രുദ്രാമൃതം: ഭാഗം 11

rudramridam

എഴുത്തുകാരി: HADI

ഒരു കുഞ്ഞി ഉടുപ്പും അവളെക്കൾ വലിയ കൂളിംഗ് ക്ലാസ്സും വച്ചുഒരു 3 വയസ്സ് തോന്നിക്കുന്ന ഒരു പെൺ കുട്ടി എന്താടീ ഉണ്ടാകണ്ണീ ഇങ്ങനെ നോക്കുന്നെ 🤨(തുമ്പിപെണ്ണ് ) എന്താ എനിക്ക് നോക്കിക്കൂടെ 🙄🙄(ആമി) "നോക്കികൂടാ..ന്നെ..ന്റെ ഹീറോ ത്രം നോക്കിയ മതി " തുമ്പിപെണ്ണ് കുറുമ്പോടെ മുഖം കയറ്റി വച്ചു പറഞ്ഞു മുട്ടേന്നു വിരിഞ്ഞില്ല അപ്പോയെക്കും ഇവൾ ആളെയും കണ്ടു വച്ചോ 🧐🧐🧐🧐🧐(ആമി) മുട്ടേന്നു വിരിയാത്തത് നിന്റെ തന്തയാടി 😤😤😤😤😤(തുമ്പി പെണ്ണ് ) മോളെ ആമി ചെറിയ കുഞ്ഞുകളോട് സൂക്ഷിച്ചുകണ്ടു സംസാരിക്കണം...അല്ലങ്കിൽ ഇങ്ങനെത്തെ തന്തക്ക് ഉള്ള വിളികേൾക്കേണ്ടി വരും 😆😆🤭🤭🤭(ലെച്ചു) 😤😤😤😤😤😤😤(ആമി) "തുമ്പി ഞാൻ നിന്നോട് എന്തു പറഞ്ഞ കൊണ്ടു വന്നത്...നീ അത് ഇത്ര പെട്ടന്ന് മറന്നോ 🥶🥶🥶" എന്ന് തുമ്പിപെണ്ണിന്റെ ഒപ്പം വന്ന പെണ്ണ് തുമ്പി പെണ്ണിനെ കനപ്പിച്ചു നോക്കി പറഞ്ഞു "നീ ന്താ ന്തി പെണ്ണെ പറഞ്ഞത്..തുമ്പി പെണ്ണ് മറന്നു പോയി..ഒന്നു കൂടി പറയോ ന്തി പെണ്ണെ 😁😁" തുമ്പി പെണ്ണ് കുണുങ്ങി ചിരിച്ചു പറഞ്ഞു ന്തി പെണ്ണോ 😳😳😳😳(ആമി)

"ന്തി പെണ്ണ് അല്ല ഉണ്ടക്കണ്ണീ ച......മ്മ്മ്....." തുമ്പി പെണ്ണ് ബാക്കി പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് ആ പെണ്ണ് തുമ്പി പെണ്ണിന്റെ വാ പൊത്തി പിടിച്ചു "ഈൗ..എന്റെ അനിയത്തി ആണ് നാക്ക്ന് തീരെ ലൈസൻസ് ഇല്ല..പലതും വിളിച്ചു കൂവും 😁😁😁😁" എന്ന് ആ പെണ്ണ് അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു പറഞ്ഞു ""അതു ഈ പെണ്ണിനെ കണ്ടപ്പോയെ എനിക്ക് മനസ്സിൽ ആയി 😤😤😤"" ആമി ശബ്‌ദം ഇല്ലാതെ പിറുപിറുതു "ഹീറോ......" എന്നു വിളിച്ചു തുമ്പി പെണ്ണ് ആ പെണ്ണിന്റെ കൈയിൽ നിന്നു കുതറി ആമിയെ തള്ളി മാറ്റി അക്കത്തേക്ക് ഒറ്റ ഓട്ടം ആമി അവൾ പോകുന്നത് വാ തുറന്നു നോക്കി നിന്നു "*തുമ്പി പെണ്ണെ *" എന്നു വിളിച്ചു അവളെ ചേർത്തു പിടിക്കുന്ന രുദ്രനെ കണ്ടതും ആമിക്ക് അത്ഭുതം തോന്നി "ഹീറോ തുമ്പി പെണ്ണ് പ്പോ ഒരുപാട് വലുതായില്ലേ " തുമ്പി പെണ്ണ് അവന്റെ മുന്നിൽ നിന്ന് കുണുങ്ങി കൊണ്ട് പറഞ്ഞു "അയ്യേ എന്റെ തുമ്പി പെണ്ണ് ഒട്ടും വലുതായിഇട്ടില്ല ഇപ്പൊയും അതെപോലെ ഉണ്ട് " രുദ്രൻ അവളെ മൂക്കിൽ തട്ടി പറഞ്ഞു "പോ..