രുദ്രാമൃതം: ഭാഗം 10

rudramridam

എഴുത്തുകാരി: HADI

 ഷോൾഡറിൽ ഉള്ള പിൻ ഊരിഎടുത്തു ചുറ്റിയ സാരി വകഞ്ഞു മാറ്റി ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ കയറാൻ നിന്നതു ബെഡിൽ കിടക്കുന്ന രൂപത്തെ കണ്ടതും അവൾ ഞെട്ടി തരിച്ചു നിന്നു... അവൾ കണ്ണുകൾ ഇറുക്കെ അടച്ചു അലറാൻ നിന്നതു അവൻ ഓടി വന്നു അവളെ വാ പൊത്തി പിടിച്ചു "ദേവൂ അലറി ആളെ കൂട്ടല്ലേ " അവന്റെ ദേവൂ എന്ന് വിളികേട്ടതും അത് ആരാഎന്ന് ആമിക്ക് മനസ്സിൽ ആയി അവൾ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി അവനെ ബേക്കിലേക്ക് ഒറ്റ തള്ള് വച്ചു കൊടുത്തു നിങ്ങൾ എന്താ എന്റെ റൂമിൽ 😡😡😡(ആമി) നിന്റെ റൂമോ...അതു ഓക്കേ പണ്ട് ഇതു ഇപ്പൊ എന്റെ റൂം കൂടി അല്ലെ 😉(രുദ്രൻ) എന്നെ വെറുതെ ദേഷ്യപിടിപ്പിക്കാൻ നിൽക്കാതെ ഒന്നു ഇറങ്ങി പോയി...തരോ പ്ലീസ് 😡😡😡(ആമി) "ദേവൂ സോറിഡീ അന്ന് എനിക്ക് ഒരു അബദ്ധം പറ്റി..അന്ന് ഞാൻ നിന്നോട് അങ്ങനെ ഒന്നു പറയാൻ പാടില്ലയിരുന്നു...ഓക്കേ എന്റെ തെറ്റ് ആണ്...😢😢😢പ്ലീസ് എന്നോട് ക്ഷമിക്കടി " രുദ്രൻ അവളെ അടുത്തേക്ക് നടന്നു കൊണ്ടു പറഞ്ഞു "മര്യാദക്ക് അവിടെ നിന്നോ അല്ലങ്കിൽ ഞാൻ ഇപ്പൊ ഒച്ച വക്കും " ആമി രണ്ടു കൈയും മാറിൽ വച്ചു പറഞ്ഞു "എന്നോട് ക്ഷമിച്ചു എന്ന് പറ 😉" രുദ്രൻ കള്ളചിരിയോടെ അവളെ അടുത്തേക്ക് നടന്നു നീങ്ങി പറഞ്ഞു അതിനു അനുസരിച്ചു അവൾ പിന്നോട് പോയി കൊണ്ടിരുന്നു

