രാവണ പ്രിയ: ഭാഗം 3

ravana priya

രചന: അർച്ചന

മകന്റെ....ചെയ്‌തി...നിമിഷങ്ങൾക്കകം....മനോരമയുടെ..ചെവിലെത്തി... ഈശ്വര...ഇവൻ..ഇത്...എന്ത്...കരുതിയ..ഈ...ചെയ്തു...കൂട്ടുന്നത്...എന്നും പറഞ്ഞു...മനോരമ...നെഞ്ചിൽ..കൈ..വെച്ചു...ഇരുന്നു... അമ്മേ...രാഘവ്.....അവൻ...എന്താ...അമ്മേ....ഇങ്ങനെ...(അച്ചു.. അവർ...സംസാരിച്ചു കൊണ്ട്...ഇരുന്നപ്പോ...അവരുടെ...വീടിനു.മുന്നിൽ...രാഗവിന്റെ.. വണ്ടി...വന്നു നിന്നതും...ഒത്തായിരുന്നു.... വണ്ടിയുടെ..ശബ്ദം...കേട്ട്..അവിടെ ഉള്ള...എല്ലാവരും വതിലിനടുത്തേയ്ക്ക്... വന്നു... രാഘവ്..അവരെ...ഒന്നും..ശ്രെദ്ധിയ്ക്കാതെ.... ബോധം..ഇല്ലാതെ...കിടന്ന...കല്ലുവിനെയും...എടുത്തു...അകത്തേയ്ക്ക്..കയറി... രാഘവ്.....(മനോരമ വിളി..കേട്ട്...അവിടെ..നിന്നു... നി...എന്തു...ഉദ്ദേശത്തിലാ...ഇതൊക്കെ...ചെയ്തു...കൂട്ടുന്നത്...

ഏതാ ഈ...കുട്ടി...(മനോരമ.. എനിക്കറിയില്ല...കെട്ടണം എന്നു തോന്നി കെട്ടി... എന്നും.പറഞ്ഞു...പോകാനായി...ഭാവിച്ചതും.... അർജുൻ...മുന്നിൽ..കയറി...നിന്നു.. നിനക്ക്...കെട്ടണം...എന്നു..തോന്നുമ്പോ..കെട്ടും...കളയണം...എന്നു..തോന്നുമ്പോ..കളയണം..... ഇവിടെ...എല്ലാരും..അറിഞ്ഞു...നി....എന്താ..കാട്ടിയത്...എന്ന്... ഒരു...പെണ്കുട്ടിയുടെ...സമ്മതം..ഇല്ലാതെ...ആരെങ്കിലും..എന്തെങ്കിലും...പറഞ്ഞു...എന്നും..വെച്ചു... നിനക്ക്...സത്യം..പറഞ്ഞാൽ..ഭ്രാന്ത്‌...ആണ്..മുഴുത്ത..ഭ്രാന്ത്... മനസിലയെങ്കി...മുന്നിൽ...നിന്നും...മാറ്... എന്നും..പറഞ്ഞു...അച്ചുവിന്റെ..തള്ളി...മാറ്റി...രാഘവ്..മുറിയിലേയ്ക്ക്...പോയി... അവനെന്താ...അമ്മേ...ഇങ്ങനെ..

ആ..പെണ്കുട്ടിയുടെ...വീട്ടുകാരെ..കുറിച്ചു...ഓർത്തോ...ആ..കുട്ടിയുടെ..ഭാവി.... ആരും...അവനെ..ബാദിയ്ക്കുന്ന കാര്യം...അല്ല... അച്ചു...ദേഷ്യത്തോടെ..പറഞ്ഞു.. ** പ്രശ്നം...അറിഞ്ഞു...മാധവൻ...വീട്ടിലേയ്ക്ക്...ഓടി...പാഞ്ഞു...എത്തി... സുമേ.... ചേട്ട..നമ്മുടെ...മോള്...സുമ...മാധവനെ...കെട്ടിപ്പിടിച്ചു...കരയാൻ...തുടങ്ങി... നമുക്ക്...പോലീസിൽ...പോയി..ഒരു...പരാതി കൊടുക്കാം...നി..വാ...എന്നും..പറഞ്ഞു...മാധവൻ...സുമയെ.. എഴുന്നേൽപ്പിച്ചു... മാധവാ...ആ..ചെക്കൻ...മേലേടത്തെ..കുട്ടിയാണ്..എന്നാണ്...അറിഞ്ഞത്...അവരുടെ....സ്വാധീനത്തിന്...മുന്നിൽ....ആർക്കും..ഒന്നും..പറ്റില്ല...

