രാവണ പ്രണയം🔥 : ഭാഗം 93

Ravana Pranayam Novel

എഴുത്തുകാരി: അമീന

"പുചിച്ചാൽ...."🤨 ന്ന് പറഞ്ഞതെ ഓർമ ഒള്ളു..... പിന്നീടുള്ള ചെക്കന്റെ പ്രവർത്തിയിൽ മ്മള് പകച്ചു പണ്ടാരടങ്ങി പോയി....... മ്മളെ ഒന്നൂടെ ചേർത്ത് വരിഞ്ഞു പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നതും മ്മള് പകച്ചു പോയി....മ്മളെ നേരെ കൊണ്ട് പോയി നിർത്തിയത് ബാൽക്കണിയിൽ ആയിരുന്നു.... ന്നിട്ട് ബാല്കണി ഡോർ അടച്ചു മ്മളെ പുറകിലൂടെ കൈ കൊണ്ട് ചുറ്റി പിടിച്ചു കൊണ്ട് ആളിലേക് ചേർത്ത് പിടിച്ചു ചോദിച്ചു.... "നി ഇനി പുച്ചിക്കോ..... " ന്ന് പറഞ്ഞതിന് മുറമെ ചെക്കന്റെ അധരം മ്മടെ പിന് കഴുത്തിൽ പതിഞ്ഞിരുന്നു..... "അലൻ.... നി.... എന്താ.... " "ചെയ്യുന്നേ ന്ന് അല്ലെ..... നിന്നെ വേദനിപ്പിച്ചതിന് സ്നേഹിക്കാൻ പോകുവാ.... ന്തേ.... " "അയ്യ.... ഒന്ന് മാറിയെ.... നിക്ക് സ്നേഹം വേണ്ടങ്കിലോ......"

"വേണമല്ലോ.... മ്മള് തരുന്നത് നി ചോദിച്ചു മേടിചിട്ടല്ലേ...... നിന്നോട് ആദ്യമേ പറഞ്ഞിരുന്നു നി പുച്ഛിക്കുന്നത് കണ്ടാൽ ഇന്ക് നിന്റെ ചുണ്ട് കടിച്ചെടുക്കാൻ വരെ തോന്നി പോകുമെന്ന്.... അതാ ചെയ്യല്ലേ ചെയ്യല്ലെന്ന് പറഞ്ഞെ.... അപ്പൊ നിനക്ക് വാശി... മ്മള് അതങ്‌ തീർത്തു തരാം...... ഇങ്ങട് വാടി വഴക്കാളി......" ന്ന് പറഞ്ഞു മ്മളെ ചുറ്റി കൊണ്ട് തിരിച്ചു ആൾക്ക് അഭിമുഖമായി ചേർത്ത് നിർത്തി വശ്യമായ നോട്ടം നോക്കിയതും മ്മള്.... "കിച്ച..... വിട്.... " ന്ന് പറയാൻ ഉള്ളതിൽ വിട് ന്ന് പറയും മുന്നേ ആരോ അതുച്ചരിച്ചതും യാരിത് ന്നുള്ള രീതിയിൽ പകച്ചു നോക്കി....😳 അപ്പോൾ തന്നെ പിന്നെയും പതിഞ്ഞ സ്വരത്തിൽ.....പ്ലീസ് വിട്.... ന്ന് കേട്ട് മ്മള് കണ്ണും മിഴിച്ചു ചെക്കനെ നോക്കിയപ്പോൾ.....

കോപ്പൻ മ്മളെ സ്കാൻ ചെയ്തോണ്ടിരിക്കുവ.....😬 മ്മള് അപ്പോൾ തന്നെ പല്ല് കടിച്ചു കൊണ്ട് ആളെ മ്മളിൽ നിന്ന് തള്ളി കുതറി ഇറങ്ങി......കൊണ്ട് ബാൽക്കണിയിൽ നിന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചതും ചെക്കൻ..... "പൊന്നു......" "ശ്..... മിണ്ടല്ലേ..... ആരോ സംസാരിക്കുന്ന ശബ്ദം കേട്ടോ....." "നി എന്താടി പിച്ചും പേയും പറയുന്നേ.... നമ്മൾ അല്ലെ ഇവിടുള്ളൂ......" ന്ന് ചെക്കൻ പറഞ്ഞതും മ്മൾക് പിന്നെയും കുശുകുശുക്കൽ കേട്ടതും.... മ്മള് പെട്ടന്ന് ചെക്കനെ വിളിച്ചു... "കിച്ച..... മ്മളെ ഒന്ന് പിടിച്ചെക്ക് വീഴാതെ....." ന്ന് പറഞ്ഞു മ്മള് ചെക്കന്റെ കൈ എടുത്ത് മ്മടെ അരയിൽ വെച് പതിയെ ബാല്കണിയുടെ കൈവരിയിൽ കയറി ഇരുന്നു പുറകോട്ട് ചാഞ്ഞതും.....പെട്ടന്ന് ചെക്കൻ മ്മളെ ഇറുകെ അരയിൽ ചുറ്റി പിടിച്ചു കലിപ്പ് ആയി...

