രാവണ പ്രിയ: ഭാഗം 28

ravana priya

രചന: അർച്ചന

രാഘവ്..തന്നോട് ചേർന്നു കിടക്കുന്ന..കല്ലുവിന്റെ..നെറ്റിയിൽ..അമർത്തി..ചുംബിച്ചു.. കല്ലു..അവന്റെ ചുംബനത്തിൽ..കുറുകി കൊണ്ട്..അവനോട് ചേർന്നു കിടന്നു കൊണ്ട്..കണ്ണു തുറന്നു..അവനെ നോക്കി.. നി..ഇങ്ങനെ..നോക്കല്ലേ..പെണ്ണേ..എനിയ്ക്ക്..എന്തൊക്കെയോ..തോന്നുന്നുണ്ട്..കേട്ടോ എന്നും പറഞ്ഞു..അവളെ.അരക്കേറ്റിലൂടെ..ചുറ്റി പിടിച്ചു തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.. പെട്ടന്നായോൻഡ് കല്ലു ഒന്നു ഞെട്ടി..എങ്കിലും..ചിരിച്ചു കൊണ്ട്..അവനോട്..ചേർന്നു കിടന്നു.. പെട്ടന്ന്..എന്തോ.ഓർത്ത പോലെ..പിടച്ചടിച്ചു എണീറ്റു.. അയ്യോ..സമയം..ഒരുപാട്..ആയിക്കാണും..അല്ലെ..എന്നും.പറഞ്ഞു..ബെഡ്ഷീറ്റും..വാരി പിടിച്ചു ഓടാൻ..തുടങ്ങിയതും..രാഘവ്..അവളെ..ബെഡ്ഷീറ്റോടെ ചുറ്റി വരിഞ്ഞു..തന്നോട്.ചേർത്തു.. അതേ..എനിയ്ക്ക്..പോണം.സമയം.ഒരുപാട്..ആയിക്കാണും..വിട്ടെ..കല്ലു.. ഇല്ല..നി.ഇപ്പൊ എവിടേക്കും..പോണില്ല..എന്നും പറഞ്ഞു രാഘവ്..അവളെ..ചുറ്റി വരിഞ്ഞു ഷീറ്റിന് പുറത്തു കൂടി അവളുടെ വയറിൽ തല വെച്ചു കിടന്നു..

ആഹാ..അങ്ങോട്ടു മാറിയ്‌ക്കെ... താഴെ ചെന്നില്ല എങ്കിൽ അവരെന്തു കരുതും..എന്നും പറഞ്ഞു..കല്ലു..അവന്റെ പിടിയിൽ നിന്നും മാറാൻ.ഭാവിച്ചതും..രാഘവ് കൂടുതൽ..ആയി തന്നോട്..ചേർത്തു കിടത്തി.. വേറെ..വഴി ഇല്ല..എന്നു മനസിലായത് കൊണ്ട്..കല്ലു അടങ്ങി..കിടന്നു.. അതേ..ഞാൻ.ഒരു കാര്യം..ചോദിയ്ക്കട്ടെ..(രാഘവ് ഓ..ചോദിച്ചോ.. അതേ..അതുണ്ടല്ലോ..രാഘവ് അവളുടെ വയറ്റിൽ നിന്നും മുഗം.മാറ്റി..ഒരു കള്ള ചിരിയോടെ..കല്ലുവിന് മുകളിയയ്ക്ക്..കിടന്നു.. ഉം..എന്താ..(കല്ലു അതേ..നമ്മടെ first nightum.. സെക്കന്റ്..nght ഉം..കഴിഞ്ഞല്ലോ...അതുകൊണ്ട്..ചോദിയ്ക്കുവാണെ.. ഓ..ചോദിയ്ക്ക് മനുഷ്യ..സമയം..പോണ്..(കല്ലു ദേഷ്യത്തിൽ പറഞ്ഞു.. അതേ..കുറെ കാലം ആയി..മനസിൽ കൊണ്ടു നടക്കുന്ന..ഒരു..ആഗ്രഹം..ആണ്.. കെട്ടി കഴിഞ്ഞിട്ടു നടത്താം എന്നു കരുതി..മനസിൽ കൊണ്ടു നടക്കുന്നതാ..അതുകൊണ്ട്..ഞാൻ.ചോദിയ്ക്കുന്ന കാര്യം..നോ പറയരുത്..(രാഘവ് ആ..നോക്കാം... വല്ല വേണ്ടതിനാവും ആണേൽ..നോക്കിയ്ക്കോ..(കല്ലു.