നി...ഇപ്പൊ.തന്നെ...അവിടേയ്ക്ക്..പോയി...അവന്റെ...അമ്മയെ.കാണണം...കൂടെ..നിന്നവരിൽ..ഒരാൾ...പറഞ്ഞു... ** രാഘവ്... മുറി...തുറന്നു...കല്ലുവിനെ...നിലത്തു...കിടത്തി...മുറിയും..അടച്ചു...ഇറങ്ങി...പോയി... താഴെ...ചെന്നതും... ആരെങ്കിലും..എന്റെ...അനുവാദം...ഇല്ലാതെ...അവളെ...ആ.മുറിയിൽ...നിന്നും..ഇറക്കി...വിടാൻ...നോക്കിയാലുണ്ടല്ലോ....എന്നൊരു...താക്കിതും...കൊടുത്തു......നടന്നു..... പിന്നെ...വൈകിട്ട്....ഒരു...ഫങ്ങ്ഷൻ...കാണും...അതിനു...ആ...പെണ്ണിന്റെ...അച്ഛനും...അമ്മയും...ഇവിടെ...കാണണം...നിങ്ങളായിട്ടു..കൊണ്ട്..വന്നാൽ...യാതൊരു...കുഴപ്പവും...കാണില്ല.ഞാനായിട്ട്..കൊണ്ടുവന്നാൽ.....

എന്തായാലും...എന്റെ...അമ്മയിയപ്പനും...അമ്മാവിയും..അല്ലെ.... എന്നും...പറഞ്ഞു...ഇറങ്ങി...പോയി... കുറച്ചു..കഴിഞ്ഞതും...കല്ലുവിന്...ബോധം...വീണു.... നെറ്റി...നോവുന്നു...എന്നാ...ഇടിയാ.. ഇടിചെ...പുല്ല്..എന്നും...പറഞ്ഞു...ചുറ്റും..നോക്കിയതും...ഒന്നു...പേടിച്ചു... ഞാനിത്...എവിടെയാ...എന്നും..പറഞ്ഞു...വാതിൽ...തുറക്കാൻ..നോക്കിയതും... ആരേലും...പുറത്തുണ്ടോ...ഈ...വതിലൊന്നു.. തുറക്ക്..plz.. എനിക്ക്..പുറത്തു...പോണം...തുറക്ക്....എന്നും..പറഞ്ഞു.. വാതിലിൽ...ശക്തമായി....അടിയ്ക്കാൻ...തുടങ്ങി...... അമ്മേ....ആ കുട്ടി...എണീറ്റു.... എന്താ...ചെയ്യുക..ഞാൻ...പോയി...തുറന്നു..കൊടുക്കട്ടെ...അഞ്ചു...പറഞ്ഞു... അമ്മയ്ക്ക്...അറിയില്ല....തുറന്നാൽ...ചിലപ്പോ....ഇപ്പൊ...ഉണ്ടായതോന്നും...ആയിരിയ്ക്കില്ല... ഇവിടെ..നടക്കുന്നത്..അതാ..അമ്മയ്ക്ക്..പേടി....മനോരമ...പറഞ്ഞു..

മാഡം... ഒരു...പുരുഷനും...സ്ത്രീയും...ഗൈറ്റിനു.. വെളിയിൽ..നിന്നും..പ്രശ്നം...ഉണ്ടാക്കുന്നു...കൂടെ...ഒരു..കുട്ടിയും..ഉണ്ട്... സർ...കൊണ്ടുവന്ന...കുട്ടിയുടെ..ആൾക്കാർ...എന്നാ...പറയുന്നത്...എന്താ...ചെയ്യേണ്ടത്... സെക്യൂരിറ്റി...വന്നു..പറഞ്ഞു... ആ..കുട്ടിയുടെ...വീട്ടുകാരോ....(മനോരമ...മനസിൽ..പറഞ്ഞു...) ആ...കടത്തിവിട്.... മാധവനും...സുമയും..അകത്തും..കയറിയതും... ആ...വരു... നിങ്ങളുടെ... മകളെ...ആണോ....രാഘവ്.... ഉം...അതേ... കല്യാണിയെ... ഞങ്ങളുടെ...കൂടെ...പറഞ്ഞു...വിടണം...ഞങ്ങൾക്ക്..നിങ്ങൾ..പണക്കാരും...ആയിട്ടുള്ള...യാതൊരു...സഹവാസവും...വേണ്ട...(മാധവൻ.. നിങ്ങളുടെ....വേദന...ഞങ്ങൾക്ക്...മനസിലാകും....