"ഡി കോപ്പേ അനക് ന്താ പ്രാന്ത് ഉണ്ടോ.... അങ്ങോട്ട് എങ്ങാനും മറിഞ്ഞു വീണിരുന്നേലോ....." ന്റെ പടച്ചോനെ ഇങ്ങേർക്ക് ഈ ഒരു കലിപ്പെന്ന വികാരം മാത്രെ ഒള്ളു.... 😬😬 "അതിനല്ലേ പിടിച്ചോളാൻ പറഞ്ഞെ.... കലിപ്പ് ഒന്ന് എടുത്തു വെക്ക് ന്നിട്ട് ന്നെ വീഴാതെ പിടിക്ക്.... ഓക്കേ......"🤨.. ന്ന് പറഞ്ഞു മ്മള് പുറകിലേക്ക് ചായുന്നതിന് അനുസരിച്ച് ചെക്കൻ മ്മളെ വീഴാതെ പിടിച്ചു വെച്ചു... മ്മള് പുറകിലേക്ക് ചാഞ്ഞു ഒന്ന് ചെരിഞ്ഞു കൊണ്ട് അടുത്തുള്ള ബാല്കണിയിലേക് നോക്കിയതും.... പകച്ചു പണ്ടാരടങ്ങി പോയി..... ഞങ്ങളുടെ റൂമിന്റെ അടുത്തുള്ള ബാൽക്കണിയിൽ അഥവാ നമ്മടെ അമി കാക്കുവിന്റെ റൂമിന്റെ ബാൽക്കണിയിൽ അതാ രണ്ടു പേര് പ്രണയിക്കുന്നു ..... അമി കാക്കുവും ഇത്തയും......🙈

അമി കാക്കു ആണേൽ പരുങ്ങി കളിച്ചു നിക്കുന്ന ഇത്തയുടെ അടുത്തേക് ചെല്ലുവാ..... ഇത്ത പ്ലീസ് വേണ്ട ന്നൊക്കെ പറയുന്നുണ്ട്.....എവിടെ... ഇങ്ങേർടെ അല്ലെ ഏട്ടൻ വേണ്ട ന്ന് പറഞ്ഞാലും കരുതല്ലേ ചെയ്യുള്ളു.........🙄... പ്യാവം ഇത്ത....🤭 അപ്പൊ ഇതാണോ മ്മള് കേട്ടത്.... ശ്യേ.... ന്താ അക്കു അവരുടെ റൊമാൻസിൽ ഒളിഞ്ഞു നോക്കുന്നൊ നി......നിനക്ക് വേണേൽ അവിടെ പന പോലെ നിക്കുന്നില്ലേ നിന്റെ രാവണൻ..... അവനോട് പറയ്‌..... ന്ന് മ്മളെ മനസ് മ്മളോട് പറഞ്ഞതും.... ഓര്മിപ്പിക്കല്ലേ പൊന്നോ.....അങ്ങേരു ഇതെങ്ങാനും കണ്ട് റൊമാൻസ് കൊണ്ട് വന്നാൽ.....മ്മള് കണ്ടം വഴി ഓടേണ്ടി വരുo..... വേറെ ഒന്നും അല്ല.. ചെക്കന്റെ റൊമാൻസ് മ്മൾക് താങ്ങില്ലന്നേ.... 😌😌....

