രാവണ പ്രിയ: ഭാഗം 27

ravana priya

രചന: അർച്ചന

മോള്..ആരെയ നോക്കുന്നെ..രാഘവ് കല്ലുവിനെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.. എന്റെ..കുഞ്ഞമ്മേടെ.hussine..(കല്ലു ആത്മ. ടി... ഉം.. ഇപ്പൊ വല്ലതും നടക്കുവോ..രാഘവ് എന്ത്..ഒന്നും അറിയാത്തത് പോലെ..കല്ലു ചോദിച്ചു.. ഒന്നും അറിയാത്തത് പോലെ..അഭിനയിക്കണ്ട..നേരത്തെത്തിന്റെ..ബാക്കി..രാഘവ്.അവളെ കൂടുതൽ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.. ആ..അതൊന്നും നടക്കില്ല...എന്നും പറഞ്ഞു..കൊഞ്ഞനം..കുത്തി..കല്ലുരാഗവിനെ വിട്ടു മാറി..നിന്നു ആഹാ..അതെന്തു ഏർപ്പാട്..മനുഷ്യനെ ഇങ്ങനെ ഒരു അവസ്ഥയിൽ കൊണ്ടു എത്തിച്ചിട്ടു..ഇപ്പൊ ചികിത്സ ഇല്ലെന്നോ. ദേ..നിയായിട്ടു മരുന്നു തന്നാൽ..നിനക്ക് കൊള്ളാം.. ഞാനായിട്ട് എടുത്താൽ..എന്നും പറഞ്ഞു..രാഘവ്..മുന്നൊട്ട് നടന്നതും.. ദേ..വേണ്ട.. അവിടെ നിന്നോ..എന്നും പറഞ്ഞു..കല്ലു..പിറകിലേക്ക് നടക്കാൻ..തുടങ്ങി.. വേണം..എനിയ്ക്ക് എന്തായാലും..വേണം..എന്നും.പറഞ്ഞു..ഷർട്ടിന്റെ കയ്യും മടക്കി രാഘവ് മുന്നോട്ട് ചെന്നു. ഓടിയ്ക്കോ..കല്ലു..നിന്നാൽ..പണിയ.. നേരത്തെ..പോലെ..അവില്ലെടി..എസ്കെപ്.എന്നും മനസിൽ പറഞ്ഞു..കല്ലു.മറു..സൈഡിൽ കൂടി..ഓടാൻ..തുടങ്ങിയതും..രാഘവ്..കല്ലുവിനെ ചുറ്റി പിടിച്ചു..കട്ടിലിലേക്ക്..ഇട്ടതും..ഒത്തായിരുന്നു..

ദേ..വേണ്ടട്ടോ..ഇപ്പൊ നമുക്ക്...സമദാനം ആയി..ഉറങ്ങിയാൽ..പോരെ..കല്ലു ഇളിച്ചോണ്ട് ചോദിച്ചു.. ഓ..സമാദനം..ആയി ഉറങ്ങാലോ..മോള്..ആദ്യം..ഒന്നു അടുത്തു വന്നേ..എന്നും.പറഞ്ഞു..കല്ലുവിന്റെ..മുകളിൽ..കൈ കുത്തി നിൽക്കാൻ..ഭാവിച്ചതും.. രാഘവ്..എന്നൊരു. വിളി..കേട്ട്..രണ്ടും..പിടഞ്ഞടിച്ചു എണീച്ചു.. നോക്കുമ്പോ..അർജുൻ..വതിലവിടേയ്ക്ക് വന്നു..നിന്നു.. റൂം.അടയ്ക്കാതെ..ആണോ..മനുഷ്യ..(കല്ലു ഈ..എന്നു ഇളിച്ചു കാണിച്ചു രാഘവ്.. ഇവന് വരാൻ കണ്ട നേരം.. എന്താ..ചേട്ട..(രാഘവ് സോർറി.കല്യാണി.. da.. കമ്പനിയുടെ കാര്യത്തെ.കുറിച്ചു സംസാരിയ്ക്കാനാ..(അർജുൻ.. ഇപ്പോഴോ..നാളെ.വെളുത്തിട്..പോരെ..(രാഘവ് പറ്റില്ല..നാളെ...വേറെ പരിപാടി..ഉണ്ട്..അതുകൊണ്ട്..ഇപ്പൊ എല്ലാം..തീർക്കണം..നി.വാ.. ഞാൻതാഴേ കാണും..എന്നും പറഞ്ഞു അർജുൻ പോയി.. പുല്ല്..ഇതാ..ഞാൻ..ഇതിലൊന്നും ഇട പെടാത്തത്.. എന്നും പറഞ്ഞു..രാഘവ്..കലിപ്പിൽ താഴേയ്ക്ക്..പോയി.. കല്ലു രാഘവ് പോകുന്നതും നോക്കി.ചിരിച്ചു കൊണ്ട് നിന്നു.. പെട്ടന്ന്..പോയ ആള്..ഓടി വന്നു..ചുണ്ടിൽ ഒന്നു കിസ്സി.. ഞാൻ പെട്ടെന്ന് വരാവേ.. പിന്നെ ഉറങ്ങിയാലും കുഴപ്പം ഇല്ല ഞാൻ ഉണർത്തിക്കോളം.

