രാവണ പ്രണയം🔥 : ഭാഗം 75

Ravana Pranayam Novel

എഴുത്തുകാരി: അമീന

കണ്ണെടുക്കാതെ നോക്കി കൊണ്ട് വന്നതും മ്മള് ഷോൾഡറിൽ പിന് ചെയ്യാൻ നിന്നതും..... മ്മടെ അടുത്തെത്തിയ ചെക്കൻ ആൾടെ കയ്യാൽ ഇടുപ്പിൽ പിടിച്ചതും..... ഒന്ന് വിറച്ചു പോയ മ്മടെ കയ്യിൽ നിന്നും മുന്താണി ഊർന്നു വീണിരുന്നു.... പിന്നെയും തിരിച്ചിടാൻ നിന്നതും..... ഇടുപ്പിലായി വെച്ച കൈ അവിടെ ചുറ്റി പിടിച്ചു കൊണ്ട് ആളിലേക് ചേർത്ത് നിർത്തിയതും......മ്മടെ കൈകൾ ആൾടെ നെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു...... ഉയർന്നു വന്ന നെഞ്ചിടിപ്പോടെ നിന്നതും...... മ്മളിലേക് ചേർന്നു കൊണ്ട് പതിയെ മുടിയിഴകൾ വകഞ്ഞു മുന്നിലേക്കിട്ട് കഴുത്തിലായി ചുണ്ട് ചേർത്തതതും...... ഒന്ന് കുറുകി കൊണ്ട് ഷർട്ട്‌ൽ തെരുത് പിടിച്ചു....

"ലിയു....." "മ്മ്......" "ഐ....ഐ നീഡ് യൂ....." ന്ന് കാതോരം പറഞ്ഞതും..... മ്മള് കണ്ണും മിഴിച്ചു ആളെ മ്മളിൽ നിന്ന് തള്ളി മാറ്റി കൊണ്ട് കണ്ണ് കൂർപ്പിച്ചു നോക്കിയതും...... ചെക്കൻ മ്മളെ നോക്കി ഒരുമാതിരി ഇളി ഇളിക്ക.... ലിയു..... കൈവിട്ട് പോയി മോളെ.... ന്നൊക്കെ മനസ്സിൽ കരുതി നിന്നതും..... ചെക്കൻ മ്മടെ അടുത്തേക് ചേർന്നു വന്ന്... "ഷാൻ.... എന്താ ഇ ചെയ്യണേ.... വേണ്ടാട്ടോ....." "വേണം..... എത്ര ദിവസം ആയി നിന്നെ ഒന്ന് അടുത്ത് കിട്ടിയിട്ട്.... ഇവിടെ വന്നേ പിന്നെ നിന്നെ ഒന്ന് കാണാൻ കിട്ടിയിട്ടില്ല....." "ഇപ്പോൾ കണ്ടില്ലേ.... ഇനി പോകാലോ....." "ലിയു.... എനിക്ക് വേണം പെണ്ണെ....." "ഷാൻ... ഷാദുട്ടൻ ഒറ്റയ്ക്ക്....താഴെ......" ന്ന് മ്മള് ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞതും......

"അവൻ അവിടെ ഉണ്ട്... യെല്ലാവരുടേം കൂടെ.... നി ഇങ് അടുത്ത് വാ പെണ്ണെ.......ഒരുപാട് മിസ്സ്‌ ചെയ്തൂട്ടോ......" ന്ന് പറഞ്ഞു കൈ പിടിച്ചു വലിച്ചു ചേർത്ത് നിർത്തിയ്ത്തും ബാലൻസ് പോയി രണ്ടും കൂടെ ബെഡിലേക് വീണു...... 🙈.... (ഇനി അങ്ങോട്ട് നോക്കണ്ട....ഷാൻലിയ റൊമാൻസ് ഇല്ലാന്നുള്ള പരാതി പരിഹരിച്ചിരിക്കുന്നു... അപ്പൊ ഗോ ടു യുവർ ക്ലാസ്സെസ് 😌).... *************** (ശാലു ) "അമി...... എന്താ.... എന്നെ എങ്ങടാ കൊണ്ട് പോകുന്നെ.... വിട്.... എല്ലാവരും അവിടെ നിക്കുവാ.....ഫുഡ്‌ കഴിക്കണ്ടേ...." "അതൊക്കെ കഴിക്കാം.... ഇങ്ങോട്ട് വാ......" "അമി....അക്കുവിനെ കാണാനും ഇല്ല..... അവളിത് എവിടെ പോയി കിടക്കുവാ....." ന്ന് മ്മള് പറഞ്ഞതും മ്മടെ കയ്യിലെ പിടി വിട്ടതും.... ആളെ നോക്കിയതും....