റോമാൻസ്സിന്റെ ഹോൾസെയിൽ ഡീലർ എങ്ങാനും ആണോ ന്ന് വരെ ചിലപ്പോൾ തോന്നിപോകും....😌 പാടില്ല ശാന്തമായ അനാകോണ്ടനെ ചുമ്മാ തട്ടി വിളിച്ചു പണി മേടിക്കാതെ ആ റൊമാൻസിൽ വെള്ളം കോരി ഒഴിക്ക് അക്കു.... ന്ന് മ്മള് സ്വയം ആത്മിച്ചു കൊണ്ട്..... "അമി കാക്കൂ......." ന്ന് മ്മള് പ്രത്ത്യേക ടോണിൽ വിളിച്ചതും..... മ്മളെ ശബ്ദം കേട്ട് രണ്ടും ഞെട്ടി പിടഞ്ഞു മാറി ചുറ്റും നോക്കുന്നുണ്ട് അത്‌ കണ്ടതും മ്മള്... "ഹോയ്.... ദേ... ദിവിടെ.... ദിങഡ്..... അവിടെയല്ല..... ഇവിടെ.... ദിങ്ങഡ് നോക്ക് ആമി കാക്കു...." ന്നുള്ള മ്മടെ ഡയലോഗ് കേട്ട് തിരിഞ്ഞതും മ്മളെ കണ്ട് രണ്ടും ചമ്മി നാറി നിൽപ്പായി...... അപ്പോൾ തന്നെ കാക്കു ... "ഡി....കുട്ടി പിശാശ്ശെ .... നി എന്താടി അവിടെ ചെയ്യുന്നേ.....

പിടിച്ചു നിന്നില്ലേൽ താഴോട്ട് വീഴും......" "ഇല്ല മോനെ കാക്കു......മ്മള് രാവണന്റെ കരങ്ങളിൽ സുരക്ഷിതയാണ്.....ന്നാലും എന്തായിരുന്നു രണ്ടു പേർക്കും കൂടെ അവിടെ പണി......."🤭 "പാടം കിളക്കുവ......"😬😬 "ശ്യേ.....വേണ്ടായിരുന്നു....."😁😁 "നിന്റെ കെട്ടിയോൻ മ്മടെ പുന്നാര അനിയൻ ഇല്ലെ അവിടെ....." ന്നുള്ള അമി കാക്കുവിന്റെ ചോദ്യം കേട്ട് ചെക്കൻ..... "ബ്രോ.... ഞാൻ ഇവിട ഉണ്ട്.... ഈ കോപ്പിനെ താങ്ങി നിർത്തി നിക്കുവാ......" "ടാ അനിയാ.... പു..... പുന്നാര മോനെ.... അറിയാം പാടില്ലാഞ്ഞിട്ട് ചോദിക്കുവാ......" "ന്ത് ബ്രോ....." "വിളിച്ചോണ്ട് പോടാ അതിനെ...." 😬 ന്ന് ചവിട്ടി തുള്ളി പറഞ്ഞതും..... മ്മള് പൊട്ടിച്ചിരിച്ചു പോയി....... ചിരിച്ചതേ ഓർമ ഒള്ളു.... ചാഞ്ഞു നിന്ന എന്നെ മുന്നോട്ട് വലിച്ചു അവിടെയുള്ള ബിൻ ബാഗിലേക് ഇട്ടതും....മ്മള് ഒന്ന് ഉയർന്നു താന്നു.... മ്മള് അപ്പോഴും അവരുടെ റൊമാൻസിൽ വെള്ളം കോരി ഒഴിച്ച നിർവൃതിയിൽ ആയിരുന്നു.....😌😌

"ശ്യോ..... മ്മള് ആരാ മോൾ അവരുടെ കിസ്സ് അല്ലെ മ്മള് മിസ്സ്‌ ആക്കിയത്.... ബുഹഹഹ....." ന്ന് മ്മള് പറഞ്ഞു ചിരിച്ചു മുന്നോട്ട് നോക്കിയതും അതാ തൊട്ട് മുന്നിൽ മ്മൾക് ഇരുവശവും കൈകൾ ബിൻ ബാഗിൽ കുത്തി നിർത്തി കൊണ്ട് മ്മളെ തന്നെ നോക്കി പിരികം പൊക്കുവാ അൽ രാവണൻ...... "മ്മൾടെയോ നടക്കുന്നില്ല അവരുടെ റൊമാൻസ് കൊളമാക്കി ഇരിക്കുന്നത് കണ്ടില്ലേ....😬...കെട്ട് കഴിഞ്ഞു ദിവസം രണ്ടായി മ്മൾക് കന്യകനായി ഇരിക്കാനേ വിധിയുള്ളു......"😬😏 "അതിന് ഞാൻ എന്നാ ചെയ്തു....."😌 ന്ന് മ്മള് നിഷ്കു ആയി പറഞ്ഞതും അങ്ങേര്..... "നീയൊന്നും ചെയ്തില്ല അതല്ലേ പറഞ്ഞെ......" ന്ന് ചെക്കന് പറഞ്ഞതും മ്മള് ചുണ്ട് ചുളുക്കി കൊണ്ട് നോക്കിയതും....