എന്നും പറഞ്ഞു രാഘവ്..പോയി.. കല്ലു..ചിരിച്ചു കൊണ്ട്..പോയി..കിടന്നു.. നേരം..വെളുത്തപ്പോ..രാഘവ്.അടുത്തിലായിരുന്നുഇതു വരേം..വന്നില്ലേ..എന്നും പറഞ്ഞു..എണീറ്റിരുന്നു.കണ്ണും തിരുമ്മി ഒരു കോട്ടുവായും ഇട്ടു... ഫ്രഷ് ആയി താഴേയ്ക്ക്.ചെന്നു.. താഴെ ഹാളിൽ ഒന്നും ആളിനെ കാണാതെ..നോക്കി..ചെല്ലുമ്പോ..അടുത്തുള്ള..റൂമിൽ..നോക്കിയപ്പോ.അർജുൻ.ആണെങ്കി..മേശയിൽ കിടന്നു ഉറങ്ങുന്നു..രാഘവ്..ആണെങ്കി..കാലു സോഫയിലും..ബാക്കി തറയിലും ആയി കിടന്നുറങ്ങുന്നു.. ഒരു ആവശ്യവും ഇല്ലാതെ ഡോക്ടറെയും.കുത്തി പൊക്കി കൊണ്ടു വന്നിട്ടുണ്ട്..പാവം..കാശി ആ.. സോഫയിൽ ചാരി ഇരുന്നു..ഉറങ്ങുന്നു.. ഉറക്കം കളയണ്ട എന്നു കരുത്തി വിളിയ്ക്കാൻ പോയില്ല.. കുറച്ചു കഴിഞ്ഞു..അടുക്കളയിൽ..പണിയിൽ നിക്കുമ്പോ..രണ്ടു കയ്യ്..കല്ലുവിന്റെ. വയറിനെ പൊതിഞ്ഞു..ചുറ്റി പിടിച്ചു..തല ഷോള്ഡറിൽ മുട്ടിചു കൊണ്ട്.ഉറക്കം. തൂങ്ങുന്നു.. ഉം..എന്താ..മോനെ..പരിപാടി..കല്ലു ചും..എന്നും പറഞ്ഞു.ഷോള്ഡര് അനക്കി... അതേ..ഉറക്കം.വരുന്നു..രാഘവ് പറഞ്ഞു. അതിനു..പോയി കിടന്നു ഉറങ്ങണം...(കല്ലു കപട ദേഷ്യത്തിൽ പറഞ്ഞു അല്ല...എനിയ്ക്കെ..അങ്ങനെ ഉറങ്ങേണ്ട..നല്ല സോഫ്റ്റ് തലയണയും കൂടി വേണം.

