രാവണ പ്രിയ: ഭാഗം 23

ravana priya

രചന: അർച്ചന

ആഹാരം കഴിയ്ക്കാൻ ഇരുന്നപ്പോഴും..ആരും മൈൻഡ്..ചെയ്തില്ല.. അമ്മേ..കല്ലു നാളെ മുതൽ കോളേജിൽ പൊയ്ക്കോട്ട ആമി അതിനെന്താ മോളെ..പൊയ്ക്കോ..(മനോരമ.. അല്ലെടാ..നിങ്ങൾ ആരും ഇന്ന് ജോലിയ്ക്കൊന്നും പോണില്ലേ(മനോരമ ഏയ്‌..ഞങ്ങൾ രണ്ടാഴ്ചത്തേക്ക് ലീവാ..അല്ലെടാ..അർജുൻ.പറഞ്ഞു.. ആഹാ..എന്നാപ്പിന്നെ ഇവിടെ ജോലിയ്ക്ക് നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ..(മനോരമ ഇവിടെ ജോലിയോ..എന്തിനു..അപ്പൊ ഇവർക്ക് എന്തു പണിയ..(കാശി ആ..നിങ്ങള് ലീവ് എടുത്ത് കൊണ്ട്..ഇവരെ എല്ലാരേം മാറ്റാൻ..തീരുമാനിച്ചു..അപ്പൊ ഇവിടെ ജോലിയ്ക്ക് ആള് വേണ്ടേ..(മനോരമ.. ഓ..എന്തോ..എന്നെ..വിളിച്ചോ..എന്നും പറഞ്ഞു അർജുൻ ആദ്യമേ എണീറ്റു.. എന്താ..ഒരു വണ്ടി ആൾകാർ എല്ലൊടിഞ്ഞു വന്നെന്നോ..ഞാൻ ദേ എത്തി..എന്നും പറഞ്ഞു ഫോണും പിടിച്ചു കാശി ഓടി.. ബാക്കി എല്ലാ കണ്ണുകളും രാഗവിനു നേരെ തിരിഞ്ഞതും.. ഉം..എന്താ. ഞാൻ ലീവിൽ അല്ല..എന്നും പറഞ്ഞു..രാഘവ് ഫുഡും കഴിച്ചു എണീച്ചു പോയി.. എല്ലാരും..പോയിക്കഴിഞ്ഞതും.. എന്റെ ആന്റി.എന്നാ ആക്ടിങ് ആ..(അച്ചു പിന്ന.. നിങ്ങള് വൃതം പിടിച്ചു എന്നു അറിഞ്ഞപ്പോഴേ ഇങ്ങനെ ഒരു ആക്രമണം പ്രതീക്ഷിച്ചു..മനോരമ പറഞ്ഞതും എല്ലാരും കൂടി ഊറി ചിരിച്ചു..

വൃതം ആയോണ്ട് നാലും കൂടി അമ്പലത്തിൽ ഒക്കെ പോയി.. വൈകിട്ട് മൂന്നു പേരും തിരിച്ചു വന്നപ്പോഴും അവസ്‌ഥ അതുതന്നെ.. ഇനി..എന്നെ കൊണ്ട് പറ്റില്ല..ഇനി അവള് തള്ളി പുറത്താക്കിയാലും..വേണ്ടില...നോക്കിക്കോ.എന്നും പറഞ്ഞു അർജുൻ ഷർട്ടിന്റെ കയ്യും കയറ്റി പുറത്തോട്ട് ഇറങ്ങി.. ചേട്ട അവിവേകം ഒന്നും കാട്ടരുത്.. എന്നും പറഞ്ഞു കാശി തടഞ്ഞു.. നോക്കിയ്ക്കോ ഞാൻ അവളെ പോയി വലിച്ചിറക്കി എന്റെ റൂമിൽ കൊണ്ടു ചെന്നു... അവളുടെ കാലിൽ സാഷ്ടാംഗം അങ് വീഴും..അവരുടെ മുന്നിൽ വെച്ചായാൽ നാണക്കേട് അല്ലെടാ..(അർജുൻ.. കഷ്ടം തന്നെ രാമൻ കുട്ടി...കഷ്ടം തന്നെ..(കാശി ഓ..പറയുന്ന കേട്ടാൽ തോന്നും നി.ഇങ്ങനെ അല്ല ചെയ്യാൻ പോകുന്നത് എന്നു...അർജുൻ ചോദിച്ചതും..കാശി ഒന്നു ഇളിച്ചു കാണിച്ചു.. ടാ.. plz.. നിനക്കു ഞങ്ങടെ അവസ്‌ഥ അറിയാതൊണ്ട...നി.കുടി നിർത്താം എന്നു പറഞ്ഞാൽ മതി.ബാക്കി ഞങ്ങൾ ഏറ്റു..(കാശി ടാ.. നിങ്ങൾക്കൊക്കെ നാണം ഉണ്ടോ..(രാഘവ്.. ഇല്ല..അവരുടെ കാര്യത്തിൽ ഞങ്ങൾക്ക് നാണം കുറച്ചു കുറവാ..എന്തയാലും..

