രാവണ പ്രിയ: ഭാഗം 30 || അവസാനിച്ചു

ravana priya

രചന: അർച്ചന

കല്ലു...മോളെ..കണ്ണു തുറക്കേടാ...എന്താ പറ്റിയെ...രാഘവ്..അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു.. അമ്മേ.......... രാഗവിന്റെ..അലർച്ച കേട്ട്..ആ വീട്ടിൽ ഉള്ളവർ..എല്ലാം..പുറത്തു വന്നു.. നോക്കുമ്പോ..രാഗവിന്റെ..കൈകളിൽ..തളർന്നു..കിടക്കുന്ന...കല്ലു.. അയ്യോ..കല്യാണിയ്ക്ക്..എന്താ പറ്റിയത്..അവിടുള്ളവർ എല്ലാം വന്നു ചോദിച്ചു.. അ.. അറിയില്ലമ്മേ..ഞാൻ..വന്നു..നോക്കുമ്പോ..കല്യാണി അടുക്കളയിൽ..ഞാൻ അടുത്തേയ്ക്ക് ചെന്നതും അവൾ കഴിച്ച എല്ലാം കൂടി ദേഹത്തേക്ക്..ശർധിച്ചതും ബോധം..പോയി വീണതും ഒത്തായിരുന്നു..രാഘവ് അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.. മനോരമയ്ക്കും രുക്കുവിനും എന്തോ സംശയം തോന്നിയതും.. നി..ഇങ്ങനെ കൊച്ചിനെ പിടിച്ചോണ്ട് നിൽക്കാതെ.. റൂമിലേയ്ക്ക് കിടത്ത്‌..(രുക്മിണി.. ഞാൻ പോയി വെള്ളം കൊണ്ട് വരാം..എന്നും പറഞ്ഞു മനോരമ അടുക്കളയിലേയ്ക് പോയി..അവിടെ നിരത്തി വെച്ച സാധനങ്ങൾ കണ്ടതും മനോരമ ചിരിച്ചു കൊണ്ട് വെള്ളവും കൊണ്ട് പുറത്തേയ്ക്ക് പോയി.. കല്ലുവിനെ കിടത്തിയ റൂമിൽ കയറി രുക്കുവിനോട് കാര്യം പറഞ്ഞു..രുക്മിണി ചിരിച്ചു കൊണ്ട് കാര്യം ചന്ദ്രനോടും പറഞ്ഞു.. രാഘവ് ആണെങ്കി ആകെ വല്ലാത്ത അവസ്ഥയിൽ..ആയിരുന്നു..

കണ്ണൊക്കെ നിറഞ്ഞു ഒഴുകുന്നുണ്ടാരുന്നു. മനോരമ അവളുടെ മുഖത്തേയ്ക്ക് വെള്ളം തളിച്ചു..എന്നിട്ടും..കണ്ണു തുറക്കാതെ കിടക്കുന്നത് കണ്ടു..രാഗവിനു ഭയം കൂടി.. എല്ലാരും ഒന്നു മാറിയ്‌ക്കെ...ഞാൻ നോക്കട്ടെ.എന്നും പറഞ്ഞു കാശി മുന്നോട്ടു വന്നു.. കല്യാണിയുടെ പൾസ് പിടച്ചു നോക്കി.. എന്താ..മോനെ..കല്യാണിയ്ക്ക് വെള്ളം തളിച്ചിട്ടും ബോധം വരാത്തത്..(മനോരമ ആള്... ഫുഡ് കഴിച്ചിട്ടില്ല...അതിന്റെ ക്ഷീണവും തളർച്ചയും ഉണ്ട്..അതുകൊണ്ടാ.ബോധം വീഴാത്തത്.. പിന്നെ...(കാശി പിന്നെ..രാഘവ് ഏയ്‌..പേടിയ്ക്കാനൊന്നും ഇല്ല..എന്നാലും ഞാൻ പറയുന്നത്..(കാശി പറ കാശി..എന്റെ പെണ്ണിനു എന്താ..പറ്റിയത്..രാഘവ് കാശിയുടെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. അത്..ഇവള്..വീണത്..ഭക്ഷണം..കഴിയ്‌ക്കഞ്ഞു അല്ല.. some thing സീരിയസ്..(കാശി തല കുനിച്ചു കൊണ്ട് പറഞ്ഞു what.....????(രാഘവ്.. ഉം.. എനിയ്ക്ക് കുറച്ചു ഡൗട്‌സ് ഉണ്ട്..അതുകൊണ്ട്..മറ്റൊരു ഡോക്ടറിന്റെ..പരിശോധന കൂടി ഉണ്ടെങ്കിലേ ഉറപ്പ് പറയാൻ പറ്റു..എന്നും പറഞ്ഞു.കാശി..ഫോണും കൊണ്ട്..പുറത്തേയ്ക്ക്.ഇറങ്ങി..

