രാവണ പ്രണയം🔥 : ഭാഗം 41

Ravana Pranayam Novel

എഴുത്തുകാരി: അമീന

 "ആനി വീ ആർ ട്രാപ്പ്ഡ്...." 😳🙄😟 "അക്കു..... അവരെന്നാടി ഇവിടെ...😟..... നി കണ്ടില്ലേ ഇച്ചായന്റെ മൊകം ആകെ ചൊമന്നേച്ചും നിക്കണത്.... ന്റെ കർത്താവേ..... " "മിണ്ടാതിരിയടി ഊളെ.... അവര് കേൾക്കും......" "ദേ... മ്മളെ ഊളെ ന്ന് വിളിച്ചാലുണ്ടല്ലോ.... " "ഓഹോ.....വിളിച്ചാൽ നി എന്ത് ചെയ്യും ആ.... " "കാണിച്ചു തരാണോ ഞാൻ എന്നാ ചെയ്യുവാന്ന്.... ഒന്നൂടെ വിളിച്ചു നോക്ക് അപ്പൊ കാണാം... " "ഓഹോ... ന്നാൽ കേട്ടോടി അച്ചായതി മറിയാമ്മ ഊളെ.... ഊളെ... ഊളെ....."👻 ന്ന് മ്മള് വിളിച്ചതും "ഡി....." 🤬 ന്ന് ഗർജികൊണ്ട് മ്മളെ അടുത്തോട്ടു വന്നതും...... മ്മള് കതക് വലിച്ചു തുറന്ന് മുന്നിൽ നിൽക്കുന്നവരെ ഒക്കെ തള്ളി മാറ്റി ഇറങ്ങി ഓടി... "നിക്കടി അവിടെ...... അല്ലേൽ ഓടിച്ചിട്ടടിക്കും.... അക്കു പരട്ടെ.... "

"പരട്ട നിന്റെ കെട്ടിയോനെ വിളിയടി..." "യൂ.... " ന്ന് പാഞ്ഞോണ്ട് പെണ്ണ് മ്മളെ പുറകെ ഓടി വന്നതും..... മ്മള് മുറ്റത്തേക്ക് ചാടിയിറങ്ങി.... മ്മടെ പുറകെ വന്ന അവൾ മുറ്റത്തെ ഗാർഡൻ നനക്കാൻ വെച്ച ഓസ് പൈപ്പ് എടുത്തു കയ്യിൽ പിടിച്ചു മ്മളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു... "ഓഡടി..... ഓട്..... നിന്നെ ഇന്ന് മ്മള് കുളിപ്പിക്കും...." "ദേ അന്നമ്മോ.... ചുമ്മാ മ്മളെ ബെടക്ക് ആക്കരുത്....പൈപ്പ് ദൂര ക്കള.... " "ഇല്ല മോളെ.... നിന്നോട് ആര് പറഞ്ഞു ഉറങ്ങിക്കിടന്ന മ്മടെ ബാക്ഗ്രൗണ്ടിനിട്ട് സിക്സ് അടിക്കാൻ..... ന്നിട്ട് മ്മളെ ഊളെ ന്നും കൂടെ വിളിചെക്കുന്നു....... വിടമാട്ടെ....പൈത്യക്കാരി...... ബുഹഹഹ......" ന്നൊക്കെ കോപ്പ് ഇളിച്ചോണ്ട്...... വെള്ളം മ്മടെ മേലേക്ക് പിടിച്ചതും......... അപ്പോൾ തന്നെ അടുത്തുള്ള വെള്ളം നിറച്ചു വെച്ച ഡ്രമ്മിന് മുകളിലെ അടപ്പ് എടുത്തു മ്മടെ മുന്നിലായി പിടിച്ചതും..... അതിൽ തട്ടി വെള്ളം തിരിച്ചു ഇളിച്ചോണ്ടിരുന്നവളുടെ മേലേക്ക് ആയി....

"അയ്യിഷ്..... ബ്ലാ..... "😣 ന്ന് പറഞ്ഞു പല്ല് കടിച്ചു മ്മളെ നോക്കി ചെറഞ്ഞു നിന്നതും........ മ്മള് നന്നായൊന്ന് ഇളിച്ചു കാണിച്ചു പുച്ഛിച്ചു വിട്ടു.... "പോയി കുളിച്ചു വാടി മാറിയേടമടാട്ടുകുട്ടി മണിയന്റമ്മേടെ സോപ്പുപെട്ടി.... ആട്ടുപെട്ടി വട്ടപെട്ടി...." ന്ന് മ്മള് പെണ്ണിനെ കളിയാക്കി കൊണ്ട് പാടിയതും..... കൊപ്പത്തി മ്മളെ അപ്പാടെ നനച്ചു..... "ഡി ആനെ...... " ന്ന് പറഞ് കൈ കൊണ്ട് അവളുടെ കഴുത്തിൽ പിടിക്കുന്നത് പോലെ അവളുടെ അടുത്തേക് പോയതും...... മ്മടെ ബാലൻസ് തെറ്റി അവളേം കൊണ്ട് നിലതെക് വീണു... അതും വെള്ളം കൊണ്ട് ആകെ ചളിയായി നിന്നിടത്തേക്.... മ്മടെ താഴെ ആയി കിടന്ന അവളുടെ കയ്യിൽ നിന്നും പൈപ്പ് പിടിച്ചു വാങ്ങി അവളെ തലയിലേക്ക് ഒഴിച്ചു... അപ്പോൾ തന്നെ അവൾ മ്മടെ കയ്യിൽ നിന്നും പൈപ്പ് തട്ടിമാറ്റിക്കൊണ്ട് എന്റെ മുടി പിടിച്ചു വലിച്ചു..... മ്മള് തിരിച്ചും പിടിച്ചു വലിച്ചോണ്ട് ഉരുണ്ടു... "നീ എന്നെ നനയ്ക്കും അല്ലെ......."

