രാവണ പ്രിയ: ഭാഗം 29

ravana priya

രചന: അർച്ചന

അവര് 3 പേരും വരുന്ന വരെ..ആമിയുടെ കാര്യം..അവരെ അറിയിച്ചില്ല.. 3.എണ്ണവും..അന്ന് എത്തിയപ്പോൾ പതിവിലും.വൈകിയിരുന്നു.. വന്നു കയറിയതും..വീട്ടിൽ.എല്ലാരും..കൂടി.. വട്ടം കൂടി ഇരുന്നു സൊറ പറഞ്ഞു..കളിയ്ക്കുന്നു.. അല്ല..ഇന്നെന്താ എല്ലാരും കൂടി...ഇവിടെ കൂടി ഇരിയ്ക്കുന്നത്...സമയം..ഒരുപാട്..ആയില്ലേ..(രാഘവ്.. അതൊക്കെ..ഞങ്ങൾക്കും..അറിയാം..ഞങ്ങൾ വേറെ ഒരാളെ..wait ചെയ്ത ഇരുന്നതാ..(രുഗ്മിണി.. ആരെ..(അർജുൻ അതൊക്കെ.ഉണ്ട്.. എന്നാലും അവൻ വല്ലാത്ത ചെയ്തതായി പോയി ചെയ്തത്..ആ കൊച്ചിന്റെ..അവസ്‌ഥ..(മനോരമ ആർക്ക് എന്ത് പറ്റിയ കാര്യമാ പറയുന്നത്..(കാശി നിന്റെ കാര്യം തന്നെയാ...മറുമോനെ.. എന്നാലും..എന്റെ മോളെ.. അവള് പാവം അല്ലേറുന്നോടാ...രുക്കു hus.. ചന്ദ്രൻ അമ്മാവാ..അമ്മാവൻ എന്താ ഈ പറയുന്നത്.. ഞാൻ ഇത് വരെയും..അവളെ..ഒന്നു..കാശി പറയാൻ..തുടങ്ങിയതും..അച്ചു ഇടയിൽ കയറി.. എന്നാലും ചേട്ട എന്റെ ചേച്ചി പാവം..അല്ലാരുന്നോ. എന്റെ.പൊന്നനിയത്തി..ഞാൻ ഒന്നും ചെയ്തില്ല.(കാശി.. കാശിയുടെ..പറച്ചിൽ.കേട്ടതും.അതുവരെ..ബലം പിടിച്ചു നിന്ന എല്ലാരും. കൂട്ട..ചിരി.. 3 എണ്ണവും..അവരുടെ ചിരി കണ്ട്.. കിളി പോയി..നിന്നു.. നി.ഒന്നും ചെയ്തില്ല..

അല്ലെടാ..എന്നും പറഞ്ഞു.രുഗ്മിണി അവന്റെ ചെവി പിടിച്ചു..തിരുകി.. അവള്..റൂമിൽ..കാണും.. നി.പോയി ചോദിയ്ക്ക്..ഞങ്ങൾ ചോദിച്ചത് കള്ള മാണോ അല്ലിയോ എന്നു.. കാശി ഇവർക്കെല്ലാം..വട്ടായോ എന്ന രീതിയിൽ ഒന്നു നോക്കി കൊണ്ട്..റൂമിലേയ്ക്ക് വലിഞ്ഞു.. അല്ലെടി..എന്താ..സംഭവം..അർജുൻ.അഞ്ജുവിനെ ചേർത്തു പിടിച്ചു ചോദിച്ചു.. അഞ്ചു..അവളുടെ വയറ്റിൽ..കൈ വെച്ചു പറഞ്ഞു.. ഇതു തന്നെയാ സംഭവം..എന്ന് അർജുൻ..ഞെട്ടി അവളെയും..മുകളിലേക്കും നോക്കി..കാര്യം മനസിലായ പോലെ ചിരിച്ചു.. അല്ലെടി..ഇവിടെ ഇതിനും മാത്രം..എന്താ..ഉണ്ടായത്..രാഘവ് കല്ലുവിനെ പിടിച്ചു വെച്ചുകൊണ്ട് ചോദിച്ചു.. എന്താവൻ..അവരുടെ മാവും..പൂത്തു അതു തന്നെ.കാര്യം..(കല്ലു അപ്പൊ.ഇനി..നാമ്മടെ മാവ്..എന്ന..പൂക്കുക.ഹേ..കല്ലുവിനെ..അരയിൽ ചുറ്റി..തന്നോട്..ചേർത്തു കൊണ്ട്..കാതിൽ പയ്യെ പറഞ്ഞു. ഹ്ഹ്..ഹ്..എന്നും പറഞ്ഞു..ചുമ.കേട്ടതും..രാഘവ് കല്ലുവിനെ..വിട്ടു മാറി..ചുറ്റും നോക്കി..ഒന്നു ഇളിച്ചു കൊടുത്തു.. രാഘവേ...