ഞങ്ങൾ ഒന്നു ശ്രെമിച്ചു നോക്കാൻ പോവാ..വാടാ..എന്നും പറഞ്ഞു..അർജുൻ കാശിയെ വിളിച്ചോണ്ട് പോയി.. പാവങ്ങൾ..എന്നാലും മോളെ..വല്ലാത്ത ചെയ്തു ആയി പ്പോയി.എവിടെ വരെ പോകും എന്ന് നോക്കാം...രാഘവ് മനസിൽ പറഞ്ഞു ചിരിച്ചു.. അർജ്ജുനും കാശിയും അവരെ നോക്കി ചെല്ലുമ്പോ ആമി അടുക്കളയിലും..അഞ്ചു..റൂമിൽ ഡ്രസ് മടക്കി വെയ്ക്കുയും ആയിരുന്നു.. കാശി..അടുക്കളയിൽ ശബ്ദം ഉണ്ടാക്കാതെ ചെന്നു...ആമിയെ പിറകിൽ കൂടി ചെന്നു അരക്കേറ്റിലൂടെ ചുറ്റി പിടിച്ചങ് പൊക്കി..യതും തലയിൽ കൂടി എന്തെല്ലാമൊക്കെയോ കൂടി വീണതും ഒത്തായിരുന്നു.. ഹാ... ഹാച്ചി.. എന്നും പറഞ്ഞു കാശി ആഞ്ഞൊന്നു തുമ്മിയതും..തലയിൽ ഇരുന്ന മാവ് എല്ലാം കൂടി പറന്നതും ഒത്തായിരുന്നു.. ഞെട്ടി പിറകോട്ടു നോക്കിയ..ആമി..കാശിയുടെ കോലം കണ്ടു വയറ്റിൽ കയ്യും വെച്ചു നിന്നു ചിരിയ്ക്കാൻ തുടങ്ങി ഇത് എന്താ..മനുഷ്യ..നിങ്ങൾ അരിപ്പൊടിയിൽ ആണോ രാത്രിയിൽ കുളി.ആമി ചിരിച്ചോണ്ട് പറഞ്ഞു.. ടി..ദുഷ്‌ടെ..ഒന്നു റോമൻസിയ്ക്കാം എന്നു കരുതി വന്നപ്പോ..

നി..എന്നെ അരിപ്പൊടിയിൽ കുളിപ്പിച്ചു അല്ലെ..നിനക്ക് എന്തിന്റെ കേടാടി..(കാശി ആഹാ..പിറകിൽ കൂടി വന്നിട്ടല്ലേ..അല്ലാതെ ഞാൻ മനപൂർവം ആക്കിയത് ഒന്നും അല്ലല്ലോ..ഹും... എന്നും പറഞ്ഞു ആമി അടുക്കള വൃത്തി ആക്കാൻ തുടങ്ങി.. ഞാൻ കൂടി സഹായിയ്ക്കാം.എന്നും പറഞ്ഞു..ചിരിച്ചോണ്ട്..ആമിയുടെ കയ്യിൽ പിടിച്ചു വൃത്തി ആക്കാൻ തുടങ്ങി.. എന്താ..ഉദ്ദേശം...ആമി കണ്ണു കൂർപ്പിച്ചു നോക്കി.. ഈ... വൃത്തി ആക്കാൻ..കാശി ഇളിച്ചോണ്ട് പറഞ്ഞു.. ആഹാ..മോൻ..വൃത്തി ആക്കാൻ വന്നതാണോ..എന്നാ..നടക്കട്ടെ... ആ പിന്നെ.ആ സിങ്കിൽ കിടക്കുന്നത് കൂടി കഴുകി വെച്ചിട്ട് പോയ..മതിട്ടോ..എന്നും പറഞ്ഞു ആമി കയ്യും കഴുകി..പുറത്തോട്ട് ഇറങ്ങി.. കാശി..എനിയ്ക്ക് എന്തിന്റെ കേട് ആയിരുന്നു എന്നും വിചാരിച്ചു ചുറ്റും നോക്കി..നിന്നു.. ആമി പെട്ടന്ന് ഓടി വന്നു കാശിയെ വന്നു കെട്ടി പിടിച്ചു..എന്നിട്ടു ടാറ്റയും കൊടുത്തു പോയി.. കാശി ഹഗ് എങ്കിലും കിട്ടിയല്ലോ..എന്ന സന്തോഷത്തിലും.. അവിടെ വൃത്തി ആക്കാൻ തുടങ്ങി.. ** അർജുൻ വരുമ്പോൾ അഞ്ചു മുറിയിൽ തുണികളൊക്കെ മടക്കി വെയ്ക്കുക ആയിരുന്നു.. ട്ടൊ...അഞ്ജുവിനെ..പിറകെ..ചെന്നു ശബ്ദം ഉണ്ടാക്കിയതും... ഉം..എന്താ..എന്നും പറഞ്ഞു..