എന്ന് പറഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള ഡയലോഗ് അനുസരിച്ച് ഞങ്ങൾ ആ മണ്ണിൽ കിടന്നുരുണ്ടു..... തമ്മിലുള്ള യുദ്ധം മുറക്ക് നടക്കുന്നതിന് അനുസരിച്ചാണ് പെട്ടെന്ന് ആ ശബ്ദം കാതുകളിൽ മുഴങ്ങിയത്... "ആനി.... അക്കു.... " എന്നുള്ള ഉറക്കെയുള്ള ശബ്ദം കേട്ടതും ഞങ്ങൾ രണ്ടും ഞെട്ടിക്കൊണ്ട് ഒരു വശത്തേക്ക് നോക്കിയപ്പോൾ കണ്ടത് ദേഷ്യത്തോടെ നോക്കുന്ന മദറിനെ ആയിരുന്നു... "മദർ പോയില്ലാരുന്നോ....."🙄 " പോയിരുന്നേൽ ഇത് കാണില്ലായിരുന്നല്ലോ.....രണ്ടും കൂടെ എന്താണിവിടെ കാണിച്ചിരിക്കുന്നത്..ഹേ.... ഞാനൊന്ന് പോയപ്പോഴേക്കും എന്തൊക്കെയാണ് രണ്ടുപേരുടെ കാണിച്ചു കൂട്ടിയത്.... " ന്ന് മദർ ദേഷ്യത്തോടെ ചോദിച്ചതും.... ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി നിർവൃതി അടഞ്ഞുകൊണ്ട് എണീറ്റ് നിന്നു....വിത്ത്‌ നിഷ്കു ഭാവം....😁 " ഇപ്പോഴും ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ല....

പണ്ടുമുതലേ ഉള്ളതാണ് രാവിലെ രണ്ടുപേർക്കു അടികൂടാതെ വായിലോട്ട് ഒന്നും ഇറങ്ങിയില്ല എന്ന്.... " ന്ന് മദർ പറഞ്ഞതും...... അങ്ങോട്ടായി ഓടിയടുത്ത മാറിയേടത്തി ഞങ്ങളെ മണ്ണിൽ കുളിച്ചു നിൽക്കുന്ന കോലം കണ്ടിട്ടാണെന്ന് തോനുന്നു കണ്ണും തള്ളി നോക്കുന്നു..... മദർ പിന്നെയും കത്തി കയറുവാ..🙄 "വലുതായാൽ എങ്കിലും ഇതിനൊരു മാറ്റം ഉണ്ടാകും എന്ന് കരുതി..... എവിടെ നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.... ഇത്രയും ചെയ്തുകൂട്ടിയത് ഇവര് ആണെന്ന് പറയോ......." "അതിന് മ്മള് അല്ല ചെയ്തത് ആനിയ.... " "ഞാനോ.... കർത്താവാണേ.... "😬 "മിണ്ടരുത് രണ്ടും.... എന്താ ഉണ്ടായത് എന്നറിയാം...... രണ്ടുപേരും ഒന്നിനൊന്നു മെച്ചം ആണല്ലോ...... എണീറ്റ് പല്ല് തേച്ചിട്ട് ഉണ്ടോ രണ്ടും..... അതിനുമുന്നേ തുടങ്ങി അല്ലെ..... " ന്ന് മദർ പറഞ്ഞതും...... ഞങ്ങൾ പരസ്പരം നോക്കി കൊഞ്ഞനം കുത്തി... "പല്ല് ഒക്കെ തേച് ഒന്നൂടെ കിടന്നത....അല്ലെ ആനി...." "ആ..... "

"മിണ്ടരുത് രണ്ടും.......ഇങ്ങോട്ട് നോക്ക്..... എന്താ ഇ ചെയ്തു വെച്ചേക്കുന്നേ.... ഇനി ചളിയാകാൻ വേറെ ഇടം ഉണ്ടോ നിങ്ങളിൽ...... തലയിൽ വരെ ഉണ്ട്.... ഒരു ഗസ്റ്റ്‌ വരുന്ന ടൈമിൽ ആണോ ഇങ്ങനെയൊക്കെ ചെയ്യേണ്ടത്...." ന്ന് മദർ പറഞ്ഞതും... ഞങ്ങൾ ഒരുമിച്ചു "ഗസ്റ്റോ..... "🙄 ന്ന് ചോദിച്ചതും...... മദർ നോക്കുന്നിടത്തെക്ക് മിഴികൾ ചലിച്ചതും പകച്ചുപോയി..... 🔥രാവണൻ 🔥 അടിയുടെയിടയിൽ ഇവരുടെ കാര്യം മറന്നും പോയല്ലോ സിവനെ.... ഇവരുടെ മുന്നിലായിരുന്നോ ഈ പ്രകടനം മുഴുവൻ അരങ്ങേറിയത്..... ന്നൊക്കെ ആലോചിച്ചു ആനിയെ നോക്കിയപ്പോൾ സെയിം എക്സ്പ്രെഷൻ ഉണ്ട് അവളുടെ മുഖത്തും.... മ്മള് പിന്നെ പതിയെ ഇടം കണ്ണിട്ട് അവരെ നോക്കിയതും.... മ്മടെ കണ്ണിൽ പെട്ടത് ചിരി കടിച്ചു പിടിച്ചു നിക്കുന്ന മൂന്നിനെയുമാണ്.....അമി കാക്കു ഇതെവിടെ പോയി....ഈ ചവിട്ടു നാടകത്തിൽ ആളുടെ സാന്നിധ്യം ഇല്ലല്ലോ... 🤔

