രാവണ പ്രിയ: ഭാഗം 21

ravana priya

രചന: അർച്ചന

രാഗവിന്റെ പ്രവൃത്തിയിൽ കല്ലു ശെരിയ്ക്കും ഞെട്ടി.. വി..വിട്..ചേട്ട..എന്നും പറഞ്ഞു..കല്ലു രാഗവിനെ പിടിച്ചു മാറ്റാൻ നോക്കി.. പക്ഷെ..അവന്റെ ബലത്തിന് മുന്നിൽ അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. രാഘവ്..തന്റെ മുഗം..അവളുടെ കഴുത്തിലേയ്ക്ക് അടുപ്പിച്ചു..പയ്യെ അവിടെ മുഖമിട്ടു ഉരസുവാൻ തുടങ്ങി..പയ്യെ അതു ഇരു സൈഡിലേയ്ക്കും വ്യാപിച്ചു.. ഈ പ്രവൃത്തിയിൽ കല്ലുവിന്റെ ദേഹത്തു കൂടി കറണ്ട് പാസ് ചെയ്ത പോലെ ഒരു ഫീൽ ഉണ്ടായി.. അവള്..പേടിച്ചു..രാഗവിനെ തള്ളി മാറ്റാൻ ആയി തുനിഞ്ഞതും..രാഘവ് കല്ലുവിന്റെ കൈ രണ്ടു സൈഡിലേയ്ക്കായി..പിടിച്ചു വെച്ചു... രാഘവ്.തന്റെ മുഗം..കല്ലുവിന്റെ മുഖവുമായി ഉരസി..രാഗവിന്റെ പനി ചൂടിൽ കല്ലു..വിയർത്തു കുളിച്ചു.. തണുപ്പ്..കാരണം..രാഘവ് കൂടുതൽ കല്ലുവിലേയ്ക്കു..പടരാൻ വെമ്പി..സ്വബോധത്തിൽ..അല്ലാത്തൊൻഡ് കല്ലുവിനെയും പേടി പിടി കൂടി തുടങ്ങിയിരുന്നു.. അവനു തടസമായി ഉണ്ടായിരുന്ന കല്ലുവിന്റെ ദേഹത്തെ ഷർട്ടിൽ..രവഗവിന്റെ പിടി..വീണു..കല്ലു തടയുന്നതിന് മുന്പ് തന്നെ..

ആ ഷർട്ടിന്റെ ബട്ടണുകൾ രാഘവ് പൊട്ടിച്ചിരുന്നു..പയ്യെ..അവളുടെ മാറിലേക്ക്..അവൻ തല ചായ്ച്ചു..അവന്റെ വിരലുകൾ അവളുടെ ശരീരത്തിൽ എന്തിനോ വേണ്ടി..പരാതി..കൊണ്ടിരുന്നു അവളുടെ ശരീര ചൂടിൽ അവന്റെ തണുപ്പ് പയ്യെ അകന്നു തുടങ്ങിയിരുന്നു.. രാഘവിനു ബോധം വരുമ്പോൾ..അർധ നഗ്‌നയായി തന്റെ പാതി..കൂടെ കിടക്കുന്നു..രാഘവ്..നോക്കുമ്പോ കല്യാണി കണ്ണുകൾ ഇറുക്കി..അടച്ചു..ചുണ്ടുകൾ കൂട്ടി പിടിച്ചാണ്..കിടക്കുന്നത്.. രാഘവ് നോക്കുമ്പോൾ പേടി കൊണ്ട് അവളുടെ മാറിടങ്ങൾ ഉയർന്നു തഴുന്നുണ്ട്..രാഘവ് ചിരിച്ചു കൊണ്ട്..അവളുടെ ദേഹത്തെ ഷർട്ട് ഇട്ടു കൊടുത്തു..ബട്ടൻസ്..പൊട്ടിയത് കൊണ്ട്..ഷർട്ട് കൊണ്ട് നല്ലതുപോലെ മറച്ചു.. രാഗവിന്റെ ഈ പ്രവൃത്തിയിൽ..കല്യാണി..പെട്ടന്ന്..കണ്ണു തുറന്നു നോക്കി..തന്നെ നോക്കി ചിരിയ്ക്കുന്ന..രാഘവ്..തന്റെ ദേഹത്തെ മറച്ചിട്ടും ഉണ്ട്.. എന്താടി നോക്കുന്നെ. എന്നും പറഞ്ഞു രാഘവ് അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു.. കല്ലു..ആണെങ്കി..കരഞ്ഞു..കൊണ്ട്..രാഗവിനെ മുറുകെ കെട്ടി പിടിച്ചു..