നിങ്ങൾ...ഒന്നു...സമാദാനിയ്ക്കു....(അർജുൻ.. എങ്ങനെ...സമാദനിയ്ക്കും....നിങ്ങളുടെ..മകൻ...ഞങ്ങളുടെ...മോളെ...ബലമായി...പിടിച്ചോണ്ട്..വന്നു....ഞങ്ങൾ..എങ്ങനെ..സമാദാനിയ്ക്കും...നിങ്ങളുടെ..മകളെ..ആരെങ്കിലും..ഇങ്ങനെ...കൊണ്ടുപോയാലെ...നിങ്ങൾക്ക്...ആ..വേദന...മനസിലാകു...(സുമ...കരഞ്ഞു...കൊണ്ടു..പറഞ്ഞു... ഞങ്ങൾക്ക്...ഞങ്ങളുടെ...മകളെ...വേണം..മാധവൻ..പറഞ്ഞു.... അവരുടെ...അവസ്‌ഥ...കണ്ടതും...മനോരമ.മുകളിലെ...മുറിയിലേയ്ക്ക്...വിരൽ...ചൂണ്ടി... ഇതുകണ്ട്.. അമ്പാടി...അങ്ങോട്ടോടി...ആ..മുറിയുടെ...വാതിലിൽ...അടിയ്ക്കാൻ...തുടങ്ങി... ചേച്ചി.... അമ്പാടി...കല്ലു...മനസിൽ...ഓർത്തു... അമ്പാടി...എന്നെ...ആരോ...ഇവിടെ...ബലമായി...പിടിച്ചോണ്ട്...വന്നതാട... നി.എങ്ങനെ...ഇവിടെ...എത്തി...കല്ലു..കണ്ണീരു...തുടച്ചു കൊണ്ട്...ചോദിച്ചു... അമ്മേം...അച്ഛനും..ഉണ്ട്...

ചേച്ചി...താഴെ...നിക്കുവ.. താഴെ..ഉണ്ടായിരുന്ന...ഒരു...ആന്റിയാ...പറഞ്ഞേ...ചേച്ചി...മുകളില..എന്ന്...(അമ്പാടി.. എനിക്കിപ്പോ...അമ്മെനേം...അച്ഛനേം..കാണണം....നി...വാതിലൊന്നു.. തുറക്ക്... ഞാൻ..നോക്കിയിട്ട്...പറ്റുന്നില്ല..ചേച്ചി... അച്ഛാ...ചേച്ചി..ഈ...മുറിയിലാ....മുറി..തുറക്കാൻ...പറ്റുന്നില്ല...അമ്പാടി...വിളിച്ചു...പറഞ്ഞു... എന്റെ...മോള്...എന്നും..പറഞ്ഞു...മാധവനും..സുമയും..അകത്തേയ്ക്ക്...കയറാൻ...നിന്നപ്പോ.. നിൽക്ക്....... ശബ്ദം...കേട്ട...സ്ഥലത്തേയ്ക്ക്...നോക്കിയതും... രാഘവ്....മനോരമയും...അഞ്ജുവും...അർജ്ജുനും...ഒരുമിച്ചു...പറഞ്ഞു... നിയാണോ...ഞങ്ങളുടെ..മകൾ..കല്യാണിയെ കൊണ്ടു..വന്നത്...മാധവൻ...ചോദിച്ചു... ഓ...നിങ്ങളുടെ...മകൾ...ആണോ.... എന്തയാലും..ഞാൻ..വെറുതെ...കൊണ്ടു..വന്നതൊന്നും....അല്ല... അവളെ...കെട്ടി.കൊണ്ട്.. വന്നതാണ്....ഈ..രാഘവ്...രാഘവ്..രെഗുറാം... രാഘവ്..പുച്ഛത്തോടെ...പറഞ്ഞു...

