രാവണ പ്രിയ: ഭാഗം 25

ravana priya

രചന: അർച്ചന

വൃതം തീർന്നത് കൊണ്ട്..എല്ലാം ഡബിൾ ഹാപ്പി.. എല്ലാരും..രാത്രിയിലേയ്ക്ക് ഉള്ളത് സെറ്റ് up ആക്കിയിട്ടാണ്..എല്ലാം..പോയത്.. അപ്പൊ..ഇന്ന്..എല്ലാർക്കും..first night ആണല്ലേ..അച്ചു കളിയാക്കി പറഞ്ഞു.. കല്ലു..ഒഴിച്ചു എല്ലാം കൂടി..നാണിച്ചു തല താഴ്ത്തി നിന്നു.. ഹാ.. ഇനി..എനിയ്ക്ക് എന്നാണാവോ..എന്തോ..(അച്ചു നിനക്കും ഇന്ന് തന്നെ ആക്കികളയം.. എന്തേ..ആമി ചോദിച്ചു.. സത്യം..അച്ചുവിന്റെ മുഖത്തു പൂത്തിരി കത്തിച്ച സന്തോഷം.. പ്..ഭാ..ആമിയും അഞ്ജുവും കൂടി ഒരാട്ട് ആയിരുന്നു.. അല്ല..ഇത്രയും പറഞ്ഞിട്ടു കല്ലു എന്താ മിണ്ടാത്തെ.. ടി..നിയെന്താ..എന്തോപോയ അണ്ണാനെ പോലെ ഇരിയ്ക്കുന്നെ..(അഞ്ചു അത്..അതുണ്ടല്ലോ..എനിയ്ക്ക്..അത് പറ്റും എന്നു തോന്നുന്നില്ല .ആകെക്കൂടി എന്തോ പോലെ..വയറ്റിനകത്തു എന്തൊക്കെയോ ഉരുണ്ടു കയറുന്നു..(കല്ലു ആ..അത് ചിലപ്പോ ഗ്യാസിന്റെ ആകും..അച്ചു അതൊന്നും അല്ല..എനിയ്ക്കെ..ഈ first നെറ്റ് എന്നോക്കെ പറഞ്ഞപ്പോ..എനിയ്ക്കെന്തോ പേടി പോലെ..കല്ലു നഖം കടിച്ചുകൊണ്ട് പറഞ്ഞു ടി..

ഇതിനോക്കെ എന്തിനാ പേടി..ഇതൊക്കെ natural ആയി സംഭവിയക്കനുള്ളതാ..(ആമി.. എന്നാലും..(കല്ലു നിനക്ക് അവനെ ഇഷ്ടം അല്ലെ.(അഞ്ചു ഇഷ്ടക്കേടൊന്നും ഇല്ല..(കല്ലു പിന്നെ..എന്താ..നിനക്ക് അത്തരം കാര്യങ്ങൾ ഒന്നും..താല്പര്യം ഇല്ലേ..(അഞ്ചു അങ്ങനെ അല്ല..പെട്ടന്ന് ആയോണ്ട് എന്തോ പോകെ..ആകെ കൂടി ഒരു വെപ്രാളം...(കല്ലു ആ..അതൊക്കെ അങ് ശെരി ആക്കും.(ആമി.. mm.. എന്നും പറഞ്ഞു.കല്ലു മൂളി.. വൈകിട്ട്..പുരുഷകേസരികൾക്ക് എല്ലാം വല്ലാത്ത ഉണർവ് ആയിരുന്നു.. കല്ലു ആണെങ്കി..എല്ലാരേയും നോക്കി കാണുവരുന്നു.. കാശി..ആണെങ്കി..ആമിയുമായി.. കണ്ണും കണ്ണും കൊള്ളയടിത്തായ് കളിയ്‌ക്കുവരുന്നു. അർജുൻ..ആണെങ്കി..അഞ്ജുവിനെ പിറകെയും.. അച്ചു ഫോണിൽ കുറുകലും.. കല്ലു രാഗവിനെ നോക്കാൻ പോയതെ ഇല്ല..ചിലപ്പോ..വിറയല് വന്നാലോ രാത്രി എല്ലാരും..അവരവരുടെ മുറിയിലേയ്ക്ക് പോയി.. കല്ലുവിനാണെങ്കി..ആകെ..ഒരു പ്രവേശം.. വിയർത്തൊക്കെ കുളിച്ചു ..വയറ്റിൽ നിന്നും എന്തൊക്കെയോ..ഉരുണ്ടു മുകളിലേയ്ക്കൊക്കെ..കയറി.. കുറച്ചു കഴിഞ്ഞതും..വയറ്റിൽ എന്തോ..കൊളുത്തി..പിടിയ്ക്കുന്ന..പോലെ.. കല്ലു വയറും അമർത്തി പിടിച്ചു..അവിടെ ഇരുന്നു.. ബാത്‌റൂമിൽ പോയിട്ടു.. വന്നു..നേരെ കട്ടിലിൽ കയറി കമിഴ്ന്നങ്..കിടന്നു..