ന്നൊക്കെ ആലോചിച്ചോണ്ട് തന്നെ അവരിൽ നിന്നും നോട്ടം മാറ്റി മ്മള് പിന്നെ ആനിയുടെ കയ്യും പിടിച്ചു അവിടെന്ന് മുങ്ങാൻ നോക്കിയതും...... മദർ പറഞ്ഞു... "നിൽക്ക്..... എങ്ങോട്ടാ അടയും ചക്കരയും കൂടെ... ഇത്രയും ചെയ്ത് കൂട്ടിയിട്ട് പോകുന്നത് കണ്ടില്ലേ...." "ഇനി ആവർത്തിക്കില്ല...."🤐 ന്ന് ഒരുമിച്ചു കോറസ് പോലെ തലയും താഴ്ത്തി പറഞ്ഞതും.... "ഇതെന്നെ ആയിരുന്നല്ലോ സ്ഥിരം പറയാറുള്ളത്.... വല്ല മാറ്റവും ഇല്ലാന്ന് ഇതോടെ മനസ്സിലായി... അതുകൊണ്ട് ഇതിനുള്ള ശിക്ഷ രണ്ടാളും സ്വീകരിച്ചേ പറ്റു.... കുളിച്ചേച്ചും വാ..... " ന്ന് ഞങ്ങളോട് പറഞ്ഞു കൊണ്ട് വാതിൽക്കൽ നിക്കുന്ന രാവണന് ആൻഡ് ടീമ്സിനോടായി മദർ പറഞ്ഞു... "മക്കൾ അകത്തോട്ടു വാ.... മുബാറക് സാർ വിളിച്ചു പറഞ്ഞിരുന്നു വരുന്ന വിവരo.....ഞാൻ അടുത്തുള്ള പള്ളി വരെ ഒന്ന് പോയി.... അതാണ് നിങ്ങൾ വരുന്ന സമയം ഇവിടില്ലാരുന്നത്.....

കുറച്ചു ദിവസം ഇവിടെ ഉണ്ടാവുമെന്നല്ലേ പറഞ്ഞത്...." "അതെ മദർ..... " "ദേവ്യേ..... "😲 (മ്മള് ) ന്നുള്ള മ്മളെ വിളി കുറച്ചു ഉച്ചത്തിൽ ആയതും.... മദർ തിരിഞ്ഞു നിന്നോണ്ട് പറഞ്ഞു.... "അക്കു... ഇതുവരെ പോയില്ലേ..... രണ്ടും...... പോയി കുളിക്ക്.... മറിയെ..... ഇവരെ കൊണ്ട് പോയി ആ കിണറ്റിൽ നിന്ന് വെള്ളം കോരി ഒഴിച്ചിട്ട് അകത്തോട്ടു വിട്ടാൽ മതി...മണ്ണോടെ കയറ്റണ്ട....." ന്ന് മറിയച്ചേടത്തിയോട് പറഞ്ഞത് കേട്ടതും ഞങ്ങൾ മെല്ലെ സ്കൂട്ടായി....ടു ദി കിണറ്റിൻ കര.... "ആനി നമ്മുടെ ഈ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ലല്ലേ.... " (മ്മള് ) "ശരിയാ..... കുറെ കാലത്തിന്റെ ശേഷം ഒരു ഓർമ പുതുക്കൽ പോലെ ..... " "ആനി.... മ്മള് അടിയുടെ ഇടയിൽ ആ വന്ന മ്മളെ കാലന്മാരെ കുറിച്ച് മറന്നു പോയെടി....." "മ്മളും മറന്ന്......അതുകൊണ്ട് എന്താ നല്ല അന്തസ്സിൽ ചമ്മി നാറിയില്ലേ.... " "ആ ന്നാലും അവന്മാർ കുറച്ച് ദിവസം ഉണ്ടാവുമെന്നല്ലേ മദർ പറഞ്ഞത്...സുഭാഷ്....

നമുക്കുള്ള പരിപ്പുവടേം ചായേം കൊണ്ട് ആകും അവന്മാരുടെ വരവ്.... ആ എല്ലാം വരുന്നിടത്തു വെച്ചു കാണാം... " ന്നൊക്കെ പറഞ്ഞോണ്ട് അടുക്കള വശത്തേക്കു പോയി കിണറ്റിൽ നിന്ന് വെള്ളം കോരി മ്മള് ആനിയുടെ തലയിലൂടെ ഒഴിച്ചു.... അവൾ മ്മടേം....ഫിനിഷ്....😁 ഒരു വിധം ചളി ഒക്കെ കഴുകി കളഞ്ഞിട്ടു നനഞ്ഞ കോഴികളെ പോലെ ബാത്‌റൂമിൽ ക്ക് പോയപ്പോൾ ആണ്..... അടുക്കള വാതിൽക്കൽ നിന്ന് ഒരിളി കേട്ടത്...... നോക്കുമ്പോൾ ഉണ്ട് ഷാദി കൊപ്പത്തി നിന്നോണ്ട് ഇളിക്കുന്നു...ബ്ലഡി ഫൂൾ.... 😏 അത്‌ മ്മക്ക് ന്നല്ല ആനിക്കും സഹിച്ചില്ല...പിന്നൊന്നും നോക്കിയില്ല... അടുത്ത് നിറച്ചു വെച്ച വെള്ളം എടുത്തു കൊണ്ട് അവളുടെ മേലേക്ക് ഒഴിച്ചു... "ഒന്നൂടെ പോയി കുളിച്ചു വാടി.... " ന്ന് പറഞ്ഞോണ്ട് അവളെ തള്ളി മാറ്റി അകത്തോട്ടു ഓടി നേരെ റൂമിലേക്കു ചെന്നതും.... കതക് തുറന്നു അകത്തേക്കു കയറും മുന്നേ ആരോ പുറത്തോട്ട് വന്നതും......