ഇനി..നിങ്ങടെ എന്നാ മോനെ...മനോരമ ചോദിച്ചതും.. അതിനി..അധികം വെച്ചു തമാസിപ്പിയ്ക്കില്ല..അല്ലെടി..എന്നും പറഞ്ഞു..കല്ലുവിനെ തന്നോട്..ചേർത്തു നിർത്തിയതും.. ഈ മനുഷ്യൻ..നാണം.കെടുത്തും..എന്നും പറഞ്ഞു..കല്ലു രാഗവിനെ..കളിയായി..വയറ്റിൽ ഇടിച്ചു.. * കാശിയുടെ റൂമിൽ..ബാൽക്കണിയിൽ പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു..ആമി.. അവളുടെ കൈകൾ തന്റെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിട്ടും..ഉണ്ട്.. കാശി റൂമിൽ വന്നു നോക്കുമ്പോ..ആമി..ബാൽക്കണിയിൽ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നു.. ഹോ..എന്നെ എല്ലാരും കൂടി അങ് പേടിപ്പിച്ചു കളഞ്ഞു..(കാശി ഉം..ആമി..അതേ നിൽപ്പിൽ..തന്നെ..മൂളി.. താഴെ..എല്ലാരും പറഞ്ഞു..നിന്നെ ഞാൻ എന്തോ.ചെയ്തു..അതുകൊണ്ട് നിനക്കെന്തോ..പറ്റി എന്നു..കുറച്ചു നേരത്തേയ്ക്ക്..എനിയ്ക്കാണെങ്കി..എന്തോപോലെ ആയി..എന്നും പറഞ്ഞു..ആമിയെ പിറകിൽ കൂടി ചുറ്റി പിടിച്ചു... എന്നിട്ട്...(ആമി എന്നിട്ട് എന്താവൻ..എല്ലാരും കൂടി ആക്കി ചിരിയ്ക്കുന്ന കണ്ടപ്പോ..മനസിലായി..എന്നെ വാരിയത് ആണെന്ന്.എന്നാലും.ഒരു ചിന്ന പേടി..ഉണ്ടാരുന്നു..ഇപ്പൊ അതു പോയി..എന്നും പറഞ്ഞു കൊണ്ട്..ആമിയെ..കൂടുതൽ തന്നിലേക്ക്..ചേർത്തു നിർത്തി...

അതേ..അവര് പറഞ്ഞതിലും. കാര്യം ഇല്ലാതില്ല..കേട്ടോ..ഡോക്ടറെ.ആമി..ചിരിച്ചു കൊണ്ട് പറഞ്ഞു അവന്റെ കൈപ്പിടിയിൽ..നിന്നും മാറി..നിന്നു.. ആമിയുടെ പറച്ചിൽ കേട്ട് എന്താ എന്ന ഭാവത്തിൽ കാശി അവളെ നോക്കി നിന്നു.. പൊന്നു ഡോക്ടറെ..ഡോക്ടർക്ക്..ഇനി.എല്ല് പൊടി വൈദ്യം മാത്രം അല്ല.. ഒരു വയറ്റാറ്റിയുടെ..പണി കൂടെ ഉണ്ടെന്നു..എന്നും പറഞ്ഞു..ആമി കാശിയുടെ..നെഞ്ചിലേക്ക് ചേർന്നു അവനെ...മുറുകെ കെട്ടി പിടിച്ചു.. അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലായി..എന്നോണം..അവനും..ആമിയെ. ചേർത്തു നിർത്തി.. ആദ്യനുഭവത്തിന്റെ അവശേഷിപ്പ്. പോലെ അവന്റെ കണ്ണിൽ നിന്നും കണ്ണു നീര് ഉരുണ്ട്.. അവളുടെ കഴുത്തിൽ പതിച്ചു.. ആമി..അവനിൽ നിന്നും വിട്ടു മാറി..അവന്റെ കണ്ണുനീർ തുടച്ചു കൊടുത്തു.. അയ്യേ..ആണ്പിള്ളേര് കരയുമോ..ആമി കളിയായി ചോദിച്ചതും.. അതെന്താ ഞങ്ങൾക്ക് കണ്ണീര് വരില്ല എന്നുണ്ടോ.. ചില..സമയം ഞങ്ങൾക്കും കണ്ണുനീർ ഉരുണ്ടു കൂടും..എന്നും..പറഞ്ഞു..കാശി.അവളുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നു..

