രുദ്രാമൃതം: ഭാഗം 1

rudramridam

എഴുത്തുകാരി: HADI

"നോക്ക് *അമൃത *എനിക്ക് ഈ കല്യണതിന് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു വിട്ടുകാരുടെ നിർബന്ധം പ്രകാരം ആണ് ഞാൻ നിന്നെ വിവാഹം ചെയ്യാത്തത് so ഞാൻ പറഞ്ഞു വരുന്നത് എന്ത്‌ എന്ന് വച്ചാൽ ഏത് പെണ്ണും ആഗ്രഹിച്ച ഒരു ജീവിതം എനിക്ക് നിനക്ക് താരൻ പറ്റില്ല " രുദ്രൻ ഒരു മടിയുംകൂടാതെ അവളെ മുഖത് നോക്കിപറഞ്ഞു ഇതു ഓക്കേ കേട്ട് *ആമിയുടെ *കണ്ണിൽ കണ്ണുനീർ നിറഞ്ഞു തുളുബും എന്ന് ഓക്കേ നിങ്ങൾ വിചാരിച്ചോ എന്നാ അതില്ല നമ്മളെ കഥനായികാ വേറെ ലവൽ ആണ്😌 "അയ്യോ ചേട്ടാ ഞാൻ അങ്ങനെ ഒരു ജീവിതവും പ്രതീക്ഷിച്ചിട്ട് ഇല്ല എനിക്ക് കുറച്ചു തിന്നാനും കുടിക്കാനുംഉറങ്ങാകാനും ഒരു ഇടം മാത്രം മതി 😌" "ചി...നിർത്തടി ഞാൻ ഇവിടെ ഒരു സീരിയസ് കാര്യം പറയുപ്പോൾ നിന്റെ ഒരു തമാശ 😡😤" "ചേട്ടാ ഞാനും ഒരു സീരിയസ് കാര്യം ആണ് പറഞ്ഞത്..നിങ്ങൾ എന്നെ ഒന്ന് ആലോചിച്ചു നോക്ക് അല്ലങ്കിൽ വേണ്ട നിങ്ങൾ നിങ്ങളെ തന്നെ ഒന്ന് ആലോചിച്ചു നോക്ക് നിങ്ങൾക്ക് ജീവിക്കാൻ ഫുഡ്‌ വേണ്ടേ..ഏഹ് വേണ്ടഎന്ന്.. അതു പോലെ എനിക്കും ജീവിക്കാൻ ഫുഡ്‌ വേണം 😁" ആമി വലിയ കാര്യത്തിൽ പറഞ്ഞു എന്നാ രുദ്രക്ക് അവളെ സംസാരം കേട്ട് ദേഷ്യത്തിന്റെ നെല്ലി പാലക ഇളകിയിരുന്നു 😤

""നിന്നെ ഇവിടെ സുഗിപ്പിച്ചു വയാൻ അല്ല കൊണ്ട് വന്നത് ....😡.."" ""അയ്യോ അപ്പോ എന്നെ കൊല്ലാൻ ആണോ കൊണ്ട് വന്നത് 😱..അയ്യോ എന്നെ ഈ കാലമാടൻ കൊല്ലാൻ കൊണ്ട് വന്നത് ആണേ എന്നെ ആരങ്കിലും ഒന്ന് രക്ഷിക്ക്...ഹയ്യോ എനിക്ക് അമ്മയെയും അച്ഛനെയും കാണണം ഹി....ഹി..ഹി....😭😭😭😭😭" അതു പറഞ്ഞു പെണ്ണ് കിടന്നു കാറി പൊളിക്കാൻ തുടങ്ങി രുദ്രൻ അവളെ വാ തുറന്നു നോക്കി നിന്നു അതികം വെയികാതെ അതു ദേഷ്യത്തിലേക്ക് വഴിമാറി "ഡീ എണീക്കടി😡😡😡" രുദ്രൻ ആ റൂം കേൾക്കാൻ പാകത്തിന് അലറി അവന്റെ അലറൽ കേട്ട് ആമി സ്പോട്ടിൽ എണീറ്റു നിന്നു "ഡീ പന്നെ മോളെ നിന്റെ ഈ വിളച്ചിൽ നിന്റെ വീട്ടിൽ അങ്ങ് നടത്തിയ മതി...ഈ രുദ്രന്റെ കൊട്ടാരത്തിൽ അതു നടക്കില്ല ഇവിടെ ഞാൻ പറയുന്ന പോലെ ജീവിച്ചോണം അല്ലകിൽ ഇറക്കി പൊക്കോണം 😡😡😡" രുദ്രൻ ദേഷ്യത്തോടെ അത്രയും പറഞ്ഞു ആ റൂമിൽ നിന്നു വെള്ളിയിൽ ഇറങ്ങി ഹു..രുദ്രന്റെ കൊട്ടാരം ആണ് പോലും തൂഫ്..ഞാൻ ഈ വീട്ടിൽ എനിക്ക് ഇഷ്ട്ടഉള്ള പോലെ ചെയ്യും...ഈ ആമിയുടെ ശരിക്കും ഉള്ള സ്വഭാവം നിനക്ക് അറിയില്ലഡാ 😤...* രുദ്രദേവാ * നിന്നെ കൊണ്ട് ഈ *അമൃതദേവിയ *ഇഷ്ട്ടം ആണ് എന്ന് പറയിപ്പിക്കും 😤..