"ഏയ്യ്....അങ്ങനെ നോക്കാതെ പെണ്ണെ..... Uff...."😍 ന്ന് പറഞ്ഞു ഒരുകൈ കൊണ്ട് മുടി പുറകിലേക്ക് വകഞ്ഞു മാറ്റി പുറത്തോട്ട് നോക്കിയതും...... മ്മള് മനസ്സിൽ.... ഇങ്ങേർക്ക് ഇതെന്ത് പറ്റി..... ന്ന് ചിന്തിച്ചു തീരുo മുന്നേ പുറത്തോട്ട് നോക്കിയവൻ.....പെട്ടന്ന് മ്മളിലേക് തിരിഞ്ഞു കൊണ്ട് മ്മടെ ചുണ്ടോട് ചുണ്ട് ചേർത്ത് വെച്ചതും കണ്ണും തള്ളി നിന്നു പോയി....... 😳 ആദ്യം ഒരു ഷോക്കിൽ ആയിരുന്നേൽ പിന്നെ ബോധം വന്നപ്പോൾ ആണ് മ്മള് നേരത്തെ ചെക്കന്റെ മുന്നിൽ ബിൽഡപ്പ് ഒക്കെ ഇട്ട് അത്ര പെട്ടന്ന് ക്ഷമിച് ഒന്നും കൊടുക്കണ്ട ന്ന് ഒക്കെ പ്ലാൻ ചെയ്തത് ഓർമ വന്നത്....🙄 മ്മളെ ക്ഷമ ഒക്കെ ആർക്ക് വേണം..... മ്മടെ പ്ലാനിൽ ഉമ്മിച് കൊണ്ട് വെള്ളം കോരി ഒഴിക്കുന്ന അലവലാതി കെട്ടിയോന് ആണെന്നും......

ഇങ്ങേർ നന്നാവില്ലന്നും....അറ്റ്ലീസ്റ്റ് മ്മളെങ്കിലും ഓർക്കണമായിരുന്നു... ഉമ്മിക്കാൻ തോന്നിയാൽ പിടിച്ചു വെച് ഉമ്മിക്കാൻ ഇങ്ങേര് ആരാ ടോവിനോ ഇച്ചായനോ......😬 ന്നൊക്കെ ചിന്തിച്ചു.... അതിനിടയിൽ മ്മടെ ചുണ്ടിൽ താജ്മഹൽ പണിതോണ്ട് നിന്ന ചെക്കന് കിതച്ചു കൊണ്ട് മ്മടെ ചുണ്ടിൽ നിന്ന് വേർപെട്ട് മ്മടെ കണ്ണിലേക്കു നോക്കി കൊണ്ട് പതിയെ ആർദ്രമായി...... "പൊന്നു.....പ്ലീസ്....റെസ്പോണ്ട് മി....കിസ്സ് മി ഡീപ്പിലി......" ന്ന് പറഞ്ഞു പിന്നെയും മ്മടെ അധരത്തിലേക് ആഴ്നിറങ്ങിയതും മ്മള് പകച്ചു പോയി.....😲 അപ്പൊ ഇ കിസ്സ് ന്താ ഡീപ് അല്ലെ.....🙄 ന്ന് കരുതിയതും മ്മടെ അധരത്തെ വിടാതെ നുണഞ്ഞു കൊണ്ട് പതിയെ മ്മളിലേക് ചാഞ്ഞു.....

