രാവണ പ്രിയ: ഭാഗം 2

ravana priya

രചന: അർച്ചന

അമ്മേ..ഇത് കണ്ടോ....അമ്പാടി.. ഒരു പേപ്പറും...പൊക്കിപ്പിടിച്ചു അടുക്കളയിലേക്ക് ഓടി... കോളേജിൽ നിന്നും വന്നു ബാഗ്...എവിടെയോ എടുത്തു കളഞ്ഞു.... ദിവാനിൽ...കയറി...കിടക്കുവാരുന്ന.. കല്ലു...അമ്പാടിയുടെ വിളി കേട്ട് എണീറ്റു... ഈ ചെക്കൻ എന്തിനാ...വിളിച്ചോണ്ട്...ഓടുന്നത്...(കല്ലു.... ടി..കല്യാണി....എന്താടി...ഇത്...അമ്പാടി കൊണ്ടു കൊടുത്ത പേപ്പറും പൊക്കിപ്പിടിച്ചു സുമ ഹാളിലേക്ക് വന്നു.... ഓഹ്..ഗോഡ്....answer ഷീറ്റ്.... ടാ.. കള്ള...പന്നി...അമ്പാടിയെ നോക്കി ദഹിപ്പിച്ചു കൊണ്ട്...കല്ലു...മനസിൽ പറഞ്ഞു... ടി...നിന്നോടാ...ചോദിച്ചത്....എന്താ ഇതെന്ന്...(സുമ... അത്...ക്ലാസ്സിൽ ഒരു ടെസ്റ്റ് പേപ്പർ...അതും. ഇന്ഗ്ലീഷ്....എന്തായാലും...12..മാർക്ക് ഞാൻ വാങ്ങിയിട്ടുണ്ട്....കല്ലു..ഒരു ഉളുപ്പും...ഇല്ലാതെ പറഞ്ഞു... അമ്പാടി...ആ...തുടുപ്പ് ഇങ്ങെടുത്തെ....സുമ...പറഞ്ഞു തീർന്നതും....അമ്പാടി...തുടുപ്പും കൊണ്ട് എത്തി..

50..മർക്കിന്‌...12...നിനക്ക് നാണം...ഉണ്ടോടി... നിന്നെന്നെ പിന്നെ ഞങ്ങൾ...എന്തിനാടി...പഠിയ്ക്കാൻ..വിടുന്നത്... എന്നും പറഞ്ഞു..പിടിച്ചു നിർത്തി...കൊടുത്തു.... അയ്യോ...അമ്മേ...തല്ലല്ലമ്മേ....കല്ലു..ആർത്തു...വിളിച്ചു...വലിയ വായിൽ വിളിയ്ക്കാൻ...തുടങ്ങി... അടിയെല്ലാം..തീർന്നതും... കുറച്ചു...മനസാക്ഷി യുണ്ടോ...നിങ്ങളെന്റെ തള്ള തന്നെയാണോ....തവിടു കൊടുത്തു വാങ്ങിയ...കണക്കല്ലേ. ...അടിയ്ക്കുന്നത്...കല്ലു...കയ്യും..കാലും ഒക്കെ തടവിക്കൊണ്ട്.. പറഞ്ഞു.... കോളേമുക്കാലിന്റെ..മാർക്കും..വാങ്ങിച്ചു...വെച്ചിട്ടു..ന്യായം...പറയുന്നോ...പോയി...ഡ്രസ്..മാറടി..ഇല്ലെങ്കി..അടുത്തത്...നിനക്ക്..കിട്ടും...കയറി..പോടി...