യാതൊരു റിയക്ഷനും ഇല്ലാതെ തിരിഞ്ഞു നിന്നു ചോദിച്ചു.. പോയി..ചീറ്റി പോയി..എന്നും പറഞ്ഞു അർജുൻ ഇളിച്ചു കാണിച്ചു.. മോള് തുണി മടക്കുക ആയിരുന്നോ.(അർജുൻ അല്ല വഴയ്ക്ക് തടം എടുക്കുക ആയിരുന്നു..(അഞ്ചു.. ഓ..ഒരു തമാശ..എന്നും പറഞ്ഞു അടിയ്ക്കാനായി കയ്യോങ്ങിയതും.. അഞ്ചു ഒരു നോട്ടം.. വേണ്ട..വേണ്ടെകി വേണ്ട.. എന്ന ഞാൻ കൂടി തുണി മടക്കാൻ സഹായിയ്ക്കാം എന്നും പറഞ്ഞു അർജുൻ കട്ടിലിൽ കയറി ചമ്രം പടിഞ്ഞങ്ങിരുന്നു.. മോളെ..ഒരു ഡ്രസ് ഇങ്ങെടുത്തെ..ചേട്ടൻ മടക്കട്ടെ..എന്നും പറഞ്ഞു അഞ്ജുവിന് നേരെ നോക്കിയതും..അഞ്ചു ഭദ്ര കാളിയായി നിക്കുന്നു.. നീട്ടിയ കൈ ചെറുതായിട്ട്.വിറയ്ക്കുന്നുണ്ടോ..എന്നും പറഞ്ഞു അർജുൻ കൈ പിടിച്ചങ്ങു താഴ്ത്തി.. അവൾ നോക്കുന്ന സ്ഥലത്തേയ്ക്ക് നോക്കിയപ്പോ.. എം ദൈവമേ..എനിയ്ക്ക് എന്തിന്റെ കേട് ആയിരുന്നു.അവള് മടക്കി വെച്ച തുണിയുടെ മുകളിലാണോ ഞാൻ ഇരുന്നത്.. ആലോചിച്ചു തീരുന്നതിനു മുന്നേ അഞ്ചു അർജുന്റെ തലയിൽ കൂടി വെള്ളം കമിഴ്ത്തിയിരുന്നു..കുറച്ചധികം തുണി കൂടി നനഞ്ഞു...

ദേ..ഞാൻ ഒരു കാര്യം പറയാം..ഈ നനഞ്ഞതും കേറി ഇരുന്നു അഴുക്കാക്കിയ തുണി മുഴുവൻ കഴുകി വിരിച്ചു..ബാക്കി തുണി മടക്കിയും വെച്ചിട്ട് നിങ്ങള് കിടക്കാൻ പോയാൽ മതി..എന്നും പറഞ്ഞു അഞ്ചു..കലിപ്പില് ഇറങ്ങി..അങ്..പോയി.. അർജുൻ..ആയുധം നഷ്ടപ്പെട്ട പോലെ അവിടെ നിന്നു... ടാ കോപ്പേ.നിനക്ക് ഒന്നു നോക്കിയിട്ട് ഇരുന്നാൽ പോരായിരുന്നോ..എന്തൊക്കെയോ പ്രതീക്ഷിച്ചു വന്നിട്ടിപ്പൊ.. കിട്ടിയത് കൊണ്ട്..മുഴുത്തു..അർജുൻ മനസിൽ പറഞ്ഞു.. അതേ..ഇതെല്ലാം ക്ലീൻ ആക്കിയലുണ്ടല്ലോ..എന്നും പറഞ്ഞു ഒരു ഫ്‌ളയിങ് കിസ് കൊടുത്തിട്ട് പറഞ്ഞു..ഇത് ശെരിയ്ക്കും തരാം.. എന്നും പറഞ്ഞു അഞ്ചു പോയി.. first പ്രൈസ് അടിച്ചില്ലേലും പ്രോത്സാഹന സമ്മാനം എങ്കിലും കിട്ടുമല്ലോ.. പിന്നെ ഒന്നും നോക്കിയില്ല...തുണിയും വാരി പറക്കി ഓടി.. എല്ലാം കഴിഞ്ഞു വന്നപ്പോ ഒരു നേരം ആയി...പിന്നെ ഭാര്യ മാരുടെ അടുത്തേയ്ക്ക് പോയി..അംഗം കുറിയ്ക്കുവാനുള്ള ബാല്യം രണ്ടിന്റെലും കണ്ടില്ല.. അതുകൊണ്ട് കിടത്തിയ ഇടത്തു കിടന്നുറങ്ങി.. പിറ്റേന്ന് രാവിലെ..രാഗവിന്റെ വിളി കേട്ടാണ്.രണ്ടും എണീയ്ക്കുന്നത്.. രണ്ടിനേയും ഒന്നു സൂക്ഷിച്ചു നോക്കി..അമർത്തി മൂളികൊണ്ട് രാഘവ് പോയി.. അവനെന്താ അർദ്ദം വെച്ചു മൂളിയത്.. എന്നും പറഞ്ഞു..