"ഇല്ല..ഞാൻ തന്നോട് ഒരിക്കലും ശമിക്കില്ല..കാരണം തന്റെ ഓരോ വക്കും എന്റെ ഇവിടെയാ കൊണ്ടത്...ഞാൻ എത്ര തവണ നിങ്ങളെ കാൽ പിടിച്ചു പറഞ്ഞു എന്നെ വിഷ്വസിക്കാൻ എന്നിട്ട് ..നിങ്ങൾ എന്നെ വിഷ്വസിച്ചോ..ഇല്ലാല്ലോ...നിങ്ങൾ എനിക്ക് അപ്പോ ഒരു പട്ടിയുടെ വില പോലും തന്നില്ലല്ലോ 😢😢😢" ആമി ഹൃദയത്തിൽ കൈ വച്ചു കരച്ചിലുടെ വക്കത്തു എത്തി പറഞ്ഞു "സോറി ദേവൂ..ഞാൻ അന്ന് ആ ഫോട്ടോ ശരിക്കും നോക്കാതെ ആണ് നിന്നോട് ദേഷ്യപെട്ടത്...പിന്നെ ആണ് ഞാൻ അറിഞ്ഞത് ആ ഫോട്ടോ എഡിറ്റിങ് ആണ് എന്ന് 😢😢😢" (((ഓ..അപ്പോ മഹാൻ അതു കണ്ടു അല്ലെ..ഇനി ആണ് മോനെ ഈ ആമിയുടെ നാടകം തുടങ്ങാൻ പോവുന്നത് 😌😌😌))) "എനിക്ക് തന്റെ ക്ഷമാപണം ഒന്ന് കേൾക്കാൻ താൽപ്പര്യം ഇല്ല...ഒന്നുഇറങ്ങി പോയി തരോ 😡😡😡...താൻ എന്താടാ എന്നെ കുറിച്ച് പറഞ്ഞേ ഞാൻ ആയിഞ്ഞാടി നടക്കുന്നവൾ ആണ് എന്ന്...പിന്നെ ഒരു പുരുഷ്യനെ ശരിക്കും അറിയാതെ എന്നെ നിങ്ങൾ ഗർഭണി ആക്കിയില്ലേ താൻ 😡😡😡..ആ തന്നോട് ഞാൻ ഒരിക്കലും ശമിക്കാൻ പോവുന്നില്ല...." ആമി കണ്ണിൽ വെള്ളം നിറച്ചു തറപ്പിച്ചു പറഞ്ഞു "നിർത്തടി ചൂലേ...ചെറ്റത്തരം കാണിച്ചുവച്ചു പ്രസംഗിക്കുന്നത് കണ്ടില്ലേ 😡😡😡" രുദ്രൻ ദേഷ്യത്തോടെ പൊട്ടി തെറിച്ചു പറഞ്ഞു അതുവരെ തന്റെ മുന്നിൽ ഒരു ജയിൽപുള്ളിയെ പോലെ നിന്നിരുന്ന രുദ്രൻ പെട്ടന്ന് കലിപ്പ് ആയതും ആമിന്റെ ഉള്ളിൽ കൂടി ഒരു മിസൈൽ അങ്ങ് പാഞ്ഞു

"ഞാൻ....എന്തു ചെറ്റത്തരം കാണിച്ചു എന്നാ താൻ പറയുന്നത്....താൻ അല്ലെ എന്നോട് അങ്ങനെ ഓക്കേ പറഞ്ഞേ " ആമി പേടിയോടെ വിക്കി വിക്കി പറഞ്ഞു "നീ ഒന്നു കാണിച്ചില്ല....അല്ലെ..നീ അല്ലാടി ആ ഫോട്ടോ എഡിറ്റ്‌ ചെയ്യ്തു എനിക്ക് അയച്ചു തന്നത്...നീ ഏതാടി വിചാരിച്ചത് ഞാൻ പൊട്ടൻ ആണ് എന്നോ...ഏഹ്...ഏതെങ്കിലും ഒരു പെണ്ണ് ചെയ്യുന്ന പണി ആണോഡീ നീ ചെയ്യ്തത് ...തൂഫ്...നാണം ഉണ്ടോടി നിനിക്ക് ഓക്കേ..." അവന്റെ വാക്ക് കേട്ടത്തോടെ അങ്ങനെ ചെയ്ത ആ നിമിഷത്തെ അവൾ ശപിച്ചുപോയി..കണ്ണിൽ നിന്നു നിർത്താതെ കണ്ണീനീർ ഒലിച്ചു ഇറങ്ങി "കണ്ണേട്ടാ..ഞാൻ...അറിയാതെ 😢😢" അറിയാതെയോ...ഇങ്ങനെ ഓക്കേ ചെയ്യൽ അറിയതോ ആണോഡീ 😡😡😡(രുദ്രൻ) ""കണ്ണേട്ടാ...ഞാൻ.....😭😭" മിണ്ടരുത് നീ...നീ ഇങ്ങനെ ഓക്കേ എന്തിനാ ചെയ്യ്തത് എന്ന് എനിക്ക് മനസ്സിലായി..എന്നെ കൊണ്ട് നിന്നെ ഇഷ്ട്ടം ആണ് എന്ന് പറയിപ്പിക്കാൻ അല്ലെ ...എന്നാ ഞാൻ അതു നേരെത്തെ അങ്ങ് പറയാം * ഐ ഹേറ്റ് യു 💔* ആമിക്ക് അതു ഓക്കേ കേട്ടപ്പോ ഞെട്ടി തരിച്ചു നിന്നു..പിന്നീട് ഈ ഭൂമിഒരു നിമിഷം പിളർന്നു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു രുദ്രൻ അത്രയും പറഞ്ഞു തിരിഞ്ഞു പോവാൻ നിന്നതു ആമി അവന്റെ കൈയിൽ കയറി പിടിച്ചു

