രാവണ പ്രിയ: ഭാഗം 22

ravana priya

രചന: അർച്ചന

മോളെ...ചേട്ടൻ..വന്നേടി..എന്നും പറഞ്ഞു..അർജുൻ..തുള്ളിച്ചാടി...റൂമിലേയ്ക്ക് ചെന്നു... അഞ്ചുസെ..എന്നും പറഞ്ഞു..അടഞ്ഞു കിടന്ന..റൂം അങ് തുറന്നു.. റൂമിൽ അഞ്ചു പോയിട്ടു ഒരിച്ച പോലും ഇല്ല. ഇവളിതെവിടെ പോയി..ഇനി..ബാത്ത് റൂമിൽ കാണുമോ.. അവിടെയും ഇല്ല.. മനുഷ്യനെ..ഉണ്ണാൻ വിളിച്ചിട്ട്...ഇത്..എന്ത്.ഏർപ്പാട്..എന്നും പറഞ്ഞു അർജുൻ..പുറത്തേയ്ക്ക് ഇറങ്ങി.. കാശി..റൂമിൽ എത്തുമ്പോഴും..അവസ്ഥ ഇതു തന്നെ.. ആമി.. ആമിക്കുട്ടി.. കാശി. വിളിച്ചിട്ടും..യാതൊരു അനക്കവും..ഇല്ല.. ഇവളിതെവിടെ പോയി..എന്നും പറഞ്ഞു..കാശി പുറത്തേയ്ക്ക് ഇറങ്ങി.. അമ്മേ..അമ്മേ...അഞ്ചുനേ..കണ്ടരുന്നോ..(അർജുൻ.. ആ..അവൾ അചുന്റെ മുറിയിൽ ഉണ്ട്..ഇനി..മുതൽ അവിടെയാ...(മനോരമ.. എ.. എന്തിനു..(അർജുൻ.. അവൾക്ക് വൃതം..അതാ..(മനോരമ അപ്പൊ..ആമിയോ..(കാശി.. ആ..മോനെ..അവൾക്കും വൃതം ഉണ്ട്..ഇവിടെ ആമിയും അച്ചുവും അഞ്ജുവും കല്യാണിയും..വൃതം പിടിച്ചു..എന്നും പറഞ്ഞു മനോരമ പോയി.. രാവിലെ അവൾ ഒന്നും പറഞ്ഞില്ലല്ലോ..

.(കാശി വല്ലാത്ത ചെയ്ത്തു ആയിപ്പോയി..(അർജുൻ.. പെട്ടന്നു കാശിയുടെ ഫോൺ ബെൽ.അടിച്ചു.. ആരാടാ..(അർജുൻ.. നമ്മടെ..വിഷ്ണുവാ..മിയ്ക്കവറും അചുന്റെ കാര്യം അറിയാൻ ആകും.. ഹലോ... ആ..അവൾ..ഫോൺ എടുക്കാത്തത്...അവള് വൃതം.പിടിച്ചു.. അതിനു..ഫോൺ വിളി ഒഴിവാക്കുന്നത്..എന്തിനാണെന്ന് നിന്റെ പെണ്ണിനോട് പോയി ചോദിയ്ക്കട..ഒന്നതെ..എന്റെ പെണ്ണിനെ എങ്ങനെ വളയ്ക്കും എന്നു അറിയാതെ ഇരിയ്ക്കുമ്പോഴാ..എന്നും പറഞ്ഞു കാശി ഫോൺ വെച്ചു.. ടാ.. ഇത്..വെറുതെ വിട്ടാൽ പറ്റില്ല..വാ ചോദിയ്ക്കാം..എന്നും പറഞ്ഞു.അർജുൻ വാതിലിനടുത്തേയ്ക്ക് ചെന്നു.. ആരു വിളിയ്ക്കും.. നി..വിളി(അർജുൻ ഞാനോ..ചേട്ടൻ വിളി..(കാശി.. അവസാനം..രണ്ടും കൂടി..വാതിലിനു മുട്ടി.. അകത്തു..നാലും കൂടി..മുഖത്തോട് മുഖം നോക്കി ഇരുന്നു.. നാലും കൂടി അതി സാഹസം ആയ കളി നടത്തുക ആയിരുന്നു... ആമി ചേച്ചി കട്ട..ഇടു.. വീണാൽ..ചേച്ചി. ജയിക്കും. ആമി..കട്ട.. ഇട്ടതും..നേരെ പാമ്പിന്റെ..വായിൽ പോയി..വീണ്ടും തുടക്കം മുതൽ.. നശിപ്പിച്ചു..