എന്നും...പറഞ്ഞു...സുമ...അകത്തേയ്ക്ക്...പോയി... എന്നെ...ഒറ്റിയ.... തെണ്ടി.. ഇവിടെ...എന്നും പറഞ്ഞു...കല്ലു...അമ്പാടിയെ...ഓടിച്ചിട്ടു...പിടിച്ചു... അവസാനം...രണ്ടുംകൂടി പൊരിഞ്ഞ..അടിയായി... ** പിറ്റേന്ന് രാവിലെ...ഒരുത്തൻ....ചെവിക്കല്...പോളക്കെ....അലറി...വിളിയ്ക്കുന്നത്...കേട്ടാണ്.. ഉറക്കം എണീറ്റത്... നിനക്ക്...എന്തിന്റെ കേടാഡാ....കുരുപ്പേ... ഉറങ്ങാനും...സമ്മദിയ്ക്കില്ല...എന്നും...പറഞ്ഞു...കല്ലു...വീണ്ടും..തിരിഞ്ഞു...കിടന്നുറങ്ങി... ആ....അമ്മേ..ധാ..ബിർത്ഡേ..കാരി എണീക്കുന്നില്ല...എന്നും പറഞ്ഞു..അമ്പാടി...കാറി കുവാൻ...തുടങ്ങി... ഓ..ഗോഡ്...ഇന്നാണ്...ആ ദിവസം..അല്ലെ.... എന്നും പറഞ്ഞു...കല്ലു..ചാടി കൂടി..എണീറ്റു... അപ്പൊ...ഇന്ന് രാത്രി...അച്ഛൻ വരുമ്പോ...പെറോട്ടയും... ബീഫും...കൊണ്ടു വരാൻ...പറയണം... എന്നും പറഞ്ഞു..വീണ്ടും...കിടന്നു...

ടി.പോയി...കുളിച്ചിട്ടു..അമ്പലത്തിൽ പോയിട്ടു വാടി...എന്നും പറഞ്ഞു...സുമ...ഓടിച്ചു... കല്ലു...കുളിച്ചു....ധാവണി എടുത്തുടുത്തു..അമ്പാടിയേയും...കൂട്ടി...അമ്പലത്തിലേക്ക്...ഇറങ്ങി... അമ്പലത്തിൽ...ചെന്നപ്പോ....അമ്പലത്തിനു...മുന്നിൽ...വലിയൊരു...അൽക്കൂട്ടം... ടാ...ഇന്നിവിടെ. ...വല്ല....വിശേഷം വല്ലതും...ഉണ്ടോ....(കല്ലു... ആ...അതറിയാൻ...വയ്യ...എന്താണെന്നു..പോയി നോക്കാം...എന്നും പറഞ്ഞു...അമ്പാടിയും...കല്ലുവും...അങ്ങോട്ടു നടന്നു.... ആൾക്കാരുടെ ഇടയിൽ കൂടി നോക്കിയപ്പോ...അവിടെ പൊരിഞ്ഞ...അടി...നടക്കുന്നു..... എന്താ...സംഗതി...എന്നൊന്നും..അറിയാൻ...വയ്യ.. ആരാ..അടിയ്ക്കുന്നത്...എന്ന് നോക്കിയപ്പോ...അന്ന്..റോഡിൽ കിടന്നു...അടിയുണ്ടാക്കിയവൻ.... കാണാൻ...ലുക്ക്..ഒക്കെയുണ്ട്...എന്നാലും...ഇവനൊക്കെ..അമ്പലത്തിന്റെ...മുന്നിൽ..കിടന്നെ..

.അടിയുണ്ടാക്കാൻ...പറ്റുള്ളോ...പരട്ടകൾ....എന്നും..പറഞ്ഞു...അടികൂടുന്നവരെ...മനസിൽ. ചിത്തയും...വിളിച്ചു കൊണ്ട്...നിന്നപ്പോ...അടികൊണ്ട...ഒരുത്തൻ.. തെറിച്ചു...കല്ലുവിന്റെ...മുന്നിൽ..വന്നു..വീണു... ടാ... പന്ന...... നി എന്താടാ...പറഞ്ഞേ...എനിക്ക്..കെട്ടി.കൂടെ പൊറുപ്പിയ്‌ക്കാൻ....പെണ്ണിനെ...കിട്ടില്ല...എന്നോ.. എന്നാ...നി...കൺ കുളിർക്കെ...കണ്ടോ...എന്നുംപറഞ്ഞു..രാഘവ്..ചുറ്റിലും...നോക്കി.... ആ..ചുവന്നു...തുടുത്ത..കണ്ണുകൾ...ഒരു....പെണ്ണിൽ വന്നു...നിന്നു... ടി...നിനക്ക്..എത്ര..വയസായി... ഇ... ഇരുപത്......കല്ലു വിക്കി വിക്കി...പറഞ്ഞു... നിന്റെ കല്യാണം...കഴിഞ്ഞതാണോ....