അവിടെ നിന്നവരോടും പുറത്തേയ്ക്ക് ഇറങ്ങി നിൽക്കാൻ പറഞ്ഞു.. രാഘവ് ആണെങ്കി ആകെ തകർന്ന അവസ്ഥയിലും.. എന്താടി..നിനക്ക് പറ്റിയത്..എന്നെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകോ എന്നും പറഞ്ഞു..രാഘവ് കല്ലുവിന്റെ നെഞ്ചിലേക്ക് തല ചേർത്തു കിടന്നു... മുറയ്ക്ക് പുറത്ത്.. അയ്യോ..ചിരിയ്ക്കാൻ വയ്യേ..എന്നും പറഞ്ഞു കാശി വയറിൽ കയ്യും അമർത്തി ഹാളിൽ ഇരുന്നും നിന്നും ഒക്കെ കാശി ചിരിയോട് ചിരി.. തന്റെ കെട്ടിയൊന് പ്രാന്തയെ എന്ന രീതിയിൽ ആമി.. എന്താടാ..എന്തിനാ..ഈ ഇളി..(അർജുൻ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും..പൾസ് നോക്കി എന്തൊക്കെയോ തട്ടി വിട്ടതിനു ഒരുത്തൻ അവിടെ ഇരുന്നു ഭയങ്കര കരച്ചിൽ അല്ലാരുന്നോ..അവനൊക്കെ എങ്ങനെ കമ്പനിയുടെ തലപ്പത്ത് ഇരിയ്ക്കുന്നോ ആവോ..എന്നും പറഞ്ഞു കാശി ഭയങ്കര ചിരി.. തട്ടി വിട്ടെന്നോ നിയല്ലേ.പറഞ്ഞത് കല്ലുവിന്..എന്തോ..(അഞ്ചു ആ അതേ..കല്ലുവിന് എന്തോ ഉണ്ട്..അത് ഞാൻ സംശയം പറഞ്ഞതാ...കൂടുതൽ കൺഫോം ചെയ്യാൻ..എന്റെ കൂടെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന dr ജാനകിയെ വിളിച്ചിട്ടുണ്ട്..