നിങ്ങളിത് എന്താ കാണിയ്ക്കുന്നെ..(ആമി ശ്... എന്നും പറഞ്ഞു..കാശി..ആമി ഇട്ടിരുന്ന..ടോപ്..പൊക്കി.തന്റെ അംശം കിടക്കുന്ന അവളുടെ വയറ്റില്യ്ക്ക് അവന്റെ ചെവി ചേർത്തു വെച്ചു..പയ്യെ അവിടെ അവൻ അമർത്തി ചുംബിച്ചു.. തന്റെ കുഞ്ഞിന് അവന്റെ അച്ഛൻ നൽകിയ..ആദ്യ ചുംബനം.. ആ ചുംബനത്തിൽ ലയിച്ചു ആമിയും.. * ആഹാരം..കഴിയ്ക്കാൻ എല്ലാരും ഇരിയ്ക്കുമ്പോ..അർജ്ജുനും കാശിയും അവർക്കുള്ള ഫുഡ് മുറിയിക്കയ്ക്ക് എടുക്കുന്ന തത്ര പ്പാടിൽ ആയിരുന്നു..ആകെ ബഹളം.. ഇതെല്ലാം.കണ്ടു കൊണ്ട് എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.. ആഹാരം ഒക്കെ കഴിഞ്ഞു..കല്ലു..മുറിയിൽ.കയറിയതും അവളെ..രണ്ടു കൈകൾ വന്നു പൊതിഞ്ഞു പിടിച്ചു.. ആരാണെന്നു ഉറച്ച ബോദ്യം ഉള്ളത് കൊണ്ട്..കല്ലു..അവന്റെ കൈപ്പിയിയിൽ ഒതുങ്ങി..നിന്നു.. രാഘവ് അവന്റെ ചുണ്ടുകൾ അവളുടെ ചെവിയുടെ അടുത്തു കൊണ്ടു പോയി..അമർത്തി ചുംബിച്ചു..കല്ലു..കുറുകി കൊണ്ട് കൂടുതൽ അവനിലേക്ക് ചേർന്നു നിന്നു കല്ലു.. ഉം. നമുക്കും വേണ്ടെടി... എന്ത്...

(കല്ലു അല്ല..അവരുടെ രണ്ടിന്റെയും.മാവ് പൂത്തു..ഇനി.പൂക്കാൻ ഉള്ളത് നമ്മുടെയ..എന്നും പറഞ്ഞു അവളുടെ ശിർട്ടിനു ഇടയിൽ കൂടി അവളുടെ അടി വയറിനെ രാഘവ് തഴുകി.. അവന്റെ ആ..പ്രവൃത്തിയിൽ കല്ലു..അടി മുടി പൂത്തു.. കല്ലു അവന്റെ കൈകളുമായി..അവളുടെ കൈകൾ കോർത്തു.. അതേ.ഇങ്ങനെ നിന്നാലെ എങ്ങനെയാ...എന്നു രാഘവ് ചോദിച്ചതും..കല്ലു സമ്മതം എന്നോണം അവന്റെ കൈകളിൽ ഉള്ള പിടുത്തം മുറുക്കിയതും ഒത്തായിരുന്നു.. അവളുടെ ആ സമ്മതം മതിയായിരുന്നു..രാഗവിനു അവളെ കോരി എടുത്തു കട്ടിലിൽ കിടത്താൻ.. അവൻ.അവളുടെ ഷർട്ടിലെ ബട്ടൻസുകൾ ഓരോന്നായി..മാറ്റുവാൻ തുടങ്ങി..അവസാനം അവളിലെ..അവസാന തടസവും അവനു മുന്നിൽ..നിന്നും മറനീക്ക പ്പെട്ടു... ആസമയം..അവരെ തഴുകി കൊണ്ട്..ഒരു തണുത്ത കാറ്റ് കടന്നു പോയി.. രാഘവ്..പതിയെ..അവളിലേക്ക്..അലിഞ്ഞു ചേരാൻ വെമ്പി..അതിനു തുടക്കം..എന്നോണം..അവൻ അവളുടെ മാറിലേയ്ക്ക് മുഗം..പൂഴ്ത്തി..അവിടെ വേദന സമ്മാനിച്ചു കൊണ്ട്..അവന്റെ ചുണ്ടുകൾ താഴേയ്ക്ക് നീങ്ങുവാൻ തുടങ്ങി..