(ചിലപ്പോ..നിനക്ക്..വേണ്ടത്തതും...എനിയ്ക്ക് വേണ്ടതും ആകും..രാഘവ് മനസിൽ പറഞ്ഞു) കല്ലു..അതേ..എനിയ്ക്ക്..നിന്റെ..ബോഡി..മൊത്തത്തിൽ..ഇപ്പൊ..ഈ കോലത്തിൽ കണ്ടാൽ..കൊള്ളാം എന്നുണ്ട്.. what....???? അങ്ങോട്ടുമാറിയ്‌ക്കെ..മനുഷ്യ രാവിലെ തന്നെ വൃത്തി കേട് പറയാതെ..എന്നും പറഞ്ഞു..കല്ലു..പുതപ്പ്.കൂടുതൽ..മേലോട്ട്..ഇട്ടു മൂടി.. എന്ത് വൃത്തി കേട്..സ്വന്തം..കെട്ടിയൊൻ..കാണുന്നതിൽ എന്താ..അതും ഇപ്പോ .. എന്റെ അഭിപ്രായത്തിൽ ഇപ്പോഴാ കാണേണ്ടത്..നല്ല..വേട്ടവും..വെളിച്ചവും..ഉണ്ട്. രാഘവ് ചിരിച്ചു കൊണ്ട്..മീശയും പിരിച്ചു പറഞ്ഞു.. ആഹാ..കണ്ടതൊക്കെ..മതി..അങ്ങോട്ടു മാറിയ്‌ക്കെ...(കല്ലു ടി..ടി..അങ്ങനെ..പറയല്ലേ..സത്യം..ആയും..ഞാൻ..ഒന്നും കണ്ടില്ല..അപ്പോഴത്തെ ആക്രാന്തത്തിൽ ഒന്നും ശെരിയ്ക്ക് അങ് ശ്രെദ്ധിയ്ക്കാൻ പറ്റിയില്ല..രാഘവ് ഇളിച്ചോണ്ട്.പറഞ്ഞു.. പിന്നെ..ഇന്നലെ..രാത്രിയും..വെട്ടം..കുറവ് ആയിരുന്നല്ലോ..എന്നും പറഞ്ഞു രാഘവ് ബെഡ് ഡ്‌ഷീറ്റിൽ പിടിച്ചതും.. വേണ്ടാട്ടോ.. കല്ലു നിഷ്‌കു ആയി പറഞ്ഞു. വേണം..മോളെ..എന്നും..പറഞ്ഞു..രാഘവ്..ബെഡ്ഷീറ്റിൽ..പിടിച്ചൊരു..വലി..ആയിരുന്നു.. അവളുടെ ശരീരത്തിനെ മറച്ചു കിടന്ന..ബെഡ്ഷീറ്റ്..അവന്റെ പിടിയിൽ ഒരു ഭാഗത്തേയ്ക്ക്..മാറി..നിലത്തേക്ക്..ഊർന്നു വീണു.

.കല്ലു..ആണെങ്കി..പേടിയും നാണവും..കൊണ്ട്. കണ്ണു ഇറുക്കി അടച്ചു..ഒരു ഭാഗത്തേയ്ക്ക് തല ചരിച്ചു. വെച്ചു അവൾ..ബെഡിൽ അമർന്നു കിടന്നു.. രാഘവ്..അവളുടെ ശരീരം..ആപാദ ചൂഡം വീക്ഷിയ്ക്കുന്ന തിരക്കിൽ ആയിരുന്നു.. അവളുടെ..വിറയ്ക്കുന്ന..ചുണ്ടുകളും..ഉയർന്നു...താണ് കൊണ്ടിരിയ്ക്കുന്ന...അവളുടെ..മാറിടങ്ങളും. അവളുടെ..വയറ്റിലെ..പൊക്കിൾ..ചുഴിയും..എല്ലാം..രാഘവ്..നോക്കി കാണുക ആയിരുന്നു.. അവളുടെ ശരീര..സൗന്ദര്യം..അവനെ..വീണ്ടും..അവളിലേക്ക്..പടരുവാൻ..വേണ്ടി..വെമ്പൽ കൊള്ളിച്ചു.. രാഘവ്..പയ്യെ..താഴേയ്ക്ക് പോയി..കുനിഞ്ഞു..അവളുടെ കാൽപ്പാദങ്ങളിൽ..അമർത്തി ചുംബിച്ചു.. പയ്യെ..അവന്റെ..ചുണ്ടുകൾ..മേലോട്ട് സഞ്ചരിയ്ക്കുവാൻ..തുടങ്ങി.. രാഗവിന്റെ..ഈ പ്രവൃത്തിയിൽ..കല്ലുവിന്റെ..ശരീരം.ഉണരുന്നത്..അവൾ..അറിഞ്ഞു..അവളിലെ പെണ്ണ് ഉണരുന്നത്..രാഗവിനു മനസ്സിലായിരുന്നു.. അവൻ..പയ്യെ..അവന്റെ മുഗം..അടിവയറ്റിലേയ്ക്ക്..കൊണ്ടു പോയി..അവിടെ അമർത്തി ചുംബിച്ചു..പയ്യെ അവിടെ അവന്റെ പല്ലുകൾ താഴ്ത്തി.. അവന്റെ..പ്രവൃത്തിയിൽ..കല്ലു.വിന്റെ ദേഹം മുഴുവൻ ഒരു വിറയൽ പ്രാപിച്ചു.. അവളുടെ..കൈകൾ ഒരു സീൽക്കാര ശബ്ദത്തോടെ ബെഡിൽ അമർന്നു..

