രാവണ പ്രണയം🔥 : ഭാഗം 99

Ravana Pranayam Novel

എഴുത്തുകാരി: അമീന

ന്റെ പടച്ചോനെ ഇങ്ങേരു ഇപ്പൊ എന്തിനാ ഇങ്ങനെ കലിപ്പ് ആയെ......എന്തുതന്നെയായാലും ഇതൊന്ന് സോൾവ് ചെയ്യണമല്ലോ....ഒന്ന് ചുമ്മാ പുറത്ത് പോയതിനാണോ ഇത്രയും കലിപ്പ്....🙄... ന്നൊക്കെ കരുതി മ്മള് നേരെ ആൾടെ പുറകെ അകത്തേക്കു വിട്ടു.... ഹാളിൽ എത്തിയതും മ്മടെ നേരെ വെപ്രാളപ്പെട്ട് കൊണ്ട് വന്ന മാരി മ്മളെ പിടിച്ചു വെച്.... "ബാബി....ഇങ്ങള് ഇതെവിടെയായിരുന്നു.....കാക്കു ഭയങ്കര ദേഷ്യത്തിൽ ആണ്.....ലാസ്റ്റ് ഹവർ ഇങ്ങടെ ക്ലാസ്സിൽ ചെന്നപ്പോൾ ഇങ്ങളും ഷാദിയും മിസ്സിംഗ്‌..... പിന്നെ ക്ലാസ്സ്‌ കഴിഞ്ഞു മ്മള് പാർക്കിങ്ങിൽ വന്നപ്പോൾ കണ്ടത് കട്ട കലിപ്പിൽ ആനിയോട് ഇങ്ങളെ ചോദിക്കുന്ന കാക്കുവിനെ ആണ്.... ആർക്കും അറിയില്ല....

ന്ന് പറഞ്ഞതും കാക്കു ഹോസ്റ്റലിൽ വിളിച്ചപ്പോൾ ഷാദി അവിടെ ഉണ്ടെന്ന് അറിഞതിന് പുറകെ ഇങ്ങള് എവിടെ പോയി ന്ന് ചോദിച്ചായിരുന്നു പിന്നീടുള്ള കലിപ്പ്....വീട്ടിൽ എത്തിക്കാണും ന്ന് കരുതി വന്നപ്പോൾ ഇവിടേം ഇല്ല..... എവിടെ ആയിരുന്നു ബാബി ഇങ്ങള്....." "അത്‌ മാരി.....ഞാനും ശാധിയും കൂടെ ഒന്ന് കോഫി ഷോപ്പിൽ പോയതാ..... സംസാരിച്ചു ടൈം പോയത് അറിഞ്ഞില്ല... അവളെ ഹോസ്റ്റലിൽ ആക്കി കോളേജിൽ വന്നപ്പോ ഇങ്ങള് പോകുന്നതാ കണ്ടത്.....പ്രശ്നം ആകോ....."🙄.... "ആകുമെന്ന തോന്നുന്നേ.... ഇങ്ങള് ക്ലാസ്സ്‌ കട്ട് ചെയ്തതല്ല കലിപ്പിന് കാരണം....ഇത് വേറെ എന്തിനോ ആണെന്ന തോന്നുന്നേ.......ഏതായാലും ചെന്ന് നോക്ക്......" "ചെല്ലാലെ......☹️.....

അല്ല ഒരു കാര്യം ചെയ്യ്... നീയും കൂടെ വാ ഒരു ധൈര്യത്തിന്......" "അയ്യോ.... വേണ്ടായേ....മ്മളെ വെറുതെ വിട് ബാബി.... കാക്കുന്ന് ദേഷ്യം വരുന്ന സമയം അങ്ങട് ചെല്ലുന്നത് പടക്കകടക് തീ വെക്കുന്നതിന് തുല്യ...... ആരെങ്കിലും അറിഞ് കോണ്ട് തീയിൽ ചാഡോ ബാബി.....ഇത് ഡീൽ ചെയ്യാൻ ബെസ്റ്റ് ഇങ്ങള് തന്നെയാ.... പോയി വിജയിച്ചു വരൂ....മകളെ....വിജയിച്ചു വരൂ....." ന്ന് പറഞ്ഞു തെണ്ടി എസ്‌കേപ്പ് അടിച്ചു..... മ്മള് പിന്നെ പതിയെ സ്റ്റെയർ കയറി റൂമിന് വെളിയിൽ നിന്ന് അകത്തേക്ക് പോകണോ അതോ വന്ന വഴി പോകണോ ന്ന് കരുതി നിന്നു.... ന്റെ അക്കു..... പേടിച്ചു വിറച്ചു പോകാതെ അങ്ങട് ഇടിച്ചു കയറടി പോത്തേ......

അങ്ങേർക്ക് വഴക്ക് പറയാൻ ഒരു അവസരo കൊടുക്കാതെ നിനക്ക് അപ്പൊ എന്ത് തോന്നുന്നോ അതങ്ങട് ചെയ്യ് കുരിപ്പെ..... ന്നൊക്കെ മ്മടെ മനസ് മ്മളോട് പറഞ്ഞതും.....ഒന്ന് ശ്വാസം വലിച്ചു വിട്ട് രണ്ടും കല്പ്പിച്ചു കതക് തുറന്ന് അകത്തേക്കു കയറിയതും.....ആൾടെ പൊടിപോലും ഇല്ല.....🙄 ഹേ.... വല്യ ബിൽഡപ് ഒക്കെ വാരി കൂട്ടി വന്നപ്പോ ഇങ്ങേരിത് എവിടെ പോയി..... ന്ന് കരുതി ചുറ്റും നോക്കിയപ്പോൾ ആണ് ബാൽക്കണി ഡോർ തുറന്ന് കിടപ്പ് കണ്ടത്.....അവിടെ ഉണ്ടാകും എന്ന ധാരണയിൽ അങ്ങട് പോയി നോക്കിയതും കണ്ണ് തള്ളി നിന്ന് പോയി..... വായിൽ സിഗെരെറ് വെച്ചോണ്ട് നിക്കുന്നു കാട്ടാളൻ..... 😬😬.... അത്‌ കണ്ടതും മ്മള് കലിപ്പിൽ അങ്ങട് ചെന്ന് അത്‌ തട്ടിയടുത് കൊണ്ട് ഉറഞ്ഞു തുള്ളി.....