കല്ലു...പേടിച്ചു...ചുറ്റിനും...നോക്കി...അമ്പാടിയുടെ..കയ്യിൽ....മുറുകെ പിടിച്ചു.... വാ..തുറന്നു...പറയെടി... രാഘവ്...ശബ്ദം..ഉയർത്തി.. കഴിഞ്ഞില്ല...(കല്ലു... ഇതുകേട്ടതും...രാഘവ്...അവളെ...പിടിച്ചു..വലിച്ചു അമ്പലത്തിനകത്തു കൊണ്ടു പോയി....അവിടെ...ആലിൽ.. കെട്ടിയിരുന്ന...താലി...വലിച്ചെടുത്തു...കല്ലുവിന്റെ...എതിർപ്പിനെ വക വെയ്ക്കാതെ അവളുടെ കഴുത്തിൽ...കെട്ടി...നെറുകയിൽ...സിന്ദൂരവും...അണിയിച്ചു... അമ്മേ....എന്നും...പറഞ്ഞു...അമ്പാടി....വീട്ടിലേയ്ക്ക്...ഓടി.. ടാ... നീയൊക്കെ...ഇപ്പൊ...എന്നോട്...പറഞ്ഞു...കളിയാക്കിയില്ലേ...അതിനുള്ള...ഉത്തരമാ...ഈ...നിൽക്കുന്നത്....ഈ...രാഘവിന്റെ ഭാര്യ...എന്നും പറഞ്ഞു...കല്യാണിയെ...വലിച്ചു...അവിടെ കൂടിയ..ആൾക്കാരുടെ...മുന്നിലായി...നിർത്തി...

എന്താ...ഇപ്പൊ...സംഭവിച്ചത്...ഏതോ...ഒരുത്തൻ...എന്റെ..കഴുത്തിൽ...എല്ലാരും...നോക്കുന്നുണ്ട്... കല്യാണിയ്ക്ക്...കണ്ണൊക്കെ...നിറഞ്ഞു...കരയുന്ന...പരുവത്തിൽ...ആയിരുന്നു... *** കഴിഞ്ഞ...ദിവസം..അടിയുണ്ടാക്കിയവന്റെ....കൂടെയുള്ള...ഏതോ...ഒരുത്തൻ...രാവിലെ...തന്നെ...ഒരസാൻ...വന്നു....ഇങ്ങോട്ടു...തന്നാ...അങ്ങോട്ടു..കൊടുത്ത...ശീലം.. അടിയുടെ...ഇടയ്ക്ക്...അവൻ..ഓടി...ഇങ്ങോട്ടു...കയറി...രക്ഷ പെട്ടതല്ലേ...വിട്ടേക്കാം...എന്നു കരുത്തിയപ്പോ...അവനൊക്കെ..ഭയങ്കര...കേട്...പിന്നെ...ഒന്നും..നോക്കിയില്ല..

എല്ലാം...തീർത്തുകൊടുത്തു...അതിനിടയ്ക്ക്...അതിലൊരുത്തൻ...പറഞ്ഞു...പെണ്ണുപിടിയനും...തെമ്മാടിയും...ആയതുകൊണ്ടാണ്...എനിക്ക്..പെണ്ണ്...കിട്ടാത്തത്...എന്ന്.. അപ്പോഴത്തെ...അവസ്ഥയിൽ..പ്രാന്ത്...പിടിച്ചു...അവനെയൊക്കെ..എടുത്തിട്ടുകുടഞ്ഞു...അവനൊക്കെ പറഞ്ഞതിനുള്ള...ഉത്തരം..ആയിട്ടാണ്...അവിടെ...നിന്ന..ഒരുത്തിയെ...ഞാൻ..കെട്ടിയത്......

അവന്റെയൊക്കെ...ഒരുവെല്ലുവിളി...അതും.എന്നോട്...ത്..ഭൂ.....*അമ്മേ....ഒന്നു...പെട്ടന്ന്..വാ....അവിടെ...അമ്പലത്തിൽ...ചേച്ചിയെ...ആരോ...ഉപദ്രവിയ്ക്കുന്നു....എന്നും...പറഞ്ഞു...കരഞ്ഞു...കൊണ്ട്...അമ്പാടി...സുമയുടെ..അടുത്തേയ്ക്ക്...ഓടി...വന്നു...മോന്റെ...വിളികേട്ട്....സുമ....മുറ്റത്തേക്ക്...വന്നു...എന്താടാ....എന്തുപറ്റി...ചേച്ചി...എന്തിയെ..അത്...ചേച്ചിയെ...അമ്പലത്തിൽ....എന്നുംപറഞ്ഞു...അമ്പാടി...ശ്വാസം...എടുക്കാൻ...തുടങ്ങി...എന്താടാ...പറ്റിയെ..എന്റെ...മോൾക്ക്...പറയാൻ...സുമേ.....നി...അമ്പലത്തിലോട്ട്..ചെല്ലു...നമ്മുടെ...കല്യാണിയെ...ഏതോ...ഒരുത്തൻ...ബലമായിട്ട്..താലികെട്ടി...അയലത്തെ...ഒരുത്തി...പറഞ്ഞു..എന്റെ...കുഞ്ഞു..എന്നും..പറഞ്ഞു..സുമ...നെഞ്ചിൽ...കൈ..വെച്ചു...