അവിടെ നിന്നും അവന്റെ മുഗം..അവളുടെ പൊക്കിൾ ചുഴിയിൽ പതിഞ്ഞു..അവിടെ അവൻ..അവന്റെ പല്ലും നാക്കും കൊണ്ട്..വികൃതി..കാണിയ്ക്കാൻ..തുടങ്ങി.. ആ.. ദേ..എനിയ്ക്ക് നോവുന്നുണ്ട്.. നിങ്ങടെ. പല്ലു കൊണ്ട്..എന്നും പറഞ്ഞു..കപട..ദേഷ്യത്തിൽ..കല്ലു എണീയ്ക്കൽ..ഭാവിച്ചതും..രാഘവ്..അവളെ..അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു അവിടെ തന്നെ..കിടത്തി വയറ്റിൽ മുഗം അമർത്തി..പയ്യെ അവിടെ മുഖമിട്ടു ഉരസി.. പയ്യെ..അവിടെ നിന്നും..മുകളിയ്ക്ക്..വന്നു. അവന്റെ കണ്ണുകൾ..അവളുടെ ഉയർന്നു താഴുന്ന മാറിലും..അതിന്റെ വിടവിലും.. പതിഞ്ഞു.. അവന്റെ..നോട്ടം..കണ്ടതും..കല്ലു നാണത്താൽ ചുവന്നു തുടുത്തു.. രാഘവ് പയ്യെ..അവളുടെ..മാറിലേക്ക് മുഗം..അമർത്തി..കല്ലുവിന്റെ കൈകൾ അവൾ പോലും അറിയാതെ അവന്റെ തലമുടിയിൽ..പിടുത്തം..ഇട്ടു..അവന്റെ..ചുണ്ട്..ചലിയ്ക്കുന്നതിനു അനുസരിച്ചു അവളുടെ കൈകളും അവന്റെ തലമുടിയിൽ കൂടി ഓടി നടന്നു... മാറിലെ..വിടവിൽ..അവൻ പല്ലുകൾ ആഴ്ത്തിയതും..കല്ലു സുഖമുള്ള..വേദനയിൽ അവന്റെ തലമുടിയിൽ കോർത്തു വലിച്ചു..

രാഘവ്..അവിടെ നിന്നും അവളുടെ കഴുത്തിലേയ്ക്ക്..മുഗം..ചേർത്തു..അവളുടെ കഴുത്തിനു ഇരു വശവും ആയി അവന്റെ മുഗം ഒഴുകി നടന്നു..അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ചു ഇരിയ്ക്കുന്ന വിയർപ് തുള്ളികൾ..അവൻ തന്റേത് ആക്കി മാറ്റി.. പയ്യെ..അവൻ..അവളുടെ ചെവിയുടെ ഭാഗത്തായി..അവന്റെ മുഗം കൊണ്ടു ചെന്നു..അവിടെ അവന്റെ ചുണ്ടുകൾ അമർത്തി.. അവളുടെ കൈകളിൽ തന്റെ കൈ കോർത്തു പിടിച്ചു.. പയ്യെ അവന്റെ അധരങ്ങൾ..അവളുടെ അധരങ്ങൾ.ആയി..കോർത്തു..അവൻ..അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..അവളുടെ കീഴ്ചുണ്ടിനെ..നുകരുവാൻ തുടങ്ങി..അവളും ആ ചുംബനത്തിൽ. ലയിച്ചു..കിടന്നു.. അവന്റെ ചുണ്ടുകളിൽ രക്ത ചുവ അനുഭവപ്പെട്ടിട്ടും..അവൻ ആ ദളങ്ങളെ മോചിപ്പിച്ചില്ല.. ശ്വാസം വിലങ്ങും..എന്നു തോന്നിയതും..അവൻ അവയെ സ്വാതന്ത്രം..ആക്കി.. കല്ലു..ശ്വാസം എടുക്കാൻ പാടു പെട്ടു..ശ്വാസം..വലിച്ചു കൊണ്ട്.അവന്റെ മുഗത്തു നോക്കിയതും..അവൻ..അവളെ തന്നെ..നോക്കി കിടക്കുക ആയിരുന്നു.. അവന്റെ നോട്ടത്തിൽ വീണ്ടും എന്തോ..പന്തികേട്..തോന്നിയതും..കല്യാണി..അവനെ.തള്ളി..മാറ്റി..പിടച്ചടിച്ചു എണീയക്കാൻ നോക്കി.. അവളുടെ ശ്രമങ്ങളെ..വിഫലം ആക്കി കൊണ്ട്..അവൻ അവളെ..ചുറ്റി പിടിച്ചു..