ഇതു എന്റെ പ്രതികാരംആണ് ഡാ 😪 രുദ്രയെ നാല് തെറിയും വിളിച്ചു അവൾ തലയണയും കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങി അമൃതദേവി അതാണ് ഇവളെ ശരിക്കും ഉള്ള പേര് എല്ലാവൂരും ആമി എന്ന് വിളിക്കും +2 റിസൾട്ട് അറിഞ്ഞു അഡിമിഷന് മേടിച്ചു ഇരിക്കാണ്😁.. അച്ഛൻ കിഷോർ അമ്മ വിസ്മയ ഒരു ഏട്ടൻ *വരുൺ *രുദ്രന്റെ കൂടെ ആണ് ഒരു കുഞ്ഞു ഫാമിലി ആണ് കോടി കണക്കിന് സ്വത്തിന്റെ അവകാശി ആയ *രുദ്രദേവ് *ആണ് ഈ കഥയിലെ നായകൻ ദേവ് ഗ്രൂപ്പിന്റെ md എന്ന് പറയാം... അച്ഛൻ ദേവനാഥൻ അമ്മ സുമിത്ര ഒരു അനിയൻ *കാശിദേവ് *കാശി എന്ന് വിളിക്കും പീജി ലാസ്റ്റ് ഇയർ പഠിക്കുന്നു പിന്നെ ഒരു അനിയത്തി *ലക്ഷ്മിദേവ് *ലെച്ചു എന്ന് വിളിക്കും +1ൽ പഠിക്കുന്നു ഇപ്പൊ നായകന്റെയും നയിക്കിയുടെയും ഡീറ്റൈൽസ് അറിഞ്ഞില്ലേ ഇനി അവരുടെ വിവാഹം എങ്ങനെ നടന്നു അതു അല്ലെ... അതു പ്രതേകിച്ചു ഒന്നുല്ല ആമിയുടെ മുറചെക്കൻ ആണ് രുദ്രൻ...അവൾക്ക് അവനോട്ചെറുപ്പം മുതൽ ഉള്ള അഗാധമായ പ്രണയം.. ആമിയുടെ അമ്മയുടെ ഏട്ടന്റെ മകൻ ആണ് രുദ്രൻ.. ആമിയുടെ പൊട്ടത്തരവും വാ തോരാതെ ഉള്ള സംസാരവും രുദ്രൻക്ക് ഒട്ടും ഇഷ്ട്ടം അല്ല..

ഇടക്ക് ആമി അവനെ പോയി ചൊറിയും ചെയ്യും രുദ്രൻക്ക് ഇവളെ കാണുന്നതേ ഇഷ്ട്ടം അല്ല ചെറുപ്പംമുതലേ ഉറപ്പിച്ചു വച്ച ബന്ധം ആയിരുന്നു രുദ്രയുടെയും ആമിയുടെയും..അതിന് ആദ്യം രുദ്രക്കും ഒരു ഏതിർപ്പും ഇല്ലായിരുന്നു ബട്ട്‌ കല്യണം ഉറപ്പിചാരെ അവൻക്ക് ഓരോ ഏതിർപ്പുകൾ പറയാൻ തുടങ്ങി കല്യണം മുടക്കാൻ പല പ്ലാനും കൊണ്ട് വന്നു അതു ഓക്കേ ആമി എട്ട് നിലയിൽ പൊളിച്ചു പിന്നെ ലെച്ചുടെയും കാശിയുടെയും ആമിയുടെയും കുരുട്ട് ബുദ്ധി പ്രകാരം ആമിയുടെയും രുദ്രയുടെയും കല്യണം പെട്ടന്ന് നടത്തി 🖤🌸🖤 "ഏട്ടത്തി......❣️" "പ്പ ആരാടാ പട്ടി നിന്റെ ഏട്ടത്തി 😤....." വലിയ സ്‌നേഹത്തിൽ ഏട്ടത്തി എന്ന് വിളിച്ചു വരുവായിരുന്നു കാശി.. ആ സ്‌നേഹം ആമി കാറ്റത്തു പറത്തി വിട്ടു നീ തന്നെ ആടി 😤(കാശി) ""അതു നിന്റെ കെട്ട്യോളെ പോയി വിളിക്കടാ നാറി 😬 "" ഹോ..ഇതു എന്താരു സാധനം ആണ് ഇന്റെ ദൈവമേ ഇതിനെ ഓക്കേ ഏട്ടത്തി എന്ന് വിളിക്കാൻ എനിക്ക് എപ്പോ തോന്നി 😤🙄(കാശി) "നിന്നോട് ഞാൻ ഏട്ടത്തി എന്ന് വിളിക്കാൻ പറഞ്ഞിരുന്നോ 🙄..നീ എന്നെ എന്താ വിളിക്കൽ അതു വിളിച്ച മതി" "ഡീ അതുഓക്കേ പോട്ടെ ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു " കാശി ഒന്ന് ആക്കി പറഞ്ഞു "ഇന്നലെ സദ്യ നല്ലതു ആയിരുന്നു പിന്നെ പായസത്തിൽ അണ്ടിയും മുന്തരിയും കുറച്ചു ഉണ്ടായിരുന്നുഒള്ളു പിന്നെ ആാാ എന്റെ പപ്പടം......നീ എന്താടാ ഇങ്ങനെ നോക്കുന്നത്🤨

