രാവണ പ്രിയ: ഭാഗം 24

ravana priya

രചന: അർച്ചന

കല്ലു..ആമിയും അഞ്ജുവും പറഞ്ഞ അനുസരിച്ചു പ്രവൃത്തിയ്ക്കാൻ തിരുമാനിച്ചു.. നേരെ രാഗവിന്റെ മുറിയിലേയ്ക്ക് പോയി..റെഡി ആവാൻ തീരുമാനിച്ചു.. ഈശ്വര കത്തോണെ... എന്നും പറഞ്ഞു. ഡ്രസ് എടുത്തു റെഡി ആവാൻ തുടങ്ങി.. ചുരിദാർടോപ്പ് എടുത്തു മുടി കുറച്ചെടുത്തു ടോപ്പിന്റെ സിബ്ബിൽ അങ് കുരുക്കി..ടോപ്പ് എടുത്തു പകുതി ഇട്ടു.. ഇനി..പ്ലാൻ.. അയ്യോ..ചേച്ചി..ഒന്നു ഓടി വാ..ഞാൻ ഇതിൽ കുരുങ്ങി..അഞ്ചു ചേച്ചി..ആമിച്ചേച്ചി അച്ചു ചേച്ചി..എന്നും പറഞ്ഞു കല്ലു കിടന്നു വിളിയ്ക്കാൻ തുടങ്ങി.. അങ്ങനെ തന്നെ...കല്ലു ഇതു പൊളിച്ചെടുക്കും.. എന്നും പറഞ്ഞു ആമിയും അഞ്ജുവും അച്ചുവും.കൈ കൊടുത്തു.. അയ്യോ..കല്ലുന്റെ വിളി അല്ലെ .എന്തു പറ്റി.എന്നും പറഞ്ഞു കാശിയും.അർജ്ജുനും ഓടി കയറി.. ദേ..വരുന്നേടി...കുളം കലക്കാൻ.. അഞ്ചു എങ്ങോട്ടാ..ചാടി തുള്ളി.. ആമിയും അഞ്ജുവും കുറുകെ നിന്ന് ചോദിച്ചു.. നിനക്കൊന്നും ചെവി കേൾക്കാൻ വയ്യേ കല്ലു കിടന്നു വിളിയ്കുന്ന കേട്ടില്ലേ..(അർജുൻ കേൾക്കാതെ..എല്ലാം കേട്ടിട്ടു തന്നെയാ..നിൽക്കുന്നെ..

(അഞ്ചു എല്ലാം..ഒപ്പിച്ചു കൊണ്ടു വരുമ്പോ മുടക്കാനായി കയറി വന്നോണം..എന്നും പറഞ്ഞു..കാശിയെ ആമിയും..അർജുനെ അഞ്ജുവും..വലിച്ചുകൊണ്ട് പോയി.. ഇവിടെ നിന്നാൽ പ്ലാൻ പൊളിഞ്ഞാലോ എന്നു കരുതി അച്ചുവും വലിഞ്ഞു.. ദേ..മനുഷ്യ..എല്ലാം set ആക്കുമ്പോൾ ഇടയ്ക്ക് വന്നു കയറി കുളം ആക്കരുത്..(ആമി കാശി ആണെങ്കി സംഗതി മനസ്സിലാവാതെ നിന്നു.. എന്റെ മനുഷ്യ..രാഗവിനെ കല്ലുവിനോട് ചേർത്ത് എന്തെങ്കിലും ക്രിയേറ്റ് ചെയ്യാം എന്ന് കരുത്തുമ്പോ അതു കുളം തോണ്ടുന്നോ..(ആമി എടി .അങ്ങനെ ക്രിയേറ്റ് ചെയ്യാൻ ആണെങ്കി..ഐഡിയ അല്ല.. first night ആ പ്ലാൻ ചെയ്യാനുള്ളത്..കാശി.ആമിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. ആമി ഒന്നു കൂർപ്പിച്ചു നോക്കിയതും കാശി വിട്ടു നിന്നു.. മനുഷ്യ രാഗവിന്റെ കുടി നിർത്തണ്ടേ .അതിനുള്ള ഐഡിയ നടപ്പിൽ ആക്കിയതാ.. ദേ..ഇതിനിടയ്ക്ക് കയറി..വല്ലതും ചെയ്താലുണ്ടല്ലോ..ആമി കാശിയെ ഭീഷണി പെടുത്തി.. പാവം കാശി. .. *. അങ്ങനെ പറ.. അല്ലാതെ ഇതൊക്കെ നിങ്ങളുടെ ബുദ്ധി ആണെന്ന് എനിയ്ക്കറിയമോ..എന്തയാലും..കലക്കി.