അവന്റെ കാലുകൾ കൊണ്ട് അവളുടെ കാലുകളെ.. ബന്ധിച്ചു.. അവൾ..എന്തോ.പറയാനായി..ഭാവിച്ചതും..രാഘവ് അവളുടെ ചുണ്ടിൽ ചൂണ്ടു വിരൽ ചേർത്തു...പയ്യെ..ആ വിരലില് മുകളിൽ കൂടി..അവളുടെ ചുണ്ടിനെ അമർത്തി ചുംബിച്ചു.. പയ്യെ അവളിലേക്ക്..അമർന്നു കിടന്നു..അവളുടെ ദേഹത്തെ വീണ്ടും..ചുംബനങ്ങൾ കൊണ്ട്..മൂടി.. അവന്റെ ചുണ്ടുകൾ പതിയുന്നത് അനുസരിച്ചു അവളുടെ എതിർപ്പുകളും കുറഞ്ഞു വന്നു.. .രാഘവ്..പയ്യെ അവളിലേക്ക് ആഴ്ന്നിറങ്ങി.. ഓരോ..പ്രാവശ്യവും..അവൻ അവളിലേക്ക് ചെരുമ്പോഴും..അവളിലെ..പെണ്ണ് പൂർണമായി..ഉണർന്നു.. അവസാനം.തന്റെ പ്രണയത്തെ..അവലിലേയ്ക്ക് ഒഴുക്കി.വിട്ടു കൊണ്ട്..അവൻ.അവളുടെ മാറിലേക്ക്..തന്നെ അവൻ തളർന്നു..വീണു.. വിയർത്തൊട്ടി..തന്റെ..നെഞ്ചിൽ ചേർന്നു..കിടന്നുറങ്ങുന്ന..രാഗവിനെ..കല്ലു..തന്റെ കൈകളാൽ..പൊതിഞ്ഞു പിടിച്ചു..പയ്യെ..ഇരുവരും..ഉറക്കത്തിലേക്ക്..വീണു.. ആ സമയം..വരെ.അവരുടെ പ്രണയ ലീലകൾ കണ്ട് നാണിച്ചു മറഞ്ഞു നിന്ന സൂര്യ രശ്മികൾ..ആ സമയം..അവരെ..മറച്ച നിഴലിൽ നിന്നും..പുറത്തു വന്നു..പയ്യെ..അവരെ..പൊതിഞ്ഞു.. *** സമയം..ഒരുപാടയിട്ടും.. അവരെ താഴേയ്ക്ക് കാണാതെ..ഇരുന്നപ്പോ..

അച്ചു.. അവരെന്താ.ഇത്രയും സമയം ആയിട്ടും താഴേയ്ക്ക് വരാത്തത്.. അത്..ഉറക്ക ക്ഷീണം..കൊണ്ടാകും..(അഞ്ചു.. എന്നാലും..ഉച്ച വരെയൊക്കെകിടന്നു ഉറങ്ങാമോ.. അച്ചുവിനു പിന്നെയും സംശയം.. അവര് കല്യാണം കഴിഞ്ഞത്..അല്ലെ..അപ്പൊ കുറച്ചു സമയം ഒക്കെ വൈകും..(ആമി ആഹാ..അപ്പൊ നിങ്ങളോ അവർക്ക് മുന്നേ..നിങ്ങള് കെട്ടിയത് അല്ലെ..അവർക്ക് നിങ്ങളെക്കാൾ ക്ഷീണമോ..(അച്ചു ക്ഷീണം ഇല്ലാതിരുന്നു.. എന്നോ..ആരു പറഞ്ഞു..അഞ്ചു..and ആമിസ് ആത്മ കെട്ട് കഴിയട്ടെ..നിനക്കു..മനസിലാകും..അല്ല പിന്നെ.. നിനക്ക്.ബുദ്ധി ഉള്ളതാണോ..അതോ..ഉള്ള പോലെ അഭിനയിക്കുന്നത് ആണോ. പൊന്നു മോള് ഇപ്പൊ ഭാരിച്ച കാര്യങ്ങൾ..ഒന്നും ഓർക്കേണ്ട.. അവളുടെ ഒരു സംശയം..എന്നും പറഞ്ഞു..അഞ്ജുവും ആമിയും..അവളുടെ തലയ്ക്ക് ഇട്ടു കൊട്ടി..ഊറി ചിരിച്ചു കൊണ്ട് അവരുടെ ജോലികൾ തുടർന്നു.. എന്നാലും..ഇത്രയും..നേരം..എന്നു. പറഞ്ഞു അച്ചു..അവളുടെ..താടിയിൽ കയ്യും കുത്തി ആലോചിച്ചു.. ഇവിടെ ഉള്ളവരുടെ അടുത്തു ചോദിച്ചാൽ..എപ്പോഴും ഒരു കളിയാക്കൽ.. ഹും..എനിയ്ക്കും ഉണ്ട് ആള്..ഞാനും ചോദിയ്ക്കും..അല്ല പിന്നെ എന്നും പറഞ്ഞതു നേരെ..റൂമിലേയ്ക്ക് വിട്ടു.. ഫോൺ എടുത്തു..വിഷ്ണുവിനെ വിളിച്ചു... ആദ്യം എടുത്തില്ലെങ്കിലും..രണ്ടാമത്തെ വിളിയിൽ ഫോൺ എടുത്തു.. എന്താ..അച്ചൂട്ടി... എന്താ..വിളിച്ചേ..(വിഷ്ണു.. അതേ വിച്ചുട്ട..എനിയ്ക്കെ..ഒരു സംശയം.