ഞാ...ഞാൻ ആകെ പേടിച്ചു പോയി..കല്ലു വിക്കി വിക്കി പറഞ്ഞു.. എന്തിനു..രാഘവ് കല്ലുവിന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.. അ.. അത്..പിന്നെ .എന്നെ..ഞാൻ ശെരിയ്ക്കും പേടിച്ചു..ഈ കാണുന്ന ബില്ഡപ്പ് മാത്രേ ഉള്ളു..ബാക്കി ഒന്നിനും ധൈര്യം ഇല്ല..എന്നും പറഞ്ഞു കല്ലു രാഗവിനെ ഒന്നു കൂടി മുറുകെ പിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു.. അയ്യേ..ഇതിനാണോ..ചെ..എന്റോടെ കട്ടയ്ക്കു നിൽക്കുന്ന ആളായപ്പോ..ഞാൻ കരുതി നി എന്നെ റേപ്പ് വരെ ചെയ്യും എന്ന്..എന്നിട്ടു ഇത്രേ ഉള്ളോ..രാഘവ്.കല്ലുവിനെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് ചോദിച്ചു.. കല്ലു അപ്പോഴും രാഗവിന്റെ മുഖത്തു നോക്കാതെ മിഴികൾ താഴ്ത്തി കിടന്നു.. രാഘവ് അവളുടെ മുഗം പയ്യെ പിടിച്ചുയർത്തി. കല്ലു...മുഖത്തേയ്ക്ക് നോക്ക്..രാഘവ് ആർദ്ര മായി ചോദിച്ചതും..കല്ലു അവന്റെ നേരെ മിഴികൾ ഉയർത്തി.. നിനക്ക്..എന്നു എന്നെ പൂർണമായി..പൂർണ മനസോടെ സ്വീകരിയ്ക്കാൻ പറ്റുമോ..അന്ന്..അന്ന് മാത്രമേ.. ഞാൻ എല്ലാ രീതിയിലും നിന്നെ സ്വന്തം ആക്കു.. എന്നും പറഞ്ഞു..നിറഞ്ഞു നിന്ന അവളുടെ മിഴികളിൽ അവൻ ചുണ്ടുകൾ ചേർത്തു.. കല്ലു പുഞ്ചിരിച്ചു കൊണ്ട് അവന്റെ ചുംബനത്തെ ഏറ്റു വാങ്ങി.. രാഘവ് അവളെ വിട്ടു മറു സൈഡിലേയ്ക്ക് കിടന്നു..

അതേ..ഞാൻ..ഇതിനു. മാത്രമേ അനുവാദം തന്നിട്ടുള്ളൂ..എന്നും പറഞ്ഞു..കിസ്സിങ്ങും ടച്ചിങ്ങും മാറ്റി വെയ്ക്കാനാണ് ഉദ്ദേശം എങ്കി..അവസാനം ഞാൻകേറി വല്ലതും ചെയ്തു എന്നും പറഞ്ഞു..കരഞ്ഞിട്ടു ഒരു കാര്യവും..ഇല്ല..പറഞ്ഞേക്കാം..രാഘവ് കള്ള ചിരിയോടെ മീശ മുറുക്കി പറഞ്ഞു.. ഇതുകേട്ട് കല്ലു അവനെ ഇടിയ്ക്കാനായി ഭാവിച്ചതും..രാഘവ് കല്ലുവിനെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തതും..ഒത്തായിരുന്നു.. ടി..എന്തായാലും..ഇത്രയൊക്കെ..ആയി.. വേറെ ഒന്നും നടക്കില്ല എന്നും ഉറപ്പായി .അതുകൊണ്ട്..(രാഘവ് അതുകൊണ്ട്..കല്ലു കണ്ണു കൂർപ്പിച്ചു അവനെ നോക്കി.. അതുകൊണ്ട്..i need a deep kiss.. for എന്നും പറഞ്ഞു..രാഘവ് കല്ലുവിന്റെ ചുണ്ടുകളെ തലോടി. അയ്യട..ഇത്രയും നേരത്തെത്തു..മതി..എന്നും പറഞ്ഞു ഷർട്ടും കൂട്ടി പിടിച്ചു..കല്ലു മാറാനായി..ഭാവിച്ചതും.. രാഘവ് അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തതും ഒരുമിച്ചായിരുന്നു.. ആദ്യം കുറച്ചു എതിർത്തു എങ്കിലും..പയ്യെ കല്ലുവും ആ ചുംബനത്തിന് കീഴ്പ്പെട്ടു.. പയ്യെ..അവനോട് ചേർന്നു കല്ലുവും ഉറക്കത്തെ പൂകി..