ടെൻഷൻ കയറി..date നേരത്തെ ആയി.. ഒടുക്കത്തെ വേദനയും.. കല്ലു കണ്ണും അടച്ചു അങ് കിടന്നു.. രാഘവ്..മുറിയിലേയ്ക്ക് വരുമ്പോ..കല്ലു കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നു.. ഇവൾക്കിതെന്തു പറ്റി.. ഇനി..വൃതം..തീർന്നു..എന്നെ പട്ടിണിയ്ക്കിടൻ വല്ല ഉദ്ദേശവും ആണോ..എങ്കി..മോളെ..നടക്കില്ല... കല്ലുവേ..എന്തു പറ്റി..എന്നും പറഞ്ഞു..അടുത്തു ചെന്നതും..പെണ്ണ്..വിയർത്തു കുളിച്ചു..കിടക്കുന്നു..ഫാനും..ഉണ്ട്..പിന്നെ എന്ത് പറ്റി.. ടി..കല്ലു..എന്തു പറ്റി..പനി വല്ലതും..എന്നും പറഞ്ഞു..നെറ്റിയിൽ കൈ വെച്ചു നോക്കി..കുഴപ്പം ഒന്നും കാണുന്നില്ലല്ലോ... ടി..എന്തു പറ്റി..കാര്യം പറ..(രാഘവ് വയറു വേദന...(കല്ലു.. അടിപൊളി..അപ്പൊ..ഒരാഴ്ചത്തേക്ക് ഒന്നും നടക്കില്ല..(രാഘവ്.. ഇല്ല..കല്ലു..ചെറുതായി ഒന്നു ഇളിച്ചോണ്ട് പറഞ്ഞു.. നിന്നോടൊക്കെ ദൈവം ചോദിയ്ക്കുമെഡി..നി..എനിയ്ക്കിട്ട് മനപൂർവം പണിഞ്ഞതല്ലേ...അതല്ലേ..സത്യം..(രാഘവ് ആഹാ..ഇതൊക്കെ ഇട്ടാണല്ലോ പണിയുന്നത് .. ഞാൻ അപ്പോഴേ പറഞ്ഞതാ. രണ്ടാഴ്ച്ച വൃതം തീർക്കാം..എന്നു..എന്നിട്ട് നിങ്ങൾ അല്ലെ മനുഷ്യ അത് ഒരാഴ്ച്ച ആക്കിയത്..