.ഇവിടെ ഉള്ളവരോട്..ചോദിച്ചപ്പോ..എന്നെ..കളിയാക്കുന്ന പോലെ.മറുപടി..(അച്ചു. എന്നോട്..ചോദിയ്ക്ക്..പൊന്നേ ഞാൻ പറഞ്ഞു തരില്ലായിരുന്നോ.. മോളുടെ ലെവലിൽ ഉള്ള..ചോദ്യം അല്ലെ..അത്..ചേട്ടൻ..സിംബിൾ ആയി പറഞ്ഞു തരാം..വിഷ്ണുവുംവെച്ചു കാച്ചി.. അച്ചു..തന്റെ സംശയം..വ്യക്ത മായി..വിഷ്ണുവിനോട്..ചോദിച്ചു.. അവളുടെ ചോദ്യം.കേട്ട് കുറച്ചു സമയം..അവിടെ ആളനക്കം..ഒന്നും..കേട്ടില്ല.. വെച്ചിട്ടു പോയോ..കാലൻ..എന്നും പറഞ്ഞു ഫോണിൽ.നോക്കിയപ്പോ callingil തന്നെ.. വിച്ചുട്ട..പറ.. ഇവിടെ ആരും പറഞ്ഞില്ല.. അ.. അത്.. അതുണ്ടല്ലോ..അത് ഇപ്പൊ പറയണോ.ഒരു മൂന്നാലു മാസം കഴിഞ്ഞു ഡിറ്റയിൽ ആയി പറഞ്ഞു തന്ന പോരെ..മോളെ..(വിഷ്ണു പോര...ഇപ്പോപറ.. ആ സമയം..എനിയ്ക്ക്.. വേറെ ചോദ്യം കാണും.അപ്പൊ..അതു പറഞ്ഞു തന്നാൽ മതി...(അച്ചു.. വിഷ്ണു..ഒരു ദീർഖ ശ്വാസം എടുത്തു..അവൻ നില്കുന്നിടത്തു നിന്നും..കുറച്ചു മാറി നിന്നു..അവൾ ചോദിച്ചതിന്..ഡിറ്റയിൽ ആയിട്ടു..വിശദീകരിച്ചു..ഉത്തരം..പറഞ്ഞു കൊടുത്തു.. ഉത്തരം..പറഞ്ഞതിന്റെ..ആവേശം കൂടിയിട്ടാണോ..എന്തോ..അച്ചുവിന്റെ..അനക്കം ഒന്നും ഇല്ലായിരുന്നു.. ആളിന്റെ. ഫീസ്..ഉത്തരം കേട്ട് അടിച്ചു പോയി..എന്നു മനസിലായതും..വിഷ്ണു..call cut ആക്കി..

അവന്റെ കഴുത്തിലും മുഖത്തും..പറ്റിയ വിയർപ്പ് തുള്ളികളും..തുടച്ചു.ചുറ്റും നോക്കി കൊണ്ട്..ഓഫീസ് റൂമിലേയ്ക്ക് പോയി.. അച്ചു ആണെങ്കി..ഉത്തരം കേട്ട്.. വിയർത്തു കുളിച്ചു അവിഞ്ഞു...ഉമിനീരും കുടിച്ചിറക്കി..കുറച്ചു നേരം..അവിടെ ഇരുന്നു.. വല്ല. ആവശ്യവും..ഉണ്ടാരുന്നോ..അച്ചു നിനക്ക്.. അവൾ അവളോട്..തന്നെ പറഞ്ഞു.. എന്നിട്ട് നേരെ അടുക്കളയിലേക്ക് ഓടി..അവിടെ ഫ്രിഡ്ജിൽ വെച്ചിരുന്ന..വെള്ളം..മൊത്തത്തിൽ വായിൽ കമിഴ്ത്തി.. അച്ചുവിന്റെ വെപ്രാളവും പരവേശവും കണ്ടു..ആമി..അവളുടെ.തോളിൽ പിടിച്ചതും..അയ്യോ..എന്നും പറഞ്ഞു..അച്ചു..കയ്യിൽ ഇരുന്ന കുപ്പിയും..തറയിൽ..ഇട്ടു..തിരിഞ്ഞു..നിന്നു.. എന്താടി..മനുഷ്യനെ..പേടിപ്പിയ്ക്കാൻ..(ആമി. ആമിയുടെ ചോദ്യം കേട്ടതും.ഈ..എന്നും പറഞ്ഞു അച്ചു ഇളിച്ചു കാണിച്ചു..കൊണ്ട്..പയ്യെ..ജനൽ വഴി..രാഗവിന്റെ..മുറിയിലേയ്ക്ക്.നോക്കി.. നോക്കുമ്പോ..കല്ലു..ഫ്രഷ് ആയി..ഇറങ്ങി വരുന്നു.. പിറകെ. രാഗവും.. ആരും..ഇല്ല..എന്നു വിചാരിച്ചു..രാഘവ്..കല്ലുവിനെ ചുമരിൽ ചാരി നിർത്തി..കഴുത്തിൽ അമർത്തി.ചുംബിച്ചു..

