകണം അതിന് വേണ്ടി മ്മള് ഒരുങ്ങാൻ റൂമിൽ കയറിയത......മ്മള് വരുന്നത് കണ്ട് കള്ള പാക്കരൻ ഇച്ചായൻ വാഷ്‌റൂമിൽ കയറിയിട്ട് ഇറങ്ങുന്നുo ഇല്ല....ആള് ഇറങ്ങിയിട്ട് വേണം എനികൊന്ന് കയറാൻ.... ന്ന് കരുതി മ്മള് കതകിൽ തട്ടി വിളിച്ചെങ്കിലും എവിടെ ആൾക്ക് ഒരു കൂസലും ഇല്ല.... "ഇച്ചായ.....ഒന്ന് ഇറങ്ങുന്നുണ്ടോ.....എത്ര നേരം ആയി അതിനകത്തു കയറിയിട്ട്...." "ദേ പെണ്ണെ ഞാൻ ഇപ്പൊ കയറിയതേ ഒള്ളു.....ഒരു അരമണിക്കൂർ എടുക്കും കഴിയാൻ....." "നിങ്ങൾ എന്താ നീരാട്ട് നടത്തുവാ.......ഇന്കും കുളിക്കണം.....അല്ലേൽ കർത്താവാണ് സത്യം മ്മള് പുറത്ത് പോയി ടാപ് പൂട്ടി ഇടും......മര്യാദക്ക് ഇറങ്ങിക്കോളി....." ന്ന് പറഞ്ഞു വാതിലിൽ ശക്തിയിൽ അടിച്ചു തിരിയവേ പെട്ടന്നണ് കതക് തുറന്ന് മ്മളെ പിടിച്ചു വലിച്ചു അകത്തിട്ടത്.....😲 പെട്ടന്നുള്ള അറ്റാക്കിൽ പകച്ചു പോയ മ്മള് കണ്ണ് തള്ളി നോക്കും മുന്നേ തലവഴി വെള്ളം ഒഴുകി ഇറങ്ങി....

പരട്ട കെട്ടിയോൻ മ്മളെ പിടിച്ചു ഷവറിന് താഴെ നിർത്തിയേക്കുവാ....😬 അതോടെ മ്മടെ മുന്നിൽ നിന്ന് ഇളിക്കുന്നെ അങ്ങേരെ പല്ല് കടിച്ചു ചെറഞ്ഞു നോക്കിയതും..... "ന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നോ.....ടാപ് പൂട്ടിയിഡോ പൊന്നു മോള്.....നോക്കുന്നത് കണ്ടില്ലേ.....നിന്റെ കണ്ണ് ഉണ്ടല്ലോ...." "ഉണ്ടേൽ എന്താ....കണ്ടില്ലേ മനുഷ്യ ആകെ നനഞ്ഞു നിക്കുന്നെ....ന്നെ എന്നതിനാ പിടിച്ചു വലിച്ചെ....." "നീയല്ലേ കുളിക്കണം ന്ന് പറഞ്ഞത്.... "😌 "അയിന്....."🤨 "അയിന് ഒന്നും ഇല്ല.....എന്തിനാ വെറുതെ വെള്ളം പാഴാക്കുന്നെ നമുക്ക് ഒരുമിച്ച് കുളിക്കാടി...."😉 "അയ്യടാ....പൊന്നു മോൻ അതിന് വെച്ച വെള്ളം അങ്ങ് മാറ്റി വെച്ചേക്ക്.....മുന്നീന്ന് മാറിയെ....." ന്ന് പറഞ്ഞു മ്മള് ഷവർ ഓഫ്‌ ചെയ്തു പോകാൻ ഒരുങ്ങവെ..... മ്മടെ കയ്യിൽ പിടിച്ചു വലിച്ചു ആൾക്ക് മുന്നിലായി നിർത്തി കൊണ്ട്..... "അന്നമ്മോ.....എത്ര ആയെടോ ഇച്ചായന്റെ കൊച്ചിനെ ഇച്ചായൻ സ്നേഹിച്ചിട്ട്.....ഇങ്ങനെ തുള്ളി കൊണ്ട് പോകാതെ ഒന്ന് നിക്ക് കൊച്ചേ.....ഇപ്പൊ ഇച്ചായന് വല്ലാണ്ട് സ്നേഹിക്കാൻ തോന്നുവാ.....ഇങ്ങനെ നിന്നെ കണ്ട് കണ്ട്രോൾ ചെയ്തു നിക്കാൻ മാത്രം മഹാൻ ഒന്നും അല്ലടോ ഞാൻ....."