"പിന്നേം തുടങ്ങിയോ ഈ സ്വഭാവം.....വലിക്കില്ലാന്ന് പറഞ്ഞതൊക്കെ ചുമ്മാതെ ആണല്ലേ....." "അക്കു.....മിണ്ടാതെ പോ......" "ഹോ ഹോ....വലിച്ചതും പോരാ മ്മളോട് പോകാൻ....😬...പോകാൻ മനസില്ല.....ചുമ്മാ ഒരു കോഫി കുടിക്കാൻ പോയതിനാണോ ഇങ്ങനെ കലിപ്പ്.....ശരി ഇനി എങ്ങോട്ടും പോകുന്നില്ല....ഈ വീട്ടിന്ന് പോലും എങ്ങടും പോകുന്നില്ല പോരെ......അതിന് ഈ സ്വഭാവം വീണ്ടും തുടങ്ങണമെന്നില്ല..." ന്ന് പറഞ്ഞു വെട്ടിത്തിരിഞ്ഞു പോകവേ കയ്യിലായി കടന്നു പിടിച് ആൾടെ മുന്നിലേക്ക് വലിച്ചിട്ടു കൊണ്ട്..... "മ്മള് അതിനാണ് ദേഷ്യം ന്ന് പറഞ്ഞോ.... പറഞ്ഞോന്ന്.....വലിക്കില്ലന്ന് വാക്ക് തന്നിട്ടുണ്ടേൽ അത്‌ പാലിക്കാനും എനിക്ക് അറിയാം....." "ന്നിട്ടാണോ ഇത് വലി...."

ന്ന് പറഞ്ഞു മ്മള് സിഗെരെറ് നീട്ടി കൊണ്ട് അതിലേക് നോക്കിയതും... സ്റ്റക്ക് ആയി നിന്ന് മിഴികൾ ഉയർത്തി ആളെ നോക്കി തിരിഞ് സിഗെരെറ്ലേക്ക് നോക്കി.... "ഇത് വലിച്ചില്ലായിരുന്നോ...." ന്ന് തിങ്കി ചമ്മിയ ഭാവം മുഖത് വരുത്താതെ നിന്നതും.....ചെക്കൻ ഒരു ചാട്ടം മ്മടെ നേരെ..... "ന്തേ നിർത്തി കളഞ്ഞേ.... ഹേ... ബാക്കി കൂടെ പറ..പറയാൻ...." "ആ...... അത്‌... പിന്നെ...... അ.... ഇങ്ങള് പുകയ്‌ക്കാൻ ഒരുങ്ങിയതിന് മുന്നേ മ്മള് പിടിച്ചു വാങ്ങിയില്ലേ......ഇത് വായിൽ വെക്കാൻ മാത്രം എന്ത് ടെൻഷൻ ആണ് ഉണ്ടായേ.....മ്മള് ഒന്ന് പുറത്ത് പോയതിനോ....." "അതാണെന്ന് ഞാൻ പറഞ്ഞോ...നി പുറത്ത് പോയതോ കോഫി കുടിച്ചതോ ന്നേ ബാധിക്കില്ല....നിന്നെ കാണാതെ നിന്ന ആ നിമിഷം....

അതെന്നിൽ എത്രത്തോളം ഭയം നിറച്ചെന്നറിയോടി കോപ്പേ..... ഹ... നിന്റെ കാര്യത്തിൽ എനിക്ക് കുറച്ച് ശ്രദ്ധ കൂടുതൽ തന്നെയാ.....എന്റെ ഒരശ്രദ്ധ കാരണം നിന്നെ അറിഞ്ഞു കൊണ്ട് നഷ്ടപ്പെടുത്താൻ കഴിയില്ലനിക്ക്....." "അതിന്..... ഇപ്പോ എന്തുണ്ടായി...." ന്ന് മ്മള് ചോദിച്ചതും..... അവൻ ഫോൺ എടുത്ത് ഓഡിയോ പ്ലെ ചെയ്തത്.... # അലൻ മുബാറക്.....ഭാര്യയെ തിരയുവാണോ നി......എന്നെ തോൽപ്പിച്ചു അവളോടൊപ്പം സന്തോഷത്തോടെ കഴിയാൻ ഞാൻ അനുവദിക്കില്ല നിന്നെ..ഒരുനിമിഷം മതി എനിക്ക് അവളെ ഇല്ലാതായാക്കാൻ....ആഗ്രഹിച്ചത് എന്തും നേടിയെടുക്കാൻ ഷാഫിറ ഏത് വഴിയിൽ കൂടെ വേണേലും സഞ്ചരിക്കും....ഇപ്പൊ നിന്നെ നേടൽ അല്ല എന്റെ ലക്ഷ്യം.....