ഞാൻ മിണ്ടൂല 😤" തുമ്പി പെണ്ണ് അവനോട് പിണങ്ങിയ പോലെ തിരിഞ്ഞു നിന്നു മുഖം വീർപ്പിച്ചു വച്ചു "അയ്യോ...ഹീറോയുടെ തുമ്പിപെണ്ണ് പിണങ്ങിയോ...ഹീറോ വെറുതെ പറഞ്ഞത് അല്ലെ...തുമ്പി പെണ്ണിനെ ചൊടിപ്പിക്കാൻ വേണ്ടി ...

എന്റെ തുമ്പി പെണ്ണ് ഇപ്പൊ ഒരുപാട് വലുതായിട്ടുണ്ട് " രുദ്രൻ അവളെ മുഖം അവന്റെ നേരെയാക്കി ആ ഉണ്ടകവിളിൽ ഒന്ന് മൂത്തി കൊണ്ട് പറഞ്ഞു "അനോ ഹീറോ " തുമ്പി പെണ്ണിന്റെ കുഞ്ഞി കണ്ണുകൾ വിടർത്തി രുദ്രനോട് ആകാംഷയോടെ ചോദിച്ചു ആന്നെ (രുദ്രൻ) "ഹീറോ ന്താ ഇപ്പൊ ന്നെ കാണാൻ വരാഞ്ഞത് " അത് ചോദിക്കുമ്പോ തുമ്പി പെണ്ണിന്റെ മുഖം ഒന്ന് വാടിരുന്നു അതോ...തുമ്പിപെണ്ണിന്റെ ഹീറോക്ക് ഭയങ്കര ജോലി തിരക്ക് ഉണ്ടായിരുന്നു അതോണ്ടാ വരാഞ്ഞത് (രുദ്രൻ) അനോ (തുമ്പി പെണ്ണ് ) ആമി ഇതുല്ലാം ഒരു അതിഷയാത്തോടെ നോക്കി നിന്നു "ഹലോ..താൻ വരുണിന്റെ..സിസ്റ്റർ അല്ലെ " എന്ന് ആ പെൺ കുട്ടി ആമിയെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു അല്ല കണ്ണേട്ടന്റെ ഭാര്യയാണ് 😌😌(ആമി) "ഏഹ് 🙄....'" സോറി രുദ്രട്ടന്റെ ഭാര്യ😌😌😌(ആമി) "ഓ...ഞാൻ* ചന്ദന *ചന്തു എന്ന് വിളിക്കും 😌😌😌" അവൾ ആമിയുടെ നേരെ കൈ നീട്ടി പറഞ്ഞു "ആണോ..നന്നായി..ഞാൻ ആമി😏..." ആമി വലിയ തലൽപ്പര്യ ഇല്ലാതെ മട്ടിൽ പറഞ്ഞു പെട്ടന്ന് ആണ് ഒരു പടക്കം പൊടുന്ന സൗണ്ട് കേട്ടത് ആമി അങ്ങോട്ട് നോക്കി ഒരു കവിളിൽ കൈ വച്ചു ഇളിച്ചുകൊണ്ടിരിക്കുന്ന ചന്തുവും അവളെ മുന്നിൽ കലി പൂണ്ട് നിൽക്കുന്ന ജാനുവും ലെച്ചും നിനക്ക് ഇപ്പോയാടി ഞങ്ങളെ ഓക്കേ കാണണം എന്ന് തോന്നിയത് 😡😡😡😡(ജാനു) അത് തന്നെ കുറച്ചു ദിവസംകൂടി കഴിഞ്ഞാൽ ജാനുനെ കുഴിയിൽ ഇറക്കി വാക്കുമായിരുന്നു ...അന്ന് വന്നമായിരുന്നല്ലോ 😌😌😌😌😌😌😌