അവന്റെ വിടാതെ ആവേശത്തോടെയുള്ള ചുംബനത്തിൽ പതിയെ മ്മളും ലയിച്ചു പോയി..... ദീർഘ ചുംബനം.......🙈🙈 കള്ള ബലാൽ..... മ്മളെ പിണക്കവും പരിഭവവും ഒരു ചുമ്ബനത്തിലൂടെ മാറ്റി മറിക്കുന്ന പ്രത്യക കഴിവ് ആണ് ചെക്കനുള്ളത്......ന്നെ ഒന്ന് പ്രതികാരം വീട്ടാൻ പോലും സമ്മതിക്കരുത്.....ഹും.....😌 പതിയെ ചുണ്ടിൽ നിന്ന് വേർപെടുത്തി കഴുത്തിലേക് മുഖം പൂഴ്ത്തിയതും..... മ്മള് ഒന്ന് പിടഞ്ഞു പോയി... പതിയെ ബിൻ ബാഗിലായി കിടന്നു കൊണ്ട് മ്മളിലേക് ചേർന്നു മ്മടെ അരികിലായി കിടന്നു കൊണ്ട് പതിയെ കഴുത്തിൽ ഉമ്മ വെച് കൊണ്ട് പതിയെ ഡ്രെസ്സിന് ഉള്ളിലൂടെ കൈ കടത്തി അരയിലായി കൈകൾ ചലിച്ചതും..... മ്മള് കണ്ണുകൾ ഇറുകെ അടച്ചു പോയി......

ചുംബനതോടൊപ്പം കഴുത്തിലെ മറുകിൽ പല്ലുകൾ കൊണ്ട് ചെറു നോവ് തീർത്തതും ശ്വാസം ഉയർന്നു പൊങ്ങിയാതൊടൊപ്പം ചെക്കന്റെ ഷർട്ടിൽ കൊരുത് പിടിച്ചിരുന്നു...... പതിയെ മ്മടെ ഷോൾഡറിലെ ഒരുഭാഗത്ത്‌ നിന്ന് ഡ്രസ്സ്‌ താഴ്ത്തി കൊണ്ട് അവിടെയായി മുത്തം നൽകിയതും...... ചെക്കന്റെ ഫോൺ ബെൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു...... ആദ്യത്തെ റിങ് മൈൻഡ് ചെയ്യാതെ നിന്നതും.....പിന്നെയും ആവർത്തിചതും ചെക്കൻ പല്ല് കടിച്ചു കൊണ്ട് മ്മളിൽ നിന്ന് വേർപെട്ട് ഫോൺ എടുത്തു നോക്കിയതും ചെക്കന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... പെട്ടന്ന് മ്മളിൽ നിന്ന് എണീറ്റ് മാറി കൊണ്ട് പറഞ്ഞു.... "പൊന്നു..... നോ മോർ ക്യുസ്റ്റിയൻസ്...... പെട്ടന്ന് ഡ്രസ്സ്‌ മാറി വാ....

നമുക്ക് ഒരിടം വരെ പോകണം....തർക്കിക്കാൻ നിൽക്കണ്ട..... പെട്ടന്ന് വന്നേക്കണം.... അല്ലേൽ ഒരുങ്ങാൻ അനുവദിക്കാതെ പൊക്കി എടുത്തോണ്ട് പോകുo ഈ കോലത്തിൽ.... മ്മള് താഴെ ഉണ്ടാകും ആരേം ഉണർത്താതെ വന്നാൽ മതി......" ന്ന് പറഞ്ഞു മ്മളെ ഒന്ന് തിരിച്ചു പറയാൻ പോലും അനുവദിക്കാതെ അങ്ങേര് അകത്തേക്കു കയറി..... മ്മള് പുറകെ ചെന്നപ്പോൾ ഉണ്ട് ടേബിളിൽ നിന്ന് ബൈക്കിന്റെ കീ എടുത്ത്.... "പെട്ടന്ന് വാ....." ന്ന് പറഞ്ഞു കതക് തുറന്നു പുറത്തു പോയി.... മ്മള് പിന്നെ മിററിൽ നോക്കിയപ്പോൾ ഷോൾഡർ ഡ്രസ്സ്‌ ഇറങ്ങിയത് കണ്ടതും മ്മള് പെട്ടന്ന് തന്നെ അത്‌ വലിച്ചു കയറ്റി..... തെണ്ടി......സൂചി കയറ്റാൻ ഇടo കിട്ടിയാൽ തൂമ്പ കയറ്റുന്ന കൊരങ്ങൻ ആണ്.....ഹോ....