"നി അക്കു അക്കു ന്ന് പറഞ്ഞ് നടന്നോ.... അവളെ.... മ്മടെ അനിയൻ പൊക്കി.... " "എപ്പോ....."😲 "കുറച്ച് നേരം ആയി..... നിനക്ക് മ്മടെ കാര്യത്തിൽ ഒരു ചിന്തയും ഇല്ലെ ശാലു....നിന്നോട് ഒന്ന് തനിച് സംസാരിക്കാൻ നോക്കി നടക്കാ ഞാൻ......" "ഓഹോ....തനിച് സംസാരം ഒക്കെ കല്യാണം കഴിഞ്..... ഇപ്പോൾ മോൻ ഡിസ്റ്റൻസ് വിട്ടു നിക്ക്......" "നി ഇങ്ങനെ ഡിസ്റ്റൻസ് ഇട്ട് നിന്നൊ.... അവിടെ മ്മടെ അനിയൻ റൊമാന്റിക് പ്രിൻസ് ആണ്.... ന്നെ ഒരു ഒരു മന്ത്രി എങ്കിലും ആകാൻ അനുവതിക്കോ നി....."😏 "ഓഹോ... അപ്പോ ഇതാണോ മനസിലിരുപ്പ് കള്ള ഡോക്ടറെ... അവിടെ പ്രിൻസ് ഒക്കെ ആകാം.....അവൻ കെട്ടിയ മഹർ ആണ് മ്മടെ അക്കുവിന്റെ കഴുത്തിൽ......മനസ്സിലായോ മന്ത്രിക്ക്.....

ആദ്യം ഇ കൈകൊണ്ട് ഒരു മഹർ കേട്ട് ന്നിട്ട് ആകാം സ്ഥാനക്കയറ്റം....." "നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല....😬.....അല്ലാ ഇയുള്ളവന് ഒരു ഉമ്മ എങ്കിലും പ്രതീക്ഷിക്കാവോ....." "ഒരിക്കലും ഇല്ല.....😁....നിന്ന് താളം ചവിട്ടാതെ പോകാൻ നോക്ക്.... ഇതിനാണോ മ്മളെ ഈ മരത്തിന് മറവിലേക് കൊണ്ട് വന്നത്.... മ്മള് ആന്റിയോട് ഒന്ന് പറയട്ടെ....." "ന്ത് പറയാൻ....." 😲 "ഇങ്ങടെ മോൻ കള്ള ഡോക്ടർ ആള് ശരിയാല്ലാന്ന്....." 🤭 ന്ന് പറഞ്ഞു മ്മള് ചിരിച്ചോണ്ട് തിരിഞ്ഞു നടന്നതും..... പെട്ടന്ന് മ്മളെ പിടിച്ചു വലിച്ചു മരത്തിലേക് ചേർത്ത് നിർത്തി.... ചുണ്ടിലേക് ചുണ്ട് ചേർത്തതും തറഞ്ഞു നിന്ന് പോയി..... മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട്.... "ഇതും കൂടെ പോയി കംപ്ലയിന്റ് കൊടുക്കടി....."