.അപ്പൊ ഇനി വൃതം ഒന്നും ഇല്ലല്ലോ..അഞ്ജുവിനെ തോളിൽ കൂടി കയ്യിട്ടു കവിളിൽ തട്ടി കൊണ്ട് അർജുൻ ചോദിച്ചു.. ഏന്തോ... എന്നുംപറഞ്ഞു..അഞ്ചു ഒന്നു നോക്കിയതും അർജുൻ അപ്പോഴേ കയ്യെടുത്തു.. എന്തിനാ..വെറുതെ..അർജുൻ മനസിൽ പറഞ്ഞു. ആമിയും അഞ്ജുവും..അച്ചുവും ഓരോ മുറിയിൽ നിന്നും പയ്യെ ഡോർ തുറന്നു തല വെളിയിലിട്ടു നോക്കി..നോക്കുമ്പോ ഒരുത്തൻ വിളികേട്ട് പെടച്ചടിച്ചു..മുകളിലേയ്ക്ക് ഓടുന്നു.. അവൻ ഓടിയ പിറകെ ബാക്കി ഉള്ളവർ വെളിയിൽ വന്നു. കണ്ടോ. കണ്ടോ എങ്ങനെ ഉണ്ട്..(ആമി അല്ല..നിങ്ങൾ എന്ത് idiyaya പ്രയോഗിച്ചേ.. അർജുൻ ചോദിച്ചതും..അച്ചു ഡിറ്റയിൽ ആയി എല്ലാം പറഞ്ഞു കൊടുത്തു.. അടിപൊളി..പാവം അവൻ വല്ലോം അറിയുന്നുണ്ടോ എന്തോ..അർജ്ജുനും കാശിയും മുകളിലേയ്ക്ക് നോക്കി നെടുവീർപ്പിട്ടു.. * കൊറേ നേരം..കിടന്നു വിളിച്ചു കൂവിയിട്ടും..ഒരു കിളി പോലും വന്നില്ല..ഓ..അങ്ങനെ അതും പാളി എന്നും പറഞ്ഞു..ടോപ്പ് മാറ്റി..കുരുക്കേടുക്കാം എന്നു വിചാരിച്ചു ടോപ്പ് ഊരാൻ നോക്കിയതും..പെട്ടു..പെട്ടു. തല മൊത്തം നോവുന്നു...കാരണം നേരത്തെ കുരുക്കിയ മുടിയുടെ കൂടെ ഒർജിനൽ ആയിട്ടു മുടിയെല്ലാം കൂടി അങ് കുരുങ്ങി.. അയ്യോ..ചേച്ചിമാരെ..ശെരിയ്ക്കും ഞാൻ കുടുങ്ങി..