അവന്റെ ഓരോ സ്പർശനത്തിലും മ്മള് വിറക്കുവായിരുന്നു.....അറ്റാക്ക് വന്നു ബോധം പോകാഞ്ഞത് ഭാഗ്യം......ആ കാൾ വന്നവൻ ആരാനെലും കെട്ടിപിടിച്ചു ഉമ്മ കൊടുത്തേനെ.....അല്ലേൽ മ്മടെ പപ്പും പൂടയും ചെക്കന്റെ റൊമാൻസിൽ കണ്ടം വഴി ഓടിയേനെ....... ഓരോന്ന് ഓർത്ത് മ്മള് പെട്ടന്ന് ഒരു ജീനും അതിലേക് കുർത്തയും ഇട്ടു സ്കാർഫ് ചുറ്റി ശബ്ദം ഉണ്ടാകാതെ പുറത്ത് ഇറങ്ങി.... ഫ്രന്റ് ഡോർ അടച്ചു മ്മള് മുറ്റത്തു എത്തിയപ്പോൾ ഗേറ്റ്നടുത് ചെക്കൻ ബൈക്കിൽ... മ്മളോട് കൈ കൊണ്ട് വാ ന്ന് പറഞ്ഞതും..... മ്മള് ഓടി പോയി പുറകിൽ ഇരുന്നതും ചെക്കൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പറപ്പിച്ചു വിട്ടു.... കുറെ ദൂരo എത്തിയപ്പോൾ പെട്ടന്ന് ബൈക്ക് നിർത്തി മ്മളോട് ഇറങ്ങാൻ പറഞ്ഞതും....

മ്മള് ഇറങ്ങി ചുറ്റും നോക്കി.... ആ സ്ഥലം കല്യാണത്തിന് മുന്നേ ഞങ്ങൾ വന്ന ആ നെൽ പാടം ആയിരുന്നു....ഷാൻലിയ നെ ഇവിടെ നിന്ന് പോരുന്ന വഴി അല്ലെ അന്ന് കണ്ടത്..... അന്നത്തെ ആ ചെറിയ ഷെഡ് അത്‌ പോലെ അവിടെയുണ്ട്....ഇരുട്ട് വ്യാപിച്ചു തുടങ്ങുന്ന അന്തരീക്ഷത്തിൽ ചെറുതായി ചെറു കാറ്റു വീശി....കുറച്ച് ദൂരയായി ചെറുതായി മങ്ങിയ വെളിച്ചം പരത്തി ആ റാന്തൽ വിളക്കും.... ചെറു കാറ്റേറ്റ് ശരീരത്തിലേക് തണുപ്പ് അരിച്ചിറങ്ങിയതും മ്മള് മ്മടെ കൈകളാൽ അരയിൽ ചുറ്റി കൊണ്ട് ചെക്കനെ നോക്കിയതും... അവന് വരമ്പത്തക്ക് ഇറങ്ങി മ്മളോട് കൂടെ വരാൻ പറഞ്ഞു.... ചെക്കന് പുറകെ മ്മള് അവിടേക്ക് നടന്നടുത്തു......

ആ ഷെഡിൽ എത്തിയതും അവിടെ ഇരിക്കുന്നവരെ കണ്ട് മ്മടെ കിളികൾ കൂടും കുടുക്കയും എടുത്തോണ്ട് നാട് വിട്ടു..... അവിടെയതാ.....ഒരു ഒരു ചെറു പുൽനാമ്പും വായിൽ വെച് കടിച് ഓരോന്ന് പിറുപിറുത്തു കൊണ്ട് ഇരിക്കുന്നു മ്മടെ ആനി.....🤭 അവൾക്കടുത്തായി അല്ലുചായനും.... ഇവരിത് എന്താ ഇവിടെ ന്ന് കരുതി നോക്കിയ മ്മളെ കണ്ട് ആനി പകച്ചു നോക്കിയതും.... ചെക്കൻ.... "അളിയോ......." ന്ന് വിളിച്ചു ഇച്ചായനെ പോയി കെട്ടിപിടിച്ചതും..... ഞങ്ങൾ രണ്ടും കാരണം അറിയാതെ അവരുടെ മുഖത്തെ കള്ളചിരിയിലെ പന്തികേട് ചികഞ്ഞെടുക്കാൻ ശ്രമിച്ചു കൊണ്ട് മോയന്തടിച്ചു നിന്നു.🙄🙄............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story