""നിങ്ങൾ പറഞ്ഞത് ഞാൻ ഇത്ര നേരം കേട്ടല്ലോ ഇനി ഞാൻ പറയുന്നത് ഒന്ന് കേൾക്ക് .....നിങ്ങൾക്ക് അറിയോ ചെറുപ്പം മുതലേ ഞാൻ നിങ്ങളെ മനസ്സിൽ കയറ്റി നടക്കാൻ തുടങ്ങിക്കുന്നു...ആ നിങ്ങളെ നാവിൽ നിന്നു ഒരു ILOVE YOU കേൾക്കൻ വേണ്ടി ആണ് ഞാൻ ഇത്ര തരം താഴ്ന്ന പണി ചെയ്യ്തത്..എന്നിട്ടുങ്കിലും എന്നെ ഒന്ന് ഇഷ്ട്ടം ആണ് എന്ന് പറയും എന്ന് ഞാൻ വിചാരിച്ചു..പക്ഷെ എനിക്ക് തെറ്റി നിങ്ങൾക്ക് എന്നെ ഒരിക്കലും സ്‌നേഹിക്കാൻ കയില്ല എന്ന് മനസ്സിലായി...ഇല്ല..ഞാൻ ഇനി നിങ്ങളെ പിന്നാലെ വരില്ല ഈ ആമിക്ക് അത് മടുത്തു എല്ലാം 😭😭😭"" അതും പറഞ്ഞു ആമി അവന്റെ കൈയിൽ നിന്ന് പിടിവിട്ട് പൊട്ടി കരഞ്ഞു ബാത്‌റൂമിൽ കയറി വാതിൽ അടച്ചു രുദ്രൻ ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു ഒപ്പം കുറ്റബോധവും ആമി ബാത്‌റൂമിന്റെ വാതിലിൽ ചാരി നിന്നു നിലത്തേക്ക് ഉർന്നു ഇരുന്നു "* ഐ ഹേറ്റ് യു 💔*" അവൻ പറഞ്ഞ വാക്ക് അവളെ ചെവിയിലേക്ക് വിണ്ടു വിണ്ടു തുളച്ചു കയറാൻ തുടങ്ങി ആാാാ... അവൾ അവിടെ ഇരുന്ന് അലറി സങ്കടം തീരുവോളം പൊട്ടി കരഞ്ഞു 🖤🌸🖤 ആമി ഫ്രഷ് ആയി കഴിഞ്ഞു താഴെക്ക് ഇറങ്ങിയപ്പോ ടാബിളിൽ ഇരുന്നു അമ്മ ഉണ്ടാക്കിയ ഫുഡ് കുത്തികയറ്റുന്ന കാശിയെയും ക്രസ്റ്റിയെയും കണ്ട് അവൾ ഒന്ന് വാ തുറന്നു നോക്കി നിന്നു അടുത്ത് അവരെ അതുപോലെ തന്നെ കുത്തി കയറ്റുന്ന ലെച്ചുനെയും ജനുനെയും കണ്ട് ആമിയുടെ വാ വീണ്ടും ഒന്നുകൂടി തുറന്നു വന്നു "ദെ ആമി അവിടെ വാ തുറന്നു നോക്കി നില്ക്കാതെ വെണമെങ്കിൽ വന്നു കഴിച്ചോ 😌😌അല്ലങ്കിൽ ഈ ജാനു ഇതു മൊത്തം തിന്നു കഴിക്കും 😁😁"