.എന്നെ തോൽപിച്ചു നി ജയിക്കില്ല.....അതിന് അവളെ കൊന്നിട്ട് ആയാലും ഞാൻ നശിപ്പിച്ചിരിക്കും നിന്റെ ജീവിതം.....പോയി തിരയ് നിന്റെ പെണ്ണിന ജീവനോടെ കിട്ടുമോന്ന്..# ന്നുള്ള ആ ഓഡിയോ കെട്ട് തറഞ്ഞു നിന്നു പോയി....അപ്പോൾ തന്നെ മ്മടെ ഇരു ചുമലിലായി പിടിച്ചുലച്ചു കൊണ്ട് ചെക്കൻ..... "കേട്ടോ.....അവളുടെ ഭീഷണി.....ഭയം തന്നെയാണ് എനിക്ക്..... അത്‌ നിന്റെ കാര്യം വരുമ്പോൾ പതറി പോകും അലൻ..... കണ്മുന്നിൽ ആകുമ്പോൾ ഒരുപോറൽ പോലും ഏൽപ്പിക്കില്ല നിന്നിൽ......നിന്നെ നഷ്ടപ്പെട്ടാൽ അലന് ഇനി ഒരു ജീവിതം ഇല്ല കോപ്പേ....." ന്ന് പറഞ്ഞു മ്മളെ വലിച്ചു ആളിലേക് ചേർത്ത് പിടിച്ചു കൊണ്ട് തുടർന്നു..... "കഴിയില്ലെടി നീയില്ലാതെ.....

ഇതിനൊരു തിരിച്ചടി കൊടുക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല....മറഞ്ഞിരിക്കുന്ന അവളിലേക് എത്താൻ കഴിയുന്നത് വരെ നി സേഫ് ആയിരുന്നെ പറ്റു പോന്നു..എന്ത് നെറികെട്ട പ്രവർത്തി പോലും ചെയ്യാൻ മടിക്കില്ലവൾ " "കിച്ച.....സോറി..... എനിക്ക് അറിയില്ലായിരുന്നു......മ്മള് അറിയാതെ എന്തൊക്കെയോ....." ന്ന് പറഞ്ഞു ആളിൽ നിന്നകന്ന് നിന്ന് ആ കവിളിൽ കൈ ചേർക്കവേ.... മ്മളെ കൈ തട്ടി മാറ്റി കൊണ്ട് കലിപ്പിൽ..... "പോ..... അക്കു....ഇപ്പൊ നി ചെല്ല്......എനിക്ക് കുറച്ച് സമയം തനിച്ചിരിക്കണം....വലിക്കില്ല..... അത്‌ നിനക്ക് തന്ന വാക്കാ..... പാലിച്ചിരിക്കും..പൊക്കോ....." "അലൻ....." "പോകാൻ......" ന്ന് കലിപ്പ് ആയതും.... മ്മള് ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല.... ന്ന് മനസ്സിൽ കരുതി കൊണ്ട്....

ഇടുപ്പിൽ കയ്യും വെച് പല്ല് കടിച്..... "ഡോ....." ന്ന് വിളിച്ചതും....പുറത്തോട്ട് നോക്കി നിന്ന ചെക്കൻ മ്മൾക് നേരെ തിരിഞ് അവനെയോ ന്ന രീതിയിൽ നോക്കിയതും മ്മള്.. "മ്മ്..... ന്താ നോക്കണേ.... നിങ്ങളെ തന്നെയാ വിളിച്ചെ.....മ്മളെ കുറിച്ച് എന്താ കരുതിയെക്കുന്നെ. ഹേ......പോകാൻ പറഞ്ഞാൽ കണ്ണും നിറച്ചു ചാടി തുള്ളി പോകുമെന്നോ.... അയാം അക്കു ഹേ മിഷ്ടർ....." ന്ന് പറഞ്ഞു പിരികം പൊന്തിച്ചു മുഖത്തു കുറച്ച് കലിപ് ഭാവം മുഖത്ത് വാരി വിതറി അങ്ങേർക്ക് അരികിലേക്കു ചെന്നതും....കാലൻ കുലുങ്ങിയാലും കേളൻ ഹെഹെ.... ന്ന് പറഞ്ഞത് പോലെ ആള് നിന്നിടത്തു നിന്നൊനങ്ങാതെ മ്മളെ ഒന്ന് നോക്കിയതും മനസ്സിൽ..... ഇങ്ങേർക്ക് എന്താ ഒന്ന് പുറകോട്ട് പോയാൽ ഹേ.....

ഓഹ് കലിപ്പ് ഇങ്ങേരുടെ കുത്തക ആണല്ലോ....അല്ലേലും മ്മള് ഓർക്കണമായിരുന്നു ഇത് സഞ്ചരിക്കുന്ന ഒരു കലിപ്പോളി ആണെന്ന്...ന്താ മ്മൾക് കലിപ്പ് വന്നാൽ.... ന്ന് തിങ്കി കൊണ്ട് ആൾടെ അടുത്തേക് ചേർന്നു നിന്നോണ്ട് കണ്ണുകൾ ചുരുക്കി മുഖത്തേക് ഉറ്റുനോക്കി കൊണ്ട് ചോദിച്ചു.... "ന്തേ ഇങ്ങനെ നോക്കണേ.....ഹേ...ഒറ്റയ്ക്ക് നിക്കണോ...തനിക്ക് ഒറ്റയ്ക്കു നിക്കണോന്ന്....."🤨..... "പോന്നു.....ദേഷ്യം പിടിപ്പിക്കാതെ പോകാൻ നോക്ക്...." "പോയില്ലേൽ.....ഹാഹാ...ആ കൊപ്പത്തി എന്തോ വിളിച്ചു പറഞ്ഞതിന് ആണോ മ്മളോട് പോകാൻ പറഞ്ഞെ....ഒന്നും സംഭവിക്കാതെ മ്മള് വന്നില്ലേ..പിന്നെ എന്തിനാ ടെൻഷൻ....ഒറ്റയ്ക്കു നിക്കണം പോലും...അങ്ങനെ ഇപ്പൊ പോകാൻ മനസില്ല....

