രാവണ പ്രണയം🔥 : ഭാഗം 52

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മടെ മുഖത്തു മിന്നി മായുന്ന നവരസത്തെ കൂട്ട് പിടിച്ചു മ്മള് വിറച്ചു കൊണ്ട് ആ നാമം ഉച്ചരിച്ചു.... "രാ...രാ...രാവണൻ....." ജാങ്കോ..... നി അറിഞ്ഞോ മ്മള് പെട്ടു..... 😵 ന്റെ പടച്ചോനെ...... ഇങ്ങേർ ഇതെപ്പോ ഇവിടെ പൊട്ടിമുളച്ചു....... ന്നൊക്കെ മനസിൽ കരുതി മ്മള് വളിഞ്ഞ ഇളി ഇളിച്ചോണ്ട് പതർച്ച മറച്ചു പിടിച്ചു ചോദിച്ചു... "കി.... കിച്.... ചാ.... നി ഇതെപ്പോ വന്നു.... മ്മ.... മ്മള് കണ്ടില്ല ല്ലോ...."😁 "നിനക്ക് എന്ന് മുതല വിക്ക് തുടങ്ങിയെ...." ന്ന് ചെക്കന് ഗൗരവത്തിൽ ചോദിച്ചതും മ്മള്.... "അത്‌ മ്മള്...വിക്ക്.... അങ്ങനെ ഒന്നും ഇല്ല.... " "ഇല്ലെ..... ഒന്നും ഇല്ലെ..... അല്ല മ്മളെ കൂമ്പിനിട്ട് ഇടിച്ചു എന്തൊക്കെയോ ചെയ്യുമെന്ന് പറഞ്ഞത് കേട്ടു..... എന്തായിരുന്നു അത്‌...." "എന്ത്.... മ്മള് ഒന്നും പറഞ്ഞില്ല....മ്മള് ചുമ്മാ.....

സോപ്പോക്കെ തേച്.....അങ്ങനെ ഇങ്ങനെ നിന്ന്.."😁 "ന്നിട്ട് സോപ് എവിടെ....." "ആ.... മ്മക്ക് അറിയൂല്ല....."🙄 "അതൊന്നും അല്ലല്ലോ......അങ്ങനെ അല്ലല്ലോ..... മ്മള് ആരെ മായക്കാൻ ആണ് ന്നൊക്കെ പറഞ്ഞല്ലോ നി....." "മായക്കെ.... നിങ്ങളോ.... ചെ... ഞാനോ.... അല്ല.... മ്മള് അങ്ങനെ ഒന്നും പറഞ്ഞില്ല......ദൈവദോഷം പറയരുത്......"😒 "ഓഹോ.....അപ്പൊ പറഞ്ഞില്ലേ...... മ്മള് അമേരിക്കൻ പ്രസിഡന്റ്‌ ആണെന്നും പറഞ്ഞില്ലേ...." ന്റെ റബ്ബേ..... അപ്പൊ ഇങ്ങേർ ഇവിടെ മുളച്ചിട്ട് കുറെ നേരം ആയോ....🙄.. സുഭാഷ്.... 🤐..... "ആ.... അത്‌....പിന്നെ.... മ്മള് അറിയാതെ......" ന്ന് പറഞ്ഞു തലയും താഴത്തി ആളെ മറികടന്നു വെള്ളത്തിലൂടെ പോകാൻ നിന്നതും.... പെട്ടന്നാണ് മ്മടെ അരയിലൂടെ കൈകൾ ചുറ്റി വരിഞ്ഞു കൊണ്ട് ആളിലേക് ചേർത്ത് പിടിച്ചത്....വിത്ത്‌ ഡയലോഗ്.... 😐 "

എങ്ങാട് പോകുവാടി.... മ്മള് ചോദിക്കുന്നത്തിന് മറുപടി പറഞ്ഞിട്ട് പോയാൽ മതി....." ന്ന് പറഞ്ഞു മ്മളെ ആളിലേക് ഒന്നൂടെ ചേർത്ത് പിടിച്ചതും.....മ്മടെ ഉള്ളാകെ ഒന്ന് വിറച്ചു പോയി..... ഒരുവിധം പ്രയാസപെട് മ്മള് അവനിൽ നിന്ന് വേർപെടാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു... "അലൻ...... നി എന്താ ചെയ്യണേ..... മ്മളെ വിട്..... നി ചോദിക്ക് മ്മള് എല്ലാം പറയാം.. ഈ കൈ ഒന്ന് യെടുക്ക്....." "വെച്ചത് മ്മള് ആണേൽ അതെപ്പോ എടുക്കണം എന്ന് എനിക്ക് അറിയാം... ഇപ്പൊ പൊന്നു മോള് പറയ്‌..... " "മ്മള് എന്താ പറയണ്ടേ.... മ്മള് നേരെത്തെ പറഞ്ഞതാണോ..... അത്‌ പിന്നെ...ആ..... നി വന്നിട്ട് മ്മളെ ഒന്ന് വിളിച്ചോ.... അല്ലേൽ മ്മള് വിളിച്ചിട്ട് ഒന്ന് കാൾ എടുത്തോ..... അതിന്റെ ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ......" "അതിന് വേണ്ടാത്തത് ഒക്കെയാണോ പറയാ...ഹേ....." ന്ന് ചെക്കന് കലിപ്പിൽ ചോദിച്ചതും..... മ്മള് അതേത് വേണ്ടാത്ത കാര്യം ആണെന്ന് ചിന്തിച്ചു കൊണ്ട് ചോദിച്ചു....