താൻ...ആരായാലും..എനിക്ക്..ഒന്നും..ഇല്ല... എന്റെ..മോളെ..ഞങ്ങൾക്ക്..വേണം.....മാധവൻ...പറഞ്ഞു... നിങ്ങളുടെ...മകൾ..ആയിരുന്നു...കുറച്ചു.മുൻപ്..വരെ...ഇപ്പോൾ..അവളെ...ഞാൻ...താലി...കെട്ടിയതാണ്....(രാഘവ്... ഒരു...പെണ്ണിനെ...ബലമായി...ആരും...താലി...കെട്ടാറില്ല... വാശിപ്പുറത്തു... കെട്ടുകയും..അരുത്.. താലിയ്ക്ക് അതിന്റെതായ...പവിത്രത... ഓഹ്...പവിത്രതയും..ആശുദ്ധിയും...ചരിത്രം...വിളമ്പണം....എന്നില്ല... എന്നും..പറഞ്ഞു...സുമയെ..പറയാൻ..രാഘവ്..അനുവദിച്ചില്ല... പിന്നെ...നിങ്ങൾക്ക്...നിങ്ങളുടെ...മകളെ..കാണണം...കൂടെ...കുറച്ചുനേരം...സ്പെന്റ് ചെയ്യണം..എന്നാണെങ്കി...ok... അല്ലാതെ...

അവളെ...ഇവിടെ...നിന്നും..കൊണ്ടുപോകണം...എന്നാണെങ്കി...അത്..നടക്കില്ല... പിന്നെ..വാശി...പിടിയ്ക്കുക..ആണെങ്കി... ഇപ്പൊ...താലി...മാത്രം..കെട്ടിയിട്ടെ.. ഉള്ളു..അവൾക്ക്..യാതൊരു...കേടുപാടും.. പറ്റിയിട്ടില്ല... അതോർത്താൽ...നന്ന്...എന്നും..പറഞ്ഞു...രാഘവ്...മുറിയിലേയ്ക്ക്..പോയി... അവന്റെ...പറച്ചിൽ.കേട്ട്..അവിടെ...ഉള്ളവർ...അവിടെ...തറഞ്ഞു...നിന്നു...

വാതിൽ...തുറന്നതും...അച്ഛാ.എന്നും..പറഞ്ഞു...പുറത്തേയ്ക്ക്...ഓടാൻ...തുടങ്ങിയ...കല്ലുവിനെ...പിടിച്ചു...വലിച്ചു...അകത്തിട്ടു...രാഘവ്..മുറി...അകത്തു...നിന്നും..അടച്ചു... ഡോ...താൻ..എന്താ..ഈ..കാണിയ്ക്കുന്നത്...മര്യാദിയ്ക്ക്...കതകു...തുറക്ക്.... (കല്ലു... ഇല്ലെങ്കി...എന്തു...ചെയ്യും... ഞാൻ..ഇവിടെ...കിടന്നു..ഒച്ചയും..ബഹളവും..ഉണ്ടാക്കും...കല്ലു..പറഞ്ഞു... ഹ..ഹ....തമാശ...പറയല്ലേ... ഇത്രയും..നേരം..മോള്...ശബ്ദം...ഉണ്ടാക്കിക്കിയിട്ടും...ആരേലും...വന്നാരുന്നോ... ഇല്ല...

ആകെ...വന്നത്...നിന്റെ..അച്ഛനും..അമ്മയും...അവർക്കും...ഒന്നിനും..പറ്റാതെ...താഴെ...ഉണ്ട്...(രാഘവ് താൻ...പണത്തിന്റ ...അഹങ്കാരം...അല്ലെ...ഈ...കാണിയ്ക്കുന്നത്...പിന്നെ...ഈ..കഴുത്തിൽ...കിടക്കുന്ന...ചാരടിന്റ....ബലത്തിൽ...അല്ലെ...ഈ...കിടന്നു...തുള്ളുന്നത്.. എന്നും..പറഞ്ഞു...കല്യാണി...താലിയിൽ...പിടിച്ചു...

കല്യാണി...പറയുന്നതും...കാണിയ്ക്കുന്നതും..കണ്ട...ചിരിച്ചു..കൊണ്ട്..രാഘവ്..ഷെൽഫിൽ..നിന്നും...കുപ്പി..എടുത്തു...പൊട്ടിച്ചു...ഗ്ലാസ്സിലേയ്ക്ക്...ഒഴിച്ചു...ഒരു...സിപ്...എടുത്തു... എന്നിട്ട്...അവളെ...നോക്കി..പറഞ്ഞു.. പൊന്നു...മോളെ..ഈ...ഞാൻ..ആണ് ആ...ചരട്...നിന്റ...കഴുത്തിൽ..കെട്ടിയത്...എങ്കി...അത്...അവിടെ..തന്നെ...കാണും...(രാഘവ്.. കാണില്ല...എങ്കിലോ...എന്നും..പറഞ്ഞു..

