രാവണ പ്രിയ: ഭാഗം 26

ravana priya

രചന: അർച്ചന

കല്ലു കണ്ണു തുറക്കുമ്പോൾ തന്നോട്...ചേർന്നു കിടന്നുറങ്ങുന്ന രാഗവിനെ ആണ്..കണ്ടത്.. അവളുടെ മനസിലേയ്ക്ക് കഴിഞ്ഞു പോയ കാര്യങ്ങൾ ഓരോന്നായി..ഓടിയെത്തി..അവളുടെ മുഗം നാണത്താൽ..ചുവന്നു തുടുത്തു..പയ്യെ..കുനിഞ്ഞു..രാഗവിന്റെ നെറ്റിയിൽ ചുടു ചുംബനം ചാർത്തി..അവിടെ നിന്നും എഴുന്നേൽക്കാൻ..നോക്കുമ്പോഴാണ്..എവിടെ ആണ് എന്ന ബോധം വരുന്നത്.. ഈശ്വര... ദേ.. മനുഷ്യ..എണീയ്ക്...എന്നും പറഞ്ഞു..കല്ലു..രാഗവിനെ..കുലുക്കി..വിളിയ്ക്കാൻ..തുടങ്ങി.. കുറച്ചു നേരം കൂടി..എന്നും പറഞ്ഞു..രാഘവ്..കല്ലുവിനെ..ചോതുങ്ങി കുറച്ചും കൂടി...ദേ. മനുഷ്യ മര്യാദിയ്ക്ക് എണീയ്ക്ക്..എന്നും പറഞ്ഞു കല്ലു ഡ്രസ് എടുത്തു ഇടാൻ...തുടങ്ങി.. നി..ഇത്..എവിടെ പോകുവാ..ഉറക്കത്തിൽ നിന്നും എണീറ്റു..കല്ലുവിനെ..ചുറ്റി പിടിച്ചു കൊണ്ട്..രാഘവ് ചോദിച്ചു.. താഴെ..ഉത്സവം..നടക്കുന്നു..അതിനു പോകുവാ..എന്താ..വരുന്നുണ്ടോ..(കല്ലു ഇവളെന്തു തേങ്ങയ..പറയുന്നേ..എന്ന ഭാവത്തിൽ രാഘവ് കല്ലുവിനെ..നോക്കി.. പൊന്നു മനുഷ്യ. ചുറ്റും..നോക്ക്..എന്നിട്ട്..ഡ്രെസ്സൊക്കെ ഇട്ടു എണീയ്ക്..(കല്ലു.. രാഘവ്..ചുറ്റും..നോക്കി..കൊണ്ട്..ഇളിച്ചോണ്ട് കല്ലുവിനെ..നോക്കി.എന്നിട്ട് ഡ്രസ് എടുത്തിട്ടു...

എണീറ്റു.. വാ..പോകാം..കല്ലുവിനെ..ചുറ്റി പിടിച്ചോണ്ട്..രാഘവ്..പറഞ്ഞു.. എവിടേക്ക്..ദേ..ഇതു..ആരു കഴുകും..കല്ലു തറയിൽ കിടക്കുന്ന ഡ്രസ് നോക്കി പറഞ്ഞു.. അ.. അത്.നി..രാഘവ്..വളരെ നിഷ്‌കു ആയി ഇളിച്ചോണ്ട്..പറഞ്ഞു.. ആഹാ..മര്യാദിയാദിയ്ക്ക് കഴുകി..ഇട്ട തുണി..എടുക്കാൻ..വന്ന.. ഞാൻ..ഇത്രയും.ഒപ്പിച്ചിട്ടു..പൊന്നു മോൻ.തന്നെ കഴുകും..എന്നും പറഞ്ഞു തുണിയൊക്കെ എടുത്തു രാഗവിന്റെ കയ്യിൽ കൊടുത്തു.. അല്ല പിന്നെ.. ടി..ടി..അത്..ഞാൻ എങ്ങനെയാ.. ഞാൻ..kalippan അല്ലെ..അപ്പൊ..ഇതൊക്കെ ആരേലും കണ്ടാലോ.. ആറു കാണാൻ..പിന്നെ..കാശിയേട്ടനും..അര്ജുനേട്ടനും..ഇതിക്കാൾ..കൂടുതലാ..പണി ചെയ്‌തത്‌അപ്പൊ നിങ്ങൾ ഇതെങ്കിലും ചെയ്യണ്ടെ മനുഷ്യ..മര്യാദിയ്ക്ക് കൊണ്ട് അലക്ക്.. എന്നും പറഞ്ഞു വാതിലും തുറന്നു...രാഗവിനെ..പുറത്തിറക്കി.. പയ്യെ..ഒന്നു തിരിഞ്ഞു നോക്കി. എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു... വെള്ള ബെഡ്ഡു..കാറ്റിൽ പറക്കുന്ന..സാരി..റോസാപ്പൂവ്..മെഴുകുതിരി.. ഹും.അറ്റ്ലിസ്റ്റ്.. ഒരു കൊതുകുതിരി...എങ്കിലും കല്ലു നെടുവീർപ്പിട്ടു.. എന്താ..ഭാര്യേ..ഒരു ചിന്ത..രാഘവ്..ഒരു കൈ കൊണ്ട് ചുറ്റി പിടിചു കൊണ്ട്..ചെവിയുടെ അരികിൽ പോയി ചോദിച്ചു.. ആ..അതോ..നമ്മടെ..first..nightനു ഒരു കീറ പായ പോലും ഇല്ലാരുന്നല്ലോ..