"മ്മള് എന്താ അതിന് പറഞ്ഞെ.... അമേരിക്കൻ പ്രസിഡന്റ്‌ ന്നൊക്കെ വേണ്ടാത്ത കാര്യം ആണോ...... പിന്നെ... വേറെ....എന്ത്.... " "ഡി കോപ്പേ.... മ്മള് ഫുട്ബാൾ കളിക്കുന്നത് കണ്ടവളുമാരെ വളക്കാൻ ആണോടി.... ഹേ.... " ന്ന് കലിപ്പിൽ മ്മളെ ആളിലേക് ഒന്നൂടെ മുറുക്കി ചേർത്ത് പിടിച് പറഞ്ഞതും... മ്മൾക് കാര്യം കത്തി..... "ഓഹോ.....അങ്ങനെ പണ..... അതിന് ഇങ്ങനെ കലിപ്പ് ആയിട്ടൊന്നും കാര്യം ഇല്ല രാവണ.... മാറി നിക്ക് അങ്ങോട്ട്.... " ന്ന് പറഞ്ഞു മ്മള് ആളെ മ്മളിൽ നിന്ന് തള്ളി മാറ്റി കൊണ്ട് പുറകിലേക്ക് നീങ്ങി നിന്ന് പൂളിന് വെളിയിളെ തരിപ്പിൽ ഒരു കൈ കയറ്റി വെച്ച് ഒന്ന് പുച്ഛിച്ചു കൊണ്ട് തുടർന്നു.....

"മ്മള് പറഞ്ഞതിൽ എന്താ തെറ്റ്.... നി ആ ഗ്രൗണ്ടിൽ നിന്ന് പ്രാക്ടീസ് ചെയ്യുമ്പോൾ എത്ര പിടകോഴികൾ ആണ് അവിടെ വരാർ.... അതൊക്കെ പൊന്നു മോന്റെ കളി കാണാൻ ആണെന്ന കരുതിയെ.... എല്ലാം വായി നോക്കികള.....വായിനോക്കാൻ ആണ് വരുന്നേ..... അതിനിടയിൽ ആണ് ഒരുത്തന്റെ ഷർട്ട്‌ അഴിച് തലയിൽ കൂടെ വെള്ളം കമിഴ്ത്തൽ......... അല്ല പിന്നെ..... മ്മള് പറയുന്നതാ കൊഴപ്പം.....കാണിച്ചു കൂട്ടുന്നതിൽ അല്ല....." "ഡി.... അതിന് എന്താടി.....അസൂയ ആണ് നിനക്ക്..... കാണാൻ കൊള്ളാവുന്നവരെ പെൺപിള്ളേർ നോക്കിഎന്ന് വരുo..... അതും അല്ല... സിക്സ് പാക്ക് ബോഡി ഒക്കെ ഉള്ള മ്മളെ ഒക്കെ നോക്കിയിലേൽ അവൾമാർക്ക്‌ എന്തോ കേടുണ്ട് .. ന്നാണ് അർത്ഥം......"

"ദേ..... രാവണ മ്മളെ കൊണ്ടൊന്നും പറയിക്കണ്ട.....മ്മളെ കലി ഇളക്കരുത്..... ഇതൊക്കെ പറയുമ്പോൾ മറ്റുള്ളവരെ പോലെ കണ്ണ് നിറച്ചു വന്നു..... മ്മക്ക് ഇതൊന്നും ഇഷ്ടം അല്ല.... ഇങ്ങനെ ഒക്കെ പറഞ്ഞു കരായിക്കല്ലേ.....ന്നൊക്കെ പറയുന്നവൾ അല്ല.... മ്മള് വേറെയാ....." ന്ന് പാഞ്ഞു മ്മള് പെട്ടന്ന് ചെക്കന്റെ അടുത്തേക് ചെന്ന് നനഞു കുതിര്ന്ന ചെക്കന്റെ ഷർട്ട്‌ൽ പിടിച്ചു കൊണ്ട് മ്മളിലേക് വലിച്ചു മുഖത്തേക് അടുപ്പിച്ചു നിർത്തി കൊണ്ട് കലിപ്പിൽ പറഞ്ഞു... "കാണാൻ കൊള്ളാവോ ഇല്ലയോ നൊന്നും നോക്കില്ല..... സിക്സ് പാക്കോ ഐറ്റ് പാക്കോ ആയിക്കോട്ടെ..... ഒന്ന് പറഞ്ഞേക്കാം മറ്റുള്ളവരെ കാണിച്ചു മ്മളെ അങ്ങട്ട് കുശുമ്പ് വരുന്നത് കാണാൻ നിന്നാൽ ഉണ്ടല്ലോ....

ഇടിച്ചു ഈ പാക്ക് ഒക്കെ മ്മള് ഫാമിലി പാക്ക് ആക്കും.....കൊന്ത.....പറഞ്ഞത് മനസിലായോ....കാരണം നി മ്മൾടെയാ....മ്മടെ മാത്രം......" ന്ന് പറഞ്ഞു ചെക്കനെ പിടിച്ചു കലിപ്പിൽ പുറകിലേക് തള്ളി കൊണ്ട് മ്മള് നിറഞ്ഞു വന്ന കണ്ണ് അടക്കി പിടിച്ചു കൊണ്ട് തിരിഞ്ഞു നിന്നതും..... ചെക്കന് മ്മളെ...." അക്കു..." ന്ന് വളരെ ആർദ്രമായി വിളിച്ചതും......... മ്മളിൽ നിറഞ്ഞു നിന്ന ദേഷ്യം വിതുമ്പലിൽ എത്തി നിന്നതും..... ഒരുവിധം.... മ്മള് വിതുമ്പൽ അടക്കി കൊണ്ട് അവന്റെ കയ് തട്ടി മാറ്റി തിരിഞ്ഞു ഒരു കൊടുങ്കാറ്റ് കണക്കെ ചെക്കനിലേക് അടുത് അവന്റെ കഴുത്തിലൂടെ കൈ ചുറ്റികൊണ്ട് ഉയർന്നു പൊങ്ങി........ അതിനുപുറകെ ചെക്കന്റെ വലത് കൈ മ്മടെ അരയിൽ ചുറ്റി പിടിച്ചു നിർത്തിയതും.....