(ലെച്ചു) പ്പാ😤...(ജാനു) താങ്ക്യു 😎(ലെച്ചു) കാലംവും കോലംവും ഓക്കേ എത്ര മാറീട്ടും നിങ്ങളെ സ്വാഭാവത്തിന് ഒരു കോട്ടവും പറ്റിയിട്ടില്ലല്ലോ😤😤😤😤...(ചന്തു) ഇപ്പൊ അത് ആണോ ഇവിടെത്തെ വിഷയം 😤😤😤(ജാനു) അല്ല 😁😁😁😁(ചന്തു) എന്നാ പറയടി 😤😤😤😤(ലെച്ചു) ഞാൻ എന്താ ഇത്ര കാലം നിങ്ങളെ അടുത്തേക്ക് വരാരുന്നത് എന്ന് അല്ലെ 😌😌😌😌😌(ചന്തു) ഓർമ്മ ഉണ്ടല്ലോ എന്നാ പറ ഇത്ര കാലം എവിടെ ആയിരുന്നു നീ 😬😬😬😬😬(ലെച്ചു) "അതോ..ശോ..എനിക്ക് ഓർക്കാൻ കൂടി വയ്യ...എനിക്ക്..നാണം..വരുന്നു 🙈🙈🙈🙈🙈" എന്ന് ഓക്കേ പറഞ്ഞു പെണ്ണ് കാലു കൊണ്ട് നിലത്തു കളം വരയ്ക്കാൻ തുടങ്ങി ആമി ജാനു ലെച്ചു അവളെ ഇതുഎന്തു ജീവി എന്നാ പോലെ നോക്കി നിന്നു നിന്നോട് നിന്ന് കളം വരക്കാൻ അല്ല പറഞ്ഞത്...എവിടെ ആയിരുന്നു എന്ന് പറയാൻ ആണ് 😬😬😬😬(ജാനു) അത് വരെ നാണം കുണുങ്ങി നിന്നിരുന്ന ചന്തു കാറി പൊളിക്കാൻ തുടങ്ങി..അവൾ കാറി പൊളിക്കുന്നത് കണ്ട് എന്തിനാ എന്ന് അറിയാതെ തുമ്പി പെണ്ണും കാറി പൊളിക്കാൻ തുടങ്ങി """നിനക്ക് അറിയോ ജാനു ഈ രുദ്രട്ടെൻ എന്നെ പോലിസ് ആവൻ ഉള്ള കോച്ചിംഗ് ക്ലാസ്സിനു കൊണ്ടു ചേർത്തു അവിടെന്ന് നിങ്ങളെ കാണാൻ ഉള്ള കൊതികൊണ്ട് എങ്ങനെഒക്കെയോ പുറത്തു ചാടി വന്നപ്പോ ഈ ദുഷ്ടൻ എന്നെ വീണ്ടും അവിടെ കൊണ്ടു ആക്കി

അവിടെ രണ്ട് വർഷം എങ്ങനെയൊകെയോ പഠിച്ചു വരുപ്പോ ഇനി വേണം പഠിക്കാൻ വർഷങ്ങൾ വേണം എന്ന് ഞാൻ മനസിൽ ആക്കി പിന്നെ ഒന്ന് നോക്കിയില്ല അവിടെ കച്ചറ ഉണ്ടാക്കി പുറത്തു ചാടി...അപ്പോ ഇയാൾ എന്നെ വകീൽ ആക്കാൻ കൊണ്ടു ചേർത്തു 😭😭😭😭😭😭😭😭😭😭"" എന്ന് പറഞ്ഞു ചന്തു കിടന്നു ഇരുന്നു കാറി പൊളിക്ക...അവളെ കരച്ചിൽ കണ്ട് ആമിയും അവിടെ ഇരുന്നു കാറി പൊളിക്കാൻ തുടങ്ങി തുമ്പിയുടെ കരച്ചിൽ ഏകദേശം അടങ്ങിയിരുന്നു ഹാളിൽ ഉള്ളവർ എല്ലാം കിളിപോയ പോലെ ഇവരെ നോക്കാൻ തുടങ്ങി അതിനു നീ എന്തിനാ ചെറ്റേ കരയുന്നത് 😬😬😬😬(ലെച്ചു) ചുമ്മാ..ചന്തുന് ഒരു..കൂട്ട് 🙈🙈🙈🙈🙈(ആമി) തക്യു മുത്തേ..നിനക്ക് എങ്കിലും..