എന്നോർത്ത..ഹാ.. ഇനി.പറഞ്ഞിട്ടു കാര്യം.ഇല്ല..കല്ലു ഒന്നു ദീർക നിശ്വാസം വിട്ടു. ഓഹ്..അതാണോ...ഇനി.എത്രയോ night കിടക്കുന്നു.. നമുക്ക് അതൊക്കെ..പൊളിയ്ക്കാം. ഇപ്പൊ..ഇല്ലാത്തതൊക്കെ..അപ്പൊ ഒപ്പിയ്ക്കാടി..(രാഘവ്.. ആഹാ..ആദ്യം മോനെ.ഈ..തുണി ഒക്കെ നല്ല വൃത്തിയ്ക്ക് കഴുക്..അല്ല.പിന്നെ.. മറങ്ങോട്ട്..എന്നും പറഞ്ഞു..വെളിയിലേക്ക്..ഇറങ്ങിയതും.. ഇയ്യോ..ഇത്രേം സമയം..ആയോ.. ഇതിപ്പോ മഴയുടെ ഇരുട്ടണോ.. നേരം ഇരുട്ടി...കാണും..അല്ലെ.(കല്ലു അതിനു നി.ടെൻഷൻ ആകുന്നത് എന്തിനാ...നി..എന്റെ കൂടെ അല്ലാരുന്നോ..(രാഘവ് മനുഷ്യ..മഴയത്തു നിന്നു തുണി എടുക്കാൻ വന്ന ഞാൻ..എങ്ങനെ തന്റെ കൂടെ ആയിരുന്നു..എന്നു പറയും. താഴോട്ടു ചെല്ലുമ്പോ രണ്ടും കൂടി എവിടെ പോയിരുന്നു എന്നു ചോദിച്ചാൽ..(കല്ലു വാഴയ്ക് തടം എടുക്കാൻ പോയിരുന്നു..എന്നു പറഞ്ഞാൽ..മതി..അല്ല പിന്നെ..(രാഘവ് ഈ..റെറസിലോ.. അതൊക്കെ വിശ്വസിയ്ക്കോ..(കല്ലു പുല്ല്.ടി..നി.ബുദ്ദി ശാലി ആണോ..അതോ..മന്ത കുത്തിയോ.. എന്തേലും..തമാശ പറഞ്ഞാലും.... നി..വാ..താഴെ ചെല്ലുമ്പോ..ആരും ഒന്നും ചോദിയ്ക്കില്ല..അതു പോരെ..എന്നും പറഞ്ഞു..രാഘവ്..മുന്നേ..തുണിയും..കൊണ്ടും..കല്ലു.പിറകെയും..