മ്മള് ഒന്നൂടെ ഉയർന്നു പൊങ്ങി..... ചെക്കന്റെ കഴുത്തിലായി ചുറ്റി പിടിച കൈ ഒന്നയച്ചു കൊണ്ട് പുറകിലെ മുടിയിൽ പിടിച്ചു വലിച്ചതും.... മ്മടെ മുഖത്തിന് നേരെ ഉയർന്നു വന്ന ചെക്കന്റെ കണ്ണിലേക്കു നോക്കി കൊണ്ട് കണ്ണ് നിറച്ചു പറഞ്ഞു...... "ഐ മിസ്സ്‌ യു രാവണ..... ഐ റിയലി മിസ്സ്‌ യു അലോട്ട്......." ന്ന് പറഞ്ഞു കൊണ്ട് മ്മടെ ചുണ്ട് ചെക്കന്റെ ചുണ്ടോട് ചേർത്ത് വെച്ചു.....ചുംബനത്തിന്റെ തീവ്രതയിൽ മ്മടെ അരയിലെ ചെക്കന്റെ കയ്യുടെ മുറുക്കം കൂടി വന്നതും......മ്മള് പതിയെ വേർപെട്ട് കൊണ്ട് അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു വെച്ച് കൊണ്ട് കിതച്ചു നിന്നു... പിന്നീട് പതിയെ അവനിൽ നിന്ന് വേർപെട്ട് വെള്ളത്തിൽ കാല് കുത്തി നിന്ന് ആ മുഖം കൈകളിൽ കോരിഎടുത്തു പറഞ്ഞു.....

"ഡോ രാവണ.....എന്താ ഞാൻ വിളിച്ചപ്പോ കാൾ എടുക്കണ്ടിരുന്നേ ഹേ....... ന്നിട്ട്.. വന്ന് കണ്ടപ്പോൾ പറയുന്നത് കേട്ടില്ലേ.... അറിയാതെ പോലും നിന്നെ മറ്റുള്ളവർ നോക്കുന്നത് മ്മക്ക് ഇഷ്ടം അല്ല.... ന്നിട്ട് അല്ലെ അറിഞ്ഞു കൊണ്ട്........ഒരു കാര്യം പറഞ്ഞേക്കാം.... ഇതെ മ്മടെ സ്വന്തം പ്രോപ്പർട്ടി ആണ്.... അതിന്റെ പൂർണ അവകാശം മ്മക്ക് മാത്രം ഉള്ളതാ... മനസ്സിൽ ആയോട കൊന്ത....." ന്ന് പറഞ്ഞു അവന്റെ നെഞ്ജിനിട്ട് ഒരിടി കൊടുത്തു ചിരിച്ചോണ്ട് തിരിഞ്ഞു പോകാൻ നിന്നതും...... മ്മടെ കയ്യിൽ പിടിച് വലിച്ചു മുന്നിലേക്കിട്ടു.... കൈ രണ്ടും മാറിൽ പിണച് കെട്ടി മ്മളെ നോക്കി കൊണ്ട് കള്ളച്ചിരി ചിരിച്ചു നിന്നതും..... മ്മടെ മനസ്സിൽ അപായ മണി മുഴങ്ങി....🙄 മ്മള് ഒന്ന് പരുങ്ങി കൊണ്ട് മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടു ചോദിച്ചു... "ന്താ ഇങ്ങനെ നോക്കുന്നെ......മ്മളെ കാണാത്ത പോലെ...ഹേ..." "ആണല്ലോ.... കണ്ടിട്ടില്ലല്ലോ....

മ്മടെ പെണ്ണിന്റെ ഇങ്ങനെ ഒരു ഭാവം മ്മക്ക് തികച്ചും ആദ്യനുഭവം ആണല്ലോ.......ന്തൊക്കെയാ പെണ്ണെ നി ചെയ്തേ... മ്മള് കലിപ്പിൽ തരുന്ന കിസ്സിങ്നെക്കാൾ ഒരുപാട് സ്വീറ്റ് ആയിരുന്നു പെണ്ണെ നിന്റെ പരിഭവം നിറഞ്ഞു നിന്ന ആ ചുടു ചുംബനം...." അയ്യേ.... അക്കു പോത്തേ.... ന്തൊക്കെയാ നി ആ ഫ്ലോയിൽ ചെയ്തേ......കിസ്സ് അടിക്കാൻ ഒന്നും കരുതിയതല്ല....... പിന്നെ ഇത്രയും ദിവസം കാണാതെ.... കാൾ എടുക്കാതെ വന്നപ്പോൾ ഉള്ള വിഷമം കൊണ്ട് ചെയ്തു പോയതല്ലേ ....ചെ... വേണ്ടായിരുന്നു... ന്നൊക്കെ മനസ്സിൽ കരുതി മ്മള് പരുങ്ങി കളിച്ചു പെട്ടന്ന് വള്ളത്തിൽ നിന്ന് പോകാൻ നിന്നതും...... പെട്ടന്ന് മ്മളെ പിടിച്ചു വലിച്ചു ചേർത്ത് നിർത്തിയതും.......