പിറ്റേന്നു ഫ്രഷ് ആയി..ഡൈനിങ് ടേബിളിൽ ഇരുന്ന പ്പോ.. ഇന്ന് മുതൽ ഞാനും..കമ്പനിയിലേക്ക് വരുന്നുണ്ട്..രാഘവ് പറഞ്ഞു.. എന്തോ..മഹാ സംഭവം കേട്ട കണക്കു..എല്ലാരും അന്തം വിട്ടു രാഗവിനെ നോക്കി..ചുരുക്കി പറഞ്ഞാൽ മൊട്ടു സൂചി വീണാൽ സൗണ്ട് കേൾക്കും .. എന്താ..നി..പറഞ്ഞേ..സത്യം ആണോ.അർജുൻ.. രാഘവ് ഒന്നേ..നോക്കിയുള്ളൂ..അപ്പൊ ബോധ്യമായി.. ഹോ..എത്ര നാളായി ഞങ്ങൾ എല്ലാം ഇവനോട്...പറയുന്നെന്നോ..ഇപ്പൊ എന്തു തോന്നിയോ..ആവോ.(മനോരമ.. മനോരമ പറയുന്നത് കേട്ടു രുക്കു ചിരിച്ചു കൊണ്ട് കല്ലുവിനെ നോക്കി..രുക്കുവിന്റെ നോട്ടം കണ്ട് ആമിയും അച്ചുവും അഞ്ജുവും..കാശിയും ആക്കി ചിരിച്ചു കൊണ്ട് കല്ലുവിനെ..നോക്കി.. ഏയ്‌..ഞാൻ..ഒന്നും..(കല്ലു.. ഉം..ഉം..മനസിലായി..എന്നും പറഞ്ഞു ആമി..കല്ലുവിനെ തട്ടി.. അതേ.ഞാൻ ഇന്നു തിരിച്ചു പോകും..രുഗ്മിണി പറഞ്ഞു. ഇതെന്ത പെട്ടന്ന്...(മനോരമ.. അവിടെ ചേട്ടൻ ഒറ്റയ്ക്ക് അല്ലെ..പിന്നെ..പെട്ടന്ന് ഇങ്ങു വരാം..അതുവരെ..രണ്ടും ഇവിടെ കാണും..