പോയി കേസ് കൊടുക്ക്...." ന്ന് പറഞ്ഞു മുഖം വെട്ടിതിരിച്ചു കൊണ്ട് ഒന്ന് പുച്ഛിച്ചു വിട്ടതും ചെക്കൻ.....മ്മടെ കൈ പിടിച്ചു വലിച്ചു ആൾക്ക് അഭിമുഖമായി നിർത്തി കൊണ്ട്.... "നിന്റെ കാര്യം വരുമ്പോൾ ഇന്ക് ടെൻഷൻ തന്നെയാണ്.....ഒരുനിമിഷം നിന്നെ കാണാതെ വന്നപ്പോൾ മ്മള് അടിച്ച ടെൻഷനൊന്നും നിനക്ക് അറിയില്ലടി....." ന്ന് പറഞ്ഞോണ്ട് കലിപ്പിൽ കൈവരിയിൽ ആഞ്ഞിടിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു പുറത്തോട്ട് നോക്കി നിന്ന്.... ഓഹ്.....മിക്കവാറും ആ കോഫിറ മ്മടെ കയ്യോണ്ട് തീരും.......അവളുടെ അമ്മൂമ്മേടെ ഒളിഞ്ഞു നിന്നോണ്ടുള്ള പ്രയോഗം ആണ്.......പട്ടി തെണ്ടി ചെറ്റ.... അവളെ മ്മടെ കയ്യിൽ കിട്ടിയാൽ.... അത്‌ പിന്നെ തിങ്കാo... ഇപ്പൊ ഇങ്ങേരെ ഒന്ന് കൂൾ ആക്കാൻ നോക്ക് അക്കു....

ന്ന് കരുതി മ്മള് പതിയെ കൈവരിയിൽ വെച്ച ആൾടെ കയ്യിന്നു മുകളിൽ കൈ ചേർത്ത് വെച്ചതും.....മ്മളെ ഒന്ന് കലിപ്പിച് നോക്കിയതും.. നന്നായൊന്ന് ഇളിച്ചോണ്ട്.... "സോറി കിച്ച......" "ഒന്ന് പോയെ പോന്നു....." ന്ന് പറഞ്ഞു കൈ തട്ടി മാറ്റി പോകവേ അറ്റകൈ പ്രയോഗം എന്ന പോലെ മറുത്തൊന്നും നോക്കിയില്ല..... മ്മളെയും മറികടന്നു പോകാൻ ഒരുങ്ങിയ ചെക്കനെ പിടിച്ചു ചുമരിലേക് അടുപ്പിച്ചു ആളിലേക് ചേർന്നു ആ കാലിന് മുകളിലായി കാൽ എടുത് വെച് ഉയർന്നു പൊങ്ങി പിന്കഴുത്തിലൂടെ വലതുകൈയാൽ ചുറ്റിപിടിച്ചു കൊണ്ട് ചുണ്ടൊണ്ട് ചുണ്ട് ചേർത്ത് വെച്ചു.......🙈 ആൾടെ ദേഷ്യം കുറയും വരെ ആ ചുണ്ടുകളെ മോചിപ്പിക്കാതെ ആളിലേക് ചേർന്ന് നിന്നതും...

ശ്വാസം വിലങ്ങവെ ഒരു കിതപ്പോടെ ആളിൽ നിന്ന് പതിയെ മുഖം മാറ്റി.... ആ കണ്ണുകളിലേക്ക് നോക്കിയതും...... ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന വികാരം മ്മൾക് മനസിലാകും മുന്നേ ആളിൽ നിന്ന് അകന്ന് നിൽക്കാൻ ഒരുങ്ങവെ...... അരയിലൂടെ കയ്യാൽ ചുറ്റി വരിഞ്ഞു ആളിലേക് ചേർത്ത് പിടിച്ചതും മ്മടെ കയ്കൾ ആൾടെ ഷോൾഡറിൽ പിടിച്ചതോടൊപ്പം ആ മിഴികളുടെ നോട്ടം താങ്ങാതെ മിഴികൾ താഴ്ത്തി ആളോട് പറ്റിച്ചേർന്ന് നിന്നു..... ദേഷ്യം കുറക്കാൻ ഉമ്മിച്ചു ന്നൊക്കെ ശരിയാ....പക്ഷെ ഇപ്പൊ ആ മുഖത്തെ പ്രണയ ഭാവം താങ്ങാൻ കഴിയുന്നില്ലല്ലൊ പടച്ചോനെ..... ന്നൊക്കെ ആലോചിച്ചു ആ കൈ അരയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്....

"കിച്ച.....പിടി വിടുവോ.....മ....മമ്മ.....അന്വേഷിച്ചു കാണും ന്നേ..... വിടുവോ....." "പോന്നു......ന്നേ ഒന്ന് നോക്ക് പെണ്ണെ.....കലുഷിതമായ ന്റെ മനസിന്റെ താളം നിന്റെ ചുംബനം കൊണ്ട് തീർത്തു കളഞ്ഞല്ലോടി.." "അത്‌ പി....പിന്നെ....മ്മള്....നിന്റെ ദേഷ്യം കുറക്കാൻ....ഇപ്പൊ ഓക്കേ.... ആ...ആയിലെ..... മ്മള് പൊക്കോട്ടെ......" ന്നൊക്കെ വിക്കി കൊണ്ട് പറഞ്ഞതും.....മ്മടെ മുഖത്തൂടെ വിരലോടിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ.... "പോണോ..... ഹേ....." ന്ന് പറഞ്ഞു മ്മളെ ആളിലേക് ഒന്നൂടെ അടുപ്പിച്ചു നിർത്തിയതും...മ്മള് മുഖം ഉയർത്തി നോക്കിയതും.....മ്മടെ കണ്ണുകളിലേക് മാറി മാറി നോക്കി പെട്ടന്ന് അധരത്തിൽ അമർത്തി ചുംബിച്ചു വിട്ടു നിന്നു കൊണ്ട് പറഞ്ഞു....