നോക്കിയപ്പോൾ വിഷമത്തോടെ ഇറങ്ങി വരുന്ന അമി കാക്കുവിനെ ആണ് കണ്ടത്... ഹേ.... ഇങ്ങേര് എങ്ങനെ അകത് എത്തി.... 🙄 ന്ന് മനസിൽ വിചാരിച്ചതും... ആള് ഇറങ്ങി പോയി.... പുറകെ തന്നെ നിറഞ്ഞ കണ്ണാലെ ഇത്തയും ഇറങ്ങി കിച്ചണിലേക് പോയി.... അപ്പോൾ തന്നെ മ്മള് പറഞ്ഞു... "ആനി...യൂ നോ വൺതിങ്....ഇതിലെന്തോ സംതിങ് ഫിഷി ആയിട്ട് തോനുന്നിലെട .... 🤔" "ആ.... ശരിയാ നല്ല മണം.... ഇന്ക് തോന്നുന്നത് ഇന്ന് ഫിഷ് ഫ്രൈ ഉണ്ടെന്ന... " ന്ന് പെണ്ണ് ശാലുത്ത പോയ ദിശയിൽ അടുക്കളയിലേക്കു നോക്കി മണം പിടിച്ചെടുത് പറഞ്ഞതും.... മ്മള് കാലിനിട്ടൊരു ചവിട്ട് കൊടുത്തോണ്ട് അകത്തോട്ടു കയറി... "അവളുടെ അമ്മൂമ്മേടെ ഒരു ഫിഷ് ഫ്രൈ.... " ന്ന് പറഞ്ഞതും.... കതക് അടയുന്ന സൗണ്ട് കേട്ടതും മ്മള് പറഞ്ഞു..... "ഡി ഞാൻ പറഞ്ഞത് നിന്റെ ഒലക്കമ്മേലെ ഫിഷ് ഫ്രൈ അല്ല.... എന്തോ ചീഞ്ഞു നാറുന്നില്ലെന്ന... ന്താടി നിനക്ക് ഒന്നും തോന്നുന്നില്ലേ...

.ഹേ....ആ നിന്നോട് പറഞ്ഞിട്ടെന്താ കാര്യം.... അത്‌ വിട് നി മ്മടെ ഈ പുറകിലെ കെട്ടൊന്ന് അഴിച്ചു താ.... വെള്ളം നനഞ്ഞു ആകെ ഒട്ടിപിടിച്ചിരിക്ക... " ന്ന് പറഞ്ഞോണ്ട് മ്മള് ഓവർ കോട്ട് ഊരി ബെഡിലേക് ഇട്ടോണ്ട് അഴിഞ്ഞു കിടന്ന മുടി മുന്നിലേക്ക് ഇട്ടു.... "ആനി കളിച്ചു നിക്കാതെ അഴിച്ചു താ.... ഇതിങ്ങനെ ഒട്ടിപിടിച്ചിട്ട് എന്തോ പോലെ തോന്നുവാ......" ന്ന് മ്മള് ചിണുങ്ങി കൊണ്ട് പറഞ്ഞതും... മ്മടെ കെട്ടിൽ പിടിവീണു അതഴിച്ചിരുന്നു.... "താങ്ക്സ് ഡി... " ന്ന് പറഞ്ഞോണ്ട് മ്മള് മുന്നിലെ മിററിലേക് നോക്കിയതും..... പകച്ചു പോയി.... മ്മടെ പിന്നിലായി നില്കുന്നു രാവണൻ.. യ ഹൗല.... ഇതെപ്പോ കയറി കൂടി ന്ന് ആലോചിച്ചപ്പഴേക്കും... മ്മടെ പുറകിൽ നിന്ന് അരയിൽ കൈകൾ ചുറ്റിവരിഞ്ഞു കൊണ്ട് ആളിലേക് അടുപ്പിച്ചു നിർത്തിയതും.... മ്മടെ ഉള്ളാകെ ആളി പോയി... ആ ഒരു ഷോക്ക് വിടുന്നതിനു മുന്നേ മ്മടെ ഷോൾഡറിൽ ചെക്കന്റെ ചുണ്ട് പതിഞ്ഞു.......

അതിൽ ഒന്ന് പൊള്ളി പിടഞ്ഞു പോയ മ്മടെ ഹാർട്ട്‌ കിടന്നു ഹൈ സ്‌പീഡിൽ മിടിക്കാൻ തുടങ്ങി.... "അലൻ.... " ന്ന് വിറയാർന്ന ശബ്ദത്തിൽ വിളിക്കും മുന്നേ അവന് മ്മളെ പിടിച്ചു തിരിച്ചു നിർത്തി..... അരയിൽ നിന്ന് കൈകൾ മാറ്റിക്കൊണ്ട് മ്മളെ പിടിച്ചു ചുമരിലേക് അടുപ്പിച്ചു നിർത്തി കഴുത്തിലേക് മുഖം ചേർത്തു വെച്ചു.... അവന്റെ ചുടു നിശ്വാസം കഴുത്തിൽ തട്ടിയതും മ്മള് തളർന്നു പോകുന്നത് പോലെ തോന്നിയതും..... അപ്പോൾ തന്നെ മ്മടെ കഴുത്തിലായി അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങി..... "ആ.... " ന്ന് വേദനയിൽ ഒന്ന് പിടഞ്ഞ മ്മടെ അരയിൽ പിടിച്ചു വെച്ചു മ്മളിൽ നിന്ന് വേർപെട്ടു കൊണ്ട് നിന്നതും.... ഉയർന്നു വന്ന ഹൃദയമിടിപ്പോടെ ചെക്കനെ നോക്കിയതും.... ആ മുഖത്തു ദേഷ്യം നിറഞ്ഞു നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്.... മ്മള് ആ മുഖത്തേക് നോക്കിയതും..... ചെക്കൻ കലിപ്പിൽ കയ് ചുമരിലേക് ഇടിച്ചോണ്ട് അലറി....