അതുകേട്ടപ്പോ..നാലിനും പൂത്തിരി കത്തിച്ച സന്തോഷം..കാരണം നാലും ഒരമ്മ പെട്ട അളിയൻസ് ആണേ.. ആ ആഹാരം എല്ലാം കഴിച്ചു..എല്ലാരും റൂമിലേയ്ക്ക്..പോയി.. അർജുന്റെ മുറിയിൽ. ഹോ..എത്ര നാൾ ആയി ഞാൻ ആഗ്രഹിയ്ക്കുന്ന കാര്യം ആണെന്നോ..അവൻ ഇന്ന് പറഞ്ഞത്. എനിയ്ക്ക് മാത്രം അല്ല. എല്ലാർക്കും ഭയങ്കര സന്തോഷം ആയി..എല്ലാം..അവളുടെ കഴിവാ..അർജുൻ അഞ്ജുവിനെ ചേർത്തു നിർത്തി..പറഞ്ഞു.. അതേ ഇങ്ങനെ നിൽക്കാനാണോ പ്ലാൻ..പോണില്ലേ..(അഞ്ചു.. പോണോ..എന്തായാലും..രാഘവ് കമ്പിനിയിലേയ്ക്ക് വരുന്നു എന്നല്ലേ പറഞ്ഞത്.. അപ്പൊ ഞാൻ കുറച്ചു ദിവസത്തേയ്ക്ക് ലീവ് എടുക്കാം..എപ്പടി..അർജുൻ..അഞ്ജുവിനെ അരയിൽ കൂടി കയ്യിട്ടു തന്നോട് ചേർത്തു നിർത്തി മുഖത്തു വിരൽ ഓടിച്ചു കൊണ്ടു പറഞ്ഞു.. ചേട്ടന്റെ തീരുമാനത്തിന്..അണിയന്റെൽ ഞാൻ കൊട്ടേഷൻ കൊടുക്കട്ടെ...അഞ്ചു ഇളിച്ചു കൊണ്ട് പറഞ്ഞു.. ഓ..കൊടുത്തോ.. ഞാനെ അവന്റെ കാര്യം എന്റെ പെങ്ങളോട് പറഞ്ഞോലാം..എന്നും..പറഞ്ഞു.. അർജുൻ.അഞ്ജുവിനെ ചുണ്ടിലേയ്ക്ക് ചുണ്ട് ചേർത്തു..പയ്യെ അവളുടെ ചുണ്ടുകളെ നുണയാൻ തുടങ്ങി...അഞ്ജുവും അവനു കീഴ്പെട്ടു നിന്നു.. അവന്റെ കൈകൾ പരുതികൾ ലങ്കിയ്ക്കുന്നു എന്നു മനസിലായതും..

അഞ്ചു അവനിൽ നിന്നും അങ് മാറി.. മോനെ..മോൻ..പോവാൻ നോക്ക്..എന്നും പറഞ്ഞു.അർജുനെ.ഫയലും കയ്യിൽ കൊടുത്തു തള്ളി പുറത്തിറക്കി.. ടി..നി..ഇങ്ങനെ കാണിച്ചാൽ..ഞാൻ മുരടിച്ചു പോവത്തെ ഉള്ളു..ടി..നമ്മുടെ കുഞ്ഞെന്ന സ്വപ്നം..(അർജുൻ ദയനീയ ഭാവത്തിൽ നോക്കി.. നിങ്ങൾക്ക് രാത്രി..എന്താ പണി...എന്നും പറഞ്ഞു..അഞ്ചു നാണിച്ചു കാണിച്ചു.. അയ്യട..മനസിൽ ലഡു പൊട്ടി.. ഞാൻ പോയിട്ടു നേരത്തെ വരാമേ..എന്നും പറഞ്ഞു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു പോയി... കാശിയുടെ മുറിയിൽ.. കാശി..ആശുപത്രിയിൽ പോകാൻ..കൊട്ടും സ്തെത്തും എടുത്തു എടുത്തു റെഡി ആവുകയാണ്... ആമി..പുഞ്ചിരിച്ചു കൊണ്ട്.കാശിയെ. നോക്കി..നിന്നു..വല്ലോം..കിട്ടിയാലോ.. ഒരുങ്ങി..തീർന്നോ എന്തേലും ആവശ്യം. (ആമി.. ആ..എന്റെ വാച്ചു കാണുന്നില്ല..(കാശി.. വാ..റൊമാൻസിന് പറ്റിയ ടൈം.. വാച്ചു കൊടുക്കുന്നു...പിടിച്ചു വലിയ്ക്കുന്ന..യുറേക്ക.. ഇനി വാചെങ്ങാനും പൊട്ടോ.. ഏയ്‌.. എവിടെയാ..വെച്ചേ.. ഏട്ട..(ആമി.. ആ..കിട്ടി..എന്നും പറഞ്ഞു..