😬😬.... ന്ന് പറഞ്ഞു ആള് ചവിട്ടി തുള്ളി പോയതും..... മ്മള് ആൾടെ ഒരൊറ്റ ഉമ്മയിൽ പറന്ന് പോയ കിളികളെ കൂട്ടിലേക് വിളിച്ചു വരുത്താനുള്ള പരിശ്രമത്തിലായിരുന്നു.... ************** (ഷാദി ) ഡാൻസും പാട്ടും ഒക്കെ കഴിഞ്ഞു മ്മള് പപ്പക്ക് വിളിക്കാൻ വേണ്ടി ഫോൺ എടുക്കാൻ മുകളിൽ അക്കുവിന്റെ റൂമിലേക്ക്‌ വിട്ടതും......അതിനു മുന്നേ മ്മടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അർഷി സാർ അടുത്തുള്ള ഹാളിലെ ബാല്കണിയിലേക് വലിച്ചോണ്ട് പോയി..... അവിടെ എത്തി മ്മടെ കൈകളെ മോചിപ്പിച് ആള് കൈകള് പിണച്ചു കൊണ്ട് കണ്ണിമ വെട്ടാതെ നോക്കിയതും.... മ്മള് പിരികം പൊക്കി കൊണ്ട് ചോദിച്ചു.... "സാർ എന്തിനാ മ്മളെ പിടിച്ചു വലിച്ചോണ്ട് വന്നേ......"

"എന്താ നിന്റെ ഉദ്ദേശം..... കുറെ ആയി തുടങ്ങിയിട്ട്....ഞാൻ എന്തെങ്കിലും പറഞ്ഞു വരുമ്പോൾ ഒഴിഞ്ഞു പോകുന്നത് എന്തിനാ.... ഹേ....." "എനിക്ക് ഒന്നും കേൾക്കാൻ തലപര്യം ഇല്ലാഞ്ഞിട്ട്.....ഒത്തിരി പറഞ്ഞില്ലേ.... ഇനിയും വയ്യ പറയുന്നത് കേട്ട് വേദനിക്കാൻ....." "ഇപ്പൊ..... ഇപ്പോ... നിനക്ക് താല്പര്യം ഇല്ലല്ലേ..... ഇത്രേ ഒള്ളു മ്മളൊടുള്ള നിന്റെ സ്നേഹം.......ഇഷ്ടമാണെന്ന് പറഞ്ഞിരുന്നല്ലോ നി.... ഇത്രയും ഉറപ്പുള്ളു നിന്റെ സ്നേഹത്തിനു....." "വേണ്ട... സാർ.... എന്റെ പ്രണയത്തെ ചോദ്യം ചെയ്യണ്ട.... ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ട് തന്നേയ.....ഒരാൾക്ക് മാത്രം തോന്നിയിട്ട് കാര്യം ഇല്ലല്ലോ..... പിന്നെ നാം സ്നേഹിക്കുന്നത് പോലെ തിരിച്ചു സ്നേഹിക്കാൻ പറയാൻ നമുക്ക് കഴിയില്ലല്ലോ....

അതിലുപരി അത്‌ ആൾക്ക് ഒട്ട് തോന്നിയില്ലല്ലോ....." "ഇപ്പോൾ തോന്നിയിട്ടുണ്ടെൽ...." "കളിയാക്കുവാണോ....ന്നെ പോലെ ഒരു പോക്ക് കേസിനെ അല്ല ഇഷ്ടമെന്ന് ന്റെ മുഖത്തു നോക്കി പറഞ്ഞിട്ട് പോയതല്ലേ.... ഇപ്പോഴും ഞാൻ അത്‌ തന്നെ ആണ്..... സാർ ന്റെ ഭാഷയിൽ പറഞ്ഞാൽ കൊള്ളരുതാത്തവൾ......" ന്ന് മ്മള് ശബ്ദമുയർത്തി പറഞ്ഞതും.......മ്മടെ മുഖത്തായി ആൾടെ കൈത്തലം പതിഞ്ഞിരുന്നു..... "ന്താടി പറഞ്ഞെ.... ഇനി ഒന്നൂടെ അത്‌ പറഞ്ഞാൽ ഉണ്ടല്ലോ..... വീണു പോയി.... മ്മടെ വായിൽ നിന്നും അറിയാതെ വീണു പോയി....