ആ..ഇനി.എന്റെ കളി..എന്നും പറഞ്ഞു കല്ലു കട്ട എടുത്തതും...കതകിൽ തട്ടല് കേട്ടതും ഒത്തായിരുന്നു.. ആരാ..എന്തോ..എന്നും പറഞ്ഞു അഞ്ചു ചെന്നു വാതിൽ തുറന്നു. അഞ്ചുനേ കണ്ടതും അർജുൻ വെളുക്കെ അങ് ചിരിച്ചു .. ഉം..എന്താ. (അഞ്ചു.. നി..വാ..നമുക്ക് റൂമിൽ പോയിരുന്നു സംസാരിയ്ക്കാം..അർജുൻ ഇളിച്ചോണ്ട് പറഞ്ഞു.. എന്തിനു..ഇനി..ഇപ്പഴൊന്നും അങ്ങോട്ടു വരാൻ പറ്റില്ല..ഞങ്ങൾ എല്ലാരും. വൃതത്തിലാ..ആമി.പറഞ്ഞു.. എന്ത് വൃതം.അതൊക്കെ ചുമ്മ അല്ലെ..(കാശി ചുമ്മയോ..ആരു പറഞ്ഞു.. ഞങ്ങൾ നാലു പേരും..വൃതത്തിലാ..അതും രണ്ട് ആഴ്ച..നാലും കൂടി ഒരുമിച്ചു പറഞ്ഞു.. ര..രണ്ടാഴ്ചയോ...കാശിയും..അർജ്ജുനും കൂടി..ഗോറസ് ആയി..പറഞ്ഞു.. നി..ഇങ്ങു വന്നേ...എന്നും പറഞ്ഞു അഞ്ചുനേ..വലിച്ചും കൊണ്ട്..അർജുൻ പോയി.. നിയും വാ..എന്നും പറഞ്ഞു..ആമിയെയും വലിച്ചു..കാശിയും.. കല്ലുവേ..പണി പാളുവോ (അച്ചു.. ഏയ്‌..ഇല്ലെന്ന തോന്നുന്നെ..കല്ലു അച്ചുവിന്റെ തോളിൽ കൂടി കയ്യിട്ടു പറഞ്ഞു.. അങ്..മുറിയിൽ അഞ്ചുസെ..നമുക്ക്..ഈ വൃതം പരിപാടി വേണ്ടെടി..

അർജുൻ അഞ്ജുവിനെ ചേർത്തു നിർത്തി..പറഞ്ഞു.. നമ്മളോ...ഞാൻ..ഞാനാ വൃതം പിടിയ്ക്കുന്നത്..അതുകൊണ്ട്..നോ ടച്ചിങ് എന്നും പറഞ്ഞു അഞ്ചു വിട്ടങ്ങു നിന്നു.. ടി..ടി അങ്ങനെ പറയല്ലേ..ഞാൻ എന്ത് വേണോ..ചെയ്യാം..plz.(അർജുൻ.. എന്തു വേണോ..ചെയ്യോ..(അഞ്ചു.. തീർച്ചയായും..പൊന്നേ. നി ഇങ്ങു അടുത്തു വന്നേ..എന്നും പറഞ്ഞു അർജുൻ അഞ്ജുവിനെ തന്നിലേക്ക് അടുപ്പിച്ചു.. എന്നാലേ..എനിയ്ക്കെ..എന്നും പറഞ്ഞു അഞ്ചു കാര്യം അങ് അവതരിപ്പിച്ചു.. ** നോ..നോ..വേ..ഇതിനേക്കാൾ ഭേദം എന്നെ വല്ല അമ്പലത്തിലും കാവടി എടുത്തു തുള്ളാൻ പറയാഞ്ഞതെന്താടി..(കാശി.. ആഹാ..ഇത്രയും നേരം പൊന്നേ..തേനെ.. ചെമ്പിൻ തണ്ടേ.. എന്നൊക്കെ വിളിച്ചിട്ട്. ഇപ്പൊ കാലു മാറുന്നോ.. ഞാൻ കാണിച്ചു തരാം..ഞാനെ..വൃതം ഇനി ഒരു മാസം ആക്കും..എന്നും പറഞ്ഞു.ആമി..കലിപ്പിൽ ഇറങ്ങി..പോയി.. മോളെ..ചേട്ടൻ ഒന്നു പറയട്ടെടാ..കാശി പിറകെ പോയി.. എബടെ.. എന്തോ..പോയ എന്തിനെയോ കണക്കു..കാശി തിരികെ വന്നു കട്ടിലിൽ ഇരുന്നു... എന്തു പറ്റിയെടാ..(അർജുൻ ഇതിൽ കൂടുതൽ ഇനി എന്താവാനാ..എല്ലാം പോയില്ലേ..ആ പര നാറി കാരണം.. എനിയ്ക്ക് അറിയാൻ മേലാഞ്ഞിട്ടു ചോദിയ്ക്കുവാ..അവൻ കുടിയ്ക്കുന്നതിനു അവന്റെ ഭാര്യയ്ക്ക് വൃതം എടുത്താൽ പോരെ..