എന്റെ വിഷമം മനസ്സിൽ ആകുന്നുണ്ടല്ലോ 🤧🤧🤧🤧🤧(ചന്തു) 🤧🤧🤧🤧🤧(ആമി) ""എണീകടി😡'" രുദ്രൻ അലറിയതു ചന്തു സ്പോട്ടിൽ എണീറ്റു നിന്നു എന്നാ ആമിക്ക് അത് ഒന്ന് പുത്തരി അല്ല എന്നാ പോലെ അവിടെ ഇരുന്നു മോങ്ങുന്നുണ്ട് രുദ്രൻ അവളെ പല്ല് കടിച്ചു നോക്കി നിന്നു എന്നിട്ട് അവളെ എടുത്ത് പൊക്കി തോളിൽ ഇട്ടു കാശി നീ ഇവർക്ക് ഉള്ള റൂം കാണിച്ചു കൊടുക്ക് കുറെ ദൂരം യാത്ര ചെയ്യ്തു വന്നത് അല്ലെ ശീണം ഉണ്ടാവും.... രുദ്രൻ ചന്തുനെ ഒന്ന് ശരിക്കും നോക്കി പറഞ്ഞു

അവൾ അതിനു ഒന്ന് ഇളിച്ചു കൊടുത്തു "ഇനി ബാക്കി നാളെ സംസാരിക്കാം " അതു പറഞ്ഞു രുദ്രൻ ആമിയെ ഒന്നകൂടി മുറുക്കി പിടിച്ചു പറഞ്ഞു "എടാ എന്നെ വിടടാ...ഞാൻ ചന്തുന്റെ കൂടെ ആണ് ഇന്ന് കിടക്കുന്നത്😭😭😭....ഹി...ഹി...എന്നെ ഇയാൾ ഇന്ന് പിഡീപ്പിച്ചു കൊല്ലും..എടാ കാശി എന്നെ വന്നു രക്ഷിക്കഡാ 🤧🤧🤧🤧" എന്നു ഓക്കേ പറഞ്ഞു പെണ്ണ് അവനെ അടിക്കാനുംമന്ദാനും ഓക്കേ തുടങ്ങി "അല്ല ഇവർ അല്ലെ ഡിവോഴ്സ് ആവാം എന്ന് പറഞ്ഞേ 🙄🙄🙄" ക്രസ്റ്റി അവർ പോകുന്നത് നോക്കി പറഞ്ഞു അതിന് താൻ കാത്തു നിക്കണ്ട അവർ ഒരിക്കലും ഡിവോഴ്സ് ആവാൻ പോകുന്നില്ല..ചേട്ടൻക്ക് ആമിയോട് മുടിഞ്ഞ പ്രമം ആണ് 🙈🙈🙈🙈(ലെച്ചു) 🙄🙄🙄(ക്രസ്റ്റി) 🖤🌸🖤 "ദേവൂസേ...." രുദ്രൻ അവളെ അടുത്ത് ആയി കിടന്നു പുതപ്പിന്റെ ഉള്ളിലേക്ക് നുഴഞ് കയറി അവളെ വയറിലൂടെ കൈ ചുറ്റി പിടിച്ചു ആർദ്ധം ആയി വിളിച്ചു മ്മ് 😒😒... അവൾ വലിയ താല്പര്യം ഇല്ലാതെ മൂളി "നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യം ആണോ 😕😕" രുദ്രൻ അവളെ ഒന്നകൂടി ചേർത്തു നിർത്തി കൊണ്ടു ചോദിച്ചു മ്മ്മ്മ് 😒😒...(ആമി) അവളെ മൂളൽ കേട്ട് രുദ്രൻ അടിമുതൽ ദേഷ്യം ഇരഞ്ഞു കയറി...പിന്നെ എന്തോ ആലോചിച്ചു അത് ഒരു കള്ളചിരിയിലേക്ക് വഴി മാറി ദേവൂ..നമ്മുക്ക് വേണ്ടേ..തുമ്പി പെണ്ണിന്റെ പോലെ ഒരു കുറുമ്പി കുട്ടിയെ 😉(രുദ്രൻ)

"മ്മ്😒....ഏഹ്.....noo...." അവൾ ആദ്യ അലസമായി ഒന്നു മൂളി പിന്നെ അവൻ എന്താ പറഞ്ഞത് എന്ന് ഓർത്തു അവൾ എണീച്ച അലറി അവൻ ഒരു കള്ള ചിരിയാലേ അവളെ ബെഡിലേക്ക് വലിച്ചു ഇട്ടു അവളെ മേലെ കയറി കിടന്നു അവളെ രണ്ടു കൈ ലോക്ക് ചെയ്യ്തു ഇട്ടു "എന്താ താൻ ഈ കാണിക്കുന്നേ..