ഒടുവിൽ..അവളിലെ..പെണ്ണിനെ..ഉണർത്തി..അവളിലേക്ക് അവൻ അലിഞ്ഞു ചേർന്നു..തളർന്നു അവളുടെ മാറിലേക്ക് .തന്നെ വീണു.. പയ്യെ അവൻ അവിടെ നിന്നും തെന്നി നീങ്ങി കല്ലുവിന്റെ..അടിവയറ്റിൽ മുഗം ചേർത്തു അവിടെ അമർത്തി ചുംബിച്ചു..എന്നിട്ടു അവിടെ ചെവി ചേർത്തു വെച്ചു.. എന്നാടാ..ചക്കരെ.. എനിയ്ക്കും..അച്ഛൻ എന്ന ഭാഗ്യം ഉണ്ടാകുക.. രാഗവിന്റെ പറച്ചിൽ കേട്ടകല്ലുവിനും വിഷമം ഉണ്ടായി..അവൾ പതിയെ അവന്റെ തലമുടിയിൽ തലോടി കൊണ്ടിരുന്നു.എന്നിട്ടു പറഞ്ഞു.. ഈ അച്ചനെ അധികം മോൻ വേദനിപ്പിയ്ക്കില്ല..എന്ന്.. രാഘവ് അവളുടെ പറച്ചിൽ കേട്ട്..അവിടെ നിന്നും..മുകളിലേയ്ക്ക് നീങ്ങി.കിടന്നു..കൊണ്ട്..അവളുടെ..കണ്ണുകളിൽ അമർത്തി ചുംബിച്ചു.. എന്നിട്ട് പറഞ്ഞു.. എനിയ്ക്ക് മോനെ വേണ്ടട്ടോ...എനിയ്ക്ക് മോളെ മതി...അച്ഛന്റെ..ആണ്കുട്ടി.അതാ..എനിക്കിഷ്ടം..എന്നും പറഞ്ഞു..രാഘവ് അവളുടെ നെഞ്ചിൽ തല വെച്ചു കിടന്നു..കല്ലു അവന്റെ തലമുടിയിൽ തലോടി കൊണ്ടും. .. അങ്ങനെ..ദിവസങ്ങൾ കൊഴിഞ്ഞു വീണു.. ആമിയുടെ കാര്യം അറിഞ്ഞു കാശിയുടെ വീട്ടുകാരും എത്തിയിരുന്നു..

കാശിയും അർജ്ജുനും ലീവ് എടുത്തു വീട്ടിൽ ഇരിപ്പായി..ഭാര്യമാരെ നോക്കാൻ.. അവരുടെ പ്രവൃത്തി കണ്ടു എല്ലാരും കളിയാക്കി എങ്കിലും.അതൊന്നും അവരെ ഏശുന്നതെ.അല്ല എന്ന രീതിയിൽ ആയിരുന്നു അവരുടെ പ്രവൃത്തി.. അങ്ങനെ..ആദിവസവും എത്തി.. എന്താന്ന് അറിയോ..നമ്മടെ അച്ചുവിന്റെ കല്യാണം.. അവളെ അവളുടെ ചെക്കന് കൊടുക്കണ ദിവസം.. ആകെ..മൊത്തം ബഹളം ആയിരുന്നു..കൊണ്ടു പിടിച്ച പണി.. കല്യാണത്തിന് ഒരാഴ്ച്ച മുന്നേ എല്ലാവരും..എത്തിയിരുന്നു..കല്ലുവിന്റെ വീട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു... അവിടെ ആളിന്റെ ബഹളം കാരണം..ആർക്കും ആരുടെ ഭാര്യ മാരും ആയും ഒന്നും സൊള്ളാൻ പറ്റിയില്ല. ആണുങ്ങൾക്ക് എല്ലാം പിടിപ്പത് പണി ഉണ്ടാരുന്നു. അങ്ങനെ ആ ദിവസം വന്നു..അച്യുന്റെ താലി...കെട്ട്... വളരെ സന്തോഷത്തിൽ ആയിരുന്നു..കല്ലു..കൂടെ അമ്പാടിയുടെ..കൂടെ അടിയും കൂടി ബഹളവും വെച്ചു നടന്നു.. അങ്ങനെ..അവസാനം നമ്മടെ അച്ചുവിന്റെ കഴുത്തിലും താലി വീണു..വിഷ്ണു തന്റെ കൈ കൊണ്ട് ഒരു നുള്ളു..കുങ്കുമം അവളുടെ നെറ്റിയിൽ ചാർത്തി.. ഇതുകണ്ട്..മറ്റു 3 പേരും. അവരുടെ ഭാര്യ മാരേ ചേർത്തു പിടിച്ചു.. അങ്ങനെ കല്യാണം ഗംഭീരം ആയി തന്നെ നടന്നു..