(കാശി dr. ജാനകി വന്നിട്ടു എന്താകാൻ അവര് ഗൈനക്..അൽ.. ആമി പറയാൻ..തുടങ്ങിയതും.. ഗൈനക്..അപ്പൊ..കല്ലു..(ആമി യാ.. സിംറ്റംസ് വെച്ചു..എന്റെ ഊഹം ശെരി ആണ്.. but ഡിറ്റയിൽ ആയി ചെക്ക് ചെയ്യാനാ അവർ..(കാശി കൂൾ ആയി പറഞ്ഞു ടാ.. സാമദ്രോഹി.. ഈ വാർത്തയ്ക്ക് ആണോ..നി.എന്തോ മാരക അസുഖം പോലെ അവിടെ അവന്റെ മുന്നിൽ അവതരിപ്പിച്ചത്..(അർജുൻ exactly...(കാശി ഇളിച്ചു കൊണ്ട് പറഞ്ഞു.. മനോരമയ്ക്കും രുക്കുവിനും ചന്ദ്രനും കാര്യം അറിയാവുന്നത് കൊണ്ട്...ചിരിച്ചു കൊണ്ട് നിന്നു.. എന്റെ..മനുഷ്യ. നിങ്ങള് എന്റെ കൊച്ചിന് തന്ത ഇല്ലാതെ ആക്കുവോ..(ആമി അതെന്താടി..അങ്ങനെ(കാശി എന്താന്നോ.. സന്തോഷ വാർത്ത പറയാനുള്ള സ്ഥാനത്ത്..നി..വേറെന്തോ മ്യാരക അസുഖം ആക്കി വെച്ചല്ലേ പറഞ്ഞത്..(അർജുൻ. ആഹാ..കണക്കാക്കി പോയി..നമുക്ക് ഇങ്ങനെ ഒരു അവസ്‌ഥ വന്നപ്പോ എന്തായിരുന്നു അതിൽ കുറച്ചു അവനും അനുഭവിയ്ക്കണം.. പ്രതികാരം അത് വീട്ടാനുള്ളത് ആണ്..അല്ലേ ആമി..എന്നും പറഞ്ഞുകാശി അമിയെ ചേർത്തു പിടിച്ചു. അത്..നിങ്ങള് ഒറ്റയ്ക്ക് വീട്ടിയാൽ..മതി. ആ മുറിയിൽ ഇരിയ്ക്കുന്ന മുതല് സത്യം അറിയുമ്പോഴും ഈ ഇളി കാണണം..മുഗത്തു..(ആമി പേടിപ്പിയ്ക്കാതെടി.

.പിന്നെ..അവൻ നിന്റെ താലിയെയും വയറ്റിൽ കിടക്കുന്ന നമ്മടെ കുട്ടിയെയും ഓർത്ത് ഒന്നും ചെയ്യില്ലായിരിയ്ക്കും അല്ലെ..(കാശി ആ...അങ്ങനെ സമാദനിയ്ക്കാം..(ആമി കുറച്ചു കഴിഞ്ഞതും..കാശി വിളിച്ചു പറഞ്ഞ..ഡോക്ടർ വന്നു..ചെക്ക് ചെയ്തു..കരഞ്ഞു തളർന്നിരിയ്ക്കുന്ന രാഗവിനോട്..കാര്യം പറഞ്ഞു..ഒരു ഇന്ജെഷനും എടുത്തു പുറത്തേയ്ക്ക് പോയി.. she is perfectly all right...പിന്നെ ബോധം തെളിയാൻ ഒരു ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട്.. കുറച്ചു കഴിഞ്ഞു ബോധം തെളിയും..എന്നാൽ..ഞാൻ പോട്ടെ.. by കാശി..എന്നും പറഞ്ഞു അവര് പോയി. രാഘവ് ആണെങ്കി..മരുഭൂമിയിൽ മഴ പെയ്ത അവസ്ഥയിൽ ആയിരുന്നു.. അവൻ..തന്റെ മിഴികൾ..തന്റെ ജീവൻ തുടയ്ക്കുന്ന ഉദരത്തിലേയ്ക്ക് ചലിപ്പിച്ചു..അവിടെ പയ്യെ ഒന്നു തൊട്ടു.. അതിനു ശേഷം..കല്ലുവിന്റെ നെറ്റിയിൽ അമർത്തി ചുംബിചു....എന്നിട്ടു താഴെ അവളുടെ അടിവയറിൽ ചെവി ചേർത്തു കിടന്നു..എത്ര നേരം കിടന്നു എന്നു അറിയില്ല.. വാതിലിന്റെ അവിടെ ആളനക്കം..കണ്ടതും.. രാഘവ് തല പൊക്കി നോക്കി.. മുൻപിൽ തന്നെ കാശി ഇളിച്ചോണ്ട് നില്പുണ്ടാരുന്നു.. മോൻ..ഈ വേഷം ഒക്കെ ഒന്ന് മാറ്.. എന്തയാലും..മോൾക്ക്...കുഴപ്പം..ഒന്നും ഇല്ല..എന്നു അറിഞ്ഞില്ലേ.