.എന്നും പറഞ്ഞു..രാഗവിന്റെ കൈകൾ കഴുത്തിനു താഴേയ്ക്ക് അരിച്ചിറങ്ങാൻ..നോക്കിയതും..കല്ലു ആ കയ്യുടെ കെണ്ട നോക്കി ഒന്നു കൊടുത്തതും..ഒത്തായിരുന്നു. നി.ഒട്ടും റൊമാന്റിക്.അല്ല..കയ്യും കുടഞ്ഞു..രാഘവ് പറഞ്ഞു.. ആ..അടുക്കളയിൽ എനിയ്ക്കെ..കുറച്ചു റൊമാൻസ്. കുറവാ..എന്നും പറഞ്ഞു..കല്ലു പണി..തുടങ്ങി.. നോക്കിയ്ക്കോ..ഞാനും കാണിച്ചു തരാം..എന്നും പറഞ്ഞു. രാഘവ് മുറിയിലേയ്ക്ക് പോയി.. കല്ലു ചിരിച്ചു കൊണ്ട്..പണിയിലേയ്ക്കും ഫുഡ് കഴിയ്ക്കാൻ ഇരുന്നിട്ടും...രാഘവ് മൈൻഡ് ചെയ്തില്ല.. അതില്..കല്ലുവിന് കുറച്ചു വിഷമം ആയെങ്കിലും.പരിഹാരം..മനസിൽ കണ്ടോൻഡ്..അതു കാര്യം ആക്കിയില്ല... അവര്..വരുന്ന വരെ രാഗവിന്റെ പിണക്കം..മാറ്റാൻ..ഉള്ള എല്ലാ സെറ്റപ്പും റെഡി ആക്കാനുള്ള..തത്ര പ്പാടിൽ ആയിരുന്നു..കല്ലു.. വൈകിട്ട്..എല്ലാരോടും..കത്തിയടിച്ചു..കൊണ്ട്..ഇരുന്നപ്പോ...ആണ് അർജുനും...പുറകെകാശിയും..വന്നു കയറിയത്.. കുറച്ചു കഴിഞ്ഞതും.രാഗവും.. കല്ലുവിനെ നോക്കി മൈൻഡ് ചെയ്തില്ല.. ഹും..ജാഡ..തന്നെ..എന്റൽ കിട്ടും..കള്ള ബടുവ..എന്നും പറഞ്ഞു കല്ലുവുമിരുന്നു.. രാത്രിയിലെ. ഫുഡും തട്ടി..കല്ലു ആദ്യമേ മുറിയിലേയ്ക്ക് വലിഞ്ഞു.. മുറിയിൽ കയറി..എല്ലാം സെറ്റ് up ആക്കി.. തന്റെ കലാ..വിരുത് കണ്ടു കല്ലു തന്നെ അന്തിച്ചു..

എല്ലാം..സെറ്റ് ആക്കി..കല്ലു കതകു..ചാരിയ രീതിയിൽ..വെച്ചു... ഫുഡും കഴിച്ചു..കമ്പനിയുടെ കാര്യം ഒക്കെ തീർത്തിട്ടാണ്..രാഘവ് മുറിയിലേയ്ക്ക്. വരുന്നത്.. രാഘവ്.. വന്നു കതകു തുറന്നു അകത്തു കയറിയതെ..ഓർമ യുള്ളൂ..നോക്കുമ്പോ മുറി മൊത്തം. പൊക മയം. ദൈവമേ..ഇനി..ആ വെളിവില്ലാത്തത്. മുറിമുഴുവൻ കത്തിച്ചോ..എന്നും വിചാരിച്ചു..കതകും അടച്ചു കല്ലുവിനെ നോക്കാൻ..വേണ്ടി...ലൈറ്റ് ഇട്ടു.. but കത്തുന്നില്ല. (കാരണം..മെയിൻ ഓഫ് ആക്കിയാൽ..മൊത്തത്തിൽ പോകും..അതിനു പകരം..മുറിയിലെ..ബൾബ്..കല്ലു ഊരി മാറ്റിയിരുന്നു..) നാശം.ബൾബ്..പോയോ.. കല്ലു..എന്നും വിളിച്ചു..രാഘവ് മുൻപോട്ട് നടന്നതും..ബാൽക്കണിയിൽ..നിന്നും.ഒരു..രൂപം.. വെള്ള സാരിയും. ഉടുത്തു..മുടിയും പിരുത്തിട്ടു.. രാഘവ്..ഒന്നേ..നോക്കിയുള്ളൂ.. അയ്യോ...എന്നൊരു വിളി ആയിരുന്നു.. രാഗവിന്റെ..വിളി കേട്ട്..കല്ലു..പേടിച്ചു ഓടി വന്നു..വായ..പൊത്തി.. വിളിയ്ക്കല്ലേ..മനുഷ്യ..ഞാനാ..നിങ്ങടെ.ഭാര്യ കല്ലു.. അപ്പോഴാ..രാഗവിനു ശ്വാസം..വീണത്.. എന്ത്..കോലം..ആടി..ഇത്.. ഈ മുറി എന്താ ഇങ്ങനെ..(രാഘവ് കലിപ്പിൽ..ചോദിച്ചു