"പോന്നു.....i want u......"😘 ന്ന് കേട്ടതും..... "😲😲.....മ്മള് പോകുവാ.....വിട്ടേ...." ന്നൊക്കെ വെപ്രാളത്തോടെ ആൾടെ കയ്യിൽ നിന്ന് കുതറി ഇറങ്ങി അകത്തേക്കു കടന്നതും..... മ്മടെ കയ്യിൽ പിടിച്ചു വെച് പുറകിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് അരയിൽ കൈ ചുറ്റി പിടിച്ചു കാതോരം പതിയെ..... "പോന്നു.....i really need u.....ഐ കാന്റ് കണ്ട്രോൾ അക്കു....." ന്ന് പറയലും ഷോൾഡർ ഡ്രസ്സ്‌ താഴ്ത്തി ചുണ്ട് ചേർത്ത് വെച്ചതും.... ഉള്ളിലൂടെ വിറയൽ കടന്നു പോയതും.....ഉയർന്നു പൊങ്ങുന്ന ഹൃദയമിടിപ്പോടെ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു.... ഷോൾഡറിലായി പതിഞ്ഞ അധരം അവിടെ നിന്നും തെന്നി മാറവെ വിറയാർന്ന സ്വരത്തിൽ.... "കിച്ച.....വെ....വേണ്ട..... അപ്പിടി വിയർത്തു പോയേക്കുവാ....."

"അത്‌ പോലും എന്റെ ഹൃദയതാളം തെറ്റിക്കുവാ പോന്നു.....നി എന്റെ സിരകളിൽ ഓടുന്ന പ്രണയമെന്ന പ്രാന്ത് ആണ് പെണ്ണെ.....നിന്റെ സാമീപ്യം പോലും ന്നേ ചൂട് പിടിപ്പിക്കുവാ.." ന്ന് പറഞ്ഞതോടപ്പം മ്മളെ തിരിച് പിടിച്ചു കഴുത്തിലേക്ക് മുഖം ചേർത്ത് അവിടെയായി ചുണ്ടും നാവും കുസൃതി കാണിക്കാൻ തുടങ്ങവേ ഷർട്ടിൽ കൊരുത് പിടിച്ചു ആളിലേക് ചേർന്നു നിന്നതും......ഒഴുകി നടന്ന ചുണ്ട് കാതോരം മുത്തമിട്ട് പതിയെ..... "പോന്നു.....കടിച്ചെടുത്തോട്ടെ ഞാൻ....." ന്ന് പറഞ്ഞതോടൊപ്പം ആ കൈ പതിയെ സ്ലീറ്റിനുള്ളിലൂടെ അരിച്ചു കയറി വയറിലായുള്ള മറുകിൽ സ്ഥാനം പിടിച്ചിരുന്നു.....

പതിയെ മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട് മുന്നിലായി മുട്ടിലിരുന്ന് പതിയെ വയറിനെ മറഞ്ഞു കിടന്ന ടോപ് വകഞ്ഞു മാറ്റി വയറിലായി പതിയെ കൈ വെച്ചതും.... ശ്വാസം ഉള്ളിലേക്കു ആഞ്ഞു വലിച്ചു കണ്ണുകള് ഇറുകെ അടച്ചു പോയി..... പതിയെ ആ കൈവിരലുകൾ വയറിലായി തഴുകി കടന്നു പോയതും.... അവിടെയായി ചുണ്ടിലെ ചെറു തണുപ്പ് പതിഞ്ഞതോടൊപ്പം നാവിനാൽ ഇക്കിളി കൂട്ടിയതും കൈകൾ തലമുടിയിൽ കൊരുത് പിടിച്ചു പോയി.... "കിച്ച..... വേണ്ട....." ന്ന് പറഞ്ഞു അകന്ന് നിൽക്കവേ ഇരുകയ്യാൽ അരയിൽ പിടിച്ചു ചേർത്ത് മറുകിലായി പല്ലുകൾ ആഴ്ന്നു കൊണ്ട് ചെറു നോവ് നൽകവെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.......

പതിയെ എണീറ്റ് നിന്ന് മ്മളെ കയ്യിലായി കോരിയെടുത്തു ബെഡിലായി കിടത്തി മ്മളിലേക് അമർന്നു കൊണ്ട് പതിയെ ചുണ്ടിൽ ചുണ്ട് ചേർത്ത് വെച്ചതും മിഴികൾ കൂമ്പിയടഞ്ഞു......🙈🙈 *************** (ഷാദി) മ്മള് ഹോസ്റ്റലിൽ എത്തി ഫ്രഷ് ആയി വന്ന് അരുണിയുമായി സംസാരിച്ചു നിന്നപ്പോൾ ആണ് അവൾക് കാൾ വന്നത്....അവൾ ഫോൺ എടുത്ത് ഡോർ തുറന്ന് വരതയിലേക് പോയതും..... മ്മടെ ഫോൺ ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു....ആരെന്നു നോക്കാതെ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് മ്മള്..... "ഹലോ..... ആരാ....." "നിന്റെ അമ്മൂമ്മേടെ....ആരാന്ന് നോക്കാതെ ആണോ പോത്തേ കാൾ എടുക്കുന്നത്......" "ഓഹ് സാർ ആണോ....മ്മള് ശ്രദ്ധിച്ചില്ല....."