.എന്തയാലും സന്തോഷം ഉള്ള കാര്യം..ല്ലേ(മനോരമ.. ഉം..എന്നും പറഞ്ഞു രാഘവ് പുറത്തേയ്ക്ക് ഇറങ്ങിയതും..കാശിയെ...തോളിൽ കൈയിട്ടിട്ടു പറഞ്ഞു.. ഞങ്ങൾ ഇപ്പ വരാവേ..എന്റെ അളിയാനോട് എനിയ്ക്ക് കുറച്ചു സംസരിയ്ക്കാൻ ഉണ്ട് ...വാ.. അളിയാ..എന്നും പറഞ്ഞു.പുറത്തേയ്ക്ക് ആനയിച്ചതും.. ആളെ ജീവനോടെ ഇങ്ങു തന്നെക്കണേ... അർജുൻ..പറഞ്ഞതും രാഘവ് ഒന്നു ചിരിച്ചു മീശ പിരിച്ചു കൊണ്ട് കാശിയെയും വലിച്ചോണ്ട്..പോയി.. കുറച്ചു കഴിഞ്ഞതും..രാഘവ് ഡ്രസ് മാറി വന്നു.പിറകെ ഞൊണ്ടി..ഞൊണ്ടി..കാശിയും.പാവം.. എന്തേലും..പറ്റിയോ.എന്നും ചോദിച്ചു ആമിയും അഞ്ജുവും അർജ്ജുനും കൂടി കാശിയെ വളഞ്ഞു വോ..ഇതിൽ കൂടുതൽ ഇനി എന്നാ പറ്റാനാ..എന്നും പറഞ്ഞു..നടുവിനും തടവി..കാശി ആമിയെയും ചാരി അവിടെ നിന്നു.. കുറച്ചു കഴിഞ്ഞതും കല്ലുവിന് ബോധം വന്നു .ചുറ്റും നോക്കിയപ്പോ വീട്ടിലുള്ളവർ മൊത്തം..ഉണ്ട്..രാഘവ് ആണെങ്കി കയ്യിലും പിടിച്ചു കൊണ്ട് ഇരിയ്ക്കുന്നു.. കല്ലു ആണെങ്കി കാര്യം അറിയാതെ...ചാടി കൂട്ടി..എണീയക്കാൻ തുടങ്ങിയതും.. സൂക്ഷിച്ചു..അടങ്ങി കിടക്കടി അവിടെ രാഘവ്..കള്ള ദേഷ്യത്തിൽ പറഞ്ഞു.. കല്ലുനാണെങ്കി സംഗതി ഒന്നും കത്തിയില്ല.. എനിയ്ക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല...

(കല്ലു അത് നിയാണോ..തീരുമാണിയ്ക്കുന്നത്..എന്നും പറഞ്ഞു രാഘവ് അവളെ അവിടെ പിടിച്ചു കിടത്തി..ബാക്കിയുള്ളവരെ ഒന്നു നോക്കി ചിരിച്ചു. അവരെല്ലാവരും. രണ്ടു പേരെയും നോക്കി ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് പോയി.. വാതിൽ അങ് അടച്ചു.. അവരെന്തിനാ..വാതിലൊക്കെ അടച്ചു പുറത്തു പോയത്..എന്നും പറഞ്ഞു രാഗവിനെ നോക്കുമ്പോ..രാഘവ് കല്ലുവിനെ തന്നെ നോക്കി ഇരിയ്ക്കുവാരുന്നു.. എന്താ..ഇങ്ങനെ.നോക്കുന്നത്.(കല്ലു എനിയ്ക്ക് എന്താ..എന്റെ..ഭാര്യയെ നോക്കികൂടെ..എന്നും പറഞ്ഞു..രാഘവ് അവളുടെ കൈ എടുത്തു..അതിൽ അമർത്തി ചുംബിച്ചു.. താങ്ക്സ്..(രാഘവ് എന്തിനു..(കല്ലു എനിയ്ക്ക് ഇങ്ങനെ ഒരു മനോഹരമായ..ലോകത്ത് അധികം ആർക്കും കിട്ടാത്ത ഭാഗ്യം.തന്നതിനു എന്നും..പറഞ്ഞു..രാഘവ് കല്ലുവിനെ തന്റെ നെഞ്ചോട്..ചേർത്തു.. കല്ലു അവന്റെ ഹൃദയത്തോട് ചേർന്നു..ഇരുന്നു.. ഉം..എന്താ ഇപ്പൊ പറ്റിയത്..(കല്ലു..ചോദിച്ചതും രാഘവ്..അവളുടെ മുഗം കൈക്കുമ്പിളിൽ കോരിയെടുത്തു..അവളുടെ കണ്ണുകളിൽ അമർത്തി..ചുംബിച്ചു .. അമ്മയാവാൻ പോകുവാ..രാഘവ് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.. രാഘവ് ഇതു പറഞ്ഞതും.കല്ലുവിന്റെ കണ്ണുകൾ...പെയ്യാൻ വെമ്പി നിൽക്കുന്ന മേഘങ്ങൾ പോലെ..ആയി..