"ന്താടി കോപ്പേ നോക്കുന്നത്.... ഇഷ്ടപെട്ടില്ലേ മ്മള് ചെയ്തത്....ഹേ...." ന്ന് പറഞ്ഞു കൊണ്ട് മ്മളെ നോക്കി കൊണ്ട് പിന്നേം തുടർന്നു.... "ഞാൻ എന്താ പുറത്തൂന്ന് കെട്ടിയെടുത്തതാണോ.... ആണോ ഡി.... മിണ്ടാതെ പോയേക്കുന്നു അവൾ ..... ഇനി പറയാതെ പോകുവോടി.... പോകുവോന്ന്..... നിന്റെ കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞിട്ട് വേണോ മ്മള് അറിയാൻ......ഒറ്റയ്ക്ക് പോന്നേക്കുന്നു നാലും കൂടെ.... പിന്നെ യെന്തിനാടി കോപ്പേ മ്മളെ ഇഷ്ടമാണെന്ന് ഒക്കെ പറഞ്ഞത്.... ഒറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ....രായ്ക്ക് രാമാനം ഇങ്ങോട്ട് കെട്ടിയെടുത്തത് നിന്നെ ഒരുനിമിഷം പോലും കാണാതിരിക്കാൻ കഴിയിലാണെന്നുള്ളത് കൊണ്ടഡി കോപ്പേ.... നിനക്ക് യെന്തിനാടി ഫോൺ.... വിളിച്ചാൽ നിനക്ക് എടുക്കാൻ അറിയില്ലേ.... ഹേ....." ന്നൊക്കെ ചെക്കൻ ദേഷ്യപ്പെട്ടതും........ മ്മള് തലയും താഴ്ത്തി നിന്നു... മ്മള് വിളിച്ചു പറയാത്തത് മാത്രം അല്ല കാൾ എടുക്കാത്തത് കൂടെയാണ് ഈ ദേഷ്യത്തിന് കാരണം ന്നുള്ളത് കൊണ്ട് മ്മള് ഒന്നും മിണ്ടാതെ നിന്നു..... അപ്പോൾ തന്നെ ചെക്കൻ ദേഷ്യത്തിൽ.....

"എവിടെയാ നിന്റെ ഫോൺ...... " "സ്വിച്..... സ്വിച് ഓഫ്‌ ആണ്... " "ആയതോ.....അതോ ആക്കിയതോ.... " "നി എന്തിനാ അതിന് ഇങ്ങന്നെ ദേഷ്യം കാണിക്കണേ.... ആ ഞാൻ ഓഫ്‌ ആക്കിയത് തന്നെയാ..... മനഃപൂർവം തന്നെ ചെയ്തതാ.... ഇന്നലെ വലിയ ഷോ ആയിരുന്നല്ലോ......ഇങ്ങള് ഏട്ടനും അനിയനും കൂടെ തെറ്റ് ചെയ്യാ......ന്നിട്ടോ സോറി പറഞ്ഞാൽ മതിയല്ലോ..... ഞങ്ങൾക്ക് ഒരു മനസ് ഉണ്ട്.... വേദനിക്കും.... അതോ ആരും ഇല്ലാത്തതു കൊണ്ട് ഞങ്ങളോട് എന്തും ആകാമെന്നാണോ..... " ന്ന് മ്മള് കുറച്ച് ഉച്ചത്തിൽ പറഞ്ഞതും.... "ഇനഫ് അക്കു..... ഇനി ഒരക്ഷരം മിണ്ടരുത്...... ആരാടി ആരും ഇല്ലാത്തവർ..... നിങ്ങളോ...... പിന്നെ ഞങ്ങൾ ഒക്കെ ആരാ പൊകയാണോ......" "ദാ ഇതെന്നെ കുഴപ്പം..... അതിനും ദേഷ്യo..... ആ ദേഷ്യo ആദ്യം ഒന്നടക്ക്.... ന്നിട്ട് സംസാരിക്കാം..... അല്ലാണ്ട് മ്മക്ക് നിന്നെ കാണണ്ട....പോ...." ന്ന് പറഞ്ഞോണ്ട് ചെക്കനെ പിടിച്ചു തള്ളിയതും.....

അവന്.... ഒരുവിധം ദേഷ്യം കണ്ട്രോൾ ചെയ്തോണ്ട് മ്മളെ നോക്കികൊണ്ട് പറഞ്ഞു..... "ദേഷ്യം അടക്കിയേക്കാം....ന്നിട്ടാവാം സംസാരം....." ന്ന് പറഞ്ഞോണ്ട് മ്മളെ പിടിച്ചു വലിച്ചു ചേർത്ത് നിർത്തി മ്മടെ ചുണ്ടിലേക് ആൾടെ ചുണ്ട് ചേർത്ത് വെച്ചു....... അവന്റെ ആ പ്രവർത്തിയിൽ ഒന്ന് തറഞ്ഞു നിന്നതും.....മ്മടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു...അവന്റെ ദേഷ്യം തീരുന്നത് വരെ മ്മളിലെ പിടി വിട്ടില്ല.... ദേഷ്യം ഒന്നടങ്ങിയതുo..... മ്മടെ ചുണ്ടിനെ അവനിൽ നിന്നും വേർപെടുത്തിയതും പൊട്ടിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിലേക് വീണു....... "എന്തിനാ...... മ്മളോട് ഇങ്ങന്നെ ചെയ്തേ...... " ന്ന് പറഞ്ഞു ഒന്ന് വിതുമ്പിയതും.... "ആ ചെയ്തു പോയി.....ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല......നിന്റെ അധരങ്ങൾക്കേ മ്മടെ ദേഷ്യത്തെ നിയന്ത്രിക്കാൻ കഴിയു....... അതാ ചെയ്തു പോയത്...."