അവര് എല്ലാരുടെയും അനുഗ്രഹവും. വാങ്ങി..ഫുഡ് കഴിയ്ക്കാനായി..പോയി.. കല്ലുവും. രാഗവും..അമ്പടിയും..ഒക്കെ ഒത്താണ്..ഇരുന്നത്.. ആഹാരം കഴിയ്ക്കാൻ ഇരുന്നതും..കല്ലുവിന്..വായിൽ മുഴുവൻ കൊതി വെള്ളം വന്നു നിറയുവാൻ തുടങ്ങി.. (നമുക്ക്..ഈ പുളി കാണുമ്പോഴും ആ പുളിപ്പ് നാക്കിൽ തൊടുമ്പോഴും..വെള്ളം വന്നു നിറയറില്ലേ... അത്) വല്ലാത്ത വിശപ്പും.. അങ്ങനെ..അവിടെ ഓരോന്നായി..വിളമ്പി തുടങ്ങി.. കല്ലുവിനാണെങ്കി..അതൊന്നും കണ്ടിട്ട് കഴിയ്ക്കാൻ മനസു വരുന്നില്ല... വിശപ്പും ഉണ്ട്..കൊതിയും ഉണ്ട്...എന്നാലോട്ട് ഒന്നും കഴിയ്ക്കാൻ പറ്റുന്നതും ഇല്ല..എന്നും പറഞ്ഞു ചുറ്റും നോക്കിയതും..അങ്ങളായും അളിയനും..ഫുഡ് താങ്ങോട് താങ്.. കള്ള ബടുവ.ക്കൾ.. ഒന്നു മൈൻഡ് എങ്കിലും ചെയ്യടോ.. കല്ലുസ് ആത്മ എവിടെ... ഇവിടെ ചോറു കണ്ടാൽ കമിഴ്ന്നു വീഴും..എന്നും പറഞ്ഞു..ഇലയിൽ ഇരുന്ന മാങ്ങ അച്ചാര് എടുത്തു കഴിച്ചു..അതു പോരാതെ വന്നതും അമ്പടിയുടെയും രാഗവിന്റെയും കൂടി കയ്യിട്ടു വാരി.. കല്ലു..അച്ചാറു എടുത്തിനു..അമ്പാടി അവളെ..കല്യാണ സ്ഥലം ആയോണ്ട് കൊന്നില്ല.. രാഘവ് ആണെങ്കി..അവളെ ഒന്നു ഇരുത്തി നോക്കി.. നമ്മടെ കല്ലു എത്ര കളി കണ്ടതാ..അതുകൊണ്ട് ഇതൊന്നും കല്ലു കാര്യം ആക്കിയില്ല.