ആ സീനറി..കണ്ടു അച്ചു അറിയാതെ തന്നെ കഴുത്തിൽ കൈ വെച്ചു.. ചേച്ചി..എനിയ്ക്ക് കല്യാണം കഴിയ്ക്കണ്ട. അച്ചു പറഞ്ഞതും. എന്താ...(ആമി എന്താ..(അച്ചു അതാ..ചോദിച്ചത്..എന്താ..എന്നു..(അഞ്ചു എന്ത്..(അച്ചു.. കുന്തം..നി ഇപ്പോ എന്താ പറഞ്ഞത് എന്നു ഞാനോ..ഞാൻ.എന്തു പറയാൻ.. എന്താ..ഞാൻ വല്ലതും പറഞ്ഞരുന്നോ..(അച്ചു ടി..ആമി..ഇവൾക്ക് ഫുൾ റിലേ പോയി ഇരിയ്ക്കുവട്ടൊ..കല്യാണം ആകാറായപ്പോ ഇവളുടെ മൊത്തം ഫുസും പോയി..അഞ്ചു കളിയായി..പറഞ്ഞതും..അച്ചു..നിഷ്‌കു ഭാവത്തിൽ..അവരെ നോക്കി ഇളിച്ചു കൊണ്ട്..അവിടെ നിന്നും വലിഞ്ഞു.. അവളുടെ ഓട്ടം കണ്ടു ചിരിച്ചു കൊണ്ടരണ്ടും ജോലിയിലേക്ക് തിരിഞ്ഞു.. ഇനി..വിച്ചുട്ടൻ പറഞ്ഞത്..ഒക്കെ സത്യം ആക്കോ. .ഏയ്‌. ഇനി ആണെങ്കിലോ.. അപ്പൊ..ഞാനും.. ഏയ്‌..വിച്ചുട്ടൻ അങ്ങനെ..ആകൊ..ദൈവമേ..എന്നെ മാത്രം കത്തൊനെ.(അച്ചു (ആവശ്യം ഇല്ലാതെ..ഓരോന്ന് ചോദിയ്ക്കാൻ പോയാൽ..ഇങ്ങനെ..ഇരിയ്ക്കും.me.. ആത്മ) അന്ന് വൈകുന്നേരം..ആമിയും..കാശിയും..തിരികെ..പോയി.. ആമി.പോയതിൽ..3നും നല്ല വിഷമം ഉണ്ടാരുന്നു...കാരണം..ക്രൈം പാർട്ണർ അല്ലെ പോയത്.. അങ്ങനെ..ദിവസങ്ങൾ കഴിഞ്ഞു പോയി..

ഒരു..ദിവസം..ഓഫീസിൽ വർക്കിൽ ഇരിയ്ക്കുമ്പോ..രാഗവിനു ഒരു call വന്നത്.. what.. എപ്പോ.. ഞങ്ങൾ..ഇപ്പൊ തന്നെ അങ്ങോട്ടു വരാം...എന്നും പറഞ്ഞു..രാഘവ്..അർജുന്റെ..മുറിയിലേയ്ക്ക്..പോയി.. ടാ.. നിന്റെ ഫോൺ ഏത് അടുപ്പിൽ എടുത്തു ഇട്ടേക്കുവാ..വിളിച്ചിട്ട് കിട്ടുന്നില്ല.എന്നു പറഞ്ഞു.. ഓഹ്..സോർറി..അത് സൈലറ്റിൽ..ആയിപ്പോയെടാ.. എന്നും പറഞ്ഞു..ഫോൺ എടുത്തു നോക്കിയപ്പോ 20 മിസ്ഡ് call.. കൂട്ടത്തിൽ കാശിയുടെയും..ഉണ്ട്.. ഇത്..എന്താടാ..എല്ലാരും.. ആർക്കാ.. എന്തു പറ്റി..എന്നു വെപ്രാളം പിടിച്ചു ചോദിച്ചു .. അത്..ചേട്ടത്തി..സ്റ്റപ്പിൽ...നിന്നും ഒന്നു വീണു..നെറ്റി..പൊട്ടി .. വിളിച്ചിട്ടൊന്നും എണീറ്റില്ല...പേടിച്ചു..ചേട്ടത്തിയെ..കാശി നില്ക്കുന്ന ഹോസ്പിറ്റലിൽ കൊണ്ടു പോയി.. വേറെ ഒന്നും പറഞ്ഞില്ല..എത്രയും പെട്ടന്ന് അങ്ങോട്ടു ചെല്ലാൻ..പറഞ്ഞു. എന്റെ..പെണ്ണ്..എന്നും പറഞ്ഞു അർജുൻ..വെപ്രാളപ്പെട്ടു പുറത്തേയ്ക്ക് ഓടി.. രാഘവ്..പുഞ്ചിരിച്ചു കൊണ്ടു പിറകെയും.. ഹോസ്പിറ്റലിൽ..എത്തുന്നത് വരെ. അർജുൻ..വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു..വണ്ടിയ്ക്ക് വേഗത പോര എന്നു പോലും അവൻ ചിന്തിച്ചു.. അർജുന്റെ വെപ്രാളം കണ്ടു രാഘവ് ഊറി ചിരിച്ചു..കൊണ്ട് വണ്ടി ഓടിച്ചു..