പയ്യെ അവളുടെ കൈ..അവളുടെ വയറിനു...മേലേക്ക് ചലിച്ചു അവിടെ അവളുടെ കൈകൾ തൊട്ടതും..പെയ്യാൻ..വെമ്പി നിന്ന മേഘങ്ങൾ...ഒരു നറു പുഞ്ചിരിയോടെ താഴേയ്ക്ക് പെയ്തു..അവൾ..പയ്യെ ആ സന്തോഷത്തിൽ..രാഗവിനോട്..ചേർന്നിരുന്നു.. രാഘവ് അവളെ..തന്നോട് ചേർത്തും.. ** ഇങ്ങു..വിഷ്ണുവിന്റെ..വീട്ടിൽ.. ടി..നിയായിട്ടു നിൽകുന്നുവോ.. അതോ..ഞാൻ ആയിട്ടു പിടിയ്ക്കണോ...വിഷ്ണു..കട്ടിലിനു ചുറ്റും അച്ചുവിന്റെ ഇട്ടു ഓടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ.ആയിട്ടു നിൽക്കുവും.ഇല്ല...ചേട്ടനായിട്ടു പിടിക്കുവേം..ഇല്ല...ആഹാ..എന്നും പറഞ്ഞു.അച്ചു ഓട്ടം തന്നെ എന്നെ കൊണ്ട് പറ്റുവോ ഇല്ലെന്നു നോക്കട്ടെ... കള്ളന്മാരെ ഓടിച്ചിട്ടു പിടിയ്ക്കുന്ന എനിയ്ക്കണോ.മോളെ.നരുന്ത് പോലത്തെ നി..അവിടെ നിൽക്കടി.. പരുന്ത് പോലത്തതിനെ പിടിച്ചു പൂട്ടിയാലും..ഈ.നരുന്ത് പോലത്തതിനെ പിടിയ്ക്കാൻ ഇത്തിരി പാടാ..മോനെ...പോലീസ്..കാരാ..(അച്ചു അത്രയ്ക്കയോ...എന്നും പറഞ്ഞു..വിഷ്ണു...കട്ടിലിൽ..കയറി..അവളെ..പിടിച്ചു..വലിച്ചു.കട്ടിലേയ്ക്ക് ഇട്ടു..ലോക്ക്.ആക്കി.. അച്ചു ആണെങ്കി..പ്രതീക്ഷിയ്ക്കാത്ത..ആക്രമണം ആയിപ്പോയി... രണ്ടും.ശ്വാസം വലിച്ചു വിടുന്നുണ്ട്..അമ്മാതിരി ഓട്ടം അല്ലാരുന്നോ...