ശ്രദ്ധിക്കില്ല....എവിടെ ആയിരുന്നടി കോപ്പേ നി.....ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞു നിന്നെ കാണണം ന്ന് പറഞ്ഞില്ലായിരുന്നോ... ന്നട്ട് നി എന്താ ചെയ്തേ മുങ്ങിയേക്കുന്നു.." "സാർ എന്തൊക്കെയാ ഈ പറയുന്നേ....മ്മള് പറഞ്ഞല്ലോ...." "നി ഒന്നും പറയണ്ട.....ഇപ്പൊ ഈ നിമിഷം എനിക്ക് കാണണം നിന്നെ.....ഞാൻ അടുത്തുള്ള ബ്രിഡ്ജിൽ ഉണ്ടാകും അങ്ങോട്ട് വന്നേക്കണം....." "സാർ.... ഞാൻ ഇപ്പൊ ഹോസ്റ്റലിൽ ആണ്.... ഇവിടെന്ന് അങ്ങനെ പുറത്ത് പോകാൻ പറ്റില്ല.....സാർ വീട്ടിലോട്ടു പൊക്കൊളു....." "നി എന്നെ പറഞ്ഞു വിടണ്ട.....നി വരുന്നുണ്ടോ ഇല്ലയോ....." "ഞാൻ എങ്ങനെയാ....." "ഓക്കേ ഇനഫ്..... നിന്നെ എങ്ങനെ മ്മടെ മുന്നിൽ കൊണ്ട് വരണമെന്ന് എനിക്ക് അറിയാം....." ന്ന് കലിപ്പിൽ പറഞ്ഞു കാൾ കട്ട് ചെയ്തതും മ്മള്.....

ഇങ്ങേരു അലൻ സാർ ന്റെ ചങ്ക് തന്നെ.....ചൂടൻ.....😬😬 ന്നൊക്കെ പിറു പിറുത്തതും.... അരുണി വന്നു..... അവളുടെ അമ്മ ആണ് വിളിച്ചെ.... പിന്നെ ഞങൾ ഓരോന്ന് പറഞോണ്ട് ചായ കുടിക്കാൻ മെസ്സിൽ പോയി..... തിരിച്ചു വന്നപ്പോൾ അതാ ഫോണിൽ അക്കുവിന്റെ മിസ്സ്ഡ് കാൾ....മ്മള് പെട്ടന്ന് തിരിച്ചു വിളിച്ചു.... "അക്കു.... എന്താ വിളിച്ചെട....നി അത്‌ നോക്കിയോ അപ്പ...." "ഇല്ലടാ..... മ്മള് അത്‌ പറയാൻ കൂടെയ വിളിച്ചെ.....ഇന്ന് മ്മടെ വീട്ടിൽ വിരുന്ന് ആണ്.... കുറച്ച് കഴിഞ്ഞു അങ്ങോട്ട് പോകുവാ ഞങ്ങൾ....അവിടെ വെച്ചെ അത്‌ നോക്കാൻ പറ്റു.....അത്‌ നോക്കുമ്പോൾ കൂടെ നീയും ആനിയും വേണം എന്ന് ഒരു തോന്നൽ.....മ്മള് ഇപ്പൊ വിളിച്ചത് നിന്നോടും അരുണിയോടും ഒരുങ്ങി നിക്കാൻ പറയാനായിരുന്നു.....

ഇച്ചയന് വരും നിങ്ങളെ കൂട്ടാൻ.... ഇന്ന് അവിടെ ഒരുമിച്ച് ആകും....അവിടെ വെച് വേണം നമുക്ക് അത്‌ ഓപ്പൺ ചെയ്യാൻ....മ്മള് പറഞ്ഞത് പ്രകാരം നിന്റെ അപ്പ മേട്രനോട് അനുവാദം ചോദിച്ചിട്ടുണ്ട്.....പെട്ടന്ന് റെഡി ആകാൻ നോക്ക്....." ന്ന് പറഞ്ഞു കാൾ വെച്ചതും.... മ്മള് കാര്യം അരുണിയോട് പറഞ്ഞു... അവൾ അമ്മയ്ക്ക് വിളിച്ചു പറഞ്ഞു രണ്ട് പേരും മേട്രനോട് അനുവാദം ചോദിച്ചു ഒരുങ്ങി ഇറങ്ങി..... (അരുണി) ഒരുങ്ങി കഴിഞ്ഞു ഷാദി ഇറങ്ങി താഴോട്ട് പോയതും..... മ്മള് വാതിൽ അടച്ചു അവൾക് പുറകെ ഇറങ്ങി.... ഗേറ്റ് കടന്നു ചെന്നപ്പോൾ റോഡ് അരികിലെ വണ്ടിക്കടുത് നിക്കുന്ന ഷാദി മ്മളോട് വരാൻ പറഞ്ഞോണ്ട് അതിലേക് കയറിയതും....

ഞാനും ഓടിച്ചെന്ന് അകത്തേക്കു കയറിയതും.... ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നവനെ കണ്ട് പകച്ചു പോയി.... ന്റെ കൃഷ്ണ.....ഇങ്ങേരു ഇതെന്താ ഇതിൽ..... ന്ന് കരുതി ഞാൻ പതിയെ ഷാദിയെ തോണ്ടി കൊണ്ട്.... "ഷാദി.....ഇതാരാ....." "ആര്....." "ഇത്..... ഡ്രൈവർ ആണോ....." ന്നുള്ള മ്മളെ ചോദ്യം കുറച്ച് ഉറക്കെ ആയെന്ന് തോനുന്നു..... "ഡ്രൈവർ നിന്റെ കുഞ്ഞമ്മ.....അടങ്ങി ഇരിക്കാൻ പറ്റോങ്കി ഇരുന്നാൽ മതി....അല്ലേൽ ഇറങ്ങി പൊക്കോണം......" ന്ന് അങ്ങേര് ചാടി കടിക്കാൻ വന്നതും ഷാദി.... "ടി പോത്തേ....അത്‌ അക്കുവിന്റെ ഇച്ചയാൻ ആണ്.....സെബാസ്റ്റ്യൻ.....പറയുന്നതൊക്കെ ഒന്ന് പതുക്കെ പറഞ്ഞേക്....ദേഷ്യം കുറച്ച് കൂടുതൽ ആണ്....ഇട്ട് കുടയും....