ഹോസ്പിറ്റൽ എത്തിയതും വണ്ടി നിർത്തുന്നതിനു മുന്നേ..അർജുൻ..ഡോർ തുറന്നു ഓടി...അർജുന്റെ ഓട്ടം..കണ്ടു..രാഘവ്..വണ്ടിയും ഒതുക്കി..പിറകെ..നടന്നു പോയി.. എന്താ..എന്താ .പറ്റിയെ..ഓടി പിടിച്ചു..എത്തിയ..അർജുൻ..മനോരമയോട്..ചോദിച്ചു.. മനോരമ..നോക്കുമ്പോ അവൻ. ഏകദേശം കരയുന്ന അവസ്ഥയിൽ ആയിരുന്നു.. അപ്പോഴാണ്..മനോരമ പിറകെ ചിരിച്ചു കൊണ്ട് വരുന്ന രാഗവിനെ..കാണുന്നത്..അപ്പൊ തന്നെ മനസിലായി...രാഘവ് ഒന്നും ഇവനോട്..പറഞ്ഞിരുന്നില്ല.എന്നു.. മനോരമ..ഒന്നു ചിരിച്ചു കൊണ്ട്..അര്ജുനേ നോക്കിയതും.. അമ്മേ..അമ്മ ചിരിയ്ക്കുക ആണോ..എന്റെ..പെണ്ണ്.എന്തിയെ..അവൾക്ക് എന്താ.പറ്റിയത്..(അർജുൻ.. മകന്റെ ചോദ്യം കേട്ട്..മനോരമ..റൂമിലേയ്ക്ക്..കൈ ചുണ്ടി..വെപ്രാള പെട്ടു അകത്തേയ്ക്ക് കയറുമ്പോഴും..അവിടെ നിന്നവരുടെ ചുണ്ടിലെ..ചിരി അർജുൻ ശ്രെദ്ധിച്ചതെ ഇല്ല.. അവൻ അകത്തു ചെല്ലുമ്പോ..അഞ്ചു..കണ്ണടച്ചു കിടക്കുക ആയിരുന്നു.. അർജുൻ..അവളുടെ..അടുത്തു ചെന്നു..ഇരുന്നു..പയ്യെ..ബാൻഡേജ് ഒട്ടിച്ചിരിയ്ക്കുന്ന..ഭാഗത്ത് തൊട്ടതും അഞ്ചു എരിവ വലിച്ചു കൊണ്ട് കണ്ണു തുറന്നു..നോക്കിയതും. അവളുടെ മുന്നിൽ നിറ കണ്ണോടെ ഇരിയ്ക്കുന്ന..അർജുനെ.ആണ്..കണ്ടത്..

അവളുടെ കൈ അവൻ മുറുകെ പിടിച്ചിട്ടും.ഉണ്ട്.. നിനക്ക്..ഒന്ന് നോക്കി നടന്നുടെ...മോളെ..(അർജുൻ ഞാൻ..നോക്കിയൊക്കെ..തന്നെയാ..നടന്നത്.. പിന്നെ എങ്ങാനാടി..വീണത്..അർജുൻ കലിപ്പായി... ആഹാ..എന്നോട്..ചുടവണ്ട..ഞാൻ നോക്കി തന്നെയാ നടന്നത്... വീണത് നിങ്ങളെ കാരണം ആണ്.. അഞ്ചു ചിരിച്ചോണ്ട് പറഞ്ഞതും.. അർജുൻ..എന്താ..എന്ന രീതിയിൽ..അവളെ നോക്കി അഞ്ചു അവന്റെ നോട്ടം..കണ്ട്.. അവന്റെ കൈ..എടുത്തു അവളുടെ അടി വയറ്റിൽ..തൊട്ടു.. ആദ്യം എന്താ സംഭവം എന്നു കത്തിയിലെങ്കിലും..അവളുടെ കണ്ണുനീർ കണ്ടതും അർജുൻ അവളെ..വാരി പുണർന്നു.. ..തനിയ്ക്ക് ഇത്രയും മനോഹരം ആയ സമ്മാനം തന്നതിന് പകരമായി..അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു..അഞ്ജുവിനെ..തന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി.. ടാ.. മതിയെടാ..മതി..എന്റെ കൊച്ചിനെ ഞെക്കി കൊല്ലതെ.. എന്നും പറഞ്ഞു കളിയാക്കി കൊണ്ട്..മനോരമ അകത്തേയ്ക്ക് വന്നു..പിറകെ ബാക്കി എല്ലാവരും.. അങ്ങനെ..അർജുൻ..അച്ഛനായി..ബാക്കി..ഒക്കെ..എപ്പോഴാ..കാശിയെയും രാഗവിനെയും. നോക്കി മനോരമ..പറഞ്ഞു.. ഇതു കേട്ട്..അവര്..രണ്ടുപേരും.പരസ്പരം..നോക്കി.ചിരിച്ചു... തിരികെ..വീട്ടിൽ..എത്തുമ്പോ..അവിടെ ഉത്സവത്തിനുള്ള..പ്രതീതി..ആയിരുന്നു..