ഇനി അതിന്റെ..പാപം ആണോ.(കല്ലു കുന്തം..ഇനി.അടുത്ത വൃതം നോക്കുക ആണെങ്കി..എന്റെ കയ്യിൽ നിന്നും വാങ്ങും..മര്യാദിയ്ക്ക് അവിടെ കിടന്നോണം..ഞാൻ ഇപ്പൊ വരാം..എന്നും.പറഞ്ഞു..രാഘവ് പുറത്തേയ്ക്ക് പോയി.. കുറച്ചു കഴിഞ്ഞതും..ഹോട് ബാഗും.ആയി കയറി വന്നു..കല്ലുവിനെ തിരിച്ചു കിടത്തി ഇട്ടിരുന്ന ഷർട്ട് പൊക്കി..ബാഗ് വെച്ചു..കാലെടുത്തു..മടിയിൽ വെച്ചു ഉഴിഞ്ഞു കൊടുത്തു.. രാഗവിന്റെ പ്രവൃത്തി കണ്ട്.. സത്യം പറഞ്ഞാൽ..കല്ലുവും..ഞെട്ടി.. എന്താടി..നോക്കുന്നത്..ഉറങ്ങുന്നില്ലേ..രാഘവ് കലിപ്പിൽ ചോദിച്ചതും.. കല്ലു.വേഗം കണ്ണടച്ചു അങ് കിടന്നു.. എന്നാലും കുറച്ചു മയത്തിൽ സംസാരിച്ചൂടെ.. ദേഷ്യം ആണെങ്കിലും..സ്നേഹോക്കെ..ഉണ്ടല്ലേ..(ആത്മ.. കുറച്ചു കഴിഞ്ഞതും.വയറ്റിൽ വെച്ച ഹോട് ബാഗ് എടുത്തു മാറ്റി...രാഘവ് ലൈറ്റ് ഓഫ് ചെയ്തു..രാഘവ്..കല്ലുവിനെയും..ചേർത്തു പിടിച്ചു കിടന്നു.. കല്ലു ഉറക്കത്തിൽ എന്ന പോലെ..രാഗവിന്റെ നെഞ്ചോട് ചേർന്നു കിടന്നു.. രാഘവ് കൂടുതൽ..കല്ലുവിനെ തന്നോട്..ചേർത്തു പിടിച്ചു...പയ്യെ..ഇരുവരും..ഉറക്കത്തിലേക്ക് പോയി...

രാവിലെ..രാഘവ് കണ്ണു തുറക്കുമ്പോ..കല്ലു..അടുത്തിലായിരുന്നു.. കല്ലു രാഘവ് എണീയകുന്നതിനു മുന്നേ തന്നെ കല്ലു ഫ്രഷ് ആയി താഴേയ്ക്ക് പോയിരുന്നു.. കല്ലു താഴെ എത്തുമ്പോ..ആമിയും അഞ്ജുവും..കുളിച്ചു..അടുക്കളയിൽ കയറി..കെട്ടിയോൻസിനുള്ള ചായ എടുക്കുവാരുന്നു. ആഹാ..രാവിലെ തന്നെ കുളിച്ചല്ലേ..3 പേരും.. നോക്കുമ്പോ അച്ചു.. അച്ചുവിന്റെ പറച്ചില് കേട്ടപ്പോ..ആമിയും.അഞ്ജുവും.നാണം.കൊണ്ട് ചുവന്നു തുടുത്തു..കല്ലുവിന്..ഒരേക്സ്പ്രെഷനും ഇല്ലായിരുന്നു... ഉം..ഉം..നടക്കട്ടെ.. നടക്കട്ടെ..എന്നും പറഞ്ഞു..അച്ചു കളിയാക്കി.. അവര് പോയതും..അല്ല..കല്ലു നിനക്ക് ഈ ഏർപ്പാട്..ഒന്നും ഇല്ലേ..പാവം..രാഘവ്..കുറച്ചു വെള്ളം എങ്കിലും..അച്ചു ആക്കി ചിരിച്ചോണ്ട് പറഞ്ഞു.. (പ്യാവം കുട്ടി..അറിയുന്നില്ലല്ലോ...ആകുളി.."വേ..ഈ കുളി..റെ.".എന്നു) കല്ലു..ഒന്നു ഇളിച്ചു കാണിച്ചു കൊണ്ട്..ചായയും എടുത്തു സ്കൂട്ടായി.. മുറിയിൽ കയറി..ടേബിളിൽ ചായയും..വെച്ചു തിരിഞ്ഞതും..തൊട്ടു മുന്നിൽ രാഘവ്... ഞാൻ..ച..ചായ..കല്ലു ഇളിച്ചോണ്ട് പറഞ്ഞു.. ഉം..അല്ല..ഇപ്പൊ എങ്ങനെ ഉണ്ട്..കുറഞ്ഞോ..(രാഘവ് ഓ..പിന്നെ..എന്നും പറഞ്ഞു കല്ലു പോകാനായി.തുടങ്ങിയതും.. ടി..ഒരു ഉമ്മയെങ്കിലും..തന്നിട്ട് പോ..കല്ലുവിനെ പിടിച്ചു തന്നോട് ചേർത്തു കൊണ്ട് പറഞ്ഞു..