താഴെ.ചെല്ലുമ്പോ ആരും ഉണ്ടാരുന്നില്ല.. ഹോ..രക്ഷ പ്പെട്ടു..എന്നും പറഞ്ഞു റൂമിലേയ്ക്ക്..വലിയാൻ..പോയതും.. അല്ല..രണ്ടും കൂടി ഇത് എവിടെ പോയിട്ടു വരുന്ന..വഴിയ..അർജുൻ.. ഇത്..ഇവിടെ.ഉണ്ടാരുന്നോ...(രാഗാവ് കുറച്ചു കഴിഞ്ഞതും..മനോരമ ഒഴികെ ഉള്ള എല്ലാം അവിടെ ഉണ്ടാരുന്നു.. അടിപൊളി..നിങ്ങൾ അല്ലെ.പറഞ്ഞത്..ആരും..ഒന്നും ചോദിയ്ക്കില്ല..എന്നു..ഉത്തരം. പറ മനുഷ്യ..കല്ലു രാഗവിനെ..തോണ്ടി.വിളിച്ചു.. ഞങ്ങൾ.തുണി..എടുക്കാൻ..(രാഘവ് അതിനു.കല്ലുവിനെ അല്ലെ..അമ്മ പറഞ്ഞു വിട്ടത്..(ആമി ആ..'അമ്മ..കല്ലുവിനോട്..പറയുന്നത്..കേട്ടു മഴ പെയ്യുന്നതിനു മുന്നേ പറക്കാൻ പോയതാ..അപ്പോഴേയ്ക്കും..അവളും..വന്നു.. പക്ഷെ..അപ്പോഴേയ്ക്കും..മഴ ഉറച്ചു..അപ്പൊ..പിന്നെ..മഴ തോർന്നിട്ടു വരാം.എന്നു വിചാരിച്ചു..അല്ലേ.കല്ലു. രാഘവ് പറഞ്ഞു. ഉം...അതേ..അതേ..(കല്ലു അതിനു മഴ തീർന്നിട്ടു എത്രയോ നേരം ആയി..അപ്പൊ..ഇത്രയും സമയം..എവിടെ ആയിരുന്നു..ഉം..ഉം..(കാശി.. തെണ്ടിയ്ക്ക് എന്തൊക്കെ..അറിയണം..രാഗവിനു ദേഷ്യവും ചമ്മലും ഒക്കെ കൂടി വന്നു തുടങ്ങി.. എന്താ. അനിയാ.. ഉത്തരം..ഇല്ലേ..അർജുൻ കളിയാക്കി ചോദിച്ചു. ഞങ്ങൾ..ഞങ്ങടെ ആദ്യ രാത്രി..വെറൈറ്റിയ്ക്ക് ഒന്നു ഉച്ച ആക്കി അതിനു പോയതാ..

വല്ലതും..അറിയണോ.. രാഘവ്. പറഞ്ഞതും...ചിരിയും..വിഴുങ്ങി.. ഇരുന്നതെല്ലാം...അതെല്ലാം..തുപ്പികളഞ്ഞു..വയും കഴുകി.. രാഘവ് നേരെ. തുണി കൊണ്ട്..വാഷിങ് മെഷീനിൽ ഇട്ടു.. എന്നിട്ടു. ..മുറിയിലേയ്ക്ക് പോകുന്ന.കൂട്ടത്തിൽ.. അല്ല..എല്ലാർക്കും..ഡൗട്ട് തീർന്നോ..തീർന്നില്ലെങ്കി..അവിടെ നടന്നതിന്.തെളിവ്..ഇവിടെ തരാം.. എന്താ..വേണോ..രാഘവ് ചോദിച്ചതും.. എന്തോ..എന്നെ..വിളിച്ചോ.. വനജെ..ചൊറിട്ടില്ലെടി.. എന്ന. അവസ്ഥ ആയിരുന്നു.. രാഘവ്..മുറിയിലേയ്ക്ക് ചെല്ലുമ്പോ..കല്ലു മുറിയിൽ താടിയ്ക്ക് കയ്യും കൊടുത്തു ഇരിയ്ക്കുക ആയിരുന്നു.. കല്ലുവിന്റെ..ഇരിപ്പ് കണ്ടതും..എന്താടി. നിങ്ങൾക്ക്..പ്രാന്താണോ..മനുഷ്യ..കുറച്ചു ഉളുപ്പ്..കല്ലു.. എന്തിനു..അവര്..ചോദിച്ചു ചോദിച്ചു..എനിയ്ക്ക് വരെ നാണം..വന്നു..പിന്നെ കുറച്ചു kalippittath അല്ലെ.എപ്പടി...രാഘവ് ഷർട്ടിന്റെ..ഷോള്ഡൾ പൊക്കി.. നമിച്ചു..കല്ലു തൊഴുവുന്ന പോലെ..കാണിച്ചു.. അതേ.. *രാഘവ് എന്താ.. ടി... ഉം.. എനിയ്ക്കെ..അവിടുത്തെ.കൊണ്ട്..മതി..ആയില്ല..(രാഘവ് കള്ള ചിരി ചിരിച്ചു കൊണ്ട്. കല്ലുവിനടുത്തേയ്ക്ക്..നീങ്ങി..കൊണ്ട് പറഞ്ഞു.. അ. അയിന്..കല്ലു..ഞെട്ടി ചോദിച്ചു.. അല്ല...ഇപ്പൊ..നമ്മടെ മുറിയിൽ..അല്ലെ..അപ്പൊ..വല്ലതും..(രാഘവ്. അയ്യട..മോനെ..നടന്നത് തന്നെ..ഇപ്പോതന്നെ...എന്നും പറഞ്ഞു..കല്ലു..കയ്യിൽ കിട്ടിയതും എടുത്തു ബാത് റൂമിലേയ്ക്ക്.വലിഞ്ഞു.. നിന്റെ എന്റെ കയ്യിൽ കിട്ടുമെടി..കുട്ടി പിശാശ്ശേ..രാഘവ് കല്ലു ഓടുന്ന നോക്കി പറഞ്ഞു..