കാശി വാച്ചും കൈയ്യിൽ കെട്ടി.. പൊട്ടി..ഐഡിയ പൊട്ടി.. ആലോചിച്ചു നിന്ന നേരത്തു നിനക്കു പോയി നോക്കിക്കൂടാറുന്നോ..എന്റെ ആമി..(ആത്മ.. ആമി ചിന്തിച്ചു നിന്നതും.. കാശി അവളെ തന്നോട് ചേർത്തു നിർത്തിയതും ഒത്തായിരുന്നു.. എന്താ..ഭാര്യേ..മുഗത്താകെ വിഷമം..(കാശി.. എന്റെ മുഖത്തെ വിഷമം മാറ്റാൻ ഉദ്ദേശം ഉണ്ടോ. (ആമി.. ഉണ്ടെങ്കി..കാശി..ചിരിച്ചോണ്ട് പറഞ്ഞതും.. എങ്കി..മാറ്റിയ്ക്കോ...എന്നു ആമി.. കാശി..അവളുടെ മുഗം തന്നോട് ചേർക്കാൻ തുടങ്ങിയതും..കാശിയുടെ ഫോൺ ബെൽ അടിച്ചതും ഒത്തായിരുന്നു.. ധാ.ഞാൻ ഇറങ്ങി..എന്നും പറഞ്ഞു.കാശി ഇറങ്ങി പോയി. എന്തിനോ വേണ്ടി തിളപ്പിച്ച സാമ്പാർ.. ആമിയുടെ ആത്മ.. പെട്ടന്ന് കാശി ഓടിക്കയറി വന്നു ആമിയുടെ കവിളിൽ ചുംബിച്ചു..അതേ പോലെ പോയി.. ഇങ്ങു രാഗവിന്റെ മുറിയിൽ.. എവിടെ.. എവിടെ.. എന്റെ വൈറ്റ് shirt എവിടെ.. എന്നും പറഞ്ഞു.രാഘവ് അലമാരിയിലുള്ളത്‌ മുഴുവൻ വലിച്ചു വാരി ഇട്ടു.. കിട്ടി..എന്നും പറഞ്ഞു ഷർട്ട് എടുത്തു തിരിഞ്ഞതും.. കല്ലുവിന്റെ ഭാവം കണ്ടു രാഘവ് മുറി മൊത്തത്തിൽ ഒന്നു നോക്കി..എന്നിട്ടു കല്ലുവിനെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു.. ആരാ. ഇതൊക്കെ വൃത്തി ആക്കുന്നെ..(കല്ലു എന്റെ പെണ്ണ്..അല്ലാതെ ആരാ.

.(രാഘവ് ആഹാ..എന്നാലേ വലിച്ചു വാരി ഇട്ടവരു തന്നെ ഇത് വൃത്തി ആക്കും..അല്ലാതെ..ഒരു ടച്ചിങ്ങിനും ഞാൻ സമ്മദിയ്ക്കില്ല..രാഗവിന്റെ വീക്നെസ്സിൽ പിടിച്ചു തന്നെ കല്ലു ബ്ളാക് മെയിൽ ചെയ്തു.. ഓ..പിന്നെ. ടച്ചതെയും.. ഞാൻ ജീവിയ്ക്കും.മോളെ..എന്നും പറഞ്ഞു..രാഘവ് റെഡി അവനായി..പോയി..റെഡി ആയി വരുമ്പോഴും.റൂം അതേ പടി..കല്ലു അവിടെ തന്നെ നിൽക്കുന്നു.. ഉറപ്പായും വൃത്തി ആക്കില്ല എന്നുള്ളത്ത് ഉറപ്പാണല്ലോ.. അല്ലെ..പിന്നെ മാറ്റരുത്(കല്ലു രാഗവിനു ഒറ്റ വാക്കെ..ഉള്ളു..ഹും. എന്നും പറഞ്ഞു.രാഘവ് താഴേയ്ക്ക് പോയി.. ഈശ്വര ഇനി..ഞാൻ വാക്ക് മാറ്റേണ്ടി വരുമോ..ആ മൊതലിനെ എനിയ്ക്ക് വിശ്വാസം പോര..ഇനി..പറഞ്ഞ കണക്കു ടചാൻ...സമ്മതിയ്ക്കാതെ വരോ. എങ്കി പിന്നെ ഒന്നും നോക്കണ്ട..കാലിൽ വീണേക്ക് രാഗവിന്റെ മനസു പറഞ്ഞു.. മൂന്നു ആണ് ജന്മങ്ങളും പോയി..അവര് പോയി കുറച്ചു കഴിഞ്ഞപ്പോ രുഗ്മിണിയും.. കല്ലു..രാഗവിനെയും പറഞ്ഞു പിറുപിറുത്തു കൊണ്ട് എല്ലാം മടക്കി വെയ്ക്കാൻ തുടങ്ങി..ആ സമയം..ആമിയും അഞ്ജുവും അവിടേയ്ക്ക് വന്നു.. മുറിയുടെ കോലം കണ്ടു രണ്ടും അന്താളിച്ചു... എന്താടി..ഇത്..എന്തു പറ്റി..(ആമി വോ..എന്തോ പറ്റാനാ..ആശാൻ ഒരു വെള്ള ഷർട്ട് നോക്കിയതാ..ഈകോലം.