എന്തിനാ..എല്ലാത്തിനെയും കൂടി വലിചിട്ടത്..ഞാനെന്റെ വിഷമം ആരോട് പറയും..ആണിന്റെ വിഷമം കാണാൻ ഒരു ദൈവവും കാണില്ലേ...(കാശി നിനക്ക്..അറിയോ..കല്യാണം കഴിഞ്ഞിട്ടു ഇത്രയും ആയി..രാഗവിനു ഒരു ജീവിതം ആകട്ടെ എന്നു കരുതി ഞാൻ wait ചെയ്തു..ഇപ്പൊ അവന്റെ കുടി..നിർത്താൻ ഞനെന്റെ സ്വപ്നങ്ങൾ ബലി കൊടുക്കണം അത്രേ..അലവലാതി.. ടാ.. ഇന്നൊരു തീരുമാനം അറിയണം..ആ..നാറി വരുമ്പോ..ഒന്നുങ്കി..അവന്റെ..കുടി..അല്ലെങ്കി.(അർജുൻ അല്ലെങ്കി..(കാശി അല്ലെങ്കിലും അവന്റെ കുടി തന്നെ അത് തീരുമാനം ആകണം..അല്ലാതെ എന്റെ ഭാര്യ റൂമിൽ വരില്ല..കൂടെ നിന്റെ ഭാര്യ നിന്നെയും..തൊടാൻ പോലും സമ്മദിയ്ക്കില്ല. നി..വാ.അവൻ വരാറായി കാണും..ഇന്നൊരു തീരുമാനം അറിയണം..എന്നും പറഞ്ഞു അർജുൻ കാശിയെയും വലിച്ചു കൊണ്ട് രാഗവിന്റെ മുറിയിലേയ്ക്ക് പോയി.. രാഘവ് വന്നു കതകു തുറക്കുമ്പോ..മുറി..മൊത്തം ഇരുട്ട്.. ഇവള് ഈ ഇരുട്ടത്ത് എന്തു ചെയ്യുവാ. കല്ലുസെ..എന്നും പറഞ്ഞു..രാഘവ് ലൈറ്റ്.. ഇട്ടതും.. കല്ലു അല്ലെടാ..കാലനാ..നിന്റെ..എന്നും പറഞ്ഞു അർജുനും കാശിയും കൂടി കട്ടിലിൽ നിന്നും എണീറ്റു..

നിങ്ങളോ..നിങ്ങളെന്താ..ഇവിടെ..(രാഘവ് നിന്റെ ഭാര്യ എങ്ങനെ അച്ചുവിന്റെ മുറിയിലാ..അങ്ങനെ ഞങ്ങൾ ഇവിടെ..(കാശി എന്തിനു അവളവിടെ...(രാഘവ്.. ടാ.. നാറി..പര നാറി..നിനക്ക്..നിന്റെ ഭാര്യക്ക് വേണ്ടി കുടി ഒന്നു നിർത്തി കൂടെ..നി.ഒറ്റ ഒരുത്തൻ കാരണം ഇവിടെ രണ്ടു..പേരുടെ സ്വപ്നമാ പൊലിഞ്ഞത്.. അർജുൻ പറഞ്ഞു.. ഇവളെന്നെ..നാറ്റിയ്ക്കും..(രാഘവ് പോയി വിളിച്ചോണ്ട് വാടാ.നിന്റെ ഭാര്യയെ..ഇല്ലേലുണ്ടല്ലോ..അർജ്ജുനും കാശിയും കലിപ്പ് ആയി.. ഇവളെ ഇന്ന് ഞാൻ..എന്നും പറഞ്ഞു..രാഘവ് അച്ചുവിന്റെ മുറിയിൽ പോയി..കതകിൽ തട്ടാൻ തുടങ്ങി.. ആരാ..ആമി വിളിച്ചു നോക്കി... നോ റെസ്പോൻഡ്‌സ്.. രാഘവ് വീണ്ടും ആഞ്ഞു കൊട്ടാൻ..തുടങ്ങി.. ചേച്ചിയെ..അടിയുടെ ശബ്ദം വെച്ചു..നമ്മടെ കഥ നായകൻ ആകാനാണ് സാധ്യത..കല്ലു പറഞ്ഞു.. ആഹാ ഇപ്പോ ശരി ആക്കിത്തരാംഅഞ്ചു.പറഞ്ഞു.. ആരായാലും ശെരി..ഞങ്ങൾ ഈ വൃതത്തിൽ നിന്നും മാറത്തും ഇല്ല..മുറിയുടെ വാതിൽ തുറക്കത്തും ഇല്ല..എന്നും പറഞ്ഞു മൂടി പൊതച്ചു കിടന്നു.. കണ്ടോ..ഇപ്പൊ എന്തായി..ചവിട്ടി പൊളിച്ചിട്ടു..