ഇ..ഇത് ഊരാൻ പറ്റണില്ല.എന്നും പറഞ്ഞു കല്ലു ആ ഡ്രെസ്സും ഇട്ടു അവിടെ കിടന്നു ഒപ്പാരി വെയ്ക്കാനും..താളം ചവിട്ടാനും തുടങ്ങി. താഴെ നിന്ന് രാഘവ് കല്ലുവിന്റെ വിളി കേട്ട് പെടച്ചടിച്ചു ഓടി ചെന്നപ്പോ ഒരുത്തി ഉടുപ്പിൽ കുടുങ്ങി ചവിട്ടു നാടകം കളിയ്ക്കുന്നു.. ആ കോലം കണ്ടു രാഘവിനു ചിരി വന്നെങ്കിലും..അവസ്‌ഥ അതയോണ്ട് കതകു കൂട്ടിയിട്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു.. ആരേലും അടുത്തുണ്ടോ..ദേ..ഇതിന്നൊന്നു ഊരി താ..(കല്ലു.. പെടയ്ക്കാതെ അടങ്ങി നിക്കടി..എന്നും പറഞ്ഞു..രാഘവ്..കല്ലുവിന്റെ ടോപ്പിൽ പിടിച്ചു.. ഓ.കാലനാ..ഇയാൾക്ക് വേണ്ടി കുടുക്കിയതാ..അവസാനം..കുടുങ്ങി..കല്ലു മനസിൽ പറഞ്ഞു.. രാഘവ് പയ്യെ ടോപ്പ് ഊരാൻ തുടങ്ങിയതും..കല്ലു അനുസരണ ഉള്ള കുട്ടിയെ പോലെ നിന്നു കൊടുത്തു.. യ്യോ...എന്നും പറഞ്ഞു ഒരു വിളി..(കല്ലു എന്താടി..എന്തു പറ്റി.. രാഘവ് വിളി കേട്ട് ചോദിച്ചു.. മു..മുടി കുടുങ്ങി..ചുരിദാറിന്റെ സിബ്ബിൽ .എന്നും പറഞ്ഞു..കല്ലു ചാടാൻ തുടങ്ങി.. കോപ്പ്..നിനക്ക് വേറെ ഒന്നും കിട്ടിയിലെഡി..എടുത്തു ഉടുക്കാൻ.രാഘവ് അതും ഇതും പറയാതെ എങ്ങനെലും എന്നെ ഇതിന്നു ഒന്നു ഊരി താ...(കല്ലു.. ഉം..അടങ്ങി .നിക്ക്..എന്നും പറഞ്ഞു..രാഘവ് കല്ലുവിനെ തിരിച്ചു നിർത്തി..പയ്യെ..ടോപ്പിന്റെ സിബ്ബിൽ കുടുങ്ങിയ മുടി മാറ്റാൻ തുടങ്ങി..

മുടി കുരുക്ക് എടുക്കാൻ തുടങ്ങിയതും സ്സ്..എന്നും പറഞ്ഞു..കല്ലു എരിവ് വലിച്ചു.. വീണ്ടും.മുടി..കുരുക്കേടുക്കുമ്പോഴും അവസ്ഥ അതുതന്നെ.. ആ..ഒന്നു പയ്യെ..എന്നും പറഞ്ഞു..കല്ലു ചുണ്ടും കടിച്ചു പിടിച്ചു കണ്ണടച്ചു നിന്നു.. രാഘവ് അവളുടെ പ്രവൃത്തി..കണ്ണാടിയിൽ കൂടി നോക്കുന്നുണ്ടാരുന്നു.. സിബ്ബിൽ കുടുങ്ങിയ മുടി മുഴുവൻ അവൻ കുരുക്കേടുത്തു....പയ്യെ..കണ്ണടച്ചു നിൽക്കുന്ന കല്ലുവിന്റെ വയറ്റിൽ കൂടി ചുറ്റി പിടിച്ചു രാഘവ് തന്നോട് അടുപ്പിച്ചു..പെട്ടന്നുള്ള ആക്രമണം ആയോണ്ട് കല്ലു ഞെട്ടി കണ്ണു തുറന്നു .കണ്ണാടിയിൽ കൂടി..നോക്കുമ്പോ രാഘവ് കള്ള ചിരിയോട് കൂടി നില്കുന്നുണ്ടാരുന്നു.. ദൈവമേ..ചേച്ചി പറഞ്ഞ idiyayail ഇങ്ങനെ ഒന്നു പറഞ്ഞു തന്നില്ലല്ലോ.. അതേ..ഞാ..ഞാൻ.പോട്ടെ..എന്നും പറഞ്ഞു..കല്ലു വലിയാൻ നോക്കിയതും..രാഘവ്..വീണ്ടും..പിടിച്ചു തന്നോട് കൂടുതൽ അടുപ്പിച്ചു.. പയ്യെ..മുടി മുന്നിലേയ്ക്ക് ഇട്ടു അവൾ ഇട്ട ഡ്രെസ്സിന്റെ ഷോൾഡറിന്റെ ഭാഗം..പയ്യെ താഴ്ത്തി..അവിടെ..മുഗം അമർത്തി..അതോടൊപ്പം വയറ്റിനെ ചുറ്റിയ പിടിയും മുറുകി വരുന്നുണ്ടാരുന്നു... പയ്യെ..രാഘവ്..അവിടുന്നു ചുണ്ടുകൾ മറു സൈഡിലേയ്ക്ക് ചലിപ്പിച്ചു.പയ്യെ അവിടെ ഉള്ള ചുരിദാറും..ഷോള്ഡറിൽ നിന്നും താഴ്ത്തി..