.(കല്ലു നേടുവീർപ്പിട് പറഞ്ഞു.. ആമിയും അഞ്ജുവും കൂടി സഹായിയ്ക്കാൻ കൂടി.. ഇടയ്ക്ക് അഞ്ജുവിന്റെ കണ്ണു ഷെല്ഫിലേയ്ക്ക് പോയതും.. അവൻ ഇതുവരെയും കുടി നിർത്തിയില്ലേ..(അഞ്ചു നിർത്തിയോ എന്നു ചോദിച്ചാൽ..ചിലപ്പോ കുപ്പിയും കൊണ്ടു ബാൽക്കണിയിൽ പോകും.. പൂസായി കിടക്കുന്ന രീതിയിൽ കൂടിയില്ല.. എന്നാലും ചില സമയം അതും ഉണ്ട്..(കല്ലു.. ഞാൻ ഇത് എങ്ങനെ സഹിയ്ക്കും..എന്നും പറഞ്ഞു..അച്ചു കരഞ്ഞോണ്ട്..കല്ലുവിന്റെ മുറിയിലേയ്ക്ക് വന്നു.. എന്താടി..എന്തു പറ്റി..(ആമി ചേചിയെ..ഈ ആണുങ്ങൾ എല്ലാം കണക്ക.. ഞാൻ അങ്ങേരെ വിളിച്ചപ്പോ അങ്ങേരുടെ ഫോൺ ഭയങ്കര ബിസി..വിളിച്ചിട്ട് എടുക്കുന്നില്ല...(അച്ചു. ടി..അവൻ പോലീസിൽ അല്ലെ..അതാവും..(അഞ്ചു അതൊന്നും അല്ല.. മനഃപൂർവമാ.. എന്നെ വിളിയ്ക്കാൻ വേണ്ടി മാത്രം ഉള്ള താ..ആ നമ്പർ..ആർക്കും കൊടുത്തിട്ടില്ല..എന്നും പറഞ്ഞതാ.. പിന്നെ എങ്ങനെ..ആ നമ്പർ ബിസി ആവും..എന്റെ ലൈഫ് സ്പോയിലേർ ആയി..എന്നും പറഞ്ഞു അച്ചു ഒപ്പാരി..വെച്ചു.. അച്ചു ചേച്ചി ചിലപ്പോ ..ബിസി മോഡിൽ ഇട്ടത് ആയിക്കൂടെ..)