നിങ്ങള്..പല്ലു തേച്ചാരുന്നോ..മനുഷ്യ..(കല്ലു ഇല്ല..രാഘവ് ഇളിച്ചോണ്ട് പറഞ്ഞു.. ആഹാ..ആദ്യം പോയി പല്ലു തെച്ചിട്ടു വ.എന്നും പറഞ്ഞു..കല്ലു പോകാൻ ഭാവിച്ചതും.. നി..ഉമ്മ.തരുന്നതിനു..ഞാൻ പല്ലു തേയ്ക്കണ്ടല്ലോ..രാഘവ് കല്ലുവിനെ ചേർത്തുകൊണ്ട..പറഞ്ഞു..അതുകൊണ്ട് മോള് തന്നിട്ട്. പോയ മതി..ഇന്നലെയും ഒന്നും നടന്നില്ല.. ഇനി.6 ദിവസം..ഇതു കൊണ്ട് പിടിച്ചു നിൽക്കണം മോളെ..അതുകൊണ്ട് വേഗം..താ..കല്ലു..കവിളും കാട്ടി നിന്നു.. രക്ഷ ഇല്ല..മോളെ..നി..കൊടുത്തെ പറ്റു(കല്ലു ആത്മ...) ആ..ഞാൻ തരാം.. but ഒരു കണ്ടീഷൻ..(കല്ലു കൈ വിട്ടു ഓടാൻ ആണെങ്കി..എല്ലാരുടെയും മുന്നിലിട്ടഞാൻ തരും..(രാഘവ് ഏയ്‌.അതൊന്നും..അല്ല.. ഞാൻ പറയുന്ന കാര്യം അനുസരിച്ചാൽ മതി..കല്ലു പറഞ്ഞു.. ഒക്കെ.. എന്നാ.പറ..രാഘവ് അവളെ വിട്ടു കൊണ്ട് പറഞ്ഞു.. അ.. അതേ..അതുണ്ടല്ലോ.. സ്റ്റാച്യു..കല്ലു കൈ ചുണ്ടി പറഞ്ഞതും..രാഘവ്.അവിടെ സ്റ്റക്ക് ആയി നിന്നതും ഒത്തായിരുന്നു.. ഇനി..അനങ്ങിയാൽ..അത് ഫൗൾ ആണ്...അങ്ങനെ ആണെങ്കി ഞാൻ തരില്ല..ok..