മ്മള് ഒന്ന് പകച്ചു പോയി മുഖത്തേക് നോക്കിയതും........ മ്മളെ ഉള്ളാകെ വിറച്ചു.... മ്മളെ നോക്കുന്ന ചെക്കന്റെ കണ്ണുകളിൽ മ്മളോടുള്ള പ്രണയം നിറഞ്ഞു നിക്കുന്നത് കണ്ടതും..... അതുവരെ മ്മക്ക് ഇല്ലാത്ത ഒരു സാധനം വന്ന് തല ഉയർത്തി......ആ അതന്നെ..... കോപ്പിലെ നാണം....ക്രാ..ചി...... അയ്യേ.... മ്മക്ക് ഇങ്ങനെ ഒന്നും ഇല്ലാത്തത... മ്മള് ഇങ്ങനെയൊന്നും അല്ല..... മ്മളെ ഇന്ക് നല്ലം പോലെ അറിയുന്നതല്ലേ..... ന്റെ സിവനെ...കണ്ട്രോൾ ദേവത ചതിച്ചതാ....... 😟🤯..... ന്നൊക്കെ മനസ്സിൽ കരുതി അവനിൽ നിന്ന് മുഖം തിരിച്ചു കണ്ണ് അടച്ചു പിടിച്ചു...... അല്ലേൽ ആ കണ്ണിൽ നോക്കിയാൽ മ്മളെ കണ്ട്രോൾ പോയാലോ..... 🙈... പെട്ടന്നാണ് മ്മടെ ചെവിക്കരികിലായി നിശ്വാസം പതിഞ്ഞതും.... ചെക്കന്റെ ഷർട്ടിൽ പിടി മുറുക്കി കണ്ണുകൾ ഇറുകി അടച്ചതും...... മ്മടെ കാതോരം വന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.... "പൊന്നു..... ഒരുപാട് മിസ്സ്‌ ചെയ്തോട എന്നെ...... "

അവന്റെ ചോദ്യത്തിന് ഒന്ന് മൂളാൻ അല്ലാതെ മ്മടെ വായ തുറക്കാൻ പോലും പറ്റാത്ത വിധം അവന്റെ സാമീപ്യത്താൽ അടഞ്ഞു പോയിരുന്നു..... പെട്ടന്ന് മ്മടെ കാതിൽ മൃദുവായി കടിച്ചതും..... മ്മള് അറിയാതെ ഒന്ന് പിടഞ്ഞു പോയതും.... അവന്റെ കൈ അരയിൽ മുറുകി..... അവന്റെ ചുടു നിശ്വാസം കഴുത്തിലേക്കായി വ്യാപിച്ചതും..... മ്മള് തളർന്നു കൊണ്ട് വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു..... "കിച്ച.... മ്മ്... മ്മളെ.... വിട്....." മ്മളെ വാക്കുകൾ പോലും കേൾക്കാതെ പെട്ടന്നാണ് മ്മടെ കഴുത്തിലായി പിണഞ്ഞു കിടന്ന മഹർ കടിച്ചെടുത്തു കൊണ്ട് ഡ്രെസ്സിന് പുറത്തോട്ടിട്ടത്.... അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ ഒരുനിമിഷം തറഞ്ഞു നിന്നു പോയതും.... അവന്റെ വാക്കുകൾ കാതിൽ പതിഞ്ഞു...... "ദേ ഇതിങ്ങനെ പുറത്തു കിടക്കണം നിൻറെ നെഞ്ചോട് ചേർന്നു കൊണ്ട് എന്റെ പ്രണയസമ്മാനം.....അതിങ്ങനെ കിടക്കുന്നത് കാണുമ്പോൾ നിന്റെ മോന്ജ് കൂടുവാ പെണ്ണെ......

നിന്നോടുള്ള മ്മടെ പ്രണയം അതിർവരമ്പുകൾ ലങ്കിക്കുമാർ മ്മളിൽ പതഞ്ഞു പൊങ്ങുമ്പോൾ മ്മൾക് അത്‌ നിന്നിലേക്കൊഴുക്കി വിടാൻ ഉള്ള് വെമ്പുവ........ നി എന്ന് പറഞ്ഞാൽ എനിക്ക് പ്രാന്ത് ആണ്..... ഒരിക്കലും വേർപെടാൻ കഴിയാത്ത പരിശുദ്ധമായ ഒരു വല്ലാത്ത പ്രാന്തൻ പ്രണയം..... ഐ ലവ് യൂ.... അയാം മാഡ്‌ലി ലവ് യൂ.....പൊന്നു....." ന്ന് പറയലും... മ്മടെ മുഖം ചൂണ്ടുവിരലിനാൽ തിരിച്ചു നിർത്തി കൊണ്ട് മ്മടെ കണ്പോളകളിലായി ചുണ്ട് പതിപ്പിച്ചതും...... മ്മള് കൺമുറുകെ അടച്ചു പിടിച്ചു..... മ്മള് പിന്നെ പതിയെ കണ്ണ് തുറന്നു നോക്കിയതും...... വശ്യമായ പുഞ്ചിരിയോടെ ഞൊടിയിട കൊണ്ട് മ്മടെ അധരത്തെ സ്വന്തമാക്കിയതും.... മ്മള് ഷർട്ടിൽ കൈ കൊരുത്തു പിടിച്ചു...... ഉയർന്നു വന്ന നെഞ്ചിടിപ്പിനെ ശാന്തമാക്കാൻ പോലും അവസരം തരാതെ മ്മടെ അധരത്തെ മോചിപ്പിച്ചവന്റെ ചുണ്ടുകൾ മ്മടെ കഴുത്തിലായി സ്ഥാനം പിടിച്ചതും.....

മ്മള് നിന്ന് കിതച്ചു പോയി..... ഒന്ന് തള്ളി മാറ്റാൻ പോലും കഴിയാതെ മ്മള് തറഞ്ഞു നിന്നതും....... അവന്റെ ചുണ്ടുകൾ പ്രാന്തമായ ആവേശത്തോടെ മ്മടെ കഴുത്തിലായി ഓടി നടന്നു..... "കിച്ച..... വേണ്ട....." ന്ന് മ്മള് വിറയാർന്ന ശബ്ദത്താൽ പറഞ്ഞതും...... മ്മടെ കഴുത്തിലെ മറുകിൽ ചെക്കൻ പല്ലിനാൽ ചെറു നോവ് തീർത്തതും....... മ്മള് ഒന്ന് പിടഞ്ഞു മാറാൻ നോക്കിയതും..... അരയിൽ അവന്റെ കൈകൾ മ്മടെ നഗ്‌നമായ വയറിൽ തലോടിയതും....... മ്മടെ കണ്ണുകൾ നിറഞ്ഞു വന്നു.... പിടിവിടാതെ ഉള്ള അവന്റെ അധരലാളനയിൽ പിടഞ്ഞു പോയതും......അവന്റെ അധരം സ്ഥാനം മാറി സഞ്ചരിക്കവേ..... പെട്ടന്നാണ് മ്മടെ കാതുകളിൽ അല്ലുചായന്റെ വിളി പതിഞ്ഞത്..... ആ വിളി അടുത് വരുന്നതറിഞ്ഞതും..... ഏതോ ഒരു ഉൾപ്രേരണയാൾ ആളെ പിടിച്ചു തള്ളി മാറ്റി കൊണ്ട് യെങ്ങനെയൊക്കെയോ പൂളിൽ നിന്ന് കയറി റൂമിലേക്കു ഓടാൻ നിന്നതും....