എന്റെ മേലിൽ നിന്ന് എണീക്ക്..എന്താരു ഭാരം ആണ് താൻ...എനിക്ക് വേദനിക്കുന്നുണ്ട് " ആമി അവനെ കൂർപ്പിച്ചു നോക്കി പറഞ്ഞു "എണീക്കാൻ വേണ്ടി അല്ലല്ലോ ഞാൻ ഇങ്ങനെ ചെയ്യ്തത് 😉" അവൻ ഒറ്റ കണ്ണ് ഇറുക്കി കാണിച്ചു അവളെ മുഖത്തോട് മുഖം അടുപ്പിച്ചു "കണ്ണേട്ടാ...മാറിനിക്ക്..നിങ്ങൾ..എന്താ...ഈ കാണിക്കുന്നേ...." അവൾ വാക്കുകൾ തപ്പി പിടിച്ചു പറഞ്ഞു ഒപ്പിച്ചു "ഞാൻ...എന്താ..ചെയ്യാൻ..പോകുന്നത്..നീ കാണുന്നില്ലേ 😉" അവൻ അവളെ കാപ്പികണ്ണുകളിലേക്ക് നോക്കി പറഞ്ഞു പിന്നീട് ആ നോട്ടം അവളെ ചുണ്ടിലേക്ക് ആയി അവൻ എവിടെക്കാ നോക്കുന്നത് എന്ന് മനസ്സിൽ ആയ ആമി ചുണ്ട് ഉള്ളിലേക്ക് ഇട്ടു "വേണ്ട കണ്ണേട്ടാ...." അവൾ പറഞ്ഞപൂർത്തി ആകും മുൻപ് അവൻ അവളെ കവിളിൽ കുത്തി പിടിച്ചു ആ ചുണ്ടുകളെ സ്വന്തം ആക്കി അവളെ ചുണ്ട്കൾ അവൻ ആവേശത്തോടെ നുണയാൻ തുടങ്ങി

അവന്റെ കൈകൾ അവളെ നഗ്നമായ ഇടുപ്പിലൂടെ ഓടി നടക്കാൻ തുടങ്ങി അവന്റെ പ്രവത്തിയിൽ അവൾ ഒന്ന് പൊള്ളി പിടഞ്ഞു അവനെ തള്ളി മാറ്റാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു അവൻ മാറുന്ന ലക്ഷണം ഇല്ല എന്ന് കണ്ടതും അവൾ അവനെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.....അവന്റെ ഓരോ ചുംബനത്തിലും അവൾക്ക് അവളെ വികാരങ്ങളെ പിടിച്ചു നിർത്താൻ സാധിച്ചില്ല അവൾ കൂടുതൽ ആവശത്തോടെ അവന്റെ ചുണ്ടുകളെ നുണഞ്ഞു കൊണ്ടിരുന്നു ശ്വാസം വിലങ്ങുതടി ആയതും അവർ രണ്ടു പേരു അടർന്നു മാറി അവൾ നാണത്തോടെ അവന്റെ മുഖത്തേക്ക് നോക്കി അവന്റെ ആ ക്രസ്റ്റൻ കണ്ണിലെ തിളക്കം കണ്ട് അവൾ നാണത്തോടെ തല താഴ്ത്തി അവൻ അവളെ താടാ പിടിച്ചു പൊന്തിച്ചു അവളെ നെറ്റിയിൽ ആയി ചുംബിച്ചു "പെണ്ണെ എല്ലാം അർത്ഥത്തിലും ഈ രുദ്രന്റെ പെണ്ണ് ആയിക്കൂടെ നിനക്ക് ❣️" അവന്റെ പ്രണയം നിറഞ്ഞ വാക്കുകൾ കേട്ടതും ആമി നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു അവൻ അത് സമ്മതം മാക്കി എടുത്ത് അവളെ മാറിലെ സാരി വലിച്ചു ഊരി അവളെ മാറിലായ് മുഖം പൂയതി അവൾ ഇക്കളി കൊണ്ട് അവന്റെ മുടിയിൽ കൈ കോർത്തു വലിച്ചു അവൻ പല്ല് കൊണ്ട് അവളെ ഹൂക്ക് ഓരോന്നായി പൊട്ടിക്കാൻ തുടങ്ങി അവസാനത്തെ ഹുക്ക് പൊട്ടിക്കാൻ നിന്നതും വാതിലിൽ ആരോ തട്ടി വിളിച്ചു