എന്താടി..ഇ...ഇപ്പൊ.ഓടണ്ടേ...(വിഷ്ണു. ചും..എന്നും പറഞ്ഞു ഷോള്ഡര് പൊക്കി കാണിച്ചു..കൊണ്ട് പയ്യെ ഇളിച്ചു കാണിച്ചു.. അല്ല മോൾക്ക്..കല്യാണത്തിന് മുൻപ്..എന്തോ ഡൗട്..ഉണ്ടാരുന്നല്ലോ.. തീർന്നു..(അച്ചു അങ്ങനെ പറഞ്ഞാൽ എങ്ങനാ..എന്നും...പറഞ്ഞു..വിച്ചു അവളുടെ സാരി തലപ്പിൽ..കൈ വെച്ചു.. അച്ചു ആണെങ്കി..പേടിച്ചു.. കണ്ണിറുക്കി..അടച്ചു... വിഷ്ണു ആണെങ്കി.അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി നിൽക്കുവാരുന്നു.. പയ്യെ..അവളുടെ ചെവിയുടെ അരികിലേക്ക് പോയി..പയ്യെ..അവിടെ..ഒന്നു ചുംബിച്ചു.എന്നിട്ടു പറഞ്ഞു.. മോൾക്ക്..നല്ല പേടിയുള്ള..കൂട്ടത്തിൽ ആണല്ലേ.. ഉം.. കു..കുറച്ചു..അച്ചു..വിറച്ചു വിറച്ചു..പറഞ്ഞു.. അപ്പൊ.നമുക്ക് ആ പേടി അങ് മാറ്റിയാലോ...വിച്ചു അവളുടെ മുഖത്തേയ്ക്ക് നോക്കി..പറഞ്ഞതും.. വേ..വേണ്ട..(അച്ചു.. വേ..വേണം...വിഷ്ണുവും..അതേ നാണയത്തിൽ..തിരിച്ചടിച്ചു.. വിഷ്ണു.. പയ്യെ..മുഗം..അവളുടെ..മുഖത്തോട്.. അടുപ്പിച്ചു..അവളുടെ നെറ്റിൽ..അമർത്തി ചുംബിച്ചു..പിന്നീട്...ആ..ചുംബനം കണ്ണിലേയ്ക്കും മൂക്കിലേയ്ക്കും കവിളിലേയ്ക്കും വ്യാപിച്ചു.. അച്ചു ആണെങ്കി ഓരോ...ഉമ്മയിലും വിയർത്തു കുളിച്ചു.. അവസാനം ആ ചുംബനം..അതിന്റെ ഇണയിലേയ്ക്ക് ചേക്കേറി..

അവന്റെ ചുണ്ടുകൾ..അവളുടെ ചുണ്ടിൽ പതിഞ്ഞതും..അച്ചുവിന്റെ ഹൃദയം ഇപ്പൊ പൊട്ടും..എന്ന രീതിയിൽ മിടിയ്ക്കുവാൻ..തുടങ്ങി...വിഷ്ണുവിനും ആ മിടിപ്പ് അറിയാൻ പറ്റുമായിരുന്നു.. ചുംബനത്തിന്റെ..തീവ്രത കൂടുന്നത് അനുസരിച്ചു അച്ചുവിന്റെ ഹൃദയ മിടിപ്പ് കുറഞ്ഞു വന്നു..പയ്യെ..അവളുടെ ചുണ്ടുകളും ശരീരവും അവനോട്..വിടെയത്വം കാണിച്ചു തുടങ്ങി.. അതിന്റെ സൂചന എന്നോണം..അവൾ അവന്റെ ഷർട്ടിൽ..പിടുത്തം. ഇട്ടു തന്നോട്..കൂടുതൽ അടുപ്പിച്ചു... അവൻ കൂടുതൽ. ആവേശത്തോടെ..ആ ചുണ്ടുകളെ നുണഞ്ഞു കൊണ്ടിരുന്നു..അവസാനം..അവളിലെ ചോര ചുവ അവന്റെ വായിൽ അറിഞ്ഞതും അവൻ അവളുടെ ചുണ്ടുകളെ.മോചിപ്പിച്ചു.. ഇപ്പൊ...പേടി..ഒക്കെ..പോയോ..വിഷ്ണു അവളുടെ മുഗത്തു നോക്കി..ആർദ്രമായി ചോദിച്ചതും.അവൾ..നാണം കൊണ്ടു ചുവന്നു തുടുത്തു..