അത്‌ കുറവുള്ളത് അക്കുനോട് മാത്രം ആണ്......" ന്ന് അവൾ പറഞ്ഞതും മ്മള് മനസ്സിൽ.... ന്റെ കൃഷ്ണ അക്കുന്റെ ഇച്ചയാൻ ആണോ ഇങ്ങേരു......ഇതീന്ന് ഇറങ്ങി ഓടിയാലോ.....അല്ലേൽ ഇങ്ങേര് ഉറപ്പായും മ്മളെ പിടിച്ചു തിന്നും.... അമ്മാതിരി പണി അല്ലെ മ്മള് ആൾക്കിട്ട് ചെയ്തത്.....🙄😐 അക്കുവിന്റെ കല്യാണത്തിന് മുന്നേ തന്നെ മ്മൾക് കോളേജിൽ അഡ്മിഷൻ ശരിയായിരുന്നു.....അതുകൊണ്ട് ഇങ്ങോട്ട് വരുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നോക്കാനായി ഡ്രസ്സ്‌ എടുക്കാൻ ഷോപ്പിൽ കയറി വരുന്ന വഴി മ്മള് കുറച്ച് മുല്ല പൂ വേണം ന്ന് കരുതി ഏട്ടനോട് പറഞ്ഞു റോഡ് ക്രോസ് ചെയ്തു മുല്ല മേടിക്കാൻ അടുത്തുള്ള ഷോപ്പിൽ പോയതാ..... ഒരു കെട്ട് മുല്ല കണ്ട് അത്‌ മേടിക്കാൻ അതെടുത്തു തിരിഞ്ഞതെ ഓര്മയുള്ളു....

തലയും കുത്തി മുന്നിൽ നിക്കുന്നവന്റെ മേലെ കൂടെ അങ്ങട് വീണു...... ആൾടെ മേലെ നല്ല അന്തസ്സിൽ കിടന്നു ആ മൊഞ്ചിൽ മയങ്ങി നിന്നതോണ്ട് കൃഷ്ണന് ആണെ സത്യമായും ആൾടെ തെറി വിളി ഒന്നും മ്മള് കെട്ടാതെ ഇല്ല..... അടാർ ലുക്ക്‌ അല്ലായിരുന്നോ.... പിന്നെ ബോധം വന്നപ്പോൾ ആണ് മ്മള് ശ്രദ്ധിച്ചത് ആൾടെ കയ്യിലുള്ള മഞ്ഞ ജമന്തി പൂക്കൾ മുഴുവൻ മ്മള് കാരണം നിലത്ത് വീണു കിടക്കുവാന്ന്.....മ്മളെയും പൂക്കളും മാറി മാറി നോക്കി കൊണ്ട് അങ്ങ് ഉറഞ്ഞു തുള്ളിയില്ലേ ആള്..... "ടി കോപ്പേ എവിടെ നോക്കിയാടി നടക്കുന്നെ നിനക്ക് എന്താ കണ്ണ് കാണില്ലേ.....പൂക്കൾ മുഴുവൻ നാശം ആക്കിയെച്ചും നികുന്നെ കണ്ടില്ലേ.....ന്റെ പെങ്ങളെ കല്യാണത്തിന് വേണ്ടി ഉള്ളതാ നി കാരണം....

നാശം പിടിക്കാൻ..... മാറി നിക്കടി അങ്ങോട്ട്....." ന്ന് പറഞ്ഞു മ്മളെ പിടിച്ചു തള്ളി മാറ്റിയതും.... പുറകിലേക്ക് വെച് പോയ മ്മള് അടുത്തുള്ള പൂ സ്റ്റാൻഡിൽ തട്ടി മുന്നോട്ട് തന്നെ ആഞ്ഞതും..... ചെന്ന് പതിച്ചത് അങ്ങേരുടെ നെഞ്ചത്തോട്ടു ആയിരുന്നു..... അതോടെ ആദ്യമേ ടെംപെർ തെറ്റിയ അങ്ങേര് മ്മളെ കൈ പിടിച്ചു തിരിച്ചതും....... മ്മള് ഒന്നും നോക്കാതെ ആൾടെ താടി പിടിച്ചു വലിച്ചു കാലിനിട്ട് ചവിട്ടും കൊടുത്തു മുല്ല ഒക്കെ അവിടെ ഇട്ടേച്ചു ജീവനും കൊണ്ട് ഓടിയ ഓട്ടം ആയിരുന്നു..... പിന്നെ അങ്ങേരെ കണ്ടത് അക്കുവിന്റെ ചെക്കന്റെ വീട്ടിൽ വെച്ച.....അവരുടെ ആരെങ്കിലും ആകും എന്നാ കരുതിയെ..... ന്റെ അക്കൂന്റെ ബ്രദർ ആണോ കൃഷ്ണ......

മ്മളോട് അന്നത്തെ കലിപ്പ് ഇപ്പഴും ഉണ്ട്..... ആൾക്ക് മ്മളെ ഓർമ കാണല്ലേ.... ഭഗവതി....ആൾക്ക് അൽഷിമേഴ്‌സ് വന്നേക്കണേ....കുഞ്ഞിഷ്ണ....ഒരു പുഷ്‌പാഞ്‌ജലി.....ഓഫർ ചെയ്താക്കമേ.....കൂട്ടത്തിൽ ഇന്ക് വേണ്ടി ഒരു ശതൃസംഹാര പൂജ കൂടെ വേണ്ടി വരും..... ന്നൊക്കെ മ്മള് ആളെ ഇടം കണ്ണാൽ നോക്കി മനസ്സിൽ പറഞ്ഞു വായിൽ നാവിട്ടതെ ഓര്മയുള്ളു..... "എന്ത് കുന്തം ആലോചിച്ചു നിക്കുവടി.....പറഞ്ഞത് ഒന്നും ചെവിയിൽ കെട്ടില്ലാന്നുണ്ടോ.....ആൾക്കാരെ തളി വീഴ്ത്താൻ മാത്രം അല്ലെ അറിയൂ.......സീറ്റ് ബെൽറ്റ്‌ നിന്റെ കെട്ടിയോൻ വന്നിടുവൊടി...." ന്ന് കലിപ്പ് ആയതും.. മ്മള് പെട്ടന്ന് സീറ്റ് ബെൽറ്റ്‌ ഇട്ടോണ്ട് ആളെ പല്ല് കടിച്ചു നോക്കി.....