സമ്മതിച്ചു..... ഇനിയും നി അത്‌ പറഞ്ഞാൾ ഉണ്ടല്ലോ...." ന്ന് ദേഷ്യത്തിൽ പറഞ്ഞു മ്മടെ കയ്യിൽ പിടിമുറുക്കിയതും.... മ്മള്.... "പറഞ്ഞാൽ എന്താ......ഞാൻ എങ്ങനെ ആയാൽ എന്താ.... സാർ ന്റെ പുറക ഞാൻ വന്നില്ലല്ലോ....പ്ലീസ് സാർ.... ന്നെ വെറുതെ വിട്ടേക്ക്....സാർ ന്റെ ജീവിതത്തിൽ ഒരു കാര്യത്തിൽ പോലും ഞാൻ വരില്ല......" ന്ന് മ്മള് കണ്ണ് നിറഞ്ഞു പറഞ്ഞതും.... "നിർത്തടി.....സാർ....സാർ.... സാർ.....അർഷിക്ക ന്ന് വിളിച്ച നാവ് കൊണ്ട് നി സാർ ന്ന വിളിയിലേക് എത്ര പെട്ടന്ന എത്തിയത്..... എനിക്ക് കേൾക്കണ്ട....ഇനിയും നി അത്‌ വിളിച്ചാൽ ഉണ്ടല്ലോ......" "വിളിച്ചാൽ എന്താ.... അർഷിക്ക ന്ന് വിളിക്കാൻ മാത്രം എന്ത് ബന്ധം ആണ് നമ്മൾ തമ്മിൽ....

ഹേ.... ഇഷ്ടം അത്‌ എനിക്ക് മാത്രം അല്ലെ.... ഇനിയും വയ്യ വേദനിക്കാൻ...... എനിക്ക് വേണ്ട......" "വേണ്ടേ.... നിനക്ക് വേണ്ടെന്ന്...." ന്ന് പറഞ്ഞു മ്മളെ ചേർത്ത് പിടിച്ചതും.....മ്മടെ കണ്ണ് നിറഞ്ഞൊഴുകി..... "നിനക്ക് വേണോ ഇല്ലയോ.... ഐ ഡോണ്ട് കെയർ.....കാത് തുറന്ന് കേട്ടോ....നിനക്ക് വേണ്ടേലും എനിക്ക് വേണം നിന്നെ..... നേടിയെടുക്കും അർഷി..... ഇ മനസ്സിൽ ഇനി ഇ മുഖം പ്രതിഷ്ഠിച്ചാൽ മതി.....ബികോസ്..... I love u..... മനസ്സിലായോടി ഷാദിയ......" ന്ന് പറഞ്ഞ് മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട് സ്റ്റെയർ ഇറങ്ങി പോയതും..... നിറഞ്ഞ കണ്ണുകൾക്കിടയിലും മുഖത്തു പുഞ്ചിരി നിറച്ചു കൊണ്ട് ആളിറങ്ങി പോകുന്നതും നോക്കി നിന്നു...... ***************

(അലൻ ) ഒരിക്കലും കരുതിയതല്ല പെണ്ണ് ബാലൻസ് പോയി വെള്ളത്തിലേക്ക് വീഴുമെന്ന്....പിടിക്കാൻ ആഞ്ഞ മ്മടെ കൈകളിൽ പെണ്ണിന്റെ ഷാൾ തടഞ്ഞു കയ്യിലുമായി..... വെള്ളത്തിൽ മുങ്ങി നിവർന്നു വന്ന പെണ്ണിനെ കണ്ട് അക്ഷരാർത്ഥത്തിൽ മ്മള് വണ്ടറടിച്ചു നിന്ന് പോയി..... നനഞു കുതിർന്ന നിൽക്കുന്ന പെണ്ണിന്റെ ദേഹത്തൂടെ ഒഴുകിയിറങ്ങുന്ന ആ വെള്ളത്തോട് പോലും അസൂയ തോന്നും വിധം ഒരു മത്സ്യ കന്യകയെപോലെ ആ വെള്ളത്തിൽ നിൽക്കുന്ന പെണ്ണിന്..... പൂർണ ചന്ദ്രനിൽ നിന്നുതിരുന്ന കിരണത്തിൽ കൂടുതൽ ഭംഗി കൈവരിക്കുന്നത് പോലെ.....Uff.....