അതേ എന്നു തലയാട്ടി.. എങ്കി ഞാൻ സ്വന്തം ആക്കിക്കോട്ടെ..എന്റെ കാന്തരിയെ..എന്നു.ചോദിച്ചതും..അച്ചു അവളുടേസമ്മതം എന്നോണം..അവന്റെ കഴുത്തിൽ കയറി കടിച്ചതും..ഒത്തായിരുന്നു.. ആ...എന്റെ കഴുത്ത്.. ടി..കടി..പട്ടി നിന്നെ. എന്നും പറഞ്ഞു..വിച്ചു..അവളിലേക്ക് അമർന്നു കിടന്നു.. ആ മുറിയെ അലങ്കരിച്ചു നിന്ന..പൂക്കളിൽ നിന്നും ഉള്ള..ഗന്ധവും..അവളിൽ.നിന്നും വമിയ്ക്കുന്ന ...പെണ്ണിന്റെ..സുഗന്ധവും അവനെ..അവളിലേക്ക് കൂടുതൽ..അടുപ്പിച്ചു..

അന്ന്...ആ രാത്രിയിൽ ചുറ്റും നിറഞ്ഞ അന്തകാരത്തെ സാക്ഷിയാക്കി...അവൻ..അവളിലെ പെണ്മയെ..അറിഞ്ഞു...അവസാനം അവളിലേക്ക് തന്നെ..അലിഞ്ഞു ചേർന്നു... (അങ്ങനെ..പ്രക്റ്റിയ്ക്കൽ ക്ലാസ്..കഴിഞ്ഞു) പിറ്റേന്ന്..രാവിലെ..ഫോൺ ബെല്ലടിയ്ക്കുന്ന..കേട്ടാണ്..ഇരുവരും..കണ്ണു തുറന്നത്.. വിഷ്ണു..ഫോൺ..എടുത്തു കാതിൽ വെച്ചതും..അവിടുന്നു കേട്ട.. വാർത്ത..അറിഞ്ഞു..വളരെ..സന്തോഷം ആയി. അച്ചുവിനോട്..പറഞ്ഞപ്പോ പെണ്ണ് നിലത്തൊന്നും അല്ലയിരുന്നു.. പെട്ടന്നു..തന്നെ രണ്ടും റെഡിയായി..അവിടേയ്ക്ക് പുറപ്പെട്ടു.. വാർത്ത അറിഞ്ഞു കല്ലുവിന്റെ വീട്ടിൽനിന്നും ആളുകൾ എത്തിയിട്ടുണ്ടായിരുന്നു.. അമ്പാടി ആണെങ്കി വിഷയം അറിഞ്ഞു കല്ലുവിന്റെ അടുത്തു നിന്നും അനങ്ങിയില്ല.. അവനാണെങ്കി അവളുടെ.വയറ്റിലെ കുഞ്ഞു വവയെ..കുറിച്ചായിരുന്നു. ചോദ്യം മുഴുവൻ..കൂടെ ആമിയെയും..അഞ്ജുവിന്റെയും.വവകളെ കളെ പറ്റിയും.... അചുവും വിഷ്ണുവും..എത്തിയതും..അച്ചു ആദ്യമേ..ഓടി..കല്ലുവിനടുത്തേയ്ക്ക്.. ഓടി പ്പോയി കെട്ടിപ്പിടിച്ചു..പണിപ്പറ്റിച്ചല്ലേ...എന്നും പറഞ്ഞു..ആ കവിളിൽ പിടിച്ചു വലിച്ചു.. വിഷ്ണു ആണെങ്കി രാഗവിനെ..വാരുന്ന തിരക്കിൽ ആയിരുന്നു.. കാലകെയന്റെ സ്വഭാവവും കൊണ്ടു നടന്നിട്ട്..കൊച്ചിന് തൊട്ടില് കെട്ടുന്ന അവസ്ഥയിൽ നിൽക്കുന്ന. അവനെ..പിന്നെ..അവൻ എന്തു ചെയ്യും.. അങ്ങനെ..ആകെ മൊത്തത്തിൽ ബഹളം..ആയിരുന്നു.. കുറച്ചു കഴിഞ്ഞതും..അവരുടെ ഭർത്താക്കൻ മാരെല്ലാം..അവരുടെ മുറിയിലേയ്ക്ക്..ചെന്നു.. നാലും..ഒരമ്മ പെറ്റവരെ പോലെ..ഇരിയ്ക്കുന്നു...