രാഘവ്..അനങ്ങാതെ നിന്നു. കല്ലുപയ്യെ അവന്റെ അടുത്തു പോയി..അവന്റെ മുഖത്തു കൂടി പയ്യെ വിരൽ ഇട്ടു ഓടിച്ചു..എന്നിട്ടു അവന്റെ വയറ്റിൽ കൂടി..കയ്യിട്ടു പിടിചു അവനോട്..ചേർന്നു. നിന്നു ദൈവമേ.ഈ കുരിപ്പ് ഇത് എന്താ കാണിയ്ക്കുന്നത്..(രാഘവ് ആത്മ.. കല്ലു..പയ്യെ അവന്റെ നെഞ്ചിനോട്..ചേർന്നു തല വെച്ചു നിന്നു..അവന്റെ ഹൃദയം ഇടിപ്പ് അവൾക്ക് അറിയാൻ പറ്റുന്നുണ്ടാരുന്നു... പയ്യെ..അവിടെ..നിന്നും തലയുയർത്തി കഴുത്തിൽ കൂടി കൈ ചുറ്റി..അവന്റെ കഴുത്തിലേയ്ക്ക് അവളുടെ മുഗം..അമർത്തി അവളുടെ ചുണ്ടുകൾ അവിടെ തൊട്ടു തോട്ടിൽ എന്ന രീതിയിൽ കൊണ്ടു വെച്ചു.. പാവം രാഘവ് അവന്റെ ദേഹം ആണെങ്കി വിയർത്തു കുളിച്ചു.. കുറച്ചു കഴിഞ്ഞതും..കല്ലു അവളുടെ പല്ല് അവിടെ താഴ്ത്തി..രാഘവ് ആണെങ്കി ഒച്ച എടുക്കാൻ പോലും പറ്റാതെ കടിച്ചു പിടിച്ചു നിന്നു..അമ്മാതിരി കടി ആണെ. രാഘവ് കല്ലു പോലെ നിൽക്കുന്ന കണ്ടു കല്യാണി..പയ്യെ അവിടെ നിന്നും..അവന്റെ മുഖത്തേയ്ക്ക് അവളുടെ മുഗം അടുപ്പിചു..പയ്യെ.അവന്റെ മൂക്കും മൂക്കും തമ്മിൽ അങ് ഉരസി..

അവിടെ ഒരു adaar കടി അങ് കൊടുത്തു.. കൊടുത്ത ഓര്മയെ..ഉള്ളു..രാഘവ്..ആ..എന്നും പറഞ്ഞു..മൂക്കിൽ കയ്യും വെച്ചു..മാറി. കല്ലു പിന്നെ അവിടെ നിന്നില്ല..അവിടന്നും ഇറങ്ങി..ഓടി..ഓടുന്ന കൂട്ടത്തിൽ തിരിഞ്ഞു നിന്നു പറഞ്ഞു..തോറ്റെ.. ടി.നിന്നെ എന്റെ കയ്യിൽ കിട്ടുമെടി...ആ..എന്റെ മൂക്ക്..മുറിഞ്ഞോ..എന്തോ..രാഘവ് മൂക്കിൽ കയ്യും വെച്ചു തിരുമ്മി.. കല്ലു..താഴേയ്ക് വന്നതും..3ഉം കൂടി കല്ലുവിനെ പിടിച്ചു .. ഇന്നലെ..എന്തായി..നിനക്ക് പേടി ഒക്കെ പോയോ.. ഇല്ല..(കല്ലു പിന്നെ..(അച്ചു.. കല്ലു..നടന്ന കാര്യം അങ് ഇളിച്ചോണ്ട്..പറഞ്ഞു.. പാവം..നമ്മടെ..രാഘവ്..എല്ലാം..പൊളിച്ചു..(അഞ്ചു.. ഞാൻ എന്തുചെയ്യാനാ..പറ്റി പോയി..(കല്ലു.. ആ..ഇനി പറഞ്ഞിട്ടു കാര്യം ഇല്ല..എന്തയാലും വൃതം ഒക്കെ അവസാനിച്ചില്ലേ..അപ്പൊ കുഴപ്പമില്ല..(ആമി.. *** പിന്നീടുള്ള ദിവസങ്ങളും പതിവ് പോലെ അങ് പോയി..അമിയുടെയും അഞ്ജുവുന്റെയും കഴുത്തിലും ചുണ്ടിലും കാശിയുടെയും..അർജ്ജുന്റെയും സ്നേഹ അടയാളങ്ങൾ പതിഞ്ഞു കിടന്നു.. അച്ചുവും കല്ലുവും രണ്ടിനെയും കളിയാക്കി കൊന്നു..