അത്..ഞാൻ ഒരു റൊമാന്റിക് സീൻ creat ചെയ്യാൻ..കല്ലു..നിഷ്‌കു ആയി പറഞ്ഞു... ഇങ്ങനെയോ..രാഘവ് ആ മുറിയുടെ വീക്ഷണ കോണിൽ നോക്കി പറഞ്ഞു.. നിങ്ങടെ നാട്ടിൽ ഒക്കെ ശവപ്പറമ്പു റീ ക്രീയേറ്റ് ചെയ്താണോ..റൊമാൻസ് ആഘോഷിക്കുന്നത്..രാഘവ് അത്..നിങ്ങള്..ഇങ്ങനെ..പേടിയ്ക്കും.എന്നു അറിഞ്ഞോ..(കല്ലു പേടി..വരാതിരിയ്ക്കാൻ..ഞാൻ..അകത്തിടാനുള്ളജട്ടി വെളിയിൽ ഇട്ടു..നിക്കുന്ന.ആളാണോ..ടി..ആണോന്ന്.. രാഘവ് ചോദിച്ചതും..കല്ലു ഇളിച്ചോണ്ട് നിന്നതെ ഉള്ളു.. എന്നാലും..ഇതൊക്കെ..എങ്ങനെ..ഒപ്പിച്ചു. ഇതെന്താ..ഈ poka..(രാഘവ്.. അതോ..മഞ്ഞിന്റെ എഫക്ട് കിട്ടാൻ..കുറച്ചു.സാബ്രാണി പുകച്ചു... പിന്നെ..ഇങ്ങനെ ഉള്ള..സമയത്തു..ഒഴുകി നടക്കുന്ന ഡ്രസ് തന്നെ വേണ്ടേ..ഞാൻ നോക്കിയപ്പോ..ഈ സാരി മാത്രമേ..കിട്ടിയുള്ളൂ.. എപ്പടി. കാണാൻ.കല്ലു..സാരിയിൽ പിടിച്ചു കൊണ്ട് ആടി കൊണ്ട് ചോദിച്ചു.. എന്റെ പൊന്നോ.. നമിച്ചു..എന്നും പറഞ്ഞു രാഘവ് തൊഴുതു.. പോയി..മാറ്റഡി..രാഘവ് അലറിയതും..കല്ലു..അവനെ നോക്കി മുഗം..കൊട്ടി..ബാത്റൂമിൽപോയി.. അതേ..എന്തായാലും ഇത്രയും ആയി.അപ്പോ ആ ബൾബും കൂടി അങ്..ഇട്ടേക്കണേ.. ബൾബ്..അവിടെ..എവിടെയോ..ഉണ്ട്..എന്നും പറഞ്ഞു കല്ലു പോയി..

കല്ലു.തിരികെ വരുമ്പോ..റൂം..ക്ലീൻ... രാഘവ്..കല്ലുവിനെ ഒന്നു നോക്കി ഫ്രഷ് അവാൻ.. പോയി.. ഹും..ജാഡ..തെണ്ടി..കല്ലു മനസിൽ പറഞ്ഞു.. രാഘവ് ഇറങ്ങുന്നത് വരെ..കല്ലു..ഉറങ്ങാതെ..ഇരുന്നു.. രാഘവ്...ഇറങ്ങിയിട്ടും..കല്ലുവിനെ മൈൻഡ് ചെയ്തില്ല. ഡോ..താൻ എന്താ..ഇങ്ങനെ. ഒന്നു മൈൻഡ് ചെയ്യഡോ..എന്നും പറഞ്ഞു .രാഗവിന്റെ മുൻപിൽ കയറി നിന്നു.. രാഘവ്..മാറി പോകാൻ നോക്കിയതും.. വീണ്ടും.കല്ലു..മുൻപിൽ കയറി നിന്നു... എന്തിനാ..ജാഡ.. ഞാൻ ഇയാളുടെ പിണക്കം..മാറ്റാൻ..അല്ലെ അതൊക്കെ സെറ്റ് ആക്കിയത്..but അത് ചീറ്റി പോയി..(കല്ലു..വിഷമത്തോടെ..പറഞ്ഞു.. ടി..കോപ്പേ..ഞാൻ പറഞ്ഞോ..എനിയ്ക്ക് ഈ സെറ്റ് up ഒക്കെ വേണം..നിന്നെ..പ്രേമിയ്ക്കാൻ എന്നു..ഞാൻ പറഞ്ഞോ.. പിന്നെ നിനക്ക് തൊക്കെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാം..എന്നു പറഞ്ഞു.. (രാഘവ്.. അതൊക്കെ..പറഞ്ഞു..എന്നും പറഞ്ഞു.. രാവിലെ തൊട്ടു ഒരു മൈൻഡ് ഇല്ല.അപ്പൊ അതു മാറ്റം..എന്നു കരുതി..അത ഇതൊക്കെ..ചെയ്തത്..sorry.. എന്നും പറഞ്ഞു കല്ലു അവനെ ചേർന്നു..