രണ്ടു പേരും.ഫ്രഷ്..ആയി..താഴേയ്ക്ക്.ചെന്നു..അവര് ചെല്ലുമ്പോ എല്ലാരും..കൂടി..ആക്കി..കൊന്നു.. രാഘവ് kalippayappo ഒന്നു ഒതുങ്ങി.. ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു..പോകാൻ..സമയം ആയപ്പോ..ബാക്കി 3 പെണ്ണുങ്ങളും..കൂടി..കല്ലുവിനെ അങ് പൊക്കി.. ടി..സത്യം..പറഞ്ഞോ.. രണ്ടും..കൂടി..എന്തായിരുന്നു..മുകളിൽ..കണ്ണടച്ചു പാല് കുടിച്ചാൽ..ഒന്നും ഞങ്ങൾ അറിയില്ല..എന്നു കരുതിയോ..(അഞ്ചു.. ഈ...കല്ലു..ഒന്നു ഇളിച്ചു.. ടി.പറ.. വല്ലതും..നടന്നോ..(ആമി.. ഇല്ല... കല്ലു. തലയാട്ടി.. ഇങ്ങനെ ചോദിച്ചാൽ..ഒന്നും ഇവള് പറയില്ല..എന്നും പറഞ്ഞു..അച്ചു അവളെ ഇക്കിളി ആക്കാൻ തുടങ്ങി..കുറച്ചു കഴിഞ്ഞപ്പോ..ബാക്കി രണ്ടും കൂടി.. അയ്യോ..ചേച്ചി..വയ്യ..സത്യായും..ഞാൻ ചിരിച്ചു ചാവും..കല്ലു ചിരിച്ചോണ്ട്..പറഞ്ഞതും അങ്ങനെ..എങ്കി..പറ.. എന്നും പറഞ്ഞുഅവരു കയ്യെടുത്തു..

അത്..അതുണ്ടല്ലോ..ഞാൻ...എങ്ങനെ..പറയും..ചേച്ചി.. എന്നും പറഞ്ഞു..കല്ലു..നാണിച്ചു...കാലു കൊണ്ട്. ഭൂപടം..വരച്ചു കാണിച്ചു.. നി.എന്താടി..ഭൂമിയ്ക്ക് കണ്ണു വരയ്ക്കുന്നെ..(ആമി.. എന്റെ ചേച്ചി കല്ലു ഒന്നു നാണിച്ചതാ.. നാണിയ്ക്കുമ്പോ ഇങ്ങനെ..കാണിയ്ക്കണം..അതാ.നാട്ടു നടപ്പ്..(അച്ചു.. അവസാനം..നാമ്മടെ ചെക്കനെ വളച്ചു എടുത്തു അല്ലെ.. എന്നും പറഞ്ഞു ആമി..വീണ്ടും പണി തുടങ്ങി.. ഇനിയും ചിരിപ്പിച്ചാൽ...വല്ലോം..പറ്റും എന്നും..വിചാരിച്ചു..അവരങ്ങു..വിട്ടു.. കല്ലു..തിരികെ.റൂമിൽ എത്തുമ്പോ രാഗവിനെ അവിടെ കണ്ടില്ല.. ഇത്..എവിടെ പോയി...എന്നാലോചിച്ചു..നിന്നതും..കല്ലുവിനെ..പിറകിൽ നിന്നും രണ്ടു കൈകൾ പുണർന്നതും ഒത്തായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story