അവിടെ അവന്റെ ചുണ്ടുകൾ പതിപ്പിച്ചു.. കല്ലുവിനാണെങ്കി നെഞ്ചു കിടന്നു പട പട അടിയ്ക്കുന്നുണ്ട്.. അ ...അതേ എനിയ്ക്കെ...കൊ..കോളേജിൽ പോണം..കല്ലു വിക്കി വിക്കി ഉമിനീര് ഇറക്കി പറഞ്ഞു.. ഇന്ന്..പോണ്ടേ..എന്നും പറഞ്ഞു..രാഘവ്..കല്ലുവിനെ തിരിച്ചു നിർത്തി..അവളുടെ കഴുത്തിലേയ്ക്ക് മുഗം പൂഴ്ത്തി അവളുടെ സുഗന്ധം ആസ്വദിയ്ക്കാൻ തുടങ്ങി...രാഗവിന്റെ പ്രവൃത്തിയിൽ കല്ലു വെട്ടി വിയർക്കാനും.. അ.. അതേ..എ.. എനിയ്ക്കെ..വൃ..വൃതം..കല്ലു പറയാൻ തുടങ്ങിയതും..രാഘവ് അവളുടെ ചുണ്ടുകളിൽ.ചൂണ്ടു വിരൽ ചേർത്തു. നിനക്ക്..വൃതം ഒന്നും ഇല്ലെന്നു എനിയ്ക്ക് അറിയാം..എന്നെ നന്നാക്കാൻ അല്ലെ..ചേച്ചി..മാരെ കൂട്ടു പിടിച്ചത്..രാഘവ് കല്ലുവിന്റെ ചെവിയിൽ പറഞ്ഞതും.കല്ലുവിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി.. അപ്പൊ കാലൻ എല്ലാം അറിഞ്ഞോ.. കല്ലു..ഞെട്ടി ഇരു വളിച്ച ഇളിയും ചിരിച്ചു രാഗവിനെ നോക്കി.. എന്താ സത്യം അല്ലെ..രാഘവ്..ചുണ്ടിൽ തലോടി കൊണ്ട്. ചോദിച്ചു.. കല്ലു ആണെങ്കി..അതേ..എന്നും. അല്ല എന്നും രണ്ടു വശത്തേക്കും തല ആട്ടി..

ഞാൻ കല്ലു കുടി നിർത്തണം എങ്കി..നിനക്ക് എന്നോട് പാറഞ്ഞുടരുന്നോ.. നിർത്താമോ എന്നല്ല..നിർത്തിയെക് എന്നു..പറഞ്ഞാൽ പോരാരുന്നോ.. വെറുതെ പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടാൻ..രാഘവ് കല്ലുവിനെ ചേർത്തു നിർത്തി കൊണ്ട്..പറഞ്ഞു.. അ.. അപ്പൊ കുടി നിർത്തുമോ..കല്ലു വിക്കി വിക്കി ചോദിച്ചു.. എപ്പം നിർത്തി എന്നു ചോദിച്ചാൽ മതി..രാഘവ് മീശ പിരിച്ചോണ്ട്..പറഞ്ഞു.. എന്നാലേ..ഞാൻ ഇക്കാര്യം പോയി പറഞ്ഞേച്ചും വരാം..എന്നും പറഞ്ഞു..കല്ലു ചിരിച്ചോണ്ട് ഓടിയതും..രാഘവ് അവളെ..പിടിച്ചു തന്നോട് ചേർത്തു നിർത്തി..പൊക്കി ഡ്രസിങ് ടേബിളിൽ വെച്ചു.. എ എന്താ..(കല്ലു അല്ല..നി.പറഞ്ഞിട്ടു ഞാൻ കുടി നിർത്താം എന്നു സമ്മതിച്ചിലെ..അപ്പൊ എനിയ്ക്ക് കുടിയ്ക്കാനുള്ള ഒരു ത്വര വരുമ്പോ..എന്തു ചെയ്യും..അപ്പൊ അത് നിർത്താൻ.നി..എനിയ്ക്ക് എന്തെങ്കിലും തരേണ്ടി..വരും..രാഘവ് കുസൃതി ഓടെ പറഞ്ഞു.. എന്ത്..(കല്ലു.. ദേ.ഇതു എന്നും പറഞ്ഞു..രാഘവ് കല്ലുവിന്റെ..കണ്ണിൽ ചുണ്ട് വിരൽ കൊണ്ട് ഒന്നു തഴുകി.. പയ്യെ.അവിടന്ന് മൂക്കിൽ തുമ്പിലേയ്ക്കും..അവിടന്ന് അവളുടെ ചുണ്ടിലേയ്ക്കും..പയ്യെ..അവിടന്ന് വിരൽ അവളുടെ കഴുത്തിലേയ്ക്കും..അവിടന്ന് താഴേയ്ക്ക് ചലിയ്ക്കാൻ തുടങ്ങിയതും..കല്ലു അവിടന്ന് ചാടി ഇറങ്ങി..