ആ തട്ടലിൽ സ്വബോധം വന്ന ആമി അവനെ പിന്നിലേക്ക് തള്ളി സാരി കൂടി പിടിച്ചു ഡ്രസ്സിംഗ് റൂമിൽ കയറി വാതിൽ അടച്ചു നാശം ഈ പാതിരാത്രി ഏതു പന്നെ ആണോആവോ.. നല്ലരു മൂഡ് നശിപ്പിച്ചു 😬😬😬😬 എന്ന് ഓക്കേ പിറുപിറുത് രുദ്രൻ ബെഡിൽ നിന്ന് എണീറ്റു കലിയോടെ പോയി വാതിൽ തുറന്നു മുന്നിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന ലെച്ചുനെ കണ്ടതും രുദ്രൻക്ക് ദേഷ്യം എരിഞ്ഞു കയറി "എന്താടി നിനക്ക് ഉറക്കം ഒന്നൂല്ലേ 😡😡" രുദ്രൻ അവളെ കന്പ്പിച്ചു നോക്കി പറഞ്ഞു അതിന് എന്തിനാ ഇപ്പൊ ഇത്ര ചൂട് ആവുന്നത്...ഞാൻ ഒരു കാര്യം പറയാൻ വേണ്ടി ആണ് വന്നത് 😌😌😌(ലെച്ചു) എന്താഎന്ന് പറഞ്ഞിട്ട് പോടി 😬😬(രുദ്രൻ) ആമി എവിടെ 😌😌(ലെച്ചു ) ഞാൻ ചവിട്ടി കൊന്നു 😬😬😬എന്താ എന്ന് വച്ചു പറഞ്ഞു പോടി 😬😬(രുദ്രൻ) "അത്..താഴെ മുത്തശ്ശി..വന്നിട്ടുണ്ട്..നിങ്ങളെ രണ്ട് പേരെയും കാണണം എന്ന് പറഞ്ഞു...അതിന് വേണ്ടി വിളിക്കാൻ വന്നതാ..ബിസി ആണെങ്കിൽ വേണ്ട 😌😌😌😌" ലെച്ചു എന്തോ അർത്ഥം വച്ചു കൊണ്ട് പറഞ്ഞു രുദ്രൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി "നീ പോക്കോ ഞങ്ങൾ ഇപ്പൊ വരാം " അതു പറഞ്ഞു രുദ്രൻ വാതിൽ അടച്ചു രുദ്രൻ വാതിൽ അടച്ചു തിരിഞ്ഞതും ഒരു റെഡ് ടോപ്‌ ഇട്ട് വരുന്ന ആമിയെ കണ്ടതും അവൻ ഒരു കള്ളചിരി ചിരിച്ചു അവളെ അടുത്തേക്ക് നടന്നു

"ആരാ..കണ്ണേട്ടാ..വന്നത് " അവൾ അവൻക്ക് മുഖം കൊടുക്കാതെ താഴെക്ക് നോക്കി ചോദിച്ചു നീ എന്താ താഴെ നോക്കി സംസാരിക്കുന്നത്...ഞാൻ എന്താ നിലത്തു ആണോ ഉള്ളത് 😬😬(രുദ്രൻ) ആയിരിക്കും 😒😒😒(ആമി) ഹോ..ഇതിന്റെ പിണക്കം ഇതു വരെ മാറിയില്ല 🙄🙄(രുദ്രൻ ആത്മ) "നിനക്ക് കിട്ടിയത് ഒന്നു മതിയായില്ല പെണ്ണെ 😉...ഇനിയും നീ എന്റെ കൈന്ന് വാങ്ങിച്ചു കൂടും " എന്ന് അവൻ സൈറ്റ് അടിച്ചു കൊണ്ട് അവളെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു അവന്റെ സംസാരം കേട്ട് അവളെ നെഞ്ചിൽ കൂടി ഒരു തീ അങ്ങ് പോയി അവൾ അവനെ കൂർപ്പിച്ചു നോക്കി "താഴെ മുത്തശ്ശി വന്നിട്ടുണ്ട്...