കുറച്ചു ദിവസം. കഴിഞ്ഞു... ടി..ഇന്ന് നിനക്കു യാതൊരു പ്രശ്നവും..ഇല്ലല്ലോ.. ഇനി.ഒരു പ്രശ്നവും ഉണ്ടാക്കല്ലേ...മോളെ..(അഞ്ചു അത്..ചേച്ചി.(കല്ലു.. കല്ലു ഞങ്ങൾക് മനസിലാകും...നിന്നെ.. എങ്ങനെ നടന്നവൻ ആണെന്ന് അറിയോ..ഇപ്പൊ നോക്കിയ്ക്കെ..മൊത്തത്തിൽ മാറി..ഇനി നിന്റെ അവസരം ആണ്..എല്ലാ അർഥത്തിലും അവന്റെ ആയി മാറാൻ..(ആമി.. ഉം..കല്ലു ഒന്നു മൂളി.. നിനക്ക് ആലോചിയ്ക്കാൻ സമയം.ഉണ്ട് എന്നാലും അധികം നീട്ടരുത്..കേട്ടോ..എന്നും പറഞ്ഞു..അഞ്ജുവും ആമിയും ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് പോയി.. അവര് പറഞ്ഞതും ശെരിയ...എന്നാലും കാലനെ കാണുമ്പോ പെട്ടെന്ന് വിറയല് വരും..എന്നും വിചാരിച്ചു..പുറത്തോട്ട് ഇറങ്ങിയതും.. മോളെ..കല്യാണി..ടെറസിൽ കുറച്ചു തുണി..കിടപ്പുണ്ട്..അതൊന്നു എടുത്തേക്കണെ.. മഴയ്ക്കുള്ള..നല്ല കൊളുണ്ട്... ആ..അമ്മേ. ദാ പോകുവാ..എന്നും പറഞ്ഞു..കല്ലു..ഓടി ടെറസിൽ..എത്തി..അയയിൽ കിടന്ന തുണി..എടുക്കാൻ തുടങ്ങി..യതും..മഴ ശക്തിയായി..പെയ്തിറങ്ങിയതും. ഒത്തായിരുന്നു.. പെട്ടന്ന്..തന്നെ..തുണി..എല്ലാം..എടുത്തു.ടെറസിന്റെ സൈഡിലെ..ഷെഡിലേയ്ക്ക് ഓടി കയറി.. ശോ ആകെ..നനഞ്ഞു..എന്നും പറഞ്ഞു..തുണിയും കയ്യിൽ പിടിച്ചു..പുറത്തെ മഴയും നോക്കി അങ്..നിന്നു.. നല്ല..തണുപ്പുണ്ട്..എന്നും പറഞ്ഞു..

കല്ലു കൈ രണ്ടും കൂട്ടി തിരുമ്മി മഴ നോക്കി നിന്നു.. പെട്ടന്ന്..രണ്ടു കൈകൾ..കല്ലുവിന്റെ വയറിനു കുറുകെ..വന്നു.. അവളെ ചേർത്തു പിടിച്ചു..ചേർത്തു നിർത്തി.. ആദ്യം ഒന്നു ഞെട്ടി എങ്കിലും..ആളെ മനസിലായത് കൊണ്ടു..കല്ലു ചേർന്നു..നിന്നു. രാഘവ് അവളുടെ കഴുത്തിൽ പറ്റിയ വെള്ള തുള്ളികളിൽ പയ്യെ ചുണ്ട് ചേർത്തു..കല്ലു തുണികളിൽ മുറുകെ പിടിച്ചു.. നല്ല..മഴ അല്ലെ..കല്ലുവിന്റെ ചെവിയ്ക്കരുകിൽ ആയിച്ചെന്നു..രാഘവ് മൃതു ആയി ചോദിച്ചു.. രാഗവിന്റെ ചുടു നിശ്വാസവും..മീശയുടെ തുമ്പും..കല്ലുവിന്റെ കഴുത്തിലും കവിളിലിലും തട്ടിയതും..അവളുടെ ദേഹത്തെ.എന്തോ ഒന്ന് വന്നു പൊതിയുന്ന പോലെ അവൾക്ക് തോന്നി..അവളും എന്തൊക്കെയോ.കൊതിയ്ക്കുന്ന പോലെ.. രാഘവ്..പയ്യെ..തണുത്തു വിറച്ചു..തുണിയും പിടിച്ചു നിൽക്കുന്ന അവളുടെ കൈകൾ..തുണികളോടൊപ്പം തന്നെ രാഘവ് കൊരുത്തു.. ഇന്ന്..എല്ലാം. കഴിഞ്ഞില്ലേ...അപ്പൊ..ഇനി.. എന്നും പറഞ്ഞു രാഗവ് അവളുടെ കഴുത്തിലേയ്ക്ക് മുഗം ചേർത്തു....പയ്യെ..അവളുടെ കയ്യിൽ ഉണ്ടാരുന്ന തുണികൾ..രാഘവ് പിറകിലേക്ക് വലിച്ചെറിഞ്ഞു..