കൃഷ്ണ പുഷ്പാഞ്ജലി ക്യാൻസൽ.....യു ടൂ....ആൾക്ക് മ്മളെ നല്ലതുപോലെ ഓർമ ഉണ്ട്.....ഇങ്ങേരു കടിക്കുവോ ന്റെ ഭഗവതി...... ന്നൊക്കെ തിങ്കിയതും ആള് വണ്ടിയും എടുത്ത് ഒരു പോക്ക് ആയിരുന്നു..... പിന്നെ നിന്നത് ഒരു വല്യ വീട്ടു മുറ്റത്തു ആണ്..... #.....ജേക്കബ് മാൻഷൻ.....# ***************** (അക്കു ) കുളിച്ചു ഫ്രഷ് ആയി താഴെ ചെന്ന് ചായ ഒക്കെ കുടിച്ചപ്പോൾ ആണ് മമ്മ പറഞ്ഞത് നേരത്തെ ഇറങ്ങിയേക്കാൻ....അതുകൊണ്ട് മ്മളും ഇത്തയും പെട്ടന്ന് ഒരുങ്ങി ഇറങ്ങി..ശാലുതയും അമി കാക്കുവും പോയതും..അതിന് പുറകെ മ്മളും ചെക്കനും ഇറങ്ങി...... അവിടെ എത്തിയതും.. ഓൾ ഫാമിലി ഉണ്ടായിരുന്നു...അല്ലുച്ചയൻ അർഷിയെ കൂടെ ക്ഷണിച്ചിരുന്നു.....

വീട്ടുകാരോടൊപ്പം ഓരോ വിശേഷം പറഞ്ഞിരിക്കുന്നതിനിടയിൽ ആണ് അർഷി മ്മളെ കണ്ണ് കാണിച്ചു വിളിക്കുന്നെ.....മ്മള് ആൾടെ അടുത്ത് ചെന്ന് കാര്യം ചോദിച്ചതും..... ആള് ഒന്ന് പരുങ്ങി കൊണ്ട് മ്മളോട് ഷാദിയെ കൂടി വിളിക്കാൻ പറഞതും...... മ്മള് ഒന്ന് ഇരുത്തി മൂളി ഒന്ന് തലയാട്ടി കൊണ്ട് ആളോട് അവരെ കൂടെ വിളിച്ചിട്ടുണ്ട് ന്ന് പറഞ്ഞു...... അതോടെ ആൾടെ മുഖം അഞ്ഞൂറിന്റെ ബൾബ് പോലെ ആയിരുന്നു.....🤭.... മ്മള് അവിടെന്ന് പോന്നപ്പോൾ വീട്ടീന്ന് ബാഗ് എടുത്തിരുന്നു.... നാളെ കോളേജിൽക്ക് ഇവിടുന്ന് പോകാനെന്ന് പറഞ്.... ചുളുവിൽ ആ കവറും..... അതിന് വേണ്ടി മ്മടെ പ്ലാൻ അനുസരിച്ച് ആനിയോട് പറഞ്ഞ് ഷാദിയെം അരുണിയെ കൂടെ വിളിക്കാൻ ഇച്ചായനോട് പറഞ്ഞു അവരെ കൂട്ടികൊണ്ട് വരാൻ ഏൽപ്പിച്ചിരുന്നു..ഇവിടെ വന്നപ്പോൾ ആണ് അറിഞ്ഞേ സെബിച്ചൻ അങ്ങട് പോയെന്ന്.....

എന്തോ മുന്നോട്ടുള്ള പോക്കിൽ കൂടെ ആനിയും ഷാദിയും വേണം എന്നൊരു തോന്നൽ..... അതുകൊണ്ട് അത്‌ തുറന്നു നോക്കുന്ന സമയം അവരും വേണമെന്ന് കരുതിയാണ് അവരെ ഇങ്ങോട്ട് വരുത്തിയെ....അതിന് അങ്കിളിനു വിളിച്ചു പെർമിഷൻ ഒക്കെ വാങ്ങി..... വിരുന്നിന് അവരേം കൂടെ വിളിക്കുണ്ടെന്ന് ചെക്കനോട് മ്മള് പറഞ്ഞിരുന്നു.....പക്ഷെ മ്മടെ ഉദ്ദേശം മാത്രം പറഞ്ഞിരുന്നില്ല....കുറച്ച് കഴിഞ്ഞു മുറ്റത്തു വണ്ടി വന്നു നിന്നതും..... അതീന്നു ഇറങ്ങി വന്ന ഷാദി ഞങ്ങളടെ കൂടെ നിക്കുന്ന അർഷിയെ കണ്ട് ഞെട്ടി ഒന്ന് പരുങ്ങുന്നത് കണ്ടതും....മ്മൾക് ചിരി പൊട്ടി..... മ്മള് അവരുടെ അടുത്തോട്ടു പോകവേ പെട്ടന്നാണ് അകത്തു എന്തോ വീണുടയുന്ന സൗണ്ട് കേട്ടത്......അതോടെ പുറത്ത് നിന്നവരെല്ലാം ഓടി അകത്തേക്കു കയറിയതും..അവിടെ ഉള്ള കഴ്ചയിൽ തറഞ്ഞു നിന്നു പോയി......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story