"റോസ്..... റോസമോ....മോളെ....." ന്ന് വിളിച്ചു കൊണ്ട് ഇച്ചായൻ ആ ചില്ലു വാതിലിനടുത്തായി വന്നതും..... ഞൊടിയിട കൊണ്ട് മ്മള് അവിടെ നിന്ന് മറഞ്ഞു ചില്ലിലേക് ചാരി നിന്നതും.... വാതിൽ മറഞ്ഞു കൊണ്ട് രാവണൻ ഇച്ചായന്റെ മുന്നിലായി തടസ്സം തീർത്തു നിന്നു.... ഉയർന്നു വന്ന നെഞ്ചിടിപ്പിനാൽ മ്മള് ചില്ലിലേക് ചാരി നിന്ന് കൊണ്ട് അവരുടെ സംസാരം കേട്ടു..... "അലൻ..... നി എപ്പോ വന്നു.....താഴെ ബുള്ളറ്റ് കണ്ടപ്പോൾ തോന്നി നി ഇവിടെ ഉണ്ടാകുമെന്ന്......അല്ല ന്നിട്ട് ന്റെ റോസമ്മ എവിടെ..... അത്‌ അവിടെ നിക്കട്ടെ..... നി എങ്ങനെയാടാ ഇങ്ങനെ നനഞ്ഞത്....സത്യം പറയടാ കോപ്പെ..... മ്മടെ പെങ്ങളെ നി എന്താടാ ചെയ്തേ......" "അതിന് നി ഇതെങ്ങട തള്ളി കയറി വരുന്നേ.... നിന്റെ പെങ്ങളെ മ്മള് ഒന്നും ചെയ്തില്ല..... അവള മ്മളെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത്..... "

"ന്നിട്ട് അവൾ എവിടെടാ....." "അവൾ മ്മളെ തള്ളി വെള്ളത്തിൽ ഇട്ടു മ്മടെ കണ്ട്രോൾ കളഞ്ഞട....." "ന്ത്‌ കോൺട്രോല്ലോ....."😲.... "കണ്ണ് തള്ളണ്ട.... നി വിചാരിക്കുന്നത് അല്ല..... മ്മടെ കലിപ്പ് കണ്ട്രോൾ വിട്ടെന്ന പറഞ്ഞത്...... അല്ലാണ്ട് മ്മള് വേണ്ടാത്ത പ്രവർത്തി ഒന്നും ചെയ്യില്ല മോനെ..... " ന്ന് പറഞ്ഞു തെണ്ടി മ്മളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി......ഒഹ് ഒരു നിഷ്കു....ഒന്നും ചെയ്തില്ല പോലും... "നി അകത്തേക്കു നടക്കട.... നി ഒരു ഡ്രസ്സ്‌ താ.... ഇത് ആകെ നഞ്ഞു.... " "അല്ലടാ.... ന്നിട്ട് മ്മടെ റോസമ്മ.... " "റോസമ്മ......അവൾ... മ്മളെ വീഴ്ത്തി അവൾ പാതി വെച്ച് കടന്നു കളഞ്ഞെട.... " "ന്തൊന്ന്..... " "ന്റെ പൊന്നു ആൽബി അവൾ അകത്തേക്കു കയറി ഓടിന്നാ പറഞ്ഞത്..... " ന്നൊക്കെ പറഞ്ഞു കൊണ്ട് അവര് അകത്തേക്കു പോയതും..... മ്മള് ഒന്ന് ശ്വാസം വലിച്ചു വിട്ടതും..... അകത്തേക്ക് പോയ കോന്തൻ ഓടിവന്ന് മ്മടെ മുന്നിലായി നിന്നതും......

മ്മള് ഒന്ന് ഞെട്ടി തറഞ്ഞു ചുമരോട് പറ്റിച്ചേർന്ന് നിന്ന്.....മ്മള് "ഇനി എന്താ....." ന്ന് ദയനീയമായി ചോദിച്ചതും..... മ്മളെ നോക്കി നിന്നോണ്ട്.... "താങ്ക്സ് ഭാര്യേ..... ലവ് യൂ..... " ന്ന് പറഞ്ഞു മ്മടെ ചുണ്ടിൽ അമർത്തി ചുംബിച്ചു വേർപെട്ട് നിന്ന് ഒന്ന് സൈറ്റ് അടിച്ചു കൊണ്ട് തിരഞ്ഞു പോയതും.... മ്മള് കിളി പോയ പോലെ നിന്നു...... കുറച്ച് കഴിഞ്ഞു മ്മള് റൂമിലേക്കു ചെന്ന് കതക് അടച്ചു ലോക്ക് ചെയ്തു കൊണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ബെഡിലേക് കിടന്നു.... കുറച്ച് മുന്നേ നടന്നതൊക്കെ മനസ്സിലേക് കടന്നു വന്നതും.... മ്മള് കണ്ണ് മുറുകെ അടച്ചു കൊണ്ട് ബെഡിലേക് ചുരുണ്ടു കൂടി കിടന്നു..... ന്റെ റബ്ബേ.... ന്തൊക്കെയാ കോന്തൻ ചെയ്തേ..... അല്ലുചായൻ വന്നില്ലേൽ.... ഓർക്കാൻ കൂടെ വയ്യ..... ചെക്കന് ഇപ്പൊ കൈവിട്ട കളിയെ അറിയൂ.... കോന്തൻ...... പാക്കരൻ...... ന്നൊക്കെ പിറുപിറുതൊണ്ട് കിടന്നതും.....