ന്ന് പറഞ്ഞു കൊണ്ട് ആൾടെ കൈകൾ മ്മളിൽ വലയം തീർക്കും മുന്നേ മ്മള് ആളിൽ നിന്ന് വേർപെട്ടു കൊണ്ട് വാഷ്‌റൂമിലേക് ഓടിക്കയറി കതകടച്ചു ലോക്ക് ചെയ്തു... വാതിൽ ചാരി നിന്നതും കണ്ണുകൾ നിറഞ്ഞു വന്നു..... അതോടൊപ്പം തന്നെ ദേഷ്യവും വന്നു... കൊരങ്ങൻ... ജന്തു... പട്ടി..... ദേഷ്യം വന്നാൽ സധാരണ എല്ലാരും ഉമ്മിക്കണല്ലോ പതിവ്..... ഇവന്റെ ഒക്കെ തലതിരിഞ്ഞിട്ട ഉള്ളത്..... അസുരൻ....മ്മളോട് ഇഷ്ടം പറഞ്ഞതും ദേഷ്യം പിടിച്ചു ഉമ്മിച്ചുകൊണ്ടാണല്ലോ....... മ്മക്ക് അറിയോ ഇങ്ങേർക്ക് പ്രാന്ത് ആണെന്ന്.......ഇവനെ ദേഷ്യം പിടിപ്പിച്ചാലും ഇന്ജുരിയസ് ടു ഹെൽത് ആണ് മറിച്ചു സ്നേഹിച്ചാലും ഇന്ജുരിയസ് ടു ഹെൽത്ത് ആണ്.... എങ്ങനെ പോയാലും മ്മടെ ഹെൽത് ആണ് അൽ ഡാമേജ് ആകുന്നത്.... തെണ്ടി..... മ്മടെ ചുണ്ട്.....ര്ര്ര്ര്ര്ർ....എന്തൊരു ഉമ്മിക്കലാ ഇത്...... ഇതിനുള്ള തിരിച്ചടി മ്മള് തരുന്നുണ്ട് രാവണ...😡

ന്നൊക്കെ പിറുപിരുതൊണ്ട് പെട്ടന്ന് തന്നെ കുളിച്ചുറങ്ങി.... ****************** (ആനി ) കിണറ്റിൻ കരയിൽ നിന്ന് ചെളിയൊക്കെ കഴുകി കളഞ്ഞു മ്മളും ആക്കുവും കൂടെ അകത്തേക്ക് ചെന്നപ്പോൾ ആണ് അവിടെ നിന്നും അമി കാക്കു ഇത്തയും ഇറങ്ങി പോയത്.... ഇത്ത പോകുന്നത് നോക്കിയപ്പോൾ ആണ് നല്ല ഫിഷ് ഫ്രൈ യുടെ മണം മൂക്കിലേക്കടിച്ചു കയറിയത്... അപ്പോൾ തന്നെ നാവിൽ വെള്ളമൂറിയതും മ്മള് അകത്തേക്കു അക്കുവിന്റെ കൂടെ പോകാൻ നിന്നതും മ്മടെ മുന്നിലായി ഒരു കൈ നീണ്ടു വന്നത്.... യാരിത്..... ന്ന് കരുതി നോക്കിയപ്പോൾ പകച്ചു പോയി.... "ഇച്ചാ.... ഇച്ചായനോ.... ഇതെപ്പോ... വ... വന്നു... " ന്ന് മ്മള് ആൾടെ മുഖഭാവം കണ്ട് വിറച്ചോണ്ട് ചോദിച്ചതും.....അതിയാൻ... "എന്ന് മുതലാ നിനക്ക് വിക്ക് തുടങ്ങിയെ... ഹേ... " "ആ... അത്‌.... പിന്നെ... " ന്ന് പറയാൻ നിക്കവേ ആണ് അലൻ സാർ വന്നു കൊണ്ട് ഇച്ചായനെ നോക്കി റൂമിന്റെ കതക് തുറന്ന് അകത്തോട്ടു കയറിയത്....

ഡോറിന്റെ കതക് അടഞ്ഞതും.... മ്മള് ഞെട്ടിക്കൊണ്ട് ഇച്ചായനെ നോക്കിയതും..... ആള് കലിപ്പും നേരത്തെ അതെ എക്സ്പ്രഷൻ മൈന്ഡായിൻ ചെയ്തു നിക്കുന്നു... മ്മള് അപ്പോൾ തന്നെ പറഞ്ഞു.... "ഇച്ചാ.... യ..... അകത് അക്കു....അലൻ സാർ...." "അവന്റെ പെണ്ണിന്റെ കാര്യം അവന് നോക്കിക്കോളും ആ കാര്യത്തിൽ നി ഇടപെടേണ്ട.... നോക്കി നിക്കാതെ ഇങ്ങോട്ട് വാടി.... " ന്ന് പറഞ്ഞോണ്ട് മ്മളെ പിടിച്ചു വലിച്ചു ഞങ്ങളെ റൂമിന്റെ എതിർവശത്തുള്ള റൂമിലേക്കു പിടിച്ചു വലിച്ചു കൊണ്ട് കേറ്റി കതകടച്ചു ലോക്ക് ചെയ്തു... വലിച്ചകത്തിട്ടതും മുന്നോട്ടാഞ്ഞു പോയ ഞാൻ ഒരു വിധം നിവർന്നു നിന്ന് നോക്കിയപ്പോൾ ഇച്ചായൻ ഉണ്ട് ദേഷ്യത്തോടെ എന്നിലേക്ക് നടന്നടുക്കുന്നു.. ആളുടെ വരവിൽ ഒന്ന് പകച്ചു പോയതും.... വരുന്നതിനനുസരിച്ച് മ്മള് പുറകിലോട്ട് നടന്നുകൊണ്ടിരുന്നു.. എന്നിലേക്ക് നടന്നടുത് കൊണ്ട് തന്നെ ആൾ സംസാരിച്ചു തുടങ്ങി..

"ആനി.... മ്മള് നിന്റെ ആരാ.... " "അത്‌ അമ്മച്ചിടെ ങ്ങളേടെ മോന് അല്ലെ..... " "ആണോ.... അത്‌ മാത്രം ആണോന്ന്... " ന്ന് വാക്കുകൾ കടുപ്പിച്ചുകൊണ്ട് ചോദിച്ചതും... മ്മള് അല്ലാന്ന് രീതിയിൽ തലയാട്ടി.... "പിന്നെ ആരാ.... " "അത്‌.... ഇച്ചായന്.... മ്മടെ മിന്ന് കെട്ടിയ.... " ന്ന് പറഞ്ഞോണ്ട് മ്മള് ചുമരിലിടിച്ചു നിന്നതും..... ആൾടെ കൈകൾ മ്മടെ ഇരുസൈഡിലായി ലോക്ക് ചെയ്തു വെച്ചു.... അതൂടെ ആയതും മ്മള് ഉമിനീരിറക്കികൊണ്ട് ആളെ ദയനീയമായി നോക്കിയതും.... "അറിയാം.... എന്നിട്ടാണോടി പറയാതെ പോയത്... ആണോടി ഊളെ... ബിസിനസ് ടൂറിനു പോകുമ്പോൾ തന്നെ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യും.... നിവർത്തി കേട് കൊണ്ടാ പോകുന്നത്.... അത്‌ കഴിഞ് പെട്ടന്ന് വരുന്നത് നിന്നെ കണ്ടോണ്ടിരിക്കാനാഡി കോപ്പേ.... അപ്പൊ അവൾ മുങ്ങിയേക്കുന്നു....."😡... ന്നൊക്കെ കലിപ്പിൽ മുഷ്ടി ചുരുട്ടി കൊണ്ട് മ്മളെ നോക്കി പറഞ്ഞതും... മ്മള് തലയും താഴ്ത്തി നിന്നു വിറച്ചു....