നിയായിട്ടു നിർത്തിയാൽ നിനക്കു കൊള്ളാം.. ദയവു ചെയ്തു..നീട്ടി കൊണ്ട് പോകരുത്.. എന്നും പറഞ്ഞു അർജ്ജുനും കാശിയും രാഗവിനെ തൊഴുതു കാണിച്ചു. പെട്ടന്ന് രാഗവിന്റെ മുറിയിൽ എന്തോ തട്ടി വീഴുന്ന.സൗണ്ട്..സൗണ്ട് കേട്ടു 3ഉം കൂടി അങ്ങോട്ടു ഓടി..വാതിൽ തുറന്നു നോക്കുമ്പോ.. ടാ.. വിഷ്ണു....(അർജുൻ.. അങ്ങോട്ടു മാറ് ചേട്ട..എനിയ്ക്ക് ഇവനെയ കാണേണ്ടേ.. ടാ.. പന്നെ..എന്നും പറഞ്ഞു വിഷ്ണു രാഗവിന്റെ കോളറിൽ പിടിചു തള്ളി ഇട്ടു.. ടാ. പറയട..കുടി നിർത്താം എന്നു.ഇനി നി കുപ്പി കൈ കൊണ്ട് തൊട്ടലുണ്ടല്ലോ..എല്ലാ ക്രിമിനൽ കേസും നിന്റെ പെടലിയിൽ ആക്കുമെഡ..നാറി..എന്നും പറഞ്ഞു വിഷ്ണു അവനെ എടുത്തിട്ടു കുടയാൻ തുടങ്ങി.. ടാ.. പിടി വിട്..ഞാനൊന്നും ചെയ്തില്ലെടാ.(രാഘവ് നി.ഒന്നും ചെയ്തില്ലേ..പിന്നെ എങ്ങാനാട..അച്ചുവിന്റെ മുറിയിൽ ബാക്കി മൂന്നും ചെന്നത്.എന്നും പറഞ്ഞു..വിഷ്ണു വീണ്ടും കലിപ്പായി.. അത്..അവര് വൃതം..രാഘവ് കുന്തം..ടാ..പുല്ലേ..നിന്റെ പേരും പറഞ്ഞാ..നാലും വൃതം..അതിന്റെ കൂടെ എന്റെ പെണ്ണ് എന്തിനെടുത്തേന്നു ചോദിച്ചപ്പോ..പറയുവ.അവള്..കോപ്പിലെ ഒരു സ്വപ്നം കണ്ടു..നാശം..