ലെച്ചു ഫുഡ് അടിച്ചു കയറ്റുന്ന ഇടക്ക് അമിയെ കണ്ടപ്പോ അവളെ മാടി വിളിച്ചു പറഞ്ഞു പോടി 😏(ജാനു) ആമി ഒരു ചെറിയ പുഞ്ചിരി തൂക്കി അവരുടെ അടുത്ത് ആയി വന്നിരുന്നു ഒരു ചെറിയ ചപ്പാത്തി എടുത്ത് പ്ലേറ്റിലേക്ക് ഇട്ടു നിങ്ങൾ എപ്പോ വന്നു (ആമി) നിന്റെ തന്ത പൊടിയും ഞങ്ങളെ തന്തപൊടിയും കൂടി ഞങ്ങളെ ഇവിടെ ആക്കിട്ട് പോയി 🥴😤(കാശി) എന്തിന് (ലെച്ചു) അതു അച്ഛന്ക്ക് എന്തോ ബിസ്സ്നസ്സ് കാര്യത്തിന് ബാംഗ്ലൂരിലേക്ക് പോവണം എന്ന് പറഞ്ഞു നിങ്ങൾ ഇവിടെ ഒറ്റക്ക് അല്ലെ അതോണ്ട് ഞങ്ങളെ ഇവിടെ ആക്കി (കാശി) മ്മ് (ആമി) അവൾ അതിന് ഒന്നു മൂളിയിട്ട് ഫുഡ് കഴിക്കാൻ തുടങ്ങി ഇവൾക്ക് ഇതു എന്തു പറ്റി..ഒരു നേരം വായപുട്ടാതെ ആൾ ആയിരുന്നല്ലോ..ഇപ്പൊ എന്തോ കല്ല് വിഴുങ്ങിയ പോലെ ഇരിക്കുന്നത് 🙄(ക്രസ്റ്റി) "ഒന്നുഇല്ല...ഒരു ചെറിയ തലവേദന അത്ര ഒള്ളു 🙂'" അവൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു ഹോസ്പിറ്റലിൽ പോവണോ ആമി 😟(ജാനു) വേണ്ട ഒന്ന് കിടന്നു ഉറങ്ങിയാ മതി 🙂(ആമി) കുറച്ചു കഴിഞ്ഞതും രുദ്രൻ അവളെ അടുത്ത് വന്നിരുന്നതും ആമി അവിടെ നിന്നു എണീറ്റു പോയി ആമി നീ ഇതു എവിടെക്കാ 🙄(ലെച്ചു) "ഞാൻ അടുക്കളയിൽ നിന്ന് കഴിച്ചോളം "