അവരെ കണ്ട് കഴിഞ്ഞു എനിക്ക് നിന്നെ ഒന്ന് ശരിക്കും കാണണം 😉" അവൻ ചുണ്ട് കടിച്ചു പിടിച്ചു വശ്യമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു "ചീ....." തന്റെ അടുത്തേക്ക് നടന്നുവരുന്നവനെ തള്ളി മാറ്റി മുറിയിൽ നിന്ന് ഓടി ഓടുബോ അവളെ ചുണ്ടിൽ ഒരു നാണം കലർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു "നിന്നെ ഞാൻ മെനുക്കി എടുത്താളം പെണ്ണെ " അവൻ അവൾ പോകുന്നത് നോക്കി ചെറുപുഞ്ചിരിയൽ പറഞ്ഞു 🖤🌸🖤

ആമി താഴെക്ക് ഇറങ്ങി ചെല്ലുപ്പോ മുത്തശ്ശിയുടെ മടിയിൽ ഇരുന്നു ഓരോന്ന് പറഞ്ഞു പൊട്ടി ചിരിക്കുന്ന തുമ്പിപെണ്ണിനെ കണ്ടതും അവൾക്ക് എന്തോ വത്സല്യം തോന്നി ""മുത്തശ്ശി ☺️"" ആമി അവരുടെ അടുത്തേക്ക് ചെന്ന് കൊഞ്ചി കൊണ്ട് വിളിച്ചു "ആഹാ..മുത്തശ്ശിയുടെ പാറുട്ടി വന്നോ..എത്ര നേരം ആയി ഞാൻ കാത്തിരിക്കുന്നു എന്ന് അറിയോ " എന്ന് മുത്തശ്ശി തുമ്പിപെണ്ണിനെ മടിയിൽ നിന്ന് ഇറക്കി അവളുടെ നേരെ നടന്നു അവളെ തലയിൽ കൂടി തലോടി കൊണ്ട് പറഞ്ഞു "ഞാൻ ഉറങ്ങായിരുന്നു മുത്തശ്ശി...അതാ 😘" അവൾ അവരുടെ ചുളുങ്ങിയ കവിളിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു ആണോ ☺️(മുത്തശ്ശി) അല്ല മുത്തശ്ശിക്ക് ഈ വഴിഓക്കേ അറിയാമായിരുന്നോ..ഇങ്ങോട്ട് ഒന്ന് വരൂലായിരുന്നല്ലോ 😕😕(ആമി) എന്റെ കൊച്ചുമോന്റെയും കൊച്ചുമോളെയുടെയും കല്യണം കഴിഞ്ഞു അവരെ ഒന്ന് കാണാൻ വന്നില്ലെങ്കിൽ അത് ഒരു മോശം അല്ലെ പാറുട്ടിയെ (മുത്തശ്ശി) "ആണോ..നന്നായി..." അവൾ കുറുമ്പോടെ മുഖം തിരിച്ചു പറഞ്ഞൂ ഇന്റെ പാറുട്ടി ഒന്ന് ക്ഷമിക്ക്..കല്യണത്തിന്റെ അന്ന് മുത്തശ്ശിക്ക് കുറച്ചു പണി ഉണ്ടായിരുന്നു അതോണ്ടല്ലേ വരാതെ ഇരുന്നേ...ഇപ്പൊ പാറുട്ടിയുടെ മുത്തശ്ശി വന്നല്ലോ ☺️☺️(മുത്തശ്ശി) മ്മ്മ് 😒😒😒😒.... ഈ വരവിന്റെ ഉദ്ദേശം🤨(ആമി) "നമ്മളെ ജാനുന്റെയും കാശിയിയുടെയും കല്യണം ഒന്ന് പെട്ടന്ന് നടത്തണം...