അതിന്റെ കൂടെ ഇതും.സത്യം പറഞ്ഞാൽ..ഇവനെ നേരെ ആക്കാൻ.ബാക്കി ഉള്ളോർക്ക് കല്ലു കൊട്ടേഷൻ കൊടുത്തു..അതാ സത്യം..(വിഷ്ണു ഇനി.എന്തോ ചെയ്യും..കാശി. പോയി പൊക്കി കൊണ്ട്.വരും..(രാഘവ് ഒലത്തും...മിണ്ടാതിരിയെടാ..കോപ്പേ.. നി.പൊക്കി കൊണ്ടു വന്ന ഞങ്ങൾ ഒക്കെ ഇപ്പൊ ഇങ്ങനെ നിക്കുന്നെ..ദയവു ചെയ്തു അബദ്ധം കാണിയ്ക്കരുത്..നിന്റെ ഭാര്യയ്ക്ക് വെളിവില്ല..അതേ പോലെ തന്നെയാ ബാക്കി 3നും ദയവു ചെയ്തു കഞ്ഞി കുടി മുട്ടിയ്ക്കരുത്(വിഷ്ണു പിന്നെ എന്ത് ചെയ്യും..(കാശി എന്തു ചെയ്യാൻ..ഒന്നുകിൽ സോപ്പിങ്..അല്ലെങ്കി.ഇവനെ മാറ്റണം..(ips എങ്കി ഇവിടുള്ള കുപ്പി മാറ്റം..അല്ലാതെ..അവരുടെ മനസു മാറ്റാൻ നടക്കില്ല..(അർജുൻ.. അപ്പൊ..ഇവൻ നേരെ ആകണം..അതേ ഉള്ളു..മാർഗം..അല്ലെ വിഷ്ണു എല്ലാരോടും ആയി ചോദിച്ചു..രാഘവ് ഒഴികെ ബാക്കി ഉള്ളതുങ്ങൾ തല ആട്ടി.. അപ്പൊ മോനെ നന്നാവുക അല്ലെ..(വിഷ്ണു.. ആ..നോക്കാം...രാഘവ് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.. നോക്കിയ.പോര..നടക്കണം..പിന്നെ സോപ്പിങ് കൂടി.നടത്തിയ്ക്ക്കോ.ഇതിൽ ഏതെങ്കിലും നടക്കും..ഹാ.. എനിയ്ക്ക് മാത്രം ഫോണിൽ കൂടിയേ പറ്റു..എന്നും പറഞ്ഞു ഒരു ദീര്ഘ നിശ്വാസം വിട്ടു.. ആ.നിനക്ക് അതേ പറ്റു..

അക്കാര്യത്തിൽ ഞങ്ങൾ നോ.കോമ്പ്രമൈസ്..3ഉം കൂടി പറഞ്ഞു.. നിനക്കൊക്കെ ശാപം കിട്ടുമെടാ..ips ശാപം...ഒരു പോലീസ് കാരന്റെ ദീന രോദനം എന്നും പറഞ്ഞു വിഷ്ണു വന്ന വഴി ഇറങ്ങി പോയി..കൂടെ അച്ചുവിനെ വിളിയ്ക്കാനും മറന്നില്ല.. എവടെ..അവള് ഫോൺ ഓഫ് ആക്കി.. ഈശ്വര..അവരൊക്കെ..കെട്ടി പൂട്ടിയ പാർട്ടികളാ.. ഞാൻ സ്റ്റിൽ കമ്മിറ്റഡും..കത്തോണെ എന്നും പറഞ്ഞു വിഷ്ണു..പോയി.. രാഗവിന്റെ മുറിയിൽ പിന്നെ..3 ഉം കൂടി കിടന്നുറങ്ങി..പോയിട്ടും വേറെ കാര്യം ഒന്നും ഇല്ലല്ലോ... പിറ്റേന്ന്..രാവിലെ..തന്നെ അവരെ വിളിച്ചുണർത്തിയത് മനോരമ ആയിരുന്നു..ഒന്നിന് മേൽ ഒന്നു പോലെ അടുക്കിയ കണക്കു മൂന്നും കൂടി..കിടന്നുറങ്ങുന്നു.. പിന്നെ 4 സ്ത്രീ ജനങ്ങൾ..വൃതം ആയോണ്ട് അതു അങ് കാര്യ മായി നടത്താൻ തീരുമാനിച്ചു.. പുരുഷ ജനങ്ങൾ..ഫ്രഷ് ആയി താഴേയ്ക്ക് വരുമ്പോ..അവരുടെ ഭാര്യ മാര് താഴെ ഡയനിങ് ടേബിളിൽ ഇരിപ്പുണ്ട്...അവരെ കണ്ടിട്ടും..ആമിയും കല്ലുവും..അഞ്ജുവും മൈൻഡ് ചെയ്തില്ല.. അല്ല..പിന്നെ.. രാഗവിനാണെങ്കി..എങ്ങനെ അവളുടെ മുന്നിൽ തോൽക്കാതെ ജയിയ്ക്കാം എന്ന ചിന്ത ആയിരുന്നില്ല. ബാക്കി രണ്ടിനും..കാലു പിടിച്ചിട്ടയാലും അവരെ കൊണ്ട് വരണം എന്നും......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story