അടുത്തു തന്നെ..അമ്പാടിയും.. അവരെല്ലാവരും..വന്നു..അവരവരുടെ ഭാര്യ മാരെ...ചുറ്റി പിടിച്ചു.ഇരുന്നു.. അമ്പാടി ആണെങ്കി..ഇതൊക്കെ..എന്ത് എന്ന..ഭാവത്തിലും... അവൻ..നോക്കുന്ന..കണ്ട...രാഘവ്.. ഉം..എന്താടാ... അല്ല..ഇത്രയും..ആയ. സ്ഥിതിയ്ക്ക്..ഞാനും ഈ ഫാമിലിയില്നിന്നു തന്നെ കെട്ടിയാലോ.എന്നാലോചിക്കുവാ...(അമ്പാടി.. ടാ.. അവന്റെ പറച്ചില് കേട്ടു വിഷ്ണു..വിളിച്ചു സത്യം..ഞാനെ..കഴിഞ്ഞ ദിവസം..ഒരു കൊച്ചിനെ..നോട്ടം ഇട്ടു വെച്ചിട്ടുണ്ടാരുന്നു..എന്തായാലും..അവളെ ഞാൻ വളച്ചൊടിച്ചു..കുപ്പിയിൽ ആക്കും.. മോനെ.. ടാ.. അലവലാതി..എന്നും പറഞ്ഞു.കല്ലു എണീയക്കാൻ..ഭാവിച്ചതും.. no..ചേച്ചി..ഇപ്പൊ.ചെചിയ്ക്ക്.ഓടാൻ..പറ്റില്ല..എന്നും..പറഞ്ഞു അമ്പാടി.. കട്ടിലിനു..ചാടിയതും.. ആഹാ..എങ്കി.നിന്റെ 4 അളിയൻ..മാരുകൂടി നിന്നെ..പൊക്കും.. എന്നു..അഞ്ചു പറഞ്ഞതും..അമ്പാടി..വാതില്..കഴിഞ്ഞു..ഓടിയതും.ഒത്തായിരുന്നു.. എന്റെ..പ്രിയതമേ.. അവൻ..അങ്ങനെ കെട്ടുന്നെങ്കി.കെട്ടട്ടടി...നമുക്ക് ഒരു കമ്പനി..കൂടി..ആകും..അല്ലെടാ..എന്നു..മറ്റു3 പേരെ.നോക്കി..രാഘവ് പറഞ്ഞതും..അവരും. അതു ശെരി വെയ്ക്കുന്ന തരത്തിൽ.. അവരുടെ ഭാര്യ മാരെ..ചേർത്തു പിടിച്ചു കൊണ്ട്.പൊട്ടി ചിരിച്ചു.... ഇവരുടെ..ജീവിതം. ഇങ്ങനെ..തുടർന്ന്..പോകുന്നു..ഒരിയ്ക്കലും..അവസാനിയ്ക്കാതെ... ഈ..എൻഡ്..നിങ്ങൾക്ക് ഇഷ്ടമായി..എന്നു ഞാൻ കരുതുന്നു... ഒരുപാട് വലിച്ചു നീട്ടാൻ..തോന്നിയില്ല.. ഇത്രയും..നാൾ സപ്പോർട്ട് ആയി..നിന്ന എല്ലാ ഫ്രണ്ട്സിനും..താങ്ക്സ്...☺️☺️☺️☺️☺️ (അവസാനിച്ചു)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story