വാതിലിൽ മുട്ട് വീണതും മ്മള് ചെന്ന് കതക് തുറന്ന് മെല്ലെ തലയിട്ട് നോക്കിയതും..... മ്മളെ നോക്കി ഇളിച്ചോണ്ട് നിക്കുന്നു ആനി കുരിപ്.... മ്മളെ നിർത്തo.... കണ്ടു പെണ്ണ് പെട്ടന്ന് കതക് തള്ളി തുറന്നു അകത്തേക്കു കയറി ആകെ ചുറ്റും തിരയാൻ തുടങ്ങി...... "ഡി..... നി ഇതെന്തോന്നാ തിരയുന്നെ..... " "അക്കു.... സത്യം പറഞ്ഞോ..... നി ഇവിടെ ആരെയോ ഒളിപ്പിച്ചു വെച്ചിട്ടില്ലേ.....ഐ മീൻ യുവർ രാവണനെ..... " "ന്തൊന്ന്..... ദേ അനാവശ്യo പറഞ്ഞാൽ ഉണ്ടല്ലോ.... " "ഉണ്ടല്ലോ അല്ല ഉണ്ടപൊരി..... പിന്നെ എന്നതിനാ നി കതക് തുറന്ന് തലയിട്ട് നോക്കിയേ...... സത്യം പറഞ്ഞോ.... താഴെ മ്മള് ബുള്ളറ്റ് കണ്ടു മോളെ...... സത്യം പറ..... ന്നോട് പറ..... "🙈 "ന്ത്‌....പറയാൻ....." 🤔 "വല്ലതും നടന്നോ....മ്മ്.... മ്മ്.... പറ...." ന്ന് പെണ്ണ് മ്മളെ നോക്കി പിരികം പൊക്കി ചോദിച്ചതും...... ഒരുനിമിഷം കുറച്ച് മുൻപ് കഴിഞ്ഞതൊക്കെ മനസ്സിൽ വന്നതും....

മ്മള് ഒന്ന് തലകുടഞ്ഞു കൊണ്ട് പെണ്ണിനെ നോക്കിയപ്പോൾ അവൾ ഒരുമാതിരി നോട്ടം നോക്കുന്നു.... "അക്കു.... ഒളിക്കണ്ട..... പറഞ്ഞോ മോളെ..... നിന്റെ സന്ദർഭത്തിന് യോചിക്കാത്ത ഞെട്ടൽ കൊണ്ട് തന്നെ മ്മക്ക് ഉറപ്പാണ് മോളെ....ന്തോ നടന്നുക്ക്....." ന്ന് പറഞ്ഞു മ്മളെ അടുത്തേക് വന്നതും...... മ്മള് പെട്ടന്ന് പെണ്ണിനെ കെട്ടിപിടിച്ചു പറഞ്ഞു.... "ആനി..... മ്മക്ക് കല്യാണം വേണ്ടടാ..... മ്മള് വിചാരിച്ച പോലെ അല്ലടാ...... കലിപ്പന് ദേഷ്യം മാത്രം അല്ലഡി കൂടുതൽ.... " "പിന്നെ......"🤔 "റൊമാന്സും കൂടുതൽ ആടി......" 😟... ന്ന് മ്മള് പറഞ്ഞതും..... മ്മളെ അവളിൽ നിന്ന് മാറ്റി നിർത്തി കൊപ്പത്തി ഇരുന്നു മ്മളെ നോക്കി ഭൂലോക ചിരി.... കള്ള പന്നി.... അവളുടെ ചിരി കണ്ടിട്ട് മ്മക്ക് മ്മക്ക് ഒന്ന് കൊടുക്കാൻ തോന്നുന്നുണ്ട്.....

അമ്മക് പ്രാണ വേദന...... ഡോട്ടർനാണേൽ വീണ കൊണ്ട് ഡിജെ റീമിക്സ്.....😬😬ഇവളെ ഞാൻ ഇന്ന്..... "ന്തിനാടി ജന്തു അതിന് ഇങ്ങനെ കിടന്നു ഇളിക്കുന്നെ...."😬 "ഇളിക്കാതെ പിന്നെ... മ്മടെ ശാപം ആണെഡി ശ്യാപം....... കർത്താവ് തന്നതാ.... മ്മള് അന്ന് നിന്നോട് പറഞ്ഞതല്ലേ മ്മളെ നിന്റെ പൊന്നാങ്ങളെടെ കൂടെ വിടല്ലേ വിടല്ലേ ന്ന്..... ആളും ഒടുക്കത്തെ റൊമാന്റിക് ആണെടി......നിനക്കും തിരിച്ചു കിട്ടിയല്ലോ... തിരുപ്പതി ആയി മകളെ തിരുപ്പതി ആയി..... "😄😄.. ന്ന് പറഞ്ഞു പെണ്ണ് കിണിച്ചതും.... മ്മള് പെണ്ണിന്റ പുറത്തിനിട്ട് ഒന്ന് കൊടുത്തു. അല്ല പിന്നെ...... കൊടുത്തതല്ലേ തെണ്ടി...... അതുപോലെ മ്മക്ക് തിരിച്ചു തന്നതും....... മ്മള് കലിപ്പിൽ.... "യൂ ഭ്രൂട്ടസ്സി......മ്മളെ തിരിച്ചടിക്കും അല്ലേടി......