ന്ന് പറഞ്ഞു മ്മളെഅടിമുടി നോക്കി കൊണ്ട് നിന്നതും..... മ്മള് മ്മളെ തന്നെ ഒന്ന് നോക്കിയതും പകച്ചു പണ്ടാരടങ്ങി പോയി.....😲 വെള്ളം നനഞ്ഞു ഉടുത്തിരുന്ന ദാവണി ആതാ ദേഹത്ത് ഒട്ടിപ്പിടിച്ചു നിക്കുന്നു....ശരീരഗഡന എടുത്തു കാണിക്കുന്നുണ്ട്..... ന്റെ കർത്താവെ ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല ന്ന് കരുതി ആളെ മാറി കടന്ന് ഓടാൻ ഒരുങ്ങവെ..... മ്മടെ ഷാളിൽ പിടിത്തം ഇട്ടിരുന്നു.... അതോടെ മുന്നോട്ട് പോകാൻ കഴിയാതെ നിശ്ചലമായി നിന്നതും..... പെട്ടന്ന് ഷാളിൽ പിടിച്ചു വലിച്ചതും കറങ്ങി തിരിഞ്ഞു ആൾക്ക് മുന്നിലായി വന്നു നിന്നു....ഞെട്ടി നോക്കിയപ്പോൾ അങ്ങേരെ കയ്യിൽ അതാ മ്മടെ ദാവണി ഷാൾ.....സുഭാഷ്.....🙄 അത്‌ കണ്ട് പകച്ചു മ്മളെ നോക്കിയതും മ്മടെ കാറ്റ് പോയി..... വയർ കാണിച്ചു നിക്കുവാ..🙈...ഇച്ചായന്റെ നോട്ടം മുഴുവൻ മ്മളിൽ ഓടി നടക്കുവാണെന്ന് കണ്ട് പെട്ടന്ന് മാറിൽ കൈകൾ പിണച്ചു വെച്ച് ഉയർന്നു പൊങ്ങുന്ന ഹൃദയമിഡിപ്പോടെ പതിയെ കാൽ പിറകിലേക് വെച്ചതും...... പെട്ടന്നാണ് മ്മടെ ഇടുപ്പിൽ കൈകൾ ചുറ്റി വരിഞ്ഞു ആളിലേക്ക് ചേർത്തത്......

പെട്ടന്നുള്ള പ്രവർത്തിയിൽ മ്മള് ഒരു വിറയലോടെ. "ഇച്ചായ....." ന്ന് വിളിച് ആൾടെ മുഖത്തേക് മിഴികൾ ഉയർത്തി നോക്കിയതും.... മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്ന്.....ഒരു കയ്യാൽ ഷവർ ഓൺ ചെയ്ത് മേലെ കൂടെ വെള്ളം ഒഴുകി ഇറങ്ങിയതും...... മ്മള് കണ്ണുകൾ ഇറുകെ അടച്ചു പോയി... (ഇവരിത് കൊച്ചുങ്ങളുടെ മേലെക്ക് വെള്ളം ഒഴിക്കൽ തന്നെ ആണോ പണി.....ന്ന് ലെ ആമി...😌...റൊമാൻസ്ന്റെ ഓരോരോ അവസ്ഥാന്തരങ്ങളെ...🙈) പതിയെ മിഴികൾ തുറക്കും മുന്നേ വെള്ളത്തോടൊപ്പം മ്മടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... ചുണ്ടുകൾ വിടാതെ മാറി മാറി നുണഞ്ഞു കൊണ്ട് പതിയെ കഴുത്തിലേക്ക് ഇറങ്ങി അവിടെയായിയി ചുണ്ടും നാവും ചലിച്ചതും..... ശ്വാസം വലിച്ചു ഉയർന്നു പൊങ്ങി ആൾടെ ഷോൾഡറിൽ പിടി മുറുക്കി..... പതിയെ മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട് മുട്ടിലായി ഇരുന്നതും..... മ്മള് ഉമിനീരിറക്കി ആളെ നോക്കിയതും..... ആ മുഖം മ്മടെ വയറിൽ ചേർത്ത് വെച്ചതും ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു പോയി.....ന്റെ കർത്താവെ....🙄