അയ്യട .മോനെ..അതൊന്നും നടക്കില്ല...എന്നും പറഞ്ഞു..കല്ലു ഡ്രസ് നേരെ ആക്കി.. ആഹാ..നടത്താൻ എനിയ്ക്ക് അറിയാം..രാഘവ് അതൊന്നും നടക്കില്ല..ഞാനെ..വൃതത്തിലാ...(കല്ലു.. ടി..തെണ്ടിതരം കാണിയ്ക്കരുത്..നി.വൃതം പിടിച്ചതിനുള്ളത് കാര്യം നടന്നില്ലേ..പിന്നെ എന്താ..(രാഘവ് ആ..അതുകൊണ്ടാ..വൃതം തീർക്കണം..അല്ലേൽ ഫലം കാണില്ല.. എന്റെ മാഷെ..വെറും രണ്ട് ആഴ്ച...ശക്കാടെന്നു അങ് പോകില്ലേ.. പിന്നെ.എന്താ.(കല്ലു കുന്തം..ടി..ഒരാഴ്ച അതു മതി.അതിൽ കൂടുതൽ നീട്ടിയാൽ അവസാനം എന്റെ കയ്യിൽ നിൽക്കില്ല..പറഞ്ഞേക്കാം..ഇപ്പൊ..മോള്..പൊയ്ക്കോ..എന്നും പറഞ്ഞു കവിളിൽ തട്ടി..പറഞ്ഞു.. കല്ലു..അപ്പൊ തന്നെ പുറത്തേയ്ക്ക് ഓടാൻ കതകു തുറക്കാൻ പോയതും.. ടി..മര്യാദിയ്ക്ക് ഡ്രെസ്സിന്റെ സിബ്‌ഇട്ടിട്ടു പോ...(രാഘവ് കല്ലു..നേരെ ഡ്രസ് ഇട്ടു ഇളിച്ചു കാണിച്ചു മുറിയും തുറന്നു ഓടെട.ഓട്ടം.. ആ..ഓട്ടം ചെന്നു അവസാനിച്ചത്..ബാക്കി ഉള്ളൊരുടെ മുന്നിൽ.. എന്തായി...എല്ലാരും കൂടി ചോദിച്ചു..

ചിലത്തൊഴിച്ചു ബാക്കി എല്ലാം..കല്ലു പറഞ്ഞു കേൾപ്പിച്ചു.. അപ്പൊ.വൃതം എടുത്ത് വെറുതെ...അഞ്ചു പറഞ്ഞു.. ആ..എന്തയാലും..ഒരാഴ്ച്ച..വൃതം നടത്തി കളയാം..എന്തായാലും..പിടിച്ചതല്ലേ..അഞ്ചു പറഞ്ഞതും..കാശിയും അർജ്‌ജുനും ഒഴിച്ചു ബാക്കി തലയാട്ടി.. ആമിയും അഞ്ജുവും കലിപ്പായതും..അവരും ഒക്കെ..പറഞ്ഞു.. അങ്ങനെ..അക്കാര്യം ഒത്തു തീർപ്പാക്കി.. എല്ലാരും അവരവരുടെ പണി നോക്കി പോയി.. ഒരാഴ്ച..അങ്ങനെ..കഴിഞ്ഞു.. എല്ലാരും കൂടി തീരുമാനിച്ചത് കൊണ്ട്..ഒരാഴ്ച ആരും നാലു പെണ് തരികളെ ഡിസ്റ്റർബ് ചെയ്തില്ല.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story