അഞ്ചുനേ..ഒന്നും ചെയ്യാൻ ആരും സമ്മതിച്ചില്ല.. വിവരം അറിഞ്ഞുടനെ..രുക്കുവും അവരുടെ ഭർത്താവും..അവിടെ..എത്തി.. ആകെ..ബഹളം.. ദിവസങ്ങൾ.കടന്നു പൊയ്ക്കൊണ്ടിരുന്നു.. അഞ്ജുവിന് വയ്യാത്തത് കൊണ്ട്..ആമിയും അവിടെ തന്നെ നിന്നു...കാശിയുടെ അമ്മയും..അച്ഛനും ഒക്കെ സ്നേഹം ഉള്ളവർ ആയോണ്ട് അവരും ഒരു എതിർപ്പും കാട്ടിയില്ല... അങ്ങനെ ഒരു മാസം..കടന്നു പോയി.. അഞ്ജുവിന് ഇഷ്ടപ്പെട്ട..മാമ്പഴ പുളിശ്ശേരി വെയ്ക്കുന്ന തിരക്കിൽ ആയിരുന്നു...എല്ലാരും. അടുക്കളയിൽ..മനോരമയുടെ കൂടെ..രുഗ്മിണിയും..ആമിയും..കല്ലുവും..അച്ചുവും..ഉണ്ടാരുന്നു.. കല്ലുവും ആമിയും മാങ്ങ പൂളുന്ന..തിരക്കിൽ ആയിരുന്നെങ്കിൽ..അച്ചു അത് തിന്നുന്ന തിരക്കിൽ ആയിരുന്നു.. അവസാനം.അച്ചുവിന്റെ..വഴക്കും പറഞ്ഞു.ആമി മങ്ങാഎടുത്തു.അരിഞ്ഞു ശെരിയാക്കി..പാത്രത്തിലേക്ക് ഇട്ടതും..വയറ്റിൽ നിന്നും എന്തോ..ഉരുണ്ടു കയറുന്ന പോലെ..ആമിയ്ക്ക്..തോന്നി.. ആമി..പത്രം..അവിടെ വെച്ചു എഴുനേറ്റ്..ഓടി..വാഷ് ബേസിനിൽ ശര്ധിച്ചു.. കല്ലുവും അച്ചുവും കാര്യം അറിയാതെ പിറകെ..ഓടി.. അവര് നോക്കുമ്പോ..ശര്ധിച്ചു..

അവശയായി ചുമരും..ചാരി ആമി..നിൽക്കുന്നു.. എന്താ..ചേച്ചി..പറ്റിയെ..കല്ലുവും..അച്ചുവും..ചോദിച്ചതും.. എ..എനിയ്ക്ക്..എ...എന്തോ..പോലെ..എന്നും.പറഞ്ഞു..കണ്ണിൽ.ഇരുട്ടു കയറി..ആമി..നിലത്തേക്ക്..വീഴാൻ പോയതും..ഒത്തായിരുന്നു.. കല്ലുവും..അച്ചുവും..കൂടി..എങ്ങനെ യൊക്കെയോ..താങ്ങി. പിടിച്ചു.. അമ്മേ...ആന്റി..ആരേലും..ഓടിവരണെ..ആമി..ചേച്ചി..എന്നും പറഞ്ഞു കല്ലുവും അച്ചുവും വിളിയ്ക്കുന്നത് കേട്ട്..എല്ലാരും..ഓടി..വന്നു... എന്താ..എന്തു പറ്റി..എന്റെ..മോൾക്ക്..എന്നും പറഞ്ഞു..രുക്കു ആമിയുടെ അടുത്തു വന്നിരുന്നു..അവളെ..തട്ടി..വിളിച്ചു.. ആമി..തളർച്ചയോടെ എണീറ്റിരുന്നു.. ഇപ്പൊ..എങ്ങനെ..ഉണ്ട്..മോളെ..ശർധിയ്ക്കാൻ..വല്ലതും..തോന്നുന്നുണ്ടോ..(മനോരമ ഏയ്‌..ഇ .ല്ല..ആകെ..മൊത്തത്തിൽ..ശരീരം..നോവുന്നു..ആമി..പറഞ്ഞതും..രുക്കുവും..മനോരമയും ആമിയുടെ തലയിൽ തലോടി..

കാശി..വരുമ്പോ..പറഞ്ഞോട്ടൊ..അവനു നോക്കാൻ..ഒരാള് വരുന്നുണ്ട്..എന്നു..രുക്കു..പറഞ്ഞതും..ആമി..യുടെ കണ്ണു നിറഞ്ഞതും..ഒത്തായിരുന്നു..അവളുടെ കൈകൾ..അവളുടെ ഉദരത്തെ തലോടി.. അവളുടെ..സന്തോഷം..കണ്ട് അഞ്ചു അവളെ..ഇറുക്കി കെട്ടി പിടിച്ചു.. പയ്യെ..ആമിയെ..കല്ലുവും..അച്ചുവും..കൂടി.പിടിച്ചു..എഴുന്നേൽപ്പിച്ചു.. അഞ്ജുവിനെയും ആമിയെയും.പയ്യെ എല്ലാരും കൂടി സോഫയിൽ കൊണ്ടിരുത്തി.. ഇനി..ഇവിടന്നു..anagarutth.. കേട്ടല്ലോ..അച്ചുവും കല്ലുവും കൂടി രണ്ടിനെയും കൂടി വിരട്ടി.. അങ്ങനെ അവരുടെ കാര്യം സെറ്റ്..(കല്ലു.. അപ്പൊ..ഇനി..നിനക്ക് എന്ന.മോളെ..എന്നും പറഞ്ഞു..അച്ചു..കളിയാക്കി.. കല്ലു..ഒരു ചമ്മിയ ചിരിയും..ചിരിച്ചു..അവിടന്ന്..മുങ്ങാനായി പോയതും..ബാക്കി..ഉള്ള..എല്ലാം.കൂടി..കല്ലുവിനെ..വളഞ്ഞു.. ഓടെന്നും..വേണ്ട..(മനോരമ ഇനി..അദികം വൈകിപ്പിയ്ക്കരുത്..കേട്ടല്ലോ..എന്നും പറഞ്ഞു..കല്ലുവിന്റെ കവിളിൽ..തട്ടി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story