.കല്യാണി...താലി...വലിച്ചു...പൊട്ടിയ്ക്കാനായി...ആഞ്ഞതും... നിന്റെ...കുടുംബത്തിനെ...നിനക്ക്..വേണ്ടെങ്കി..ഇപ്പൊ...അത്...പൊട്ടിച്ചു...മാറ്റാം... നിന്റെ...അച്ഛനെയും..അമ്മയെയും...ജീവനോടെ...കാണണം...എന്നാണെങ്കി....ആ...താലി...നിന്റെ..നെഞ്ചിൽ...പറ്റി. തന്നെ...കിടക്കണം... രാഘവ്...ഒരു...വാർണിങ്.. ആയി...പറഞ്ഞു.... ഇതു...കേട്ടതും.കല്ലുവിന്റെ...കൈകൾ..താഴ്ന്നു... നല്ല...തീരുമാനം.

.പിന്നെ....നിന്റെ...വീട്ടുകാരെ..നി..തന്നെ..പറഞ്ഞു..മനസിലാക്കണം...കേട്ടല്ലോ... ഇന്ന്..വൈകിട്ട്...ഒരു...റിസപ്ഷൻ...അറേഞ്ച്... ചെയ്തിട്ടുണ്ട്...അവരും..ഇവിടെ...കാണണം..എന്നും..പറഞ്ഞു...രാഘവ്...അവളുടെ...കവിളിൽ..തട്ടിക്കൊണ്ട്...പോയി...മുറി...തുറന്നു... കല്യാണി കണ്ണൊക്കെ തുടച്ചു...പുറത്തു...വന്നു... ***

ഈ...സമയം..താഴെ... ഞാൻ...നിങ്ങളുടെ...കാല്.. പിടിയ്കക്കാം..അവളെ...ഞങ്ങളുടെ...കൂടെ..വിടണം...എന്നും.....സുമ...കരഞ്ഞു.. പറഞ്ഞു... അമ്മേ....കല്യാണി...വിളിചു... സുമയുംമാധവനും...അങ്ങോട്ടു...നോക്കി.. കല്യാണി..ഓടിവന്നു...സുമയെ...കെട്ടിപ്പിടിച്ചു....കരഞ്ഞു... അമ്മേ...ഞാൻ..എങ്ങോട്ടും...വരുന്നില്ല..അമ്മ... അയാള്...സമ്മദിയ്ക്കില്ല...അയാള്. നിങ്ങളെ.....എന്നും..പറഞ്ഞു..കല്യാണി...കണ്ണു..തിടച്ചു... വെരി..ഗുഡ് . അപ്പൊ..ഭാര്യയ്ക്ക്...അനുസരണ...ഉണ്ട്... പിന്നെ..അളിയനുൾപ്പെടെ...നിങ്ങൾ...3.പേരും..ഇവിടെ...വേണം... അപ്പൊ...വൈകിട്ട്...കാണാം.. എന്നും.പറഞ്ഞു..

രാഘവ്..പുറത്തേയ്ക്ക്...പോയി.. പിന്നെ...എന്റെ...വാക്കിനു...വില..കല്പിയ്ക്കാതെ...വല്ലോം...ചെയ്താൽ..പറഞ്ഞത്...ഓര്മയുണ്ടല്ലോ..എല്ലാർക്കും..ഞാൻ..ചെയ്യും.എന്നു..പറഞ്ഞാൽ...ചെയ്യും.... ദേ...ഇവിടെ...ഉള്ളവർക്ക്....പോലും.എന്നെ..ഒന്നും...ചെയ്യാൻ...കഴിയില്ല...എന്നും..പറഞ്ഞു..പോക്കറ്റിൽ...നിന്നും..ഒരു..സിഗരറ്റ്...എടുത്തു...കത്തിച്ചുകൊണ്ട്...പുറത്തേയ്ക്ക്...പോയി.... കല്യാണി...കരഞ്ഞു...കൊണ്ട്..നിലത്തേക്ക്...ഇരുന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story