അതു പറഞ്ഞു ആമി അവരെ ഒന്ന് തിരിഞ്ഞു നോക്കാതെ അവിടെ നിന്നു പോയി അവൾ പോയ പിന്നാലെ ജാനു പോവാൻ നിന്നതും രുദ്രൻ അവളെ അവിടെ പിടിച്ചുഇരുത്തി ഞാൻ പോവാം എന്നു പറഞ്ഞു അവിടെ നിന്നു പോയി അവൻ പോയ പിന്നാലെ ടീം സും ഓരോരുതരായി അവന്റെ പിന്നാലെ പോയി രുദ്രൻ അടുക്കളയിൽ കയറി ആ വാതിൽ അടച്ചു ശോ ചേട്ടൻ വാതിൽ അടച്ചുല്ലോ 😤(ലെച്ചു) ചേട്ടന് ബുദ്ധി ഉണ്ട് 😁😁(കാശി) ഇനി എന്താ ചെയ്യാ 🥴🥴(ജാനു) നാണം ഉണ്ടോടി നിനക്ക് ഓക്കേ അന്യന്റെ റൊമാൻസ് ഒളിഞ്ഞു നോക്കാൻ 😌😌😌(കാശി) ഓ..പറയുന്ന ആൾക്ക് ഭയകര നാണം..ഒന്നു പോയടാ 😤😤(ജാനു) പോടി 😏(കാശി) നീ പോടാ 😏(ജാനു) എന്നെ പോടാന്ന് വിളിക്കാൻ അയോടി നീ 😬(കാശി) പോടാ എന്ന് വിളിക്കാൻ പ്രത്യേകിച്ച് പ്രായം വേണോ 🙄🙄🙄(ജാനു) ആ..വേണം..ഒന്നൂല്ലങ്കിലും നിന്നെ കെട്ടാൻ പോകുന്ന ഭാവി ഭർത്തു അല്ലടി ഞാൻ അതിന്റെ ബഹുമാനമെങ്കിലും കാണിച്ചൂടെ നിനക്ക് 🥴🥴(കാശി) അതിന് തന്നെ ആരുകെട്ടുന്നു...ഞാൻ വലിയെ ഒരു നടനെ കെട്ടും എന്നിട്ട് നാലഞ്ചു പിള്ളാരെയും പ്രസവിച്ചു നിന്റെ മൂനിൽ കൂടി നടക്കും ഞാൻ..ശോ ഓർക്കുപ്പോ തന്നെ രോമാഞ്ചിഫിക്കേഷൻ 🙈🙈🙈🙈🙈🙈🙈(ജാനു)

അയ്യോടി..എനിക്ക് നിന്നെ കെട്ടാൻ ഉള്ള പൂതി കൊണ്ടു ഒന്നു അല്ല ഞാൻ നിന്നെ കെട്ടാം എന്ന് സമാധിച്ചത് 😏😏(കാശി) പിന്നെ എന്തിനാണാവോ എന്നെ കെട്ടാം എന്ന് സമ്മതിച്ചത് 😤😤😤😤😤,(ജാനു) അതു.....അത്...ആ..അച്ഛൻ നിന്റെ പപ്പക്ക് വാക്ക് കൊടുത്തില്ലേ നിന്നെ ഞാൻ കെട്ടും എന്ന് പറഞ്ഞു.....അതോണ്ട് ആണ് 😏😏😏(കാശി) അത് സാരം ഇല്ല😌😌😌😌😌(ജാനു) പോടി 😤😤😤😤😤😤(കാശി) എന്നാ ഇതേ സമയം ഇവർ തമ്മിൽ വഴക്ക് ഉണ്ടാകുന്നത് ഒന്നു ലെച്ചു ക്രസ്റ്റി കേൾക്കുന്നില്ലായിരുന്നു അവർ അവരുടെആയ ലോകത്ത് ആയിരുന്നു 🖤🌸🖤 "ദേവൂ...ദേവൂസേ 😁😁😁" രുദ്രൻ ആമിയെ തോണ്ടി വെറുപ്പിക്കാൻ തുടങ്ങി എന്താ 😡😡😡😡😡(ആമി) "Aysh...എന്റെ ദേവൂന് ദേഷ്യ വെരുപ്പോ ആണ് കൂടുതൽ മൊഞ്ചു....തക്കാളി പഴം പോലെ ചുവന്നു വന്നിട്ടുണ്ട് ഉണ്ട്...കണ്ണുപ്പോ തന്നെ കടിച്ചു തിന്നാൻ തോന്ന 😌😌😌😌😌" രുദ്രൻ അവളെ അടുത്തേക്ക് ഒന്നുക്കൂടി ഒട്ടി നിന്നുകൊണ്ട് തേനും പാലും ഒലിപ്പിച്ചു കൊണ്ട് പറഞ്ഞു "മര്യാദക്ക് എന്റെ അടുത്ത് നിന്ന് മാറിനിന്നോ അല്ലങ്കിൽ ഞാൻ ഇതു കൊണ്ട് കുത്തി കൊല്ലും 😤😤😤😤😤"