കല്ലു.. അങ്ങനെ ഒന്നും ഇല്ല..കല്ലു..ഞാൻ ഇങ്ങനെ വിളിച്ചോണ്ട് ഇരുന്നപ്പോ പെട്ടന്ന് കാൾ എടുത്തു ഇംഗ്ലീഷിൽ കണ്ണു പൊട്ടണ ചിത്ത പറഞ്ഞു..അടുത്തു ഒരു പെണ്ണിന്റെ സംസാരവും കേട്ടു..നിനക്കറിയോ ഇംഗ്ലീഷിൽ ഞാൻ പിറകൊട്ടാടി..എന്നിട്ട അങ്ങേരു എന്നെ ആ ഭാഷയിൽ ചിത്ത വിളിച്ചത്.. അടിപൊളി..അപ്പൊ ഞാൻ മാത്രം അല്ലല്ലേ..കല്ലു ചിരിച്ചോണ്ട് പറഞ്ഞു.. കല്ലു..u..(അച്ചു yes. മുത്തേ ചേച്ചിയ്ക്ക് സമദാനം ആയെടി..ഈ ബുജ്ജി ടീമിസിൽ നിന്നും ഞാൻ രക്ഷ പെട്ടടി..എന്നും പറഞ്ഞു അച്ചു കല്ലുവിനെ കെട്ടി പിടിച്ചു. പെട്ടന്ന് എന്തോ ഓർത്ത പോലെ അച്ചു വിട്ടു നിന്നു..ഓഹ്..സോർറി..മാറ്ററിൽ നിന്നു.പോയി.. കല്യാണി..അങ്ങേര്..എന്നും പറഞ്ഞു അച്ചു വീണ്ടും കരയാൻ തുടങ്ങി... ഇവിടെ ഒരാൾക്ക് കള്ളു കുടി..മറ്റേ ആൾക്ക് സംശയം..രണ്ടിനും പരിഹാരം കാണാം..(ആമി എങ്ങനെ..അഞ്ചു.. അത്.. അറിയാൻ വയ്യ വാ..ആലോചിയ്ക്കാം.എന്നും പറഞ്ഞു ആമി കട്ടിലിൽ താടിയ്ക്ക് കയ്യും കൊടുത്തു ഇരുന്നു.. ബാക്കിയുള്ളതുങ്ങളും same പൊസിഷൻ.. അതേ..നമുക്ക്..റൊമാന്റിക് ആയി നീങ്ങിയാലോ..

.അഞ്ചു.. എന്തിനു 10ആം മാസം..കുട്ടി വരാനോ... അതൊന്നും ശെരി ആവില്ല..ആമി.. അങ്ങനെ പല ആലോചനകളും നടത്തി അവസാനം..കല്ലുവിന് താൻ രാവിലേ പറഞ്ഞ ഐഡിയ..കത്തി..അക്കാര്യം സ്ത്രീ ജനങ്ങളോട് പറഞ്ഞു.. ഇത്..ഓകെ.നിന്റെ കാര്യത്തിൽ നടത്താം..അപ്പൊ..അച്ചുവോ..(അഞ്ചു. അച്ചുവിനും ഇതു മതി..നമുക്ക് വൃതം എടുക്കാം..കുറച്ചു തേഞ്ഞ ഐഡിയ ആണ്..എന്നാലും എല്ലായിടവും വർക്ക് ആകുന്നത് ഇതാണ്..കല്ലു. ഇവൾക്കെങ്ങനെ ശെരി ആകും..അച്ചുവിന്റെ ചുണ്ടി ആമി പറഞ്ഞു.. സോ..സിംപിൾ.ചേച്ചി ഫോൺ ഒന്നു മാറ്റി വയ്ക്കുക..ചുമ്മ മാറ്റി വെച്ചാൽ..സംശയം എന്നു കരുതും വൃതം ആയാൽ ചേച്ചി safe.. പിന്നെ..നിങ്ങളും കൂടി സഹായിക്കണം..ആമിയെയും അച്ചുവിനെയും നോക്കി കല്ലു പറഞ്ഞു.. അ.. അതെന്തിനാ.രണ്ടും കൂടി ചോദിച്ചു.. ചേച്ചി..ഇതാകുമ്പോ ആർക്കും ഡൗട്ട് വരില്ല.. നമ്മൾ 3 പേരും ഭർത്താക്കൻ മാർക്ക് വേണ്ടിയും അച്ചുചേച്ചി..കെട്ടാൻ പോണ ആൾക്ക് വേണ്ടിയും..എപ്പടി..കല്ലു കോളർ പൊക്കി കാണിച്ചു..