വിറച്ചത് മറ്റൊന്നിന്നും അല്ല.... ആകെ നനഞു ഇരിക്ക......കൂടാതെ ചെറു പേടിയും ഉണ്ട്..... 😁 "മ്മള് പോകോട്ടെ.... തണുക്കുന്നുണ്ട്... ആകെ നനഞ്ഞിരിക്ക..." ന്ന് പറഞ്ഞതും ആള് ഒന്ന് വിട്ടു നിന്നോണ്ട് മ്മളെ അടിമുടി നോക്കി.... ആള് നോക്കുന്നത് പോലെ മ്മള് മ്മളെത്തന്നെ നോക്കി.... അയ്യേ..... ന്റെ കർത്താവെ.... ഡ്രസ്സ്‌ അങ്ങ് ഒട്ടിപ്പിടിച്ചു നിന്നിട്ട് ആകെ ഷേപ്പ് ഒക്കെ എടുത്തു കാണിക്കുവാ.... മ്മള് അപ്പോൾ തന്നെ മുഖമുയർത്തി നോക്കിയതും ഇച്ചായന് ഉണ്ട് മ്മളെ കണ്ണെടുക്കാതെ നോക്കി നിക്കുന്നു....മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കികൊണ്ട് ചോദിച്ചു..... "തണുക്കുന്നുണ്ടോടി ആനി കൊച്ചേ.... " ന്ന് പറയലും മ്മളെ പിടിച്ചു വലിച്ചു ആളിലേക് ചേർത്തുകൊണ്ട് വാരിപ്പുണർന്നു.... ന്റെ പുണ്യാള.....

ന്ന വിളി മ്മടെ ഉള്ളിൽ ഉയർന്നതും.... ഞൊടിയിട കൊണ്ട് മ്മളെ പിടിച്ചു തിരിച്ചു നിർത്തി അഴിഞ്ഞു കിടന്ന മുടി മുന്നിലേക്കിട്ടതും മ്മള് ആകെ തറഞ്ഞു നിന്നു പോയി.... "ഇ.... ഇച്ചായ.... വേണ്ട.... " ന്ന് മ്മള് വിറചോണ്ട് പറയും മുന്നേ ആൾടെ അധരം മ്മടെ പിന്കഴുത്തിൽ പതിഞ്ഞിരുന്നു... അതിന് പുറകെ മ്മളെ പുറകിൽ നിന്ന് ചേർത്ത് പിടിച്ചതും....ആൾടെ നിശ്വാസം കഴുത്തിൽ പതിഞ്ഞു കൊണ്ടിരുന്നു....മ്മടെ ഉള്ളാകെ കിടന്നു വിറച്ചതും മ്മൾക് അതൊന്നും ഉൾകൊള്ളാൻ കഴിയാതെ ആളിൽ നിന്ന് ബലമായി കുതറി കൊണ്ട് പറഞ്ഞു.... "മ്മളെ വിട് ഇച്ചായ....." ന്ന് പറഞ്ഞു ആളിൽ നിന്ന് ഓടിയതും.... മ്മടെ ഷോള്ഡറില് ആള് പിടിച്ചതും ആ ഭാഗം കീറിയതും മ്മള് പകച്ചു പോയി... മ്മള് അപ്പോൾ തന്നെ കീറിയ ഭാഗം കൈകൊണ്ട് മുറുകെ പിടിച്ചു കണ്ണ് നിറച്ചു ഇച്ചായനെ നോക്കിയതും... "കൊച്ചേ....അ....അത്‌....ഇച്ചായൻ അറിയാണ്ടെ..."

ന്ന് പറയും മുന്നേ മ്മള് കതക് തുറന്ന് പുറത്തോട്ടൊടി..... മ്മടെ റൂമിലേക്കു കയറാൻ നിന്നതും.....റൂമിന്റെ കതക് തുറന്ന് അങ്ങോട്ട് വന്ന അലൻ സാർ മ്മളെ കണ്ട് ഒന്ന് പകച്ചു നോക്കിയതും..... മ്മള് അകത്തേക്കു കയറി കതക് അടച്ചു കൊണ്ട് അവിടെ ഇരുന്നു കരഞ്ഞു..... ***************** (അലൻ ) "ടാ കോപ്പേ സത്യം പറയടാ..... നി എന്താടാ അവളെ ചെയ്തത്.... " "ടാ അലൻ മ്മള് ഒന്നും ചെയ്തില്ലടാ.... ജസ്റ്റ്‌ ഒന്ന് കെട്ടിപിടിച്ചു അത്ര ഒള്ളു...." "ന്നിട്ടാണല്ലോ അവൾ കരഞ്ഞോണ്ട് ഓടിയത്..... മിന്നുകെട്ടിന്ന് കരുതി വല്ല കന്നംതിരിവ്‌ കാട്ടിയാൽ ഉണ്ടല്ലോ.... " "അതിന് മ്മള് ഒന്നും ചെയ്തില്ലടാ തെണ്ടി......മ്മളെ കെട്ടിയോൾ ആട.... ആ ജന്തുന് ഓർമ ഇല്ലാഞ്ഞിട്ട് മ്മള് ഒരുവിധം മ്മളിൽ ഉണ്ടാകുന്ന സ്നേഹം ഒക്കെ കണ്ട്രോൾ ചെയ്തു വെച്ചേക്കുന്നതായിരുന്നു... എന്ന ചെയ്യാനാ.... അവളെ ആ കോലത്തിൽ കണ്ടപ്പോ കൈവിട്ട് പോയി.....അതിൽ പെണ്ണ് ഓടിയപ്പോൾ ജസ്റ്റ്‌ ഒന്ന് പിടിച്ചത...