വെള്ളത്തിനുമുകളിലായി ആനാവൃതമായ അവളുടെ ആലില വയറിലേക് നോട്ടം ചെന്ന് പതിഞ്ഞതും അതിൽ ചുണ്ട് ചേർക്കാൻ വരെ തോന്നി പോകുവാ......ഹൂ..... Uff.....😍.... മ്മടെ നോട്ടം കൊണ്ട് ആണെന്ന് തോനുന്നു..... പെണ്ണ് പെട്ടന്ന് തന്നെ മാറിലായി കൈകൾ പിണച്ചു കൊണ്ട് തല താഴ്ത്തി നിന്നതും...... മ്മള് യാന്ത്രിക മെന്നോണം പതിയെ വെള്ളത്തിലേക്കിറങ്ങി അവൾക്കരികിലേക്കായി അടുത്തു....... മ്മടെ പ്രേസേന്സ് അറിഞ്ഞ മാത്രയിൽ തലയുയർത്തി നോക്കിയ പെണ്ണിന്റ കണ്ണുകളുമായി ഉടക്കിയ നേരം ആ നിലാവെളിച്ചത്തിലും പെണ്ണിന്റെ കൃഷ്ണമണികൾ പിടയുന്നത് മ്മടെ ഹൃദയതാളം തെറ്റിക്കാൻ മാത്രം പവർ ഉണ്ടായിരുന്നു അതിന്.....

മുഖത്തുള്ള മഞ്ഞൾ വെള്ളത്തിൽ പടർന്നു അതൊഴുകി ഇറങ്ങുന്നത് കണ്ടതും..... മ്മടെ കൈകൾ പെണ്ണിന്റെ കവിളിൽ പതിയെ ചേർത്ത് വെച്ചു...... അവളിലേക് ചേർന്നു കൊണ്ട് പതിയ മുഖത്തെ മഞ്ഞൾ കയ്യാൽ തഴുകി കളഞ്ഞു കൊണ്ട് പതിയെ കൈവിരലുകൾ അധരത്തോട് അടുത്തതും...... ചാമ്പങ്ങ തോൽക്കും ചുമപ്പോടെ അത്‌ വിറകൊണ്ടതും..... നിയന്ത്രണം വിട്ടു മ്മള് മ്മടെ അധരത്താൽ ആ ചാമ്പങ്ങ ചുണ്ടുകളെ പൊതിഞ്ഞു പിടിച്ചു..... ചെക്കന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ തറഞ്ഞു നിന്നതും..... മ്മടെ അരയിലായി കൈകൾ മുറുകിയിരുന്നു..... അവന്റെ നെഞ്ചിലായി സ്ഥാനം പിടിച്ച മ്മടെ കയ്യാലെ പതിയെ തള്ളി മാറ്റാൻ ഒരുങ്ങിയെങ്കിലും.....

ഒന്നൂടെ അവനിലേക് ചേർത്ത് പിടിച്ചു ആവേശത്തോടെ അധരത്തെ താലോലിച്ചു കൊണ്ടിരുന്നു.... ഏറെ നേരത്തെ ചുമ്ബനത്തിന് ശേഷം മ്മളിൽ നിന്ന് വേർപെട്ടതും..... ഒരു തളർച്ചയോടെ ആ നെഞ്ചിൽ നെറ്റിത്തടം ചേർത്ത് നിന്നതും..... മ്മടെ കാതോരം ആർദ്രമായി പറഞ്ഞു.... "പൊന്നു......താങ്ക്സ്..... ഇത്രയും രുചിയോടെ ഇതുവരെ ഒരു സ്വീറ്റും ഞാൻ അറിഞ്ഞിട്ടില്ല.... ഇട്സ് സംതിങ് സ്പെഷ്യൽ....." ന്ന് പറഞ്ഞതും... ചെക്കന്റെ നെഞ്ചിൽ ചെറുതായി ഇടിച്ചതും.... മ്മളെ ഒന്നൂടെ ആളിലേക് ചേർത്ത് പിടിച്ചു കൊണ്ട് തുടർന്നു.... "അക്കു....ഇത് മാത്രം അല്ല....."