ഇനി നീട്ടി കൊണ്ടു പോയാൽ ശരിആവില്ല " മുത്തശ്ശി അതു പറഞ്ഞതും എന്തെക്കെ കോക്രി കാണിച്ചു കാടുന്ന കാശിയും ജാനു ഞെട്ടി തരിച്ചു മുത്തശ്ശിയെ നോക്കി "എന്താ....പറഞ്ഞേ 😳😳..." രണ്ടു ഒപ്പം പറഞ്ഞു എന്താ നിങ്ങൾ കേട്ടില്ലേ..നിങ്ങളെ രണ്ട് പേരുയും പെട്ടെന്ന് കെട്ടിക്കണം എന്ന് 😌😌😌(ആമി) ഏഹ് 😳😳😳(ജാനു/കാശി) ഇതു നേരെത്തെ തീരുമാനിച്ചു വച്ചത് അല്ലായിരുന്നോ..ഇതു നടത്താൻ വേണ്ടിയാ ഞാൻ തമിഴ്നാട്ട്ന്ന് ഇങ്ങോട്ട് വന്നത് ഇങ്ങോട്ട് വന്നപ്പോ അല്ലെ അറിഞ്ഞേ ഇവിടെ ഉള്ളവർ ഓക്കേ പോയിരിക്കുന്നു എന്ന്..ഇനി അവർ വരട്ടെ എന്നിട്ട് വേണം ഇതിന് ഓക്കേ ഒരു തീരുമാനം എടുക്കാൻ (മുത്തശ്ശി) അത് കേട്ടതും ജാനു കാശി മുഖത്തോട് മുഖം നോക്കി എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും പുച്ഛിച്ചു മുഖം തിരിച്ചു 🌸🖤🌸 "ദേവൂ..എനിക്ക് ഒരു കപ്പ് ചായകൊണ്ടന്നു താടി " രാവിലെ തന്നെ രുദ്രൻ ലാബിൽ കുത്തിഇരിക്കുപ്പോ ആയിരുന്നു വയറ്റിൽ നിന്ന് കോഴി കൂവിയത് എന്താ..തനിക്ക്..പോയി അങ്ങ് എടുത്തു കൂടിച്ചൂടെ😒😒 (ആമി) നിന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ചായ കുടിക്കാൻ കൊതി ആയോണ്ട് അല്ലെ 😌😌😌😌(രുദ്രൻ) ആമി എന്തോ പറയാൻ വേണ്ടി വാ തുറന്നത് ആ നാക്ക് പിന്നെ ഉള്ളിലേക്ക് തന്നെ ഇട്ടു അവൾ പുഞ്ചിരിച്ചു അടുക്കളയിലേക്ക് പോയി... മുറ്റത്തു നിന്ന് കുറച്ചു കരിമണ്ണും വിമും സോപ്പ് പൊടിയും എടുത്ത് കലക്കി അവൾ അത് ഒരു ക്ലാസ്സിലേക്ക് ആക്കി മനസ്സിൽ ഒന്ന് ഊറി ചിരിച്ചു അവൾ മേലേക്ക് സ്റ്റെപ്പ് കയറി ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story