ഷോൾഡർ കീറിപ്പോയി.....അറിയാണ്ടെ പറ്റിപ്പോയി......അതൊക്കെ പോട്ടെ..... മോന് കുറെ ആയല്ലോ അകത്തേക്കു പോയിട്ട് അവിടെ എന്ത് അരങ്ങേറി... " "എന്ത് ഉണ്ടാകാൻ.... മ്മൾക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.....ഒരുവിധത്തിൽ അതടക്കിയില്ലേൽ പ്രോബ്ലം ആകും ന്ന് കരുതിയതുകൊണ്ട് മ്മള് പെണ്ണിനെ പിടിച്ചു ഉമ്മ വെച്ചു... ' "ഒഹ്.... അത്രേം ഒള്ളു.... കവിളിൽ അല്ലെ ഉമ്മ വെച്ചേക്കുന്നേ...നോ പ്രോബ്ലം.... " "ശരിയാ.... നോ പ്രോബ്ലം.... പക്ഷെ മ്മളെ സ്ഥലം മാറി പോയി...." "വാട്ട്‌.... ലിപ്പിലോ.... ടാ സാമദ്രോഹി..... സ്വന്തം ഭാര്യക്ക് ഒരു ഉമ്മ പോലും കൊടുക്കാൻ പറ്റാത്ത മ്മളെ മുന്നിൽ വെച്ചു തന്നെ വേണോടാ നിനക്ക് ഫ്രഞ്ച് ഒക്കെ..... കർത്താവ് ചോദിക്കൂടാ ഇതിനൊക്കെ... നോക്കിക്കോ......തെണ്ടി..."

ന്ന് പറഞ്ഞോണ്ട് ചെക്കൻ മ്മളെ നോക്കി പല്ല് കടിച്ചോണ്ട് നിന്നതും... "മ്മടെ ഹൈ വേർഷൻ കുരിപ്പ് കണ്ണ് നിറച്ചോണ്ടാ പോയത്....ഒഹ് അതിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഇതിനൊരു തിരിച്ചടി പ്രതീക്ഷിക്കാം..... മോനെ.... മ്മടെ പെണ്ണ് ആയതോണ്ട് പറയല്ല.... അമ്മാതിരി തൊലിക്കട്ടി ആണ് അതിന്.... " "ഒഹ്.... ഇപ്പഴാ മ്മക്ക് സമാധാനം ആയത്.... നിനക്കുള്ളത് മ്മടെ പെങ്ങൾ തരൂല്ലോ...." "പെങ്ങളോ...."🙄 "നിന്റെ പെണ്ണ് മ്മടെ പെങ്ങൾ അല്ലെ... മോനെ.....ഒരു പെങ്ങൾ ഇല്ലാത്തതു കൊണ്ട് മ്മള് അവളെ അങ്ങട് എടുക്കുവാ..... അതിലൂടെ മ്മൾക് പിടിച്ചു കയറണം മ്മടെ കൊച്ചിന്റെ മനസ്സിലേക്.... " "ഒഹ്..... വെൽ പ്ലാനിങ്..... എടുത്തോ..എടുത്തോ..... അവസാനം രണ്ടും കൂടി പണിതരുമ്പോൾ മ്മളെ വിളിച്ചേക്കരുത്....ഇന്ന് കണ്ടില്ലേ രണ്ടും കൂടെ ആ മുറ്റത്തു കിടന്നു കാണിച്ചു കൂട്ടുന്നത്.... " "അത്‌ ശരിയാ.... കൊച്ചു കുട്ടിയോളെ പോലെ അടിയുണ്ടാക്കുന്നു...

പറയാൻ വയ്യ രണ്ടും ഭയങ്കര ക്യൂട്ട് ആയിരുന്നു......" "അറ്റം ബോംബിങ് കയ്യും കാലും വെച്ച മുതലുകള..... പണി മേടിച്ചു കൂട്ടേണ്ടി വരും..... " ന്നൊക്കെ ഓരോന്ന് അവരെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് എന്തൊക്കെയോ വീണുടയുന്ന സൗണ്ട് കേട്ടത്.... അപ്പോൾ തന്നെ കിച്ചൺ ലക്ഷ്യം വെച്ച് ഓടിയെത്തി നോക്കുമ്പോൾ ഉണ്ട് ഞങ്ങടെ നേരെ ഒരു പാത്രം പറന്നു വരുന്നു..... പെട്ടന്ന് മാറിയത് കൊണ്ട് മെലിടിക്കാതെ രക്ഷപെട്ടു.... ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് കാര്യം അറിയാൻ കിച്ചണിലേക് നോക്കിയതും അവിടെയുള്ള കാഴച്ച കണ്ട് പകച്ചു പോയി.... കട്ടകലിപ്പിൽ കയ്യിൽ ചട്ടുകവും പിടിച്ചു ഉറഞ്ഞു തുള്ളി നിൽക്കുന്ന ഷാദിയെ പിടിച്ചു വെച്ചു ഷഹലയും....... അതിലും കൂടുതൽ ദേഷ്യത്തിൽ അവൾക്ക് നേരെ വിരൽ ചൂണ്ടുന്ന അർഷിയെ പിടിച്ചു വെച്ചോണ്ട് ബ്രോയെ കൂടെ കണ്ടതും.... കാര്യം അറിയാതെ ഞങ്ങൾ രണ്ടും പരസ്പരം നോക്കി നിന്നു പോയി.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story