കല്ലു വീണ്ടും തൊട്ടു നക്കൽ തുടർന്നു.. വേറെ നിവർത്തിയില്ലാതെ.കല്ലു.ചോറിൽ നിന്നും കുറച്ചു കഴിച്ചിട്ട് എണീറ്റു.. എല്ലാരും അവരെ യാത്ര അയക്കുന്ന..തിരക്കിൽ ആയിരുന്നു.. അച്ചു എല്ലാരേയും പിടിച്ചു...കരയുന്നുണ്ടായിരുന്നു.. പാവം..അവസാനം കല്ലുവിനെ കെട്ടി പിടിച്ചു കരഞ്ഞു.. അവസാനം.രണ്ടും കൂടി കരച്ചിൽ ആയി..അതു കൂടി കണ്ടപ്പോ ആമിയും അഞ്ജുവും കൂടി അവരെ പിടിച്ചു കരച്ചിൽ ആയി. ഇതിനൊരു അവസാനം ഇല്ല..എന്നു മനസിലാക്കിയതും നാലിനെയും അവരുടെ കെട്ടിയോൻസ് പിടിച്ചു മാറ്റി... അച്ചുവിനെ വിഷ്ണു ഒരു വിധം പിടിച്ചു കാറിൽ കയറ്റി.. അവനോട്..ചേർത്തു... അച്ചു ആണെങ്കി..അവന്റെ ഡ്രെസ്സിൽ..കണ്ണീരും മൂകളെയും വെച്ചു തേച്ചു മാറി..ഇരുന്നു... വണ്ടി..നീങ്ങി. തുടങ്ങിയതും..വിഷ്ണു.അച്ചുവിനോഡ് ചേർന്നിരുന്നു..അവന്റെ ചുണ്ടുകൾ അവളുടെ ചെവിയുടെ അടുത്തേയ്ക്ക് കൊണ്ടു പോയി...പയ്യെ അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു.. അന്ന് നി ചോദിച്ച സംശയം..ഇപ്പോഴും എന്റെ മനസിലുണ്ട് പെണ്ണേ.. അന്ന് തിയറി മാത്രമേ പറഞ്ഞുള്ളു..ഇന്ന് അതിന്റെ പ്രാക്ടിക്കൽ ആണെന്ന്..എന്നും..പറഞ്ഞു..വിഷ്ണു..അവളെ അരക്കെട്ടിലൂടെ...ചുറ്റി പിടിച്ചു.. തന്നോട് ചേർത്തിരുത്തി..ഒന്നും അറിയാത്ത പോലെ പുറത്തേയ്ക്ക് നോക്കി ഇരുന്നു..

അച്ചു ആണെങ്കി..എന്തോ..പോയ എന്തിനെ പോലെയും.. (എന്തായാലും അവളുടെ കാര്യത്തിൽ തീരുമാനം ആയി) വൈകിട്ട്..ഫങ്‌ഷനു പോയി വന്നപ്പോഴും കല്ലുവിന്റെ അവസ്‌ഥ അതു തന്നെ. വല്ലാത്ത വിശപ്പും..എന്തൊക്കെയോ തിന്നാനും തോന്നുന്നുണ്ട്..പക്ഷെ ഒന്നും തിന്നാനും പറ്റുന്നില്ല... വായിൽ ആണെങ്കി കൊതി ഉറിട്ടു വയ്യ.. കാലനോട് പറഞ്ഞാലോ..അല്ലേൽ വേണ്ട ചിലപ്പോ കളിയാക്കും..എന്നും വിചാരിച്ചു നിന്നു.. സുമയും മാധവും അമ്പടിയും..പോകാനായി..നിൽക്കുകയായിരുന്നു.. അവളാണെങ്കി..അമ്പാടിയെ..ചെന്നു ചേർത്തു പിടിച്ചു തലയിൽ തലോടി..കവിളിൽ അമർത്തി ഉമ്മ.കൊടുത്തു.. ചേച്ചിയെ...അച്ചാറു കയ്യിട്ടു വാരി തിന്നതിന്റെ സോപ്പിങ് ആണെങ്കി നടക്കില്ല..കേട്ടോ..എന്നു അമ്പാടി കളിയാക്കി പറഞ്ഞതും..എല്ലാരും.എന്തുവാടെ ഇത് എന്ന ഭാവത്തിൽ കല്ലുവിനെ നോക്കി.. കല്ലു...എല്ലാർക്കും ഒന്നു ഇളിച്ചു കാണിച്ചു.. അലവലാതി.. പോടാ..പരട്ടെ..എന്നും പറഞ്ഞു അമ്പാടിയെ നോക്കി കോക്രി കുത്തി.. അമ്പടി..അപ്പോഴത്തെ ആവേശത്തിൽ കല്ലുവിന്റെ കയ്യിൽ കയറി കടിച്ചു..പിന്നെ പറയണോ പൂരം..രണ്ടും കൂടി പൊരിഞ്ഞ അടി.. ദേഷ്യത്തിൽ കല്ലു അമ്പാടിയെ..അള്ളി..