എന്നാലും.ഞങ്ങളുടെ കെട്ടിയോൻസ് വാവം..അല്ലെടി..ഭയങ്കര പ്രതീക്ഷയിലാ..പോയിരിയ്ക്കുന്നത്..ആമിയും..അഞ്ജുവും പറഞ്ഞു.. എന്റെ ചേച്ചി. പിന്നെ പറയണോ.. നിങ്ങൾ രണ്ടും വൃതം എടുക്കുമ്പോ കാര്യം..നിങ്ങളുടെ കെട്ടിയോൻസ്..ചോദിയ്ക്കും..അപ്പൊ. നിങ്ങളുടെ നല്ലതിനും സഹോയുടെ കുടി മാറാനും..ആണ് എന്ന് പറയണം.. അച്ചു ചേച്ചി..ആണെങ്കി..ഒരു സ്വപനം കണ്ടു..ഏതോ ഒരുത്തി കെട്ടിയോനെ ഏതോ ഒരുത്തി വശീകരിച്ച്.. അതുകൊണ്ടാ..വൃതം എന്നും പറയണം..പിന്നെ രാഗവിന്റെ കാര്യവും..പറയണം..ബാക്കി അവര് നോക്കിക്കോളും..കുപ്പി മാത്രം അല്ല..കുപ്പി ചില്ല് കൂടി അവര് പെറുക്കി മാറ്റും.. അല്ലെടി..ഇതൊക്കെ നടക്കുമോ..അച്ചു എന്റെ ചേച്ചി..ഇങ്ങനെ പറയല്ലേ..നടന്നെ പറ്റു.. ഈശ്വര നടന്നാൽ.ഞാൻ അവിടെ ഒരു തേങ്ങ.. അല്ലേൽ വേണ്ട.. തേങ്ങായ്ക്ക് ഭയങ്കര പൈസയ..ഒരു അർച്ചന നടത്തിയേക്കാം..കല്ലു..പറഞ്ഞു സത്യം പറ.. കല്ലു..ഇത്രയും പ്ലാനിങ് നടത്തിയത് രാഗവിന്റെ കുടി മാറ്റാൻ അല്ലെ..ആമി..കൂർപ്പിച്ചു നോക്കി പറഞ്ഞ്.. കല്ലു ഒന്നു ഇളിച്ചു കാണിച്ചു കൊടുത്തു.. അടി പാവി.(അച്ചു വെറുതെ സംസാരിച്ചു തീർക്കാവുന്ന..പ്രേശ്നമാ... plz.. plz.. എന്റെ കെട്ടിയോനെ നേരെ ആക്കാനാ..

ഞാൻ മാത്രം അയാൽ ശെരി ആവില്ല.. ഇതാകുമ്പോ പുറത്തുള്ള..3 ആണ്തരികൾ.പ്ലാൻ അറിയാതെ ചെയ്തോളും..കല്ലു നിഷ്‌കു ആയി പറഞ്ഞു.. ഉം..ഒരു നല്ല കാര്യത്തിന് അല്ലെ..കുഴപ്പം.ഇല്ല.. എന്നാലും ഞാൻ എന്ത് ചെയ്യും..അങ്ങേരെ എന്തൊക്കെയോ വാഗ്ദാനങ്ങൾ നൽകിയ..പറഞ്ഞു വിട്ടത്..(അഞ്ജു അതൊക്കെ..ഇരട്ടി ആയി പരിഹരിയ്ക്കാം..(കല്ലു.. ഉം..എത്ര ദിവസത്തേയ്ക്കാ..(ആമി. രണ്ടാഴ്ച്ച..(കല്ലു രണ്ടാഴ്ചയോ..അഞ്ജുവും ആമിയും എന്തിനു അച്ചു വരെ ഞെട്ടി.. എന്റെ ചേച്ചി മാരേ..ഇത് അവരോട് പറയാൻ..വേണ്ടിയ..അതിനു മുൻപ്..എല്ലാം സെറ്റ് ആക്കാം.. അങ്ങനെ..എന്തിനൊക്കെയോ..വേണ്ടി..എന്തോക്കെയോ..പ്ലാൻ 4 ഉം കൂടി നടപ്പാക്കുന്നു..എന്തെരാവോ..എന്തോ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story