ആമി കത്തികാണിച്ചു ഭീഷണിപെടുത്തി അത് കേട്ടതും രുദ്രൻ അവളിൽ നിന്ന് കുറച്ചു അകന്ന് മാറി ബുദ്ധിഇല്ലാതെ കുട്ടിയ എന്തു ചെയ്യും 🥴🥴🥴🥴 *ദേവൂ I LOVE YOU ❤* അവൻ അങ്ങനെ പറഞ്ഞതും ആമി ഞെട്ടിതരിച്ചു അത് പിന്നെ ഒരു പുച്ഛചിരിയായി മാറി എനിക്ക് ആരുടെ സമാധാനം വാക്ക് ഒന്നു വേണ്ട 😒(ആമി) "ഇതു സമാധാനം വാക്ക് ഒന്നു അല്ലടി..ഇതു എന്റെ മനസ്സിൽ ഉള്ളത് ആണ്..ഇതു ഞാൻ തുറന്നു പറയാൻ മടിച്ചു...അതോണ്ട് ആണ് ഇന്ന് ഈ പ്രശ്നങ്ങൾ ഓക്കേ ഉണ്ടായതു സോറി പെണ്ണെ 😢😢😢" എനിക്ക് അറിയില്ലായിരുന്നു നീ എന്നെ ചെറുപ്പമുതൽ സ്‌നേഹിച്ചിരുന്നു എന്ന്...നിനക്ക് എന്നോട് ഒരു വാക്ക് പറയാം മായിരുന്നല്ലോ 😓😓😓😓😓(രുദ്രൻ) "മ്മ്മ്മ് 😒😒😒😒😒😒😒😒" ആമി അതിനു വലിയ മൈന്റ് കൊടുക്കാതെ കൈയും കഴിക്കി വാതിൽ തുറന്നതും എല്ലാം കൂടി അവളെ കാലിന് ചുവട്ടിൽ വന്നു വീണു ആമി ഒരു നിമിഷം ഇപ്പൊ ഇവിടെ എന്താ നടന്നത് ആലോചിച്ചു നിന്നു ""ആമി ഞങ്ങളെ അനുഗ്രഹിക്കണം 😁😁😁😁😁😁😁😁😁😁😁""

എന്ന് എല്ലാം കൂടി ആമിയുടെ കാലിൽ പിടിച്ചു ഇളിച്ചു കൊണ്ട് പറഞ്ഞു പ്പാ 😤😤😤😤😤😤😤(ആമി) അവർ എന്തോ പറയാൻ വേണ്ടി വാ തുറന്നതും ആരോ കോണിങ്ബെൽ അടിച്ചു ആമി പോയി വാതിൽ തുറന്നു കൊടുത്തു മുന്നിൽ ഒരു ജീൻസ് പേന്റും ബനിയനും കൂളിംഗ് ക്ലാസും ഇട്ട ഒരു പെണ്ണ് ഉണ്ടായിരുന്നു ആമി അവളെ ഒന്ന് നെറ്റി ചുളിച്ചു നോക്കി ആ പെണ്ണ് അവളെ നോക്കി ഒന്ന് പുച്ഛിച്ചു കൊടുത്തു സ്പ്പോട്ടിൽ തന്നെ ആ പെണ്ണ് ആമിയുടെ മേത്തുക്ക് ജാം ആയി "മാരി നിക്കു പെണ്ണും പിള്ളേ " എന്ന് ഒരു കുഞ്ഞി ശബ്ദം കേട്ടതും എല്ലാവരുടെ നോട്ടം വാതിലിന്റെ നേരെ പോയി അവിടെ ആരും ഇല്ല " എല്ലാരും ന്താ അങ്ങൊട്ട് നോക്കുന്നത് തുമ്പി പെണ്ണ് ഇബടെ ഉള്ളത് " വീണ്ടും ആ ശബ്‌ദം കേട്ടതും അവർ എല്ലാവരും താഴെക്ക് നോക്കി അവിടെ ഉള്ള ആളെ കണ്ടതും എല്ലാവരും ഞെട്ടി തരിച്ചു നിന്നു....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story