അവനാണെങ്കി.ഇതുകണ്ട് അവളെ..യക്ഷി എന്നു വിളിച്ചു..അവളാണെങ്കി അവനെ ഡ്രാക്കുള..എന്നും.. അവസാനം..ലൂസിഫർ..ഡയലോഗ് വരെ.എത്തിയതും..രാഘവ് അവളെ.. പിടിച്ചു..വെച്ചു..അല്ലേരുന്നേൽ.തന്തയെ വരെ രണ്ടും മാറ്റി പറഞ്ഞേനെ.. രാഘവ്..ഒഴികെ..കല്ലുവിന്റെ ഇങ്ങനെ ഒരു മുഗം അവിടെ ആരും അധികം കണ്ടിരുന്നില്ല.. എന്തായാലും കല്യാണം വഴി അക്കാര്യം സാധിച്ചു... അങ്ങനെ അവരെ എല്ലാരേയും യാത്രയാക്കി..അവര് പോകുന്ന കണ്ടു കല്യാണി അമ്പാടിയെ പിടിച്ചു വൻ കരച്ചിൽ..തിരിച്ചു അവനും.. എന്താ സ്നേഹം.. നേരത്തെ..കടിച്ചു കീറി..അള്ളി പറിച്ചു ചോര കുടിച്ച ടീം സ് ആണെന് ആരേലും പറയുവോ..അമ്മാതിരി ആയിരുന്നു പ്രകടനം.. കല്ലുവിന്റെ വീട്ടുകാരെ..അവിടുത്തെ വണ്ടിയിൽ പറഞ്ഞു അയച്ചു അവരെ പറഞ്ഞു വിട്ടതിനു ശേഷം..എല്ലാരും.അവരവരുടെ മുറിയിലേയ്ക്ക് പോയി റൂമിൽ എത്തിയതും..കല്ലുവിന്റെ അവസ്‌ഥ പഴയതു തന്നെ.. പിന്നെ..ഒന്നും നോക്കിയില്ല..നേരെ അടുക്കളയിലേക്ക്..വിട്ടു. അവിടെ ഉള്ള.പാത്രം..മുഴുവൻ തുറന്നു നോക്കി..എങ്കിലും അവളുടെ മനസിന്‌ പിടിയ്ക്കുന്ന ഒന്നും കണ്ടില്ല.. അവള്.അരിച്ചു പറക്കുന്നതിനിടയിലാണ്..അവിടെ ഭരണിയിൽ ഉപ്പിലിട്ടു വെച്ചേക്കുന്ന നെല്ലിക്കയും മാങ്ങയും കണ്ണിൽ പെടുന്നത്..

പിന്നെ ഒന്നും നോക്കിയില്ല..വായിൽ അതുകണ്ട് വെള്ളം ഉറിയതും..അതു അങ് അറ്റാക്ക് ചെയ്തു.. കൂടെ..അവിടെ ഇരുന്ന പുളിയും.. ആഹാ..എന്താ ടെസ്റ്റ്.. എന്നും പറഞ്ഞു അതെല്ലാം ആർത്തിയോടെ കഴിയ്ക്കാൻ തുടങ്ങി.. കഴിയ്ക്കുന്നതിനിടയിൽ..എന്തോ നിഴൽ കണ്ടു നോക്കുമ്പോ..അടുക്കള വാതിൽക്കൽ..അന്തം വിട്ടു പണ്ടാരം അടങ്ങി നിൽക്കുന്ന..സ്വന്തം കെട്ടിയൊനെ ആണ് കാണുന്നത്.. കല്ലു..രാഗവിനെ കണ്ടതും..വായിൽ ഇഡലി കുത്തി..കയറ്റി ബുക്കാരോ..ചിന്നക്കുട്ടി സ്റ്റൈലിൽ അവനെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു കൊണ്ട്..അവിടന്ന് എണീറ്റു നിന്നു.. രാഘവ് ആണെങ്കി ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ..അടുത്തേയ്ക്ക് ചെന്നതും.. കല്ലു അത്രയും നേരം കഴിച്ച മുഴുവനും അവന്റെ ദേഹത്തേക്ക് ശർധിച്ചതും..ഒത്തായിരുന്നു.. രാഘവ് എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ കല്യാണിയും..അവന്റെ ദേഹത്തേക്ക് തളർന്നു..വീണിരുന്നു.. ബോധം പോകുന്നതിനു മുന്നേ..തന്നെ.. തന്നെ.ചേർത്തു പിടിച്ചു രാഘവ് കവിളിൽ തട്ടുന്നത് കല്യാണി അറിഞ്ഞു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story