** വാടി...എന്റെ...കൂടെ...രാഘവ്...കല്ലുവിന്റെ...കയ്യിൽ..പിടിച്ചു...വലിച്ചു... ഞാൻ...വരില്ല...താൻ...എന്റെ...കയ്യിൽനിന്നു...വിട്...താൻ...ആരാ...എന്റെ...കയ്യിൽ പിടിയ്ക്കാൻ... ഞാൻ...ആരാണെന്നു....നിന്റെകഴുത്തിൽകിടക്കുന്നചരട്...പറയും.. താൻ...ഒരു...ചരട്...കെട്ടി...എന്നും..പറഞ്ഞൊന്നും...ഞാൻ...തന്റെ...കൂടെ...വരില്ല...ഇയാള്...എന്റെ...കയ്യിൽ...നിന്നും...വിട്... കല്യാണി...അവന്റെ കൈ...അവളിൽ...നിന്നും...മോചിപ്പിയ്ക്കാൻ...ശ്രമിച്ചു..കൊണ്ട്...പറഞ്ഞു...

ഇവിടെ...ചോദിയ്ക്കാൻ...ആളില്ലതോണ്ടാ.. ഇവനൊക്കെ...ഇങ്ങനെ..കേറി...നേരങ്ങുന്നത്.. ടാ.. മര്യാദിയ്ക്ക്...ആ കുട്ടിയുടെ കയ്യിൽ...നിന്നും..പിടി..വിട്... ആൾക്കൂട്ടത്തിൽ...ഒരുത്തൻ...പറഞ്ഞു... ദേ..ആരേലും..ഇടപെട്ടലുണ്ടല്ലോ...ദേ..നേരത്തെ....കണ്ടതിന്റെ...ഇരട്ടി..കിട്ടും..എന്നും.പറഞ്ഞു...കല്ലുവിനെയും...വലിച്ചിഴച്ചു...കൊണ്ട്...കാറിന് അടുത്തേയ്ക്ക്...പോയി...ഇത്‌കണ്ടുകൊണ്ട്...സുമയും...അമ്പാടിയും..ഓടി...വന്നു...

മോളെ....സുമ..അമ്മേ...എന്നും..പറഞ്ഞു...കല്ലു...സുമയ്ക്ക്..നേരെ...തിരിഞ്ഞതും.....കയറടി..വണ്ടിയിൽ...എന്നും...പറഞ്ഞു...രാഘവ്...കല്ലുവിനെ...പിടിച്ചു..വലിച്ചു...കാറിന്അകത്തിട്ടു...ലോക്ക്...ചെയ്തു....അമ്മേ....ഇത്...ആരേലും...തുറക്ക്....എന്നും...പറഞ്ഞു...കല്യാണി..അതിനകത്ത്..ഇരുന്നു...കണ്ണാടിയിൽ...ഇട്ടു..അടിച്ചു...രാഘവ്...ഇതൊന്നും..മൈൻഡ്..ആക്കാതെ...ഒരു...സിഗരറ്റ്.എടുത്തു...കത്തിച്ചു...ഒരു...പഫ്...എടുത്തുകൊണ്ട്...വണ്ടി...എടുത്തു...പെട്ടന്നായോൻഡ്...കല്യാണി...ബാലൻസ്...കിട്ടാതെ....മുന്നോട്ട്...അഞ്ഞു...തല..കയറി...എവിടെയോ...ഇടിച്ചു...ബോധം...പോയി...അമ്പലത്തിൽ...നിന്നും...പുറപ്പെട്ട..കാർ...റോഡിൽ..കൂടി..അതിവേഗം...സഞ്ചരിച്ചു...ഒരു...വലിയ...വീടിന്റെ...ഗേറ്റും..കടന്നു...ഒരു..വലിയ...വീടിനു...മുന്നിൽ...പോയി...നിന്നു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story