അവിടെയായിയി ചുണ്ട് ചേർത്ത് കടിച്ചതും എരുവ് വലിച്ചു കൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു.....ആളെ അകറ്റി നിർത്തി തിരിഞ്ഞു ചുമരിലേക് കയ്കൾ ചേർത്ത് വെച്ചതും..... പെട്ടന്നാണ് നഗ്നമായ പുറത്ത് ഇച്ചായന്റെ കൈത്തലം പതിഞ്ഞത്.....ബ്ലവുസിനു പുറത്തേ കനോറ്റ് പിടിച്ചു വലിച്ചതും.....അതഴിഞ്ഞു വീണതും മ്മള് ഒന്നൂടെ ചുമരിലേക് ചേർന്നു നെറ്റി മുട്ടിച്ചു നിന്നു.....പതിയെ മ്മളെ പിടിച് ആളിലേക് തിരിച്ചു കൊണ്ട് മുഖം പിടിച്ചുയർത്തി നെറ്റിയിൽ ചുണ്ട് ചേർത്ത് വെച്ച് കയ്യിലായി കോരിയെടുത്തു കതക് തുറന്ന് അകത്തേക്ക് കടന്ന് ചെന്ന് ബെഡിലേക് കിടത്തി മ്മടെ മേലെയായി അമർന്നു കഴിഞ്ഞിരുന്നു.....🙈🏃‍♀️🏃‍♀️ ***************** (ശാലു) പാർടിക്ക് ഒരുങ്ങാൻ വേണ്ടി മ്മൾക് മാരി കൊണ്ട് തന്ന സാരി ഉടുത്ത് കഴിഞ്ഞു മുടി ചീകവേ ആണ് അമി അകത്തേക്കു കടന്നു വന്നത്.... "അമി ബെഡിൽ ഷർട്ട്‌ വെച്ചിട്ടുണ്ട് അതുടുത്തോളൂ.... പിന്നെ ഇങ്ങളെ ഫോൺ ബെൽ അടിച്ചാർന്നു....ഹോസ്പിറ്റൽ നിന്ന്..... നാളെ ലീവ് അല്ലെ ആ കാര്യം മ്മള് പറഞ്ഞു..... പിന്നെ അരെനജ്മെന്റ്സ് ഒക്കെ ആയില്ലേ.....പിന്നെ...." ന്ന് ഓരോന്ന് പറഞ്ഞു മുടി ചീകവേ ആണ് മ്മടെ വയറിലായി കൈകള് ചുറ്റി വരിഞ്ഞു ചേർത്തത്....

ഒരു പകപ്പോടെ മ്മള് മുന്നോട് മിററിലേക്ക് നോക്കിയതും ചെറു ചിരിയോടെ മ്മളെ തന്നെ നോക്കി നിന്നു കൊണ്ട് ചെക്കൻ...... "അറേഞ്ച്മെൻറ്സ് ഒക്കെ കഴിഞ്ഞു.....ഇനി എന്താ അറിയേണ്ടത്....." "അത്‌..... മ്മളെ വീടോ....." "അതല്ലല്ലോ....അടുത്തത് എന്തോ ചോദിക്കാൻ ഇല്ലെ....." "അത്‌ പിന്നെ..... കേക്ക് ഒക്കെ...... ഇക്കിളി ആക്കാതെ....." "അടങ് പെണ്ണെ.....കേക്ക് ഒക്കെ എപ്പഴേ ഓർഡർ ചെയ്തു.....ഇനി എന്താ അറിയാൻ....." "ഇനി....ഇനി ഒന്നും ഇല്ല.... മ്മളെ വീടോ....ഒരുങ്ങട്ടെ......" "ഇനി ഒന്നൂല്ലേൽ... കുറച്ച് റൊമാന്റിക് ആകാം അല്ലെ....." ന്ന് പറഞ്ഞു മ്മളെ ഒന്നൂടെ ആളിലേക് ചേർത്ത് പിടിച്ചതും മ്മള് വിറച്ചു പോയി ... "അമി വേണ്ട......സാരി...." "ഹാ.... സാരി.....നല്ല ഭംഗി ഉണ്ട്.....പിടിച്ചു വെച്ച് കടിക്കാൻ തോന്നുവാ....." ന്ന് പറയലും മുടി വകഞ്ഞു മാറ്റി ഷോൾഡറിലായി പതിയെ കടിച്ചു കൊണ്ട് ചുണ്ട് ചേർത്ത് വെച്ചതും.... കണ്ണുകൾ ഇറുകെ അടച്ചു പോയി..... അപ്പോൾ തന്നെ മാരി കതകിൽ മുട്ടി എല്ലാവരും എത്തിയെന്ന് പറഞ്ഞതും..... മ്മള് പെട്ടന്ന് അമിയെ തള്ളി മാറ്റി ഒരുങ്ങാൻ പറഞ്ഞു പെട്ടന്ന് മുടി ബൻ ചെയ്തു സ്കാർഫ് ചുറ്റി ഒരുങ്ങി ഇറങ്ങി..😌................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story