കല്ലുവിനെ തിരിച്ചു നിർത്തി...ആ.ഷെഡിന്റെ വാതിൽ അങ് അടച്ചു.. അപ്പൊ..എങ്ങനെയാ...എന്നും പറഞ്ഞു..രാഘവ് കല്ലുവിനെ തന്നോട് ചേർത്തു നിർത്തി.. കല്ലു..ആണെങ്കി..വിറച്ചു വിറച്ച....നിന്നത്.. കല്ലുവിന്റെ. നിൽപ്പും..നോട്ടവും..കണ്ടു.. നിനക്ക്...താല്പര്യം ഇല്ലെങ്കി..എന്നും പറഞ്ഞു അവളെ വിട്ടു മാറാൻ..തുടങ്ങിയതും..കല്ലു..രാഗവിനെ..ചേർത്തു പിടിച്ചു..അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.. എനിയ്ക്ക് താല്പര്യം ഇല്ലെന്നു ഞാൻ പറഞ്ഞോ..എന്നും പറഞ്ഞു..രാഗവിന്റെ നെറ്റിയിൽ അമർത്തി..ചുംബിച്ചു..പയ്യെ.അവിടുന്നു കണ്ണിലേയ്ക്കും...അവിടുന്നു.അവളുടെ ചുണ്ടുകൾ അതിന്റെ ഇണയിലേയ്ക്കും...ചേർന്നു.. രാഘവ്..അവളെ അരക്കെട്ടിൽ ചുറ്റി പിടിച്ചു..തന്നോട്..ചേർത്തു..എടുത്തുയർത്തി..അവളുടെ ചുണ്ടുകൾ..നുണഞ്ഞു കൊണ്ടിരുന്നു.. ചുംബനത്തിന്..തീവ്രത എറിയതും..കല്ലുവിന്റെ കൈകൾ രാഗവിന്റെ തമുടിയിൽ കൂടി ചലിയ്ക്കുവാൻ തുടങ്ങി.. രാഘവ്..അവളുടെ..പ്രവൃത്തിയിലും അവളുടെ ചുണ്ടിൽ പ്രണയത്തിന്റെ മുദ്ര ചാർത്തി..അവളെ.നിലത്തു..നിർത്തി പയ്യെ അവളുടെ ചുണ്ടുകളെ മോചിപ്പിചു അവളെ നോക്കിയതും കല്ലു..നാണം.കൊണ്ട് തല താഴ്ത്തി നിന്നു.. കല്ലുവിന്റെ മുഗം..പയ്യെ..അവൻ ചൂണ്ടു വിരൽ കൊണ്ട്..ഉയർത്തി..