നിനക്ക് വെച്ചിട്ടുണ്ടടി...." 😬.... ന്ന് പറഞ്ഞു പല്ല് കടിച്ചോണ്ട് ചെന്ന് ബെഡിലേക് തള്ളിയിട്ട്.... പെണ്ണിന്റെ മുടി പിടിച്ചു വലിച്ചതും.... പെണ്ണ് തിരിഞ്ഞു നിന്ന് മ്മടെ മുടിയിൽ പിടിച്ചു വലിച്ചു..... "ഡി ആനക്കുട്ടി..... നി മ്മടെ മുടി പിടിച്ചു വലിക്കും അല്ലേടി സാമദ്രോഹി......" ന്ന് പറഞ്ഞു പെണ്ണിന്റെ കൈ പിടിച്ചു തിരിച്ചതും.... "അക്കു കൊക്കാച്ചി..... തവളെ.... മ്മടെ കൈ വീടടി....." ന്ന് പറഞ്ഞു പെണ്ണ് മ്മടെ അരയിൽ പിടിച് ബെഡിലേക് തള്ളി ഇട്ടു..... പിന്നെ അങ്ങോട്ട് ബെഡിൽ കിടന്നു മറിഞ്ഞു തിരിഞ്ഞു തലയിണ കൊണ്ട് ഭയങ്കര അടി ആയതും.......... അടിയുടെ ഇടയിൽ രണ്ടാളുടേം ബാലൻസ് പോയി ബെഡിൽ നിന്ന് ഒറ്റ വീഴല്... ബ്‌തും..... 🤢.....സുഭാഷ്...... "ന്റമ്മോ ന്റെ നടു.... ഡി ആനക്കുട്ടി ഇജ്ജ് മ്മടെ നടു ഓടിക്കും അല്ലേടി ഊളെ.... " "ഊള നിന്റെ കെട്ടിയോനെ വിളിയടി..... മ്മടെ നടു ഓടിച്ചതും പോരാ.... മ്മടെ മേലെ കിടന്നു കൊണ്ട നിന്റെ ഡയലോഗ്.... എണീറ്റ് മറടി.....തെണ്ടി..... "

"തെണ്ടി നിന്റെ...." ന്ന് പറഞ്ഞു മ്മള് അവളുടെ മേലെ നിന്ന് ഉരുണ്ടു മാറി കൊണ്ട് തല ചെരിച്ചു നോക്കിയതും.... മ്മളെ തന്നെ കട്ടകലിപ്പിൽ നോക്കി കൊണ്ട് മ്മടെ അടുത്തായി കിടന്നു കൊണ്ട് തലചെരിച്ചു നോക്കുന്നുണ്ട് ആനി കുരിപ്പ്..... മ്മള് അപ്പോൾ തന്നെ പുതപ്പിനടിയിൽ പെട്ടുപോയ മ്മടെ കൈ വലിച്ചെടുത്തു അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട്.... "യൂ...... "😡 "യൂ ടൂ......" 😡.... ന്ന് തമ്മിൽ തമ്മിൽ വിരൽ ചൂണ്ടി കലിപ്പ് ലൂക്ക് വിട്ടു മുഖം തിരിച്ചതും.... മ്മള് പകച്ചു പോയി.... ക്ല... ക്ല... ക്ലി... ക്ലി.... ക്ലൂ... ക്ലൂ.....തിരിഞ്ഞു നോക്കാൻ സുരേഷ് ഇല്ലാത്തത് കൊണ്ട് മ്മള് നോക്കി..... അതാ ഞങ്ങടെ മുന്നിലായി നാല് കാലുകൾ....🙄 മ്മള് മെല്ലെ ആനിയെ നോക്കിയപ്പോൾ അവളും മ്മളെ ഒന്ന് നോക്കി.... പിന്നെ ഒരുമിച്ചു തല ഉയർത്തി നോക്കിയതും..... കണ്ടത് കട്ട കലിപ്പിൽ നോക്കി നിക്കുന്നു രാവണൻ..... വിത്ത്‌ അല്ലുചായൻ.... 😧🤯...

അപ്പോൾ തന്നെ ഞങ്ങൾ രണ്ടും കൊട്ടിപിടഞ്ഞു എണീറ്റ് നിന്ന് കൊണ്ട് നിലത്ത് വീണ തലയിണയും പുതപ്പും ഒക്കെ എടുത്ത് കട്ടിലിലേക് ഇട്ടോണ്ട് ഡീസന്റ് ആയി നിന്ന് അവരെ നോക്കി നന്നായൊന്ന് ഇളിച്ചു കൊടുത്തതും...... എവിടെ രണ്ടും കട്ട കലിപ്പ്.... മ്മള് അപ്പോൾ തന്നെ സിറ്റുവേഷൻ ശാന്തം ആക്കാൻ വേണ്ടി മ്മടെ ചെക്കനെ ഒന്ന് നോക്കി.... പെട്ടന്ന്.... "അല്ലുചായാ....." ന്ന് വിളിച്ചു ആൾക്കരികിലേക്ക് ആയി നിന്നതും..... "കിച്ചേട്ടാ....." ന്ന് ആനി വിളിച്ചു രാവണനരികിലേക് പോയതും..... മ്മള് വായും തുറന്ന് നിന്ന് പോയി.... "കിചേട്ടനോ..... ഇതെപ്പ....." 🙄... ന്ന് പറഞ്ഞത് സ്വല്പം ശബ്ധംമ് കൂടിയതും..... പെണ്ണ് മ്മളെ നോക്കി പല്ല് കടിച്ചു മിണ്ടാതെ കോപ്പേ.... ന്ന് ചുണ്ട് ചുളുക്കി പറഞ്ഞതും.... മ്മള് ഡീസന്റ് ആയി.... ഒഹ് ചെക്കന്റെ പെങ്ങളായി അനിയമ്മക്ക്‌ പ്രൊമോഷൻ കിട്ടിയിരുന്നല്ലോ.....മ്മള് അത്‌ മറന്ത്‌ പോയാച്......