ന്ന് പറഞ്ഞു മ്മടെ അരയിലായി ചുറ്റിയ കൈ പതിയെ അഴിച്ചു കൊണ്ട് വയറിലായി ചൂണ്ടുവിരലിനാൽ തഴുകി കൊണ്ട് നാഭിച്ചുഴിക്കരികിലായുള്ള മറുകിലായി വിരൽ പതിപ്പിച്ചു കൊണ്ട് തുടർന്നു..... "ദാ..... ഇതുണ്ടല്ലോ.....നിന്റെ ഇ ഒരു മറുക് മതി ന്റെ ഹൃദയതാളം തെറ്റിക്കാൻ....അതങ്ങ് കടിച്ചെടുത്തോട്ടെ ഞാൻ......" "ചീ......നാണം ഇല്ലാത്ത ജന്തു...."😌 ന്ന് പറഞ്ഞു ചെക്കനെ തള്ളിമാറ്റി അകന്ന് നിന്ന് കണ്ണ് കൂർപ്പിച്ചു നോക്കിയതും..... "ന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ......"

ന്ന് പറഞ്ഞു മ്മളെ ഒന്ന് അടിമുടി നോക്കി കൊണ്ട് കള്ള ചിരിയാലെ താടി തടവി കൊണ്ട് പറഞ്ഞു.... "പറയാതിരിക്കാൻ വയ്യ.... എന്തൊരു സ്ട്രക്ചർ ആണ് പെണ്ണെ നി....കടിച്ചെടുക്കാൻ തോന്നും നിന്നെ മുഴുവനായും....." ന്ന് പറഞ്ഞ് സൈറ്റ് അടിച്ചതും... മ്മള് കണ്ണും തള്ളി നോക്കി നിന്ന്.... 😲..... അപ്പോൾ തന്നെ മ്മള് തിരിഞ്ഞു വേഗത്തിൽ വെള്ളത്തിലൂടെ നടന്നു പൂളിൽ നിന്ന് കരക്ക് കയറിയതും..... "ഒയ്യ്.... മെഹക്......" "ന്താടാ രാവണ....." "ഓടിവന്നു പിടിച്ചു വെക്കാൻ അറിയാഞ്ഞിട്ടല്ല.....പിടിച്ചു വെച്ച് കഴിഞ്ഞാൽ പിന്നെ മ്മളെ പിടിച്ചാൽ കിട്ടില്ല...... ഉഗ്രൻ ഒരു സദ്യ മുന്നിൽ വെച്ചാല്....

അതും നമുക്ക് സ്വന്തം ആയത് കൂടെ ആയാൽ ഒന്ന് കഴിച്ചു നോക്കാതെ നിക്കില്ലല്ലോ.....😗😉 സൊ ഇപ്പോ മോള് ചെല്ല്.... പിന്നെ എടുത്തോളാം നിന്നെ.....അലന്റെ ജീവന്റെ പാതിയായി ചേർത്ത് വെക്കണം എന്നന്നേക്കുമായി...... ഈഗർലി വെയ്റ്റിംഗ് ഫോർ ദാറ്റ്‌ മൊമെന്റ് ബേബി....."😉.... ന്ന് പറഞ്ഞ് ചെക്കൻ സൈറ്റ് അടിച്ചതും..... മ്മള് പിന്നെ തിരിഞ്ഞു നോക്കാതെ പെട്ടന്ന് തന്നെ അടുത്തുള്ള ഡ്രസിങ് റൂണിലെക് കയറി കതകടച്ചു അതിലേക് ചാരി നിന്ന് ചെക്കന്റെ വാക്കുകളിൽ മുഖത്തു വിരിഞ്ഞ പുഞ്ചിരിയാലെ അവന്റെ സ്നേഹമുദ്രണ പതിഞ്ഞ അധരത്തിൽ കൈകൾ ചേർത്ത് നിന്നു...... 😌.................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story