" ആമി പറഞ്ഞു കൊണ്ടിരിക്കുപ്പോ കാശിയുടെ മുഖത്തേക്ക് നോക്കിയപ്പോ അവിടെ കലിപ്പ് മൂഡ് ആയിരുന്നു അതാ അവൾ അങ്ങനെ ചോദിച്ചത് "എടി പൊട്ടത്തിയേ ഞാൻ അതു അല്ലഡീ ചോദീചെ നിന്റെ ഫസ്റ്റ് നൈറ്റ്‌ എങ്ങനെ ഉണ്ടായിരുന്നു എന്ന് 😤" അവൻ അങ്ങനെ ചോദിച്ചതും രുദ്രൻ ഇന്നലെ പറഞ്ഞ കാര്യം ആയിരുന്നു അവൾക്ക് ഓർമ്മ വന്നത് അതു ഓർക്കുംതോറും അവളെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു അതിന്റെ റിയാക്ഷൻ എന്നോണം അവളെ മുഖം വാടി "'എന്താ...ആമി എന്താ പറ്റിയത് മുഖം ഓക്കേ വടിയല്ലോ...ഇന്നലെ ചേട്ടൻ എന്തങ്കിലും വേണ്ടാത്തത് പറഞ്ഞോ "" അവൻ ആമിയുടെ താടാപിടിച്ചു പൊന്തിച്ചു ചോദിച്ചു അവളെ കണ്ണുകളിൽ വെള്ളം വന്നു നിറഞ്ഞിരുന്നു അതു കണ്ടപ്പോ അവൻക്ക് ഒന്നു ചോദിക്കേണ്ടി ഇല്ലായിരുന്നു എന്ന് തോന്നി അവളെ ചൊടിപ്പിക്കാൻ വേണ്ടി ആയിരുന്നു അവൻ അങ്ങനെ ചോദിച്ചിരുന്നത് അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു കാശി...കണ്ണേട്ടൻക്ക്.....എന്നെ അംഗീകരിക്കാൻ.... പറ്റില്ല എന്ന് പറഞ്ഞു ഡാ ഞാൻ...ഞാൻ..എന്താ.....

ബാക്കി പൂർത്തിയാക്കും മുൻപ് അവൾ പൊട്ടികരഞ്ഞുരുന്നു ആമി ഇങ്ങനെ കരയാതെ എല്ലാം ശരിആയിക്കോളും.." അതു പറഞ്ഞു അവൻ അവളെ ചേർത്തു പിടിച്ചു തലയിൽ കൂടി തലോടി ഇതു എല്ലാം കണ്ട് മേലിൽ രുദ്രൻ നിൽക്കുന്നുണ്ടായിരുന്നു അവന്റെ ഹൃദയം എന്തിന് എന്ന് ഇല്ലാതെ മിടിച്ചു കൊണ്ടിരുന്നു...അവൻക്കും നോവുന്നുണ്ടായിരുന്നു അവളെ ആ അവസ്ഥ കണ്ട് അവൻ അവിടെ നിന്നു വേഗം ഇറങ്ങി പോയി 🌸🖤🌸 "അമ്മായി എത്ര പഴപൊരി ആയി 😁" അടുക്കളയിൽ പഴം പൊരിക്കാൻ തെയർടുക്കുന്ന സുമിത്രയെ പിന്നിൽ കൂടി കെട്ടിപിടിച്ചു ആമി ചോദിച്ചു "ആമിമോൾ എണീറ്റോ...പഴംപൊരിക്കാൻ നിൽക്കുന്നെ ഒള്ളു..നീ ആ കോഫി രുദ്രക്ക് കൊണ്ട്കൊടുക്ക് അപ്പോത്തിന് ഇതു റെഡി ആവും 😊" "അപ്പോ ഒറ്റയൊന്നു ആയിട്ടില്ലേ ☹️" അവൾ ചുണുങ്ങി കൊണ്ട് ചോദിചു ഇല്ല.... (തുടരും)

Share this story