അർജുൻ കാശിയെ നോക്കിയതും..കാശി..അർജുനെ നോക്കി ഒന്നു ചിരിച്ചു കൊണ്ട്..കവിളിൽ നിന്നും ലിപ്സ്റ്റിക് തുടച്ചു കാണിച്ചു.. ഇത്..ഇത്..എവിടന്ന...എന്നും പറഞ്ഞു ആലോചിച്ചു നിന്നതും.. ടാ.. നിന്റെ കഴുത്തിൽ എന്താടാ...ഇത്..എന്നും പറഞ്ഞു..അർജുൻ തൊട്ടതും.. കാശി എരിവ്വ് വലിച്ചു.. കാശി കണ്ണാടിയിൽ നോക്കുമ്പോ കഴുത്തിൽ വട്ടത്തിൽ പല്ലിന്റെ പാട്.. ഇതൊക്കെ...എപ്പ..എന്നുംപറഞ്ഞു അർജുനെ നോക്കുമ്പോ..സ്റ്റപ്പിന്റെ ഭാഗത്തു നിന്ന് ആക്കി ചുമ കേട്ടതും.. ആമിയും..അഞ്ജുവും.. അവര് നോക്കിയപ്പോ..ഞങ്ങൾ അവിടെ ഉള്ളവരെ അല്ല എന്ന ഭാവത്തിൽ.നിൽക്കുന്നു.. (പാവം..അവരെ കൊണ്ട് ആകുന്നത്..പാവം അർജ്ജുനും കാശിയും ഒരുപാട് പണി ചെയ്തതല്ലേ..അപ്പൊ അതിനുള്ള ഭാര്യ മാരുടെ സമ്മാനം..ഇതൊന്നും വൃതത്തില് ബാധിയ്ക്കില്ല..അല്ലെ..പാവങ്ങൾ ജീവിച്ചു പോട്ടെ..അല്ലെ..)

ആമിയും അഞ്ജുവും മുറിയിൽ തിരിച്ചു വരുമ്പോൾ കല്ലുവു താടിയ്ക്ക് കയ്യും കൊടുത്തു ഇരിയ്ക്കുന്നു.. എന്താടി..എന്തു പറ്റി..(ആമി.. എന്തോ പറ്റാനാ ചേച്ചി..രാഘവ് കുടി നിർത്തി കാണില്ല..(അച്ചു അവൻ ഒന്നും പറഞ്ഞില്ലേ..(അഞ്ചു. ഏയ്‌..ഇല്ല ചേച്ചി.. അപ്പൊ അതാണ് കാര്യം..മോളെ..വൃതം കൊണ്ട് ഒന്നും ആകില്ല..പകരം അവനെ നിന്റെ മേല് മാത്രം കണ്ണ് വരുന്ന രീതിയിൽ ആക്കണം..(അഞ്ചു ഇതൊക്കെ നടക്കോ..(കല്ലു.. ഉറപ്പ്.ഞാൻ ഒരു ഐഡിയ പറയാം..നിനക്കിന്നു കോളേജിൽ പോണോ.. പോണം..(കല്ലു.. ആ..എങ്കി..ഞാൻ പറയുന്ന ഐഡിയ..ചെയ്താൽ മതി..എന്നും പറഞ്ഞു ഐഡിയ...പറഞ്ഞു കൊടുത്തു.. ചേച്ചി ഇതൊക്കെ നടക്കോ...(കല്ലു.. നടക്കും മോളെ..നിന്നെക്കാൾ കുറച്ചു ഓണം കൂടുതൽ ഉണ്ടതല്ലേ.. ഞങ്ങൾ എന്നും പറഞ്ഞു അഞ്ജുവും ആമിയും..കൂടി പറഞ്ഞു.. ആ..സ്രെമിയ്ക്കാം..(കല്ലു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story