ന്ന് ആലോചിച്ചതും.... പെട്ടന്നാണ് രാവണൻ പറഞ്ഞത്..... "സോപിങ് ഒന്നും ഇവിടെ വേണ്ട...... കൊച് കുട്ടികൾ ആണോ നിങ്ങൾ.....അവരൊക്കെ ഇതിലും ഡീസന്റ് ആകുo...... എന്തൊക്കെയാ ഇവിടെ കാണിച്ചു കുട്ടിയെ.... ആനി.... എന്തായിരുന്നു പ്രോബ്ലം...." "റോസമ്മ.....എന്താണ് ഇവിടെ രണ്ടും കൂടെ കാണിച്ചു വെച്ചത്..... ഹേ..... പ്രശ്നം എന്താ രണ്ടിന്റേം...." (ഇച്ചായൻ ) "ന്ത്‌ പ്രശ്നം...... ഒന്നൂല്ല.... അല്ലെ ആനി.... " "അതെ..... എന്ത്‌ പ്രശ്നം..... ഒരു പ്രശ്നോം ഇല്ല..... അല്ലെ അക്കു....." വിത്ത്‌ നിഷ്കു എക്സ്പ്രശന്....😁 "ആ മ്മക്ക് നന്നായി വിശക്കുന്നുണ്ട്..... അനക് ഇല്ലെ ചങ്കെ..... " "ഉണ്ടോന്നോ..... ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട് ചങ്കിടിപ്പേ....." "ന്നാൽ ചലോ കിച്ചൺ.... " ന്ന് പറഞ്ഞു വായും തുറന്നിരിക്കുന്ന അവരെ തട്ടി മാറ്റി തോളോട് തോൽ ചേർന്നു പാട്ടും പാടി ഇറങ്ങി..... "ഹേ ദോസ്തി..... ഹാംനേഹി ചോഡെങ്കെ........ "

"അല്ല അക്കു..... തോഡെങ്കെ...... ന്നല്ലേ...." "ആണോ..... അതല്ലലോ ഇവിടെത്തെ പ്രശ്നം..... " "യെസ്.... വീ ആർ എസ്‌കേപ്ഡ്.... ബുഹഹഹ....."( ഫീൽ ജോസ് പ്രകാശ്😝 )..... പിന്നെ അവിടെ നിന്നില്ല നേരെ വിട്ടു താഴോട്ട്...... അവിടെ എത്തിയപ്പോൾ ഉണ്ട് അപ്പച്ചനും അമ്മച്ചിയും കൂടെ ന്തോ മ്യാരക ചർച്ച..... ഞങ്ങൾ അപ്പോൾ തന്നെ അവർക്കിരുവശവും ഇരുന്നോണ്ട് ഓരോ കത്തിയടി നടത്തിയതും സ്റ്റെയർ ഇറങ്ങി വരുന്നുണ്ട് കണവന്മാർ..... മ്മളെ തന്നെ നോക്കി കൊണ്ട് വന്ന ചെക്കന് നേരെ ഒരു ലോഡ് പുച്ഛം വാരി വിതറി..... 😏😏... മ്മള് നോക്കുമ്പോൾ സെയിം പുച്ഛം എക്സ്പ്രെഷൻ ഉണ്ട് ആനിയുടെ മുഖത്തും..... 🤭🤭..... എന്താ ചെയ്യാ....രണ്ടും ഒരേ വണ്ടിയിലെ യാത്രക്കാർ ആയി പോയില്ലേ..... 😎..... അവരെ മൈൻഡ് ചെയ്യാൻഡ് ഇരുന്നപ്പോൾ ആണ് മ്മടെ പൊന്നാങ്ങള അടുത്ത ബോംബെടുത്ത് ഇട്ടത്.... 🤯.... "റോസമ്മോ...... രണ്ടും പോയി പെട്ടന്ന് ഒരുങ്ങി വാ.....

ഞങ്ങൾ പുറത്ത് ഉണ്ടാകും.... അലൻ..... ദ കീ..... വണ്ടി തിരിച്ചിട്......" ന്ന് അല്ലുചായൻ പറഞ്ഞതും..... ഞങ്ങൾ രണ്ടും ഞെട്ടിഎണീറ്റതും.... അപ്പച്ചന് പോയി ഒരുങ്ങി വരാന് പറഞ്ഞതും.... ഞങ്ങൾ രണ്ടും കൺഫ്യൂഷൻ അടിച്ചു റൂമിലേക്കു പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വണ്ണു....... പുറത്ത് ഇറങ്ങിയപ്പോൾ ഉണ്ട് രണ്ടാളും കാറിന്റെ ഫ്രണ്ട് സീറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നു....... ഞങ്ങൾ രണ്ടും ആണേൽ കാര്യo അറിയാതെ പുറകിൽ പോയി ഇരുന്നതും... അവര് അപ്പയോടും അമ്മച്ചിയോടും പോയി വരാമെന്നു പറഞ്ഞതും..... രാവണൻ കാർ സ്റ്റാർട്ട്‌ ചെയ്തു പറപ്പിച്ചു വിട്ടു..... മ്മള് അപ്പോൾ തന്നെ.... "അല്ലുചായ......ഇങ്ങനെ നിലം തൊടാതെ പോകാൻ മാത്രം.... നമ്മൾ എങ്ങടാ ഇത് പോകുന്നെ......." ന്ന് ചോദിച്ചതും.....രാവണൻ.... ന്റെ മറുപടിയിൽ ഞങ്ങൾ രണ്ടും ഷോക്കടിച്ചിരുന്നു..... "What......."😲 ന്ന് അലറിക്കൊണ്ട് പരസ്പരം മുഖത്തോഡ് മുഖം നോക്കിയിരുന്നു..........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story