.കല്ലു..തന്റെ..കണ്ണു..അവനു നേരെ തുറന്നതും..അവൻ അവളുടെ കണ്ണുകളിൽ അമർത്തി ചുംബിച്ചു.. സ്വന്തം ആക്കിക്കോട്ടെ..നിന്നെ...രാഘവ് സ്നേഹത്തോടെ ചോദിച്ചതും കല്ലു.രാഗവിനെ ഉടുമ്പടക്കം കെട്ടി പിടിച്ചതും..ഒത്തായിരുന്നു.. രാഘവ്..പതിയെ..അവളെ..നിലത്തു..വീണുകിടക്കുന്ന തുണികൾക്കിടയിലേയ്ക്ക്..രാഘവ്..കിടത്തി പയ്യെ..അവളിലേക്ക് അമർന്നു..അവളുടെ..നെറ്റിയിൽ..നിന്നും..ചൂണ്ടുവിരൽ കൊണ്ട് താഴേയ്ക്ക് കൊണ്ടുപോയി..മൂക്കിന്റെ..പാലം വഴി..ചുണ്ട്..വഴി..കഴുത്തു വഴി താഴേയ്ക്ക് സഞ്ചരിച്ചു..അവന്റെ വിരലിനു തടസം..സൃഷ്ടിച്ച.അവളുടെ ഡ്രെസ്സിൽ അവന്റെ..പിടി..വീണു.പയ്യെ.അവളുടെ ഉടയാടകൾ അവനു.മുന്നിൽ അഴിഞ്ഞു വീണു..അവളുടെ..ശരീരത്തിലെ പ്രണയ ചൂടിനെ..ആവാഹിയ്ക്കാൻ..എന്ന പോലെ അവൻ..അവളിലേക്ക് അലിഞ്ഞു..ചേരാൻ..തുടങ്ങി..അവന്റെ ശ്വാസം അവളുടെ ശരീരത്തിൽ പതിയ്ക്കുവാൻ..തുടങ്ങിയതും അവളിലെ..പെണ്ണ് പുറത്തേയ്ക്ക് വരുന്നത് അവൾക്ക് അറിയാൻ..പറ്റുന്നുണ്ടാരുന്നു.. അവൻ നൽകുന്ന.ഓരോ..ചുംബനവും..വേദനയും..അവളിലെ ശ്വാസ ഗതിയിലും വ്യത്യാസം..ഉണ്ടാക്കി.. അവൻ..അവളിൽ ആഴ്ന്നു ഇറങ്ങുന്നത് അനുസരിച്ചു..

അവന്റെ ദേഹത്തു അവളുടെ നഖങ്ങൾ ചിത്രങ്ങൾ തീർത്തു.. പുറത്തു മഴ അതിന്റെ..ഉഗ്ര രൂപം പൂണ്ട് ഭൂമിയുടെ മാറിൽ അലച്ചു..പെയ്തിറങ്ങിയ..പോലെ..അവൻ..അവളിലും..അവന്റെ..പ്രണയത്തെ..പൊഴിച്ചു..അവളുടെ മാറിൽ തളർന്നു..വീണു.. തന്നിലെ..പെണ്ണിനെ ചെറു സുഖമുള്ള നോവ്‌ തന്നു ഉണത്തിയ..അവനെ..അവൾ...പൂർണ...മനസോടെ..അവളുടെ..മാറിലേക്ക്..ചേർത്തു..പിടിച്ചു.. കല്ലു... ഉം... വേദനിച്ചോ..നിനക്ക്..രാഘവ് മുഗം ഉയർത്തി ചോദിച്ചതും.. ഉഹും.. എന്നും പറഞ്ഞു കല്ലു തല ആട്ടി.. രാഘവ്..പയ്യെ..ചിരിച്ചു കൊണ്ട്..വീണ്ടും..അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു..വീണ്ടും അവളിലേക്ക് പടർന്നു..കയറി.. അവരുടെ പ്രണയത്തിന്റെ..ചൂടിൽ വിയർത്തു കുളിച്ചു..അവന്റെ നെഞ്ചിൽ..ചേർന്നു..കിടന്നു കൊണ്ട്..കല്ലു അവനെ..മുറുകെ പുണർന്നു.. രാഘവ്..തന്നിലെ ആണിനെ പൂര്ണനാക്കിയ..തൻറെ പാതിയെ ചേർത്തുപിടിച്ചു..പയ്യെ ഉറക്കത്തിലേയ്ക്ക്..വീണു.. അങ്ങനെ first night കഴിഞ്ഞു.. മെഴുകുതിരി വെട്ടമോ. റോസാപ്പൂവുകളോ..എന്തിനു..ഒരു കട്ടിലോ.. മെത്തയോ.. പോലും..ഇല്ലാതെ..രണ്ടിന്റെയും..first night ഞാൻ അങ്..നടത്തി😉😉😉 എന്നെ കൊണ്ട് ആവുന്ന പോകെ റൊമാൻസ് ഒപ്പിച്ചിട്ടുണ്ട്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story