നിന്നു..പയ്യെ..അവന്റെ കഴുത്തിലേയ്ക്ക് മുഗം..ചേർത്തു..അവിടെ അമർത്തി..ചുംബിച്ചു.. അവന്റെ പിണക്കം മാറാൻ അതു മതി ആയിരുന്നു.. രാഘവ് അവളെ..തന്റെ കരവലയത്തിനുള്ളിൽ ആക്കി..തന്നോട്..കൂടുതൽ..ചേർത്തു..നിർത്തി. അവളുടെ കാതിൽ ഒന്നു കടിച്ചു..കല്ലു..കൂറുകി കൊണ്ട് വിട്ടു നിന്നു..രാഘവ് പയ്യെ അവളുടെ മുഖം...അവന്റെ കൈക്കുമ്പിളിൽ..എന്തി..എന്നിട്ടു ആ കണ്ണുകളിൽ അമർത്തി..ചുംബിച്ചു.. കല്ലു..കണ്ണുകൾ.തുറന്നു..അവനെ. നോക്കിയതും.നാണം .കൊണ്ട്.അവളുടെ കണ്ണുകൾ അടഞ്ഞു.. ടി..എന്റെ പിണക്കം മാറാൻ..നിന്റെ ഒരു ചുംബനം.മതി..രാവിലെ അതങ്ങു തന്നിരുന്നേൽ..ഇതിന്റെ വല്ല ആവശ്യവും ഉണ്ടാരുന്നോ... പിന്നെ..എനിക്ക്ക്.ഈ..വെള്ള സാരിയും..ചന്ദന തിരിയും വിളക്കും ഒന്നും ആവശ്യം ഇല്ല..നിന്നെ സ്വന്തം ആക്കാൻ.. ആവശ്യം ഉള്ളത് നിന്റെ സമ്മതം..മാത്രം.

.മനസിലായോ..പിന്നെ..നിനക്ക് അത് ഇഷ്ടം ആണെങ്കി..നമുക്ക്..സെറ്റ് ആക്കാടി.. എന്നും പറഞ്ഞു..കല്ലുവിനെ.കയ്യിൽ കോരി..എടുത്തു.. എന്നും വെച്ചു..ഇപ്പൊ ഈ night കുളം ആക്കാം എന്നു വിചാരിയ്ക്കണ്ട.രാഘവ് പറഞ്ഞതും..കല്ലു..രാഗവിന്റെ നെഞ്ചിലേക്ക് മുഗം പൂഴ്ത്തിയതും..ഒത്തായിരുന്നു... ആ.സമ്മതം..മാത്രം.മതിയാരുന്നു..രാഗവിനു.. അവൻ അവളെ ബെഡിൽ കൊണ്ടു കിടത്തി.. അവളുടെ മുകളിൽ ആയി കിടന്നു.. അന്നാ..രാവിൽ..രാഘവ്..അവളിലേക്ക് വീണ്ടും..ആഴ്ന്നിറങ്ങി..അവനിലുണ്ടാകുന്ന..വേലിയേറ്റങ്ങളായി..അവൻ..കൂടുതൽ..അവളിലേക്ക് അലിഞ്ഞു ചേർന്നു കൊണ്ടിരുന്നു.. പിറ്റന്ന്..രാവിലെ.. കണ്ണു തുറക്കുമ്പോ രാഘവ് കണ്ടത്..തന്നോട് ചേർന്നു തളർന്നുറങ്ങുന്ന.. കല്ലുവിനെ ആണ്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story